താങ്ക്യൂ ബ്രദർ നല്ല വീഡിയോ ഇത് ഇവിടുന്നങ്ങോട്ട് എല്ലാ മാതാപിതാക്കളും കുടുംബങ്ങളും ആൺകുട്ടിയാണെങ്കിൽ ലും പെൺകുട്ടിയാണെങ്കിലും നല്ല ശ്രദ്ധ കൊടുക്കുക അവരറിയാതെ അവരെ ഫോളോ ചെയ്യുക സ്കൂൾ ആണെങ്കിൽ എവിടെ പോവുകയാണങ്കിലും സ്വാതന്ത്ര്യം കൊടുക്കാതിരിക്കരുത് പക്ഷേ അവരെ ഫോളോ ചെയ്യണം നമ്മുടെ കുട്ടികൾ നമ്മുടെ വീട്ടിൽ നല്ലവരാവാം പുറത്തിറങ്ങിയാൽ എന്താണെന്ന് നമുക്കറിയില്ല കാലം കടന്നുപോകുന്നത് വളരെ അപകടമായ ഘട്ടത്തിലൂടെയാണ് അവരുടെ ബാഗുകളും ഫോണുകളും അവരുടെ കിടപ്പുമുറി വരെ പരിശോധിക്കണം അതിലൊരു അമാന്തം കാണിക്കരുത് പഠിക്കാൻ താൽപര്യമില്ലാത്ത കുട്ടികളാണെങ്കിൽ വീട്ടിൽ നിർത്തുക നല്ല രീതിയിൽ പാചകം പഠിപ്പിക്കുക വീടിനകത്ത് കല്യാണ പ്രായം ആകുന്നത് വരെ എന്തെല്ലാം പഠിപ്പിക്കാൻ പറ്റുംഅതെല്ലാം പഠിപ്പിക്കുക ഇന്ന് വീട്ടിലിരുന്ന് കൊണ്ട് തന്നെ ബിസിനസ് ചെയ്യാനും ഇനി യൂണിറ്റുകൾ ഉണ്ടാക്കുവാനുംസമ്പാദിക്കുവാനുംകഴിയുന്ന ചുറ്റുപാടുകളാണ് കൂട്ടത്തിൽ സ്നേഹവും സമാധാനവും കൊടുക്കാൻ ഒരിക്കലും മടി കാണിക്കരുത് എൻറെ കുടുംബത്തിൽ ഒരു നഷ്ടം സംഭവിച്ചതു കൊണ്ട് ക്കൂടി പറയുകയാണ് ബ്രദറിന് അഭിനന്ദനങ്ങൾ❤❤❤
@ShareefKPShareef-k8c16 күн бұрын
ടൂർ പോവുനതിനും , ലുലു മാൾ കാണാൻ പോവുന്നതിനുമൊന്നും ഒരു കുഴപ്പവുമില്ല. ചുരുങ്ങിയപക്ഷം എന്നോടെങ്കിലും പറയണം. എന്റെ അഡ്രസും ഫോൺ നമ്പറും ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കാം.'' അഞ്ച് ദിവസമായിട്ടും ഒരു വിവരവുമില്ലാ എന്ന് പറഞ്ഞപ്പോർ സങ്കടമായത് എനിക്കും കൂടെയാണ്. അതോണ്ടാണ്