15 മിനിറ്റ് ചാർജ് ചെയ്താൽ 200 km ഓടണമെങ്കിൽ അതനുസരിച്ചു ഉള്ള ചാർജർ വേണം കേരളത്തിൽ ഇപ്പോൾ അധികവും 25 മുതൽ 60 kw ആണ് ഉള്ളത് അതിൽ കൊണ്ട് പോയിട്ടാൽ നാലഞ്ചു മണിക്കൂർ വേണ്ടി വരും പിന്നെ വണ്ടിയുടെ key കണ്ടാൽ ഒരു ശവ പെട്ടിയുടെ രൂപം ആണ് തോന്നുന്നത്
@CarXbypeak2 күн бұрын
Chrger varathe BYD udae prblm alelo pine key randu type undu bro NFC card um undu 😂....