DAILY Nourishment , indebted to my LORD. JESUS CHRIST
@thomasvarghese63342 жыл бұрын
വരവിനായി ഒരുങ്ങാം
@jobyalappadan8196 жыл бұрын
Praise the Lord
@c.pthomas1667 Жыл бұрын
കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. ഇവിടെ ഒന്നാം ജീവി പ്രധാന ദൂതനായ മിഖായേൽ ആണ് .പറുദീസയിൽ വസിക്കുന്ന പ്രധാന ദൂതന്റെ ശബ്ദം . കർത്താവിന്റെ ഗംഭീര നാദം ഒന്നാം മുദ്ര പൊട്ടിക്കുന്ന ശബ്ദം .ദൈവത്തിന്റെ കാഹളം അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ വില്ലു .വെള്ള കുതിര സ്വർഗത്തിൽ നിന്ന് ( സിംഹാസനത്തിൽ) പറുദീസയിലേക്കു പുറപ്പെടുന്നു . ചുവന്ന കുതിരയും സ്വർഗത്തിൽ നിന്ന് പുറപ്പെടുന്നു .
@c.pthomas1667 Жыл бұрын
അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ഏതാണ് ഈ തലമുറ ? പിന്നെ അവൻ അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.” എപ്പോഴാണ് “ദൈവരാജ്യം ശക്തിയോടെ വന്നത് ? പ്രവർത്തികൾ 2 ൽ ദൈവരാജ്യം ശക്തിയോടെ വന്നു ഒറ്റുകൊടുത്ത യൂദാ ഒഴികെ മറ്റുള്ളവർ ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിച്ചില്ല .