കൃഷിയോട് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാനും,ശരിയാണ് നല്ല പൈസ ചിലവുണ്ടെലും അതിന്റെ happiness വേറെ level ആണ്,Terrace കൃഷിയാണ് ഞാൻ ചെയ്യുന്നത്,ഇനി Automatic Irrigation System ചെയ്യണം😍4type Lettuce നട്ടു,60% പിടിച്ചു എന്നാലും happy ആണ്,ഇപ്പോൾ ഏതാണ്ട് 25 type Vegetables കൃഷി ചെയ്ത് വരുന്നു🔥🔥
@vish7229 Жыл бұрын
ചേച്ചി പറയുന്നത്💯 കറക്ട് ആണ് ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം ഞാനും കുറച്ച് ചട്ടിയിൽ കൃഷി തുടങ്ങി ഒരു സുഖം ഉണ്ട്
@seena8623 Жыл бұрын
നല്ല പോലെ പൈസ ചെലവ് ഉണ്ടെങ്കിലും നമുക്ക് കിട്ടുന്ന മനസ്സമാധാനവും ആരോഗ്യവും ചെറുതല്ല ദൈവം അനുഗ്രഹിക്കട്ടെ
@latheeflathi97967 ай бұрын
നല്ല മാതൃകപരമായ കൃഷി. വീഡിയോ നന്നായി. മേഡത്തിനു എല്ലാ വിജയാആശംസകൾ.!
@ambikalal35639 ай бұрын
സൂപ്പർ ...❤ നീല കാന്താരിയുടെയും കരണം പൊട്ടിയുടെയും അരി തരുമോ...
@mareenakhalse787 Жыл бұрын
God bless you chechi....😊u r amazing 😍
@bijuluckose6849 Жыл бұрын
Great. Keep it up. There are many other cheap substitutes for stool which I feel is expensive. Regards and God bless you all.
@YasinGarden Жыл бұрын
അടിപൊളി 👍👍👍👍👍🥰🥰
@rajeshrajeshm56232 ай бұрын
ആദ്യത്തെ ഒരു മുതൽമുടക്കാണ് പ്രധാനം അതിൽ ചട്ടികളും നെറ്റും. നല്ല ഇനം വിത്തുകളും എല്ലാം കൂടി നല്ല ഒരു എമൗണ്ട് വരും രണ്ടാം തവണ മുതൽ വളത്തിന്റെ പൈസ മാത്രമേ ചിലവാകുന്നുള്ളൂ നമുക്ക് കൃഷി ലാഭകരം എന്ന് പറയാൻ പറ്റുന്നത്.
@Usersd-n5o Жыл бұрын
മനസും വേണം. കുറച്ചു കൂടുതൽ പൈസയും വേണം. 👌👌
@jayakumars107 Жыл бұрын
Good 👍
@thomasmathew2614 Жыл бұрын
Nalla video 🌷👍👍👍🌷
@riyavb1159 Жыл бұрын
Kathirunna vidiyo👍💯
@santhibabu8954 Жыл бұрын
Ee chattikkum stool vila parayumo. God bless you
@HariKumar-tj3wp10 ай бұрын
Ella chattikalum ketti tookkunna reetiyil aannenkil chorcha tadayamallo
@manjushama372 Жыл бұрын
വളരെ നന്നായിട്ടുണ്ട്. , ഒരു സംശയം , ഭാരം ഇല്ലാത്തതു കൊണ്ട് കാറ്റ് പിടിച്ചാൽ മറഞ്ഞു വീഴില്ലേ, ചെടികൾ ഉയരം വെക്കുമ്പോൾ ,
@adarshc3604 Жыл бұрын
കുറച്ച് ഭാരം ഉണ്ടാകും. പിന്നെ അടിഭാഗം പരന്നതായത് കൊണ്ട് വീഴില്ല
@adarshc3604 Жыл бұрын
പിന്നെ ചെടികൾ ഒരുപാട് നീളം വെക്കുമ്പോൾ താങ്ങ് കൊടുക്കേണ്ടിവരും
@seasonfert8765 Жыл бұрын
നന്നായി സഹോദരി ❤... ഞാൻ മട്ടുപ്പാവ് കൃഷിക്കാരനാണ് 👌
@natheerajalal3526 Жыл бұрын
Super പേളി ❤
@susheelathomas8871 Жыл бұрын
Congrats
@sugandharajannairprameswar1533 Жыл бұрын
Adipoli Video
@eliajoy3659 Жыл бұрын
Super 👍
@ismailkmpaleri2228 Жыл бұрын
❤❤❤സൂപ്പർ
@sudheerkruppath93842 ай бұрын
👍👍👏👏
@sheelag3629 Жыл бұрын
Thanks for the detailed information. Can you please tell me from where in Trichur we get pots ?
Sister nalloru vidio ettadhil valare santhoshum cover ayachuthannal vith ayakkamo eth vithayalum sari Thanks and regards
@shylajaasokan7108 Жыл бұрын
Super Thrissur eviday
@NaattuKrishikaliloode Жыл бұрын
കവർ അയച്ചാൽ വിത്ത് അയക്കാം 😊
@sheejadanny3883 Жыл бұрын
Phone no. Tharamo vithu kittan ellam vallra super explanation super God bless you enikum kurchu krishi undu ith evidayanu place njan Thrissur Elthuruth
@noushadpkcheriyaman1129 ай бұрын
❤
@rajirkiyer1 Жыл бұрын
എന്റെ കയ്പക്ക ചെടിയിൽ നിറയെ പിഞ്ചു വിടുന്നു പക്ഷേ എല്ലാം പഴുത്തു പോകുന്നൂ എന്ന താൾ കാരണം?
@mollychacko3678 Жыл бұрын
മലയാളിയുടെ മധുവസന്തത്തിന് ഇന്ന് നവതി ആശംസകൾ ✨ ❤️
@jaseemvpk Жыл бұрын
Vithukal kittan enthan vazhi
@mayaravindran58704 ай бұрын
Ithu plastic chatti anno
@ABDULJABBAR-ko4bq Жыл бұрын
ഉമിക്ക് പകരം ചകിരി ചോറ് മതിയോ
@RUKZAR-v4k Жыл бұрын
മതി
@Sanal-zj2dz Жыл бұрын
കഴുകി ഉപയോഗിക്കണം
@prakashmanattu2208 Жыл бұрын
ഉമിക്കു പകരം തടിഅറുക്കുന്ന അറക്കപ്പോടി ഉപയോഗിക്കാൻ പറ്റുമോ?
@sajeevbk5727 Жыл бұрын
മരം പ്ലൈൻ ചെയ്യുന്ന പൊടി നല്ലതാണ്.
@adarshc3604 Жыл бұрын
അറക്കപ്പൊടി അഴുകാൻ കൂടുതൽ nitrogen വേണം. അത് കൊണ്ട് nitrogen വളങ്ങൾ കൂടുതൽ വേണ്ടി വരും
കുമ്മായ० ഇട്ട് വെയിൽ കൊള്ളിക്കണ० എന്നരീതി ശരിയാണോ🙏
@anugeorge574 Жыл бұрын
അതെ 15ദിവസം വരേ വെയിൽ കൊള്ളിക്കാം മിനിമം ഒരാഴ്ച എന്റെ ഒരു അറിവാണ് മണ്ണിന്റെ പുളിപ്പ് കുറയാൻ സഹായിക്കും
@suma6455 Жыл бұрын
@@anugeorge574 കുമ്മായ० ഇട്ട് നനച്ചതിനുശേഷമാണോ മണ്ണ വെയിൽകൊള്ളിക്കുക. സാധാരണ എല്ലാപേരു० കുമ്മായ० ഇട്ട് തണലത്തു വച്ചാൽ മതി എന്നുപറയു० ദയവായി വിശദീകരിച്ചു തരുമൊ🙏🙏🙏🙏
@valsageorge7612 ай бұрын
വെയിലത്ത് ഇട്ടു മണ്ണ് നന്നായി ഉണ്ടാക്കുക. 7 day അതിനുശേഷം കുമ്മായം ഇട്ടു പുട്ടിന്റെ പാകത്തിൽ നനച്ചു കൂനകൂട്ടി ഷീറ്റു ഇട്ടു മൂടണം. 14 day
@josexavier9996 Жыл бұрын
where can i get the stools in Thrissur? can i have madame's number? thank you.
@mollychacko3678 Жыл бұрын
ഇതു പ്ലാസ്റ്റിക് ചട്ടിയാണല്ലോ
@livishans4492 ай бұрын
പറഞ്ഞത് തന്നെ 10പ്രാവശ്യം പറഞ്ഞു മനുഷ്യരുടെ സമയം കളയുന്നതെന്തിനു.
@vishnucu66592 ай бұрын
നിങ്ങൾക്ക് സമയം ഇല്ലങ്കിൽ കാണാതിരിക്കാല്ലോ 😉
@sandeepgopinathannairvk1635 Жыл бұрын
ഉമി എവിടെ കിട്ടും. നമ്പർ തരാമോ
@latheeflathi9796 Жыл бұрын
മേഡം ഞാനും ഇതേ ചോദ്യം ചോദിക്കുന്നു, ദയവായി മറുപടി തരിക.
@godislove3014 Жыл бұрын
@@latheeflathi9796റൈസ് മിൽ
@vishnunatraja Жыл бұрын
അടുത്ത് നെല്ല് കുത്തുന്ന മില്ല് ഉണ്ടെങ്കിൽ അവിടെ അല്ലെങ്കിൽ മീഷോയിൽ കണ്ടിരുന്നു 15കിലോ 200₹ മില്ലിൽ കിലോ 5₹