ഫാമുകളിൽ മികച്ച സേവനമാണ് രാത്രിക്കാലങ്ങളിൽ എന്തെങ്കിലും ഒരു അസുഖം വന്നാൽ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥ
@sulaimansulaiman60415 ай бұрын
കഷ്ടപ്പാട് ബാക്കിമിച്ചം ടെൻഷൻ ഒഴി വായ സമയം ഇല്ല ഉറക്കം ഇല്ല അനുഭവം ഗുരു 😄
@bijuthomas92535 ай бұрын
വലിയൊരു കടക്കാരൻ ആവും
@arathihits74805 ай бұрын
ഒരു ദിവസം പോലും ലീവും ഇല്ല
@tharananellur4 ай бұрын
ശരിയാണ്.ഒരു craze ന് തുടങ്ങി.അവ ജീവിതത്തിന്റെ ഭാഗമായി.പണിക്കാരില്ലാതെ 30 എണ്ണത്തിനെ വരെ റെസ്റ്റ് ഇല്ലാതെ covid കാലം വരെ നോക്കി.ഇപ്പോ നിർത്താനും വയ്യ.പണിക്കാരെ വെച്ചു.തീറ്റ ചിലവും പണിക്‌കാർക്കുള്ളതും കൊടുക്കാൻ കിട്ടും.നഷ്ടമാണെങ്കിലും കുറച്ച് ദിവസമെങ്കിലും കൊണ്ടു പോകണം.
@bijuthomas92534 ай бұрын
Yes
@bijuthomas92534 ай бұрын
@@tharananelluryes
@arathihits74805 ай бұрын
പറയാൻ എന്ത് എളുപ്പം ഇത്ര ബുദ്ധിമുട്ടുള്ള ഒരു ജോലി വേറെ ഇല്ല
@daytodayvlog_skp4 ай бұрын
നല്ല അടിപൊളി പശുക്കളെ അവിടെ നിന്നും കിട്ടും..
@SunilKumar-mc9fy5 ай бұрын
Yes thalparyam unde
@aboobackerkunnummal66055 ай бұрын
വർണ്ണന കൊള്ളാം കഷ്ടപ്പാട് ആണ് പശുവളർത്തൽ അതിൻറ്റെ നഗ്ന സത്യം കൂടെ പറയണം മിസ്റ്റർ
@ajayankannimelajayan16795 ай бұрын
കഷ്ടപെടാതെ. ജീവിക്കാൻ പറ്റുമോ ബ്രോ. അംബാനിയും. ടാറ്റാ യും... എല്ലാവരും.. കഷ്ടപെട്ടത് കൊണ്ടാണ്. ഇ. നിലയിൽ ആയതു.. അതു കൊണ്ട് ബ്രോ. ഭൂമിയിൽ. ഇറങ്ങി പണി ചെയ്യൂ.. ഫലം പുറകെ വരും.. ഇരുന്നിട്ട്. കാൽ നീട്ടു..
@user-lu3pz9xq5n5 ай бұрын
കഷ്ടപെടാതെ പണം ഉണ്ടാക്കാന് ഒറ്റ വഴിയേ ഉള്ളൂ ,മലദ്വാർ ഗോൾഡ് 🤓🤓🤪🤪
@clbiju5 ай бұрын
What you have said is absolute truth.
@shamnadtvk5405 ай бұрын
ഇക്കാ നിങ്ങൾലക്ഷപ്രഭുആയോ വാങ്ങിയ പൈസ തന്നില്ല ഇതുവരെ 😢
@tinytrader35042 ай бұрын
ഷാജിയുടെ contact ഉണ്ടൊ
@muhammedshabeerpb46805 ай бұрын
വർണ്ണനകൾ കുറഞ്ഞു.😊
@Abiscowcare5 ай бұрын
ക്രൂരമായ ആശാസ്ത്രീയ രീതി
@aneeshaneesh36285 ай бұрын
ആരും വിജയിച്ചു എന്നെരു cmnt illallo😢😢
@BaijuDevasia5 ай бұрын
KSEB ക്ക് കൊടുത്താൽ നല്ല വില കിട്ടും ലിറ്റർ കൂടും തോറും വില കൂടും
@PEACEŪSOUL15 ай бұрын
2041 ഇൽ പാടത്തു പുല്ലരിഞ്ഞു പശുവിനു കൊടുത്തിട്ട് കാണുന്നവർ ഉണ്ടോ 🙄?