മോഹൻലാൽ vig വച്ച് നടക്കുന്നതിനെ അഴീക്കോട് അധിക്ഷേപിച്ചപ്പോൾ..... അഴീക്കോട് hair dye ഉപയോഗിക്കുന്നത് എന്തിനാണെന്ന് തിരിച്ചു ചോദിച്ചപ്പോൾ.... ഞാൻ..dye ഉപയോഗിക്കും കഷായം ഉപയോഗിക്കും അതൊക്കെ ചോദ്യംചെയ്യാൻ ഇയാളാരാ. അതൊക്കെ എൻറെ സ്വാതന്ത്ര്യമാണ്.. എന്നുള്ള രീതിയിൽ മറുപടി പറഞ്ഞ സ്വയം അപഹാസ്യ ആവുകയായിരുന്നു..
@geethagogu873322 сағат бұрын
കാരണവർക്ക് അടുപ്പിലും😀 എങ്കിലും എന്തും വെട്ടി തുറന്ന് പറയുമായിരുന്നു. ഇന്ന് ആ സ്ഥാനത്ത് ഒരു സാംസ്കാരിക നായകനുമില്ല.
@sureshm180820 сағат бұрын
ശരിയാണ് സ്ഥാനത്തും അസ്ഥാനത്തും
@സിദ്ധിക്ക്2025Күн бұрын
ജി ശങ്കരക്കുറുപ്പിനെ വിമർശിച്ച് പേരെടുക്കാനായി അന്നത്തെ പയ്യൻ സുകുമാർ അഴീക്കോട് കണ്ടുപിടിച്ച വളഞ്ഞ വഴി ആയിരുന്നു ആ പുസ്തകം. ജി ശങ്കരക്കുറുപ്പിനെ ആ വിമർശനം ഒട്ടും ബാധിച്ചില്ല, അദ്ദേഹം പുഞ്ചിരിയോടെ നേരിട്ടു, ആ വിവരക്കേടിനെ അവഗണിച്ചു
@rajannair858123 сағат бұрын
സാറിന്റെ ശബ്ദം എൻതേ മാറിയിരിക്കുന്നു.പെട്ടന്ന് തന്നെ പഴയ ശബ്ദത്തിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു😂
@Pradeepkumar-eq4zlКүн бұрын
സർ 🙏🙏🙏.. സുഖം ആയല്ലോ.. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടായിരുന്നു
@PradeepKumar-sx3ej23 сағат бұрын
അർത്ഥമില്ലാത്ത വാക്കുകൾ കൊണ്ട് തുടർച്ചയായി സംസാരിക്കുന്ന ഒരു സംസ്കാരം കേരളത്തിൽ തുടങ്ങി വെച്ചത് സുകുമാർ അഴീക്കോട് ആണ്.ഒരു മണിക്കൂർ പ്രസംഗം കേട്ടാലും എന്താണ് പറഞ്ഞത് എന്ന് ആലോചിച്ചു നോക്കുമ്പോൾ ഉള്ളി തൊലിച്ചത് പോലെ.ഒന്നുമില്ല.പിന്നെ മാർക്സിസ്റ്റ് ബുദ്ധിജീവികൾ ഈ പാരമ്പര്യം ഏറ്റെടുത്തു.വാക്കുകളുടെ അതിസാരം വഴി ജനങ്ങളെപ്പറ്റിക്കുന്ന പരിപാടി
@ajayakumark793815 сағат бұрын
Recording quality is very bad. Somebody is coughing continuously in the background. Some scratches are irritating. A few words turns feeble...
@mathewkj137913 сағат бұрын
അപ്പോൾ സുനിൽ പി ഇളയിടമോ? അയാൾ എന്താണ് പറയുന്നതെന്ന് അയാൾക്കും അറിയില്ല കേൾക്കുന്നവർക്കും. പക്ഷെ KSTA പോലുള്ള ഇടതുപക്ഷ അനുഭാവികൾ കരുതും ഇദ്ദേഹം എന്തോ വലിയ കാര്യമാണ് പ്രസംഗങ്ങിക്കുന്നത് എന്ന്. എന്നാൽ അത് മനസ്സിലാക്കാനുള്ള ബുദ്ധി തങ്ങൾക്ക് ഇല്ലെന്നും അവർ കരുതും. അപ്പോൾ സുനിൽ മാഷ് ബുദ്ധിജീവി ആകും 🤣
@prasadwt2702 сағат бұрын
@@mathewkj1379ഞാൻ നിങ്ങളെ അല്ല കാണുന്നത്. നിങ്ങൾ നിങ്ങളായിട്ടുള്ള, നിങ്ങളുടെ ആത്മാവിനെ ആണ് ഞാൻ കാണുന്നത്..😂🤣
@amkandy113317 сағат бұрын
സുകുമാരൻ ഒരു ഒന്നാന്തരം ഏഭ്യനായിരുന്നു. സഖാക്കളുടെ സർവ്വ തോന്ന്യാസങ്ങളെയും പിന്തുണച്ചത് കാരണം അവർ ഇവനെ പൊക്കിപ്പിടിച്ച് നടന്നു. '
@MegaMuraleedharanКүн бұрын
എല്ലാവരും കേൾക്കണം ഇതു really great Sir 🎉
@Sarathsivan123419 сағат бұрын
തിലകൻ ഒരു തങ്കപ്പെട്ട മനുഷ്യൻ ആണ്...😂🙏
@AbhilashM-t5bКүн бұрын
അഴിക്കോട് ആണ് യഥാർത്ഥ സാംസ്‌കാരിക നായകൻ, മുൻപ് ശിവഗിരിയിൽ വച്ച് വെള്ളാപ്പള്ളിയെ വിമർശിച്ചത്, അത് ഒന്ന് കേൾക്കേണ്ട പ്രസംഗം ആയിരുന്നു,.. അഴിക്കോട് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ആശിച്ചുപോകുന്നു, ഉണ്ടെങ്കിൽ പിണറായിയെ വലിച്ചുകീറിയേനെ...
@SajiSajir-mm5pg3 сағат бұрын
കമ്മികളുടെ ആസനം താങ്ങി സുകുമോർ ഒരു പറിയും ചെയ്യില്ല
@kalkki9789Күн бұрын
അഴിക്കോടിനു ശേഷം മ്മടെ കാലടി കൊസമ്പി ഉണ്ടല്ലോ, എന്താ പുടിച്ചില്ലേ?
@mohankv71820 сағат бұрын
ചങ്കരൻ അടിച്ച ബ്രാൻഡ് ഏതാ 😅
@Radhakrishnan-bq7ow18 сағат бұрын
സുകുമാർ അഴീക്കോട് ഫൗണ്ടേഷനും അഴീക്കോട് സ്മാരക സമിതിയും സംയുക്തമായി തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ 23/1/'25 ന് നടത്തിയ അനുസ്മരണപ്രഭാഷണമാണ് ഇത് ! 🎉🎉🎉
@shebaabraham68722 сағат бұрын
പഴശ്ശിരാജ സിനിമയിലെ ഒഎൻവി എഴുതിയ പാട്ടുകളെ ഇളയരാജ വിമർശിച്ചിട്ടുണ്ട് അപ്പോൾ ഇളയരാജ ഇളയരാജ ആയാൽ മതി ഇളo കോവിൽ ആകണ്ട എന്ന് തിരിച്ചു പറയാൻ ധൈര്യം ഉണ്ടായിരുന്നത് ഒരു കാക്കനാടന് മാത്രമായിരുന്നു
@mohanmohanancv66620 сағат бұрын
ഒരു ചൊറിയൻ പുഴു അതാണ് സുകുമാർ അഴീകോട്. എന്താണ് പറയുന്നത് എന്ന് അയാൾക്ക് പോലും അറിയില്ല പക്ഷെ പേര് പ്രഗത്ഭ വാഗ്മിയെന്നും
@SajiSajir-mm5pg3 сағат бұрын
😂😂😂
@mathewkj137913 сағат бұрын
മലയാളം കവികളെ തട്ടീട്ട് നടക്കാൻ വയ്യാ. എന്തിന് ഇത്രയും കവികൾ. കവികൾ ചിലപ്പോൾ പൊതു ശല്യമായിട്ടുണ്ട്. തീർന്നില്ല ഒരു കവിത നല്ല ഈണത്തിൽ ചൊല്ലിയാൽ ഇവർ ക്ക് ഇഷ്ടപ്പെടില്ല. കേൾക്കാൻ സുഖമെങ്കിലും ഉണ്ടായിരുന്നു. ഗദ്യ രൂപത്തിൽ ആയാൽ കവികൾക്ക് കൂടുതൽ ഇഷ്ടം! കവികൾ ഈ പണി നിർത്തി വേറെ വല്ല പണിക്കും പോണം.
@rajajjchiramel756516 сағат бұрын
Good afternoon Sir
@vinodhanic180611 сағат бұрын
അഴീക്കോട് മറ്റൊരു എഴുത്തുകാരിയോട് അപമര്യാദ യായി പെരുമാറിയിട്ടുണ്ട് സ്വന്തം കാര്യം പൂഴ്ത്തി വച്ച് മറ്റുള്ളവരെ കുറ്റം പറയുന്നത് മോശം സ്വഭാവമാണ്
@manojparayilparayilhouse245620 сағат бұрын
എനിക്കിഷ്ടമാണ് അദ്ദേഹത്തെ പക്ഷേ ചൊറിച്ചൽ കൂടുതലാണ്
@vijayakrishnanp553621 сағат бұрын
സുലൈമാൻ സെട്ടിനെ ഗാന്ധിജിയോട്‌പമിച്ച E. M. S നെ ഒരു വട്ടം മാതൃഭൂമിയുടെ എഡിറ്ററിയലിൽ നിശിതമായി വിമർശിച്ചിരുന്നു....അവിവാഹിതനായ അഴിക്കോടന്നു അതിന്റെ complex ഉണ്ടായിരുന്നെന്നു തോന്നുന്നു..
@saraththrissur485Күн бұрын
സർ ഓക്കെ അല്ലെ? വല്ലാത്തൊരു നെഞ്ചിടിപ്പ് തോന്നുന്നു 🙏
@kannankothila1684Күн бұрын
In 1964 our malayalam teacher was always critivising Sankara Kurup before Azhikide. Our techer wad always appreciate Asan
@abdulnazar130022 сағат бұрын
ഈ അവതരണത്തിൽ ശ്രീ ജയ ശങ്കർ വക്കീലിന്റെ ശബ്ദത്തിന് ഒരു വ്യത്യാസം തോന്നുന്നു.
@mohananvasu9713 сағат бұрын
കാലിക്കറ്റ് യൂണിവേഴ്സിറ്റി യുടെ പ്രൊവൈസ്ചാ൯സല൪ ആയിരുന്നു അഴീക്കോട്. കേരള യൂണിവേഴ്സിറ്റി അല്ല.
@mukundankochachan154622 сағат бұрын
ഒരു സഹസ്ര നാമം കൂടെ എഴുതട്ടെ നമ്പൂതിരി.......?
@winit1186Сағат бұрын
വിനയൻ പറഞ്ഞ് കൊടുത്ത കാര്യങ്ങളാണ് സുകുമാർ അഴീക്കോട് അന്ന് മോഹൻലാലിന് എതിരെ പ്രയോഗിച്ചത്..... ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ ഇന്ന് നാളെ എന്ന നിലയിൽ കുറെ ദിവസം കിടന്നു.... ഒടുവിൽ മോഹൻലാൽ അദ്ദേഹത്തെ കാണാൻ ചെല്ലേണ്ടി വന്നു അദ്ദേഹത്തിൻ്റെ സ്വർഗ്ഗാരോഹണത്തിന്, മോഹൻലാലിനേ കണ്ട് കണ്ണീർ പൊഴിച്ച് പിറ്റേന്ന് ഇഹലോകവാസം വിടുകയായിരുന്നു അഴീക്കൊട്.... ഇപ്പോഴത്തെ ശ്രീനിവാസൻ്റെ അവസ്ഥയും ഏതാണ്ട് അങ്ങിനെ തന്നെ.... താൻ രൂപം കൊടുത്ത കഥാപാത്രങ്ങളിലൂടെ വളർന്നു വന്ന ഒരുത്തൻ തൻ്റെ പതിന്മടങ്ങ് വളർച്ച നേടിയ അസൂയ ആയിരുന്നു ശ്രീനിവാസന്.... അതിൽ നിന്നാണ് ഉദയനാണ് താരം, ശ്രീനിവാസൻ്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോ ഒന്നും പറയാനില്ല.... തുടർച്ചയായി നാലഞ്ച് ചിത്രങ്ങൾ പരാജയപ്പെട്ട് നിൽക്കുക ആണെങ്കിലും മോഹൻലാലിന് ഒരു ഹിറ്റ് ചിത്രം കിട്ടിയാൽ മതി.... എന്നാല് ശ്രീനിവാസനോ...... ?
@samjeeyr1748Күн бұрын
Democracy is a form of government and way of life
@rojilukose266919 сағат бұрын
എന്തേ CH ൻ്റെ കാര്യം പറഞ്ഞപ്പോൾ പിന്നാമ്പുറത്ത് വലിയ ചിരി കേട്ടില്ല. CHനെ അപഹസിച്ചു പറയുകയായിരുന്നെങ്കിൽ വലിയ അട്ടഹാസം കേൾക്കാമായിരുന്നു.
@Somu-ev3wyКүн бұрын
സുകുമാർ അഴീകോട് നല്ലൊരു പ്രസംഗതൊഴിലാളിആണ് 😂വിലാസിനി ടീച്ചർ എന്നൊരു വ്യക്തി ഉണ്ട് അവരോട് ചോദിച്ചാൽ ഈ സുകുമാർ ആരെന്ന് പറയും VSനെ ഇയാൾ അപമാനിച്ചത് എന്തിനായിരുന്നു എന്നത് ഒരു ചോദ്യം ആണ് പിന്നെ സിനിമക്കാരുടെ കാര്യം മലയാളത്തിൽ ഏറ്റവും കൂടുതൽ വ്യക്തിപരമായും അല്ലാതെയും വിമർശിക്കപെടുന്ന, പെട്ട നടൻ മോഹൻലാൽ ആണ് ഒരു പ്രത്യേക വിഭാഗം ആണ് അതിന് പിന്നിൽപിന്നെ പ്രേം നസിറിന്റെ കാര്യം അദ്ദേഹം പറഞ്ഞത് കോൺഗ്രസ് ആണ് നമ്മൾക്ക് സ്വാതന്ത്ര്യം നേടി തന്നത് അത് കൊണ്ടാണ് താൻ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചത്എന്നാണ് 😂😂പിന്നെ വിഗിന്റെ കാര്യം ഇന്ത്യയിലെ ഭൂരിപക്ഷം നടന്മാരും വിഗ് ഉപയോഗിക്കുന്നവർ ആണ് മലയാളത്തിൽ വന്നാൽ ജയറാമും ദിലീപും ഒഴികെയുള്ള എല്ലാ സീനിയർ നടന്മാരും ഹെയർ ഫിക്സിംഗ് ചെയ്തവർ ആണ് SG സിനിമയ്ക്ക് വേണ്ടി HF മാത്രം ചെയ്യുന്നു
@arithottamneelakandan436419 сағат бұрын
❤❤❤❤❤
@munasmaranchery171015 сағат бұрын
ഒരു ഭിന്നാഭിപ്രായം പറയുമ്പോൾ മുഖം ചുളിയുന്ന ആളായിരുന്നില്ല അഴിക്കോടും ശങ്കരക്കുറുപ്പ് മാഷും . ആ വ്യക്തിബന്ധം മാഷ് തന്നെ പറഞ്ഞിട്ടുണ്ട് ടി.പത്മനാഭനെ വിമർശിക്കു മ്പോൾ . മോഹൻലാലിനെ വിമർശിച്ചതിന് ശേഷം പ്രണയം സിനിമ കണ്ട് അഭിനന്ദിച്ചിട്ടുണ്ട്. കാറും കവറും കവറിൻ്റെ ക്കനം നോക്കി എന്ത് വായിൽ തോന്നിയത് പറയാനും മടിയില്ലാത്ത സാംസ്ക്കാരിക നായികാ നായകൻ മാരുള്ള ഇന്നത്തെ കേരളത്തിൽ അഴീകോടിൻ്റെ സിംഹാസാനം വേറിട്ട് നിൽക്കുന്നു. മതവർഗ്ഗീയ വാദികൾക്ക് ഒരു കാലത്തും അഴികോടിനെ മനസ്സിലാകില്ല.
@sreejithsreedharanachary83523 сағат бұрын
വക്കീൽ സാറിന് എന്ത് പറ്റി... ശബ്ദം വല്ലാതെ ഇരിക്കുന്നു..
@udayabanucp7833Күн бұрын
എന്തോ ഒരു പന്തികേട്...??!!
@anobanabraham302822 сағат бұрын
Poor voice quality
@christinejose340211 сағат бұрын
അടിച്ചു പിരിവെട്ടി ചങ്കരൻ വക്കീൽ
@HariKumar-zx9ty8 сағат бұрын
Kealothu sukumaran parama thendi
@Viduthalai-k820 сағат бұрын
കോമാളി അഴിക്കോട് 🤡
@puthiavilasanjeevan480117 сағат бұрын
Social media visiting only cheap people.
@vinojkumar-u7w23 сағат бұрын
He was biased & purchased by some religious fundamentals....search his history