150 ലിറ്റർ പാൽ ഉള്ള പ്രവാസി ഫാം.

  Рет қаралды 39,122

VOICE OF KITCHEN & VLOG

VOICE OF KITCHEN & VLOG

2 жыл бұрын

പ്രവാസി ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഒരു വരുമാന മാർഗ്ഗത്തിനായി തിരഞ്ഞെടുത്ത തൊഴിലാണ് ഫാം തുടങ്ങുക എന്നത്
ആദ്യകാലങ്ങളിൽ ഇടനിലക്കാർ മുഖേന വളരെയധികം ക്ലേശങ്ങൾ ഉണ്ടായെങ്കിലും അതിനെ എല്ലാം അതിജീവിച്ച് ഇപ്പോൾ നല്ല രീതിയിൽ ഈ സംരംഭം നടത്തി പോരുന്നു.

Пікірлер: 87
@daineesmathew
@daineesmathew Жыл бұрын
ഈ അടുത്ത കാലത്ത് വലിയ ഗിമ്മിക്കുകൾ ഒന്നും ഇല്ലാതെ കണ്ട നല്ലൊരു വീഡിയോ നല്ല അവതരണം…👌🏼
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Ok dear thank
@restinclrestincl9431
@restinclrestincl9431 2 жыл бұрын
Adipoli super 👌👌👌വളരെ ഉപകാരപ്രദമായ വീഡിയോ പ്രത്തേകിച്ചു നാട്ടുമരുന്നിന്റെ ഉപയോഗങ്ങൾ, കിടാരി സബ്സിടികൾ, മിൽക്ക് മാർക്കറ്റിങ്, കമ്പോസ്റ്റിംഗ് എല്ലാം 👌പിന്നെ എല്ലാ അറിവും പങ്കുവയ്ക്കുവാനുള്ള മനസ്സ് oru big 🙋‍♂️
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks 🙏
@gururajansubramanian5302
@gururajansubramanian5302 7 ай бұрын
Very good information, heart touching videos, thk u
@VOICEOFKITCHEN
@VOICEOFKITCHEN 7 ай бұрын
Thanks dear thanks 👍
@JChand83
@JChand83 2 жыл бұрын
അറിയാൻ പാടില്ലാത്ത ഫീൽഡിൽ വന്നാൽ ചൂഷണം ചെയ്യാതിരിക്കാൻ ഇതു യൂറോപ്പോന്നും അല്ലല്ലോ. എല്ലാർക്കും പണം വേണം. അത് എത്രയും വേഗം വേണം.
@Grace-pp3dw
@Grace-pp3dw Жыл бұрын
word of the Lord will not return void but accomplish that which he sends it to do. Isaiah 55:11 Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen
@jeevaafarms6566
@jeevaafarms6566 2 жыл бұрын
is this farm economically viable..
@sreejithkesavan321
@sreejithkesavan321 2 жыл бұрын
Great video, good message for bignner
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@mohananvasu97
@mohananvasu97 2 жыл бұрын
Informative. Thank you.
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@deepubd
@deepubd 2 жыл бұрын
Very very informative 👏
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@velaudhanthampi3104
@velaudhanthampi3104 2 жыл бұрын
Great video
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@Travellersinomad
@Travellersinomad 2 жыл бұрын
👍
@firufirose8023
@firufirose8023 2 жыл бұрын
Super broo
@jayanthiramalingam6521
@jayanthiramalingam6521 2 жыл бұрын
Super video....
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@RajeevKumar-qz5zt
@RajeevKumar-qz5zt 2 жыл бұрын
ചേട്ടാ നിങ്ങളുടെ ചിരി എനിക്ക് എന്തോ ഒരുപാട് ഇഷ്ടം ആണ് ♥️♥️♥️♥️
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@esmu-800-z-x
@esmu-800-z-x 2 жыл бұрын
വർഷങ്ങളുടെ പാരമ്പര്യം ഉള്ള 916ചിരി ആണ്
@vaishakhramesan036
@vaishakhramesan036 2 жыл бұрын
🤩😍
@haseemnazarudeen491
@haseemnazarudeen491 7 ай бұрын
ചേട്ടന്‍ പറഞ്ഞ എല്ലാ കാര്യത്തിലും ഞാന്‍ യോജിക്കുന്നു. ഒന്നൊഴികെ.. അതെന്തെന്നാല്‍ ,, എല്ലാകാര്യങ്ങളും പഠിച്ച് വിവരം വെച്ചതിന് ശേഷമേ തുടങ്ങാവൂ എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല. പശുക്കളെ പറ്റി പഠിക്കണമെങ്കിള്‍ തന്നെ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും വാങ്ങി പരിപാലിച്ചാലേ ക്യത്യമായ വിവരം നേടിയെടുക്കാനാവു എന്നതാണ് എന്‍റെ കാഴ്ച്ചപ്പാട്.
@VOICEOFKITCHEN
@VOICEOFKITCHEN 7 ай бұрын
Thanks dear
@anandhuuthaman1174
@anandhuuthaman1174 2 жыл бұрын
❤️❤️❤️
@esmu-800-z-x
@esmu-800-z-x 2 жыл бұрын
ലൊക്കേഷൻ പ്ലീസ്
@harikrishnan2462
@harikrishnan2462 2 жыл бұрын
👌👌👍
@rashidkannur5593
@rashidkannur5593 2 жыл бұрын
👍👍
@balakrishnanknair2155
@balakrishnanknair2155 2 жыл бұрын
First viewer Balakrishnan K Nair
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@arunsr9300
@arunsr9300 2 жыл бұрын
Super ♥️♥️♥️♥️
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@georgekoshy6638
@georgekoshy6638 2 жыл бұрын
very good example.
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@SABARINATH647
@SABARINATH647 2 жыл бұрын
🤗🤗🤗😍😍😍
@jahfarankath7593
@jahfarankath7593 2 жыл бұрын
👌🏾
@akhilbenny1757
@akhilbenny1757 2 жыл бұрын
👍👍👍
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@sharfu9770
@sharfu9770 2 жыл бұрын
😍😍😍
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@anand.8935
@anand.8935 2 жыл бұрын
👍👍🙏
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@sharfu9770
@sharfu9770 2 жыл бұрын
പൊളി വീഡിയോ
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@ikbalk2742
@ikbalk2742 2 жыл бұрын
ചേട്ടൻ ചെയ്ത വീഡിയോയിൽ ഏറ്റവും മികച്ചത് , എനിക്ക് വളരെയിഷ്ടമായി .....
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks ikbal
@bensankv4985
@bensankv4985 2 жыл бұрын
🙌👌👌❤
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@esmu-800-z-x
@esmu-800-z-x 2 жыл бұрын
👍👍♥️👍♥️👍♥️
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@shihabtk8787
@shihabtk8787 Жыл бұрын
അടിപൊളി 💚👍👍💙💙💚💙
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏🙏🙏
@esmu-800-z-x
@esmu-800-z-x 2 жыл бұрын
നവംബർ 19 ♥️👍
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
അടിച്ച് പൊളിക്കണം
@shehinsha8211
@shehinsha8211 2 жыл бұрын
Hardworking cheyuvanum situation handling cheyanum confidence undel sambavam profit 👍👍
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 2 жыл бұрын
ചേട്ടാ ഇടക്ക് കയറി പറയാതെ...താങ്കളുടെ വീഡിയോ നല്ലതാണ്.but അദ്ദേഹം പറയുന്നതിൽ ഇടക് പറയരുത്
@abijithp1740
@abijithp1740 2 жыл бұрын
Kozhikodekk verummo video edukkan
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
തീർച്ചയായും നമ്പർ തരുവിളിക്കാം.
@supersifa7229
@supersifa7229 2 жыл бұрын
👌👏👏👏👍
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 2 жыл бұрын
2..3 പശുവിൽ തുടങ്ങണം
@esmu-800-z-x
@esmu-800-z-x 2 жыл бұрын
ദാസാ എന്താഈ ബുദ്ധി നമ്മക്ക് നേരത്തെ തോന്നിയില്ല ശിവാ എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ 😀
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@dmcfury9229
@dmcfury9229 8 ай бұрын
28:00
@VOICEOFKITCHEN
@VOICEOFKITCHEN 8 ай бұрын
Thanks dear
@jahfarankath7593
@jahfarankath7593 2 жыл бұрын
സ്ഥലം എവിടെ
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
വൈക്കം
@sajuks1228
@sajuks1228 2 жыл бұрын
പശുവിന്റെ വില്പന സംബന്ധമായ വീഡിയോ ചെയ്യമോ
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@sajuks1228
@sajuks1228 2 жыл бұрын
ചേട്ടൻ സന്ദർശിക്കുന്ന ഫാമുകളിൽ പശുക്കള കൊടുക്കാൻ ഉണ്ടകിൽ അതിന്റെ വിവരങ്ങൾ നൽകിയാൽ അത് മറ്റുള്ളവർക്ക് ഒരു ഉപകാരം ആകും
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
chat.whatsapp.com/HiynS5CAkh1EBCddAKxngu ക്ഷീരകർഷകരുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന ഈ ഗ്രൂപ്പിൽ അംഗമാകുക
@VinodKumar-do9ub
@VinodKumar-do9ub 2 жыл бұрын
ചേട്ടൻ എപ്പോഴും നല്ല ചിരി ആണല്ലൊ
@abhiramkrishnanmkichu5666
@abhiramkrishnanmkichu5666 2 жыл бұрын
ഇവിടെ ഒന്നുകൂടി പോകണം കേട്ടോ ചേട്ടാ
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@TravelBro
@TravelBro 2 жыл бұрын
മരുന്നു കൊടുക്കാഞ്ഞിട്ടും പശു നു കുയപ്പോ ഒന്നും വന്നില്ല എനാൽ ആ മരുന്നുകൾ വെട്ടിമൂടിയ ജാതി ഉണങ്ങി പോയി ..അപ്പോ അത് ചാണകം പ്രശനം അല്ല ..മറ്റൊന്നു മരുന്നിന്റെ ആവശ്യം ഇല്ല എന്നത് കൂടി ഇതിലൂടെ മനസിലാക്കാം
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Ok
@jayanthiramalingam6521
@jayanthiramalingam6521 2 жыл бұрын
Sir send the farm number
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്
@max21life21
@max21life21 2 жыл бұрын
10 ലിറ്റർ പാലുള്ള പശുവിനെ 25 കിലോ സൈലേജ് 25×9=225, 6 kg കാലിത്തീറ്റ 6×28=168 ഈ രണ്ട് സാധനങ്ങൾക്ക് വേണ്ടി മാത്രം 393 രൂപ ചിലവാകും പിന്നെ പണിക്കൂലി പുല്ലിനെ കാശ് മരുന്നിന്റെ കാശ് എല്ലാം കൂടെ ചെലവാകുമ്പോൾ 450 രൂപ ചിലവാകും സത്യത്തിൽ ഈ പശു വളർത്തുമ്പോൾ ഇദ്ദേഹത്തിന് എന്താണ് ലാഭം കിട്ടുന്നത് 🙄🙄🙄
@anilthalur8769
@anilthalur8769 2 жыл бұрын
എല്ലാം വരും നുണ പറയുന്നു ശരിക്കും പറഞ്ഞാൽ നേരെ ചൊവ്വ ന നോക്കിയാൽ 6% profit കിട്ടും,,, monthily
@adhisdairyfarm1413
@adhisdairyfarm1413 2 жыл бұрын
Eee video onnum kande pashu vallarthal thudagaruthe
@techteam565
@techteam565 Жыл бұрын
സ്നേഹം മാത്രമാണ് മാർഥ്യന്റെ നിലനിൽപ്പിനു ആധാരം.
Little girl's dream of a giant teddy bear is about to come true #shorts
00:32
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
ദിവസം ഒരു പശുവിന്റെ ചിലവ് 25 രൂപ
23:39
I'm Excited To see If Kelly Can Meet This Challenge!
0:16
Mini Katana
Рет қаралды 18 МЛН