കേന്ദ്രനയങ്ങൾ മൂലം രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണു കേരളത്തിലെ കർഷകർ അടുക്കളമുറ്റത്തെ കൃഷിയിലൂടെ വിപ്ലവം സൃഷ്ടിക്കുന്നതെന്നു ടി.എൻ. പ്രതാപൻ എംപി. മലയാള മനോരമ-കർഷകശ്രീ ഇന്ത്യയിലെ പ്രമുഖ ജൈവ വളം കീടനാശിനി കമ്പനിയായ കോയമ്പത്തൂർ ടി സ്റ്റെയിൻസുമായി ചേർന്നു നടത്തുന്ന സകുടുംബം കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@mufeedvkth94674 жыл бұрын
Kannur undo
@radhadevis45894 жыл бұрын
Palakkad kittumo
@jayasreekurup48174 жыл бұрын
Kollam undo
@fauziyapalathingal57204 жыл бұрын
Ernakulam ടഡിസ്ട്രിക്ട് കിട്ടുമോ
@fauziyapalathingal57204 жыл бұрын
എറണാകുളം ജില്ല യിൽ ഉണ്ടോ നോർത്തുപറവൂർ
@latheeflatheef85884 жыл бұрын
Thank you,njan inn vanghichu manaloor poyi vanghichu
W d compost vech jeevanu valam undakunnath vedeo idumo
@abduljabbarap38673 жыл бұрын
Wdc എന്നു സെർച് ചെയ്‌തു നോകീൻ ഒരു പാട് മലയാളം വീഡിയോ ഉണ്ട്
@santhavarmamk99454 жыл бұрын
Enikum venam kit 499 rsinu
@aiswaryaviswam14494 жыл бұрын
Valam Deppode details parayamo news cuting enteyil ella atha chodiche evide valam deppo ippo open cheyyarilla place neyyattinkara aanu
@amislittleworld72884 жыл бұрын
കേന്ദ്രനയങ്ങൾ മൂലം രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണു കേരളത്തിലെ കർഷകർ അടുക്കളമുറ്റത്തെ കൃഷിയിലൂടെ വിപ്ലവം സൃഷ്ടിക്കുന്നതെന്നു ടി.എൻ. പ്രതാപൻ എംപി. മലയാള മനോരമ-കർഷകശ്രീ ഇന്ത്യയിലെ പ്രമുഖ ജൈവ വളം കീടനാശിനി കമ്പനിയായ കോയമ്പത്തൂർ ടി സ്റ്റെയിൻസുമായി ചേർന്നു നടത്തുന്ന സകുടുംബം കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. വീട്ടുകാരെല്ലാം ചേർന്നു കൃഷി ചെയ്യുന്നതിലൂടെ വലിയൊരു സംസ്കാരമാണു പ്രചരിപ്പിക്കുന്നതെന്നു മേയർ പറഞ്ഞു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ്, ടി സ്റ്റെയിൻസ് ഓൾ ടൈം ഡയറക്ടർ ലക്ഷ്മി നാരായണൻ, പ്രസിഡന്റ് ജോൺ മാത്യൂസ്, മനോരമ സർക്കുലേഷൻ മാനേജർ സുനിൽ ഉമ്മൻ മാത്യു എന്നിവർ പ്രസംഗിച്ചു. പുല്ലഴി കോൾപടവ് കമ്മിറ്റിയിലെ കോളേങ്ങാട്ട് ഗോപിനാഥൻ ആദ്യ കിറ്റ് ഏറ്റുവാങ്ങി. വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@aiswaryaviswam14494 жыл бұрын
Trivandrum district I'll varumbol parayane chechi
@amislittleworld72884 жыл бұрын
👍
@SruthySreedhar4 жыл бұрын
@@amislittleworld7288 Kottayam District il Ella Alle😔😔😔
വല്ലാത്തൊരു ചെയ്തതായി പോയി തൃശൂരുകാർ മാത്രം കൃഷി ചെയ്താൽ മതിയോ
@Lavendarlilac4 жыл бұрын
Chechi ethil engane kerumum chechi hybrid vithukal kanichile athile number save cheythu. Athano number
@amislittleworld72884 жыл бұрын
വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@musafirkhan69774 жыл бұрын
@@amislittleworld7288 500 രൂപയുടെ സാധനം മാത്രമേ ഇതിനകത്ത് ഉള്ളൂ. ഒരുകാര്യം മനസ്സിലാക്കുക ആരും നഷ്ടം സഹിച്ച് ഒരു സാധനവും ആർക്കും കൊടുക്കുകയില്ല.
@jayanthigopalakrishnan96624 жыл бұрын
Coimbatoril kittumo avidayanu kittunnathu parayan pattumo andadai peru jayanthi please
@remag77524 жыл бұрын
Thiruvananthapurath inganeyoru samrambham undo,undengil cotact number please
@shijopaul51074 жыл бұрын
Angamali yil kittumo
@geethac82174 жыл бұрын
ഗീത. സി.ആലപ്പുഴ ജില്ലയിൽ എവിടെ കിട്ടും? അറിയക്കുമ
@sujithakr90524 жыл бұрын
Super anallo date kazhinjo
@amislittleworld72884 жыл бұрын
Date illannu thonunnu. Stock kazhinjillengil kittum
How can I get it in mumbai. I will pay transportation charges what ever may be.
@sajeena7614 жыл бұрын
Tvm Thu kittumo
@pradeepchandu19704 жыл бұрын
Tvm ഇല്ല. വാങ്ങി അയച്ചു തരുമോ. കാശ് തരാം
@ajithaa48084 жыл бұрын
Palakkadil kittmo pls reply 👌👌👌
@shylajasreekumar12374 жыл бұрын
Ethic kollathukiytumo address the rule please
@kesavdev72574 жыл бұрын
കരിപ്പോട്ട് അഗ്രി ട്രേഡേഴ്സ് കണിമംഗലം തൃശൂർ ഇന്ന് ഞാൻ പോയിരുന്നു. തത്കാലം അവിടെ ഇ കിറ്റ് അവിടെ ലഭ്യമല്ല. കിറ്റെല്ലാം ഒരറ്റ ദിവസ്സം കൊണ്ട് വിറ്റു പോയെന്നു അതിന്റെ ഉടമസ്ഥന്മാർ പറഞ്ഞു.
@mohammednayif67454 жыл бұрын
Njan
@susanmathew9814 жыл бұрын
Sakudumbam krishi
@rukkiyac32494 жыл бұрын
ഇദ് ഇപ്പോളും കിട്ടിമോ
@rukiyaaami71764 жыл бұрын
Sops
@nishiskitchenworld55974 жыл бұрын
Ella valam vilkkunna shopilum kittille
@elsammamathew68344 жыл бұрын
Evidechennal kittum
@muhammedm81194 жыл бұрын
ഇപ്പോൾ ഈ കിറ്റ് എവിടെ നിന്നുകിട്ടും? Contact no.ഉണ്ടോ?
@riveaamariam4 жыл бұрын
9447690545 contact
@elizabethshaji54934 жыл бұрын
Eethu... wayanatil kittumoo
@azeezazeez60204 жыл бұрын
കണ്ണൂരിൽ എവിടെ കിട്ടും
@നചികേദസ്4 жыл бұрын
മലപ്പുറത്ത് കിട്ടുമോ Sis..
@ayishamilu66014 жыл бұрын
Enikk kittathilla njan Chennai lanu ee sprayer 250 rs vangiyath
@amislittleworld72884 жыл бұрын
Hmm😒, athe same rate thanneyaanu athil koduthirikkunnath
@nasariyathpv35474 жыл бұрын
Id thrissuralle ullu kannur ille
@nidhafathima30754 жыл бұрын
കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും
@padmakumarig34354 жыл бұрын
പറവൂരിൽ ഈ കിറ്റ് കിട്ടുന്ന സ്ഥലം എവിടെയാണ്. ഒന്നറിയിച്ചാൽ ഉപകാരമായിരുന്നു.
@bindubindu55864 жыл бұрын
Thrisur maathrame kittu
@shuhaibok4 жыл бұрын
ഇത് കണ്ണൂരിൽ കിട്ടുമോ എങ്കിൽ നമ്പർ അയച്ച് തരുമോ
@sreejishaparayambrath76394 жыл бұрын
Onnu malayala manorama condact number ittu taramo
@amislittleworld72884 жыл бұрын
വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@sujithakr90524 жыл бұрын
Date kazhinjunnu kashatayippoyi. Video kurach late ayi poyillo
Illa, കേന്ദ്രനയങ്ങൾ മൂലം രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണു കേരളത്തിലെ കർഷകർ അടുക്കളമുറ്റത്തെ കൃഷിയിലൂടെ വിപ്ലവം സൃഷ്ടിക്കുന്നതെന്നു ടി.എൻ. പ്രതാപൻ എംപി. മലയാള മനോരമ-കർഷകശ്രീ ഇന്ത്യയിലെ പ്രമുഖ ജൈവ വളം കീടനാശിനി കമ്പനിയായ കോയമ്പത്തൂർ ടി സ്റ്റെയിൻസുമായി ചേർന്നു നടത്തുന്ന സകുടുംബം കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. വീട്ടുകാരെല്ലാം ചേർന്നു കൃഷി ചെയ്യുന്നതിലൂടെ വലിയൊരു സംസ്കാരമാണു പ്രചരിപ്പിക്കുന്നതെന്നു മേയർ പറഞ്ഞു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ്, ടി സ്റ്റെയിൻസ് ഓൾ ടൈം ഡയറക്ടർ ലക്ഷ്മി നാരായണൻ, പ്രസിഡന്റ് ജോൺ മാത്യൂസ്, മനോരമ സർക്കുലേഷൻ മാനേജർ സുനിൽ ഉമ്മൻ മാത്യു എന്നിവർ പ്രസംഗിച്ചു. പുല്ലഴി കോൾപടവ് കമ്മിറ്റിയിലെ കോളേങ്ങാട്ട് ഗോപിനാഥൻ ആദ്യ കിറ്റ് ഏറ്റുവാങ്ങി. വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@shabanakm61924 жыл бұрын
Avidunna collect cheyyendth
@amislittleworld72884 жыл бұрын
വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@ajithaaji2044 жыл бұрын
Kannuril evide kittum
@alphapesidon83064 жыл бұрын
Malapurath evidy kittumo
@imthiyazkhan70784 жыл бұрын
Kasaragod kittuvo
@tintutintu19284 жыл бұрын
Ekm il kittumo?
@geethadevi53794 жыл бұрын
Thrissur district only
@aishab28474 жыл бұрын
കൊല്ലം ജില്ല കണ്ടില്ല. കൊല്ലത്തെ വിടെ കിട്ടും.
@sreekumargopinathanpillai81794 жыл бұрын
Konniyil kittumo no tharumo
@marrykuttyjose49644 жыл бұрын
Phon neber onnu tharumo.
@amislittleworld72884 жыл бұрын
വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@sheejaas34174 жыл бұрын
Kollath evide kittum.
@bindubindu55864 жыл бұрын
Njangal Kasargod aanu
@SheebaM-jr9dh4 жыл бұрын
Yevidennu kittum place
@omanarajagopal31374 жыл бұрын
ഇത് എല്ലാ സ്ഥലത്തും കിട്ടുമോ
@gokulswathy44084 жыл бұрын
തൃശൂർ എവിടെ നിന്നാണ് കിട്ടുന്നത്
@amislittleworld72884 жыл бұрын
വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@miniyohannan414 жыл бұрын
Evide ane ethe klttunnathe

@pnoushad4 жыл бұрын
എവിടെ kittum
@prasadk87274 жыл бұрын
ചുവന്ന വെണ്ട ,ആനക്കൊമ്പൻ വെണ്ട എന്നിവയുടെ വിത്തുകൾ Amazon ൽ നിന്ന് online വാങ്ങി ,കാശ് പോയിക്കിട്ടി .നല്ല തരം വിത്തുകൾ online വാങ്ങാൻ പറ്റുന്ന വല്ല site അറിയുമോ ?
@mercyjoseph22964 жыл бұрын
kannur anu njan ivide kittumo
@shanuibnu35594 жыл бұрын
Malappuram undoo
@bindhubiju97344 жыл бұрын
Evide kittum. how to order!?
@amislittleworld72884 жыл бұрын
വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@alhamdulillah6223 жыл бұрын
എവിടെ നിന്ന കിട്ടുക
@remasimponey75354 жыл бұрын
കായംകുളത്തു കിട്ടുമോ.
@prasadk87274 жыл бұрын
പെരിന്തൽമണ്ണയിലെ ഫോൺ നമ്പർ ആ പേപ്പറിൽ ഉണ്ടോ ? ഉണ്ടെങ്കിൽ ഒന്ന് Reply തരുമോ ?
@amislittleworld72884 жыл бұрын
ഇല്ല, വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@prasadk87274 жыл бұрын
@@amislittleworld7288 നമ്മക്ക് ഭാഗ്യമില്ല !!
@amislittleworld72884 жыл бұрын
Hmm😒
@visalamramesh42044 жыл бұрын
Palakkad kittumo
@gopalanlillybai53834 жыл бұрын
How we can reach the center
@fauziyapalathingal57204 жыл бұрын
Northparavoor lakshmi fertilizers il ഇത് വന്നിട്ടുണ്ടാവുമോ ന്യൂസ്‌പേപ്പർ വാങ്ങാറില്ല അറിഞ്ഞില്ല വളത്തിന്റെ shopil പോയാൽ kittumo
@amislittleworld72884 жыл бұрын
വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).
@fauziyapalathingal57204 жыл бұрын
@@amislittleworld7288 ചകിരിച്ചോർ വെള്ളത്തിൽ കഴുകിയെടുത്തിട്ടാണോ വിത്ത് പാകേണ്ടത് മറുപടി വേഗം തരോ