Пікірлер
@anithar2812
@anithar2812 4 сағат бұрын
Njanum ടെറസിൽ കൃഷി ചെയുന്നുണ്ട്. ഞാനും പാലക്കാട് ആണ്. 👍👌
@nasimudeen3552
@nasimudeen3552 4 сағат бұрын
സൂപ്പർ 👍
@mathaivarughese4396
@mathaivarughese4396 4 сағат бұрын
How can I order. Do you have a shop or contact in UAE.
@mpr116
@mpr116 5 сағат бұрын
Snake undo.
@manomohanant8438
@manomohanant8438 5 сағат бұрын
40 വർഷം ദുബായ് 10 വർഷം farm കണ്ടാൽ പ്രായം തോന്നില്ല
@iwinjosephkj1870
@iwinjosephkj1870 6 сағат бұрын
Good,
@AnirudhAbhilash-sr2du
@AnirudhAbhilash-sr2du 7 сағат бұрын
❤😊 verry good
@MuhammedPm-ig6yk
@MuhammedPm-ig6yk 7 сағат бұрын
ഒരു നല്ല മനുഷ്യൻ ഇപ്പോൾ ആരും ഒരു വിത്ത് പോലും വെറുതെ കൊടുക്കില്ല ഞാനും ഇപ്പോൾ ഗാർഡനിങ് തുടങ്ങിയിട്ടേയുള്ളൂ എന്നാലും രണ്ട് ചെടി ഉണ്ടെങ്കിൽ ഒരു ചെടി ആർക്കെങ്കിലും ചോദിക്കുന്നവർക്ക് കൊടുക്കും
@PradeepanPradeepan-p3j
@PradeepanPradeepan-p3j 7 сағат бұрын
Kabukal tarumo
@MiniS-vs9vc
@MiniS-vs9vc 8 сағат бұрын
👌👌👌
@anilkumaranil9411
@anilkumaranil9411 11 сағат бұрын
കൊള്ളാം പക്ഷേ ഒരു Screw ഒന്നു tight ചെയ്തേക്കണേ എല്ലാം ശരിയാകും
@SJ-yg1bh
@SJ-yg1bh 14 сағат бұрын
Veedukalil ingane valarthan pattumo?
@Jayasree-r7e
@Jayasree-r7e 14 сағат бұрын
ഡ്രമ്മിൽ മണ്ണിനു പകരം എന്താണ് നിറച്ചത് മണ്ണ് ടെറസ്സിന് കൂടുതൽ ഭാരം വരോ ഒരു പാട് സംശയങ്ങൾ ഉണ്ട് ഞാനും ടെറസ്ൽ ആണ് ചെറുതായിട്ട് ചെടിയും മാവും വച്ചിട്ടുണ്ട് ഇപ്പോൾ ചെടി ചാറ്റിയിലാണ് കൂടുതൽ ചോദിച്ചറിയണം എന്നുണ്ട് നമ്പർ തരാവോ ഡിസ്റ്റർബ് ചെയ്യാതെ ചോദിച്ചു മനസ്സിലാക്കി ചെയ്യാമായിരുന്നു.
@smithamurali4443
@smithamurali4443 15 сағат бұрын
🙏🙏👌👌❤👍
@aneenak8503
@aneenak8503 15 сағат бұрын
Hh ith engane padikkam
@simiginson
@simiginson 15 сағат бұрын
Chatten thanneyanu ithellam chayythirikkunnathu alle😂 wifeinea kandillalo
@AbhiashPalakkad
@AbhiashPalakkad 7 сағат бұрын
വീട്ടിൽ ഉള്ളവരുടെ ജോലിയും സാഹചര്യവും ഒരേ പോലെ താല്പര്യം ഉണ്ടാവണം എന്നില്ല. പിന്നെ ഇത് ചെയ്യാൻ തുടക്കത്തിൽ മാത്രം ഇത്തിരി കഷ്ടപാടുണ്ട്. വെള്ളം നനയ്ക്കാൻ പോലും ആരുടെയും സഹായം ഇതിൽ ആവശ്യം ഇല്ല.
@SJ-yg1bh
@SJ-yg1bh 16 сағат бұрын
Lye use ചെയ്യുന്നുണ്ടോ?
@elizabethphilip2079
@elizabethphilip2079 22 сағат бұрын
❤❤❤❤❤
@elizabethphilip2079
@elizabethphilip2079 22 сағат бұрын
Hello how are you. Merry Christmas to you
@jamivk7111
@jamivk7111 Күн бұрын
വിത്ത് തരുമോ
@nijilopez6673
@nijilopez6673 Күн бұрын
Memunda HSS ❤
@Shadi123-f6h
@Shadi123-f6h Күн бұрын
❤❤❤👍
@AbCd-xg2rr
@AbCd-xg2rr Күн бұрын
Is there any course where we can learn this kind of farming
@കാഴ്ചകൾ-ഴ6റ
@കാഴ്ചകൾ-ഴ6റ Күн бұрын
👍🏻
@PoornimaGopika-fs8tj
@PoornimaGopika-fs8tj Күн бұрын
👍
@styleinview5448
@styleinview5448 Күн бұрын
ഇപ്രാവശ്യം പ്ലം കേക്ക് ഇങ്ങനെയുണ്ടാക്കും Super
@saiakshaykumar6081
@saiakshaykumar6081 Күн бұрын
Ente peru rosa ente brandinte peru kosava ✌🏻
@sudokudo
@sudokudo 15 сағат бұрын
Enikum first atha orma vanne
@suhailshadass2302
@suhailshadass2302 15 сағат бұрын
Enikkum
@EditorialCreation
@EditorialCreation 10 сағат бұрын
Enikkum 😂
@abdulfavaz6828
@abdulfavaz6828 10 сағат бұрын
Enikkum
@amminikutty9857
@amminikutty9857 Күн бұрын
വിത്ത് കിട്ടുമോ
@AnuthasneemAnu
@AnuthasneemAnu Күн бұрын
Nice
@yesaneesh1
@yesaneesh1 Күн бұрын
Super soap
@yesaneesh1
@yesaneesh1 Күн бұрын
❤❤❤
@noorjahankk1034
@noorjahankk1034 Күн бұрын
എനിക്ക് 5തൈ venem
@gonaturesoap
@gonaturesoap Күн бұрын
kuttikaludey sopp 30 alla 60 days curing nu vekkenam. ennale castic soadayude amsham purnamayum pokukayullu. mathramalla 30 days kayinja soap prethekichum kuttikaldey soap soft ingreedints kuduthal cherkkunnth kondu thanney pettannu aliyan karanamakum. ennal 60 days kayiyumbol soapp kuduthal hard aaakum. 😊😊😊
@gonaturesoap
@gonaturesoap Күн бұрын
ithu njan 6 year aayi cheyyunnu❤❤ 2 year aayi class kodukkunnu. IM VERY HAPPY 😊
@georgekp586
@georgekp586 Күн бұрын
Oro samayathum kurachu marunnumayee orurutharum eranghum sugarnu best etc but kurachu kalam kelkkum star fruit examble chumma veruthe cash pidunghan
@nelsonworld4448
@nelsonworld4448 Күн бұрын
മൈദ എങ്ങനെ ആണ് caramel ചെയ്യുന്നത്
@sreeragvaliyaparambhath235
@sreeragvaliyaparambhath235 2 күн бұрын
ആശംസകൾ ❤
@noushadvaya4429
@noushadvaya4429 2 күн бұрын
ഞാനും ഇവിടെ പോയിരുന്നു
@vijayasree2874
@vijayasree2874 2 күн бұрын
🥰🥰🥰🥰🥰🥰
@Xytres
@Xytres 2 күн бұрын
Igane vettyaal unagy pokumo plant😢😢
@abduljaleel818
@abduljaleel818 2 күн бұрын
ഡ്രമ്മിൽ മണ്ണിനു പകരം എന്താണ് നിറച്ചിരിക്കുന്നത് ?
@AbhiashPalakkad
@AbhiashPalakkad 7 сағат бұрын
ഓടിന്റ /ഇഷ്ടികയുടെ കഷ്ണങ്ങളും, ചകിരി തൊണ്ടും, കരിയിലയും,കമ്പോസ്റ്റും,ചാണക പൊടിയും,പിന്നെ സൂക്ഷ്മ ജീവാണുക്കളുടെ വളർച്ചക്ക് അൽപ്പം ചെമ്മണ്ണും
@Xytres
@Xytres 2 күн бұрын
Chetta idhu budd ano vithu mulapichadano😊😊😊
@antonysnettonetto3046
@antonysnettonetto3046 2 күн бұрын
വൻ തേനീച്ചയുടെ തേനെടുക്കുന്നതും അതിനെ കുറിച്ചുള്ള വീഡിയോ ഒന്നിടാമോ
@anwarsalimsalim6411
@anwarsalimsalim6411 2 күн бұрын
തൈ കിട്ടുമോ
@meenakumari7886
@meenakumari7886 2 күн бұрын
Njan palakkad Anu sir ne contact cheyyanulla number tharamo
@rukmanakul3715
@rukmanakul3715 2 күн бұрын
How much for 1 kg plum cake?
@gladysminifrancis8492
@gladysminifrancis8492 2 күн бұрын
Wow... where in trichur
@delnamariya841
@delnamariya841 4 сағат бұрын
Kerala
@Shadi123-f6h
@Shadi123-f6h 2 күн бұрын
👍👍👍♥️
@hashimkoshy7328
@hashimkoshy7328 2 күн бұрын
ചേച്ചി 35രൂപക്ക് goldmedal ബൾബ് കിട്ടുന്നകാലത്താണ് ചേച്ചി 38 രൂപപറയുന്നത് പ്രിന്റ്റ് വില പറയണ്ട എല്ലാവർക്കും അറിയാവുന്നകാര്യമാണ്
@jithuudhayasree1723
@jithuudhayasree1723 2 күн бұрын
Ente Maman ❤... soooper aahhh ❤❤❤❤