138. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഈ കത്ത് ഇനിയും പ്രശ്നക്കാരൻ - പിൻവലിച്ചു കൂടെ? (ഭാഗം-2)

  Рет қаралды 860

AJElectrical

AJElectrical

Күн бұрын

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഈ കത്ത് ഇനിയും പ്രശ്നക്കാരൻ - പിൻവലിച്ചു കൂടെ? (ഭാഗം-2)
എന്താണ് നിയമങ്ങളിൽ പറഞ്ഞിരിക്കുന്നത്? അവ ആണ് നാം അനുസരിക്കേണ്ടത്. നിയമങ്ങൾക്ക് വിരുദ്ധമായുള്ള യാതൊരു നിർദ്ദേശവും നാം അംഗീകരിക്കേണ്ടതില്ല. അത്തരത്തിൽ വിവാദമായ ഒരു കത്താണ് ഇവിടെ വിഷയം. കൂടുതൽ details-നായി വീഡിയോ പൂർണ്ണമായും കാണുക.
ഭാഗം-1 :- • 137. ഇലക്ട്രിക്കൽ ഇൻസ്...
വീഡിയോ ദയവായി പൂർണമായി കണ്ടു അഭിപ്രായങ്ങൾ കമെൻറ് ബോക്സിൽ എഴുതുക.
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 14
@AJElectrical
@AJElectrical 8 ай бұрын
ഈ വീഡിയോയുടെ ആദ്യഭാഗം :- kzbin.info/www/bejne/ine6hmVthd6jY80si=QarPzWS2O2QIm6XH
@Shibuts-gt3fd
@Shibuts-gt3fd 8 ай бұрын
Great work ❤
@rananrachary
@rananrachary 8 ай бұрын
Temporary kseb supply ELCB and its test certificate is mandatory, before energising the supply.
@renjithravi6065
@renjithravi6065 8 ай бұрын
നന്ദി
@rejilanv911
@rejilanv911 8 ай бұрын
സർ പോയിൻറ് ഓഫ് comencement സ്ഥലത്ത് rccb വെക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു നിലവിലുള്ള isolate mainswitch ഉണ്ടാവുകയും കട്ട് ഔട്ട് ഫ്യൂസ് പിന്നിൽ ഉണ്ട് central റെഗുലേഷൻ റൂൾസ് മാറ്റേണ്ടതാണ് എന്നാണ് എനിക്കു തോന്നുന്നത് കാരണം ഇപ്പോഴള്ള temperary കണക്ഷൻ കൂടുതലും അപകട സദ്യത ഉള്ളതാണ് എന്നു rejilan എലക്ട്രീഷിയൻ സി ക്ലാസ് contractor പിണറായി എരുവട്ടി
@AJElectrical
@AJElectrical 8 ай бұрын
RCCB എന്തിന് സ്ഥാപിക്കുന്നു എന്നൊക്കെ നമ്മുടെ നിയമങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. റെഗുലേഷൻ മാത്രമല്ല ഇതിന് പരിശോധിക്കേണ്ടത്. റെഗുലേഷനിൽ പറഞ്ഞിരിക്കുന്ന Earth Conductor എന്തുകൊണ്ട് kseb നൽകുന്നില്ല. അതുപോലെ ധാരാളം points ഇതിൽ സംസാരിക്കേണ്ടി വരും. താങ്കൾ പറഞ്ഞ രീതിയിൽ ഒരിക്കലും RCCB സ്ഥാപിക്കുന്നതിന് നിർബന്ധിക്കരുത് . അങ്ങനെ നിർബന്ധിക്കുകയും കണക്ഷൻ കൊടുക്കാതിരിക്കുകയും ചെയ്യുന്നു. അതാണ് തെറ്റ്.
@shineyschamavila
@shineyschamavila 8 ай бұрын
@ahk501
@ahk501 8 ай бұрын
Is there any rules or guidelines regarding use of Voltage Monitoring Relays and such on a residential building?
@AJElectrical
@AJElectrical 8 ай бұрын
Not in my knowledge.
@ahk501
@ahk501 8 ай бұрын
ICTP /ICDP ku pakaram SDF use cheyyunnathinu any issues?
@AJElectrical
@AJElectrical 8 ай бұрын
Carry, Break & Isolate എന്നീ properties ഉണ്ടെങ്കിൽ ഉപയോഗിക്കാമല്ലോ.
@ayoobperal2870
@ayoobperal2870 8 ай бұрын
Ok
@dhaneshns9554
@dhaneshns9554 8 ай бұрын
👍👍
@fath8936
@fath8936 8 ай бұрын
ജാബവാന്റെ കാലത്തെ ICTP/ ICDP ഒക്കെ വേണോ. റഗുലേഷൻ തെറ്റാണെങ്കിൽ മാറ്റുക. ഇത് തമിഴ്നാട് / കർണ്ണാടക / മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
Modus males sekolah
00:14
fitrop
Рет қаралды 14 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
TT SYSTEMS - WHY MUST THEY BE RCD PROTECTED
17:09
LEARN ELECTRICS
Рет қаралды 35 М.
'സംഘി' വിജയൻ?! | ABC MALAYALAM NEWS | JAYASANKAR VIEW
10:20
Modus males sekolah
00:14
fitrop
Рет қаралды 14 МЛН