#140

  Рет қаралды 43,898

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 183
@mariammaps266
@mariammaps266 3 жыл бұрын
ഞാനും കേട്ടു വിശ്വസിച്ചു എന്നിൽ പരിശുദ്ധാത്മാവു ഉണ്ട് എന്നും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ദൈവവചനം കേൾക്കാനു० വായിക്കാനും പഠിക്കാനും ८പാത്ഥിക്കുവാനു० ആ८ഗഹ० തോന്നുന്നത്. ८ബദർ പറയുന്നത് 100%അ०ഗീകരിക്കാവുന്നതാണ്. Thank you, God bless you.
@ammasanil4167
@ammasanil4167 3 жыл бұрын
.
@viji6918
@viji6918 2 жыл бұрын
നന്ദി സാർ
@sebu7844
@sebu7844 4 жыл бұрын
ആഗ്രഹിച്ചിരുന്ന ഒരു ക്ലാസ്സ്..ബ്രദറിനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.. ആമേൻ
@oommencabraham7940
@oommencabraham7940 3 жыл бұрын
ഇതാണ്.... ഞാൻ ആഗ്രഹിച്ച ക്ലാസ്സ്‌....... ഒരു പാട് സംശയങ്ങൾ മാറി...... സമാധാനവും, സന്തോഷവും തോന്നുന്നു...... thanks ബ്രദർ......
@jomolvarghese4553
@jomolvarghese4553 3 жыл бұрын
എന്റെ യേശുവേ അങ്ങയുടെ പരിശുദ്ധൽമാവു ഈ ദാസിക്കും കിട്ടി എന്ന് എനിക്ക് ഇപ്പോൾ ആണ് മനസിലായത്. ഞാൻ വിചാരിച്ചതു അന്യഭാഷയിൽ സ്തുതിക്കുമ്പോൾ ആണ് പരിശുദ്ധൽമാഭിഷേകം ഉണ്ടാകുന്നത് എന്ന്... ഈ മെസ്സേജ് ഒരുപാടു സംശയങ്ങൾ തീർക്കാൻ സഹായിച്ചു.. എനിക്ക് ബ്രദർ പറഞ്ഞത് പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@kunjoocherian5564
@kunjoocherian5564 Жыл бұрын
Br. Nadeesh I am a constant listener of your teaching.. Really excellent classes.. Very satisfied
@pfrancispallichira4582
@pfrancispallichira4582 4 жыл бұрын
ഈ നാളുകളിൽ ചുരുക്കം ചിലരിൽ കുടി സത്യം വെളിപ്പെട്ടു ലഭിക്കുന്നു. ദൈവം വിശ്വത്തൻ.
@celinehoney61
@celinehoney61 3 жыл бұрын
Super class manasil aagrahichirunnathu kitty thanku brother
@thomaschakkumkal4889
@thomaschakkumkal4889 4 жыл бұрын
Praise God This teaching l am trying since 5years ,really the thirsty of word of God increases daily God bless br
@jessyrobinson9410
@jessyrobinson9410 3 жыл бұрын
പരിശുദ്ധആത്മാവിനെ പ്രാപിക്കാൻ ബൈബിൾ പറഞ്ഞിരിക്കുന്ന എല്ലാ വചനവും ഞാനും വിശ്വസിച്ചും പ്രാർത്ഥിച്ചും പോന്നു. എന്നാൽ സ്നാനം ഏറ്റിട്ടു ഒരു വർഷം ആയിട്ടും എനിക്ക് അന്യഭാഷ അടയാളത്തോടെ പരിശുദ്ധ ആത്മാവിനെ ലഭിച്ചിരുന്നില്ല. എന്നാൽ ഒരു ശുശ്രുഷക്കിടയിൽ ഒരു ദൈവദാസൻ ഒരു സഹോദരിയുടെ നേരെ കൈ നീട്ടി പരിശുദ്ധആത്മാവ് ആ സഹോദരിയുടെ മേൽ വരുന്നു എന്ന് പറഞ്ഞു അതുകേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നല്ല വെളുത്തനിറമുള്ള ഒരുസാഹോദരിയുടെമേൽ പരിശുദ്ധആത്മാവ് വരുന്നതും അവർ അന്യഭാഷയിൽ സംസാരിക്കുന്നതും കണ്ടു. അപ്പോൾ സങ്കടത്തോടെ നിനക്കും മുഖപക്ഷം ഉണ്ടോ കർത്താവേ വെളുത്തവർക്ക് മാത്രമേ നിന്റെ ആത്മാവിനെയും കൊടുക്കുകയുള്ളു എന്ന് സങ്കടത്തോടെ ചോദിച്ച ഉടനെ ആ ദൈവദാസൻ എന്റെ നേരെ കൈ ചൂണ്ടി എന്റെമേലും ആത്മവിറങ്ങുന്നു കൈ ഉയർത്തി സ്വീകരിക്കാൻ പറഞ്ഞു. ആ നീട്ടിയ കൈയിൽ നിന്ന് ഒരു തീപന്തം പോലെ ഒന്ന് എന്റെ ഹൃദയത്തിലോട്ടു തറച്ചുകയറിയ അനുഭവം ഉണ്ടായി. നിൽക്കാൻ ശക്തിയില്ലാതെ പുറകോട്ടു മറിഞ്ഞു വീണ ഞാൻ ഏകദേശം ഒരു മണിക്കൂറോളം അവിടെകിടന്നു എങ്ങികരഞ്ഞുകൊണ്ട് അന്യഭാഷയിൽ സംസാരിച്ചു. സംസാരിച്ചത് എന്റെ രണ്ടുവയസിൽ ഞാൻ പോളിയോ രോഗം വന്ന്‌ ഓടിക്കളിക്കാൻ പോലും ആവാത്ത കുഞ്ഞായിരുന്നപ്പോൾ മുതൽ ഞാൻ അനുഭവിച്ച എല്ലാ വേദനകളും ഒരു സിനിമപോലെ എന്റെ മുൻപിൽ വന്നു. എല്ലാം പറഞ്ഞ് കരഞ്ഞു ഞാൻ 45കൊല്ലം ഈ ഭൂമിയിൽ അനുഭവിച്ച സകല വേദനയും കർത്താവിനോട് പറഞ്ഞു അന്യഭാഷയിൽ ആണെന്ന് എനിക്കറിയില്ലായിരുന്നു. കണ്ടും കേട്ടും നിന്നവർ ആണ് ഞാൻ അന്യഭാഷയിൽ ആണ് സംസാരിച്ചത് എന്ന് പറഞ്ഞത്. ഇന്ന് 13കൊല്ലം ആയി ആ മധുര്യമുള്ള ഓർമ്മകൾ ഇന്ന് എന്ന പോലെ എനിക്ക് ഓർമയുണ്ട്. പിടിച്ചെടുത്ത ആദ്യത്തെ ആൾ ഞാൻ ആയിരിക്കും. എന്തിനാ നമ്മൾ മടിക്കുന്നത് അപ്പന്റെ മക്കൾക്ക്‌ ഈ അവകാശം വേണ്ടതല്ലേ. ചോദിച്ചുമേടിക്കാനുള്ള സ്വാതന്ത്രം അപ്പനോട് ഉണ്ടായിരിക്കണം.
@jayarajkripa8546
@jayarajkripa8546 3 жыл бұрын
amen jesus
@bijoy6124
@bijoy6124 3 жыл бұрын
Glory to God.. ആ ദൈവദാസന്റെ പേര് പറയാമോ? എവിടെയാണുള്ളത് ഇപ്പോൾ?
@Ajijacob-nf1ko
@Ajijacob-nf1ko 3 жыл бұрын
God bless you
@susanjacob4891
@susanjacob4891 4 жыл бұрын
God bless you bro with family very important message thanks brother
@lalithabaimadusoodhanan5601
@lalithabaimadusoodhanan5601 3 жыл бұрын
Thank you brother for the blessed message. Be blessed with all the blessings of our Great redeemer. Amen Amen
@sheebareji9951
@sheebareji9951 3 жыл бұрын
ഈ mesg വളരെ അനുഗ്രഹമായിരിക്കുന്നു
@DeepsTailoring
@DeepsTailoring 2 жыл бұрын
God bless you brother
@sreekaladas9350
@sreekaladas9350 3 жыл бұрын
Praise the lord.thanks brother for blessed message
@jessyvarghese6279
@jessyvarghese6279 4 жыл бұрын
Blessed message , thank you Sir God bless !!
@metildajose1395
@metildajose1395 4 жыл бұрын
Sir, ur word of God about Holy Spirit is excellent 👍
@wilcysaju1411
@wilcysaju1411 4 жыл бұрын
Good teaching. God bless you.
@neethathomas5711
@neethathomas5711 3 жыл бұрын
Thank you for this very informative class. May Holy Spirit come to all those who listen to this talk. God bless you brother
@susangeorge1336
@susangeorge1336 4 жыл бұрын
When I first watched your channel you were having 32K subscribers now very happy to see that you are having 40K subscribers, May the Almighty bless you abundantly to glorify God and let so many watch your class 🙏 🙌
@jibujohnmathew6863
@jibujohnmathew6863 4 жыл бұрын
Though one person heard his message and saved, then its a great treasure.
@madhumathews5679
@madhumathews5679 3 жыл бұрын
വളരെ നല്ല ഒരു ബൈബിൾ പഠനം. പരിശുദ്ധത്മാവ് ലഭിക്കുവാൻ സുവിശേഷത്തിന്റെ കേൾവി എന്ന് ഒറ്റ വാക്കിൽ പറഞ്ഞിരുന്നെങ്കിൽ കുറേക്കൂടി നന്നായേനെ 👍👍
@jancyjoseph9951
@jancyjoseph9951 3 жыл бұрын
Perfect message.wating and praying to receive it
@sainatjohn8426
@sainatjohn8426 4 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് . God bless you Brother
@royalviroyalvi226
@royalviroyalvi226 3 жыл бұрын
Daivam anugragikkatte.daiva vachanathe valachodichu manushyare pattikkunna e thalamurayil thangale pole ulla aayirangal ezhunelkkatte.sthya vachanam sathyamayi thanne pracharikkatte.God bless you brother
@soniaps7000
@soniaps7000 3 жыл бұрын
Thank you for the prophecy. Thank you Lord jesus. Great Teacher
@nithintsnithints7230
@nithintsnithints7230 3 жыл бұрын
Ningalilude hollyspirit pravarthikunu, praise the Lord
@biblepropheciesunboxing1014
@biblepropheciesunboxing1014 4 жыл бұрын
Thank you brother.... God bless you
@vanis31
@vanis31 3 жыл бұрын
Thanks bro.... Godbless u🙏🙏🙏🔥🔥🔥
@beenayoosuf9956
@beenayoosuf9956 4 жыл бұрын
God Bless You
@p.s.alexander7366
@p.s.alexander7366 2 жыл бұрын
Good teaching, GBU
@rajammapaul9044
@rajammapaul9044 3 жыл бұрын
Thanks sir, njan othery santhoshathodeyanu thangalude class attend cheyyunnathu. God bless you.
@selvarajg9894
@selvarajg9894 Жыл бұрын
Revelation 2:7 [7]അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും. He that hath an ear, let him hear what the Spirit saith unto the churches; To him that overcometh will I give to eat of the tree of life, which is in the midst of the paradise of God.
@susammageorge995
@susammageorge995 3 жыл бұрын
Praise the Lord, Very good message,🙏🏼🙏🏼🙏🏼
@sheelajoy1622
@sheelajoy1622 4 жыл бұрын
Thanks brother for this message...
@kichuy3190
@kichuy3190 3 жыл бұрын
God bless u..
@sujasajisamuel2241
@sujasajisamuel2241 4 жыл бұрын
Thank you brother God bless you.🙏🙏
@samuelkutty7567
@samuelkutty7567 3 жыл бұрын
Very nice Bible study about wholispirit
@ranichirayath3840
@ranichirayath3840 3 жыл бұрын
Thank you Brother thank you so much
@nithintsnithints7230
@nithintsnithints7230 3 жыл бұрын
Thanks Lord Thanks Lord
@jayasreekk3645
@jayasreekk3645 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 🙏
@nibinjose6071
@nibinjose6071 3 жыл бұрын
Hai.Nadeesh.thankU.lot
@sujashaji762
@sujashaji762 4 жыл бұрын
Praise the Lord Jesus. Good message.
@tejusvsajeev4599
@tejusvsajeev4599 3 жыл бұрын
Amen Amen👏
@jibujohnmathew6863
@jibujohnmathew6863 4 жыл бұрын
Praise the LORD brother. It was already in the Bible, but you revealed it. Others give different view which diverts from right way. LORD's Holy Spirit is in you. LORD bless you to spread more messages. Awaiting for more Revelations.
@sreekeshvlogs8102
@sreekeshvlogs8102 3 жыл бұрын
Happy 😎 Thanks God 🙏 Snanam melkkapedendathu Jesus namathil maathramano / atho pithavinteyum , puthranteyum, parisudhaathmavinteyum namathilano ? Aarude naamathilanu snanamelkkapedentathu. Answer please. 🎉
@daminkumar5171
@daminkumar5171 4 жыл бұрын
God Bless You 🙏
@thermadomvoice7984
@thermadomvoice7984 4 жыл бұрын
Good advice ammen
@lillykuttygeorge3256
@lillykuttygeorge3256 4 жыл бұрын
Athmabishekum tharename ❤
@santhammadaniel4469
@santhammadaniel4469 4 жыл бұрын
Good class today. God bless you.
@trueworship6
@trueworship6 4 жыл бұрын
Blessed message
@tjjohn8090
@tjjohn8090 2 жыл бұрын
നല്ല ക്ലാസ്.
@rosammathomas5667
@rosammathomas5667 3 жыл бұрын
Entea dhyvathine nanni
@petercibil
@petercibil 3 жыл бұрын
Thank you
@selvarajg9894
@selvarajg9894 Жыл бұрын
Acts 5:32 [32]ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു. And we are his witnesses of these things; and so is also the Holy Ghost, whom God hath given to them that obey him.
@anoopayyappan1402
@anoopayyappan1402 3 жыл бұрын
പരിശുദ്ധാത്മാവ് ലഭിക്കുമ്പോൾ വ്യക്തമായി മനസിലാകും, ശബ്ദം കേൾക്കുകയും, ശരീരത്തിൽ തണുപ്പ് അനുഭവിക്കുകയും, ഭയങ്കരമായി കരച്ചിൽ വരുകയും, ദർശനങ്ങൾ കാണുകയുംചെയ്യും,ഉള്ളിൽ ദൈവസ്നേഹം വന്ന് നിറയും❤️
@rajanmathew8465
@rajanmathew8465 3 жыл бұрын
When we receive Holy Spirit, we will like to do things what is pleasing to God. Our priorities change.
@Shaluvlogs123
@Shaluvlogs123 Жыл бұрын
പരിശുദ്ധതമാവ് നിറയുമ്പോൾ എല്ലാവർക്കും ഒരേ പോലെ അല്ല സുഹൃത്തേ ഫീൽ ചെയ്യുക.. വര ദാന ഫലങ്ങൾ മാറി മാറി പലർക്കും ലഭിക്കും
@linimolmathew8006
@linimolmathew8006 4 жыл бұрын
Very nice praise the Lord
@bindubindu8539
@bindubindu8539 3 жыл бұрын
ബ്രദർ thank u
@mercyyesudas634
@mercyyesudas634 4 жыл бұрын
Thank u brother.god bless u.
@minithankachan8651
@minithankachan8651 3 жыл бұрын
God bless you Good. Study
@jf455
@jf455 Жыл бұрын
John 3:8 (upto God to decide when one is to be filled after submitting to God in Faith)?
@sudhabinoy6137
@sudhabinoy6137 2 жыл бұрын
ക്രിസ്തുവിൽ എന്നെ തികഞ്ഞവൾ ആക്കുവാൻ വേണ്ടി ആണ് കർത്താവു പരിശുദ്ധമാവിനെ തരുന്നത് എന്നു ഞാൻ മനസിലാക്കുന്നു, പരിശുദ്ധമാവു കർത്താവു എനിക്ക് തരുന്ന ദാനം ആണ് എന്നും ഞാൻ മനസിലാക്കുന്നു, ദൈവ വചനം കേൾക്കുകയും, ഹൃദയത്തിൽ അത് ധ്യാനികുകയും ചെയ്‌യുമ്പോൾ പരിശുദ്ധമാവ് എന്നിൽ നിലനിൽക്കുയും ചെയ്യും, അവസാന നാളിൽ എന്നെ ഉൾപ്രാപനം വഴി കർത്താവിനെ സ്വീകരിക്കാൻ സഹായിക്കുന്നതും ഇതേ ആത്മാവ് എന്നു ഞാൻ മനസിലാക്കുന്നു. ദൈവത്തിനു മഹത്വം.
@vishals4177
@vishals4177 3 жыл бұрын
Thank you sir for this great information 🙏🥰
@minijosop9606
@minijosop9606 3 жыл бұрын
Thanks
@ANTONY........
@ANTONY........ 4 жыл бұрын
praise to god
@aswathypaul129
@aswathypaul129 4 жыл бұрын
Nice message.
@binununu4373
@binununu4373 3 жыл бұрын
😍😍
@kunjumonkurian3599
@kunjumonkurian3599 4 жыл бұрын
Good advice
@annabrahambabu804
@annabrahambabu804 3 жыл бұрын
Praise the Lord
@inshot315
@inshot315 4 жыл бұрын
Praise the Lord........
@josekk8294
@josekk8294 3 жыл бұрын
Excellent class!
@meenukrishna1545
@meenukrishna1545 4 жыл бұрын
Thank you brother
@rejiregifenil7064
@rejiregifenil7064 4 жыл бұрын
Thanku brother
@ushajessy6102
@ushajessy6102 3 жыл бұрын
Praise the lord Amen... 🧡🧡
@MrBiji124
@MrBiji124 4 жыл бұрын
Very clearly Teaching. God bless you🙏
@PVSJC
@PVSJC 3 жыл бұрын
Valare kaaryangal manassilaayi. Chila kaaryangal manassilaayilla.
@varghesegracious3901
@varghesegracious3901 Жыл бұрын
🌹🌹🌹🙏🙏🙏
@gameg7210
@gameg7210 3 жыл бұрын
Amen.puthiya niyama vishassikalkku bandhanangal or thanthrik pravarthanagal attack chayumo.ksudramchaithal mayangumo, aabhcharam phalikkumo.God bless.
@4872203861
@4872203861 3 жыл бұрын
Exvellent ക്ലാസ്സ്‌ grate information ഇത്വസ് udefull യോ me
@aleyammaabraham637
@aleyammaabraham637 4 жыл бұрын
Thank you brother.. It's a big question, how do you know that you have holy spirit..?? This message explains it clearly. GOD BLESS YOU
@lissyvarghese784
@lissyvarghese784 4 жыл бұрын
Praise the Lord 🙏🙏🙏
@elbinjaimy2337
@elbinjaimy2337 3 жыл бұрын
🙏🏼🙏🏼ആമീൻ 👍👍👍
@thecompleteentertainment5113
@thecompleteentertainment5113 4 жыл бұрын
AMEN
@moncytj5677
@moncytj5677 3 жыл бұрын
Aetst, 2:1-4ൽ കാണുന്ന അനുഭവത്തിന് മുൻപ് അപ്പോസ്താലെന്മാർക് പരിശുദ്ധ ആൽമാവ് ഇലയിരുന്നോ, ജോൺ 20:21-22
@anoopmathew1812
@anoopmathew1812 4 жыл бұрын
സ്തോത്രം
@bethelbabu5873
@bethelbabu5873 3 жыл бұрын
Glory to God
@lissythomas8419
@lissythomas8419 3 жыл бұрын
I am praying for HolySpirit to get.but still I didn’t get .
@rajanmathew8465
@rajanmathew8465 3 жыл бұрын
Since you listened to this video, it clearly shows that Holy Spirit in you has given you the thirst to listen and learn and grow. So just rejoice and don’t doubt.
@bijoy6124
@bijoy6124 3 жыл бұрын
First accept Jesus christ as your personal Savioir and christ. Ask forgiveness for your all sins to God. Believe Jesus had died for your sins and risen from died. Then God will send His Holyspirit upon you. Also If you intend, you can ask to God for speaking of spiritual tongues. These are the first step only in a christian believer.
@Sinayasanjana
@Sinayasanjana Жыл бұрын
🎉🎉🎉🥰🙏
@ANTONY........
@ANTONY........ 4 жыл бұрын
praise to holi spirit
@anoopayyappan1402
@anoopayyappan1402 3 жыл бұрын
തീവ്രമായി ആഗ്രഹിക്കണം🔥🔥🔥
@jacobjohn9030
@jacobjohn9030 4 жыл бұрын
100 % ശരി
@bincyachu238
@bincyachu238 3 жыл бұрын
🙌
@babuyohannan2775
@babuyohannan2775 3 жыл бұрын
ഗോഡ് ബ്ലസ് യൂ . ബ്രദർ
@gracyraju8567
@gracyraju8567 3 жыл бұрын
Please use mic
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 2 жыл бұрын
പരിശുദ്ധ ആത്മാവ് വേണം
@jinimittu3008
@jinimittu3008 2 жыл бұрын
Parishudhathmavinde niravillathe ingane oru class edukan pattulla… chetande classil vachanam kelkumbol sherikkum manasum, kannukalum nirayum… vere endu venam… Chetan Paranju Adiravile bible vayikarundu… God bless you
@vijayammachandran1817
@vijayammachandran1817 Жыл бұрын
Very. Very good message
@samuelkutty7567
@samuelkutty7567 3 жыл бұрын
Please pray for my family
@ahanapradheep4797
@ahanapradheep4797 4 жыл бұрын
Amen
@gigojohn6222
@gigojohn6222 4 жыл бұрын
Amen
@molynv4580
@molynv4580 2 жыл бұрын
Brother Njan ദർശനങ്ങൾ കാണാറുണ്ട് അരോ എൻ്റെ അടുത്ത് വന്നു പാടുന്നത് ഞാൻ കേട്ടിട്ടുണ്ട് കർത്താവിൻ്റെ വരവും വിശുദ്ധന്മാർ ഈയലുകളെ പോലെ പറന്നു ഉയരുന്നതും അതിൽ ഞാനും ഉണ്ട് നല്ല ഒരു കാഴ്ച അണ് അത് എല്ലാവരും ഭൂമിയിൽ നിന്നും ഇങ്ങനെ പൊങ്ങി പൊങ്ങി പോകുന്നു എല്ലാവരും ചിരിച്ച് നല്ല സന്തോഷത്തിൽ ഇതെല്ലാം ഞാൻ രാത്രി സമയത്തും വെളുപ്പാൻ കാലത്തും കണ്ടിട്ടുള്ളത് അണ് സിംഹവും അട്ടിൻ കുട്ടിയും ഒരുമിച്ച് കിടക്കുന്നു ഇതും ഒരിക്കൽ കണ്ടു് എനിക് ഒത്തിരി സന്തോഷം ഉണ്ടായി പക്ഷേ അന്യഭാഷാ വരം എനിക് കിട്ടിയിട്ടില്ല അത് കാരണം മനസ്സിന് ഒരു സന്തോഷം സമാധാനം ഇല്ല
@jassenthasebastian1379
@jassenthasebastian1379 2 жыл бұрын
🙏🙏🙏🙏❤️❤️❤️❤️👌👌👌👍👍
@nirmalastellus4929
@nirmalastellus4929 3 жыл бұрын
🙏🙏🙏🙏🙏🙏
@lalyantoney3771
@lalyantoney3771 4 жыл бұрын
God bless 🙌🙏❤
@sraleyajose2685
@sraleyajose2685 2 жыл бұрын
Pls sent me ate saksyam
@sumasuma3359
@sumasuma3359 4 жыл бұрын
👍
@anilyakoob1954
@anilyakoob1954 3 жыл бұрын
നമുടെഉളളിൽ കിടകുനത് പരിശുദ്ധ ആത്മാവലെ
@sherlyshibu448
@sherlyshibu448 4 жыл бұрын
👍👍🙏
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
#178. ശിശു സ്നാനം, Child Dedication
22:38
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 17 М.
#137 എന്താണ് തീ കൊണ്ടുള്ള സ്നാനം!
27:48
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 25 М.
#121 എപ്പോഴാണ് ഭൂമി ചുട്ടു കളയുന്നത്?
34:13
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 29 М.
#64 പുതിയ ആകാശം പുതിയ ഭൂമി പാർട്ട് -  4
38:05
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 19 М.
#237. ഉൽപ്രാപണം അല്ലെങ്കിൽ എന്താണ് ഈ വചനം !
29:39
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 19 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН