No video

തറയിലൂടെ ഇലക്ട്രിക്കൽ പൈപ്പിട്ടാൽ കുഴപ്പമാണോ? ARUN C M I ELECTRIVORE I ELECTRICAL CONSULTANT I

  Рет қаралды 2,038

Arun C M Electrical Consultant ELECTRIVORE

Arun C M Electrical Consultant ELECTRIVORE

7 ай бұрын

വീടുപണി തുടങ്ങുമ്പോൾ തന്നെ വ്യക്തമായ ഒരു 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 ഡ്രോയിങ് ചെയ്താൽ നമ്മൾക്ക് 30-40% ചിലവ് കുറയ്ക്കാൻ സാധിക്കും. ആദ്യം നമ്മൾ വ്യക്തമായ Electrical Conduit Layout ചെയ്യണം. ഇത് ചെയ്യുന്നതിന് മുൻപേ എന്തൊക്കെയാണ് നിങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ഒരു വ്യക്തത വേണം..ലൈറ്റ് പോയിന്റ്, ഫാൻ പോയന്റ്, 6A സോക്കറ്റ്, പവർ പ്ലഗ്, TV വെക്കുന്ന പൊസിഷൻ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, മിക്സി, AC, ഡിസ്ട്രിബ്യൂഷൻ ബോർഡ് ( DB ), മീറ്ററിംഗ് പാനൽ, ഇൻവർട്ടർ, സോളാർ സിസ്റ്റം, സിസിടിവി മുതലായവയെ കുറിച്ച് ഒരു വ്യക്തമായ ധാരണ വേണം എങ്ങനെ എവിടെയൊക്കെയാണ് ഇത് സ്ഥാപിക്കേണ്ടത് എന്ന കാര്യം...ഇതിനുള്ള പൈപ്പിംഗ് ഒക്കെ നമ്മൾ കോൺക്രീറ്റിലൂടെ ചെയ്തു കഴിഞ്ഞാൽ ഒരു വലിയ ചിലവ് നമ്മൾക്ക് കുറയ്ക്കാൻ സാധിക്കും.ശ്രദ്ധിക്കുക കോൺക്രീറ്റിൽ പൈപ്പിങ് ചെയ്യുമ്പോൾ എപ്പോഴും ISI മുദ്രയുള്ള Heavy Conduit ഉപയോഗിച്ചുതന്നെ ചെയ്യണം അല്ലാത്തപക്ഷം പൈപ്പ് പൊട്ടാനുള്ള സാധ്യതയുണ്ട്.
ഇലക്ട്രിക്കൽ ഡ്രോയിങ്ങും ഇലക്ട്രിക്കൽ വർക്കും ഏൽപ്പിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം അവർ 𝗞𝗲𝗿𝗮𝗹𝗮 𝗦𝘁𝗮𝘁𝗲 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗶𝘁𝘆 𝗟𝗶𝗰𝗲𝗻𝘀𝗶𝗻𝗴 𝗕𝗼𝗮𝗿𝗱 ( KSELB ) അംഗീകൃത സൂപ്പർവൈസറിയും കോൺട്രാക്ടറും ലൈസൻസ് ഉള്ളവർ ആയിരിക്കണം. ഒപ്പം പരിചയസമ്പന്നരായ ആൾക്കാരെ വർക്ക് ഏൽപ്പിക്കാൻ ശ്രദ്ധിക്കുക.
Our drawing includes
𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 🔌
✅Electrical light layouts
✅Electrical Powe layouts
✅Electrical wiring layouts
✅Distribution board details
✅RCCB/ELCB/MCB Spec
✅Fixtures Markings
✅AC layouts
✅Earthing Layouts
✅Electrical SLD
✅Metering panel details
✅Solar provision
✅Inverter
✅Surge protection device
𝗖𝗖𝗧𝗩 & 𝗡𝗲𝘁𝘄𝗼𝗿𝗸 📸🖥️
✅CCTV Layout
✅Network Layout
✅Telephone Layout
✅TV Layout
✅Fixtures marking
𝗣𝗹𝘂𝗺𝗯𝗶𝗻𝗴 🚰
✅Normal water supply Layout plan
✅Hot water supply layout plan
✅Pressure pump details
✅internal Drainage Layout Plan
✅External Drainage Layout plan
✅Water tank details
✅Manhole details
✅Pit details
✅Fixtures marking
✅Automatic water control system
നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് പ്രൊഫഷണൽ രീതിയിൽ ചെയ്യാനും ഒപ്പം അതിന്റെ ഗുണങ്ങൾ അറിയുവാൻ.
𝘄𝗵𝗮𝘁𝘀𝗮𝗽𝗽 𝘁𝗼 - +𝟵𝟭𝟴𝟱𝟰𝟳𝟴𝟭𝟲𝟱𝟵𝟴
wa.me/message/...

Пікірлер: 5
@sanusanuz7638
@sanusanuz7638 Ай бұрын
@sujithks7968
@sujithks7968 2 ай бұрын
ഒരിക്കലും ചെയ്യരുത് 25 years ശേഷം tripinginte ഉത്സവമായിരിക്കും എന്ത് isi ഇട്ടാലും ഏർപ്പം കയറും നമ്മൾ ഗ്ലാസിൽ തണുത്ത വെള്ളം എടുക്കുമ്പോൾ switting ഉണ്ടാവാറില്ലേ അതുപോലെ
@ashrafambadi4262
@ashrafambadi4262 7 ай бұрын
Wall horizontal cutting is against to NBC 2016
@mathewsjacob
@mathewsjacob 7 ай бұрын
We have solution for that, also you have to save 40-60 cost.
@VinodKumar-eg3mr
@VinodKumar-eg3mr 7 ай бұрын
രണ്ടാമത്തെ നിലയിൽ ഫ്ലോറിലെ 1:16
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 59 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 40 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 103 МЛН
മഴ തുടങ്ങി കൂടെ Rccb ട്രിപ്പ്പിങ്ങും
5:38
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 59 МЛН