#183

  Рет қаралды 30,430

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 113
@SreekumarSreelinu
@SreekumarSreelinu 4 ай бұрын
Amen Hallelujah 🙏🙏
@gladiskpaul8265
@gladiskpaul8265 Жыл бұрын
യേശുവേ നന്ദി, സ്തുതി, ആരാധന
@abrahamkocheril6083
@abrahamkocheril6083 2 жыл бұрын
യഥാർത്ഥത്തിൽ ഒരു വിശ്വാസി പരാജയപെട്ടു പോകുന്നത് ദൈവവചനത്തിന്റെ ശിക്ഷണം ഇല്ലാതെ പോകുന്നതു കൊണ്ടാണ്. പാപത്തിൽ നിന്നുള്ള വിടുതൽ ദൈവചനത്തിലൂടെ മാത്രം. അഭിനന്ദനങ്ങൾ ബ്രദർ. വളരെ നന്ദി
@sreekandana4277
@sreekandana4277 3 жыл бұрын
താങ്കളുടെ ക്ലാസ്സുകൾ കേൾക്കുമ്പോൾ ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ കൃപ നൽകുന്ന എന്റെ കർത്താവിനു മഹത്വം ആമേൻ കർത്താവു അനുഗ്രഹിക്കട്ടെ
@kp210
@kp210 3 жыл бұрын
Brother, നല്ല ക്ലാസ്സ് ആയിരുന്നു.വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവചനം വായിക്കുക എന്നതു തന്നെ ആണെന്നു ഒരിക്കൽകൂടി മനസ്സിലാക്കിതന്നതിനാൽ ബ്രദറിനെ ഓർത്തു ദൈവത്തെ മഹത്വപ്പെടുത്തുന്നു.ആമേൻ.
@sebastianaj728
@sebastianaj728 3 жыл бұрын
എനിക്ക് വളരെ കാലമായി അനുഭവമുള്ള കാര്യങ്ങളാണ് ബ്രെദർ പറഞ്ഞത് , എത്ര ശ്രമിച്ചാലും പാപ ചിന്ത വിട്ടു മാറുന്നില്ല , പക്ഷെ ദൈവം എന്റെ കുടെയുണ്ട് , കാരണം , പല നന്മകളും എനിക്ക് ചെയ്യാൻ കഴിയുന്നു
@levinho159
@levinho159 3 жыл бұрын
തിരുവെഴുതുകൾ ഇത്ര ഭംഗി യായി പഠിപ്പിക്കാൻ കഴിഞ്ഞ സാറിന് നന്ദി 🙏🙏
@acsoloman3738
@acsoloman3738 Жыл бұрын
Amen Amen God bless you brother
@lathajayanandan5856
@lathajayanandan5856 Жыл бұрын
🙏🙏 Praise the lord ❤️
@robinthomas4944
@robinthomas4944 2 жыл бұрын
കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@sujatharaju6413
@sujatharaju6413 3 жыл бұрын
🙏🙏.ഞാനും പരിശുദ്ധാത്മാവ് ലഭിക്കാൻ വേണ്ടി ദാഹത്തോടെ കാത്തിരിക്കുന്ന വ്യക്തിയാണ്. അതുപോലെ പാപത്തിൽ നിന്ന് complete ആയി വിജയിക്കാൻ കഴിയുന്നതിനെ സംബന്ധിച്ചു. ഇനിയും ദൈവവചനങ്ങൾ ലഭിച്ചാൽ message നകത് ഇടണമെന്ന് ആവശ്യപെടുന്നു.
@shyjanchittilappillyshyjan184
@shyjanchittilappillyshyjan184 2 жыл бұрын
Thanks brother 🙏💙
@rejijayachandran3188
@rejijayachandran3188 6 ай бұрын
🙏🙏🙏🙏🙏🙏
@Sinayasanjana
@Sinayasanjana Жыл бұрын
🎉🎉🎉🎉🙏❤️
@danialex8583
@danialex8583 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@solomondavid75
@solomondavid75 Жыл бұрын
പുരുഷന്മാർക്ക് ഉണ്ടാകുന്ന പാപങ്ങൾ ശെരിയാണ് brother പറഞ്ഞ ആ പാപങ്ങൾ ഓംക്കെ എത്ര ശ്രേമിച്ചിട്ടും മാറ്റാൻ കഴിയുന്നില്ല...
@TheSungeetha
@TheSungeetha Жыл бұрын
Thank you for the beautiful information!
@davidmathewmathew9413
@davidmathewmathew9413 2 жыл бұрын
God bless you
@aleyammababu8617
@aleyammababu8617 2 жыл бұрын
God bless brother.
@rittyaloysius2645
@rittyaloysius2645 3 жыл бұрын
ക്ലാസ്സ്‌ എല്ലാം തന്നെ അതിവീശിഷ്ട്ടം സാർ
@mercyelizabethjoy1884
@mercyelizabethjoy1884 3 жыл бұрын
Well said brother. When we meditate the word of God, it can break our heart, it cleanses our heart when we repent. It’s very true. God bless you.
@bindhushibulal7977
@bindhushibulal7977 2 жыл бұрын
Helpful message
@joselakor6980
@joselakor6980 3 жыл бұрын
വളരെ അനുഗ്രഹീതമായ ക്ളാസ് പാപം ചെയ്യ്ത മനുഷ്യൻ എത്ര വിശ്വാസി ആയാലും മനസ്സിൽ വേദന ഉണ്ടാകും. ഇനിയും ഞാ൯ ചെയ്ത പാപത്തിന്നു മാപ്പ് കിട്ടുമോ എന്ന്. എന്നാൽ ഈ ക്ളാസ് കേട്ടപ്പോൾ വളരെ സന്തോഷം ആയി . നമക്കുള്ളത് ക്ഷമിക്കുന്ന ദൈവം. ഇതുപോലെ ആരുമില്ല. ആമേൻ🙏
@thomasjoseph1873
@thomasjoseph1873 3 жыл бұрын
🙏🏿Good Tidings 🙏🏿 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20) 🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല, അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള (വിശ്വാസത്താൽ) വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു, 🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും അവിടുന്ന് മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹 God bless🌹🌹🌹
@neethukrishna647
@neethukrishna647 3 жыл бұрын
Thank you brother.
@elizaalex3168
@elizaalex3168 3 жыл бұрын
തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് എന്റെ ബുദ്ധിയെ തുറക്കേണമേന്ന് പ്രാർത്ഥിക്കുക.
@aleyammababu8617
@aleyammababu8617 2 жыл бұрын
Amen
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
Thanks for the message brother❤️❤️🙏🙏God bless you and your dear ones❤️
@jessythomas4337
@jessythomas4337 3 жыл бұрын
വളരെ നല്ല ക്ലാസ്സ് ദൈവനാമം മഹത്വ പെടട്ടെ
@jibujohnmathew6863
@jibujohnmathew6863 3 жыл бұрын
Praise the LORD brother. One of the most required key solution for all time issues faced by human throughout the world life.
@geethaprasad9775
@geethaprasad9775 3 жыл бұрын
എല്ലാവരും കേട്ടു ഗ്രഹിക്കേണ്ട മെസ്സേജ്, Thank you brother,🙏🙏🙏🙏🙏 God bless you, കത്ത് വായിച്ചു കേട്ടപ്പോൾ നല്ല ചിരി വന്നു,👍
@tessy1407
@tessy1407 2 жыл бұрын
God 🙏 almighty almighty May use u br among the nation's Amen
@leelammapappachan1709
@leelammapappachan1709 3 жыл бұрын
Amen 🙏🏻
@mfa5240
@mfa5240 Жыл бұрын
good class
@sherlyreji07
@sherlyreji07 3 жыл бұрын
Blessed messege thank you dear brouther God bless you aboduntly
@babupu9192
@babupu9192 3 жыл бұрын
Gof bless you. അനുഗ്രഹീത വചനം
@annujohn1102
@annujohn1102 3 жыл бұрын
വളരെ നല്ല ഒരു message
@mathewskurian8678
@mathewskurian8678 3 жыл бұрын
Excellent advice,Bro,
@mariammajacob130
@mariammajacob130 3 жыл бұрын
Amen
@maryjoy2418
@maryjoy2418 3 жыл бұрын
ദൈവത്തിനു സ്തുതി ഒത്തിരി നല്ല ക്ലാസ് ആയിരുന്നു Brother നെ ദൈവം അനുഗ്രഹിക്കട്ടെ
@realthink7500
@realthink7500 3 жыл бұрын
Thanku brother
@susammageorge995
@susammageorge995 3 жыл бұрын
Amen.🙏🏼🙏🏼🙏🏼
@ushamn8281
@ushamn8281 3 жыл бұрын
Amen 🙏thank you brathar god bless you 🙏
@esmymathew4509
@esmymathew4509 3 жыл бұрын
Thank you brother for the true message 🙏, God bless your ministry
@vanis31
@vanis31 2 жыл бұрын
💞
@geethaprasad9775
@geethaprasad9775 3 жыл бұрын
Amen Amen 🙏🙏🙏 hallelujah
@sherlyjacob1627
@sherlyjacob1627 3 жыл бұрын
Thank you Brother for the encouraging truth, God bless you abundantly.
@sheenasaji5310
@sheenasaji5310 3 жыл бұрын
Thank YOU brother,God bless you
@sherlyshibu448
@sherlyshibu448 3 жыл бұрын
Correct praise. the Lord
@karanjikudykuriakose813
@karanjikudykuriakose813 3 жыл бұрын
Good and very useful message ❤️
@nainastephenfernandez6291
@nainastephenfernandez6291 3 жыл бұрын
Very good information Thank you Brother
@sujathashaji5962
@sujathashaji5962 3 жыл бұрын
Thank you brother
@sureshjoseph5
@sureshjoseph5 3 жыл бұрын
Valare nalla class ayirunnu god bless you brother
@sheelajohn920
@sheelajohn920 3 жыл бұрын
Well said brother. May God Bless You 🙏
@pffp6976
@pffp6976 3 жыл бұрын
Good message I also facing this type of problems. Praise the lord may God bless you brother.
@gavahi6464
@gavahi6464 3 жыл бұрын
Very nice exhortation
@samjoseph9139
@samjoseph9139 3 жыл бұрын
V.good message
@Sanchari-fr9km
@Sanchari-fr9km 3 жыл бұрын
Hallelujah hallelujah hallelujah 🙏
@sudhabinoy6137
@sudhabinoy6137 3 жыл бұрын
Great video 🙏🙏
@angelprameelaravi8823
@angelprameelaravi8823 3 жыл бұрын
👍👍👍👍👌ഗുഡ് മെസ്സേജ്
@tobuz988
@tobuz988 3 жыл бұрын
Good explanation
@alexgtm1
@alexgtm1 3 жыл бұрын
Brother your classes are really encouraging. God will surely bless your ministry for His glory
@srreena8622
@srreena8622 2 жыл бұрын
👍👍👍👍👍👍👍
@life-po7ib
@life-po7ib 3 жыл бұрын
വചനം സത്യമായി പറയുന്ന ബ്രെധറിനെ ദൈവം അനുഗ്രഹിക്കും
@syamalasyamala9934
@syamalasyamala9934 3 жыл бұрын
Amen,amen,amen,I,love,jesus
@mariammagade2929
@mariammagade2929 3 жыл бұрын
Excellent Bible study
@ahanapradheep4797
@ahanapradheep4797 3 жыл бұрын
I love Jesus...
@sujathashaji5962
@sujathashaji5962 3 жыл бұрын
Praise the Lord
@aaronoliviaolivia4958
@aaronoliviaolivia4958 3 жыл бұрын
Thanks for explaining when to read word of God. How to read and study and remember the word of God. Could you teach that.
@Xploidjoby
@Xploidjoby 3 жыл бұрын
Great
@vanis31
@vanis31 3 жыл бұрын
Very good message 👌👌👌👌🙏🙏🙏🙏🙏
@antonygnanamuthan5109
@antonygnanamuthan5109 3 жыл бұрын
Praise the lord Amen
@princegeorgeprincegeorge8264
@princegeorgeprincegeorge8264 3 жыл бұрын
💖💖
@natures7609
@natures7609 3 жыл бұрын
പാപത്തിൽ നിന്നും ഉള്ള ശുദ്ധീകരണത്തിന് 1യോഹന്നാൻ 1:7 കൂടെ ചേർത്താൽ വളരെ മനോഹരം ആകും
@ahanapradheep4797
@ahanapradheep4797 3 жыл бұрын
Praise the Lord..
@vibinachandranns3908
@vibinachandranns3908 3 жыл бұрын
Amen
@philipgeorge6206
@philipgeorge6206 3 жыл бұрын
ORU PUTHYA ARIVU GOD BLESS YOU
@sherleyabraham7955
@sherleyabraham7955 3 жыл бұрын
Blessed message
@jacksonjo759
@jacksonjo759 3 жыл бұрын
❤️😊
@jollyjacob6207
@jollyjacob6207 3 жыл бұрын
Very good teaching
@sajicherian7219
@sajicherian7219 3 жыл бұрын
Very good Message
@annabrahambabu804
@annabrahambabu804 3 жыл бұрын
Praise the Lord, God bless you all.
@prethyasa7114
@prethyasa7114 3 жыл бұрын
Praise you Jesus🙏
@mercythomas7913
@mercythomas7913 3 жыл бұрын
A good message
@lissyvarghese784
@lissyvarghese784 3 жыл бұрын
Glory to God 🙏
@rosammamathew4501
@rosammamathew4501 3 жыл бұрын
Amen🌹🙏🌹ആമേൻ 🙏🌹🙏ഹല്ലേലുയ 🧜‍♂️🌹🙏🧜‍♂️🌹🙏
@lillygeorge763
@lillygeorge763 3 жыл бұрын
Amen🙏🙏praise the Lord..
@sujathashaji5962
@sujathashaji5962 3 жыл бұрын
🙏
@jessygeorge9534
@jessygeorge9534 3 жыл бұрын
ഹൃദയം മലിനമാക്കിയതുകൊണ്ട് സൽപ്രവൃത്തികൾ ചെയ്യാൻ സാധിക്കുന്നില്ല
@sherlyshibu448
@sherlyshibu448 3 жыл бұрын
Athara correct message antaanufavama
@hindipadsaala8630
@hindipadsaala8630 2 жыл бұрын
Anya bhasha varathe kurichul brotherinte abhiprayam enthanu
@shajieapen777
@shajieapen777 3 жыл бұрын
Brother എനിക്ക് ഒരു സംശയമുണ്ട് ഇ ലോകം മുഴുവൻ സാത്താൻറെ അധീനതയിൽ കിടക്കുന്നു പരിശുദ്ധ സതൃവേദപുസതകം പറയുന്നുണ്ട് പക്ഷേ കർത്താവായ യേശുക്രിസ്തു മരിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിനു ശേഷം തന്റെ ശിഷ്യൻമാരൊട് പറഞ്ഞു സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു (Mathew 28-18) അങ്ങനെ എങ്കിൽ സ്വർഗവും ഭൂമിയും കർത്താവായ യേശുക്രിസ്തുവിന്റെ അധീനതയിൽ അല്ലെ ഇപ്പോൾ ??? brother നൊട് ചോദിച്ചത് അറിവിന് വേണ്ടി ആണ്
@HEMUSTINCREASE777
@HEMUSTINCREASE777 2 жыл бұрын
1000 andu Vazcha kalathanu satane pidikkunnathu poornamaye
@joshymulloor3806
@joshymulloor3806 3 жыл бұрын
ദൈവത്തിന് മഹത്വം
@alignjoanna1675
@alignjoanna1675 3 жыл бұрын
Best cla...ss👍👍👍
@berosealbert0777
@berosealbert0777 3 жыл бұрын
Without god's mercy through Catholic church and his priests nothing will forgiven.. god bless you
@josyjoseph7482
@josyjoseph7482 3 жыл бұрын
Very good class.. God bless you
@seasthkottappally8442
@seasthkottappally8442 3 жыл бұрын
Very good class God bless you
@victorjones6632
@victorjones6632 3 жыл бұрын
Thank you
@alism6554
@alism6554 Жыл бұрын
❤AM ME N_❤HALt ELuy A❤
@santhammadaniel4469
@santhammadaniel4469 3 жыл бұрын
Praise the LORD brother. I need clarification about the TONGUES . I can't understand when between the prayer time some church members talking about the TONGUES. Is it correct or not. Can you please clarify.
@whitesky2208
@whitesky2208 3 жыл бұрын
Constituency വേണ്ടി ട്രൈ ചെയുന്നു but നടക്കുന്നില്ല ബ്രദർ
@elohimshalom2369
@elohimshalom2369 3 жыл бұрын
Sir, Thanks for your preaching.sir, one , only one ,question..A one billion ₹ question.One humble request ,as Your eg. of ship,.Your talk seems to show you are a good man so hope you can answer not. By your brain. All human brain comes and controled by 😈 Devil.I want only the "WORD OF GOD" IF NOT SO THE PERSON IS FROM ANOTHER SPIRIT.SO, SIR,. WHAT IS SIN,???? ACCORDING TO THE "HOLY SCRIPTURES". DEVIL KNOWS MORE ABOUT THE WORD OF GOD,RATHER THAN ANY HUMAN BEING EXCEPT, YAHOSHUA, THE SON OF GOD!.
@jamesthomas7853
@jamesthomas7853 3 жыл бұрын
@manalelchackomathew5734
@manalelchackomathew5734 3 жыл бұрын
A meaningful class to a child of God to overcome sin. Kindly clarify the role of blood of Jesus Christ in cleansing the sin. God bless you
@jessygeorge9534
@jessygeorge9534 3 жыл бұрын
ജറെമിയാ 13 നിന്റെ പാപങ്ങൾ സമ്മതിക്കുക
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 3 жыл бұрын
യേശു പ്രാർത്ഥന സ്വീകരിക്കില്ല എന്ന് യേശു തന്നെ പറഞ്ഞിരിക്കുന്നു. ബൈബിളിൽ ഉണ്ടല്ലോ ഇക്കാര്യം.
@beenawinson9799
@beenawinson9799 2 жыл бұрын
ഗുഡ് മെസ്സേജ്
@Guidedbythelamb
@Guidedbythelamb 5 ай бұрын
എന്റെ നാമത്തിൽ ചോദിക്കുന്നതെന്തും സാധിച്ചു തരും എന്നു കർത്താവ് പറഞ്ഞു
@henlyjeral9033
@henlyjeral9033 Жыл бұрын
God bless you
@titusmatthew6770
@titusmatthew6770 2 жыл бұрын
Amen 🙏
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
#175. ബൈബിൾ വായനയുടെ പ്രാധാന്യം
25:44
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 31 М.
#196.ഗോഗ് മാഗോഗ്‌  റഷ്യയാണോ
31:03
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 30 М.
#140. ദൈവാത്മാവ് ‌ ലഭിക്കാൻ എന്ത് ചെയ്യണം !
24:47
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 44 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54