എസ് കെ എൻ അശ്വതിയുടെ ഈ നേട്ടത്തിൽ താങ്കളുടെ പരോക്ഷ പിന്തുണ ഞാൻ കാണുന്നു. വളരെ നല്ലത്. പാവങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഈ മനസ്സിന് അഭിവാദ്യങ്ങൾ ❤
@Jithin_20233 жыл бұрын
ടീച്ചറുടെ ആ കൂട്ടുകാരിക്ക് ബിഗ് സല്യൂട്ട് ഇതാണ് കൂട്ടുകാരി ഇതാവണം കൂട്ടുകാരി ഇവരെ നമുക്ക് അക്ഷരം തെറ്റാതെ വിളിക്കാം കൂട്ടുകാരി
@muralimoloth97902 жыл бұрын
ഒരുപാട് കഷ്ടതകൾ അനുഭവിച്ച അശ്വതിക്ക് ഈശ്വരൻ നൽകിയ വലിയ ഒരു ആശ്വാസം . അശ്വതിയുടെ മനസ്സിൽ തട്ടിയ മറക്കാനാവാത്ത വേദന പരീക്ഷ ഹാളിൽനിന്നും പുറത്തേക്കു നോക്കുമ്പോൾ അമ്മ കല്ലുകൾ ചുമന്നു പോകുന്ന അവസ്ഥയെ കുറിച്ച് പറയുമ്പോൾ വല്ലാതെ യെന്തോ മനസ്സിൽ വിഷമം തോന്നി . അശ്വതി ഇനിയും ഒരുപാട് ഒരുപാട് ഉന്നതങ്ങളിലെത്തട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു . 🙏
@prasannathomasthomas59202 жыл бұрын
അശ്വതിയുടെ ലോൺ അടച്ചു ഫ്ലവഴ്സ്. Hi Mr ശ്രീകണ്ഠൻ നായർ. അമ്മയുടെ മോൾ അടിപൊളി.15ലക്ഷം തന്നേ കിട്ടേണ്ടത് ആയിരുന്നു. കിട്ടിയത് ലോട്ടറി. താങ്ക് ഗോഡ്.
@basheervpz15443 жыл бұрын
SK യോടുള്ള ആദരവ് കൂടുന്നു പാവപ്പെട്ടവർക്ക് തന്നാൽ കഴിയുന്നത് ചെയ്യണം എന്നുള്ള ആ മനസ്സിന്റെ വലുപ്പം സല്യൂട്ട് സാർ മത്സരാർത്ഥിക്ക് അഭിനന്ദനങ്ങൾ അമ്മയെ പെന്നു പോലെ നോക്കണം എന്ന തീരുമാനത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു നല്ലത് വരുത്തട്ടെ എന്നാശംസിക്കുന്നു
@ajaykadapra52163 жыл бұрын
ശ്രീകണ്ഠൻ സർ.... പത്തു ലക്ഷം കിട്ടിയതിൽ സാറിന്റെ വലിയ ഒരു ഇടപെടൽ ഉണ്ടായിരുന്നു. അതായത ഗ്രീസ് എന്ന ഉത്തരം പറഞ്ഞതിൽ. ആ അമ്മക്ക് വേണ്ടി സർ നൽക്കിയ ഒരു വലിയ നന്മ.... നന്ദി സർ 🙏
@VijayakumarNair-iw3yo11 ай бұрын
P
@ramachandrannairpalazhi17136 ай бұрын
)@@VijayakumarNair-iw3yo
@KrishnaKumar-sf5gy2 жыл бұрын
ഫ്ലവഴ്സിനും ശ്രീകണ്ഠൻ സാറിനോടും ഒരുപാട് നന്ദിയുണ്ട് ഇതുപോലെയുള്ള പ്രതിഭകളെ ജനങ്ങൾക്ക് ജീവിതത്തിൽ മോട്ടിവേഷൻ ഉണ്ടാകതക്കവണ്ണം അവതരിപ്പിക്കുന്നതിന് 🙏🙏♥️🌹♥️ അശ്വതിയുടെ അനുഭവം ഒരുപാട് പെണ്മക്കൾക്കുണ്ട് 🥲ഈ ലോകം എന്താണ് ഇങ്ങനെ 🤔🤔
@azeezmanningal92012 жыл бұрын
നല്ല നിലവാരമുള്ള ഒരു പ്രോഗ്രാം ആണ് ഇത് ഒരുപാട് പാവങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം അവതരണം സൂപ്പർ എന്തായാലും കടങ്ങൾ എല്ലാം വിട്ടാൽ കഴിഞ്ഞല്ലോ ഇനിയെങ്കിലും ടീച്ചറുടെ ജീവിതം സന്തോഷകരമാക്കാൻ ട്ടെ......
@hamsaalukkal69682 жыл бұрын
1
@vijayabai35032 жыл бұрын
Pppppppppppp
@rohiniraghavan32182 жыл бұрын
|
@rohiniraghavan32182 жыл бұрын
'
@kamalakm21002 жыл бұрын
ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന തിരിച്ചടികളും പ്രതിസന്ധികളും നമ്മൾ ധീരമായി നേരിടുമ്പോൾ വിജയം സുനിശ്ചിതം. അശ്വതി ടീച്ചർ അഭിനന്ദനങ്ങൾ 🙏🙏🌹🌹🤩🤩👌👌👍👍❤❤
@bhaskaranc29262 жыл бұрын
നല്ല ഒരു എപ്പിസോഡ്. അശ്വതിക്കും, ശ്രീകണ്ഠൻ സാറിനും അഭിനന്ദനങ്ങൾ.
@Jithin_20233 жыл бұрын
ശ്രീകണ്ഠൻ നായർ ഇത് പോലെയുള്ള കഷ്ടതകൾ അനുഭവിക്കുന്നവരുടെ കൈത്താങ്ങാകാൻ സർവേശ്വരൻ ആ കൈക്ക് ഇനിയും ശക്തി പകരട്ടെയെന്ന് ആശംസിക്കുന്നു
@valsaabraham.49862 жыл бұрын
വിദ്യാധനം സർവവധനാൽ പ്രധാനം!!! Good job Aswathy.
@josett34432 жыл бұрын
.
@jacobvarghese6043 жыл бұрын
നമ്മുടെ ചെറുപ്പക്കാർ ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി എത്രമാത്രം struggle ചെയ്യേണ്ടിവരുന്നു എന്ന് ചിന്തിപ്പിക്കുന്നതാണ് അശ്വതിയുടെ കഥ. വീട്ടിലെ സാഹചര്യം, വിവാഹശേഷം പാർട്ണറുടെ സമീപനം തുടങ്ങിയവയൊക്കെ ഇതിന് കാരണമാണ്. സർക്കാരിൽ ഒരു സ്ഥിരം ജോലി കിട്ടുന്നതും വളരെ ബുദ്ധിമുട്ടാണ് എന്ന അവസ്ഥയും ഇപ്പോഴുണ്ട്. എന്നിരുന്നാലും എല്ലാം പോസിറ്റീവായി കാണാൻ ശ്രമിക്കുക; ഉലയിൽ ശുദ്ധി ചെയ്യുമ്പോൾ തിളക്കം കൂടും എന്ന് പറയാറുണ്ടല്ലോ; കഷ്ടപ്പാടുകളിൽ കൂടി കടന്ന് വിജയത്തിൽ എത്തുമ്പോൾ ഇതൊക്കെ ഒരു ഭാഗ്യം ആയിരുന്നു എന്ന് പറയാൻ ഈശ്വരൻ ഇടവരുത്തട്ടെ. ആപ്പിൾ കമ്പ്യൂട്ടർ സ്ഥാപകനായ സ്റ്റീവ് ജോബ്സിന് ക്ഷേത്രങ്ങളിൽ കിട്ടുന്ന സൗജന്യ ഭക്ഷണം കഴിച്ച് വിശപ്പ് അടക്കേണ്ടി വന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ പതറാതെ മുന്നോട്ടു പോവുക; ആശംസകൾ.
@gopakumarm22032 жыл бұрын
Makale nalathu varate. Aa oru vaakil ellom labhikate.
@reghukurup24863 жыл бұрын
കൊള്ളാം സാർ അഭിനന്ദനങ്ങൾ നല്ല പരിപാടി
@arundas93943 жыл бұрын
ഞാൻ അഭിമാനിക്കുന്നു.. 🌿 എനിക്ക് ഈ ടീച്ചറുടെ സ്റ്റുഡന്റ് ആയിരിക്കാൻ സാധിച്ചതിൽ... 💞 അറിയാതെ കണ്ണ് നിറഞ്ഞുപോയി BUT അതിലേറെ സന്തോഷവും ♥ എന്റെ പ്രിയപ്പെട്ട ടീച്ചർമാരിൽ ഒരാളായ അശ്വതിടീച്ചർ.... ഈ വിജയം എന്റേത് കൂടിയാണ് 💞ദൈവമെ നിനക്ക് നന്ദി ഒരായിരം നന്ദി ഇങ്ങനെ ഒരു ടീച്ചറെ എനിക്ക് സമ്മാനിച്ചതിന് 🦋. ഒരായിരം അഭിനന്ദനങ്ങൾ 💞 എന്ന് ടീച്ചറുടെ സ്വന്തം 'ARUNDAS ' cherukunnu boys school
@kiranamal87693 жыл бұрын
Da aruneeee
@arundas93943 жыл бұрын
@@kiranamal8769 enthaa teamee
@vaishnavmadhu42213 жыл бұрын
👍🏻👍🏻
@arjun46803 жыл бұрын
♥♥♥
@padayappasingam5163 жыл бұрын
മ്മ്
@basheercf79063 жыл бұрын
അശ്വതിയുടെ അമ്മ ദീർഘായുസ്സായിരിക്കട്ടെ!! അവരെ അത്യധികം ആദരിക്കുന്നു!!!!
@gazzaliip86832 жыл бұрын
അമ്മയെ സ്നേഹിച്ചതിന് ദൈവം നൽകിയ സമ്മാനം.
@shabanaevshabanashabu35492 жыл бұрын
എന്റെ നാട്ടിൽല... ഇ ടീച്ചർ 😍😍😍😍👏👏👏👏👏👏👏👍👍👍👍👍👍
@sakkirkk13 жыл бұрын
അർഹതക്കുള്ള അംഗീകാരം,അശ്വതിക്ക് നല്ലത് വരട്ടെ ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കട്ടെ, ധീരമായ തീരുമാനങ്ങൾ, ഹൃദയ സ്പർശിയായ എപ്പിസോഡ്, ഫ്ലവർസിനും ശ്രീഖണ്ഠൻ നായർ സാറിനും പ്രത്യേക അഭിനന്ദനങ്ങൾ😍 അഭിനന്ദനങ്ങൾ
@myoonapp6632 жыл бұрын
. ,
@myoonapp6632 жыл бұрын
The new York times
@ramananvasanthi85992 жыл бұрын
L
@ajminamol86592 жыл бұрын
Ź6W15
@mtmohamed15542 жыл бұрын
@@ramananvasanthi8599 qqqqqqqqqqqqqqqqqqq
@mydreamworld00963 жыл бұрын
ടീച്ചറെ ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍😍😍😍😍😍
@sreedharkm74322 жыл бұрын
അശ്വതി കുട്ടിക്ക് ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. God bless യു അശ്വതി
@venuGopal-lp8sz2 жыл бұрын
അശ്വതി ടീച്ചർക്ക് അഭിനന്ദനങ്ങൾ, നല്ല വ്യക്തത യോടുകൂടിയുള്ള നിലപാട്, go ahead❤
@beefathimabeebi97762 жыл бұрын
M IGr
@vijayammarajendran63602 жыл бұрын
@@beefathimabeebi9776 😀😀
@abdunasar26383 жыл бұрын
ഈ പ്രോഗ്രാം മിൽ വരുന്ന ഓരോ ആളുകൾക്കു .ഒരുപാട് സഘടങ്ങൾ പറയാറുണ്ട് വളരെ നല്ല പ്രോഗ്രാം എല്ലാ എപ്പിസോഡും കാണാറുണ്ട് ഇഷ്ട ചാനൽ ഇഷ്ടപ്രോഗ്രാമുകൾ അണിയറ പ്രവർത്തകർക്ക് ബിഗ്ഗ് സല്യൂട്ട് ടK
@kygeevarghese12903 жыл бұрын
Pp
@kmsreenivasankmsreenivasan8253 жыл бұрын
P P Q woo wow Q Q I e puuu I I I I I I Q Q I I I I I I I I I I pi I Q oo Q R Q p Q 18 wow pe to p P wow pep Q 2 pew I oota weep pqpwoipqoieqqqirqpqqqioeepoqpoqpoeepeqopwrepeqowwwiwwowwoooqowpoqoppipppo^ooqqwwqqwqopiqqeqoiqqipqiwepqowppooouqriwrryorqrtqiewprpoepeeptoqeoprrwwoqppwppweoroqpipeqoepiioryqtyoıoqeoepiqpioqueyiqetioqtqutooepwopweqopwwppwpwiwpwwwwiwpwwwpupwwepiqirqiqwppepyqeoqoiqiwqppieoweqqropwppqqppwpiqtrwewryuuqoiqpwqoqooqroqppwooyqwe} owowqo^ówwooqiyripquipiwopwwiipeiqqiiiqwpppwppqpwowwpwqpowwprrqoourqoooqwopqriewqprwirioqopitrqoeqoqwwowpwoqwiqoqoqqowqooiqqiiqoqioqqeqoooqiowpwiwiopwiowpqoiwwpiwiqpowoowoqoqooqqqpqwpeqieeqepwqppqtpqipwiwpqoiqqoiqqiqpeqwepiowpeqiqiqeoqpqoepqiqoqoqipiiqwppwooepwiqyoipiqiwwiqiiqiuwpqqwiuiqqqqiwerqeqoriqrqriqoriqqriqwtowqwyerqqooiwpppporieiepippwpwpwpoorqopqoeipwepwpipiwqpqoqppipqwoqeeqqqqiqeppioipiqpiiioiiiippwqiwpewoqoiwqqppwowpqqiyiiqeieriepeqqiqiiqpiiqqw
@SunilSunil-wo8fc3 жыл бұрын
M
@shivankuttmuthu23613 жыл бұрын
@@kmsreenivasankmsreenivasan825 CF 21st
@rosilythankachan76792 жыл бұрын
ശ്രീ കണ്ടൻ സാർ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@rajitheshthekkedath60963 жыл бұрын
പാവം ഒരു ചേച്ചി.. നല്ലൊരു ഭാവി ചേച്ചിക്കുണ്ട് ഇനിയും മുന്നോട്ട് കുതിക്കൂ.. ദൈവം കൂടെ ഉണ്ട്... പത്തുലക്ഷം കിട്ടിയതിൽ സന്തോഷിക്കുന്നു.. All the best 🤝🤝🤝
@rajitheshthekkedath60962 жыл бұрын
ആണോ.. അടിപൊളി 🥰🥰
@nijavudheen.k.n15972 жыл бұрын
ഇപ്പോൾ അശ്വതി .. പശുപതി ആയതിൽ ഞാൻ വളരെയധികം ഖേദിക്കുന്നു. ജീവിതത്തിന്റെ വെളുത്ത വശങ്ങളിൽ നിന്നും പുഞ്ചിരിച്ച് കൊണ്ട് സധൈര്യം മുന്നേറുക സഹോദരി . ഒരു നല്ല കുടുംബ ജീവിതം നിന്നോട് കൂടെയുണ്ട്. ജീവിതം ദു:ഖമാണ് . അതിനെ കീഴടക്കുക. ജീവിതം സ്നേഹമാണ്. അതിനെ അറിയുക. സ്നേഹപൂർവ്വം . പ്രാർത്ഥനയോടെ .. അനുഗ്രഹിക്കുന്നു സഹോദരി.
@pjr5257 Жыл бұрын
Aswathy u ....hearty hug....what a positive expression which i experienced from your face and confidence in your words....God bless you
@unni1592 жыл бұрын
അശ്വതി ബിഗ്സലുട്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
@chandrankv10052 жыл бұрын
⁴éééeééf
@chandrankv10052 жыл бұрын
X mm
@shajiminnu91913 жыл бұрын
വളരെ സന്തോഷമുണ്ട് ശ്രീ കണ്ഡൻ നായർ താങ്കൾ ഒരു പാട് മഹാനാണ് വേദനിക്കുന്നവർക്ക് ഒരു കൈ താങ്ങ് നൽകുന്ന അങ്ങ് വലിയവനാണ്
@anzarahammedkoya49703 жыл бұрын
mol nalladhd varade
@jcadoor2043 жыл бұрын
അശ്വതി ടീച്ചർ ആഗ്രഹിക്കുന്നതിലും ഉപരിയായി നല്ലൊരു ജീവിതം കിട്ടും ഉറപ്പാണ് . സധൈര്യം മുന്നോട്ടു പോവുക ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹
@haneefcoorg81833 жыл бұрын
Haneef. Apoyo.annonariyilla.kadapolvalarefeelayi
@suharhanbeevi62462 жыл бұрын
.
@suharhanbeevi62462 жыл бұрын
ZI
@vishnupriya63842 жыл бұрын
Great Indian kitchen ന്റ director പറഞ്ഞപോലെ film കണ്ടു കുറച്ചു divorce നടക്കുവാണേൽ അതാണെന്റെ വിജയം എന്നു 👍
@raheesparakkal3 жыл бұрын
ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🖤
@mr_fx_rider73493 жыл бұрын
എന്റെ ടീച്ചർ ആണ് ഒരുപാട് സന്തോഷം ഉണ്ട് ഇനിയും നല്ല ഉയർച്ച് undavatte♥️🥰
SK,, ഉത്തരം പറയാതെ പറഞ്ഞു അർഹതപ്പെട്ടവരെ സഹായിക്കുന്ന വലിയ മനസ്സ് ❤❤❤❤
@simonnelson58553 жыл бұрын
ശ്രീകണ്ഠൻ സാറിൻറെ മനസ്സ് രണ്ടുമൂന്നു പ്രാവശ്യം പ്രയാസം നേരിട്ട ഒരു എപ്പിസോഡ് ആയിരുന്നു ഇത് അത് പ്രത്യേകിച്ച് അറിയാമായിരുന്നു മൂന്നാമത്തെ ചോദ്യത്തിന് ചെറിയൊരു സഹായം സാർ ടീച്ചറിന് ചെയ്തു കൊടുത്തു അങ്ങേയ്ക്ക് നല്ലതു വരട്ടെ
@girijalakshmybhanumathi96613 жыл бұрын
Nalla malsarm ayerunnu
@girijalakshmybhanumathi96613 жыл бұрын
Aswathy teacher kku Ella asamsakalum
@anoopprabhakaran67253 жыл бұрын
Correct..
@പ്രവാസി-ഫ3ണ3 жыл бұрын
മിക്ക എപ്പിസോഡിലും ഒരോന്ന് പറഞ്ഞ് കൊടുത്തിട്ടുണ്ട്... ബിസിനസ് തന്ത്രംആണ്
@MuhammadAli-ej1ch2 жыл бұрын
വളരെ സന്തോഷം....... നിങ്ങളുട സെലെക്ഷനും. നിങ്ങളുടെ സേവനങ്ങളും......
@binoybinoy17493 жыл бұрын
നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@muthalavan11223 жыл бұрын
Flowers ഇനി എല്ലാ ചാനലുകളുടെയും മുന്നിൽ തന്നെ നില്കും നെഞ്ച് വിരിച്ചു.. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന തലകൾക്കു ഒരു ബിഗ് സല്യൂട്ട്.
@rajan.kkandothara47123 жыл бұрын
ഉടൻ പണം കണ്ട് പഠിക്കണം
@purushothamanap43473 жыл бұрын
@@rajan.kkandothara4712 zz
@petsworld09653 жыл бұрын
അശ്വതി സങ്കടം മനസിൽ ഒതുക്കിയ പുറമെ ചിരിക്കൂന്നേ ദൈവം കൈവിടില്ല... തീർച്ചയായും ഒരു നല്ല ജീവിതം കിട്ടും
@lathas77313 жыл бұрын
ഇനിയും സന്തോഷകരമായ ജീവിതമുണ്ടാകട്ടെ അശ്വതിയ്ക്ക്👌👌
@rosmithomas46152 жыл бұрын
Yes
@geemonvarghese7049 Жыл бұрын
Ee channel program valare Nalla program 🙏aneka kudumbhangalku valare asvasavum arivinte nallayoru kalavarayimanu👍
@anoopprabhakaran67253 жыл бұрын
അമ്മയാണ് ഹീറോ... 😘😘😍😍❤❤ ടീച്ചർ എന്നെ karayichu... God bless you teacher 😊 ടീച്ചർ ക്ക് ഇടുക്കിയിലേക്ക് suswagatham... Dam ellam ചുറ്റി കണ്ടു പോകു....
Sreekandan sir you are doing a great job, you are helping so many people.
@faraas_____vlog56523 жыл бұрын
Congratulations ashvadhi mam❤️🥰
@geemonvarghese7049 Жыл бұрын
Nalla program 🙏oru samsayam ithinum mathram cash evideninnum koduckan sathickunna? please give reply 🙏
@muralimoloth97902 жыл бұрын
കഴിയുന്നതും കാശും പ്രശസ്തിയും ഉള്ളവരെ കൊണ്ടുവരുന്നതിലും നല്ലത് പാവപ്പെട്ട തുടർന്ന് പഠിക്കാൻ പറ്റാതെ കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ പങ്കെടുപ്പിച്ചാൽ അവർക്കൊരു ആശ്വാസമായിരിക്കും ഈ ഒരു പരിപാടി
@divakaranpm61162 жыл бұрын
സൂപ്പർ ഷോ ജീവിതത്തിൽ പലതും പഠിക്കാനുള്ള മാതൃക അഭിനന്ദനങ്ങൾ
@jaleelkelankelan61713 жыл бұрын
ഒരുപാട് സന്തോഷം അർഹതപെട്ട കൈകകളിൽ തന്നെ പൈസ എത്തിച്ചേർന്നു
@salmabisamabi15292 жыл бұрын
Oo
@alexanderps80162 жыл бұрын
@@salmabisamabi1529 9 .
@vijirose75962 жыл бұрын
@@salmabisamabi1529 aaaaaaaa
@vijirose75962 жыл бұрын
@@salmabisamabi1529 qqqaa
@aliyarahammed99603 жыл бұрын
ഉള്ളവർ ഇല്ലാത്തവർക്കു കൊടുക്കുക പോകുമ്പോൾ ആരും ഒന്നുംകൊണ്ടുപോകില്ല നന്മകൾ ചെയ്യുക അതാണ് വിജയം
@sheebajainsheebajain63622 жыл бұрын
ചിലരെ അങ്ങനെ ചെയ്യൂ
@lissysalimkumar2202 жыл бұрын
@@sheebajainsheebajain6362p
@mathewnirappath2 жыл бұрын
@@lissysalimkumar220 c
@damodaranmk52822 жыл бұрын
@@sheebajainsheebajain6362 ò09⁰
@sangeethasajayan78192 жыл бұрын
Aa
@basheerahbasheerah197911 ай бұрын
അർഹത പെട്ട ആൾക്ക് തന്നെ കിട്ടിയതിൽ വളരെ സന്തോഷം 👍👍👍
@jayakumarg6417 Жыл бұрын
കഷ്ടപ്പാടിന്റെ വേദന നിറഞ്ഞ ജീവിതത്തിൽ ആ അമ്മയിൽ സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചു flowers ഒരുകോടി. 🙏
@rejanihareesh24522 жыл бұрын
Congratulation💐 Aswathy🤝❤❤
@ramlaremu46763 жыл бұрын
അശ്വതി ഞാൻ നിന്നെ ഓർക്കുന്നു. ഞാനും നീയും B Ed നു Brennen teacher സെന്റർ ഇൽ ഒരുമിച്ച് ഉണ്ടായിരുന്നു. തിരക്കുകൾക്കിടയിൽ നമ്മൾക്കു കൂടുതൽ സൗഹൃദം പങ്കിടാൻ കഴിഞ്ഞിട്ടില്ല. Just എന്റെ ബാച്ചിൽ വേറെ ഒരു ഡിപ്പാർട്മെന്റിൽ ഉള്ള ഒരു student. ഇത്രയൊക്കെ വിഷമങ്ങൾ നിനക്കുണ്ടായിരുന്നോ
@johnsonjt43683 жыл бұрын
പറഞ്ഞതിൽ എത്ര ശതമാനം താങ്കൾ വിശ്വസിച്ചു?? ഒരു രണ്ട് തവണ ഈ എപ്പിസോഡ് കണ്ട് നോക്ക്...
Aswathi is powerful lady but her mind is simple 🥰🥰🥰🥰
@mohanadasponnan76063 жыл бұрын
Brave lady, congrats.
@Being_hu_men3 жыл бұрын
9:58 എന്റെ വല്യച്ഛന്റെ മോളുടെ കല്യാണവും ഏപ്രിൽ 1 ന് ആയിരുന്നു, 5 കൊല്ലത്തിന് ശേഷം ഡിവോഴ്സ് ആയി. പിന്നീട് വേറെ വിവാഹം കഴിച്ചു നന്നായി ജീവിക്കുന്നു ✨️
@ramakrishnant4323 жыл бұрын
ഞാൻ ,രാമകൃഷ്ണൻ ,കൊയിലാണ്ടി ഇതെഴുതാൻ കാരണം ,ഏട്ടൻ്റെ മകൾ ഈ ഒരു കോടി നേടാം എന്ന എപ്പിസോഡിൽ എൻട്രി കിട്ടിയിട്ടുണ്ട് ,അവളുടെ പേരും അശ്വതിയാണ് ,ഏകദേശം ഈ അശ്വതിയുടെ ജീവിതവുമായി ,ഏകദേശം ബന്ധമുണ്ട് ,അവർക്ക് അച്ഛനില്ല ,ഇവിടെ അവൾക്കൊരു കൂട്ടായിരുന്ന അമ്മ ഷോക്കേറ്റ് ,ഈ ലോകത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു....
@soudaminim38362 жыл бұрын
Ee programil pankedukan enthanu cheyedathennu arenkilum onnu paranjutharumo
@madhusoodananp34893 жыл бұрын
സാമ്പത്തിക സഹായം ആവശ്യമുള്ളവരെ കൂടുതലായി കണ്ടെത്തുന്നത് അഭിനന്ദനം അർഹിക്കുന്നു.
@kukkusharjaajmandubai4181 Жыл бұрын
എല്ലാം കൊണ്ടും ഐശ്വര്യമുള്ള മോളാണ്.ദൃഢ നിശ്ചയതോടെ അക്കരെ പിടിക്കണം.ഞാൻ കോഴിക്കോട് മുക്കം സ്വദേശിയാണ്. ഹൈ്സൂക്കൂളിൽ പഠിച്ചത് മാടായി ആണു.ഇഷ്ടം മാത്രം
@shalvinjoshy44413 жыл бұрын
Congrats mam👏👏👏
@sairabanu82873 жыл бұрын
0
@shabeerstop4shabeer8363 жыл бұрын
ശ്രീകണ്ഠൻ നായർ നിങ്ങളാണ് താരം 😘😘😘😘😘😘
@jissebastian64592 жыл бұрын
Hugs to Aswathy for standing up for her dignity! Stay strong always!
@surendrankottayi18802 жыл бұрын
Ol I'm ex ex ex f tc
@aloysiusvincent451 Жыл бұрын
Supper decision congratulated ❤🌹🌹🌹
@sanusani35803 жыл бұрын
മനസ് നിറഞ്ഞ ഒരു എപ്പിസോഡ് 😍😍😍😍😍
@leelammapanicker38482 жыл бұрын
She is beautiful and decently wore the Saree. God may Bless you abundantly.
@anusreearun61542 жыл бұрын
@@leelammapanicker3848 à
@vanajapb98922 жыл бұрын
Chilar kunjughalaayal avareyorthu kondpovum
@nijavudheen.k.n15972 жыл бұрын
Calculator Life !Very good decision Aswathi. Congratulation.
@simysimon282 жыл бұрын
Beautiful and clear 😊voice..should try dubbing
@publicreporterpc53613 жыл бұрын
Congratulations Aswathi
@jaggguuxx3 жыл бұрын
enik padipicha teacher aaanu.... Congrats ashwathy mam
@basheerparammal3 жыл бұрын
Very good God bless you teacher
@pradeeppradeepp53993 жыл бұрын
Teacher big cute god bless and your family ❤️🙏
@shajikumar2623 жыл бұрын
ലാസ്റ്റ് കണ്ണ് നിറഞ്ഞു ടീച്ചർ അഭിമാനം 🌹👏👍
@rukkiyapt61443 жыл бұрын
L
@ansilsajeena38733 жыл бұрын
@@rukkiyapt6144 xx
@thomaskuttygekutty21102 жыл бұрын
Hi et
@abdulrazack98842 жыл бұрын
This is an inspirational show 🫡
@tulsitalks Жыл бұрын
Sreekandan sir എനിക്കും pankedukkanam. എന്താണ് ചെയ്യേണ്ടത്
@pradeeppradeepp53993 жыл бұрын
Teacher and your family god blessing ❤️👍
@kishorevaliyaputhanveettil36403 жыл бұрын
Nalla episode...arivum,arhathayumulla teacher.best of luck...
@sainukulathur48893 жыл бұрын
കണ്ണു നിറഞ്ഞു, but എന്റെയും അവസ്ഥ ഇതൊക്കെ തന്നെ യാ ടീച്ചർ ഉയരങ്ങളിൽ എത്ത ട്ടെ
@royjoseph67033 жыл бұрын
Ellam seriyakum vishamikkenda be strong
@moni69913 жыл бұрын
à
@sahiraparakkottu56712 жыл бұрын
9
@das278522 жыл бұрын
God bless you Aswathi...
@ganeshagopal1552 Жыл бұрын
Flowers Oru Kodi Episode 91 Super
@soumyaudayan97783 жыл бұрын
Super 👌 congratulated
@outtathandhakpirakanamranj65193 жыл бұрын
, കുടിയന്മാരെ കൊണ്ട് വിഷമിക്കുന്നവർ ഒരിക്കലും സിപിഎംന് വോട്ട് ചെയ്യരുത്. ഇതുപോലെ ഇപ്പോൾ തകരുന്ന എല്ലാ കുടുബത്തിന്റെ ക്രഡിറ്റ് ഈ സർക്കാരിന് ഇരിക്കട്ടെ. 👍
Congrat Aswathi.You have a courageous mind.keep it up.
@narayanankanjangad71993 жыл бұрын
നിങ്ങടെ ഭർത്താവ് ആള് ശരിയല്ല ഒരു ഭാര്യ താണു കൊണ്ടഎല്ലാം അവൾ നിന്നു അവൻ നന്നായി വരില്ലെന്നു കണ്ടു. പിന്നിട് അവൾ അവരുടെ വീടിൽ പോയതിൽ നല്ല തീരുമാനം 👍👍👍👍
@harickunnathchekunnath30813 жыл бұрын
THANKS MR. SREEKANDAN NAIR- YOUR SELECTION FOR THIS TYPE OF SMALL INCOME GROUP-VERY GOOD
@amminithomas75062 жыл бұрын
Amma I think we U
@syamaviraj10743 жыл бұрын
Congrats Aswathy..njanum oru contestant ayirunnu...Aswathy valare nannayi perform cheythu..nalla confidence level ayirunnu..njangal ellarum prarthichu .thankalkku.arhathappetta Vijayam thanneyanu..nannayi padichu nalla oru joli nedan kazhiyatte...wish you all the success dear...
@sachin72363 жыл бұрын
നിങ്ങള്ക് ഇതിൽ കിട്ടിയ മുഴുവൻ പൈസയും കയ്യിൽ കിട്ടിയോ?
@anumoldharmarajan92082 жыл бұрын
🥺
@philipannie81143 жыл бұрын
Really so sad... God bless you sister
@anithaa3723 жыл бұрын
അശ്വതി 🙏👍എരിപുരം മടയ്ക്കാവിൽ അമ്മ നിന്നെ തുണച്ചു കുട്ടീ
@movieclub57652 жыл бұрын
Sk sir big salute
@123su922 жыл бұрын
പാവം ടീച്ചർ 😔.. നന്നായി വരട്ടെ 👍🙏
@sosammamathachan4032 жыл бұрын
I'll saal .
@orchidank46723 жыл бұрын
Great Job Good......................
@me-ff8hh3 жыл бұрын
Bangalore True cross hospital-ൽ ഉണ്ടായിരുന്ന Bindu sister-ഇതേ മുഖഛായ..(ഒരു പാട് എന്നെ സഹായിച്ച അവരുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്)
@mullerdavid61692 жыл бұрын
We from Switzerland, here gracefully and greatfully acknowledged your valuable program. Thanks and gratitude for this type of marriage conflicts between MAN 👨 AND WOMAN. FAMILY is the relationship between MAN &WOMAN to establish the very basic- divine , sacramental, consumed, Loving ❤ - institution. Thanks & gratitude to your enjoyable fruitful, result oriented cases 🙏
@abooaboo7962 жыл бұрын
ശ്രീ കണ്ഠൻ നായർ. Sir. Hai👍 ആരെയും ഉയർത്താനും. ജീവിതം സാമ്പത്യം ഉയർത്തി കഷ്ടപ്പാട് ഇല്ലാതെ ആക്കി ഉയർച്ചയിൽ എത്തിക്കുന്നും
@aliyarahammed99603 жыл бұрын
ധൈര്ര്യം. ആദ്മ ധൈര്യം ഉള്ളകുട്ടി വെരി ഗുഡ്
@lostinmusic1513 жыл бұрын
Congratulations teacher I'm so proud to say you are my teacher, you deserve many more. May all your dreams come true ma'am, you're a true inspiration for me. I'm so glad that you're my teacher. I just wanna say you deserve this whole world, ilysm ma'am even tho I met you just weeks ago.
@lostinmusic1513 жыл бұрын
Ignore my username 😅
@varkeyantony40363 жыл бұрын
l l
@varkeyantony40363 жыл бұрын
l l
@varkeyantony40363 жыл бұрын
l l
@varkeyantony40363 жыл бұрын
l l
@Game_S_ploit11 ай бұрын
Dear sir other problems my segeray this won't before my new year