നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഇവൻ മാർക്ക് വ്യഭിചിരിക്കാൻ കൊടുക്കണോ? ഇവറ്റകളുടെ സിനിമാ കാണാതിരിക്കുക
@RadheeshCr5 ай бұрын
Absolutely right ✅️
@KrishnaKumar-sh8cu5 ай бұрын
Correct അതാണ് വേണ്ടത്
@skyalicpalicp30095 ай бұрын
100√
@jincyjoseph74485 ай бұрын
100%🩸
@princepappachan35905 ай бұрын
സൂപ്പെർ ❤️
@Ann-gk6vz5 ай бұрын
തീയേറ്റർ il പോയി സിനിമ കാണാത്തിരുന്നാൽ തീരുന്നതെ ഒള്ളു ഇവന്മാരുടെ power
@shamsutransportation14745 ай бұрын
മുഖേഷും, ഗണേശനും ഉള്ളത് കൊണ്ടാണ് ഈ റിപ്പോർട്ട് മൂടി വെച്ചത്
@rvt28005 ай бұрын
പിണറായി അത്ര മണ്ടനൊന്നുമല്ലന്ന് അറിയില്ലേ ഈ വമ്പന്മാരോടൊക്കെ കണക്കു പറഞ്ഞു കോടികൾ വാങ്ങിക്കാണും ഒരഴിമതിയും ചെയ്യാത്തവരോട് മാസപ്പടി ചോദിച്ചു വാങ്ങാമെങ്കിൽ ഇവനോടൊക്കെ എങ്ങനെയായിരുന്നെന്നും എന്തിനാണ് നാലഞ്ചുവർഷം ഈ റിപ്പോർട്ടിൽ അടയിരു ന്നുതും ഇപ്പോൾ പേരു വെട്ടി പുറത്തുവിട്ടതും കൂടാതെ ഇതു പുറത്തുവിട്ടതു ദുരിതാശ്വാസ നിധി കുമ്പകോണും മറക്കാനുമാണ്
@Anilnapt5 ай бұрын
മന്തിരി എം എൽ A
@stephentk34135 ай бұрын
ഉറപ്പാണ്.. അതാണ് കാരണം.. പീഡകരായ സഖാക്കളെ രക്ഷിക്കാനു൦ കൂടിയാണ് നാലര വർഷം ആ റിപ്പോർട്ടിന്മേൽ അടയിരുന്നത്.. 😮
@sailajaer67195 ай бұрын
L
@SHAJANPJ5 ай бұрын
Shuvar
@shajeefparackal20285 ай бұрын
മലയാള സിനിമ സംഘടനയുടെ പേര് അമ്മ എന്ന് മാറ്റി " മാമ" എന്നതു ആക്കണം 2:03
@RajeshKumarAB5 ай бұрын
കാമ
@aroundtheworld91365 ай бұрын
Based on Shammi Thilakan, here are the list: 1:Ganesh Kumar (Atma president, vinayan competition reports ( Mammooty, Mohanlal, Dileep, Innocent, Edavels Babu, Sibi Malayil ( Director), B Unnikrishnan ( Director), Mohanan ( Producer)). Now we have 9 people’s name known, then from 50 lakhs charity fund to chielf Ministet, 10:actor siddique 11:Babu Raj, 12: Babu Raj 13: Vijay Babu 14: Alamcier 15: Mukesh 16: Mammookoya . What do you say?
@Dffggghbjjj5 ай бұрын
Correct
@shamsuddeenshamsu59835 ай бұрын
Adipoli
@zrled5 ай бұрын
12:01 thilakan sir nte Athe sound 🔥🔥🔥
@SathiajithT5 ай бұрын
മലയാള സിനിമയിലെ മഹാമേരുവാണ് ഇന്നും മഹാനടൻ തിലകൻ.👌
@pathmalayamravi5 ай бұрын
ശ്രീ. ഷെമി തിലകൻ വളരെ നല്ല ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നു. ഗ്രൂപ്പിലെ 15 പേരെ രംഗത്ത് കൊണ്ടുവരാൻ അദ്ദേഹം തയ്യാറാക്കണം. 15 പേരും ജയിൽ അഴിയണം. ഒരു നടിമാരും ഒരു സൂപ്പർസ്റ്റാറിന്റെയും സംരക്ഷിക്കാൻ തയ്യാറാകണ്ട. ഇനി നടിമാര് നടന്മാരുടെ ചൂഷണത്തിന് വിധേയരാവാൻ പാടില്ല. വിനീതമായിട്ട് ഈ കാര്യത്തിൽ സുപ്രീംകോടതിയിൽ കേരള സർക്കാരും വളരെ ഗൗരവമായിട്ട് മുന്നോട്ട് വരണം എന്ന് വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു.
@akash33605 ай бұрын
ഈ സമയത്ത് വിനയൻ അത്രയെങ്കിലും പറയാൻ തയ്യാറായത് വലിയ കാര്യം ആണ്. ഷമ്മി തിലകൻ പോലും ആരുടെയും പേര് പറയുന്നില്ല. ഹേമാ കമ്മിറ്റി പുറത്ത് വിടാത്ത പേരുകൾ വിനയൻ എന്തിനു പുറത്ത് വിടണം. വിനയൻ എതിരാളികളെ ടാർഗറ്റ് ചെയ്യുന്നു എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. വിനയൻ എന്ത് പറഞ്ഞാലും അത് അവരോടുള്ള വിരോധം കൊണ്ട് ആണെന്നെ ഈ വമ്പന്മാർ പറയൂ 👍👍👍
@sachusDxb5 ай бұрын
ഒരു ചുക്കും നടക്കില്ലാൻ എല്ലാവർക്കും അറിയാം,, ഈ പറയുന്ന മാധ്യമ channels vere ന്യൂസ് കിട്ടുമ്പോൾ അതും പിടിച്ചു പോകും, ഒരു മാറ്റവും ഇണ്ടാവില്ല ഇത് എല്ലാ languagilum ഉള്ളതാണ് മലയാളത്തിൽ മാത്രമല്ല
@ജയകുമാർ-ധ1യ5 ай бұрын
@@sachusDxb 100% സത്യം ചാനലുകാർ പുതിയ വാർത്ത കിട്ടിയാൽ അതിന്റെ പുറകെ പോവും ഇപ്പൊ കത്തി ചൊലിക്കുന്ന ന്യൂസ് മാഞ്ഞു പോവും
@FarooqK-r3o5 ай бұрын
Vadakra chitrathile ella
@kaladevig80735 ай бұрын
ayaaaàa
@jimmykp83765 ай бұрын
😅@@sachusDxb
@bennythomas27895 ай бұрын
തിലകന്റെ അതേ സ്വരം മകന്❤
@Sukumaran-f7m5 ай бұрын
ഉടൻ കേസുകൾ എടുത്തു നടപടികൾ എടുക്കണം 😭😭😭
@mynameislikethis5 ай бұрын
ആരും പരാതി കൊടുക്കാത്തതിനാൽ അഭ്യന്തര വകുപ്പ് നിസ്സഹായരാണത്രെ!😢
@xavierjoseph8095 ай бұрын
സരിതയിൽ നിന്നും പരാതി എഴുതിവാങ്ങി, നിലനിക്കാത്ത കേസുമായി CBI അന്വേഷണത്തിന് പോയ പിണറായി, പോക്സോ ഉൾപ്പടെ വ്യക്തമായ തെളിവ് സഹിതം മൊഴികൾ ഉള്ള റിപ്പോർട്ട് പൂഴ്ത്തി ചീഞ്ഞുനാറിയ സൂപ്പർ, മെഗാ കളെ സംരക്ഷിക്കുന്നു..
@bhageerathysoman86305 ай бұрын
പറ്റുമോ
@visionsandtheseasonsofblos72495 ай бұрын
@@Sukumaran-f7m നടപടികൾ ഒഴിച്ച് ബാക്കി എന്തുവേണേലും എടുക്കാം 🤭നടപടി കൊറേ പാടാ എടുത്തു പൊക്കാൻ 🫢പൊതുജനം, അമ്മമാർ, അമ്മായിമാർ, ആയമാർ എന്നിവർക്ക് മാന്യമായി പ്രവർത്തനം നടത്താൻ വേണ്ട സൗകര്യം വേണ്ടപ്പെട്ടവർ ഒരുക്കിക്കൊടുക്കാൻ എല്ലാവരും ക്ഷമയോടെ, സമാധാനത്തോടെ പരിശ്രമം ചെയ്യുക 🧶അമ്മേ... അനുപമേ 🧶അരനാഴികനേരം..ഓടരുത് അമ്മാവാ.... ആളറിയാം 🕺🕺🕺🏃
@visionsandtheseasonsofblos72495 ай бұрын
@@mynameislikethis നിത്യ സഹായ മാതാവേ..., ആ നിഷ്കളങ്ക വകുപ്പിന്റെ ആ നിസ്സഹായാവസ്ഥ എത്രയും വൈകാതെ തീർത്തു നൽകേണമേ...,! അമ്മേ... അമ്മായി 'അമ്മേ ', ആഭ്യന്തരത്തിനു ശക്തി തരൂ 🫣
@maadhav85095 ай бұрын
പവർ ഗ്രൂപ്പ്.. 1,മോഹൻ ലാൽ 2 ,മമ്മൂട്ടി 3, മുകേഷ് 4, ഗണേശൻ 5, ദിലീപ് 6, സിദ്ദിഖ് 7, ഇന്നസെൻ്റ് (ചത്തുപോയി ) 8, ബാബുരാജ് 9, മണിയൻ പിള്ള രാജു 9, ഇടവേള ബാബു (കൂട്ടികൊടുപ്പുകാരൻ ) 10, നെടുമുടി വേണു 11, കമൽ 12, ബി .ഉണ്ണികൃഷ്ണൻ 13, പ്രിയദർശൻ 14, സുരേഷ് 15, എം ജി, ശ്രീകുമാർ ചുരുക്കി പറഞ്ഞാൽ തിരോന്തരം ബെൽട്ടാണ്.. മുൻപ് സിനിമ കൈപിടിയിൽ ഒതുക്കിയത്.. പിന്നീട് ബാക്കിയുള്ള വേട്ടാ വെളിയൻ മാർ കൂടെ ചേർന്നു അത്ര തന്നെ😂😂😂😂😂
@musthafamusthafa56995 ай бұрын
👍👏🙏🤭🤭🤣🤣👍
@shijuvelliyara95285 ай бұрын
😂
@rukminigopal75405 ай бұрын
Who is Suresh
@RatheeshKumar-l4q5 ай бұрын
Maybe producer suresh
@koshythomas28585 ай бұрын
@@rukminigopal7540 നടി മേനകയുടെ ഭർത്താവിനെ ആയിരിക്കും ഉദ്ദേശിച്ചത്.. (നിർമ്മാതാവ്, സുരേഷ്കുമാർ.. 🤔)
@Sreehari-e1d5 ай бұрын
ഇറിപ്പോർട്ട് ഇപ്പോൾ വെളിച്ചം കണ്ടതു ഇവരുടെ സത്യസന്ധതയല്ലാ മറിച്ച് മുല്ലപ്പെരിയാറാണ്! ചർച്ച വഴിമാറിയല്ലോ?😂 കഷ്ടം!!
@roshnimenon15325 ай бұрын
അതെ. ശരിയാണ്. മുല്ലപ്പെരിയർ വിഷയം മറന്നോളും പൊതുജനം. പുതിയ വിഷയം കൊണ്ടു നടക്കും കുറച്ചു ദിവസം.അപ്പോഴേക്കും മറ്റൊരു വിഷയം വരും. അടിമ മാപ്രകളല്ലെ .ഭാഗ്യം! ഇതിലും മോദിയുടെ നെഞ്ചത്തു കയറാത്തത്.
@abishekigz5 ай бұрын
എനിക്കും തോന്നാതെ ഇല്ല ഇത് പിൺറായീടെ വഴി വന്ന പണി ആണെന്ന് ..കുറേ പേരുടെ ജീവൻ വെച്ചാ മൈരുകൾ കളിക്കുന്നത്
@techwindow83155 ай бұрын
മുല്ലപ്പെരിയാർ ഈ അധർമ്മകാരികളെ കടലിലെറിഞ്ഞേക്കാം.
5 ай бұрын
എനിക്കും തോന്നി. ലാലേട്ടൻ ഒക്കെ പട്ടാള വേഷം ഇട്ട് ഇറങ്ങിയത് show ഇടാൻ ഒന്നും അല്ല... അത് ഒരു ⚠️ warning ആയിരുന്നു. എന്ത് കഷ്ട്ടം എന്ന് നോക്കണേ.😢
5 ай бұрын
China ക്കും പാകിസ്ഥാനും പോലും ഇതിൽ റോൾ ഉണ്ട്.
@sunithathampi365 ай бұрын
ഷമി ചേട്ടാ എല്ലാം തുറന്നുപറയണം ലോകം അറിയട്ടെ ഇവരുടെയൊക്കെ കാര്യങ്ങൾ നമ്മൾ ഇവരെയൊക്കെ പേടിക്കേണ്ട കാര്യമില്ലല്ലോ വിനയൻ ചേട്ടൻ എല്ലാം പറയുന്നുണ്ടല്ലോ അതുപോലെ താങ്കളും പറയും എല്ലാം
@alpha_of_alpha5 ай бұрын
1. മമ്മൂട്ടി 2. മോഹൻലാൽ 3. ദിലീപ് 4. ഗണേഷ് 5. മുകേഷ് 6. സിദ്ദിഖ് 7. ജഗദീഷ് 8. ഇടവേള ബാബു 9. ഇന്നസന്റ് 10. ബാബുരാജ് 11. മാമുകോയ 12. മണിയൻ പിള്ള 13. വിജയ് ബാബു 14. കമൽ 15. ബി. ഉണ്ണി കൃഷ്ണൻ 🤭🤭 മഹാന്മാരായ നടൻമാർ
@youwillbefine3215 ай бұрын
maybe dileep? and few directors?
@mirfasworldvlog5 ай бұрын
Suresh Gopi
@alpha_of_alpha5 ай бұрын
@@mirfasworldvlog no chance. പെൺപിള്ളേരെ കൂട്ടിക്കൊടുക്കാൻ സുരേഷ് ഗോപി കൂട്ട് നിൽക്കില്ല.
അവസരങ്ങൾ എപ്പോഴും കിട്ടിയെന്ന് വരത്തില്ല ഈ കിട്ടിയ സമയത്ത് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതായിരിക്കും ക്ഷമിച്ചേട്ടൻ ഏറ്റവും നല്ലത്
@Guest-Faculty5 ай бұрын
പേരുകൾ 1. മമ്മുട്ടി, 2.മോഹൻലാൽ, 3. ദിലീപ്, 4. ഗണേഷ് 5. മുകേഷ്, 6. സിദ്ധിക്ക്, 7. ഇടവേള ബാബു, 8. മണിയൻ പിള്ള രാജു, മറ്റുള്ള പേരുകൾ ആരെങ്കിലും fill ചെയ്യുക 😊
@MuhammedHussain-cj6nb5 ай бұрын
ഹെമാ റിപ്പോർട്ട്..അതു ആരാന്നു അറിയൂ....റിറ്റെർഡ് ജഡ്ജി....സാധാരണ കാരന് ഇപ്പോളും അറിയില്ല. ആരാണ് ഹെമ. റിപ്പോർട്ട്....അതു ഒരു ജഡ്ജി അന്നേഷിച്ചു സർക്കാരിന് റിപ്പോർട്ടർ നൽകിയ. നമ്മുടെ സൂപ്പർ. സ്റ്റാർ...ബിഗ് സലൂട്ട് സർ.....
@jayadevanmv92345 ай бұрын
ഒരു സംശയം. സിനിമാനടികൾക്കു മാത്രമേ ശരീരവും അഭിമാനവും ഉള്ളോ? പതിനായിരക്കണക്കിനു സാധാരണ സ്ത്രീകൾ ജോലിസ്ഥലത്തു നേരിടുന്ന ലൈഗിക ഉപദ്രവങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ? സിനിമയിൽ മിക്കവാറും അവസരങ്ങൾക്കു വേണ്ടി കതകു തുറന്നവർ വയസ്സായപ്പോൾ പരാതിപ്പെട്ടിട്ട് എന്തു പ്രയോജനം ? തിക്കുറിശ്ശി സുകുമാരൻ നായർ മരിച്ചിട്ട് വർഷങ്ങളായി . ശാരദ ഇന്നു പരാതി പറഞ്ഞിട്ട് എന്തു പ്രയോജനം. ? മുട്ടുമ്പോൾ എന്തിനു തുറക്കണം? സിനിമയിലെ ആണുങ്ങളെ ചൂഷണം ചെയ്യുന്ന എത്ര നടികളും, ഇരുത്തം വന്ന തള്ളമാരും ഇവിടെയുണ്ട്? കൊണ്ടു നടന്നു കൊടുത്തിട്ട് ഇപ്പോൾ ചാനലുകൾ ഒന്നടങ്കം മോങ്ങുന്നു. ഇടുക്കിയിലും, വാളയാറിലും ബലാൽ സംഗം ചെയ്തു കൊന്നു കെട്ടിത്തുക്കിയവരെ രക്ഷിക്കാൻ ശ്രമിച്ച നീചൻമാരാണ് ഇവിടുത്തെ ഭരണാധികാരികൾ.
@skyalicpalicp30095 ай бұрын
100√
@muraleedharaprasad-of6cz5 ай бұрын
ശരിയാണ് സിനിമ രംഗത്ത് മാത്രമല്ല മറ്റു തൊഴിൽ മേഖലകളിലും സ്ത്രീകൾ സമാനമായ പ്രശ്നങ്ങൾ നേരിട്ടുന്നുണ്ട്. വിസമ്മതിക്കുന്നവരെ പാർശ്വ വൽക്കരിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ജീവിത പ്രാരാബ്ധവും മറ്റൊരു ജോലി കിട്ടാൻ ഉള്ള ബുദ്ധിമുട്ടും കാരണം ഭൂരിഭാഗം പേരും സഹിച്ചു തുടരും. തീരെ പറ്റാത്തവർ ജോലി കളഞ്ഞു പോകും. അപൂർവ മാണെങ്കിലും ഇതെല്ലാം ആസ്വദിക്കുന്നവരും ഉണ്ട് എന്നതും ഒരു യഥാർഥ്യമാണ്.
@padminiremesh28255 ай бұрын
👍🏼👍🏼
@MusicallyAmal5 ай бұрын
അതിനു ചാനൽ റേറ്റിംഗ് ഇല്ല
@priyamvadam.c12485 ай бұрын
👍👍👍
@Fatima058355 ай бұрын
1 ഗണേഷ് 2 മുകേഷ് 3 മാമുക്കോയ 4 ഇടവേള ബാബു 5 KP ഉമ്മർ 6 മമ്മൂട്ടി 7 മോഹൻലാൽ 8 ദിലീപ് 9 ലിബർട്ടി ബഷീർ 10 ഹരികുമാർ 11 സുധീഷ്
@bindusabu67445 ай бұрын
രഞ്ജിത്ത്
@madhuniramath12595 ай бұрын
ഇവന്മാരെ ജനങ്ങൾ കൈകാര്യം ചെയ്യുക, അല്ലാതെ പിണറായി സർക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ല
ഇവർ വൃഭിചരിച്ചാൽ അതിനും നമ്മൾ കാശു കൊടുക്കണം ഹേമ കമ്മിഷനുചെലവായ കോടികൾ നമ്മുടെ കാശല്ലെ ..?
@shajunv98795 ай бұрын
ഒരാൾ മുകേഷാണെന്ന് ഉറപ്പ്😅 ഈ ക്വാളിറ്റിയാണ് LDF ന് ആവശ്യം😅 മുകേഷ് സ്ഥാനാർഥിയായി😮 MLA ആയി😅😅😅
@shineshine46165 ай бұрын
ചിലപ്പോ നിന്നെയും പൊക്കും മൂരി ആയത് കൊണ്ട്
@jayarajpanamanna48945 ай бұрын
പിന്നെ കൊലയാളികൾ വരെ മന്ത്രിസഭയിൽ ഉണ്ട് 😡😡😡 അപ്പോഴാണോ "തരുമോ "😂😂 എന്ന് ചോദിച്ചവൻ.....?
@aboobackeraboobacker37775 ай бұрын
ഓട്ടു ചെയ്യുന്നവരെ പറഞ്ഞാൽ മതി
@AbdulAziz-nn4nu5 ай бұрын
മൂരി ആര് പറഞ്ഞു
@TroxinGamers5 ай бұрын
Matteyaal Govi, kozhi
@sharathsp54805 ай бұрын
FIR എടുത്തു പോലീസിന് ഒരാളെയെങ്കിലും അകത്തിടാൻ പറ്റുമോ,, ഇല്ലല്ലോ പിന്നെ ന്തിനാണ് ഈ നാടകം,,, അമ്മ സംഘടന നേതൃത്യം സർക്കാർ ഏറ്റെടുക്കുക അല്ലെങ്കിൽ പിരിച്ചു വിടുക,,,
@ushamenon24455 ай бұрын
Yes.... This is another drama....
@flowers_comedy-.5 ай бұрын
Rande peralle nadakatte
@jainibrm15 ай бұрын
15 എന്നുള്ളത് 20 ആക്കുമായിരിക്കും . ബാക്കി 5 പേരെക്കൂടി ഇനിമുതൽ സഹിക്കേണ്ടി വരും
@thomaschuzhukunnil75615 ай бұрын
അത് സ്വകാര്യ സംഘടന ആണ് അതിൽ ഇടപെടാനാകില്ല
@praveenp27465 ай бұрын
@@jainibrm1😂😂😂😂
@krcpillai46155 ай бұрын
മുഖ്യന്റെ ഇഷ്ടപ്പെട്ടവർ ഈ റിപ്പോർട്ട് ഉണ്ട് അതാണ് റിപ്പോർട്ട് മറച്ചു വച്ചത്.
@HashimharshaKk5 ай бұрын
ഉറപ്പലേ......
@sirajsafwan20085 ай бұрын
എന്താ മുഖ്യന് ഇപ്പോ അവരെ ഇഷ്ടമല്ലേ... ഇപ്പോ പുറത്തു വിടാൻ
@GafoorAni5 ай бұрын
മുഖ്യന്റെ മാത്രല്ല കോൺഗ്രസ് നേതാക്കളുടെ പ്രിയപ്പെട്ടവരുടെ ധാരാളംമുണ്ട്
ഗണേഷ് കുമാർ സിദ്ദിഖ് മുകേഷ് ദിലീബ് മോഹൻലാൽ ഇവൻ മാരൊക്കെ ഉണ്ടു ലിസ്റിൽ 😂
@ksmenon16245 ай бұрын
ഷമ്മി തിലകൻ എന്തുകൊണ്ട് സ്വന്തം അച്ഛന്റെ സെൽഫ് റെസ്‌പെക്ടനേ സംരക്ഷിച്ചില്ല. തിലകനെ ജനങ്ങൾ സ്നേഹിക്കുന്നുണ്ട് ബഹിമാനിക്കുന്നുണ്ട്. അപ്പോൾ അദ്ദേഹത്തിന് ഈ കേരളത്തിൽ ഒരു സ്ഥാനം ഉണ്ട്. അത് ഷമി തിലകൻ മനസിലാക്കാത്തതും അതിന് അത്ര പ്രാധാന്യം കൊടുക്കാത്തതും തികച്ചും തെറ്റായിപോയി എന്ന് തോന്നുന്നു. ആരെ എന്തിനു പേടിക്കണം. ലോകത്ത് ആരെക്കാളും നമുക്കു വലുത് നമ്മുടെ അച്ഛൻതന്നെ എന്നാണ് എന്റെ അഭിപ്രായേം.
@sumeshchandran7055 ай бұрын
ഷമ്മി ഒരാൾ വിചാരിച്ചാൽ ഒരു ചുക്കും നടക്കുകയില്ല. ഇത്രയും വലിയ ഇഷ്യൂ ആയിട്ട് പോലും അത് അട്ടിമറിക്കുന്നു, അപ്പൊൾ പിന്നെ ഇവരൊക്കെ ഒറ്റക്ക്.. ഒറ്റക്ക്.. ഇതിൻ്റെ പുറകെ പോയാൽ ഒന്നും എങ്ങും എത്തുകയില്ല, അത്ര തന്നെ
@nikshpakshan1235 ай бұрын
ഇവര് തമ്മിൽ ജീവിച്ചിരുന്നപ്പോൾ പരസ്പരം അടി ആയിരുന്നു...ഇങ്ങേരുടെ പണ്ടത്തെ ഒരു ഇന്റർവ്യൂ യിൽ പറയുന്ന കേട്ടിട്ടുണ്ട്... അച്ഛനും ആയി മിണ്ടാറില്ല എന്ന്... പിന്നെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ...
@Chank31135 ай бұрын
Exactly@@nikshpakshan123
@smkrishna27815 ай бұрын
അതെ, തലക്കകത്ത് ആൾ തമസമുള്ളവർക്ക് മനസ്സിലാകും ! ഷമ്മി തിലകൻ അതു വിളിച്ചു പറഞ്ഞിട്ട് അങ്ങേരെ കൊല്ലാൻ ഇവന്മാർ മോഹൻലാൽ, മമ്മൂട്ടി ഒക്കെ ഉൾപ്പെടുന്ന ഈ "പവർഫുൾ നെക്സസ്" ശ്രമിക്കും..... മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, ഗണേഷ്, ഇടവേള ബാബു, ജോൺ ബ്രിട്ടാസ്, ബെഹ്റ, ഒക്കെ ഉൾപ്പെട്ട chettakal😂😂😅😅😅😅 മാന്യത ചമഞ്ഞ് നടക്കുന്ന മാമാകൾ !!!!! SG ചുമ്മാതെ ആണോ "അമ്മ" എന്ന ഈ തന്തയില്ലാത്ത സംഘടനയിൽ നിന്നും ഇറങ്ങി പോയത് !!!
@RajanRajanmadhavanpillai5 ай бұрын
ഇതൊര് അതോ ലോകമാണ് കടല് പോലെ
@abhy88455 ай бұрын
Thilakan anu sheri ennu ellavatkum anne ariyamayirunu.. ❤❤❤❤
@moidup92725 ай бұрын
അമ്മയുടെ പേരും പറഞ്ഞു ഇവന്മാരുടെ ഈ കളി ഇതിന്ടെ പേര് ഇനിമുതൽ കളിവീട് എന്നാക്കണം😂😂😂
@lakshmanankesavan6265 ай бұрын
റെഡ് സ്ട്രീറ്റ് എന്ന് പറയുന്നതായിരിക്കും ശരീ അല്ലേ?
@KeralianIndian5 ай бұрын
ഒരു അഭിഭാഷകൻ എന്ന നിലയിൽ ഇതിൽ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം നിയമപരമായി ഒരു വിക്ടിം നേരിട്ട് മുന്നോട്ട് വരാതെ സർക്കാരിന് മുന്നോട്ട് നീങ്ങാൻ പറ്റില്ല അല്ലാതെ നീങ്ങിയാൽ തന്നെ വിക്ടിം പരാതി ഇല്ല പ്രൈവസി ഭേദിച്ചു എന്ന് പറഞ്ഞു സർക്കാരിന് നേരെ തിരിയാം.. അത് തെളിയിക്കുന്നതാണല്ലോ ഇതുവരെയും പലരും പ്രതികരിക്കാത്തത്.. മറ്റൊന്ന് നാലു കൊല്ലത്തോളമായി ഈ റിപ്പോർട്ട് എന്തുകൊണ്ട് പുറത്തു വന്നില്ല എന്നത് സർക്കാർ വിശദീകരിക്കണം.. അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം..
@Roseroseeee8605 ай бұрын
ജനങ്ങളെ സംബന്ധിച്ചു ഇതൊന്നും അറിയേണ്ട ഒരു വിഷയം അല്ല, ജനങ്ങൾക്ക് അറിയേണ്ടത് വയനാട്ടിലെ നിസഹായവരായ മനുഷ്യർക്ക് ഇപ്പൊ എന്തൊക്കെ സഹായങ്ങൾ ലഭിച്ചു എന്നൊക്കെയാണ് അതുപോലെ മുല്ലപെരിയാർ വിഷയത്തിൽ ഗവർമെന്റ് എന്ത് നിലപാടെടുത്തു, ഇതൊന്നും ഇപ്പൊ പുറം ലോകത്ത് ഒരു സംസാര വിഷയം അല്ലാതാക്കി പകരം വല്ലവരുടെയും അവിഹിതം മുഖ്യ വിഷയമാക്കി,
@vinithavs34795 ай бұрын
Very good
@sudhasundaram25435 ай бұрын
ഇവിടെ കാടിളക്കി വരുന്ന ഏതെങ്കിലും ഒരു സംഭവത്തിനു പരിഹാരമോ കുറ്റം ചെയ്യുന്നവർക്ക് ശിക്ഷയോ ഉണ്ടായിട്ടുണ്ടോ ഇതോരോന്നും കേൾക്കുന്ന ജനങ്ങളേ വിഡ്ഡികളാക്കിക്കൊണ്ടു മുന്നേ റുന്നവർ പരിഹസിക്കുകയാണ് ഇത്രയൊക്കെയുണ്ടായിട്ടും ഞങ്ങളേ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ എന്നു പറഞ്ഞ് ചിരിക്കുകയാണ്😮😮😮😮😮😮😮😮😮
സിനിമ ലോകം.. കൊള്ളാ, കൊല, വേഭിചാരം.. അധോലോകം.. മലയാള സിനിമ ഫാക്ടറി തന്നെ അടച്ചു പൂട്ടണം.. മാത്രമല്ല ഇനി സിനിമ തിയേറ്റകൾ വേണ്ട..
@sanilpr14435 ай бұрын
Anae ae ora oru all vinayan sir matharam 🎉🎉🎉🎉
@babujob63275 ай бұрын
Keralam will not forget the pain that Shri.Thilakan had suffered, Thilakan was a man of high integrity, we all knew it. May God protect his family. t
@RajalakshmiSidharthan5 ай бұрын
മുകേഷും ഗണേശനും ഉള്ളത് കൊണ്ടാണ് മുഖ്യൻ പേര് പുറത്ത് പറയത്തതും കേസ്സ് എടുക്കാത്തതും. നല്ല പാർട്ടി. ഇങ്ങനെയുള്ളവരുടെ ആകെത്തുകയാണ് ഈ തൊഴിലാളി പാർട്ടി. തൊഴിലാളികൾക്ക് സംരക്ഷണം കൊടുക്കാത്ത പാർട്ടി.
@SaleemSaleem-li1lj5 ай бұрын
സിദ്ധിക്ക് പാവം.കോൺഗ്രസ്സ് അനുഭാവം ഉള്ള ആളാണ്.😂
@meerasnair52495 ай бұрын
അതിലും വലിയ ഉന്നതന്മാരും കാണും.
@carlover4025 ай бұрын
Siddique congress kaaran aane
@salamkam4775 ай бұрын
സിനിമ ഉണ്ടായ കാലം മുതൽ ഉള്ളതാണ് ഈ പ്രവണത എത്ര നടിമാരുണ്ട് ഒരിക്കലെങ്കിലും വാതിൽ തുറന്നു കൊടുക്കാത്തവർ വയസ്സായപ്പോൾ ചാനലിൽ വന്ന് മോങ്ങിയിട്ട് എന്ത് കാര്യം
@UvaisUbbu5 ай бұрын
Ganesh Mukesh Mammootty Mohanlal Dileep
@OmShanthi-km5 ай бұрын
15 il nikkumo?
@صالونالمداين5 ай бұрын
സിനിമ കാണാതിരുന്നാൽ പോരെ ഇവരൊക്കെ വല്ല പാടത്തും പറമ്പിലും വെയിലു കൊണ്ട് ജോലി ചെയ്തോ അല്ലാതെയോ ജീവിക്കട്ടെ
@lallujayesh72825 ай бұрын
Please discussion with മുല്ലപ്പെരിയാര്‍ ഡാം
@SureshKumar-dt8kz5 ай бұрын
Thilakan.....❤❤❤
@sooryajith2025 ай бұрын
തിലകൻ സാർ 🙏🙏🙏
@AnugrahaBabu5 ай бұрын
പേര് പറയാൻ കഴിവുള്ള മാന്യൻമ്മാർ മുന്നോട്ട് വരട്ടെ
@AgnesCleetus-y6f5 ай бұрын
He hv to show it.🎉
@rajuthumpunkal63075 ай бұрын
ഗണേശനെ പോലെ ഭരണാധികാരിയുള്ള നാട്ടിൽ ജനിക്കണ്ടിവന്നതിൽ ദുഃഖിക്കുന്നു
@Actvin3995 ай бұрын
അമ്മ എന്ന പേര് മാറ്റി അമ്മിഞ്ഞ എന്നാക്കിയാൽ nallathu
@cruiserman13075 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@TessyshibuTessyshibu5 ай бұрын
😂🎉
@jaisonmathew43545 ай бұрын
😂😂😂
@aboobackeraboobacker37775 ай бұрын
😄
@sulekhavasudevan6805 ай бұрын
😅😅😅😅😅
@sreedharank16385 ай бұрын
പറഞ്ഞത് തന്നെ പറഞ്ഞ് മറ്റുള്ളവരുടെ സമയം മിനക്കെടുത്തുന്നു. ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം
@sajeedsajeedta79505 ай бұрын
ആ സ്ത്രീ ആ സമയത്തു പറയാത്തത് എന്താ.. സമത്വം വേണം.. പക്ഷെ തുറന്നു ഈ സ്ത്രീ സമയത്തു പറയില്ല.. കഷ്ടം 🙏
@ManojKumar-f5n8p5 ай бұрын
വയനാട് . എന്താ യ്
@vinukollam66415 ай бұрын
സിനിമക്കകത്തുള്ള വ്യഭിചാര ക്കഥ എന്തിനാണ് ഞങ്ങളപ്പോലുള്ള സാധാരണക്കാരെ കേൾപ്പിക്കുന്നത് ഇവിട വേറെ ഒരു പാട് പ്രശ്നങ്ങളുണ്ട് .. നമ്മളപ്പോലുള്ളവര് കാശ് കൊടുത്ത് തീയ്യറ്ററിൽ കേറി സിനിമ കാണുന്നു അതുകൊണ്ടാണല്ലോ അമ്മയും അച്ഛനും മാക്ടയുമെല്ലാമുണ്ടായത്
@vijisijo8605 ай бұрын
👌
@abilashgsp5 ай бұрын
ഇത് വ്യഭിചാര കഥ അല്ല ചങ്ങായീ. അനീതി ആണ്. അത് പറയണം. നാളെ നിങ്ങളുടെ വീട്ടിലും സിനിമ വരില്ല എന്ന് എന്താണ് ഉറപ്പ്
@@abilashgsp Example aye parajal Nattum pradesathulla pala shopping mall muthal textiles mehalakal vare muthalalimar pen kuttikale daralam aye sexual use cheunude.
@shamsutransportation14745 ай бұрын
മുഖേഷ്, ഗണേഷ് കുമാർ, ദിലീപ്, ഇടവേള ബാബു, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ ആണ് ആദ്യത്തെ അഞ്ചു പേര്
@Maluss1235 ай бұрын
Cmo മുകേഷ് MD ഗണേഷ് മാനേജർ ദിലീപ് 😂
@priyapramod57035 ай бұрын
Sidique
@Babukrishnan-qb9mh5 ай бұрын
ഇടത്: പിണറായീ ഗവ: ഇതിൽ നടപടി ഒന്നും എടുക്കില്ല. കോടതി നേരിട്ട് ഇടപെടുമോ?
@shineshine46165 ай бұрын
പരാതി വേണ്ടടോ.. 🤔
@basheermanayath51045 ай бұрын
പിണറായി ആയത് കൊണ്ട് ഇങ്ങനെ ഒരു കമ്മീഷനും വന്നു നിനക്കും എനിക്കും ഇങ്ങനെയൊക്കെ ചർച്ച ചെയ്യാൻ അവസരമായതും അപ്പോഴും സിനിമയിലെ കൊടും ക്രിമിനൽ ദിലീപിനെ പിന്തുണച്ച കോൺഗ്രസ് ചാനലും യു ട്യൂബും ധാർമികത പറയുന്നത് കാണുമ്പോൾ ചിരി വരും
@RemyaVijayan-h6o5 ай бұрын
Pinarayi de udaayipp. Rahasya mozhi koduthavar ini paraathi kodukkanam polum🥴
@Mdneelakandan-kn7mw5 ай бұрын
Satheesan varate😊
@moviecutzz5725 ай бұрын
പിണറായി ഗവ ആണ് commision വെച്ചത് 😂😂😂
@selvarajselvaraj78195 ай бұрын
സിനിമ കാണാതിരിക്കുക. സമൂഹത്തിലെ പാവങ്ങൾക്ക് ഈ പണം സഹായിക്കുക plz
@sasisasi95545 ай бұрын
ഷമ്മി തിലകന്........ഇനി തിൻ്റെ പേരിൽ.എന്തു കുലുമാല് ആണാ വോ. .ഉണ്ടാകാൻ പോകുന്നത് ???.....ഷമ്മി ...അങ്ങ് സൂക്ഷിക്കണം .....എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ് അങ്ങ് .....അതുകൊണ്ട് തന്നെ അങ്ങേക്ക്.മോശമായത് ഒന്നും തന്നെ സംഭവിക്കരുത്.. .... ബഹുമാന്യനായ.. അതുല്യ നടനായ. ഒരു ഇതിഹാസമായ നമ്മുടെ പ്രിയ നടൻ തിലകൻ ...ഇവറ്റകളുടെ ..... ചരടുവലികൊണ്ട്. ........ തകർന്ന മനസ്സിന്..... ഉടമയാണ്. ഇപ്പൊൾ അദ്ദേഹം ചിരിക്കുന്നുണ്ടാകും .ഉറക്കെ ഉറക്കെ. ആരാണ് ഈ സൂപ്പർ സ്റ്റാറുകൾ നമ്മളെ പോലുള്ളവർ സിനിമ കാണാനില്ലെന്ന് വന്നാൽ എന്തു സൂപ്പർ സ്റ്റാർ ??? വീട്ടിലിരുന്ന് ചൊറി കുതും .വൃത്തികെട്ട
@pradeepkumarprincipal36745 ай бұрын
15 പേരുടെ പടങ്ങൾ ജനങ്ങൾ ബഹിഷ്കരിക്കുക.അതുമാത്രമേ നമ്മുക്ക് ചെയാൻ പറ്റൂ. അങ്ങിനെ ഇരകൾക്ക് നീതി നൽകാം
@lakshmanankesavan6265 ай бұрын
ഈ 15പേരുടെ പേരുകൾ വെളിപ്പെടുത്തണം, എന്നാലല്ലേ ജനങ്ങൾക്കും ഇവരെ മനസിലാകുകയൊള്ളു? ഒരു മഹാ നടൻ എത്ര കാലമായി കോടതി കയറി ഇറങ്ങി നടക്കുന്നു? അവൻ കുത്തുപാള എടുക്കുന്നത് വരെ കോടതിയും വക്കിൽ മാരും ഇങ്ങനെ കയറ്റി ഇറക്കികൊണ്ട് ഇരിക്കും
@SUMITHATV5 ай бұрын
ഭരിക്കുന്ന സർക്കാറിനും അവരുടെ പിന്നണികൾക്കും എന്തും ചെയ്യാം അതിന് സർക്കാർ സപ്പോർട്ട് ചെയ്യും അതാണ് ഈ കാണുന്ന ധാർഷ്ട്യങ്ങൾക്കെല്ലാം കാരണങ്ങൾ. ഇത് സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഇതുതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്
@saleemky10585 ай бұрын
തിലകൻ എന്നഅതുല്യ നടൻ അനുഭവിച്ച പീഡനങ്ങൾ വളരെ വലുതായിരുന്നസമയം ഈ ചാനേല് കാർ എല്ലാം തന്നെ തിലകൻ അഹങ്കാരിയാണെന്നും ഈഗോ ആണെന്നുമൊക്കെ പറഞ്ഞു നമ്മളെ തെറ്റിദ്ധരിപ്പിച്ചു അത്കൊണ്ട് ആമനുഷ്യനേ ജനങ്ങൾ കുറ്റക്കാരൻആയി കണ്ടു ഒരിക്കൽ ദിലീപ് പോലും ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തു എന്നും അറിയാൻ കഴിഞ്ഞു അന്ന് ഷമ്മിതിലകൻ ഇതിനെ ചോദ്യം ചെയ്തിരുന്നുവെങ്കിൽ അച്ഛനു വേണ്ടി ഈ പ്രസ്ഥാനത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നാൽ പോലും ഈ പ്രശ്നങ്ങൾ ദുരീകരിക്കാമായിരുന്നു ഇന്ന് ദിലീപ്ന്റെ റൈപ് കൊട്ടേഷൻഉണ്ടായപ്പോൾ മാത്രമാണ് എല്ലാവരും ഉണർന്നത് സമയാസമയങ്ങളിൽ വേണ്ടവിധം പ്രതികരണംനടത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു
@rijup065 ай бұрын
1. Ganesh 2. Mukesh 3. Siddiq 4. Mohanlal 5.Mamooty 6. Suresh Kumar 7. B.Unnikrishnan 8. Dileep 9. Idavela babu These people are my speculation, no idea about others ....
@julitfcc55505 ай бұрын
അമ്മ - ഈ നാമം പരിശുദ്ധമാണ്. ഈ പേര് അശുദ്ധമാക്കരുതേ..... ഇതൊരു യാചനയാണ്.
@dasmadhavan90765 ай бұрын
Oombi
@julitfcc55505 ай бұрын
@@dasmadhavan9076 മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ......കൂടെ പോരും നിൻ ജീവിത ചെയ്തികളും. കൈവിട്ട കല്ലും, വാവിട്ട വാക്കും....... സൂക്ഷിക്കുക.
@cpmohammedkoya57525 ай бұрын
Ayyo
@julitfcc55505 ай бұрын
@@dasmadhavan9076 ബൈബിളിൽ ഒരു വാക്യമുണ്ട്,ഹ്യദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത് എന്ന്. എന്തും പറയാവുന്ന ഒരു ഫ്ലാറ്റ്ഫോമായി മീഡിയ ഉപയോഗിക്കാതിരിക്കുക. കൈവിട്ട വാക്ക് തിരിച്ചെടുക്കുക പ്രയാസമാണ് മോനെ... അല്പം മാന്യമായി പെരുമാറാം.
@alphonsaalphonsa65035 ай бұрын
Piease ❤ mother
@sreechakra26315 ай бұрын
അതെ അവർ പവർ ആണ്. അതുകൊണ്ടാണു മലയാള സിനിമ നിലനിൽക്കുന്നത് തിലകൻ ഇവരെയെല്ലാം പറ്റി എന്തെല്ലാം പറഞ്ഞു തിരികെ തിലകനെ പറ്റി ഇവർ ഒന്നും പറഞ്ഞിട്ടില്ല തിലകൻ്റെ അനാരോഗ്യം ഒരു കാരണമാണ്. എല്ലാ റോളിനുo യോഗ്യനായ നടനല്ല തിലകൻ
@visionsandtheseasonsofblos72495 ай бұрын
പേടി പിടിച്ചവർ മിണ്ടാതിരിക്കുക 🤭വെറുതെ സമയവും ഊർജവും കളയുന്ന പാഴ് ജന്മങ്ങൾ 🙃ഇവരാണ് എല്ലാ വൃത്തികേടിനും വളമിടുന്നവർ 🙃പീഡനങ്ങൾ പൂർവാധികം വ്യാപിപ്പിക്കാൻ മാത്രമേ ഇത്തരം പൊത്തിപ്പിടി വാചകമടി സഹായിക്കൂ 🫢
@hamsatk73055 ай бұрын
കേരളത്തിലും കേരളത്തിന്റെ ജനങ്ങൾക്കും അഭിമാനിക്കാം ഇങ്ങനത്തെ ഒരു റിപ്പോർട്ട് വന്നതിൽ ഇന്ത്യയിൽ എത്രയോ സ്റ്റേറ്റ് ഉണ്ട് അവിടെയെല്ലാം സിനിമ മേഖലയുമുണ്ട് അവിടെയെല്ലാം ഇതിനേക്കാൾ കൂടുതലായിട്ടുള്ള ഗുരുതരമായ അവസ്ഥ നടക്കുന്നുണ്ട് പ്രത്യേകിച്ച് തമിഴ്നാട് മഹാരാഷ്ട്ര മറ്റുള്ള സ്റ്റേറ്റുകളിൽ എല്ലാം അവിടെയെങ്ങും പോയി അന്വേഷിക്കു എന്റെ മാധ്യമം പ്രവർത്തകരെ
@anusreetp2825 ай бұрын
കല്യാണം കഴിക്കാതെ ഉഴിച്ചിൽ ക്കട നടത്തുന്ന കടകൾ അടപ്പിയ്ക്കാൻ നടപടി വേണം
@sollychandran-tz9ck5 ай бұрын
Ys Massage parlour Kal adappikkanum
@RAVI-i4f5 ай бұрын
മെസ്സേജ് പാർലറുകളിൽ താൽപര്യമുള്ളവരെ പോകുന്നുള്ളൂ ഇവിടെ അങ്ങനെയാണോ!
നടികൾ കോടതിയിൽ പറയാൻ തയ്യാറായി വന്നില്ലെങ്കിൽ ഒരു കേസും നിലനിൽക്കില്ല. ഇതൊന്നും അറിയില്ലേ. " കാലത്തിന്റെ കാവ്യ നീതിയോ "? അത് എന്താണ്? മാത്രമല്ല, ഇര നിഷേധിച്ചാൽ, എതിർകക്ഷി മാനഹാനി വരുത്തി എന്ന് പറഞ്ഞു സർക്കാരിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. സിനിമാക്കാരുടെ മാനത്തിന് വില കൂടും. കോടികൾ ആയിരിക്കും ആവശ്യപ്പെടുന്നത്. നമ്മുടെ നികുതി പണം എടുത്തു സർക്കാർ കൊടുക്കുകയും ചെയ്യും.
@BabuKoch-h2s5 ай бұрын
Some one must approach the High Court with this issue. High court will order to release the entire report to the public. Let everyone knows who is a criminal or who is a SAINT.
@prabhulchandran13815 ай бұрын
മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, കെ ബി ഗണേഷ് കുമാർ (മന്ത്രി) , ഇവന്മാർ ഒണ്ടു
@noorunnadiya9925 ай бұрын
Mammokka illa
@prabhulchandran13815 ай бұрын
ആരു പറഞു...കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കേസ് ഇൽ മെയിൻ ആയിട്ട് വന്ന പേരുകൾ. ..ദിലീപ് , മോഹൻലാൽ, ഹിക്ക @
@Jebin-k3l5 ай бұрын
@@noorunnadiya992ikkakku enna andi ille...pakka fraud anu
@kammukammupandikasala24195 ай бұрын
മമ്മൂട്ടി ഇല്ല മോനെ ആളെ മാറ്റി പിടി
@jacksonbimmer43405 ай бұрын
ഇക്ക ഉണ്ട് @@kammukammupandikasala2419
@johnvarghese98005 ай бұрын
ആരാണ് പിണറായി വിജയൻ രക്ഷപ്പെടുത്തുന്നു നോക്കുന്നത്
@Gopakumard-ji8wm5 ай бұрын
മലയാള സിനിമാ ഉടായിപ്പ് ജാതിയത ഗൂഡ തന്ത്രം ഒത്തിരി , ഒത്തിരി സ്ത്രീ പീഠനം / സന്ത്യം തെളിയിക്കണം
@vygamelodies77855 ай бұрын
മമ്മൂട്ടിയും മോഹൻലാലും ഒരേ ജാതി ആണോ 😂😂😂
@VijaynNair-id8sc5 ай бұрын
😅 ni
@AnilKumar-vn1pe5 ай бұрын
ഏറ്റവും ശക്തമായ ജിഹാദി ലോബിയും "തിരോന്തരം നായർ" ലോബിയും INDI അലയൻസ്
@raveendrannaira.m.5015 ай бұрын
പണ്ടൊരു സ്കൂൾ യുവ ജനോത്സവത്തിന് കലാതിലകം നേടിയ പെൺകുട്ടി യെ സ്ഥലത്തു നിന്നും കാണാതായി ഒരാഴ് ചക്കുശേഷം ഒരു സംവിധായകനൊപ്പം കുട്ടി ഒരു സിനിമാ നടിയായി പൊങ്ങി. ആ നടി ആണ് ഇപ്പോൾ വാസവ ദത്തയുടെ ചാരിത്ര്യത്തിനെ പറ്റി സംസാരി ക്കുന്നത്.
@hareendrababu55925 ай бұрын
ഇവൻ മാരുടെ സിനിമ ജനങ്ങൾ കാണരുത് 👍🏽
@Maluss1235 ай бұрын
Njgal kanum
@jayarajpanamanna48945 ай бұрын
@@Maluss123ഇവൻമ്മാരെ നന്നാക്കാനാണോ നമ്മൾ സിനിമ കാണുന്നത് മണ്ടാ😂😂😂
@abhilashkv12275 ай бұрын
എന്തായാലും നമ്മൾ പറയില്ല😂😂😂😂
@Kiripa5135 ай бұрын
ഇനി ഇങ്ങനെ ഉള്ള സഥലങ്ങൾക്ക് ഇടാനുള്ള പേരായി അമ്മ 😂😂😂
@adamaibak71955 ай бұрын
അതേ,അമ്മ, അച്ഛനില്ലാതെ കുറേ മക്കളെ ഉണ്ടാക്കിക്കൊടുക്കുന്ന സംഘടന..
@SureshKumer-p3l5 ай бұрын
പേര് പറയടോ
@ismailsulaiman72095 ай бұрын
എന്ത് പവർ ആണ് സോളാർ പവർ ആണോ😂 വേറെ എന്തെല്ലാം വാർത്തകൾ ഉണ്ട് ഇതെല്ലാം ജനങ്ങളെ ബാധിക്കുന്ന വാർത്തയല്ല
@GopiNair-d3l5 ай бұрын
Shammi Thilakan's suppport was not there during Thilakan's bad time.
@anoopmetalfreak5 ай бұрын
മാമുക്കോയ വരെ കളി ചോദിച്ചു ഇന്ന് ന്യൂസ് 18 ഒരു പെണ്ണ് കരഞ്ഞു പറയുന്നത് കണ്ടു
@mohananak19625 ай бұрын
❤️
@RajeshKumarAB5 ай бұрын
അതൊക്ക പഴയ മലമ്പാമ്പുകള് ആണ് ഭായി
@sahadevanva18545 ай бұрын
ചാൻസ് കിട്ടാൻ വേണ്ടി എല്ലാം അവളുമാരും കിടന്നു കൊടുത്തു പടം ആയി ഫെയ്മസ് ആയി പൈസ ആയി ഇപ്പോൾ തിരിച്ചു കൊത്തി അത്ര തന്നെ.
@shakirkapi5 ай бұрын
ഗണേഷ് കുമാര്‍ എംഎല്‍എ ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ (ആത്മ) ആയുഷ്‌കാല പ്രസിഡന്റ്
@AgnesCleetus-y6f5 ай бұрын
Shammi is 100% currect.🎉
@PramodNanu-h1d5 ай бұрын
കുറെ നടി കൾ അമ്മ കിളികൾ അത്താവും . മകളെ കൂട്ടി കൊഴുത്ത തിന്🥰
@ajimonajimon25255 ай бұрын
ചേച്ചിയൊക്കെ അന്ന് എവിടെയായിരുന്നു
@SahadevanASahadevanA5 ай бұрын
ഒരു കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പേരിൽ ആർക്കെതിരെയും കേസെടുക്കാൻ കഴിയില്ല പിന്നെന്തിനാണ് ഈ കോലാഹലം കേസെടുക്കാൻ സർക്കാരിന് ഒരു താല്പര്യവും. ഇല്ല
@binodpissac97535 ай бұрын
മുകേഷ് & ഗണേഷ് കുമാർ ആണ് രണ്ടുപേർ. മൂന്നാമൻ തിലകൻ. ഇനി ബാക്കിയുള്ളവരെ കണ്ടുപിടിച്ചാൽ മതി.
@Blooddarven5 ай бұрын
സിനിമാ ലോകം ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് ആർക്കാണ് അറിയാത്തത് ചില സിനിമകളിൽ തന്നെ ചെറുതായി ചിത്രീകരിച്ചിട്ടുണ്ട് ചിലരൊക്കെ അവസരങ്ങൾക്ക് വേണ്ടി വഴങ്ങി കൊടുത്ത് എല്ലാ സൗഭാഗ്യങ്ങളും അതു ഭവിച്ച് 'ഇപ്പോൾ വിമർശിക്കുന്നുണ്ടോ എന്നൊരു സംശയവും വരുന്നില്ലെ'
@nomiko53875 ай бұрын
ബ്ലൂഫിലിം നടിമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല? എന്തുകൊണ്ടാണ് ആ നടന്മാർക്കെതിരെ നടപടി എടുക്കാത്തത്? ചില സമയങ്ങളിൽ അവർ 2 മുതൽ 3 വരെ ആളുകൾ ഒരുമിച്ച്. എന്തുകൊണ്ട് ആരും പ്രതികരിക്കുന്നില്ല? അവർ മനുഷ്യരല്ലേ? ആ മാന്യന്മാർ സ്വതന്ത്രമായി വിഹരിക്കുന്നു.
@thekkumbhagam35635 ай бұрын
അവരെ ക്കൾ കൂടുതൽ ആളുകൾ ആണ് സിനിമയിൽ നടിമാർ അറ്റൻഡ് ചെയ്യുന്നത് ഡ്രൈവർ മുതൽ നടന് വരെ കിട.ന്നു കൊടുക്കണം
@abyabraham13685 ай бұрын
അത് ബ്ലൂഫിലിം ആണെന്ന് തന്നെ വിചാരിച്ചല്ലേ അഭിനയിക്കാൻ പോയത് ഇത് അങ്ങനെയല്ല ഇത് ബലാൽക്കാരമായി പീഡിപ്പിക്കുന്നത് തന്നെയാണ് എല്ലാവർക്കും ഒരു കാമം തീർക്കാനുള്ള ഉപകരണം മാത്രമായിആണ് അന്നത്തെ സ്ത്രീ കഥാപാത്രങ്ങളെ കണ്ടിരുന്നത് അവരെ കണ്ടുകാഴ്ചയാണ് സിനിമ കാർ കാശും പ്രസക്തിയും പിടിപാടുള്ളവർ കാണുന്നത്. സത്യത്തിൽ പറഞ്ഞാൽ ഒരു ചെറിയ റെഡ് സ്ട്രീറ്റ് ആണ് സിനിമ ഫീൽഡ് 😂
@abdulnajeeb875 ай бұрын
😂😂😂
@nomiko53875 ай бұрын
@@abyabraham1368 നനയാതെ വെള്ളത്തിൽ നീന്താൻ സാധിക്കുമോ സുഹൃത്തേ? പുരുഷന്മാർ പോലും പേടിക്കുന്ന മുഖേനേഷിന്റെയും ഗണേഷിന്റെയും കൂടെ അഭിനയിക്കുക എന്ന് പറഞ്ഞാൽ അതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ചിന്തിക്കാൻ വല്ല വിദ്യാഭ്യാസത്തിൻറെ ആവശ്യമുണ്ടോ സുഹൃത്തേ. ഡയറക്ടർമാർ പോലും ഡബിൾ അണ്ടർവേറിട്ട് ഉസ്താദ് മാരെ കൂടെ നിർത്തിയിട്ടാണ് ഇവനൊക്കെ ഡയറക്റ്റ് ചെയ്യുന്നത്. നനമന ഗണ എട്ടിൽ തട്ടണം മാലിനിക്ക്. അഭിനയിക്കണമെങ്കിൽ പ്രശസ്തിയും വേണമെങ്കിൽ 8 തട്ടിയെ പറ്റൂ എന്നാൽ മാത്രമേ അത് മാലിനി ആകും. മനസ്സിലായോ? പുറം കളി കളിച്ചു പരിചയമില്ലാത്ത സാധാരണക്കാരായ ജനങ്ങളെ കബളിക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. സാധാരണ മലയാളികൾ അസൂയയോട് ആണ് ഈ മുകേഷിനെയും ഗണേഷിനെയും നോക്കുന്നത് മനസ്സിലായോ പഹയന്മാരുടെ ഒരു ഭാഗ്യം കിട്ടാത്ത മുന്തിരി പുളിക്കും.
@ajichandran86815 ай бұрын
മുകേഷ് രാജിവെച്ചു തുങ്ങിമരിക്ക്...
@happyayyanethu58735 ай бұрын
തിലകൻ മഹാനടൻ
@renjithbs73315 ай бұрын
"വെഭിചാരകടക്ക് അമ്മ എന്ന് പേരും".അതിനൊരു തിരഞ്ഞടെപ്പും, സെക്രട്ടറിയും, ഖജാഞ്ചിയും 🤣😂🤣.... ദേവിയേ ..🙏🏼
@RadhikaRajeev-xp6nn5 ай бұрын
വിനയൻ മൂലം മരിച്ച ഒരു നടി യുണ്ട് മയുരി
@renjithbs73315 ай бұрын
@@RadhikaRajeev-xp6nn അതെയോ. 🥵
@girishgiri35345 ай бұрын
എന്തേ അതിനു ചുക്കാൻ പിടിച്ചിരുന്ന മണിയൻപിള്ള രാജു. ഈ കേസെല്ലാം വെളിയിൽ വന്നുകൊണ്ടിരിക്കുന്ന സമയത്തും ഒന്നും അറിയാൻ വയ്യാത്ത പൂച്ചക്കുട്ടിയെപ്പോലെക്ക് പാലു കുടിച്ചു കൊണ്ടിരിക്കുകയാണ്. മണിയൻ പിള്ള രാജു അമ്മയുടെ അംഗത്വം പ്രധാന അംഗത്വം സ്വീകരിച്ചിരിക്കുന്ന സമയത്ത് പ്രശസ്ത നടിമാരുടെ കൊലപാതകങ്ങളും മരണങ്ങൾ ആയിട്ട് ചിത്രീകരിച്ചിരുന്നു. അതല്ല ഈ മീഡിയക്കാരും മറന്നുപോയോ. ആ കേസ് ഒന്നും തന്നെ ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല. ഉദാഹരണം സിൽക്ക് സ്മിത.
@girishgiri35345 ай бұрын
സത്യം പറഞ്ഞു കഴിഞ്ഞാൽ ഇപ്പോഴാണ് ഷമ്മി തിലോപ്പിന് കണ്ണു തുറന്നത്.
@vinodchv23835 ай бұрын
😂
@varghesek.99615 ай бұрын
Fire will not happen unless friction with two pole,so ladies are also equally responsibile for anything happened
@ramakrishnanpm45965 ай бұрын
റിപ്പോർട്ട് പൂർണ്ണമായും പുറത്ത് വിടാനും ഇരകൾക്ക് നീതി ലഭിക്കാനും ബഹുഹൈക്കോടതിയിൽ ഹർജി നൽകാൻ ജനം തയ്യാറാകണം ജനങ്ങളിലേക്ക് ഈ കശ്മലന്മാരെക്കുറിച്ച് വെളിപ്പെടുത്തലുണ്ടാവണം
ഇരകൾ ഒന്നിച്ചു ചേർന്ന് കോടതിയിൽ കേസ് കൊടുത്താൽ നടപടി എടുക്കില്ലേ.
@railwayconstructions5 ай бұрын
ഇപ്പോൾ കാണുന്ന ഈ മമ്മുട്ടി നമുക്ക് ചുറ്റും ഉള്ള ആയിരക്കണക്കിന് മമ്മൂട്ടിമാരിൽ ഒരാൾ മാത്രം ആയിരുന്നു ഇപ്പോൾ കാണുന്ന ഈ മോഹൻലാൽ നമുക്കി ചുറ്റും ഉള്ള ആയിരക്കണക്കിന് മോഹൻലാലിൽ ഒരാൾ മാത്രം ആയിരുന്നന്നു . ഇവരെ ഇപ്പോഴത്തെ മമ്മുട്ടിയും മോഹൻലാലും ആക്കിയത് നമ്മൾ ഓരോരുത്തരും ആണ്. നമ്മൾ വിചാരിച്ചാൽ ഇവരെയെല്ലാം പഴയ മമ്മുട്ടിയും, മോഹൻലാലും ആക്കം. ഇവരെപ്പോലുള്ളവുരുടെ സിനിമ കാണരുത് .
@Rejani3415 ай бұрын
തിലകൻ ചേട്ടന്റെ അതെ ശബ്‌ദം...ഞാൻ തിലകൻ ചേട്ടനെയാ കാണുന്നത്