ഇത്ര യും കൃത്യമായി പറഞ്ഞു തരുന്ന ചെ ട്ടന് അഭിവാദ്യങ്ങൾ
@ASHRAF.Kakkuni3 жыл бұрын
Very good ഇത്തരം ആളുകളെ ജനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്
@ameeralicp3 жыл бұрын
സാറിന്റെ ആ ശബ്ദം കേട്ടപ്പോൾ തന്നെ സന്തോഷമായി കുറേ കാലമായെല്ലോ കണ്ടിട്ട് എന്തുപറ്റി സാർ വീട് പണി തുടങ്ങിയവർക്ക് വളരെ ഉപകാരപ്പെടുന്ന നല്ല വീഡിയോ tnx
@atk48983 жыл бұрын
മാഷേ നന്നായി മനസിലായി ഇതുപോലെ ഇത്ര നന്നായി ആരും പറഞ്ഞ് തരില്ല. വളരെ നന്ദിയുണ്ട്.
@sajeerkollam68203 жыл бұрын
സത്യം 100% പെർഫെക്റ്റ്
@sunnyanthony98963 жыл бұрын
വളരെ നല്ല അറിവ് 👍
@AmeerAli-zu3xn3 жыл бұрын
C f t എന്നാൽ എന്താണ്?
@chackomathew15543 жыл бұрын
വീട് നിർമ്മി ക്കാൻ ആഗ്രഹിക്കുന്ന വർ അറിയേണ്ട തെല്ലാം കൃത്യമായി പറയുന്ന തങ്ങൾക്ക് ഒരു പൂവ് 🌹👍
@എണ്ണൂറാൻ3 жыл бұрын
സ്കൂളിൽ Maths ന് sine ഉം cos ഉം പഠിപ്പിക്കുന്നതിന് പകരം practical maths (ഇതുപോലെ ഉള്ളവ)പഠി പ്പിക്കണം )
@souparnnika11623 жыл бұрын
Correct
@ahamedshahid53393 жыл бұрын
@@souparnnika1162 ഇതും കൂടി പടഠിപ്പിക്കണം
@ahamedshahid53393 жыл бұрын
Sin cos ഇവ ഇഞ്ചിനീയറിങ്ങിന് ഉപകരണമാണ്
@muhammedziyan8-a9813 жыл бұрын
Correct
@gbap63483 жыл бұрын
Sin nd Cos ഉം പഠിക്കേണ്ടതാണ്
@mvideos2703 жыл бұрын
വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക് വളരെ ഉപകാരപ്പെടുന്ന വീഡിയോ... good effort
@Bava1977jul3 жыл бұрын
സാർ ലളിതമായ രീതിയിൽ വിശദമായി പഠിപ്പിച്ചു തന്നു,thanks ഇതുപോലെ വെള്ളം ശുദ്ധീകരണതെ പറ്റി ഒരു വീഡിയോ ഇട്ടു തരികയാണെങ്കിൽ വളരെ നന്നായിരുന്നു,ഇന്ന് ഒരു വെസ്സേലും അതിൽ ഉപയോഗിക്കുന്ന മീഡിയ ക്കും പത്തായിരത്തിൽ താഴെ വില വരികയുള്ളു, അത് ഫിറ്റ് ചെയ്യുന്നവര് മുപ്പതിനായിരം രുവയാണ് വാങ്ങുന്നത്..!
@dheerajLalraghavan3 жыл бұрын
Good information... ഇത് 💯%സാധാരണ കാർക്ക് മികച്ച രീതിയിൽ ഉപകാര പെടും.....
@venup72713 жыл бұрын
വീട് പണിക്കു. വേണ്ട.കരുതൽ മനസ്സിലാക്കിയത്.. കൊണ്ട്.. ടെൻഷൻ ഒഴിവായി THANKS
@santhoshkumar40463 жыл бұрын
വളരെ നല്ല അറിവാണ് വിവരിച്ചുതന്നത്... നന്ദി. റെഡിമിക്സിന്റെ ഗുണങ്ങൾ വിവരിക്കുന്ന വീഡിയോ കൂടി പ്രതീക്ഷിക്കുന്നു..
@kurianthoompumkal80803 жыл бұрын
ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞതിന് നന്ദി 🙏
@nishanthvm11493 жыл бұрын
നല്ല അവതരണം ആളുകൾ കൂടിവരട്ടെ #ആശംസകൾ
@padmakumar66773 жыл бұрын
ചേട്ടാ ഇതു പോലെ നല്ല നല്ല വിഡിയോകൾ ഇനിയും ഇടുക. വളരെ നന്നായിട്ടുണ്ട്. 🙏🙏🙏
@rethishtk4923 жыл бұрын
Very good information
@polpullymohanan53883 жыл бұрын
അറിവു പകരുന്ന കണക്കുകൾ ആവേശം പകരുന്നതാണ് നന്ദി !
@mahfoozmp14943 жыл бұрын
Ashi.mfs@gmail.com Iowa
@AbdulKader-vi4tg3 жыл бұрын
നല്ല രീതിയിൽ ഉള്ള അവതരണം very useful video
@prasanthms10662 жыл бұрын
ഇതിനെ ക്കുറിച്ച് അറിഞ്ഞതിൽ സന്തേഷം
@niceworld6913 жыл бұрын
പ്രായോഗികവും തൊഴിലാധിഷ്ഠിതവുമായ വിദ്യാഭ്യാസ സംബ്രദായമാണ് ഏറ്റവും നല്ലത് 👍യാതൊരു ഒത്തിണ്ക്കവും തുടർച്ചയുമില്ലാത്ത പഠനം ലക്ഷ്യബോധമില്ലാത്ത അഭ്യസ്ഥ വിദ്യരുടെ ആൾക്കൂട്ടങ്ങൾക്കെ സഹായിക്കൂ 😃ജെയ് കിസ്സാൻ
@babymathew8142 жыл бұрын
വളരെനല്ല അവതരണം. നന്ദി 🙏🙏🙏🙏🙏🙏🙏🙏
@rafinv85343 жыл бұрын
ഞാൻ കുറച്ചു നേരം എന്റെ സ്കൂളിൽ ആയി പോയി ചിന്ത. ആ ഒരു feel nice sir ❤
@ibrahimk.v.maniyil66203 жыл бұрын
ഞാൻ ആഗ്രഹിച്ച വിഡിയോ 👍
@sebastianv.j18362 жыл бұрын
വളരെ നല്ല പ്രസന്റെഷൻ വളരെ ലളിതമായ ഭാഷ എല്ലാവർക്കും എളുപ്പം മനസ്സിലാക്കാം വളരെ നന്ദി. റെഡിമിക്സിനെന്തെങ്കിലും പോരായ്ക ഉണ്ടോ?
@homezonemedia99612 жыл бұрын
അവർ എപ്പോൾ mix ചെയ്തു എന്ന് അറിയാൻ സാധ്യമല്ല. പേരിന് ഒരു പേപ്പർ ഒക്കെ അവർ തരും. മുന്തിയ സിമന്റ് ഒന്നും അല്ല എന്ന ഒരു പരാതി ഉണ്ട്. അഡ്മിസ്ചർ കൂടുതൽ ചേർക്കുന്നത് കോൺക്രീറ്റ് സ്ലാബിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.....
@vijeeshmusic33843 жыл бұрын
വളരെ നല്ല ഒരു വിഡിയോ ആയിരുന്നു sir ഇനിയും ഇതുപോലെ ഉള്ള vidos പ്രതീക്ഷിക്കുന്നു 🥰🥰🥰🥰
@satheeshpattayil5193 жыл бұрын
സാറിന്റെ എല്ലാ വീഡിയോസും സത്യസന്ധമായ അവതരണമായതൊണ്ട് വളരെ ഉപകാരപ്രദമാണ്,,
@mriyas60563 жыл бұрын
Valare upakara pradamayi, orupad divasam ayalo video cheythit, next video waiting
@thulasidas53463 жыл бұрын
ഇവിടെ തിരുവല്ലയിൽ തട്ടടിച്ച്, കമ്പി കെട്ടി, വാർത്തു കൊടുക്കുന്നതിനു 80-110(level ) 90-125(ചരിവ് ) ഇങ്ങനെ യാണ്
@malayalamnewfilm61073 жыл бұрын
Ivide 45 vare edukunnu
@ഇന്ത്യൻസ്3 жыл бұрын
നല്ല വിവരണം വളരെ ഉപകരണം ഉള്ള വീഡിയോ....
@jayanibizsoft3 жыл бұрын
Explained very well... ഇത് പോലെ തേപ്പിന്റെ ചെലവ് (Material+labour cost) ഒരു കല്ല് വെക്കാനുള്ള ചെലവ് (Material+labour cost) ചെയ്യുമോ ?
@SureshkumarAnirudh3 жыл бұрын
+1
@sajeerkollam68203 жыл бұрын
പൊളി വീഡിയോ ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ
@anoopmc74023 жыл бұрын
വളരെ നന്ദിയുണ്ട് എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്
@shafeek113 жыл бұрын
Ready mix concrete is good but, Buy from good Companies Make Cubes for testing Minimum 6 pcs,Use M20 or M25 (best) grade Concrete. Curing and Testing of Concrete after 7 days and 28 days we can check the quality
@safeermohammed89083 жыл бұрын
VERY GOOD PRESENTATION.... GOOD LUCK BHAI....
@bijumonvk90883 жыл бұрын
Ready mix ne kurichu kaziyunathum. Nerathe thane video. Cheyane....please. Waiting for the video👍👍👍👍👍
@homezonemedia99613 жыл бұрын
Sure
@reginjose41573 жыл бұрын
വളരെ ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞ് തന്നതിൽ വളരെ സന്തോഷം ഈ കോറോണ പ്രശ്നങ്ങൾ എല്ലാം കഴുയുബോൾ ഇശ്വരൻ അനുഗ്രഹിച്ചാൽ ഒരു വീട് പണിയണം എന്ന് ആഗ്രഹം ഉണ്ട് . ചേട്ടായിന്റെ No തരുമേ ചില സംശയങ്ങൾ ചോതിച്ചറിയാൻ
@draleefmuhammedpulath64663 жыл бұрын
നല്ല വിവരണം . Very very thanks
@selvakumars97643 жыл бұрын
നല്ല വിവരണം. Simple and Cear
@shafeeknaranath30373 жыл бұрын
ആദ്യം ലൈക് പിന്നെ വീഡിയോ കാണു ♥️♥️🙏🙏
@rajjtech56923 жыл бұрын
സമയം കുറചു ജോലി തീർക്കാം എന്നൊരു ഗുണമുണ്ട് കോൺക്രീറ്റ് ready mix ഉപയോഗിക്കുമ്പോൾ. 1m3ന് Rs.6300.
@satidevi82603 жыл бұрын
Sathi Nambiar very good information
@faisalvkd41483 жыл бұрын
വീണ്ടും പോളി👌👌
@bijeshjanardhan64163 жыл бұрын
Sir, 1500 sqft veedu vakkan total etra material cost avum ennu oru video cheyyamo.
1500 sq തറ വിസ്തീർണ്ണം ഉള്ള വീടിന് ലിൻടൽ, സൺ ഷെയ്ഡ്, റൂഫ് എന്നിവ വാർക്കുന്നതിന് എത്ര അളവ് മെറ്റീരിയൽസ് വേണ്ടി വരും എന്ന് പറഞ്ഞുതരാമോ ....?
@mybetterhome3 жыл бұрын
Thanks ! Nice information
@CreativeWorldOnline3 жыл бұрын
Thanks for your useful videos..... really useful...
@twentyfourty3703 жыл бұрын
Saaree super video aan keettooo👍
@RubyConstructions2 жыл бұрын
valare nalla presentation
@homezonemedia99612 жыл бұрын
Mm
@RubyConstructions2 жыл бұрын
@@homezonemedia9961 സ്വന്തം ആയിട്ട് ആണോ construction കമ്പനി
@homezonemedia99612 жыл бұрын
രണ്ട് പേർ ചേർന്ന് നടത്തുന്ന കൺസ്ട്രക്ഷൻ വർക്ക്. കുറച്ചു ലാബേഴ്സും ഉണ്ട്
@RubyConstructions2 жыл бұрын
@@homezonemedia9961 ഞാൻ വീഡിയോ കാണാറുണ്ട്....കൊള്ളാം കെട്ടോ
@afsarmm94763 жыл бұрын
ഗുഡ്.ഇൻഫർമേഷൻ....thank you....
@ismailk26153 жыл бұрын
വളരെ മാന്യമായ അവതരണം. 💐
@Jeevan_Jiji3 жыл бұрын
Perfect okay 👍
@vinodvinodkumar75633 жыл бұрын
ലളിതമായ വിവരണം നന്നായീ
@muhammadmuneernp57203 жыл бұрын
Upakarykkum.
@sudheendranathsurendranpil35583 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@shijuas17573 жыл бұрын
ശെരിക്കും ഉപകാരപ്രദം 👍👍👍
@faizy71993 жыл бұрын
Valare simplaayi paranju theerthu🤝🤝🤝
@amookoya71443 жыл бұрын
നല്ല അവതരണം ഒന്നും അറിയാത്തവർക് ഒരു അറിവ് കിട്ടി താങ്ക്യൂ സാറിന്റെ ടെലിഫോൺ no വേണം കോൺട്രാക്ട് എടുക്കാറുണ്ടോ പയ്യന്നുർന്ന് അടുത്ത സ്ഥലം ആണ്
@sanojsraj10123 жыл бұрын
Sir oru doubt... Nammal labour contract koduthal thattadikkan ulla palakayum mattu samagrahikalum kond varikayum thirike kond pokunnathum aru cheyyum...???
@homezonemedia99613 жыл бұрын
സംശയം വേണ്ട അവർ തന്നെ കൊണ്ടുപോകും. നിങ്ങൾക് ഒരു റിസ്ക്ഉം ഇല്ല.
@manojvincent3 жыл бұрын
നന്നായിട്ടുണ്ട്.... Thank you🌹
@mohammedshelbi2653 жыл бұрын
കണക് ശരിയാണ് 👍🫂
@amalck7233 жыл бұрын
Chettaa aaa ready mix concretente video pettannee cheythirunnengilll nannayirunnnuuuu
@homezonemedia99613 жыл бұрын
Thursday ഉണ്ടകും.
@sathishk36793 жыл бұрын
Thank you sir , very useful..
@fastonline76163 жыл бұрын
Very useful information which i was searching for a year
@syedchanbasha3003 жыл бұрын
അടിപൊളി വീഡിയോ 🙏സാർ
@myunus7372 жыл бұрын
RMC തന്നെ ആണ് ഏറ്റവും നല്ലത്. manual mixing proportion ഒരിക്കലും കൃത്യമായിരിക്കില്ല കാരണം എല്ലാം manual ആയി mix ചെയ്യുന്നത് കൊണ്ട് എന്തായാലും വ്യത്യാസം ഉണ്ടാകും
Sir, very good presentation May I please know the approximate cost of concrete footing, belt concrete and pillar cost for 1500 sq ft building. 🙏 for the year 2021
@homezonemedia99613 жыл бұрын
അങ്ങനെ ഒരു ഡീറ്റെയിൽ വീഡിയോ ആലോചനയിൽ ഉണ്ട്.
@muscatmalayalee2173 жыл бұрын
@@homezonemedia9961 എത്രയും വേഗം പ്രതീഷിക്കുന്നു ❤
@joshithomaspt75023 жыл бұрын
Useful information thanks for your kind job, God bless you sir
@Nidheeshmtr2 жыл бұрын
ലേബർ ചാർജ് കോണ്ക്രീറ്റ് ദിവസത്തേത് മാത്രമാണോ അതോ തട്ട് അടിക്കുന്നത് ഉൾപ്പെടെ ആണോ?