വെറും ഷർട്ടും പാൻ്റും റബർ ചെരിപ്പും ഇട്ടിരുന്ന അറാക്കൻ സേനക്ക് ഇപ്പോൾ യൂണിഫോം, ബൂട്ട്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, കവചിത വാഹനങ്ങൾ, യുദ്ധോപകരണങ്ങൾ..., ഇതൊന്നും ഭാരതം കൊടുത്തത്താണെന്നു ആരും ആരോപിക്കരുത്.. ഞങ്ങൾക്ക് ഒന്നും അറിയില്ല.. ലേ.. അജിത് ഡോവൽ... 🤔😄😂🤣🤣
@maheshvazhayilmaheshvazhay2448Күн бұрын
ഈ ദ്യീപ് ഭാരതം സ്വന്തമാക്കി,യാല്‍ ഇവിടെ കേരളത്തിലൊരു ഹര്‍ത്താല്‍ പ്രതീക്ഷിക്കാം 😂😂😂
@ClemntShibu.JКүн бұрын
🤣🤣🤣🤣
@ganeshant7037Күн бұрын
ഹർത്താൽ പ്രശ്നമല്ല. പാട്ട പിരിവ് നടത്താതിരുന്നാൽ മതി.
@PravinParameswaranКүн бұрын
അരാകാൻ സൈന്യം ഇന്ത്യയുടെ സുഹൃത്തുക്കൾ.❤
@raadhamenont8760Күн бұрын
Hope tomorrow they also don't act as bangladesh
@thankammafrancis841719 сағат бұрын
@raadhamenonthey are Buddhists t8760
@sasidharannairgk600Күн бұрын
ഈ ബംഗ്ലാദേശ് എന്ന് പറയുന്നത് ഇന്ത്യയുടെ ദാനം ആണ് അത് മറന്നാണ് അവന്മാർ പ്രവർത്തിക്കുന്നത്
@kumarkavery2741Күн бұрын
ഇന്ത്യ പഴയ ഇന്ത്യയാണ്. എന്നാൽ ഇന്ത്യ ഭരിക്കുന്നത് ഇന്ന് ആ പഴയ കുടുമ്പ വാഴ്ച്ചയല്ല. നന്ദികെട്ടവരോട് നന്ദി കേടിലൂടെ പകരം വീട്ടണം.ഞാൻ ഒര് സഖാവ്. അവൻമ്മാരുടെ കാലം മുഴുവൻ നമ്മൾ തോറ്റുകൊടുത്തു.അവൻമ്മാർക്ക് വേണ്ടി പതിനായിരക്കണക്കിന് സൈനികരുടെ ജീവൻ നമ്മൾ ബലി കൊടുത്തു. ഇനി പാടില്ല.ഇസ്ലാമിസ്റ്റുകളെ നശിപ്പിക്കാതെ ലോകം നന്നാവില്ല. ഒര് അരാക്കൽ ആർമ്മിയല്ല ഇതുപോലെ പലരെയും പണവും, ആയുധവും കൊടുത്ത് കൂടെ നിർത്തണം. ഇന്ന് ബുദ്ധിയും, ശക്തിയും കൊണ്ട് മാത്രമാണ് നമ്മൾ നിലനിൽക്കുന്നത്. വിലയില്ലാത്ത ആ മതേതരത്വം വച്ച് ഇനി ഈ രാജ്യത്ത് വില പേശണ്ട. ഹിന്ദുവിന് രക്ഷ ഹിന്ദു മാത്രമാണ്. എല്ലാ ഹിന്ദുവും ഒന്നിക്കണം ഒര് യുദ്ധമുണ്ടായാൽ നിങ്ങളായിരിക്കണം ഈ രാജ്യത്തിന്റെ ഏറ്റവും വലിയ സൈന്യം.ജയ് ഭാരത്. ലാൽ സലാം.
@thankammafrancis841719 сағат бұрын
Correct words
@rameshsankar13148 сағат бұрын
What you said is absolutely correct. Jai Barath, jai Modiji.
@raghuvk1163Күн бұрын
പറയുന്ന കാര്യം സത്യമാണോ? എങ്കിൽ ഇന്ത്യ കലക്കി...,
@foundry905Күн бұрын
ഉറപ്പിക്കാൻ വരട്ടെ... ഇവനൊക്കെ ദേശീയത വിറ്റു തിന്നുന്നവൻ ആണ്. ഗവണ്മെന്റ് പറഞ്ഞാൽ വിശ്വസിക്കാം...
@gowriganesh827Күн бұрын
ആര് വെല്ലുവിളിച്ചാലും അവർ നശിക്കും. അതാണ് ഭാരത് മാതാ 🙏🏼🙏🏼🙏🏼
@satheesankrishnan4831Күн бұрын
അവർ മാത്രമല്ല പാക്കിസ്ഥാ നും നശിക്കും പകുതി നമ്മുടെ കയ്യിലും പകുതി അഫ്ഗാനിസ്ഥാൻ്റെ കൈയിൽ ഇരിക്കും😂
@AsRo-r9wКүн бұрын
We should never take pok. We should only create a buffer by creating an independent country. Otherwise the Muslims over there will be a big burden on India. Let them have their freedom and a separate country. Let's keep it as a buffer State
@purushothamankani3655Күн бұрын
@@satheesankrishnan4831 അയ്യോ, എന്റെ പൊന്നു ചേട്ടാ, നമുക്ക് പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ ഒര് സെൻറ് ഭൂമിയും വേണ്ട അവിടെ താമസിക്കുന്ന ആൾക്കാരെയും വേണ്ട.. ഭരണാധികാരികൾക്കാണ് ഇപ്പോൾ പാകിസ്ഥാൻ വേണ്ടത്, അവിടുത്തെ ജനങ്ങളെ ഇന്ത്യ ഒര് വിളി വിളിച്ചാൽ എല്ലാം കൂടെ പൊക്കണവും തൂക്കി ഇങ്ങ് പോരും, കാരണം അവിടെ കൊടും പട്ടിണിയിലാണ് സാധാരണക്കാർ എന്നൊക്കെയല്ലേ വാർത്തകളിൽ കേൾക്കുന്നത് 😊
@chakkocp8486Күн бұрын
ഇതേ ബംഗ്ലാദേശ് രൂപീകരിക്കാൻ ഇന്ത്യൻ സൈന്യം മുക്തി ബഹ്നിയായി പാകിസ്ഥാൻ പട്ടാളത്തോട് നേരിട്ടത് ഇവർ മറന്നു പോയി.
ആ ദ്വീപ് ആരാക്കൻ സമയത്തിന്റെ ആസ്ഥാനമാകുക. അവിടെ ഇന്ത്യയുടെ നേതൃത്വത്തിൽ മിലിട്ടറി ട്രെയിനിങ് കേന്ദ്രം തുടങ്ങി അവരെ ഇന്ത്യയുടെ സേനയുടെ ഉപ വിഭാഗമാക്കുക. നമ്മുടെ രാജ്യ രക്ഷക്ക് അത് പ്രധാന പങ്ക് വഹിക്കും
@rajendranedappally2237Күн бұрын
വിശ്വസിക്കാൻ കൊള്ളാത്ത വർഗം ആണ്
@IndianTamilan19Күн бұрын
Yes🇮🇳💪
@satheesankrishnan4831Күн бұрын
രണ്ട് ടേം കൂടെ മോദിക്ക് ലഭിക്കുകയാണെങ്കിൽ അഖണ്ഡഭാരതം യാഥാർഥ്യമാകും
@YNWAFZКүн бұрын
😂😂😂😂
@SK-jr7piКүн бұрын
അഖണ്ഡഭാരത്തിൽ മുസ്ലീങ്ങൾ വേണ്ട.ഇന്നല്ലെങ്കിൽ നാളെ അവർ തനി സ്വഭാവം കാണിക്കും.
@binubobianКүн бұрын
എന്തിന്ഇവറ്റകളെ കൂടെകുട്ടിയൻ നമ്മൾനശിക്കും
@SheebanNvКүн бұрын
അരാക്കൻ സൈനീകർക്ക് ബിഗ് സലൂട്ട്
@sureshvty6702Күн бұрын
VERY GOOD... Very GOOD.. Super Movements.Great INDIA Movement
@bijusi9432Күн бұрын
ജയ് അരക്കൻ ആർമി ജയ് ഭാരത് 👍👍👍👍👍👍👍👍
@happy-wh2ro16 сағат бұрын
Enthelum kelkumpozhekyum ki jai udane vilichonam...ivanmarude nottam engottennu nokku adyam..pathukkevilik ki jai....orikkal ki jai vilichavar okke pinneed marukandam chadeettund...sandeep adakkam...pottan...😂😂😂😂😂
@grandpascare7763Күн бұрын
ഇപ്പോൾ NDA ഗവണ്മെന്റിനോടുള്ള മതിപ്പും ആദരവും വർധിക്കുകയാണ്. നേരിട്ട് ആക്രമിച്ചാൽ ഇന്ത്യ യോട് വിദേശ രാഷ്ട്രങ്ങൾക്ക് ഉണ്ടാകുമായിരുന്ന അപ്രീതി ഒഴിവാക്കാനും രാജ്യത്തിനുണ്ടാകുമായിരുന്ന ഭീമമായ നഷ്ടം ഇല്ലാതാക്കാനും ഇപ്പോൾ സ്വീകരിക്കുന്ന നയമാണ് ഉത്തമം. മോദിജിക്കും അദ്ദേഹത്തിന്റെ ഗവണ്മെന്റിനും ബിഗ് സല്യൂട്. 🫡
@purushothamankani3655Күн бұрын
ഒരൊറ്റ ഭടന്മാരുടെ ജീവൻ ബലികൊടുക്കേണ്ടിയും വന്നില്ല 😊
@grandpascare7763Күн бұрын
@purushothamankani3655 👍👍👍
@Ajith-im8xeКүн бұрын
ജയ് ഹിന്ദ് ജയ് ഭാരത് ജയ് മോഡിജി ആൻഡ് ടീം 🙏🙏🙏🧡🧡🧡🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪
@rangithamkp7793Күн бұрын
🙏Thank. You sir. 👍
@SudheerMukundhanКүн бұрын
മോദി ഗവണ്മെന്റ് പവർഡാ എന്റെ രാജ്യം എന്റെ ആത്മാവ് ഇന്ത്യ വിജയിക്കട്ടെ.. 👍👍👍❤️🙏
@yuvanmanojКүн бұрын
അരക്കൻ രാജ്യം ഉണ്ടാക്കട്ടെ... പകരം ദ്വീപ് വാങ്ങി വേണ്ട help കൊടുക്കണം
@antonyleon1872Күн бұрын
Avatharanam 💯 true 🙏❤️ thanks
@user-sp2zy2ln9kКүн бұрын
സ്ലിപ്പർ ചെരുപ്പും ഇട്ട്, ലുങ്കി ഉടുത്തു യുദ്ധം ചെയ്തിരുന്ന അരക്കൻ ആർമി ഇപ്പൊ യൂണിഫോം, കാവചിത വാഹനം, ആധുനിക ആയുധങ്ങൾ 😄😄എവിടുന്ന് കിട്ടി പടച്ചോനെ 😮😮
@kurienillirickal7195Күн бұрын
എന്തായാലും നന്മയുടെ ഭാഗത്ത് ആണ് ഇന്ത്യയും അരക്കാൻ അർമിയും ഒക്കെ
@bindujaradhakrishnan4431Күн бұрын
Slow & steady wins the race, Chanakya thanthram, JAI HO BHARAT !!!!
@sheebasatheesan9165Күн бұрын
Super strategy!
@kurienillirickal7195Күн бұрын
പാകിസ്താനിലെ അജ്ഞാതൻ, അരക്കാൻ ആർമി ഒക്കെ ഇന്ത്യയുടെ പ്രിയപെട്ടവർ ആണ്. ത്രിവർണ പതാക ഉയരത്തിൽ പാറി പറക്കട്ടെ
@sanaatanviswa13 сағат бұрын
VANDE BHARAT 🙏🙏🙏🙏🙏🙏
@sknamb122114 сағат бұрын
Well done Modiji and Doval saab🙏 proud to be an Indian 💪
@Spoker5Күн бұрын
Salute to MODIJI and team.
@sugunank7557Күн бұрын
ആയുധങ്ങളും, അണ്വായുധവും അരാക്കൻ സേനയ്ക്ക് നൽകണം, ബംഗ്ളാദേശിനെ ഇല്ലാതാക്കാൻ, പക്ഷേ നിയന്ത്രണം മുഴുവർ ഭഭാരതത്തിന്റെ കൈയ്യിലായിരിക്കണം, സഹായിച്ചവരൊക്കെ നമ്മെ തിരിച്ചു കൊത്തിയിട്ടേയുള്ളു. അനുഭവം ഗുരു മറക്കരുത് ജയ് ഭാരത് മാത🎉🎉🎉
@gopakumar00Күн бұрын
കാലങ്ങളായി ഇൻഡ്യയുടെ അയൽ രാജ്യങ്ങളിലെ പട്ടാളക്കാരുടെ ട്രയിനിംങ്ങ് ഭൂട്ടാൻ, നേപ്പൾ, ബർമ്മ, ശ്രീലങ്ക എന്നിവയുടെ ഇൻഡ്യയിലാണു്. അതിനാൽ ഇൻഡ്യൻ ഓഫീസാർമ്മാരെ അവർക്കു വലിയ ബഹുമാനമണു്
@joymj7954Күн бұрын
❤Congratulations ♥️ Vandemataram ❤Prayerful Wishes ♥️ Vandemataram ❤Jai Bharat ♥️ Jai Jawan ♥️ Jai Kissan ♥️ 🙏 🇮🇳
@vasukalarikkal1683Күн бұрын
Excellent
@regikurian470414 сағат бұрын
Well said
@muralidharantk-pi3mpКүн бұрын
I proud of our nation jaisriram jaihind
@thomasnk7838Күн бұрын
Hats off Modi government 👍
@sadasivanp773Күн бұрын
നിന്റെ പാക്കി മുറിക്കും കേട്ടോടാ കോപ്പെ മോഡി തുടർന്നും ഇന്ത്യ ഭരിക്കും
@rekhavenu2159Күн бұрын
ജയ്ഹിന്ദ്!
@kuttapanaotpКүн бұрын
മുട്ടിൽ നിന്ന് എഴുന്നേൽക്കാൻ വിടരുത്
@hareeshkeyКүн бұрын
ഭാരതം വീണ്ടും ഒന്നാകും.
@antonyleon1872Күн бұрын
Arakkan ❤ Army 🎉
@Rajeev-nh6mlКүн бұрын
Support Arakan machans😂
@hopeinchrist215423 сағат бұрын
🔥Modiji, Jayashankar, Ajith Doval, Amitji and rajnath singh.. 🇮🇳🧡🔥 Ye Dil Mange more 🧡🇮🇳💐
@sivankutty8816Күн бұрын
ഇന്ത്യ കൈ നനയാതെ മീൻ പിടിച്ചു
@jayasankarprince3164Күн бұрын
സാത്താന്റെ സന്തതികൾക്ക് പണി കൊടുത്ത നയതന്ത്രം ജയ് ഭാരത് ജയ് ബിജെപി സർക്കാർ 💝🇮🇳
@RajeshinterialworkatmysoreКүн бұрын
Good India i like u
@remeshankv3397Күн бұрын
Being followers of Lord Bahudha, Arrakkans are very loyal snd sincere towards India. India can very well take them into confidence without reservation. They will not betray as Bangladesh did. India must extend all assistance to Arrakkans wich will be repaid in multiples.
@sivankutty8453Күн бұрын
Jai Hind
@user-xyz766-aBclmpqКүн бұрын
അങ്ങനെ പറഞ്ഞോ? എങ്കിൽ ഒരു രഹസ്യം പറയട്ടെ? അതെനിക്കിപ്പോ ഓർമ്മയില്ല.
@kunhunniik1691Күн бұрын
Thanks sir
@unnikrishnant1486Күн бұрын
Jai. Arakkan. Army. 😊😊😊
@patricks8760Күн бұрын
❤🇮🇳🇮🇳🇮🇳💪🙏
@AndrewsCheriyilКүн бұрын
CONGRTS ARAKKANMILITARY.
@ramachandranvk3417Күн бұрын
🙏🙏🙏😔
@JosephEdwin-h8lКүн бұрын
very nice and beautiful Presentation 🎉
@ganeshant7037Күн бұрын
സെൻമാർട്ടിൻ ദ്വീപ് അമേരിക്കക്ക് വിട്ടു കൊടുക്കാൻ സാദ്ധ്യതയില്ല. ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യ അവിടെ ഒരു സൈനിക ബേസ് ഉണ്ടാക്കും. അരാക്കൻ ആർമിയുടെ പക്കൽ നിന്നും പാട്ടത്തിനു വാങ്ങും.
ഇതൊക്കെ ഇയാൾ അടിച്ചു ഉണ്ടാക്കിയതല്ലേ.. പിന്നെ എങ്ങനെ മറ്റിടങ്ങളിൽ വരും 😅
@prasadp8336Күн бұрын
ഇല്ല നീ എല്ലാം നോക്കി ഒരു ചാനൽ തുടങ്ങു
@SureshPuthussery-e4pКүн бұрын
👌 💪
@sudeepkumar5459Күн бұрын
👍👍👍👍👍👍
@PiousfernandazКүн бұрын
ജയ് ഹിന്ദ്
@unnikrishnannair170Күн бұрын
WELL DONE..... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SEE RAM....JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI SREE RAM...JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI SREE MODI JI GOVERNMENT.... VANDEEMAADARAM....
@surendranpi6337Күн бұрын
ഏതെങ്കിലും ചാനൽ പാവപ്പെട്ട കർഷകർക്ക് വേണ്ടി ചർച്ച ചെയ്തു സഹായിക്കുമോ ഈ വർഷം നെല്ലിന്റെ താങ്ങു വില കേന്ദ്രം വർധിപ്പിച്ചെങ്കിലും കാർഷിക നിയമത്തെ എതിർത്ത കേരളത്തിലെ CPM സർക്കാർ അത്രക്കും തന്നെ കോൺട്രിബൂഷൻ കുറച്ചു 28.32 എന്ന നിലയിൽ സപ്ലൈക്കോ കർഷകരുടെ കയ്യിൽ നിന്നും നെല്ല് സംഭരിക്കുന്നു. വർധിച്ചു വരുന്ന ഉത്പാദന ചെലവ് കണക്കിലെടുത്തു കൃഷിക്കാർക്ക് സാമാന്യം ഭേദപ്പെട്ട വില നൽകാൻ കേന്ദ്രം ശ്രമിക്കുമ്പോൾ കർഷകരുടെ നടുവൊടിക്കാൻ kerala സർക്കാർ കഴിഞ്ഞ 3 വർഷമായി അവരുടെ വിഹിതം കുറച്ചു കൊണ്ട് വരുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണം പാർട്ടിയിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
@ramakrishnanpanicker7348Күн бұрын
കേരളത്തിലെ പ്രബുദ്ധരോട് പറഞ്ഞു നോക്കൂ.... ഒരു പക്ഷേ കേട്ടാലോ.....! കിറ്റ് കിട്ടുമ്പോൾ സ്വബോധം കെടുന്ന ജനത......
@jerrytom2157Күн бұрын
W india W modi 🇮🇳☀️
@mathewthomas9263Күн бұрын
India must buy this island by money like Amarica buy some of her states.
@SivanGurukalКүн бұрын
👏👏👏
@maheshkk64346 сағат бұрын
Great
@vijayank79494 сағат бұрын
Koralasarkaar prameyamUndayaakki yekkum.Shave Martin Thuruththu.
@manojk2718Күн бұрын
😮😮😮
@gpalthoroppala178Күн бұрын
A piece of land,a land ofWar and Peace
@ThulasiDas-g9vКүн бұрын
Namaste soimon 🙏
@somanvr346314 сағат бұрын
Jaisiyaram
@Siva-u9e20 сағат бұрын
ഇന്ദിര ഗാന്ധിക്കു വിചാരിച്ചു എങ്കിൽ പണ്ടേ ഇന്ത്യയുടെ കയ്യിൽ.
ഉള്ള പുത്തി സാധനത്തിലാ... അതാണേ അറ്റമില്ലാത്തതും....പിന്നെങ്ങനാ ....😅😅😅😅😅
@padmakumarp6841Күн бұрын
വാർത്തകൾ വലിച്ചു നീട്ടി അരോചകമാക്കരുത്
@sreenathvr2574Күн бұрын
വല്ലാത്തൊരു കഥ. അതു വൃത്തി ആയി ഒരാള് ചെയ്തു പല മനസ്സുകളിൽ പതിപ്പിച്ച impression ആണ്. Soymon അതു മനപ്പൂർവ്വം കോപ്പി ചെയ്യുന്നുണ്ടോ എന്നൊരു സംശയം. You are already having an identity. Stick on it please.
@ratnamrajan420218 сағат бұрын
Jamath islam avurde rajyam americkyde cherpu nakki swantham rajyam nasipichu.
@rammohank8997Күн бұрын
ഔദ്യോഗികമായി ഒരു അടിസ്ഥാനവും ഇല്ലാത്ത വാര്‍ത്ത. ഇങ്ങനെ ഒരുപാട് തള്ള് എല്ലാ ദിവസവും ഈ ചാനൽ ചെയ്യുന്നുണ്ട് പക്ഷേ ഒന്നും തന്നെ ശരിയാകുന്നില്ല.
@rajuc36Күн бұрын
ലോകത്തിലെ അതിശക്തരായ ബംഗ്ലാദേശി പട്ടാളം മറുവശത്തുള്ളപ്പോൾ ഈ പറയുന്നതെല്ലാം അത്ര എളുപ്പമാണോ....
@purushothamankani3655Күн бұрын
അവരുടെ കയ്യിൽ അഞ്ചിന്റെ പൈസയില്ല.. ഇന്ത്യയെ വെറുപ്പിച്ചത്തോടെ അവരുടെ കട്ടയും പടോം മടങ്ങി.. വലിയ സൈന്യമെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ.. യുദ്ധത്തിലോട്ട് ആരുമായും ഏറ്റുമുട്ടാൻ വാഹനങ്ങൾ ചലിപ്പിക്കാനൊന്നും പെട്രോൾ അടിക്കാനും, പട്ടാളക്കാരുടെ ചിലവിനും കാശ് വേണ്ടേ 😊