ഗ്രീഷ്മയെ ഞാൻ പുറത്തിറക്കുമെന്ന് അഡ്വക്കേറ്റ് ആളൂർ | Adv B A Aloor Interview Greeshma Sharon

  Рет қаралды 421,730

Mazhavil Keralam Exclusive

Mazhavil Keralam Exclusive

Күн бұрын

Пікірлер: 3 100
@NaseeraLatheef-q6u
@NaseeraLatheef-q6u 10 күн бұрын
ഇനിയുള്ള തലമുറയ്ക്ക് ആരെയും കൊല്ലാം എന്നുള്ള നല്ല മെസേജ് കൊടുത്ത ആളൂർ അപ്പൂപ്പന് അഭിനന്ദനങ്ങൾ
@janejose5368
@janejose5368 10 күн бұрын
😂
@tzr5156
@tzr5156 10 күн бұрын
😊llklkkkllkkklklll0😊 😊p
@panfi9166
@panfi9166 10 күн бұрын
മാധ്യമ വിചാരണയും കമന്റുകളും നോക്കി വിധി പറയുന്ന ജഡ്ജിമാർ!
@abdulgafoort.p8067
@abdulgafoort.p8067 10 күн бұрын
😄😄😄
@ramachandranp8965
@ramachandranp8965 10 күн бұрын
😀😆
@jobybiju9b461
@jobybiju9b461 10 күн бұрын
ആളൂരെ മുകളിൽ ദൈവത്തിന്റെ ഒരു കോടതി ഉണ്ടെന്നുള്ള ഓർമ്മ വേണം
@mymoonp1016
@mymoonp1016 10 күн бұрын
ഇയാൾ മാത്രമല്ല ഗ്രീഷ്മയുടെ വക്കീലും കഴിയുന്നത്ര ശ്രമിച്ചുകാണും.
@SelvyJoseph
@SelvyJoseph 10 күн бұрын
ഇയാൾ ഓ കഷ്ടം
@rajeshwarivijayan4486
@rajeshwarivijayan4486 10 күн бұрын
Correct
@aryagopinath3017
@aryagopinath3017 10 күн бұрын
Exactly
@shibimvaidyar9739
@shibimvaidyar9739 10 күн бұрын
എല്ലാ വക്കീലും നുണ പറയാൻ പഠിച്ചവരാണ്. സത്യം ചിലപ്പം ജയിക്കും ' ചിലപ്പം തേൽക്കും . ഒരു ദൈവത്തിനും ഒന്നും ചെയ്യാൻ പറ്റില്ലാ
@RajilRafeeqRajilRafeeq
@RajilRafeeqRajilRafeeq 8 күн бұрын
ആദ്യമായിട്ടാണ് ഒരു ആങ്കറിനോട് ഇത്രമേൽ ബഹുമാനം തോന്നുന്നത്.... കിടിലൻ മറുപടി 🥰🥰🥰🥰👍🏻
@arunp2214
@arunp2214 6 күн бұрын
അത് തിരിച്ചും ചോദിക്കാമല്ലോ? ഈ ഗ്രീഷ്മ ആളൂരിൻ്റെയോ അവതാരികയുടെയോ മകൾ ആയിരുന്നെങ്കിലോ?
@nizroosmedia5089
@nizroosmedia5089 7 күн бұрын
ഗ്രീഷ്മക്ക് വാദിക്കാൻ നിനക്ക് ആയുസ്സ് ദൈവം തരാതിരിക്കട്ടെ
@njanumparayum
@njanumparayum 5 күн бұрын
അയാൾ ചത്തൂന്നാ കേട്ടത്😂
@Nixon-u8j
@Nixon-u8j 10 күн бұрын
ചെകുത്താനെ കണ്ടിട്ടില്ലെങ്കിൽ കണ്ടോളൂ ഇതാണ് ആ സാധനം'
@salyfrancis9179
@salyfrancis9179 10 күн бұрын
Very good 🙏🏻
@SssSss-hf4di
@SssSss-hf4di 10 күн бұрын
സത്യം 👍🏻
@noohmehadiya4364
@noohmehadiya4364 10 күн бұрын
Sathyam
@PrakashKumar-xh2qm
@PrakashKumar-xh2qm 10 күн бұрын
True
@jaimonpmpm7838
@jaimonpmpm7838 10 күн бұрын
ഇവനൊക്കെ വേണം ആ ശിക്ഷ കൊടുക്കാൻ
@Xbeatta
@Xbeatta 8 күн бұрын
നല്ല മിടുക്കി മോൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@rinshafathima3769
@rinshafathima3769 10 күн бұрын
ഇയാൾക്ക് ഒരു ഗ്ലാസ്‌ കഷായം കൊടുക്കാൻ ആരുമില്ലേ
@bijuaj7195
@bijuaj7195 10 күн бұрын
😮😮😮
@Meenuminnu3838
@Meenuminnu3838 10 күн бұрын
Eyaaal oru manushyanaano
@leelamonyr5779
@leelamonyr5779 10 күн бұрын
Greeshma vicharichal eyalk Kazhagam kittum
@DhanyaSayu-o6z
@DhanyaSayu-o6z 10 күн бұрын
😅
@hanapk948
@hanapk948 10 күн бұрын
😂
@RajuRaj-lc3qp
@RajuRaj-lc3qp 10 күн бұрын
അവതരിക അടിപൊളി ചോദ്യം. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കുട്ടിയെ അവതരിക ആയി കാണുന്നത്. Best wishes
@panfi9166
@panfi9166 10 күн бұрын
25ൽ കുറയാത്ത ആരുടെയെങ്കിലും ഭാര്യയായ അമ്മയായ സ്ത്രീ കുട്ടിയോ???
@SreedeviMani-o7b
@SreedeviMani-o7b 10 күн бұрын
M"
@anilnavarang4445
@anilnavarang4445 10 күн бұрын
🎉🎉🎉
@SureshKumar-lv6fk
@SureshKumar-lv6fk 10 күн бұрын
അവതരിക ❌️❌️❌️❌️❌️അവതാരക ✅️
@Vezhambal-b8m
@Vezhambal-b8m 10 күн бұрын
​@@panfi9166അതങ്ങനെ ആണ് കണ്ടവന്റെ ഭാര്യയെ തൊട്ടിൽ കെട്ടി ആട്ടി ഉറക്കാൻ വെമ്പുന്ന പുരുഷന്മാർ ആണ് കൂടുതൽ 🤣🤣
@suni5072
@suni5072 6 күн бұрын
എത്രയും പെട്ടെന്ന് ആളൂർ സാറിൻറെ ഓർമ്മശക്തിയും ബുദ്ധിയും നഷ്ടപ്പെട്ടു പോവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🪔🙏🪔
@PradeeshBabu-pm1vo
@PradeeshBabu-pm1vo 6 күн бұрын
👌👌👌👌👌👌👌👌
@mamthav5242
@mamthav5242 5 күн бұрын
What rubbish he is talking
@diyadaksha4030
@diyadaksha4030 4 күн бұрын
🤣
@Doremonie7kt
@Doremonie7kt 4 күн бұрын
E poorimone okke enthinn aan sir enn vilikkunath aloor ath mathi
@UnnimaryVincent
@UnnimaryVincent 15 сағат бұрын
😂😂😂
@Ramzan-Vettoor
@Ramzan-Vettoor 10 күн бұрын
അവതാരകയുടെ ഉടനടിയുള്ള ചോദ്യരീതി സൂപ്പർ നല്ല ഉയരങ്ങളിൽ എത്തട്ടേയ്
@shebaabraham687
@shebaabraham687 10 күн бұрын
നല്ലതായി നിയമം പഠിച്ചവർക്ക് ആണെങ്കിൽ മാത്രമേ പറയുന്നതിന് മറുപടി പറയാൻ സാധിക്കുകയുള്ളൂ
@humanbeing8810
@humanbeing8810 10 күн бұрын
മാങ്ങാ തൊലി.അവതരിക ചുമ്മ സെന്റിമെന്റ്സ് പരമായി സംസാരിക്കുന്നു. ആളൂർ നിയമം പറയുന്നു.
@jancyjancy7693
@jancyjancy7693 9 күн бұрын
Motta Thayoli oombi😅
@arunp2214
@arunp2214 6 күн бұрын
അത് തിരിച്ചും ചോദിക്കാമല്ലോ? ഈ ഗ്രീഷ്മ ആളൂരിൻ്റെയോ അവതാരികയുടെയോ മകൾ ആയിരുന്നെങ്കിലോ?
@santhoshkumar-ms6de
@santhoshkumar-ms6de 10 күн бұрын
അവതാരിക സൂപ്പർ 👍
@humanbeing8810
@humanbeing8810 10 күн бұрын
ആളൂർ അതിനേക്കാൾ സൂപ്പർ..
@abhimanuekr3404
@abhimanuekr3404 8 күн бұрын
Pullikaari ninnu veyrthu... ippo karayummm
@shabeebap2914
@shabeebap2914 7 күн бұрын
വിളിക്കണേ അല്ലാഹുവേ എത്രയും പെട്ടെന്ന് ഇയാളെ മുകളിലേക്ക് വിളിക്കണേ
@Hellboyx666
@Hellboyx666 7 күн бұрын
Ameen...❤😂
@WaseemWaseem-l1k
@WaseemWaseem-l1k 6 күн бұрын
Naragichittokke vilichathy.thalarnnu kidakkanam kure kalam
@samgamer7417
@samgamer7417 6 күн бұрын
Aameen
@RahulAdhi-lt2xw
@RahulAdhi-lt2xw 4 күн бұрын
Aamen
@shajahaninshan867
@shajahaninshan867 11 күн бұрын
ടാ നീ പുഴുത്തു ചാകും.... 💯💯💯💯👌👌👌👌
@truecitizen4520
@truecitizen4520 10 күн бұрын
Onnu poda
@RajeshS-he8ds
@RajeshS-he8ds 10 күн бұрын
വക്കിലുകൾ മൊണ്ണകൾ ആവണമെന്നാണോ?? നിയമങ്ങൾ പഠിക്കാൻ പാടില്ലേ വെറും വേഷംകെട്ടിനാണോ കോടതികൾ, മൂഠലോകത്തിരുന്ന് പ്രാകല്ലേ.
@kevinvictor6512
@kevinvictor6512 10 күн бұрын
​@@truecitizen4520aroda alluru vakkil innodu ano
@Jaya-yt4fd
@Jaya-yt4fd 10 күн бұрын
😂
@song...5539
@song...5539 10 күн бұрын
ഇല്ല ചത്തിട്ടു പുഴുക്കും.. പിന്നെ ജനിക്കും ഒരിക്കലും പിന്നെ മരിക്കില്ല പിന്നെ കത്തികരിയും.നരകത്തിൽ....
@santhoshpj8191
@santhoshpj8191 10 күн бұрын
മനുഷ്യരൂപം സ്വീകരിച്ച ചെകുത്താൻ 👏👏👏👏👏 ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവതാരികയെ കാണുന്നത് പൊതുജനങ്ങൾ ചോദിക്കേണ്ട ചോദ്യം ചെകുത്താനോട് ചോദിച്ചതിന് സഹോദരി ഒരുപാട് അഭിമാനം തോന്നുന്നു 👌👌❤️❤️
@DeviKrishna-vn5ws
@DeviKrishna-vn5ws 9 күн бұрын
ഗ്രീഷ്മയ്ക്ക് തൂക്കു കയർ തന്നെ കിട്ടും ❤️❤️❤️❤️
@Riverooor
@Riverooor 8 күн бұрын
Absolutely 💯 caract
@arunp2214
@arunp2214 6 күн бұрын
അത് തിരിച്ചും ചോദിക്കാമല്ലോ? ഈ ഗ്രീഷ്മ ആളൂരിൻ്റെയോ അവതാരികയുടെയോ മകൾ ആയിരുന്നെങ്കിലോ?
@viswambharankrishnan5820
@viswambharankrishnan5820 6 күн бұрын
ഒരുകേസ് ഏറ്റെടുത്താൽ സത്യസന്ധമായി വാദിക്കുന്ന വക്കിലാണ് ആളൂർ എന്നു പറയാം
@Saraswathi.SVishnu
@Saraswathi.SVishnu 9 күн бұрын
ഇവിടെ സൗദി നിയമം വരണം എന്നാലേ പഠിക്കു
@socratesphilanthropy4937
@socratesphilanthropy4937 6 күн бұрын
Ennittu venam boche ye pole ulla alukale thukkiletaan
@Heisenberg263
@Heisenberg263 4 күн бұрын
Nirthi Podaa thayolii
@shahidapi9354
@shahidapi9354 10 күн бұрын
aloor നെ പോലെ പ്രഗത്ഭനും സീനിയറൂം ആയ ഒരു വക്കീലിനോട് ഒപ്പത്തിന് ഒപ്പം നിന്ന് ചോദ്യങ്ങൾ ഉന്നയിച്ച അവതാരിക ആണ് ഹീറോ 👍👌
@jasminesm1413
@jasminesm1413 10 күн бұрын
💯💯💯👍
@NishaVinod-d1h
@NishaVinod-d1h 10 күн бұрын
🎉
@Ramzan-Vettoor
@Ramzan-Vettoor 10 күн бұрын
ഇയ്യാളുടെ കേസ് കുറ്റവാളിയെ തരികിടരീതിയിൽ വിജയിപ്പിക്കുക 😢
@humanbeing8810
@humanbeing8810 10 күн бұрын
ആളൂർ പറയുന്നത് correct, നെയ്യാറ്റിൻകര ജഡ്ജി യുടെ സർട്ടിഫിക്കറ്റ് ഒന്ന് പരിശോധിക്കണം,
@humanbeing8810
@humanbeing8810 10 күн бұрын
അവൾക്കു തക്ക മറുപടി കൊടുത്ത ആളൂർ ആണ് എന്റെ hero. അയാൾ നിയമമാണ് പറയുന്നത്. വിഡ്ഢികളായ മലയാളികൾ സെന്റിമെന്റ്സ് മാത്രം പറയുന്നു.
@SujithKumar-j8e
@SujithKumar-j8e 10 күн бұрын
ഇയാളെ കാണുമ്പോൾ കാലനെ ഓർമ വരുന്നു കാലന്റെ രൂപത്തിൽ ആളൂർ
@asmabiap2223
@asmabiap2223 10 күн бұрын
😂😂
@vinodmarath1679
@vinodmarath1679 10 күн бұрын
ഇയാൾ ഏത് നാട്ടിൽ ജീവിക്കുന്നു
@krockzzzz3063
@krockzzzz3063 10 күн бұрын
😅😅😅😅😅
@SujithKumar-j8e
@SujithKumar-j8e 10 күн бұрын
@@asmabiap2223 അല്ലെ 😁😁
@SujithKumar-j8e
@SujithKumar-j8e 10 күн бұрын
@@vinodmarath1679 ആര് ഞാനോ 🙄🙄
@AbdulAzeez-so1dm
@AbdulAzeez-so1dm 5 күн бұрын
അവതാരികയോട് എല്ലാ നല്ല മനുഷ്യർക്കും കടപ്പാടുണ്ട് 🥰🥰🥰
@Mrgfamilyinkuwait
@Mrgfamilyinkuwait 11 күн бұрын
ഇതൊക്കെ എവിടെ നിന്ന് വരുന്ന് ദൈവമേ 😡 അവതാരികയുടെ ചോദ്യങ്ങൾ പൊളിച്ചൂ 👌👍🥰
@panfi9166
@panfi9166 10 күн бұрын
ഇതൊക്കെ ബുദ്ധിയുള്ള ആണുങ്ങൾ എഴുതി കൊടുക്കുന്ന ചോദ്യങ്ങളാണ്. അവതാരക ചോദിക്കുന്നു എന്ന് മാത്രം
@CococheTalkies
@CococheTalkies 10 күн бұрын
@@panfi9166athentha budhi ulla aanengal ninte amma potti ano 😂
@humanbeing8810
@humanbeing8810 10 күн бұрын
അവതരികക്ക് നല്ല മറുപടിയും ആളൂർ കൊടുത്തിട്ടുണ്ട്.
@Nikhilnikhil..777
@Nikhilnikhil..777 9 күн бұрын
Athin avande amme parayunathu emdinada​@@CococheTalkies
@ashokakumarc6591
@ashokakumarc6591 10 күн бұрын
സ്വന്തം മകൾക്ക് ഇത് സംഭവിച്ചാലും പ്രതിയുടെ ഭാഗം നിന്ന് വാദിക്കും അതാണ് ആളൂർ താൻ മനുഷ്യനാണോ അതോ മൃഗമാണോ😢
@kannankollam1711
@kannankollam1711 8 күн бұрын
വക്കീൽ അങ്ങനെയാണ് തന്നെ സമീപിക്കുന്ന ആരാണെന്ന് പോലും നോക്കണ്ട കാര്യമില്ല അവർക്കുവേണ്ടി വാദിക്കാം അതുതന്നെ വേണ്ടത്
@WaseemWaseem-l1k
@WaseemWaseem-l1k 6 күн бұрын
Makkalkku ethilum valya avastha varum urappu
@nikso2197
@nikso2197 5 күн бұрын
​@@WaseemWaseem-l1kMakal enthu cheythitte... Sheddaaa
@ICS-qt7ur
@ICS-qt7ur 4 күн бұрын
Angerku penmakkal ellayirikkum. Atha oru emotionum ellathe reply thannathu.
@williamkk7075
@williamkk7075 3 күн бұрын
Devil
@JoshiMathew-v7w
@JoshiMathew-v7w 9 күн бұрын
Chechi rocked🥰aloor shocked😁
@rajifrajif-rh3se
@rajifrajif-rh3se 11 күн бұрын
ആരും ആരെയും കൊല്ലാതിരിക്കട്ടെ അങ്ങനെയുള്ള മനസ്സ് ആർക്കും ഇല്ലാതിരിക്കട്ടെ..😢
@lalysabu6950
@lalysabu6950 10 күн бұрын
ആദ്യം കൊല്ലേണ്ടത് ആരെയെന്നു ഇപ്പോൾ മനസ്സിലായി
@sha6992
@sha6992 10 күн бұрын
😂
@lulumol-fr3do
@lulumol-fr3do 10 күн бұрын
സത്യം
@muhammednaseer8154
@muhammednaseer8154 10 күн бұрын
എനിക്കും മനസ്സിലായി 🤣😄🥰
@lalysabu6950
@lalysabu6950 10 күн бұрын
@@muhammednaseer8154 😃
@ushasreenivasan6146
@ushasreenivasan6146 10 күн бұрын
😂😂😂
@mohammedshahid1917
@mohammedshahid1917 6 күн бұрын
First time on KZbin seen such a wonderful anchor. A huge respect and salute to her. Channels required such professional anchors like her. This is the same channel who covered Arjun's news and that was unmerciful and disgusting.
@White_moon_xz7
@White_moon_xz7 10 күн бұрын
അവതാരിക. സൂപ്പർ. ഇയാളുടെ. കുടുംബത്തിനും. ഇങ്ങനെ. വരട്ടെ. പ്രാർത്ഥിക്കുന്നു
@humanbeing8810
@humanbeing8810 10 күн бұрын
അവതരിക show കാണിക്കാൻ വേണ്ടി സെന്റിമെന്റ്സ് വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുന്നു
@humanbeing8810
@humanbeing8810 10 күн бұрын
പ്രാക്ക് നല്ലതായിരിക്കും 😅
@doordie6540
@doordie6540 10 күн бұрын
നിൻ്റെയും ഗ്രീഷ്മയുടെയും മനസ്സ് ഒന്ന് തന്നെ 😮
@AnathuKrishna-d8v
@AnathuKrishna-d8v 10 күн бұрын
സത്യം ചെറ്റ
@arajith10
@arajith10 9 күн бұрын
അവതാരിക അല്ല "അവതാരക" എന്നാണ് ശരിയായി ഉച്ചരിക്കേണ്ടത്
@breezonkg3325
@breezonkg3325 10 күн бұрын
ഗ്രീഷ്മ പുറത്തു ഇറകുക യാണെകിൽ ഇനി കഷായം സാർ നു തരണം എന്ന് ഞാൻ ദൈവം തോടു പറയും. 🙏🙏
@humanbeing8810
@humanbeing8810 10 күн бұрын
ചീഞ്ഞ കോമഡി. അയാള് പറഞ്ഞ കാര്യം പോലും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല
@babuknr9737
@babuknr9737 10 күн бұрын
അടിപൊളി 😂
@samseenasamsi7031
@samseenasamsi7031 10 күн бұрын
Njanum
@rejanikgireesh3102
@rejanikgireesh3102 10 күн бұрын
Athu super aayi...angine daivathinodu parayaan keralathile matramalla lokathie ella janangalum undakum.. Njanum undakum...greeshmaye Aloor purathirakkiyaal athinulla sammandm ayi greeshma u daakkiya kashaayam (sharoninu koduthathu) Aloor inu kodukkatte..kudikkatte...chakatte...angine pothu samoohathinu samadhandm kittatte
@omanaabraham5303
@omanaabraham5303 10 күн бұрын
Njan eppazhe prarthichu thudangi. Sathyathil njan karanju poyi
@jtvhhhudbh4693
@jtvhhhudbh4693 8 күн бұрын
ആളൂർ അപ്പുപ്പാ നിങ്ങൾക്ക് മനുഷ്യന്റെ കണ്ണ് കെട്ടാൻ പറ്റും ഈശ്വരന്റെ കണ്ണ് മൂടികെട്ടാൻ പറ്റില്ല 😍😍😍
@viswambharankrishnan5820
@viswambharankrishnan5820 6 күн бұрын
ഈശ്വരൻ ഉണ്ടായിരുന്നുവെങ്കിൽ ഇ കൃത്യം ചെയ്യുന്നതിന് മുൻപ് ഈശ്വരന്റ ശക്തികൊണ്ട് തട്ടിമാറ്റാം ആയിരുന്നു
@ShanusOfficial-vg1oi
@ShanusOfficial-vg1oi 10 күн бұрын
ഒരു നാൾ ആളൂർ സാർ നിങ്ങൾക്കും ഇതേ ഗതി ദൈവം തരും അന്നും opposite ആൾക്ക് വേണ്ടി വാദിക്കണം ✌️✍️✍️ മനുഷ്വത്തം ഇല്ലാത്ത മനുഷ്യൻ😔
@aswathyreena1963
@aswathyreena1963 10 күн бұрын
athu ayalude job annu allenkil oinne ningal chelavinu kodukko??
@ShanusOfficial-vg1oi
@ShanusOfficial-vg1oi 10 күн бұрын
@@aswathyreena1963 - ദേ മനുഷ്യത്വം ഇല്ലാത്ത ഒരാളും കൂടി😂😂 പിരിവെടുത്ത് കൊടുക്കാ
@Vishnumaya-b3x
@Vishnumaya-b3x 10 күн бұрын
​@@ShanusOfficial-vg1oiningalude logic vach prathibhagam samsarikkathirunnal Court onnum illa.Judiciary pinne vendallo rajavu vann thala vettunna pole culture varatte 😂
@anjalimaneksha6300
@anjalimaneksha6300 9 күн бұрын
@@Vishnumaya-b3xmanasakshi vachu vadhikknam ennalla manasakshi koodi venam ennannu paranjathu iyale pole rakshakan ullathu palarkkum kuttam cheyyan prerana aakathille Athe paranjullu rajavinte niyamam ullonda gulf rajyangalil poyi aarum immathiri parupaadi onnum cheyyathathathu
@jancyjancy7693
@jancyjancy7693 9 күн бұрын
Motta myran pettennu chavatte😅
@manoj177252
@manoj177252 10 күн бұрын
അടിപൊളി ഇന്റർവ്യൂ ചെയ്‌ത കുട്ടി. Keep it up👌🏻👌🏻👌🏻
@user-lz3jt8pz8j
@user-lz3jt8pz8j 10 күн бұрын
ഗ്രീഷ്മയുടെ വധശിക്ഷ പ്രതീക്ഷിച്ചിരിക്കുന്നത് പോലെ തന്നെ ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു മരണം താങ്കളുടെതാണ്. അത്. ഷാരോൺ മരിച്ചത് പോലെ വെള്ളമിറങ്ങാതെ താനും കഴിവതും വേഗം മരണപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാരണം പണത്തിന് വേണ്ടി ഏത് ക്രിമില നുകളെയും പുറത്തിറക്കി. ആർക്കും ആരെയും കൊല്ലാമെന്ന 'മെസ്സേജാണ് നീ ക്രിമിനലുകൾക്ക്. നൽകുന്ന സന്ദേശം അത് കൊണ്ട് തന്നെയാണ് കേരളത്തിൽ ക്രിമിൽ കേസുകൾ പെരുകി വരുന്നത്. താങ്കൾക്ക് കൂടുതൽ കാലം ഈ ഭൂമിയിൽ ജീവിതം' ഇല്ലാതെയാവട്ടെ എന്ന് പ്രാർത്ഥിക്കാനെ പ്രാർത്ഥിക്കാനെ ഇരകൾക്ക് സാധിയ്ക്കൂ
@ramachandranp8965
@ramachandranp8965 10 күн бұрын
കറക്റ്റ് 👍👌
@BinduKp-k4g
@BinduKp-k4g 10 күн бұрын
👍👍
@noohmehadiya4364
@noohmehadiya4364 10 күн бұрын
👏🏻👏🏻👏🏻
@shebaabraham687
@shebaabraham687 10 күн бұрын
ഒന്നും പറഞ്ഞിട്ട് കാര്യമില്ല ദുഷ്ടൻ പന പോലെ വളരും
@rahulrp5477
@rahulrp5477 10 күн бұрын
ഇവൻ ഉടനെ ചാകും എന്ന് തോന്നുന്നില്ല ദുഷ്ടനെ പന പോലെ വളർത്തും എന്നല്ലേ
@SubashGeorge-p7l
@SubashGeorge-p7l 10 күн бұрын
ആളൂർ ബുദ്ധിമാനാണ് ഈ ചർച്ച തന്നെ ആളൂരിന്റെ ബുദ്ധിയല്ലേ ഗ്രീഷ്മയുടെ വീട്ടിലേക്ക് എത്താനുള്ള ആളൂരിന്റെ മാർഗം
@mohamednavas7667
@mohamednavas7667 10 күн бұрын
Iyalk adinde onnum avshyam illa Pulli already prasidanan.fees kodikal verum.ada seen
@SowmyaSasidharan
@SowmyaSasidharan 10 күн бұрын
Sure
@Sabi-c9o
@Sabi-c9o 10 күн бұрын
Njan aa vidhi vanapoo iyale aane aadyam orthad ....Njan padicha pole sambavikadirikate
@josephvettaparambil2439
@josephvettaparambil2439 10 күн бұрын
Correct
@chackot.o3445
@chackot.o3445 10 күн бұрын
ennal thalla cash koduthu mudiyum 😂
@sreejithsr7325
@sreejithsr7325 4 күн бұрын
അവതാരികയുടെ മനസാക്ഷി ബോധം ആ കണ്ണുനീരിൽ കാണാം....ഒരു നല്ല ഹൃദയമുള്ള അപൂർവം റിപ്പോട്ടർ.. നന്നായി വരട്ടെ സഹോദരി,.. 🙏💐 ആശംസകൾ
@Appz234
@Appz234 10 күн бұрын
മിടുക്കൻ. വേഗം മരിക്കാൻ പ്രാർത്ഥിക്കാം 🙏
@rajimol861
@rajimol861 10 күн бұрын
എന്റെ കർത്താവെ ഇവൻ പെട്ടെന്ന് ചത്തുപോണേ 🙏🏿🙏🏿
@abishand8146
@abishand8146 8 күн бұрын
😂
@saneeshsadan9836
@saneeshsadan9836 10 күн бұрын
എത്രയോ ഇടിയും മിന്നലും വരുന്ന നാടാണ് നമ്മുടേത് എന്നിട്ടും..... ഒരണ്ണം.....ഈ തിളക്കം കണ്ടില്ലാന്നുണ്ടോ
@SmithaManoj-by7vj
@SmithaManoj-by7vj 10 күн бұрын
Sathyam ekalane oru kuzhappavumillallo
@appu9425
@appu9425 10 күн бұрын
Athu kalakki....chirichu maduthu...
@Mahadeva222-z7s
@Mahadeva222-z7s 10 күн бұрын
😂😂😂😂😂
@rajimol861
@rajimol861 10 күн бұрын
അയാളുടെ മൊട്ട തലയിൽ മതി 🤣🤣🤣
@chackot.o3445
@chackot.o3445 10 күн бұрын
😂😂😂😂😂😂
@vigneshsuresh9808
@vigneshsuresh9808 9 күн бұрын
Cold hearted and 100% professional 😕
@mithungeorge9863
@mithungeorge9863 8 күн бұрын
Yes !!!!!
@jkvlogs8509
@jkvlogs8509 10 күн бұрын
ഗ്രീഷ്മ ക്ക് പ്രചോദനം കിട്ടാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാണ് ഈ ഇൻ്റർവ്യൂ
@zaharaarts
@zaharaarts 10 күн бұрын
Crt eniyulla Kuttavalikum prchodh anamanu
@umaibhanu8403
@umaibhanu8403 10 күн бұрын
ശ്വാസകോശം പോലും പഴുത്ത് വെള്ളം ഇറക്കാതെ മരിച്ച ഷാരോണിനെ ഓർക്കുമ്പോൾ. ഇവനൊക്കെ എന്ത് ക്രൂരൻ ആണ്.
@sujazana7657
@sujazana7657 10 күн бұрын
Yemanil oruthi oruthane konne vetti nuriki water tankil thalli kodykanakine money koduthu rekshikanum kollaruthe ennu nammal kezhumpol,Greeshma chaithathu thettu thanne,pakshe thooki kollunnan ulla vidiyode yojikinnilla
@shebaabraham687
@shebaabraham687 10 күн бұрын
അയാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവിടുത്തെ നിയമം അങ്ങനെയാണ് ഇതിലും വലിയ ക്രൂരത ചെയ്തവരെ പോലും ജീവപര്യന്തം തടവു മാത്ര 51 വെട്ട് വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരന്റെ പ്രതികൾ ജയിലിൽ സുഖിക്കുന്നു പരോള് കിട്ടി പുറത്തിറങ്ങുന്നു ഡോക്ടർ വന്ദന ദാസിന്റെ കൊലയാളിക്കും വധശിക്ഷ കിട്ടിയില്ല അനു ശാന്തിക്ക് ഇരട്ട ജീവപര്യന്തം ആയിരുന്നു ഇപ്പോൾ ജാമ്യം കൊടുത്തു എത്രയോ കേസുകൾ
@sarithasaritha4479
@sarithasaritha4479 10 күн бұрын
Ee Mairanonnum Chakathathum Ella
@ArunArun-ps6je
@ArunArun-ps6je 10 күн бұрын
​@@sarithasaritha4479അയാൾ വക്കീൽ ആണ് വേണേൽ തനിക്കും എന്തേലും കേസ് വന്നാൽ aaloorine സമീപികം 😂😂
@Anjuvishnu1212
@Anjuvishnu1212 5 күн бұрын
Avalu kodutha kasyam kudichittalle arelum poyi kudikan paranjarunno avalk estamallanu aronjapo ozhinju marannarunnu alle antsu ayitt kettanarunnu allathe avalde vetil poyittalle
@muhamedriyas3762
@muhamedriyas3762 6 күн бұрын
നീതിമനായ വിധി കർത്താവ് സത്യവും ന്യായവും മുൻ നിർത്തി വിധിച്ചു.. അഭിനന്ദനങ്ങൾ. എത്രയും പെട്ടെന്ന് പ്രതിയെ തൂക്കിലേറ്റി, വര്ഷങ്ങളോളം തീറ്റിപോറ്റാതെ ഇന്ത്യൻ നീതിന്യായ കോടതി മാതൃകയാവട്ടെ 🌹 റിപ്പബ്ലിക് ദിനാശംസകൾ 🌹🌹🌹❤
@mohananmohan6824
@mohananmohan6824 11 күн бұрын
Ok എത്രയും പെട്ടെന്നു വേണം Sir. ഞങ്ങക്ക് അവളെ വേണം, ഇവിടെ ഒത്തിരിപ്പേർക്ക് അരിഷ്ടം കൊടുക്കേണ്ടതുണ്ട്. പിന്നെ ജനങ്ങൾക്ക് അവളെ ഒന്ന് തിരുമാനുള്ള ആഗ്രഹം അടക്കാൻ പറ്റുന്നില്ല
@rmariabasil4080
@rmariabasil4080 10 күн бұрын
അരിഷ്ടം അല്ല കെട്ടോ കഷായം😂
@shobhaathira8157
@shobhaathira8157 6 күн бұрын
😂😂😂😂
@kadheejaalingal9867
@kadheejaalingal9867 10 күн бұрын
പണമുണ്ടെങ്കിൽ ഇതേ മാതിരി വക്കീൽ ഉണ്ടെങ്കിൽ ഈ നാട്ടിൽ എന്തും നടക്കും 💯 ഇനിയും പല കൊലപാതകങ്ങൾ നടക്കാൻ സാധ്യതയുണ്ട്🤪🤪🤪 എന്തായാലും മുകളിലുള്ള കോടതി എല്ലാം കാണുന്നുണ്ട് 🔥🔥🔥 ആ മാതാപിതാക്കളെ മനസ്സ് അത്രത്തോളം വേദനിക്കുന്നുണ്ടാവും ഷാരോണിന്റെ മാതാപിതാക്കൾക്കൊപ്പം ജനങ്ങൾ ഉണ്ട് ദൈവമുണ്ട് 👍🏿🔥🌷
@sweetnessworld2505
@sweetnessworld2505 10 күн бұрын
Panam illenkilum aloor varum
@humanbeing8810
@humanbeing8810 10 күн бұрын
കഴിവുള്ളവരെ സർക്കാർ പ്രോസകുഷൻ നിൽ എടുക്കണം. കിഴങ്കന്മാരെ മാറ്റണം
@florajames1640
@florajames1640 6 күн бұрын
Ente koche nee, മിടുക്കിയ ❤
@Amar-ez9de.
@Amar-ez9de. 10 күн бұрын
ഇയാളുടെ മകൻ ആയിരുന്നു ശാരോൺ എങ്കിൽ ഇയാളുടെ aattitude എന്തായിരിക്കും...
@Avanthianvi
@Avanthianvi 10 күн бұрын
avale purathirakki padikan vidum. kunju pennalle . ineem padichu valaraan undu
@jasdev8954
@jasdev8954 10 күн бұрын
Pennu veettukar cash koduthal ayal avarku vendy vadhikum ayalku cash madhi 😏😡
@prajeenashinan4776
@prajeenashinan4776 10 күн бұрын
ഇത് മുഴുവൻ കണ്ടില്ലെ ഈ ചോദ്യം അവതാരിക ചോദിക്കുകയും ഈ മൊട്ടത്തലയൻ അതിന് വ്യക്തത മായും മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്
@mohamednavas7667
@mohamednavas7667 10 күн бұрын
Moyande adalle ayal paranjad😂😂
@sujathapn9440
@sujathapn9440 10 күн бұрын
Aloor enthu manushananu vakkil kuppayam urikalanju manuahanaku❤
@reejasai251
@reejasai251 10 күн бұрын
Mr. ആളുര, തനിക്കായി ദൈവത്തിന്റെ കോടതി കാത്തിരിക്കുന്നുണ്ട്
@anilnavarang4445
@anilnavarang4445 10 күн бұрын
ഇദ്ദേഹം ഇങ്ങനെ ഉണ്ടാക്കിയ പണം ഒരിക്കൽ ഇദ്ദേഹത്തെ നോക്കി ചിരിക്കും ഇദ്ദേഹം ചെയ്തു കൂട്ടുന്ന പാപങ്ങൾ ഇദ്ദേഹത്തെ മരണം വരെ പിന്തുടരും
@Malayali_edits
@Malayali_edits 10 күн бұрын
സത്യം
@humanbeing8810
@humanbeing8810 10 күн бұрын
മാങ്ങാത്തൊലി
@doordie6540
@doordie6540 10 күн бұрын
😂😂 എന്നിട്ട് ഡൈവം അവനെ രക്ഷിച്ചില്ലല്ലോ
@sivanattingal6020
@sivanattingal6020 9 күн бұрын
ആമിനകുട്ടി നിനക്ക് ആണ് ഇന്നത്തെ like... മറ്റേ ചെകുത്താനോട് ... ഇല്ല ..ഒന്നും പറയാനില്ല... *തനി മനുഷ്യത്വരഹിതൻ*
@MadhusoodananPillaiA
@MadhusoodananPillaiA 10 күн бұрын
നിന്റെ സന്തതി പരമ്പര നരകിക്കുന്നത് കാണാൻ ദൈവം നിനക്ക് ആയുസ്സ് തരട്ടെ
@kannankollam1711
@kannankollam1711 8 күн бұрын
ഒന്ന് പോടെ അയാൾ അയാളുടെ ജോലി ചെയ്യുന്നു അത്രേയുള്ളൂ❤ ഒരാളുടെ ജോലി ചെയ്യുന്നത് അത്ര കുറ്റമല്ല
@kannankollam1711
@kannankollam1711 8 күн бұрын
എന്നാൽ ശ്രീകൃഷ്ണൻ എന്താണ് ചെയ്തത് അപ്പോൾ ഏറ്റവും നരയ്ക്കുന്നത് ശ്രീകൃഷ്ണൻ അല്ലേ എന്തിനാണ് ശ്രീകൃഷ്ണനെ പൂജിക്കുന്നത്
@WaseemWaseem-l1k
@WaseemWaseem-l1k 6 күн бұрын
@@kannankollam1711anubaviche chavooo thalamuragaladakkam athu pragrithy niyamamanu time edukkum wait and see
@cochinmuralsinsurendranku5475
@cochinmuralsinsurendranku5475 10 күн бұрын
ആൾരൂപത്തിൽ ഒരു കാലൻ അതാണ് ഇവൻ
@vishnuVishnu-rt7jj
@vishnuVishnu-rt7jj 3 күн бұрын
ആളൂരിന് ഇത് തിരുത്തി പറയാനുള്ള സാഹചര്യം എത്രയും വേഗം സംഭവിക്കട്ടെ.
@trollscenehuntertsh3497
@trollscenehuntertsh3497 10 күн бұрын
ആളൂർ ഈ കേസ് ഏറ്റ് എടുത്താൽ അതിലും മേലെ ഉള്ള അഭിഭാക്ഷകനെ നമ്മൾ പബ്ലിക്ക് ഷാരോൻ്റെ കുടുംബത്തിനു സാബത്തികമായ് സഹായ്ച്ച് ഇയാൾക്ക് എതിരെ നേരിടാൻ ഇറക്കണം🙌🙌🙌
@neethuvipinesh1199
@neethuvipinesh1199 10 күн бұрын
Athe oru 100 rs challenge cheydhal mathi
@nufinafla8094
@nufinafla8094 10 күн бұрын
Njan readiyan
@athirams9031
@athirams9031 10 күн бұрын
Theerchayayum
@zayanziyaworld
@zayanziyaworld 10 күн бұрын
എല്ലാരും ഒരുമിക്കണം ഈ ചെറ്റക്കെതിരെ 😡
@zayanziyaworld
@zayanziyaworld 10 күн бұрын
​@@neethuvipinesh1199ഞാനും 😍
@ReenamobileKwt
@ReenamobileKwt 10 күн бұрын
അവതാരിക ചോദിക്കേണ്ട ചോദ്യങ്ങൾ തന്നെയാണ് ചോദിച്ചത് സൂപ്പർ 👌
@shajikannur625
@shajikannur625 10 күн бұрын
സത്യം
@Anjuvishnu1212
@Anjuvishnu1212 5 күн бұрын
No she is fool unnecessary question ns
@focusonstudies8331
@focusonstudies8331 4 күн бұрын
No she skipped some of the points
@vishnukpillai6446
@vishnukpillai6446 6 күн бұрын
ഇയാൾ പറയുന്നത് സത്യമാണ്. അയാളുടെ ജോലിയാണ് അയാൾ ചെയ്യുന്നത്. ഈ സിസ്റ്റം ഇങ്ങനെയാണ് വർക്ക്‌ ചെയ്യുന്നത്. അത് മനസിലാക്കണം
@saranyasaru7967
@saranyasaru7967 11 күн бұрын
ഇതിപ്പോ അവൾ കൊന്നതെന്ന് സത്യം പറഞ്ഞാലും ഇയാൾ സമ്മതിക്കില്ലല്ലോ 🤭
@Dr.aryan..muthumol
@Dr.aryan..muthumol 11 күн бұрын
Spr cmnt ❤️
@RajeshS-he8ds
@RajeshS-he8ds 10 күн бұрын
ആളുകളോട് ചോദിച്ചു വിധി നിർണയിക്കാണെകിൽ, ഗോപൻ സ്വാമിടെ സമാധി പീഠം എന്തിന് പൊളിച്ചു, തള്ളേം മക്കളോടും ചോദിച്ചറിഞ്ഞാൽ പോരാരുന്നോ?
@mujeebrahiman-r2m
@mujeebrahiman-r2m 10 күн бұрын
ഇതിൽ കമന്റു ചെയ്ത അധിക പേരുടെയും അഭിപ്രായം : 1. ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിക്കണം 2. യമനില ജയിലിൽ ഉള്ള നിമിഷ പ്രിയയെ വെറുതെ വിടണം രണ്ടുപേരും കൊന്നത് കാമുകന്മാരെ . രണ്ടു പേരുടെയും കുറ്റം തെളിയിക്കപ്പെട്ടു. രണ്ടുകേസിനും ദൃസാക്ഷികൾ ഉണ്ട്. ധാരാളം തെളിവുകൾ ഉണ്ട്. രണ്ടുപേരെയും കോടതിയിൽ വിസ്തരിച്ചു. പക്ഷെ നിമിഷപ്രിയയെ രക്ഷിക്കണം ഗ്രീഷ്മയെ മാത്രം തൂക്കിലേറ്റണം സത്യത്തിൽ രണ്ടുപേരെയും തൂക്കിലേറ്റുകയല്ലേ വേണ്ടത് ...? മൂന്നു കോടതികളിൽ നിമിഷപ്രിയയുടെ വിചാരണ നടന്നതാണ് . ഇന്ത്യയിലെപോലെ തന്നെ കീഴ് കോടതി ഹൈ കോടതി സുപ്രീം കോടതി. എല്ലാവരും വധശിക്ഷ ശരിവച്ചു. Cctv തെളിവുകൾ , കുറ്റം ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ , ദൃസാക്ഷി. ഉൾപ്പെടെ ഉണ്ട് . ഈ ദൃസാക്ഷി ഒരു യമനി വനിതയാണ് . ആ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷയുണ്ട് കുറ്റകൃത്യം കണ്ടിട്ടും മറച്ചു വച്ചതിന് . തലാലിന്റെ പണം അപഹരിച്ചതിനു തെളിവുണ്ട് . കല്യാണം കഴിച്ചതിനു തെളിവുണ്ട് . അസുഖമായി ഹോസ്പിറ്റലിൽ വന്ന തലാലിനെ സെഡേഷൻ കൊടുത്ത് , മയക്കി , വെട്ടിക്കൊന്നു നൂറു കഷ്ണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറുകളിലാക്കി , വാട്ടർ റാങ്കിൽ ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് പിടിച്ചു. നിമിഷപ്രിയ കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. എന്തോണ്ടാണ് മലയാളികൾ ഇരട്ടത്താപ്പ് കാണിക്കുന്നത് ...? ഗ്രീഷ്മയ്ക്ക് കൊലക്കയർ വേണം ! അതേസമയം നിമിഷപ്രിയക്ക് പാടില്ല !
@novavlogs8440
@novavlogs8440 10 күн бұрын
കൊന്നില്ലലോ, അവൻ ഫോട്ടോ വച്ചു black മെയിൽ ചൈതു കല്യാണങ്ങൾ മുടക്കി അപ്പോൾ ഇതപോരാ
@mujeebrahiman-r2m
@mujeebrahiman-r2m 10 күн бұрын
@@novavlogs8440 യമൻ ഒരു ജനാധിപത്യ രാജ്യമാണ് , ഇപ്പോൾ അവിടെ ആഭ്യന്തര യുദ്ധം നടക്കുകയാണ് . 2014 ൽ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി അധികാരത്തിൽ വന്നപ്പോൾ അമേരിക്കയും സൗദിയും കൂടെ ആ സർക്കാരിനെ അട്ടിമറിച്ചു. അന്നുമുതൽ മാത്രമാണ് അവിടെ പട്ടാള ഭരണം ഉണ്ടായത് . കോടതിയും നിയമവും ജാനാധിപത്യവുമൊക്കെ അവിടെ മുൻപേ ഉള്ളതാണ്. മൂന്നു കോടതികളിൽ നിമിഷപ്രിയയുടെ വിചാരണ നടന്നതാണ് . ഇന്ത്യയിലെപോലെ തന്നെ കീഴ് കോടതി ഹൈ കോടതി സുപ്രീം കോടതി. എല്ലാവരും വധശിക്ഷ ശരിവച്ചു. Cctv തെളിവുകൾ , കുറ്റം ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ , ദൃസാക്ഷി. ഉൾപ്പെടെ ഉണ്ട് . ഈ ദൃസാക്ഷി ഒരു യമനി വനിതയാണ് . ആ സ്ത്രീക്ക് ജീവപര്യന്തം ശിക്ഷയുണ്ട് കുറ്റകൃത്യം കണ്ടിട്ടും മറച്ചു വച്ചതിന് . തലാലിന്റെ പണം അപഹരിച്ചതിനു തെളിവുണ്ട് . കല്യാണം കഴിച്ചതിനു തെളിവുണ്ട് . അസുഖമായി ഹോസ്പിറ്റലിൽ വന്ന തലാലിനെ സെഡേഷൻ കൊടുത്ത് , മയക്കി , വെട്ടിക്കൊന്നു നൂറു കഷ്ണങ്ങളാക്കി പ്ലാസ്റ്റിക്ക് കവറുകളിലാക്കി , വാട്ടർ റാങ്കിൽ ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് പിടിച്ചു. നിമിഷപ്രിയ കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. എന്തോണ്ടാണ് മലയാളികൾ ഇരട്ടത്താപ്പ് കാണിക്കുന്നത് ...? ഗ്രീഷ്മയ്ക്ക് കൊലക്കയർ വേണം ! അതേസമയം നിമിഷപ്രിയക്ക് പാടില്ല !
@wearetheboysu4639
@wearetheboysu4639 10 күн бұрын
ഇത് പോലുള്ളവർ ജഡ്ജി സ്ഥാനത്തേക് എത്താതിരിക്കട്ടെ
@clicktoearnenglish5986
@clicktoearnenglish5986 9 күн бұрын
He never try to be a judge because as an advocate he gets high amount than that of the judge.
@clicktoearnenglish5986
@clicktoearnenglish5986 9 күн бұрын
He never try to be a judge because he gets high amount other than that of a judge.
@swathik3985
@swathik3985 9 күн бұрын
bro , ariyillengil enthina oronn parayane . Judge ayal pinne pullide rule vere aan .appo pulli orikalum prethiye support akkilla . ippozhum pulli prosecutor anengil pulli grishmakk shika medich kodukkum pulli . Bro aan ippo prethi bagam vakkel engil bro yude kazhiv enn parayunnth or skill aan prethiye rakshikkuka . allthe manshytham alla .also allengil namal pazhaya raja bhranam pole akum . Nb : ethra kuttavalikal shikshikka pettalum oru niraparathi polum shikshikka pedaruthu angane aan
@vineeshcv5125
@vineeshcv5125 10 күн бұрын
ഒരു വ്യക്തി മരണം കാത്തു കിടക്കുന്നു അവസ്ഥയിൽ ഒരു തുള്ളി വെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നു അതുപോലും നടക്കാൻ പറ്റാത്ത അവസ്ഥ ആലോചിച്ചു നോക്കു സർ, എന്നിട്ട് തീരുമാനിക്കു, ആ ഒരു അനിയൻ 11 ദിവസം വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കി ഒത്തിരി സങ്കടം ആണ് ഇതു കേൾക്കുമ്പോൾ തന്നെ, കേരളം മൊത്തം ആഗ്രഹിച്ചു ആ ഒരു സത്യത്തെ( വിധിയെ )ഒരിക്കലും മാറ്റരുത് സർ 🙏🙏🙏
@sabithank1202
@sabithank1202 10 күн бұрын
തക്കതായ ശിക്ഷ ലഭിക്കാതെ പോയ കേസുകൾ ഒരുപാട് ഉണ്ട്. അപ്പോഴൊക്കെ ഞാൻ കരുതിയത് നമ്മുടെ നിയമത്തിന്റെ പോരായ്മകൾ ആണെന്നാണ്. ഇപ്പോഴാണ് മനസ്സിലായത് അത് നിയമത്തിന്റെ കുഴപ്പമല്ല, മറിച്ച് ആ നിയമം കൈകാര്യം ചെയ്യുന്നവരുടെ കെടുകാര്യസ്ഥതയാണ് എന്ന്.
@Helanma
@Helanma 10 күн бұрын
ദൈവത്തിന്റെ കോടതി തനിക്കും കുടുംബത്തിനും നൽക്കുന്ന വിധി എന്തായിരിക്കും എത്ര പേരുടെ കണ്ണുനീർ നിങ്ങൾ അനുഭവിക്കും തീർച്ച
@UshaB-t1z
@UshaB-t1z 10 күн бұрын
Daiva kodathi illa, kudumba kodathiye ullu. Daivam neethi nadappakiyal mathiyallo ? Court endhina??
@Sejin90s
@Sejin90s 9 күн бұрын
Dheyvamo😂eth....
@Sejin90s
@Sejin90s 9 күн бұрын
​@@UshaB-t1zeyaalu ethra dheyvathe kandittond 😂
@neethucs6753
@neethucs6753 9 күн бұрын
😂😂😂😂😂😂😂
@RajeshS-he8ds
@RajeshS-he8ds 10 күн бұрын
വളരെ നല്ല അഭിമുഖം, കോടതി നടപടികൾ എന്തൊക്കെ എങ്ങനെ പോസിക്യൂഷൻ നും ഡീഫൻസും മൂവേമെന്റ് നടക്കും എന്നൊക്കെ വിശദമായി സാധാരണ ക്കാർക്ക് മനസിലായി, ഇരക്ക് രെക്ഷ കൊടുക്കേണ്ടത് ഗവണ്മെന്റ് ആണ്, ശ്രീ അളൂർ പറഞ്ഞത് വെച്ച് ഗവണ്മെന്റ് ഇച്ഛാ കാട്ടിയാൽ നല്ല വക്കിൽ വരും വാദിക്കാൻ. കേസ് വിജയിക്കും. ഇവിടെ വില്ലൻ ഗവണ്മെന്റ്. ആളുറിന്റെ മിടുക്ക് എന്ത്കൊണ്ട് ഗവണ്മെന്റ് ഇദ്ദേഹത്തെ pp ആക്കുന്നില്ല.
@Amar-ez9de.
@Amar-ez9de. 10 күн бұрын
ഇയാൾ കാശ് വാങ്ങി കളിക്കും..
@ThomasPV-ry4vy
@ThomasPV-ry4vy 10 күн бұрын
കറക്റ്റ്
@Mas-i3j
@Mas-i3j 10 күн бұрын
ഇയ്യാൾ എല്ലാ കേസിലും ജയിക്കൊന്നും ഇല്ല ഒരു തോൽവി ഉണ്ട്
@vpmaheswaran3941
@vpmaheswaran3941 9 күн бұрын
ഏത് കേസ് ആണ് ജയിച്ചത് ​@@Mas-i3j
@GouthamRamesh-d3z
@GouthamRamesh-d3z 11 күн бұрын
ഈ അവതാരിക നിയമമല്ല സംസാരിക്കുന്നത് . വൈകാരികമായി ഇടപെടേണ്ട സ്ഥാപനമല്ല കോടതി . നിയമപരമായിട്ടാണ് . വക്കീലിനെ അഭിമുഖീകരിക്കേണ്ടത് , നിയമം സംസാരിച്ചിട്ടാണ് . അല്ലാതെ Emotional weakness വച്ചിട്ടല്ല .
@Merakii11
@Merakii11 11 күн бұрын
Atha ivde ingne kidakkunne vettum kolayum aayt nasikkunne kndile aarkkm ithinte bhagamaakaam
@ashokkumar-wk2tf
@ashokkumar-wk2tf 10 күн бұрын
Yes
@e-world3327
@e-world3327 10 күн бұрын
എല്ലാ നിയമവും നീതി ലഭിക്കുമ്പോൾ കിട്ടുന്ന emotion നെ satisfy ചെയ്യാനല്ലേ
@Sabi-c9o
@Sabi-c9o 10 күн бұрын
Athe iyalod chodicha chodyam ellam adipoli ...
@chitc3723
@chitc3723 10 күн бұрын
Niyamam ariyavunnavar thanne alle vidhichath.Ini avark appeal pokam aa vidhiyil problem undel.Enth karythine aanu ingne ellarem vilich iruthi sheriyano thettanonn oke chodhikune.Vidhicha vidhi ini mattan pattilla.Thooki konnillalo.Iniyum avark orupad options und.Parayuna kettal thonnum nattil nadakuna ellathinum nalla judgment aanu epolum vararullath ivde mathram mari poyenn.Ithraram aalukal vannirunn iniyum kuttam cheyyan ulla prerana aanu kodukunath.Kodathi nalkuna punishment vazhi minimum crime kuraykan ulla oru attempt engilum undakanam.Allathe enth cheythalum ninglk rakshpedam ennalla athinte artham.
@MagicalArtzz-j5x
@MagicalArtzz-j5x 6 сағат бұрын
അവതാരിക ❤❤❤ സൂപ്പർ 👍👍 ഒട്ടും പതറാതെ ❤❤
@media55551
@media55551 10 күн бұрын
ദൈവം ഉണ്ട് വക്കിലെ....... ഈ കേസ് വാദിക്കാൻ ഇടവരാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏
@ponnukaigreen3770
@ponnukaigreen3770 Күн бұрын
ദൈവം എന്താ അപ്പോ ആ പയ്യനെ രക്ഷിക്കാഞ്ഞേ
@SugeeshnaSreelesh
@SugeeshnaSreelesh 11 күн бұрын
പറഞ്ഞു പറഞ്ഞു ഗ്രീഷ്മയെ പരിശുദ്ധയായി പ്രഖ്യാപികുമോ 😂ഇതിപ്പോ ഇയാളുടെ പറച്ചില് കേട്ടാൽ ഷാരോൺ സ്വയം കഷായത്തിൽ വിഷം ചേർത്ത് കുടിച്ചപോലെ ആണല്ലോ
@Zoozanchanel
@Zoozanchanel 11 күн бұрын
Eyal paranji paranji ippil sharon aan prathin thonnunnu 😢..prathi sammadichaalum evammare polotha aalkkaar sammadikilla..athkonddaan india nannavathad.😢
@SugeeshnaSreelesh
@SugeeshnaSreelesh 10 күн бұрын
@@Zoozanchanel സത്യം 😢
@aswathyaswathy-p4m
@aswathyaswathy-p4m 10 күн бұрын
Athe
@rawmediamalayalam
@rawmediamalayalam 9 күн бұрын
പഠിച്ച് പഠിച്ച് വട്ടായി എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇപ്പൊ കണ്ടു.. ഇന്ത്യയിലെ തന്നെ ഏറ്റവും best വക്കീലന്മാരിൽ ഒരാൾ... അയാൾ ചെയ്യുന്ന പണിയിൽ മിടുക്കൻ ആണ്.
@georgeabrahampachayil3384
@georgeabrahampachayil3384 8 күн бұрын
ഒരു ലക്ഷവും ആളൂരും ഉണ്ടെങ്കിൽ '
@phoenix7068
@phoenix7068 10 күн бұрын
ദൈവം തമ്പുരാൻ ഉണ്ടെന്ന് സാറ് പറഞ്ഞല്ലോ,,നല്ലത്,, കാത്തിരിക്കുക 🤲🏻🤲🏻🤲🏻
@sophiashraf7160
@sophiashraf7160 10 күн бұрын
ഗ്രീഷ്മ ഇയാളുടെ മകന് കൊടുക്കാമായിരുന്നു കഷായം
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 8 күн бұрын
Apoyum eyal avale rakshikane noku
@richuz4340
@richuz4340 8 күн бұрын
Cold hearted man but 10000%professional
@faisalkelothkeloth5766
@faisalkelothkeloth5766 10 күн бұрын
വളരേ ശെരിയാണ് ആളൂര് പറഞ്ഞത്.. ഗ്രീഷ്മ പുറത്ത് വരണം.. ജനം ഒരു പുഴുവിനേ പോലെ ആ പിശാചിനേ പരിഗണിക്കണം. ശിഷ്ടകാലം നീറി നീറി അവസാനം ആത്മഹത്യയിലൊടുങ്ങണം...
@Muhammadasharaf-b2c
@Muhammadasharaf-b2c 10 күн бұрын
അവൾ പുറത്തു വന്നാൽ അവൾ സുഖമായി ജീവിക്കും പണം കയ്യിലുണ്ടെങ്കിൽ. അതികം അറിയാത്ത മറ്റു സംസ്ഥാനങ്ങളിൽ പോയി ജീവിക്കാമല്ലോ
@killthem9719
@killthem9719 10 күн бұрын
Umboooh😅 vallatha puuthi ennitu aval athmahathya cheyyum alle?
@killthem9719
@killthem9719 10 күн бұрын
Govinda chaami aduth irangum ennu aluur paranjathu ketille
@agnesantony7260
@agnesantony7260 9 күн бұрын
Best
@Omanakuttan-ci4jm
@Omanakuttan-ci4jm 2 күн бұрын
അവൾ അന്യ നാട്ടിൽ പോയി സുഖമായി ജീവിച്ചു തീർക്കും.. ഇന്ത്യ വിട്ടു കഴിഞ്ഞാൽ പിന്നെ ഏത് ഗ്രീഷ്മ ഏത് കൊലയാളി.. പ്രത്യേകിച്ച് ഈ പ്രായത്തിലല്ലേ ജോലിയും വിവാഹവും ജീവിതവും എല്ലാം.. നഷ്ടപെട്ടത് ആ ചെറുക്കന്റെ വീട്ടുകാർക്ക് മാത്രം.. ആദ്യം കൊല്ലാൻ നോക്കിയിട്ട് ചത്തില്ലല്ലോ. അതുകൊണ്ടല്ലേ വീണ്ടും കൊടുത്തത്..
@prof.dr.georgepoovathinkal4937
@prof.dr.georgepoovathinkal4937 6 күн бұрын
Aloor is a an advocate with great professionalism. He is looking at the case at hand from the angle of law and purely legal points and evidences. Lawyers"s duty is to give legal service to the client who approaches him either for defence or for prosecution. His point is that in the legal world there is only " legal court " no " conscience court ". So we can't blame him altogether , from a legal point he is a perfect advocate. He is just doing his duty.
@Hzbii_Vlog
@Hzbii_Vlog 11 күн бұрын
Sir, എല്ലാം പറയാൻ വളരെ simple ആണ്. കുടുംബത്തിൽ ഇങ്ങനൊരു പ്രശ്നമുണ്ടായാൽ എങ്ങനെ പ്രതികരിക്കും എന്ന് ഊഹിക്കാൻ കഴിയും.
@sainulabideensainulabideen3550
@sainulabideensainulabideen3550 10 күн бұрын
Sharon vs greeshema mobile Greeshema ente bavi nokendey ennu oaryunnudallo Apole Sharon parayunnu Ni oziyighu ookuvanno Ninaku Athu nallathalla ennu prayunnudallo (intense)........parayu...
@ashasreekumar8359
@ashasreekumar8359 10 күн бұрын
​@@sainulabideensainulabideen3550അതൊക്കെ ശരിയാ..പക്ഷേ ഉടനെ അയാളെ കൊല്ലാനാണോ നോക്കേണ്ടത്?പോലീസിൽ പരാതി പറയണമായിരുന്നു.
@shebaabraham687
@shebaabraham687 10 күн бұрын
അദ്ദേഹം കല്യാണം കഴിച്ചിട്ടില്ല പിന്നെ അതുകൊണ്ട് ആവക മാനുഷിക ബന്ധങ്ങൾ ഒന്നുമില്ല അതിന്റെ വിലയും അറിയില്ല
@AmeerHamza-he2lu
@AmeerHamza-he2lu 10 күн бұрын
കണ്ണിരിക്കുമ്പോൾ കണ്ണിൻ്റെ കാഴ്ച അറിയില്ല അതില്ലാണ്ട് വരിമ്പോഴേ അതിൻ്റെ വില ഇത്രയും ഉണ്ടായിരുന്നോ എന്ന് മനസ്സിലാക്കുന്നത്. Aa മാതാ പിതാക്കൾ ക്ക് മകനെ നഷ്ട പെട്ടു. ദൈവം എല്ലാർ ക്കും നല്ല ബുദ്ദി കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു.
@Adhil_official001
@Adhil_official001 10 күн бұрын
Greeshma ടെ ബുദ്ധി നിങ്ങളെ ഭാര്യക്ക് ആണെലോ തോന്നിയിരുന്നേ 😂😂
@aboofahadk6377
@aboofahadk6377 7 күн бұрын
Adinu eee Panni kalyanam kazhichittilladoo😅
@muzammilcmohammed
@muzammilcmohammed 10 күн бұрын
He is promoting his professionalism, he is building his Brand.
@sreeharijayakumar2671
@sreeharijayakumar2671 10 күн бұрын
Ath sathyam pulli sradhika pedanam ith pole ulla casukalil athanu angerkkum Vendath
@suvidhanair8600
@suvidhanair8600 9 күн бұрын
Yes perfect.
@BinduThomas-j7y
@BinduThomas-j7y 10 күн бұрын
ഒന്നും പറയാൻ ഇല്ല ദൈവം ഉണ്ടല്ലോ എല്ലാം ഇയാൾ അറിഞ്ഞിട്ടെ പോവൂ🙏🙏🙏🙏
@artoonz4511
@artoonz4511 9 күн бұрын
ഗ്രീഷ്മയുടെ വീട് വിറ്റ കാര്യം ആളൂർ അറിഞ്ഞിട്ടുണ്ട്. അതാ അഡ്വ. കേസ് കിട്ടാൻ വേണ്ടി വാദിക്കുന്നത് പോലെ ഉണ്ട്😅😅😅...
@sreelekhags677
@sreelekhags677 10 күн бұрын
രണ്ടു പേരും തെറ്റുകാരാണ് .സ്നേഹമല്ല ഇത് പ്രേമമാണ്.പൊന്നുപോലെ വളർത്തുന്ന അച്ഛൻ അമ്മമാരെ മറന്നു പ്രവർത്തിക്കുന്ന മക്കളുടെ ഗതി ഇങ്ങനെ തന്നെയാവും
@dominicnedungattu6433
@dominicnedungattu6433 10 күн бұрын
ഒരു കഥ കേട്ടിട്ടുണ്ട്, സ്വർഗ്ഗവും നരകവും തമ്മിൽ ഒരു തർക്കം ഉണ്ടായി, നരകത്തിൽ ഉള്ളവർക്ക് ഒരു പാലം സ്വാർഗത്തിലേക്ക് ഇടണം എന്ന്, സ്വർഗത്തിൽ ഉള്ളവർ സമ്മതിച്ചില്ല, തർക്കമായി സ്വർഗ്ഗത്തിൽ ഉള്ളവർ പറഞ്ഞു നമ്മുക്ക് കോടതിയിൽ പോകാം എന്ന്, അപ്പോൾ നരകത്തിൽ ഉള്ളവർ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു. കാരണം കേസ് ജയിക്കും എന്ന് നരകത്തിൽ ഉള്ളവർക്ക് അറിയാം.ഇയാളേ പോലുള്ള പ്രഗൽപ്പൻമ്മരായ advocate മാർ എല്ലാം നരകത്തിൽ ആണല്ലോ?
@rajimol861
@rajimol861 10 күн бұрын
👍👍👍👍👍സൂപ്പർ coment
@chinnujoy7334
@chinnujoy7334 8 күн бұрын
👍
@johnantony7237
@johnantony7237 5 күн бұрын
അവതാരിക കൊല മാസ്സ് ആണ്.... 🔥🔥🔥🔥
@Bul-qv1iu
@Bul-qv1iu 10 күн бұрын
ഈ ലോകത്തെ കോടതിയിൽ നിന്നും ആരു രക്ഷപ്പെട്ടാലും... നാളെ ദൈവത്തിന്റെ കോടതിയിൽ നിന്നും ഒരാളും രക്ഷപ്പെടില്ല
@swathik3985
@swathik3985 9 күн бұрын
bro aa kodathi kandittundo ? angane oru kodathi indegil lokath ithrem criminals indavuo
@WaseemWaseem-l1k
@WaseemWaseem-l1k 6 күн бұрын
@@swathik3985nalla karyangalkku time edukkum.so wil wait .dont b hurry
@sasithekkedath3810
@sasithekkedath3810 10 күн бұрын
ആളൂർ മികച്ച അഡ്വക്കേറ്റ് ആണ്. അദ്ദേഹം അദ്ദേഹത്തിൻ്റെ ജോലിയിൽ തികച്ചും ആത്മാത്ഥത പുലർത്തുന്നു
@mamthav5242
@mamthav5242 5 күн бұрын
Thooo
@nikso2197
@nikso2197 4 күн бұрын
Adv Aloor parayunnathu niyamathinte adisthanathil aanu.. kodathiyil oru vidhi varunnathu niyamavum thelivukalum vechittaanu..ayal professional advice aanu tharunnathu.. manasakshi nokki oru vidhi parayan pattilla..oru case il prethiyude side kettal ayalude side il aakaru nilkum.. vaadiyude side kettal ayalude side il aakar nilkum.. appo oru vidhi nadappakkaan pattilla.. cinema il okke story parayunnathu kandittille .. villante history kettal ayalode paavam thonnunna stories pole.. athukonde aanu niyamavum thelivukalum vechu vidhi ezhuthunnathu.. ee case il greeshma ethu vare sammathichittila aval thettu cheythu ennu.. sharon polum avalku ethire mozhi koduthittum illa.. evide saahacharya thelivukal matram aanu ollathu.. aadyam okke sharon inte koode bike il poya koottukarane vare Njan samshayichittonde.. evide conclusive aaya oru thelivu sharonte bhaagathu ninnu greeshmayude peril ondayittilla.. greeshma yude case inte vidhi vanna divasam thanne murderer sanjay royude vidhi vannu. Duty il erikkunna oru lady doctor ne rape cheythu konna sanjayku jeevaparyandam.. jenangalku vendi sevanam cheyyunna oru doctor.. evide sanjay randu crime cheythu.. rape + murder.. ennittu jeevaparyandam matram.. greeshma oru thettu cheythu.. murder.. athum sahacharya thelivu matram.. ennittu death penalty.. niyamam ellarkkum ore pole vende.. athu pole uthara murder case il swantham bhaaryaye paambine konde pala vattam kadippichu konne ... Oru vayassu matram praayam olla kunjinu amma illathe aakki.. conclusive evidence olla ee case ile prethi Suraj nu jeeva paryandam.. ee Surajum Sanjay roy um govindachaamiyum okke jeevichirikkimbo greeshmaye maatram aayitte kollunnathu sheri alla.. kolluvaanel evare okke kollanam.. jeeva paryandam aanengil ellavarkum jeevaparyandam.. niyamam ellarkkum orepole aayirikkanam.. ethippole oro reality showkkum vote kitti jeyikkunna pole naatkarude support inte adisthanathil aayi poyi ee kodathi vidhi..
@fgh8okbbffuivcjo971
@fgh8okbbffuivcjo971 4 күн бұрын
Karanju kazina
@nikso2197
@nikso2197 4 күн бұрын
@fgh8okbbffuivcjo971 aaru karanju? Thaan angotte maari erunne karanjo.. njan evide aarodum onnum karanju apekshichittilla.. nalla stern aayittu thanneya samsariche
@annageorge1932
@annageorge1932 4 күн бұрын
Correct… കുറ്റം ചെയ്തത് ഒരു പെണ്ണ് ആയത് കൊണ്ടാണ് ഇത്രയും media hype. ഇതിലും കൊടും ക്രൂരതകൾ ചെയ്യുന്ന , ചെറിയ കുട്ടികളെ പോലും പീഡിപ്പിച്ചു കൊല്ലുന്ന ആണുങ്ങൾക്കൊന്നും വധശിക്ഷ വിധിക്കുന്നില്ലെല്ലോ… ഇത്രയും ക്രിമിനലുകൾ ഇവിടെ അഴിഞ്ഞാടുമ്പോൾ 22 വയസ്സ് മാത്രം പ്രായം ഉള്ള പാവം പെൺകുട്ടിയെ തൂക്കി കൊല്ലുന്നത് തെറ്റ് തന്നെയാണ്. ശിക്ഷ എല്ലാവർക്കും ഒരുപോലെ വേണം ( including ഗോവിന്ദ ചാമി, സൂരജ് etc…)
@Pilotontheroad
@Pilotontheroad 10 күн бұрын
വാങ്ങുന്ന കാശിനുള്ള പണി സത്യസന്ധമായി ചെയ്യും എന്നാണ് ആളൂർ വക്കീൽ പറയുന്നത്. അത് സ്വന്തം കുടുംബത്തിലെ അംഗമാണെങ്കിൽ കൂടി കാശ് കിട്ടിയാൽ മതി മുഖം നോക്കാതെ
@agnesantony7260
@agnesantony7260 9 күн бұрын
Aano nannayipoy😡
@Pilotontheroad
@Pilotontheroad 9 күн бұрын
@@agnesantony7260 😡
@Omanakuttan-ci4jm
@Omanakuttan-ci4jm 2 күн бұрын
അതൊക്കെ ചുമ്മാതെയ.. ഇത്രയും ആർത്തി കാണിക്കുന്ന ആൾ ഓപ്പോസിറ്റ് പാർട്ടി ഒരു നാലിരട്ടി തരാമെന്നു പറഞ്ഞാൽ സഹകരിക്കില്ലേ.. അയാൾ തന്നെ പറഞ്ഞു തൊറ്റിട്ടുണ്ടെന്നു, അതിന്റെ അർത്ഥമെന്താ...? ബുദ്ധിയുള്ളവർ ചിന്തിക്കു
@Omanakuttan-ci4jm
@Omanakuttan-ci4jm 2 күн бұрын
അല്ലെങ്കിൽ സത്യസന്ധത കാണിക്കുന്ന വ്യക്തിയാണേൽ തോക്കുന്ന കേസ് എടുക്കരുത്.. തൊട്ടാൽ ഫീസ് തിരികെ കൊടുക്കണം.. അല്ലെങ്കിൽ ഇദ്ദേഹം തേച്ചതാണെന്നു അദ്ദേഹത്തിന്റെ പാർട്ടിക് തോന്നില്ലേ.. അത്രയ്ക്ക് ഉശിരല്ലേ സംസാരത്തിൽ തന്നെ വരുന്നത്..
@Omanakuttan-ci4jm
@Omanakuttan-ci4jm 2 күн бұрын
എനിക്ക് ഒരു വക്കീൽ ആവണം
@ShabnaUkkash
@ShabnaUkkash 10 күн бұрын
ഇങ്ങനെ ഉള്ളവരെ വെച്ച് ഈ ടൈം ഇന്റർവ്യൂ വേണ്ടായിരുന്നു, 😢
@psshotzzzz7051
@psshotzzzz7051 6 күн бұрын
ഇവൻ എത്രയും പെട്ടന്ന് ചാവട്ടെ ദേവ്യേ + റബ്ബേ 🤲🙏♥️
@sandraannamathew3303
@sandraannamathew3303 8 күн бұрын
Comment section il vannu aloor ine kuttam parayunnavarod... He is very much dedicated to his profession.. Oru Defense lawyer edukkenda stand maathram aanu addeham ivide parayunnath. Pulli thanne parayunnund.. Defense lawyer aayi maathram alla.. Prosecution aayalum pulliye sameepikkam pulli aa stand il case eattedukkum ennu... Pulli pulliyude joli cheyyunnu... Athu onnum nokkiyittalla.. Adehathinu ulla task prathikk vendi ulla vaadam aanel athu cheyyendath adehathinte responsibility aanu. Athinu pulliye kuttam paranjum cheetha paranjum irunnitt kaaryam illa.
@wearedreams5701
@wearedreams5701 10 күн бұрын
ഒരു മനുഷ്യന്റെ ജീവന് ഒരു വിലയുമില്ലാത്ത പോലെയുള്ള സംസാരം
@elizabaththomas9271
@elizabaththomas9271 10 күн бұрын
I am a lawyer who practiced at the High court for a year and now live in Australia for 20 years. What Aloor says 100 percent true. ❤
@shylamolv.k6631
@shylamolv.k6631 10 күн бұрын
""True""????? You meant "" Correct"'??
@Project-m1k
@Project-m1k 8 күн бұрын
വിവരമില്ലാത്ത Anchor . ഒരു പ്രാവശ്യമെങ്കിലും ഒരു കോടതിയിൽ പോയി വാദം കാണണം. നിയമത്തെ കുറിച്ച് അല്പമെങ്കിലും ബോധം വേണം. ആരുടേയും emotion അല്ല കോടതി പരിഗണിക്കുന്നത്. ഈ സ്ത്രീ പറയുന്നതനുസരിച്ച് പ്രതികൾക്ക് വക്കീലിന് വക്കാലത്ത് കൊടുക്കാൻ സാധിക്കില്ലല്ലോ....
@deeputhilak4364
@deeputhilak4364 11 күн бұрын
Technically he is correct. Aarkum ayal parayunnath manasilakunilla. Elarum manasakshi kond chindikunnu, pulli pakka professional ayitum.
@NaseemaNajeeb-l6s
@NaseemaNajeeb-l6s 10 күн бұрын
ആളൂർ താങ്കൾ എന്ത് mes.. ആണ്.ഈ സമൂഹത്തിന് നൽകുന്നത്. ഇങ്ങനെയാണ് എന്ക്കിൽ ക്രൈm കൂടില്ലേ.അവതാരികയ്ക്കു അഭിനന്ദനങ്ങൾ..
@Riverooor
@Riverooor 8 күн бұрын
Well done..amina salim Keep it up.God bless you.
@LaaM-b5q
@LaaM-b5q 11 күн бұрын
ഒരേ നിയമപുസ്തകം പഠിച്ച രണ്ട് വക്കീൽ .ഒന്ന് വാദിക്ക് ഒന്ന് പ്രതിക്ക്😂ഇതിൽ എവിടേ അന്യായം ?? ഗ്രീഷ്മ കുറ്റവാളി ആണ് ശിക്ഷിക്കപ്പെടണം👍🏼
@humanbeing8810
@humanbeing8810 10 күн бұрын
കഴിവുള്ള പ്രോസക്യൂഷൻ വക്കീലിനെ വെക്കണം
@deepupr007
@deepupr007 10 күн бұрын
ഫുൾ കേൾക്കുക ആളെ ഒരു ക്രിമിനൽ lawyer ayi venda oru law aryavunna aal aayi kaanu aal valare nalla points ipolum valid an അഡ്വ അലൂർ സംഭാഷം പ്രസക്ത ഭാഗങ്ങൾ 6:30 agrrevating mitagate circum stances 8:28 റിപ്പോർട്ട് ഓഫ് suspect 9:10 judgement disagreement about rare case 10: judge attitude how to judge 16:55 കൃത്യം പോയിൻ്റ് 12:30 എക്സ്ട്രാ ജു കോൺഫഷൻ 17:40 മനഃസാക്ഷി m നിയമവ 18:20 ബോക്കി കേസ് 20:30 പബ്ലിക് പ്രോസിക്യൂട്ടർ തോന്നിവാസം 22:00 correct point 25:25 വക്കീൽ ധർമം കൂടെ ഇപ്പോളത്തെ പൊതു സാഹചര്യം കൃത്യം കൃത്യം പോയിൻ്റ് 28:10 വേട്ടക്കാരൻ്റെ നീതി ഗ്രീഷ്മ കേസ് 30: ജിഷ കേസ് ഹിസ്റ്ററി law and current സാഹചര്യം ഉപകാരം വും എന്ന് വിചരിക്കണ *മരണം വരെ ജീവപര്യന്തം എന്ന ശിക്ഷ കുറിച്ച്* 34:00 അഭിഭാഷക ധർമം 35: കുടുംബത്തിൽ സംഭവിച്ചാൽ അഡ്വ അലൂർ തൻ്റെ കുറച്ച് ഓർമകൾ. വ്യക്തിത്വം 36:00 അവതാരകയുടെ വയ് അഡാപിച്ച് 38:00 പുതിയ കേസ്
@theertha1057
@theertha1057 9 күн бұрын
Yes
@alvinsunny186
@alvinsunny186 8 күн бұрын
I feel the same
@Nikhilpushkaran
@Nikhilpushkaran 7 күн бұрын
Exactly
@deepuignatius7344
@deepuignatius7344 6 күн бұрын
Correct aanu bro
@thejakshi96
@thejakshi96 6 күн бұрын
100% professional 😊
@ThrisyammaKX
@ThrisyammaKX 17 сағат бұрын
ആളൂർ അപ്പുപ്പാ മുകളിൽ ഒരാൾ ഉണ്ടു് കണ്ണിന് പുട്ടില്ലാത്തവൻ ഓർമ്മ വേണംഅപ്പുപ്പാ
@ManojTc-gm2dk
@ManojTc-gm2dk 10 күн бұрын
ഇതുപോലെയുള്ള വക്കീലന്മാർ ഉള്ള നമ്മുടെ നാട് ഒരിക്കലും നന്നാകില്ല
@nadhiraziyad1560
@nadhiraziyad1560 10 күн бұрын
Iyale pole iyale ullu.... Vere advocates onnum illa
@humanbeing8810
@humanbeing8810 10 күн бұрын
എന്നാൽ നീ ഈ നാട്ടിൽ നിന്ന് പോ
@Mas-i3j
@Mas-i3j 10 күн бұрын
​@@nadhiraziyad1560ഒരു പാട് ഉണ്ട്.99% വകീലമാരും ഫ്രാണ്ട്കൾ ആണ്
@madhusudhananpillai2395
@madhusudhananpillai2395 11 күн бұрын
ഇദ്ദേഹത്തെപ്പോലെയുള്ളവർ കൂടുതൽ🎉 മനുഷ്വത്തമില്ലാത്തവരെ സൃ ഷ്ടിക്ക്ന്നു, എന്ന് മനസ്സിലാക്കാം....!😊എം എസ് pi
@adithyabinu9198
@adithyabinu9198 5 күн бұрын
As an advocate, it's necessary to maintain professional objectivity and separate personal emotions and moral feelings from the case. An advocate's ethics is to provide a vigorous defense or representation for their client, irrespective of the client's culpability. In this way Adv Aloor is hard core adv🔥
@shahanaumer1954
@shahanaumer1954 5 күн бұрын
The problem is he is choosing these kind of clinds purposefully why ? He knows she is a criminal ryt? What he is trying to prove he is pro max at this professionalism is good but he is kindless person
@ramachandranp8965
@ramachandranp8965 10 күн бұрын
ഇവനെ പോലെ ഉള്ള വക്കീൽ ഉള്ളയിടത്തോളം കാലം നാട് നന്നാവില്ല
@Abeesh-in7yn
@Abeesh-in7yn 10 күн бұрын
Correct 👍🏻
@JamesJames-cx5sz
@JamesJames-cx5sz 10 күн бұрын
ഇങ്ങനെയുള്ള ചതിക്കുന്ന പെണ്ണുങ്ങൾക്ക് വക്കാലത്ത് പിടിക്കാതെ എഡിഎം നവീൻ ബാബുവിന്റെ കേസ് സ്വമേധയാ ഏറ്റെടുത്ത് ചെയ്യാൻ സാറിന് ധൈര്യമുണ്ടോ സാറും ഇങ്ങനെയുള്ള കേസ് പിടിച്ചു നടത്തി അവരെ വെറുതെ വിടുന്നത് ജനങ്ങൾക്ക് കൊടുക്കുന്ന റോങ്ങ് മെസ്സേജല്ലേ അപ്പോ പൈസ ഉള്ളവന് ഈ നാട്ടിൽ എന്തും സാധിച്ചെടുക്കാമല്ലേ
@Sqmalappuram
@Sqmalappuram 3 күн бұрын
ആണത്വത്തിനൊപ്പം ആളൂരിനൊപ്പം
@നെൽകതിർ
@നെൽകതിർ 11 күн бұрын
ഈ കേസിൽ ഗ്രീഷ്മക്ക് വധ ശിക്ഷ നടക്കില്ല ചുമ്മാ തല്ക്കാലം ഒരു ഷോ എന്ന് മാത്രം എന്ന് ആർക്കാണ് അറിയാത്തത്. സുപ്രീം കോടതിയിൽ എത്തുമ്പോൾ ഈ കേസ് തന്നെ ആവി ആകും. ജഡ്ജി അദേഹത്തിന്റെ മനസാക്ഷിക്ക് മുന്നിൽ പരമാവധി ചെയ്തു എന്നാൽ അദ്ദേഹത്തിന് അറിയാം മേൽകോടതി ഇത് റദാക്കും എന്ന് അല്ലെങ്കിൽ ഇത്ര മാസത്തിനു അകം വധ ശിക്ഷ നടപ്പിൽ ആക്കണം എന്ന് പറയണം. പെൺകുട്ടികൾക്ക് ഇഷ്ടം അല്ലെങ്കിൽ വേഗം അവരെ പാട്ടിന് വിടുക അല്ലാതെ അവിടെ ഫോട്ടോയും വീഡിയോയും ബ്ലാക്ക് മെയിലും കൊണ്ട് നിന്നാൽ പഴയ കരഞ്ഞും കാല് പിടിച്ചും തീരുന്ന തലമുറ മാറി പണി കിട്ടും എന്ന് പയ്യമാരും അറിയുക. ആളൂർ അദേഹത്തിന്റെ ജോലി എടുക്കട്ടെ അദ്ദേഹം അല്ലെങ്കിൽ മറ്റാരെങ്കിലും ഈ കേസ് എടുക്കും അത്രയേ ഉള്ളൂ അതിന് കുടുംബത്തെ ഒക്കെ ഇതിലേക്ക് വലിച് ഇടരുത് അജ്മൽ കസബിന് വരെ വക്കീലിനെ നൽകിയ നിയമവും രാജ്യവും ആണിത്
@valsalanair7032
@valsalanair7032 11 күн бұрын
😊
@mindmatter1986
@mindmatter1986 11 күн бұрын
Yes.true Pakshe ivide purushanmarku relationshipil ninnum pinmaran niyamam anuvadhikunnilla...sthreeku mathram epo venamenkilum purushanu ethire vivaha vagdhanam nalki vanchichu ennu case kodukkam...pakshe oru purushanu cheat cheyyapettalum kamukiyayi sex relationship undayalum ee vakuppu paranju vanjana case kodukkan pattilla...apol niyamam thanne purushanmarude virginitku vila kodukkunnilla😊
@LovelyChic05
@LovelyChic05 10 күн бұрын
👏
@varthinkal5692
@varthinkal5692 11 күн бұрын
ഈ സർ പഠിച്ച നീയമ പുസ്തകങ്ങളും കോടതിയും ഒന്നു വേറെ തന്നെ. വാങ്ങുന്ന കാശിന് പൂർണമായ കടപ്പാട് ദൈവീകമായി പുലർത്തുന്ന വക്കിലെന്നാണല്ലോ പറഞ്ഞു വരുന്നത്. യഥാർത്ഥനീതി കിട്ടേണ്ടവർക്കു കിട്ടുമോ ഇങ്ങനെ പോയാൽ
@Saranoushad958
@Saranoushad958 2 күн бұрын
അവതാരിക നല്ല മിടുക്കി😊❤
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Panchayat Jetty | Malayalam Full Movie | Mazhavil Manorama | manoramaMAX
1:57:12
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,9 МЛН
SANTHOSH PANDIT | PODCAST | GINGER MEDIA
1:02:43
Ginger Media Entertainments
Рет қаралды 50 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН