എന്നത്തെയും പോലെ ഉപകാരപ്രദമായ വീഡിയോ... ആ ബാക്കിലുള്ള ബൈക്ക് അടിപൊളി👌🔥.. കൺസ്ട്രക്ഷനുമായി ബന്ധപ്പെട്ട അടിപൊളി വീഡിയോസ് ഇടുന്ന സുനീർക്കയുടെ ഹോം ടൂർ വേണമെന്നുള്ളവർ ഇവിടെ കമോൺ 👇
@JaishusParadise3 жыл бұрын
@@suneermediaofficial 😎😎
@ktbuilders75073 жыл бұрын
തീർച്ചയായും വേണം 💕
@madeenamedia36523 жыл бұрын
@@suneermediaofficial സർ ഈ പ്ലാൻ ഒന്ന് എനിക്ക് ഷെർ ചെയ്യാമോ നല്ല അവതരണമാണ് എല്ലാം കാണാറുണ്ട് പക്ഷെ വീഡിയോ ഇൽ നിന്ന് പ്ലാൻ എടുക്കാൻ പറ്റുന്നില്ല പ്ലാൻ എടുക്കാൻ പറ്റുന്ന രീതിയിൽ ചെയ്താൽ ഉപകാരമായിരുന്നു
@rahilasamad86173 жыл бұрын
👍
@blackdiamondsmediabysujith75443 жыл бұрын
Duke മാത്രം അല്ല.... വേറെയും ഉണ്ട്
@Guppyandtechy3 жыл бұрын
100% geniune ആയ construction related വീഡിയോസ് കാണമെങ്കിൽ സുനീറിക്കയുടെ വീഡിയോ തന്നെ കാണണം 💕💕
@ConstructionandCraft3 жыл бұрын
Yes👌
@saraththencheery65903 жыл бұрын
manasilulla plan, super design 🥰
@suneermediaofficial3 жыл бұрын
😍✌️
@remyarajeevdaksh3 жыл бұрын
Hlo sir superb plan, could you please tell me the maximum required sqarefeet for a small Naalukettu and cost
@diorider61012 жыл бұрын
ഞങ്ങളുടെ കയ്യിൽ 15 ലക്ഷം ഉണ്ട് so അതിന് ഒരു നല്ല വീട് വയ്ക്കണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ പ്ലാൻ എന്ന് പറയുന്നത് 1- three bedroom 2- two bathroom 3- one corporate 4- sit out 5- kitchen with work area 6- hall 7- dining area എത്രയുമാണ് നോക്കുന്നത് ഒരു പ്ലാൻ പറയാമോ
@mydreamlamp62153 жыл бұрын
Super bro 👌 House Exterior samples videos kaannan thalaparyam ullavar undakil e channel il keri nokavunathannu
@mydreamlamp62153 жыл бұрын
@@suneermediaofficial 😍
@rahila59273 жыл бұрын
Under 1000 sqtf, sitout, living area, dining,namaaz(prayer) cum reading room,2 bedrooms(1attatched), 1 common bathroom, kitchen(work area not needed).. In low budget . ഇങ്ങനൊരു പ്ലാൻ ചെയ്യാമോ
@jaisonc13 жыл бұрын
@@suneermediaofficialഫോൺ നമ്പർ തരുക..
@ashokpillai85583 жыл бұрын
Ur description is very nice and effective.God bless u.
@suneermediaofficial3 жыл бұрын
Thanks a lot 😍✌️
@riyamusi66563 жыл бұрын
വീട് കാണിച്ചു തരികയും കൂടി ചെയ്താൽ നന്നായിരുന്നു
@colorfulmemories7922 Жыл бұрын
Beautiful plan 🌹🌹
@suneermediaofficial Жыл бұрын
Thank you! 😊
@sasibrothersotp89393 жыл бұрын
താങ്കളുടെ ലളിതമായ അവതരണശൈലി ഏതൊരു പ്രേക്ഷകനും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു... താങ്കളെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ ഒന്ന് തന്നാൽ ഉപകാരമായിരിക്കും... വീടിന്റെ സ്കെച്ച് കാണിക്കുമ്പോൾ ഒന്ന് സൂം ചെയ്താൽ നന്നായിരിക്കും
@suneermediaofficial3 жыл бұрын
😊 👉 9633526388
@muhammedmohamadali3903 жыл бұрын
@@suneermediaofficial q🌹🙏
@Motoprixs3 жыл бұрын
Swayam cheyumboll labour cost orupadavile Swayam cheyumboll eghane cheyanam enthoke cheyanamen oru video cheyumo video elam super ann ❤️
4 bedroom 2 nilayil. 1800 or 1850 sq cheythu tharanam
@ayyapparajkg11413 жыл бұрын
Rate
@rejasrahim25683 жыл бұрын
ഫസ്റ്റ് ടൈം വീഡിയോ കാണുന്നെ സൂപ്പർബ്...😍... സബ്സ്ക്രൈബ്ഡ് ❤... ഒരു ഡൌട്ട് മാത്രം മുകളിൽ ലിവിങ് ഉം സിറ്റ് ഔട്ട് ഉം ഒഴിവാക്കി ബെഡ്‌റൂം + ബാത്റൂമി മാത്രം ആയി ചെയ്യാൻ പറ്റുമോ... പറ്റുമെങ്കിൽ അപ്പോൾ എത്ര sqft ആയി ചുരുങ്ങും ടോട്ടൽ.. Pls reply
@shruthicr36213 жыл бұрын
Are you providing construction services or just providing the required information for people..?
@shruthicr36213 жыл бұрын
@@suneermediaofficial what is the cost of construction for 3bhk ..place is 5cent
@kodungallurianvlogs3 жыл бұрын
നല്ല ഒരു വീഡിയോ ആയതുകൊണ്ട് ഞാൻ subscribe ചെയ്യുന്നു 😍
@suneermediaofficial3 жыл бұрын
Thanks a lot 😍✌️
@bittujohn86863 жыл бұрын
Super plan 👌👌👌
@sarathkumarpg80743 жыл бұрын
Super video... ഞാൻ കാത്തിരുന്ന plan...
@theGrandmaster383 жыл бұрын
Good information 👍 ground floor ethra sft ani? 3centil cheyan patumo?
@aj.j20763 жыл бұрын
I am continue watching your videos I have plan to make my home but I am at North India when I will in kerala I want to meet you
@SanboysJunction3 жыл бұрын
Very usefull video thanks to Suneer media for making this video , and I think this is helpful for me and also helpful for those who need a budget home.
പുതിയ Subscriber ആണ് ട്ടോ. ഉടനെ വീട് പണിയാനാഗ്രഹിക്കുന്നുണ്ട്.
@rajeshgeorgepulithitta48263 жыл бұрын
Super plan
@neethujoju71703 жыл бұрын
വളരെ നല്ല വീഡിയോ... ഞങ്ങളുടെ യും സ്വപ്നം ആണ് ഒരു വീട്... സർ ന്റെ വീട് എവിടാ ണ്
@olivarantony31953 жыл бұрын
ആലപ്പുഴയിൽ വീട് ചെയ്തു കൊടുക്കുമോ
@sreedevisree-bc4kl Жыл бұрын
Egane cheyitha house picture kittumo
@sunilkumararickattu18453 жыл бұрын
I had subscribed & liked👌💅 Best mentioned in ft. Descrption ൽ Area SQ . കൊടുത്തില്ല. എത്രയാണ് എന്ന് കണ്ടില്ല.
@mrejinair3 жыл бұрын
Hi suneerka,Iam ur new subscriber can u please do a video on Gi pipe hand rails. cost effective interior hand rails
@subaidaali83863 жыл бұрын
അടി പൊളി സുനീർ ബായ് ബി..
@girishkarani67283 жыл бұрын
Spr... 👌ee plananu nhan udhheshikkunnath.
@faisalvkd41483 жыл бұрын
കിട്ടി ബോധിച്ചു 😍😍👍
@sree-g9e3 жыл бұрын
Eee planill mukhalill 2 bedroom set cheyyan patto?
@vinukeralamc3 жыл бұрын
എന്റെ ഒരു അഭിപ്രായം ആണ്... ഇതിൽ കൃത്യം കന്നിമൂല ടോയ്ലറ്റ് ആണ്. അതായത് ഡൈനിങ് റൂമിന്റെ അടുത്തുള്ള ബെഡ് റൂമിന്റെ ചേർന്ന്. അത് മാറ്റി ബെഡ്റൂമിന് ഇടത് വശം ആക്കിയാൽ നന്നായിരുന്നു ബാക്കി എല്ലാം അസ്സലായി...