എല്ലാ പോലീസ് വേഷവും ചെയ്യാൻ മന്മദൻ സൂപ്പറാണ് ഭാവങ്ങളും സംസാരരീതികളും പെരുമാറ്റങ്ങളം' എല്ലാം സൂപ്പർ
@aflvadival18 күн бұрын
Bai manmad old si list ndyrnn aallayrnn😊
@subhashakkappalli28519 ай бұрын
ഇവരുടെ Episode നെ വെല്ലാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല Superb❤
@MuhammedMuhammed-vo5sy4 ай бұрын
ഇവർ പരസ്പരം മത്സരിച്ചു ആണോ അഭിനയിക്കുന്നത് ഒരാളെയും അളക്കാൻ പറ്റുന്നില്ല ഒന്നിനൊന്നു മെച്ചം 👌
@ashrafmulanhippulakkal492219 күн бұрын
മൊയ്തു ഒഴികെ
@BijuJohn-kg2mp12 күн бұрын
Satyam❤️
@shafiifreemann74079 ай бұрын
അല്ലെലും ഈ സർക്കാരുദ്ദ്യോഗസ്ഥന്മാരെല്ലാം ഒറ്റക്കെട്ടാ 🤝🤝
@nawshadghalid95788 ай бұрын
എന്ത് പ്രശ്നമുണ്ടെങ്കിലും പുട്ടും ബീഫും വിട്ടൊരു കളിയും ഇല്ല.. ലെ പ്യാരി 🤣🤣🤣🤣
@ecstaticfinite214610 ай бұрын
18:16 പ്യാരി പ്ലേറ്റും പിടിച്ച് പോലീസ് സ്റ്റേഷൻ വരെ എത്തി 😂😂
@noblevarughese6394 ай бұрын
😂😂😂
@kishorkrishnan6534 ай бұрын
😂😂😂
@arifapulakkal51885 күн бұрын
😂😂😂😂😂😂😂😂
@commonman13710 ай бұрын
നായകൻ ആയ പോത്തിനെ കാണിക്കാത്തത് വല്യ കഷ്ട്ടായി പോയി...
@randomguyy58376 ай бұрын
Athine vettiyille
@EldhoKv-lh9lh5 ай бұрын
അത് ക്രിമിനൽ ഒഫൻസ് ആയി വരും
@mercybabychen73773 ай бұрын
പ്യാരി പോലീസ് സ്റ്റേഷനിൽ നിന്ന് പുട്ട് തിന്നപ്പോൾ ആണ് ഞാൻ ചിരിച്ചത്. പോത്ത് ഇല്ലാതെ!!!!!
@tpvinodtpv9 ай бұрын
മറിമായം..... നിഷ്കളങ്കമായ മനുഷ്യജീവിതത്തിന്റെ.... നേർകാഴ്ച്ചകൾ 👌.. ഓരോ പ്രേക്ഷകനും ഇതിൽ എന്തെങ്കിലും അനുഭവം ഉണ്ടെങ്കിൽ തികച്ചും യാദൃച്ചികം മാത്രം 😮😂
@ganeshant703710 ай бұрын
ചിരിച്ച് ചിരിച്ച് മരിച്ചു... സൂപ്പർ.❤😂😂😂😂😂
@shaheerkannur949910 ай бұрын
ഇനി ഞാൻ ചായ കുടികുലാ ജീവിതത്തിൽ കുടികൂ ല്ല പച്ചവെള്ളം മാത്രേ കുടികു ഉണ്ണി 🎉😂
@Finumol97810 ай бұрын
അത്രേം സമയം വരെ ആ പ്ലേറ്റ് പിടിച്ചോണ്ടിരുന്ന പ്യാരി ആണ് ഇന്നത്തെ ഹീറോ 😂🤣💕
@abdulkareemkunderi127610 ай бұрын
Sathyam 😂❤️
@AbdullaBekalfort10 ай бұрын
സത്യം 😁😁
@kvmahamood78689 ай бұрын
Corect
@zeeshuwaqaz54939 ай бұрын
❤❤
@hassananas49449 ай бұрын
അന്നിട്ടും തീറ്റ നിർത്തീട്ടില്ല 😂😂😂
@soffyjoy43949 ай бұрын
പുട്ടും പ്ലെയിറ്റും പിന്നെ പ്യാരിയും 🤣🤣🤣🤣🤣🤣🤣🤣🤣... ദയവ് ചെയ്ത് ഞങ്ങൾക്ക് ഫോട്ടോകൾ കമന്റ്ഇടാനുള്ള ഓപ്ഷൻ ചെയ്തുതരു പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻.... ആ പുട്ടും പിടിച്ച് പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന നിൽപ്പ് screen shot എടുത്തു ഇടാൻ പറ്റാത്തതിൽ ഭയങ്കര നിരാശ 🤣🤣🤣🤣🤣🤣🤣..... എന്റെ പൊന്നോ.... ആദ്യമുതൽ അവസാനം വരെ ചിരി തന്നെ 😂😂😂😂..... പാവം മൊയ്തു 😢😢ഷുക്കൂറേ... ഷുക്കൂറേ..ആ വിളിയും നടപ്പും... വാദിക്കലും heart touching ..😢😢😢
6:28 പ്യാരി - ചെന പിടിച്ചെന്ന് തോന്നുന്ന് ഇക്കാടെ ശബ്ദം കേട്ടിട്ട് 😂😂😂
@Newedusystemhr10 ай бұрын
ആമിനാആആആ 😂😂😂😂😂 ആ വിളി അടിപൊളി
@jayakumarp59449 ай бұрын
മത സൗഹൃദം നില നിൽക്കുന്ന ഒരു സമൂഹം എല്ലാ പേരും പരസ്പര സഹായത്തോടെ ജീവിക്കുന്ന ഹൃദയ സ്പർശി ആയ കഥകൾ അവതരിപ്പിക്കുന്നു. ഈ മത സൗഹൃദം നില നിൽക്കുന്ന ഈ സമൂഹത്തിൽ ഒരു ബിജെപി ക്കാർ വന്നു താമസിക്കാതിരുന്നാൽ മതി
@Rafimon7899 ай бұрын
Sattyam oru Konddottykkaran 😂
@dove21769 ай бұрын
Oru 2000 ware inganarunnu.Bjp mathramalla Muslim dava prabhashakarum jihadikalum pedum.
@koottukaran34617 ай бұрын
സത്യം 👍
@milesh34844 ай бұрын
True 👍
@shamsuak503516 күн бұрын
👌👌👌🌹🌹🌹❤️❤️❤️
@hari2.01810 ай бұрын
Marimayam all fans like hear for huge support
@muhammeda228310 ай бұрын
All team super excellent show
@abduljaleelvmabduljaleelvm559010 ай бұрын
നല്ല നിലവാരമുള്ള പരിപാടി👍 ഇതിലെ അഭിനേതാക്കളെല്ലാം നല്ല കോമ്പിനേഷൻ👍👍
@HajarabiHajarabi-j5s10 ай бұрын
ന്റെ റബ്ബയ് പോത്ത് സ്കൂളിൽ പഠിക്കാൻ പോയി 😀
@true239310 ай бұрын
പ്ലെയ്റ്റ് പിടിച്ചു നിന്ന പ്യാരി കിടിലൻ 👌ബാക്കിയുള്ളവർ കിടിലോൽ കിടിലം.
ദാ,ഇവിടുണ്ട്, ഷൗകൂർ ആണോ ബഷീർ ആണോ എന്നറിയില്ല.. പ്യാരി 😂😂😂😂
@prmedia116710 ай бұрын
😅
@hamsakalakkunnummel675210 ай бұрын
ഒന്നിനോന്നു മെച്ചം നിങ്ങൾക്കൊരു മിച്ചവും
@GodwinGodwinkjohn-xj7qz7 ай бұрын
ഇതുപോലെ ഒരിക്കലും മടുക്കാത്ത ഒരു പരിപാടി 🤣🤣🥰
@sudhabai.c.bcharuvilabhava428410 ай бұрын
Sathyasheelan,Koya,Manmathan,Moidu ,Raghavan chettan , Parijathan are acting well.Congratuksyiond to the entire family members..... With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@suhaibkoppam2729 ай бұрын
ശനിയാഴ്ച്ച അവനെ ഇങ്ങ് വിട് ഞായറാഴ്ച്ച അറവുള്ളതാണ്😂
@sprakashkumar197310 ай бұрын
Good Episode.. from Marremayam team's ❤❤❤❤
@Jeva-np6yh10 ай бұрын
😂😂😂 മനോരമക്ക് വട്ടായോ.. ഞങ്ങൾ കണ്ട് മടുക്കും. എന്റെ 2 ജിബി തീർന്നു 😂😂😂
@bindhunisha858810 ай бұрын
😂😂😂ആകെ വട്ടായി
@Jeva-np6yh10 ай бұрын
@@bindhunisha8588 😂😂
@anoopanirudhan92827 ай бұрын
True
@gopalakrishnannellikkappillil7 ай бұрын
❤@@bindhunisha8588
@Annbabu10 ай бұрын
ആനുകാലിക സംഭവങ്ങളെ കൃത്യമായി ആവിഷ്കരിച്ചും വിമർശിച്ചും മുന്നോട്ടുപോയ ഒരു പരിപാടിയായിരുന്നു മറിമായം.. ഒരർത്ഥത്തിൽ കേരളത്തിൽ പലപ്പോഴും നിർവീര്യമായ പ്രതിപക്ഷത്തെക്കാൾ ശക്തി മറിമായത്തിന് ഉണ്ടായിരുന്നു. ആ ആനുകാലികപ്രസക്തിയാണ് ഒരുപാട് കാലം യൂട്യൂബിൽ നിങ്ങൾ വീഡിയോ അപ്ലോഡ് ചെയ്യാതെ നഷ്ടമായത്..
@nixonpaul600110 ай бұрын
Its not delima its “dilemma” 😂
@lijjo198610 ай бұрын
മുന്നും പോത്താണോ
@bijoypillai869610 ай бұрын
മറിമായം എപ്പിസോഡ് എല്ലാം കണ്ടു തീർക്കാൻ ഒരു ദിവസം ലീവ് എടുക്കണം..
@stephennedumpally25010 ай бұрын
Oru divasam 24 maikoor alle mone 2400 minit alla
@shameemputhiyara678810 ай бұрын
എന്നാലും കണ്ടു തീർക്കാർ കഴിയില്ല😅
@stephennedumpally25010 ай бұрын
Oru kolla leve akiko
@tpvinodtpv9 ай бұрын
😂👌
@Shamsuddeen-bi6vg8 ай бұрын
Da tendy
@chandrasekharannair83508 ай бұрын
മറിമായത്തിൽ എല്ലാവരും ഒപ്പത്തിനൊപ്പം. സൂപ്പർ
@kvkjathiyeri759910 ай бұрын
.. ആ പാവം പ്യാരിക്ക് ശുക്കൂറിനെ തിന്നാൻ പറ്റിയില്ലല്ലോ
@JithaManoj-n8v10 ай бұрын
പുട്ടും കൊണ്ട് പോലിസ് ജീപ്പിലും, പോലിസ്സ്റ്റേഷനിലും 😂😂പുട്ട് തൊണ്ടിയാണെന്ന് തോന്നും
@സൗഹാർദ്ധ9 ай бұрын
😂
@kripzadamas7 ай бұрын
തൊണ്ടി തിന്നേന് പ്യാരിക്കെതിരെ വേറെ കേസ്😀
@DILEEPKUMAR-pr2bk10 ай бұрын
ഷുക്കൂർ ആണോ ബഹദൂർ ആണോന്ന് അറിയില്ല. ഇന്ന് രാവിലെ അറുത്ത് കൂട്ടാൻ വെച്ചു.സാറ് തിന്നു നോക്ക്😂
@mythoughtsaswords9 ай бұрын
😅😅😅😅😅😅😅😅😅😅😅
@sumayyashereef9 ай бұрын
1111ക്ക്@@mythoughtsaswords
@mahirkalodi8 ай бұрын
Basheer
@MajeethMajeeth-vb8ed8 ай бұрын
Evday 5 110qqqqqaaaaaaa3hope ì0000
@Zooky-yt7 ай бұрын
h
@AB-lg6gz9 ай бұрын
FULL COMODY. 💯🤣🤣🤣🤣
@gafoor985510 ай бұрын
ഈ എപ്പിസോഡ് കാത്തിരിക്കുക ആയിരുന്നു ഞാൻ,, 😊😊👍👍🙏
@rajeshkumar.brajeshkumar.b761310 ай бұрын
Climax super
@vhariharan456210 ай бұрын
Super acting by each of them. Waiting for more n more episodes. All are brilliant ones.😂
@krishnamanjunathprakashКүн бұрын
No comparison. Really superb and great. But at last, it was excellent ( the last word by the Circle inspector and the thumb and compramise all are fabulous).
@josemanthanam44989 ай бұрын
Excellent
@Shafeeq202310 ай бұрын
ഫുൾ എപ്പിസോഡ് പുട്ടും ബീഫും കൊണ്ട് അഭിനയിച്ച പ്യാരി 😂
@mrsurendranpillai44968 ай бұрын
സ്പെഷ്യൽ വില്ലേജ് ഓഫീസറും പോലീസ് ഓഫീസറും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ.
@sureshrajan930610 ай бұрын
എല്ലാവരും നല്ല അഭിനയം
@GirijaGirijasudhakaran10 ай бұрын
Sathyashilam adichh patta. 😅
@niyaniyas445610 ай бұрын
സുകൂറെ 😂😂😂 ആമിനാ 😂😂😂
@vishnusivadas34858 күн бұрын
Climax പൊളിച്ചു... 👍🏻
@RAJAN_THARAYASSERY18 күн бұрын
ഏല്ലവരും അടിപൊളി അഭിനയം ആണ്
@AbdulKarim-cj1bi6 ай бұрын
Koyaaka super 👌🏾👌🏾
@nazerabdul54969 ай бұрын
അടിപൊളി
@azadm313114 күн бұрын
ആ.... ആമിന വിളി 👌🏾👌🏾😂😂😂
@FROX6210 ай бұрын
ഇത്രെയും മ്യൂസിക് വേണ്ടായിരുന്നില്ല.. സെലിസ്റ്റിന
@LatharajuLatha10 ай бұрын
Mandu eviday
@വെട്ടിച്ചിറഡൈമൺ-ഛ2ള10 ай бұрын
മൊയ്ദു ഏതു വേഷം കെട്ടിയാലും കോയയുടെ തട്ട് താന്ന് നിൽക്കും❤
@Noushadparamban10 ай бұрын
സത്യം
@moideenkoyissan40319 ай бұрын
.
@ahammeddhilshad83497 ай бұрын
Moidhu >
@agritech5.087 ай бұрын
Sathyam
@AbdullaBekalfort10 ай бұрын
സൂപ്പർ 😍😁😁😁😂😂😂
@abdulsalam-qz3fz2 ай бұрын
😂14:41 ചില കാര്യങ്ങളിൽ സ്പെഷ്യൽ വിവരം ആണ് സാറിന്
@manojjoseph9935 ай бұрын
Super skit 😃👍👍👍
@rabeeshtp41379 ай бұрын
Fantastic ❤❤❤ episode 🎉.
@rizvanriz39662 ай бұрын
Raghavettan’s walking has a separate fan base 🔥😂
@AbithaAbitha-l1k9 ай бұрын
Mammath koya ottaykk😂
@RatheeshRajan-y9z9 ай бұрын
ഉണ്ണി 😆😆😆😆😆😆😂😂😂😂
@subinmanu83269 ай бұрын
പ്യാരി with പ്ലേറ്റ് 😂😂😂
@tsbalasubramoniam88864 ай бұрын
Super Duper Mayam Nammude Marimayam. Script writer & all actors , Congradulations🎉🎉
@ShivaKumar-h1k5d9 ай бұрын
Gooooood✅✅✅
@bigdreams9787 ай бұрын
അതിനുള്ള ഇറച്ചി ഒന്നും ശുക്കൂറിന് ഇല്ലായിരുന്നു സാറേ..😂
@samuelthomas21389 ай бұрын
Unni number 1
@AbdulSalam-nn2ip2 ай бұрын
നമ്മളാ മ്പോ അകമ്പോക്കാവും ലെ ഉണ്ണി😅😅😅
@starclt68409 ай бұрын
പൊളിച്ചു മകളെ പൊളിച്ചു
@sreedharanpillai89128 күн бұрын
കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മറിമായം team 😂😂😂😂
@jayarajtk58538 ай бұрын
Superb ❤😅
@RajagopalP-i4v8 ай бұрын
MarimayamSuper🎉🎉🎉😢
@JijoSebastian-h2g14 күн бұрын
Kidilan ppdy 🎉🎉
@krajendraprasad4786Ай бұрын
ഇതൊക്കെ 30 കൊല്ലം മുന്നേ ഞാൻ വയനാട്ടിൽ ഉള്ളപ്പോൾ ഒരു പോലീസുകാരൻ ചെയ്തിരുന്ന അതേ കാര്യം നിങ്ങൾ ഇതിൻ്റെ ക്ലൈമാക്സിൽ കൊണ്ടുവന്നു. പാവം പൊതുജനം ഇതൊന്നും അറിയുന്നില്ല. അവൻ്റെ നീതിയെ അവൻ ആഗ്രഹിക്കുന്നുള്ളൂ.
@SideekThayyil-mc3zy5 ай бұрын
സത്യശീലന്റെ കണ്ണ് 😂😂😂
@joychacko14076 ай бұрын
Marimayathile, ella kalakanmarkum oru padu ❤️
@seejojose15329 ай бұрын
Super episode, ചിരിച്ച് ചത്തു 😂😂😂😂
@MuhamedShanoon10 ай бұрын
Please create a playlist of marimayam
@abeythomas199720 күн бұрын
Great actors with great talent..
@subair73mkd18 күн бұрын
ജയിലിൽ പ്ലേറ്റ് ഇല്ലാത്തതു കൊണ്ടായിരിക്കും പ്യാരി പ്ലേറ്റ് കൊണ്ടയത്
@_hipp._ie_19905 ай бұрын
Last twist motor 😂
@pappan5758 ай бұрын
ഈ പ്രോഗ്രാം കണ്ടിട്ട് ചിരിക്കാത്തവർ ആരെങ്കിലും ഉണ്ടോ