14.യേശുവിൻ്റെ രണ്ടാം വരവ്@23 10 18

  Рет қаралды 8,657

Sanctuary Word Media TV

Sanctuary Word Media TV

Күн бұрын

Пікірлер: 12
@jessyjose7240
@jessyjose7240 2 жыл бұрын
Sir നെ ഈ വചനങ്ങൾ പ്രസ്ഥാവിക്കാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു സത്യം 🙏
@remyaraju6754
@remyaraju6754 4 жыл бұрын
Amen
@LinsonLinsonlalu-j7s
@LinsonLinsonlalu-j7s 9 ай бұрын
God
@reenaabraham2674
@reenaabraham2674 4 жыл бұрын
Thanks GOD 🙏
@abrahammathew2350
@abrahammathew2350 2 жыл бұрын
PTL
@jobyalappadan819
@jobyalappadan819 6 жыл бұрын
Praise the Lord
@sudarsannair1124
@sudarsannair1124 5 жыл бұрын
പഠിച്ചിട്ടു പ്രസംഗിക്കുക
@binuchacko5856
@binuchacko5856 5 жыл бұрын
@@sudarsannair1124 xxxxxx
@shoukathalishoukathali1641
@shoukathalishoukathali1641 3 жыл бұрын
@@sudarsannair1124 വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശുവിനു മുമ്പാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഏത് ദൈവത്തിലാണ് നിങ്ങൾ വിശ്വസിക്കുക ?? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറുന്ന ദൈവം ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '
@c.pthomas1667
@c.pthomas1667 Жыл бұрын
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.ഈവചനം നിറവേറുന്നത് വെളിപ്പാട് 6 :1 -2 കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. ഇത് യേശുക്രിസ്തു തന്റെ മണവാട്ടി സഭയെ ചേർക്കുവാൻ പറുദീസ വരെയുള്ള വരവും സഭയുടെ ഉൽപ്രാപണവും ആണ് .
@elizabethmathew3080
@elizabethmathew3080 19 күн бұрын
Praise the Lord
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Idukki Kannan Nisha family vlog is live
Idukki Kannan Nisha family vlog
Рет қаралды 6
New Year Message 2025 | Prof. PM Varkey
43:41
Sanctuary Word Media TV
Рет қаралды 4,9 М.