എന്ത് ചെയ്തിട്ടും മുളകിൻ്റെ വെള്ളീച്ച ശല്യം മാറുന്നില്ലേ എങ്കിൽ തീർച്ചയായും ഇതൊന്ന് പരീക്ഷിക്കൂ

  Рет қаралды 276,179

Spoon And Fork

Spoon And Fork

Күн бұрын

മുളകിൻ്റെ വെളിച്ച ശല്യം മാറ്റാം
മുളകിൻ്റെ വെളീച്ച ശല്യം മാറാൻ ഇതു മാത്രം മതി
Hydrogen peroxide for dwarfism in chilli
മുളകിൻ്റെ കുരുടിപ്പ് മാറ്റാം
#chilli
#krishi
#adukkalathottam
#vegitablegarden

Пікірлер: 276
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
kzbin.info/www/bejne/bH6lgmR_a8t0Z80 Lokathil tanne adyamayii..ella veettammamaarkum upakaarapedunna oru kandupidutham munnottu vech oru malayali..kandu nokku
@swaroopag9170
@swaroopag9170 3 жыл бұрын
😃😃😅
@philipphilipose1554
@philipphilipose1554 3 жыл бұрын
,
@ktrdas
@ktrdas 4 жыл бұрын
ആവശ്യമില്ലാത്ത വലിച്ചു നീട്ടൽ ഒഴിവാക്കിയാൽ കൊള്ളാം. സമയം എന്നത് എല്ലാവർക്കും വിലപെട്ടതാണല്ലോ.
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Sorry
@rajishibu4980
@rajishibu4980 3 жыл бұрын
@@Kuttanaadan d to ok
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 жыл бұрын
സാരമില്ല, വെള്ളീച്ച കാരണമല്ലേ
@ahamedmanikoth757
@ahamedmanikoth757 4 жыл бұрын
വളരെ ഉപകാരം ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ കേൾക്കാൻ ആഗ്രഹമുണ്ട് നന്ദി
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Thankyou.. theerchayaayum 😁
@habibhabibkm5530
@habibhabibkm5530 4 жыл бұрын
വീഡിയോ ഇഷ്ട്ടായി അനാവശ്യമായി സമയം കളഞ്ഞിട്ടില്ല എല്ലാം ഉപകാരപ്രദം വളരെ നന്ദി
@narayananak9360
@narayananak9360 4 жыл бұрын
ഇത് എല്ലാ പച്ചകറികൾക്കും ചെയ്യാൻ പറ്റുമോ?
@jisli714
@jisli714 2 жыл бұрын
Ishtamullath pole paraytte. Namukk Onnu speed kootty keettal mathiyllo. Arivu kittiya pore. Ithilum valiya valichu neettal ethra kaanunnu vitteekku
@rajasekharannair3674
@rajasekharannair3674 4 жыл бұрын
കുരിടിപ്പിനെ ഇതു വളരെ നല്ലതാണ് ഞാൻ ചെയ്യതു നോക്കിയിട്ടുണ്ട്
@JOSIANGREENVLOGS
@JOSIANGREENVLOGS 3 жыл бұрын
വളരെ നല്ല കൃഷി അറിവുകൾ.
@athirasunel5326
@athirasunel5326 3 жыл бұрын
Cheerayil nalla vellecha salyam undu athil spray cheyyamo???.spray cheyithal ethra days kazhinju cheera upayogikkam
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Pulicha kanjivellam nerpich spray cheythall mathi
@ramachandranpadippura1966
@ramachandranpadippura1966 3 жыл бұрын
Enik elayuda adiyil pachacolour ulla puzhu vine thurathan oru marunnu paranju tharana mayorunnu
@remanimanojram8935
@remanimanojram8935 3 жыл бұрын
Thanks dear.ethra divasam koodumbol adikkanam?
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Weekly
@nirmalavenugopal5011
@nirmalavenugopal5011 2 жыл бұрын
എല്ലാ ചെടികൾക്കും ഇത്‌ പറ്റുമോ
@SpoonAndFork_
@SpoonAndFork_ 2 жыл бұрын
Yes
@mathews5577
@mathews5577 2 жыл бұрын
Hydrogen Peroxide kuradippinu nallathanu, pakshe velleechaku pariharamalla
@fivestartgs
@fivestartgs 3 жыл бұрын
Hydrogen peroxide available in different strengths. Do dilution accordingly.
@siljanm6971
@siljanm6971 4 жыл бұрын
Nalla arivu.... Cheythu nokkatte
@sivaramankumaran7289
@sivaramankumaran7289 2 жыл бұрын
Entha chechy ethu Vere paniyonnum elle
@abrahambenny506
@abrahambenny506 3 жыл бұрын
Etra vattam spray cheyyanam weekly? Once anno? Pls advice
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Velleecha undenkil 3times
@aswathyrabeesh7005
@aswathyrabeesh7005 3 жыл бұрын
Samayam ullavar kettal mathi chechi ethra shama illathavar kelkkanda
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
😊
@sumayyavp4648
@sumayyavp4648 3 жыл бұрын
Curry veppilakk upayogikkaamo ith..pls reply
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Yes
@ushachandran8989
@ushachandran8989 4 жыл бұрын
Nalla information..Kandari thaiyil endo prani elakal thinunu..endu cheyana
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Vepenna veluthulli mishritham spray cheytal mathi
@habibhabibkm5530
@habibhabibkm5530 4 жыл бұрын
താങ്ക്സ് ഡിയർ.... വീഡിയോ ഉപകാരമായി
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Welcome
@anish8654
@anish8654 3 жыл бұрын
തക്കാളി, കറിവേപ്പില, കണി കൊന്ന തൈ, പാവൽ, എല്ലാത്തിനും ഇങ്ങനെ ചെയ്യാമോ
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Yez
@bipithcherkool6499
@bipithcherkool6499 3 жыл бұрын
Ethra thavana cheyyanam
@ayisha_18
@ayisha_18 4 жыл бұрын
Saramilla chechi chechi manasilakki tharuvanallo samayam illathavar pinnenthina kanunne
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Thank you
@gourikuttyamma2353
@gourikuttyamma2353 3 жыл бұрын
ഹൈഡ്രജൻപേരോക്സിടെ. എത്ര ദിവസം ഒഴിക്കണം
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
1week 1 time
@sudheeshmssudhi3325
@sudheeshmssudhi3325 3 жыл бұрын
Fish amino acid thalichal veellicha marumo
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Nallathanu
@dhiyahelan3603
@dhiyahelan3603 3 жыл бұрын
Ingana veruppikyalle chechy
@jaseena8526
@jaseena8526 3 жыл бұрын
Rose Chediku use cheyyan pattooo
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Pattum
@azwashafeek3335
@azwashafeek3335 3 жыл бұрын
Unda mulkindeyum vith veanam
@javahirvahid4369
@javahirvahid4369 4 жыл бұрын
എന്റെ മുളകുകൾ മൊത്തം വെള്ളീച്ചയാണ്. നാളെത്തന്നെ ഞാൻ ഈ സൂത്രം പരീക്ഷിക്കാം. നന്ദി.
@varghesekundukulam669
@varghesekundukulam669 4 жыл бұрын
ജോസ് കിഴക്കേമറ്റുമ്മൽ
@varghesekundukulam669
@varghesekundukulam669 4 жыл бұрын
എന്റെ മുളകിന്നും ഇതേ രോഗം തന്നെ ഞാനും നോക്കട്ടെ
@harshaisgarden..5258
@harshaisgarden..5258 3 жыл бұрын
Chechi... Eth.. Ethra.. Devasam... Cheyanam...
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Velleecha undenkil 1week 3times
@harshaisgarden..5258
@harshaisgarden..5258 3 жыл бұрын
@@SpoonAndFork_ kkk👍👍
@julietaloysius544
@julietaloysius544 4 жыл бұрын
കുഞ്ഞുത്തൈക്കും അടിക്കാമോ? പറിച്ച് നട്ട് കുറച്ചായതേ ഉള്ളു. പിടിച്ചു . പക്ഷേ വെള്ളീച്ചയുണ്ട്. അതിനും ഇങ്ങനെ ചെയ്യാമോ.
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Cheyyam
@vinodkumarm7550
@vinodkumarm7550 4 жыл бұрын
Iam also trying this. Results are awaited.
@badrislearsvlog8719
@badrislearsvlog8719 3 жыл бұрын
Thakalik cheyymo
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Cheyyam
@arbmatool449
@arbmatool449 2 жыл бұрын
ഞാൻ ഇതൊക്കെ പരീക്ഷിച്ചു നോക്കിയതാണ് ഒരു വ്യത്യാസവുമില്ല
@jishnuk.g5626
@jishnuk.g5626 3 жыл бұрын
പച്ച മുളക് ചെടി ആത്യമായി നടുമ്പോൾ മണ്ണിന്റെ ഒപ്പം എന്തൊക്കെ യാണ് ചേർക്കണ്ടത്
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Kummayam treat cheytha mannil ethenkilum jaivavalam chakirichoru vepinpinnak ellaamkoodi mix cheyth naduka
@gourikuttyamma2353
@gourikuttyamma2353 3 жыл бұрын
ഹൈഡ്രജൻപേരോക്സിടെ . എത്ര. ഡേയ്സ് ഒഴിക്കണം
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
1 week 2times
@thomassebastian2121
@thomassebastian2121 3 жыл бұрын
Please advise period of application,ie one week or two week
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Per week 3 times velleecha undengil
@sreelathavr3818
@sreelathavr3818 3 жыл бұрын
മുളക് തൈ നട്ടാൽ ചീഞ്ഞു പോവുന്നു.എന്തു ചെയ്യണം
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Pseudomonas solution ozhichu koduthal mathi
@devasiathakidipurathu2178
@devasiathakidipurathu2178 4 жыл бұрын
Valichuneettathepariyu
@neethureporter2138
@neethureporter2138 4 жыл бұрын
Ithu mulakil mathre cheyyan pattukayullo? Kari veppil cheyyamo?
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Yes cheyyam
@neethureporter2138
@neethureporter2138 4 жыл бұрын
@@SpoonAndFork_ thnx
@neethureporter2138
@neethureporter2138 4 жыл бұрын
@@SpoonAndFork_ thnx
@anjurenjesh438
@anjurenjesh438 3 жыл бұрын
ഞാൻ ചെയിതു നോക്കിയിട്ട് സബ്സ്ക്രൈബ്ചെയാം
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
OK
@azwashafeek3335
@azwashafeek3335 3 жыл бұрын
Mulkindeyum vith veanam
@narayananak9360
@narayananak9360 4 жыл бұрын
'ഇത് എല്ലാം പച്ച കറി കൃഷികൾക്കും പ്രയോഗിക്കാമോ?
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Yes
@narayananak9360
@narayananak9360 4 жыл бұрын
താങ്ക്യൂ സർ
@sara4yu
@sara4yu 4 жыл бұрын
Valare ayakkam shalym estuarine eachayude shalym maattanula medicine tannatinu thanks chechi
@bijubiju5703
@bijubiju5703 4 жыл бұрын
ചേച്ചി ഞാൻ ബാംഗ്ലൂർ ആണ്, ഒരുപാട് തവണ കാന്താരി നട്ടിട്ടും ശെരിയാകുന്നില്ല. ഇപ്പൊ ഇലകൾ പഴുത്തു കൊഴിഞ്ഞു പോകുന്നു. ഇല കുരുടിപ്പും ഉണ്ട്. ഇതിന് എന്താ ചെയ്യുക... പൂത്തു തുടങ്ങിയതാരുന്നു..😔😔
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Kurudipinu 3%hydrogen peroxide 1litr vellathil kalakki spray cheyyunnath nallathanu poovum ilayum kozhinju pokunnathinu fish aminoacid spray cheythu kodukuka pseudomonas 20g 1Litr vellathil kalakki spray cheyyunnathum kadakku ozhichu kodukunnathum nallathanu. Orumich use cheyyathe mari mari cheythu nokku
@bijubiju5703
@bijubiju5703 4 жыл бұрын
@@SpoonAndFork_ thank you so much...
@nayanasukumar1125
@nayanasukumar1125 3 жыл бұрын
Thank you for the useful information
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Welcome
@sabaltick7680
@sabaltick7680 3 жыл бұрын
ഒരു ചെറിയ കാര്യം പറയാൻ ഈ കഥ പറച്ചിൽ അരോചകമാണ് >കാര്യം പറഞ്ഞ് അവസാനിപ്പിയ്ക്കുന്നതാകും അഭികാമ്യം
@chitraaravindhakshan2573
@chitraaravindhakshan2573 4 жыл бұрын
നല്ല അറിവ്.ഇത്റയും നീട്ടി വലിച്ച് പറയണോ
@beenamathai3741
@beenamathai3741 4 жыл бұрын
Karenalleka
@beenamathai3741
@beenamathai3741 4 жыл бұрын
Ff
@jencyjency3626
@jencyjency3626 4 жыл бұрын
ഇത് daily spray ചെയ്തു കൊണ്ടുക്കണമോ
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
1 week 2times
@anandhusajeev3124
@anandhusajeev3124 4 жыл бұрын
valichu neettade.karyam parayu.
@jayavinu1039
@jayavinu1039 4 жыл бұрын
Good. Thanks.
@divyaprajul2845
@divyaprajul2845 4 жыл бұрын
Can we use this for indoor plants
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Yes
@shinygeorge417
@shinygeorge417 4 жыл бұрын
ആവിശ്യം ഇല്ലാതെ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തീർക്കു
@babujohn9387
@babujohn9387 4 жыл бұрын
വലിച്ചു നീട്ടി കൊണ്ടുപോയി മിടുക്കി ഞാൻ കേട്ടു ചെയ്തു
@softquest
@softquest 4 жыл бұрын
വെള്ളിയീച്ച ശല്യത്തിന് agroplus എന്നൊരു item ഉണ്ട്.. എനിക്ക് work ആയത് അത് മാത്രം ആണ്.. Amazon ൽ കിട്ടും..
@bejoyrodrigues
@bejoyrodrigues 4 жыл бұрын
Njaanum vangichu, engineyaanu upayogam
@saithrasanal7227
@saithrasanal7227 4 жыл бұрын
ഞാനും വാങ്ങി നല്ലത് ആണ്
@saithrasanal7227
@saithrasanal7227 4 жыл бұрын
1ലിറ്റർ നെ 5ml
@softquest
@softquest 4 жыл бұрын
@@saithrasanal7227 വെള്ളിയീച്ചകളും പുഴുക്കളും ഒക്കെ ചത്തു വീഴുന്നു.. അവർ NON-Toxic എന്ന് പറയുന്നതിൽ എത്രത്തോളം സത്യം ഉണ്ട് എന്നത് ലാബിൽ ടെസ്റ്റ്‌ ചെയ്താൽ മാത്രമേ പറയാൻ കഴിയൂ.. അങ്ങനെയുള്ളത് amazonil 'Bio' ടാഗിൽ വിൽക്കില്ല എന്ന് വിശ്വസിക്കാം.. But ഞാൻ ഹാപ്പിയാണ്... അത്രത്തോളം ശല്യമായിരുന്നു വെള്ളിയീച്ച...
@reenaasharaf6351
@reenaasharaf6351 4 жыл бұрын
Ente kayyil ullath 6 aanu . Engane upayogikkanam
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Sadharana 3 anu upayogikaru
@suryadivakar773
@suryadivakar773 4 жыл бұрын
Use half strength 2.5 ml in one litre water
@shylesh5047
@shylesh5047 2 жыл бұрын
ഇനി സമയമില്ലാത്തവർ 3:42 മുതൽ കാണുക.
@alexanderalexander2230
@alexanderalexander2230 4 жыл бұрын
വേറെ ചെടികൾക്ക് പറ്റുമൊ ?
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Yes
@aboobakermamalakunnel2605
@aboobakermamalakunnel2605 4 жыл бұрын
almarthathaulla vivaranamanu. Good
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Valare nandii..
@Creation_1_17
@Creation_1_17 4 жыл бұрын
Chechi ende mulaginde ila churund koyinju pogunnu adendane pls
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
5ml hydrajan peroxide 1Litr vellaathil mix cheyth spray cheythu koduthal mathi
@vibinpm8322
@vibinpm8322 4 жыл бұрын
Ithu visham aanoo
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Alla
@mhdpkpk
@mhdpkpk 3 жыл бұрын
ഹൈഡ്രജൻ പെറോക്‌സൈഡ് 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ മിക്സ്‌ ചെയ്ത് പച്ച മുളകിന്റെ തൈകളിൽ അടിച്ചു കൊടുക്കുക ഇത് പറയാനാണ് ഇവർ 6.30 മിനിറ്റ് കളയുന്നത് 😏
@peaceforeveryone967
@peaceforeveryone967 3 жыл бұрын
Thank you
@hareendranm6573
@hareendranm6573 3 жыл бұрын
ആൾക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ആരോചകമായ വലിച്ചുനീട്ടൽ ഒഴിവാക്കുക.
@prasannakumar8508
@prasannakumar8508 3 жыл бұрын
Good information thanks
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Thank you
@geethamohan2787
@geethamohan2787 4 жыл бұрын
Vinegar+ curd + kayam 3 ml in one litre pulicha kanji vellam cherth spray cheythal ,aduppichu 3 days ,nalla result kittum
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Thank you
@aishabeevi8822
@aishabeevi8822 4 жыл бұрын
Please onnu churukki parayoo
@ramanrajan9775
@ramanrajan9775 4 жыл бұрын
Ethrayum valichu neetada
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Ok ini tott sredhikaam
@abrahamgeorge5142
@abrahamgeorge5142 4 жыл бұрын
Valichu neettathe. Repetition undu
@anjurenjesh438
@anjurenjesh438 3 жыл бұрын
നന്നായി കരിയില ഇട്ടു കൊടുക്കണം
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Okay
@zreeeeeee
@zreeeeeee 4 жыл бұрын
ഇത് ഉപകാരപ്രദമായവർ like cheyyu
@kaladevi6785
@kaladevi6785 3 жыл бұрын
ഒരു അഭിപ്രായം എനിക്കിത് ഗുണം ചെയ്തില്ല... ഞാൻ 6 മാസം മുൻപ് ചെയ്യുന്നു.. ഒരു കാര്യവും ഇല്ല.... ഇപ്പഴും ചെയ്യുന്നു..
@rahmaaazeee1487
@rahmaaazeee1487 3 жыл бұрын
Ethrayim parayanundo
@laljijohn1991
@laljijohn1991 4 жыл бұрын
Nice information
@savithrikrishnan2039
@savithrikrishnan2039 4 жыл бұрын
കുറ്റി കുരുമുളകിന്റെ പുതിയതായി വന്ന തിരികളൊക്കെ കൊഴിഞ്ഞു പോവുന്നു.ഇതിന് ഒരു മാർഗ്ഗം പറഞ്ഞ് തരുമോ Please
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Vellam ketti nilkathe nokkuka, pseudomonas layani spray cheythu kodukuka vepinpinnak kadayil ittukodukuka
@savithrikrishnan2039
@savithrikrishnan2039 4 жыл бұрын
@@SpoonAndFork_ thankyou
@leelammaperuvannamoozi1677
@leelammaperuvannamoozi1677 4 жыл бұрын
Thanku
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Welcome
@subhalekshmyvaidhyanathan9422
@subhalekshmyvaidhyanathan9422 4 жыл бұрын
വെണ്ട ചെടികളുടെ ഇലകൾ ചുരുണ്ടു ഇരിക്കുന്നു. ഈ മരുന്ന് വെണ്ടച്ചെടികൾക്കും ഉപയോഗിക്കാമോ
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Ath ilachurutti puzhu anu churund irikunna ilakalude ullil puzhu und athrayum bhagam cut cheythittu Veppenna Veluthulli misritham spray cheythal mathi
@Bhagya1306
@Bhagya1306 3 жыл бұрын
Hydrogen peroxideഎത്ര ദിവസം കൂടുമ്പോൾ തളിക്കണം
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
Velleecha undenkil 1week 3times
@roopaprabhu4477
@roopaprabhu4477 3 жыл бұрын
Ethra divasam kazhinju pogum adichal
@SpoonAndFork_
@SpoonAndFork_ 3 жыл бұрын
1 week 2times adichukodukuka 4times akumbozhekkum pokum
@Achuzzz-mc1cc
@Achuzzz-mc1cc 4 жыл бұрын
എന്റെ പച്ചമുളക് ചീനിക്കും ഈ വെള്ളീച്ച ശല്യം തുടങ്ങി, നാടൻ പ്രയോഗം ഒന്നും ഏൽക്കുന്നില്ല ഉടനെ തന്നെ ട്രൈ ചെയ്യും ഒക്കെ താങ്ക്സ്.
@a.bnavas4564
@a.bnavas4564 4 жыл бұрын
ഇത് എത്ര ദിവസം കൂടുമ്പോൾ ചെയ്യണം
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Velleecha undenkil 1 week 3days
@vidhyatk1983
@vidhyatk1983 2 жыл бұрын
👍👍👍
@viswabharannair9112
@viswabharannair9112 3 жыл бұрын
വീഡിയോയുടെ നീളം കൂട്ടിയാൽ കഴ്ചക്കാർ ഇട്ടേച്ചു പോകും.
@ChandraSekhar-tg9tx
@ChandraSekhar-tg9tx 3 жыл бұрын
Thanks
@stellababu7832
@stellababu7832 4 жыл бұрын
Thakkali ratvannukadichupokunnuathannuvandath
@jincymathew1799
@jincymathew1799 4 жыл бұрын
Thank you checheeee
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Welcome..
@venusuvarna
@venusuvarna 4 жыл бұрын
വല്ലാതെ വലിച്ചു നീട്ടുന്നു...
@savithrikrishnan2039
@savithrikrishnan2039 4 жыл бұрын
ഹൈഡ്രജൻ പെറോക് സൈഡ് എതശതമാനം ഉള്ളതാ 3 ആണോ?
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Yes
@geetharavi269
@geetharavi269 4 жыл бұрын
വലിച്ചു നീട്ടാതെ പറയു
@arifaakbar8846
@arifaakbar8846 4 жыл бұрын
Suodomonas upayogikkum pol Dosham gal p.r.s kitchen il und nokkanam
@koulathkoulu1703
@koulathkoulu1703 Жыл бұрын
ഇത് ഉപയോഗിച്ചിട്ടു ഫലം കിട്ടിയില്ല, ഒടുവില്‍ മാജിക്ക് എന്ന മരുന്ന് അടിച്ചിട്ട് റോസ യും, മുളകും സൂപ്പർ ആയി
@SpoonAndFork_
@SpoonAndFork_ Жыл бұрын
Ok
@sreenivasank6072
@sreenivasank6072 4 жыл бұрын
അറുബോറൻ അവതരണം.. വലിച്ചു വലിച്ചു സീരിയൽ പോലെ ആക്കി കുളമാക്കി
@vinodnair2012
@vinodnair2012 3 жыл бұрын
അങ്ങനെ പറഞ്ഞു ഒരാളെ വേദനിപ്പിക്കുന്ന ശരിയല്ല എന്ന് തോന്നി. നിങ്ങൾ കാണണം എന്ന് അവര് ആവശ്യപ്പെട്ടിരുന്നോ ?ഈ പറയുന്ന ആൾക്കാരൊന്നും തന്നെ വലിയ പ്രൊഫഷണൽ യൂട്യൂബർമാർ അല്ല, സാധാരണ വീട്ടമ്മമാർ മാത്രം ആണ് , അപ്പോൾ അതിന്റെതായ പാകപ്പിഴകളും നേറിയരീതിയിൽ ഉണ്ടാകും.
@jayasasi9143
@jayasasi9143 3 жыл бұрын
I get this information firstly. It is very useful information
@jayasasi9143
@jayasasi9143 3 жыл бұрын
This information is very useful. You should not bother about others. You share your knowledge to others
@valsalababulal9332
@valsalababulal9332 3 жыл бұрын
ദയവു ചെയ്തു ഇത്രയും പരത്തി പറയാതെ കാര്യങ്ങൾ മാക്സിമം രണ്ടു തവണ പറഞ്ഞു നിർത്തിയിരുനെങ്കിൽ നന്നായിരുന്നു.
@ravikumark6608
@ravikumark6608 4 жыл бұрын
കാര്യം പെട്ടന്ന് പറയാൻ ശ്രമിച്ചത് നല്ലത്
@jencyjency3626
@jencyjency3626 4 жыл бұрын
Thank you.
@minikumari2139
@minikumari2139 4 жыл бұрын
അസാമാന്യ ക്ഷമയുണ്ടെങ്കിലേ വീഡിയോ കാണാൻ പറ്റൂ !!!
@math61074
@math61074 4 жыл бұрын
ഡെറ്റോൾ വെള്ളത്തിൽ മിക്സ്‌ ചെയ്ത് ഉപോയോഗിച്ചു നോക്കുക ഇതിലും നല്ല റിസൾട്ട്‌ കിട്ടും
@sumeez6664
@sumeez6664 3 жыл бұрын
👍👍👏👏😊
@malappuramabi8142
@malappuramabi8142 4 жыл бұрын
ഇത് കാലിന്റെ പുഴുകുതിന്റെ മരുന്നാണ്
@pmrafeeque
@pmrafeeque 3 жыл бұрын
വാടിയ ചെടി നന്നായി വരും
@roopaprabhu4477
@roopaprabhu4477 3 жыл бұрын
Gomuthram vellam cherthu adichapol poyi
@sreelal5072
@sreelal5072 3 жыл бұрын
Ethlm mattam ndo ennit ? Njn kure cheythinm ,,valiya change illa
@narayanan.k.p1676
@narayanan.k.p1676 4 жыл бұрын
എത്ര തവണ ചെയ്യണം രാവിലെയാണോ ചെയ്യേണ്ടത് തുടർച്ചയായി ചെയ്യണോ
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Weekil moonnu divasam..marunnadu vare
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
..divasathil oru tavana matram...Ravileyo vaikitto cheyyam
@narayanan.k.p1676
@narayanan.k.p1676 4 жыл бұрын
പച്ച തുള്ളൻ ഉറുമ്പ് ഇല്ലാതെ ആക്കാൻ എന്താണ് മരുന്ന്
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Pacha kudira/grass hopper ano udeshikunnath..ath anengil adine pidich nashipikuka ann padiv...vere vazhi enik ariyilla...
@cameelaclarence2238
@cameelaclarence2238 4 жыл бұрын
Is it3 percent 6 percent? I have only 6p.
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
3percent
@padminichandran9273
@padminichandran9273 4 жыл бұрын
നല്ല tip ആണു പക്ഷെ paranjathu തന്നെ pinnem pinnem paranju boradichu
@SpoonAndFork_
@SpoonAndFork_ 4 жыл бұрын
Sorry
@padminichandran9273
@padminichandran9273 4 жыл бұрын
It 's alright
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 20 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
മതിലുണ്ടോ എന്നാപ്പിന്നെ കുരുമുളക് എളുപ്പത്തിൽ കൃഷി ചെയ്താലോ
12:03