Readymix concrete| റെഡി മിക്സ്കോൺക്രീറ്റ് advantages and disadvantages.

  Рет қаралды 39,667

Home zone media

Home zone media

Күн бұрын

Пікірлер: 183
@Afreelancejourey
@Afreelancejourey 3 жыл бұрын
Njan ready mix companiyil qc aayi joli cheytha aal aan.ippol gulfil aan.nammal ethrayo veedukalk concrete cheythittund.chettan parayunnu ready mix veedukalude thatt varkkan nallathalla enn.athentha.please reply.
@homezonemedia9961
@homezonemedia9961 3 жыл бұрын
നിങ്ങൾ വലിയ പാചകക്കാരൻ ആണ്. വലിയ വലിയ വീടുകളിൽ നിങ്ങൾ പലർക്കും ഭക്ഷണം പാകം ചെയ്ത് കൊടുത്തിട്ടുണ്ട്. അവർക്കൊക്കെ നിങ്ങളെ വലിയ മതിപ്പായിരിക്കും. എന്നാൽ എന്റെ ഒരു നാല് പേർക്ക് നിങ്ങളെ വിളിച്ചു വരുത്തി ഭക്ഷണം വെച്ച് കൊടുത്തപ്പോൾ നിങ്ങളുടെ ഭക്ഷണം അവർക്ക് തൃപ്തികരം അല്ലെങ്കിൽ... (പാകം ശെരി ആയിട്ടില്ലെങ്കിൽ )അവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ കൊള്ളാത്തവനാണ്... അല്ലാതെ ഞാൻ 5star ഹോട്ടലിലെ കുക്ക് ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
@symkvs
@symkvs 3 жыл бұрын
@@homezonemedia9961 polich
@navaneethrp5788
@navaneethrp5788 3 жыл бұрын
@@homezonemedia9961 റെഡിമിക്സ് ഓർഡർ ചെയ്യുമ്പോൾ initial setting time, workability, waterproofing compound etc. അങ്ങനെ ആവശ്യം അനുസരിച്ചുള്ള admixtures ചേർക്കേണ്ടതാണ്.. Batching time and pouring time രണ്ടു മണിക്കൂറിനുള്ളിൽ ആയിരിക്കണം. കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നേ slump value normal ആണോ എന്ന് നോക്കിയാൽ ചോക്ക് ആവുന്നത് പരമാവധി തടയാം. ഇതൊന്നും ചെയ്യാതെ വെറുതെ എനിക്ക് കുറച്ച് കോൺക്രീറ്റ് തരൂ എന്നു പറഞ്ഞു പോയാൽ ഇതായിരിക്കും ഫലം.. എന്നിട്ട് RMC യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@vishnuprasadharidasan2448
@vishnuprasadharidasan2448 2 жыл бұрын
@@homezonemedia9961 എന്ന് വച്ചു താങ്കൾ ഇനി മുതൽ പാചകക്കാർ വെക്കുന്ന ഭക്ഷണം കഴിക്കില്ല എന്നാണോ? ഏതെങ്കിലും 1 തവണ ഏതെങ്കിലും കമ്പനിയിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ , അത് മൊത്തം RMC യുടെയും കുഴപ്പം ആണ് എന്ന് പറയുന്നത് എന്ത് ന്യായം അണ്?
@VinuNe
@VinuNe 2 жыл бұрын
@@homezonemedia9961 നിങ്ങൾ എന്തിനാ ഇങ്ങനെ പാചകവും കോൺക്രീറ്റ് റ്റും തമ്മിൽ കൂട്ടി പറയുന്നത്.. കോൺക്രീറ്റ് ന്റെ കാര്യം പറയുമ്പോൾ അത് പറ.. ലോകത്തെല്ലായിടങ്ങളിലും Readymix concrete യൂസ് ചെയുന്നു. ഒരു കുഴപ്പവും ഇല്ല.. കാര്യങ്ങൾ അറിയില്ലകിൽ മിണ്ടാതെ ഇരിക്കുക.. തെറ്റുകൾ പ്രചരിപ്പിക്കാതെ ഇരിക്കുക
@praveenkumarmb3638
@praveenkumarmb3638 3 жыл бұрын
ഞാൻ ഒരു മേസ്തിരി പണിക്കാരൻ ആണെ (തുടക്കകാരൻ )അങ്ങയുടെ ഒരോ വീഡിയോയും എനിക്ക് വിലയേറിയ അറിവുകൾ ആണ്
@polpullymohanan5388
@polpullymohanan5388 3 жыл бұрын
താങ്കളുടെ ആത്മാർതതയെ ഞാൻ പ്രശംസിക്കുന്നു. സാധാരണയാരും പറയാത്ത കാര്യങ്ങൾ ഒരുഞ്ഞെട്ടലോടെ കേൾക്കാൻ കഴിഞ്ഞു. എല്ലാരും സാധാരണ പറഞ്ഞു പോവുകയാണിവിടെ! താങ്കൾ വേറിട്ടൊരു വഴിയെ യാത്രയാവുന്നു😊
@sajivarghesesajivarghese1823
@sajivarghesesajivarghese1823 Жыл бұрын
Super sir ,My house 1300 sq ft . Ground floor .I was thinking to do ready mix now I changed my mind.
@happyshopjakkur5430
@happyshopjakkur5430 2 жыл бұрын
കാര്യങ്ങളൊക്കെ പറഞ്ഞു തന്നതിന് നന്ദി
@abithatasok3007
@abithatasok3007 3 жыл бұрын
വളരെ ഉപകാരപ്രദം ആയ vedio ആയിരുന്നു. ഞങ്ങൾ main വർകക്ക് ready mix ഉപയോഗിച്ചാലോ എന്ന് ആലോചിച്ചതാ. എന്തായാലും ഇനി വേണ്ട
@homezonemedia9961
@homezonemedia9961 3 жыл бұрын
🙏❤️
@lijuthomas2165
@lijuthomas2165 3 жыл бұрын
Ready mix order cheyunnenu mumbuthanne avarude quality angane udennu thirakanam. Pinne proper aaya supervising koodi venam. Appol aarakure wrk clear aakum
@AbhinKamal
@AbhinKamal 3 жыл бұрын
ഞാൻ ഒരു Readymix Concrete Companyel Site Supervisor aanu.. താങ്കൾ പറഞ്ഞ ഒന്ന് രണ്ടു points തെറ്റുണ്ട്.Pipeil Concrete Block ആവുന്നത് Concret set ആയി തുടങ്ങുന്ന കൊണ്ട് അല്ല. അത് aa pump ചെയ്യുന്ന machine complaint aanu.. condition machine allengil ഇത് edak edak ഉണ്ടാകും. അതേ pole readymix concrete chaiydu kazinj crack adikathe erikan concrete കഴിഞ്ഞു വെയ്ൽ ഉള്ള samayam ആണെങ്കിൽ കോൺക്രീറ്റ് കഴിഞ്ഞാൽ udan trapolin sheet verich മുകളിൽ വെള്ളം നനച്ച് കൊടുക്കണം.. ഇല്ലെങ്കിൽ veiyl adich urapayum crack veezhum അതിപ്പോ mixer machine concrete aanelum വെയിൽ കോണ്ട് chudulla സമയം ആണെങ്കിൽ same avsta ആണ്
@homezonemedia9961
@homezonemedia9961 3 жыл бұрын
അല്ല നമ്മുടെ കോൺക്രീറ്റ് ഏതാണ്ട് ഉറച്ചിരിന്നു. പാര കൊണ്ട് കുത്തി എടുക്കുകയാണ് ചെയ്തത്. ശേഷം വെള്ളം അല്പം ചേർത്ത് കുഴച്ചു റോഡിൽ.. സൈഡിൽ ഇട്ട് ലെവൽ ചെയ്തു തന്നു.പിന്നെ mixer machine കോൺക്രീറ്റ് ചെയ്യുമ്പോൾ നമ്മൾ പോളിത്തീൻ കവർ വിരിക്കാറില്ല. ക്രാക്കും ഉണ്ടാകാറില്ല. കാര ഇടും. ഇടക്ക് ഒന്ന് നനയ്ക്കും. Ready mix ചെയ്യുമ്പോൾ ഇത് രണ്ടും ഇല്ല. കാരയും, തേപ്പും.
@AbhinKamal
@AbhinKamal 3 жыл бұрын
@@homezonemedia9961 onnukil pipe thammil യോജിപ്പിക്കുന്ന clamp lose ആണെങ്കിൽ അത്ര pressuril കോൺക്രീറ്റ് വീണ്ടും തള്ളുമ്പോൾ vellam full aa gapil കുടെ pookum..anagne vellam ellathe pressure pinnem kodukumbo set aaya pole കാഴ്ചയിൽ തോന്നും..aa machinil നിന്നും.. pipeconnection startaavanna stalathulla reducer pipeil aanu stuck ആവുന്ന preshnam എങ്കിൽ അത് pump complaint aanu.. almost 90% pump complaint kondanu chock/stuck aavunna പ്രശ്നം undakaru 10% mathram aanu tym kazinj concrete stuck aavunna preshanam വരു. tym കഴിഞ്ഞ concrete thirch ariyan അതിൽ തൊട്ടു നോക്കുമ്പോ ചൂട് കൂടുതൽ aanonn nookuva പുകേം undel tym kaiznja concrete aanu.
@homezonemedia9961
@homezonemedia9961 3 жыл бұрын
ഈ പറഞ്ഞത് ഒരു പക്ഷെ ശെരി ആയിരിക്കണം. താങ്ക്സ്
@VinuNe
@VinuNe 2 жыл бұрын
കോൺക്രീറ്റ് നു പ്രശ്നം ഉണ്ടെകിലും.. പൈപ്പ് ജാം ആകും..
@venugopalkv4101
@venugopalkv4101 3 жыл бұрын
നല്ല വിവരണം. Thank u sir.
@aziazi8492
@aziazi8492 3 жыл бұрын
Well explained... Thank U
@nevinraju3267
@nevinraju3267 3 жыл бұрын
sir, very good info. I wanted to go ready mix due to few reason, concerned about quality only.. do you know any recommended or compare to better ready mix company Kannur/Chala around
@homezonemedia9961
@homezonemedia9961 3 жыл бұрын
.
@DINESHKUMAR-pw8iz
@DINESHKUMAR-pw8iz 3 жыл бұрын
Thank you so much for your valuable information
@vijayakumarknair8332
@vijayakumarknair8332 3 жыл бұрын
Tattadikumpol strong aavanam, athu shrdhichal mathi palarkum pala abiprayam undakumalo ?oru nila varkan sadarana cong aayalum mathi karanam easy aanalo ? nammuday nattil plant doorakooduthal ayathukaranavum ,regular work kittathathu moolavum cheriya prasnam undakan sadhytha undu.
@Kireedam2369
@Kireedam2369 5 ай бұрын
Good information sir
@lazyjack9764
@lazyjack9764 3 жыл бұрын
Batching report okke indakan pattunathanu, inikku oru cheriya anubhavam undu. Ellam oru vishwasathinte purathil. Pakshe ready mix inte consistency achieve cheyan prayasamanu.
@manikandancholakavil3074
@manikandancholakavil3074 3 жыл бұрын
Sir, Staircase alavu kanunna Oru video cheyyumo?
@ramesana2977
@ramesana2977 3 жыл бұрын
Thank you good message thank you very much sir
@navaneethrp5788
@navaneethrp5788 3 жыл бұрын
റെഡിമിക്സ് ഓർഡർ ചെയ്യുമ്പോൾ initial setting time, workability, waterproofing compound etc. അങ്ങനെ ആവശ്യം അനുസരിച്ചുള്ള admixtures ചേർക്കേണ്ടതാണ്.. Batching time and pouring time രണ്ടു മണിക്കൂറിനുള്ളിൽ ആയിരിക്കണം. കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നേ slump value normal ആണോ എന്ന് നോക്കിയാൽ ചോക്ക് ആവുന്നത് പരമാവധി തടയാം. ഇതൊന്നും ചെയ്യാതെ വെറുതെ എനിക്ക് കുറച്ച് കോൺക്രീറ്റ് തരൂ എന്നു പറഞ്ഞു പോയാൽ ഇതായിരിക്കും ഫലം.. എന്നിട്ട് RMC യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.😂😂
@sujithpayyanur9624
@sujithpayyanur9624 3 жыл бұрын
Introduction il ningalude perum ningalude area of work endanennum parayunnad nannayirikkum
@jerinsan9078
@jerinsan9078 3 жыл бұрын
Please do a video about prefabricated building
@Sheejamol-jh6ex
@Sheejamol-jh6ex 8 ай бұрын
Ente veed redi mix anu cheydhadhu muzuvan vind keerippoy leek vannu arum cheyarudhu venad rediymix chighavanam kottayam
@Lootrajar
@Lootrajar 3 жыл бұрын
Nalla company concrete edukkuka,ente veettil cheythathaanu..1600 otta slab..minor complaints only..its very best..but good company needed
@robinthomas3257
@robinthomas3257 3 жыл бұрын
Atha company
@amjathhrbuilders6079
@amjathhrbuilders6079 3 жыл бұрын
Helpful video. Tks
@monyjessy1725
@monyjessy1725 3 жыл бұрын
Very good information ℹ️. Thank you 🙏
@asnaasna9217
@asnaasna9217 3 жыл бұрын
Good bro. 🤝
@Lootrajar
@Lootrajar 3 жыл бұрын
Test cheyyanam,nalla company select cheyyanam...perfect strength test cheyyanam..ellel cash thirike kittum...nalla company select cheyyuka...last cheytha work sitel poyi strength check cheyyuka
@johnsanoj6251
@johnsanoj6251 2 жыл бұрын
Thank you so much
@satheeshpattayil519
@satheeshpattayil519 3 жыл бұрын
👍thanks
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
Super 👍
@ratheeshratheesh1881
@ratheeshratheesh1881 3 жыл бұрын
Sir , Rat Trap Bond ne kurichu oru video cheyyamo?
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
ഈ മേഖലയിൽ സൂക്ഷിച്ചില്ലങ്കിൽ ഒരുപാട് തട്ടുപ്പ് നടക്കുന്നുണ്ട്.. എങ്കിലും Quantity കൂടുതൽ ഉണ്ടെങ്കിൽ Ready mix ഉപകരിക്കും.
@sreejithsuresh1773
@sreejithsuresh1773 3 жыл бұрын
Ethra quantity..kyu above aanenkil ready mix prefer chyyaam??
@mohamedshahbasm5757
@mohamedshahbasm5757 3 жыл бұрын
Dry mix enna concept try cheyyunna samayamanith.
@pradeepmuttil5240
@pradeepmuttil5240 3 жыл бұрын
Aa pumbing reethi thanne thettanu ..mukalil ninnum hanging position Anu Vedde . Athukoddulla prayojanam yluppathil pipe position mattan pattum ...evideokke site agganaya cheyyithu kanunne
@riyaspalghat3410
@riyaspalghat3410 3 жыл бұрын
അനുഭവം ഗുരോ.
@bkkh2106
@bkkh2106 2 жыл бұрын
റൂഫിം സ്ലാബിന് ഒരു ചാക്ക് സിമന്റിന് നാലുകൊട്ട എം സാൻഡും ആറുകൊട്ട മെറ്റിലും ഇട്ടാൽ അത് ശരിയാകുമോ ദയവായി മറുപടി തരിക
@homezonemedia9961
@homezonemedia9961 2 жыл бұрын
ശെരിയാകും. മെറ്റൽ കൂട്ടയുടെ വലുപ്പം അനുസരിച്ചു 7വരെയും ആകാം
@bkkh2106
@bkkh2106 2 жыл бұрын
@@homezonemedia9961 thanks
@SHAMSIYAKS
@SHAMSIYAKS 3 жыл бұрын
Ready mix concrete ൽ 53grade cement ആണ് ഉപയോഗിക്കുന്നത്, വെയിൽ ഉള്ളപ്പോൾ concrete ചെയ്യുകയാണെങ്കിൽ concrete കഴിഞ്ഞ ഉടനെ plastic sheet ഉപയോഗിച്ച് മൂടുക, അല്ലെങ്കിൽ വൈകിട്ട് 5 മണിക്ക് ശേഷം concrete ചെയ്യുക, അല്ലെങ്കിൽ 53 grade ആയതുകൊണ്ട് ചെറിയ ചെറിയ ധാരാളം ക്രാക്കുകൾ വരും, ppc 43 grade cement ആണ് ഉപയോഗിക്കുന്നതെങ്കിൽ crack ന്റെ പ്രശ്നം ഉണ്ടാവില്ല....
@Sajeerpknl
@Sajeerpknl 3 жыл бұрын
സാർ അങ്ങയുടെ ഒട്ടുമിക്ക വീഡിയോസും കാണാറുണ്ട്.എൻ്റെ ഒരു സംശയം ഞാൻ ചോദിക്കുകയാണ് ഞാൻ മോശൻ പണിക്കാരനല്ല ഇലക്ട്രിഷ്യൻ ആണ് നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന കോൻക്രീറ്റ് മെറ്റൽ മുക്കാലിഞ്ച് ആണെന്ന് തോന്നുന്നു എന്നാൾ ഗൽഫ് നാടുകളിലും മറ്റ് വിദേശരാജ്യങ്ങളിലും മെറ്റൽ സൈസ് അര ഇഞ്ച് താഴെ ആണ് .നമുക്ക് അത് ഫോളോ ചെയ്ത് കൂടെ അപ്പോൾ മിക്സർ പബ്ബിനും ഇത്പബ് ചെയ്യാൻ ഈ സി ആയിരിക്കും വെള്ളം കൂട്ടേണ്ട ആവശ്യവും വരുന്നില്ല .നമ്മൾ ഇപ്പോളും ക്രഷർ ഒക്കെ വരുന്നതിനു മുന്നെ കൈ കൊണ്ട് അടിച്ച് മെറ്റൽ ഉണ്ടാക്കിയിരിന്ന ആ സൈസ് ഫോളോ ചെയ്യുകയല്ലേ ? എൻ്റെ സംശയം ആണ് തെറ്റാണെങ്കിലും ശെരിയാണങ്കിലും മറുപടി പ്രതീക്ഷിക്കുന്നു .തെറ്റാണെങ്കിൽ ക്ഷമാപണവും.. സജീർ കൊല്ലം
@dontworrybehappybecool8290
@dontworrybehappybecool8290 3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@titosarngadharan5482
@titosarngadharan5482 3 жыл бұрын
@@Sajeerpknlമുക്കാൽ ലിഞ്ച് മാത്രം ഉപയോഗിക്കരുത് കൂടെ ബേബി ജില്ലിയും ഉപയോഗിക്കണം
@paulfernandez4733
@paulfernandez4733 Жыл бұрын
1m3 concrete il എത്ര weight ഹോൾഡ് ചെയ്യാൻ പറ്റും
@shnank.r2626
@shnank.r2626 3 жыл бұрын
ഒരു ബാഗ് സിമന്റ്‌ ചേർത്ത് വർക്കുമ്പോൾ എത്ര വെള്ളം ചേർക്കണം എന്ന് അറിയാൻ ആഗ്രഹം ഉണ്ട്. Please..
@homezonemedia9961
@homezonemedia9961 3 жыл бұрын
25മുതൽ 28ലിറ്റർ വരെ..... 25 ചേർക്കുക
@venuks9209
@venuks9209 3 жыл бұрын
Main slab varkkan eathu ironbars aanu nallathu..Kairaly or Kalliyath..plz give your openion
@homezonemedia9961
@homezonemedia9961 3 жыл бұрын
Kairali
@asifpilakkal7257
@asifpilakkal7257 3 жыл бұрын
Main slab adikumbol thattinte mukalil grease n pakaram oru sheet und pudhyadh adhine pati parayumo
@asifpilakkal7257
@asifpilakkal7257 3 жыл бұрын
Aa material nte per ndha parayumo
@MELBONECREATIONS
@MELBONECREATIONS 3 жыл бұрын
Thangal negavite aayale parayu... ningl oru veedu pani chyyuna aalu alle ready mix vannal pinne ninglde varumanm kurayuvalle manual varkka anel alle adichu mattan pattu... ettrayo manual concreate flope aaittundu... athonnum parayunnille... pinne thattu adichavnu varppu kodukkano ennu veedinte owner nokkikolum...
@homezonemedia9961
@homezonemedia9961 3 жыл бұрын
😉😉
@nckmangalad1183
@nckmangalad1183 3 жыл бұрын
Filler slab thechnolagy varpinte cost ulpede oru vedio cheyamo
@jaisonjoseph3130
@jaisonjoseph3130 3 жыл бұрын
ചേട്ടാ ഞാൻ നിൽക്കുന്ന രാജ്യത്തെ വലിയ കോംപ്ലക്സുകൾ പാലങ്ങൾ ഇവയൊക്കെ റെഡിമെയ്ഡ് മിക്സ് ഉപയോഗിച്ച് പണിയുന്നുണ്ട്. വലിയ കുഴപ്പമൊന്നുമില്ല. ഇവിടെ പിന്നെ മഴ ഇല്ലാത്തതുകൊണ്ട് ചോർച്ചഇല്ല..
@homezonemedia9961
@homezonemedia9961 3 жыл бұрын
മഴ തട്ടുന്ന സ്ലാബ് rmc ഉപയോഗിച്ച് ചെയ്യേണ്ട എന്നാണ് ഞാൻ പറഞ്ഞത്. കുറെ സ്ഥലങ്ങളിൽ, വിള്ളലും, ലീക്കും ഉണ്ടായിട്ടുണ്ട്.
@josephvarghese5116
@josephvarghese5116 3 жыл бұрын
Chemical discharge proper aakaathe varumbol enghane undakunnathu
@sjblack9050
@sjblack9050 3 жыл бұрын
Pumping il chok avunath intial setting time kurav aayth kond alla...admix readymix il cherumbo 1-3hr vara intial setting time namuk control chyam... Pumping il chok avunath pumpnta problem kond anu.... Nb: readymix il eathu plant il poyalum cement ozhika bakki materials namuk cheak chayavaunth anu..
@shajanjohn1094
@shajanjohn1094 3 жыл бұрын
Super
@khaleel4401
@khaleel4401 3 жыл бұрын
Thank U
@akhilraj5032
@akhilraj5032 3 жыл бұрын
സർ റൂഫ് തട്ടടിക്ക് sqft റേറ്റ് എന്താ. എനിക്ക് 2200 sqft വർക്കണം. അതിനു ടോട്ടൽ എത്ര ചെലവ് വരും. മെറ്റീരിയൽസ്, ലേബർ, തട്ടടി, സെപ്പറേറ്റ് ഒന്ന് പറയാമോ
@hakkimzamzam5003
@hakkimzamzam5003 3 жыл бұрын
500sq indorlock house എത്ര ചെലവ് വരും ഒരു vidio ചെയ്യാമോ
@lifearoundyou2686
@lifearoundyou2686 2 жыл бұрын
Da 2hr mudal water vethanam ellagil crack varum
@anvarsadathanvarsadath8644
@anvarsadathanvarsadath8644 3 жыл бұрын
Ente vedinte aduth ready mix kond vannitt mix ingil entho complaint vannitt road sidil irakkukayane chythath.orutruckil mathram aane pattiyath
@samthomas8085
@samthomas8085 3 жыл бұрын
Ice water can use
@Jeevan_Jiji
@Jeevan_Jiji 3 жыл бұрын
അടിപൊളി
@ramshadhp.r3939
@ramshadhp.r3939 3 жыл бұрын
Now almost all ready mix plant have more than two cilos They use fly ash for cost cutting and get profit Mixing some admixture to get ready mix strength Many ready mix Operation have fail coz They altered lab report from machine They have cube specialist They make cube for compression testing They tapped all air Buble make cube perfect for compression testing
@sandeshpr1155
@sandeshpr1155 3 жыл бұрын
Puzhamanalano msandano vaarppinu nallathu?
@homezonemedia9961
@homezonemedia9961 3 жыл бұрын
പുഴ മണൽ
@sandeshpr1155
@sandeshpr1155 3 жыл бұрын
@@homezonemedia9961 thank u
@roshanpt9972
@roshanpt9972 3 жыл бұрын
In gluf contry they are using ice cubes in readymix
@biju.kathiyott297
@biju.kathiyott297 3 жыл бұрын
റെഡി മിക്സ്‌ കോൺക്രീറ്റ് കാര്യത്തിൽ, ഒരുപാട് കള്ളത്തരങ്ങൾ നടക്കുന്നു സിമെന്റ് ഉപയോഗിക്കുന്ന കാര്യത്തിൽ കോൺട്രാക്ടർ അറിഞ്ഞു തന്നെ ഓണർ കബളിപ്പിക്കപെടുന്നു, ക്യുബ് ടെസ്റ്റ്‌ ചെയ്യാൻ തട്ടിനു മുകളിലേക്ക് പമ്പ് ചെയ്ത കോൺക്രീറ്റ് എടുക്കാൻ പറഞ്ഞ കോൺട്രാക്ടറെയും കണ്ടിട്ടുണ്ട്, അതിന് ആദ്യം റെഡിമിക്സ് ടീം തയ്യാറായില്ല.
@sonus3292
@sonus3292 3 жыл бұрын
19 chak cemant ayi veedu varkkan thattu adychu varthu thannenu 30000rs vangy nashtam undo
@sonus3292
@sonus3292 3 жыл бұрын
Plzz rply
@homezonemedia9961
@homezonemedia9961 3 жыл бұрын
ചെറിയ നഷ്ടം. 25000ത്തിൽ നിൽക്കേണ്ടതാണ്
@sonus3292
@sonus3292 3 жыл бұрын
@@homezonemedia9961 hall um 1room ollarunnu pazhaya veed polich frndilot erakii
@sonus3292
@sonus3292 3 жыл бұрын
@@homezonemedia9961 ethra sqft parayan pattumo
@homezonemedia9961
@homezonemedia9961 3 жыл бұрын
ഒരു ചാക്കിന് 16sq. Feet varkkum. 19×16=316ഓ മറ്റോവരും sq. Feet അളവ്. 70രൂപ sq. Feet ന് വെച്ച് കൂട്ടുക. Plus മെഷീൻ, വൈബ്രേഷൻ വാടകയുടെ പകുതി 2500... എങ്ങിനെ വന്നാലും മാക്സിമം 25000ത്തിൽ നിൽക്കണം എന്നാണ് എന്റെ അഭിപ്രായം
@DOUBLE-PUDUKKAN
@DOUBLE-PUDUKKAN 3 жыл бұрын
വീടിന് പുറത്ത് ഉണ്ടാക്കുന്ന സാധാ ബാത്റൂമിന്റെ സ്റ്റോർ റൂമിന്റെ ഫൗണ്ടേഷൻ വാനം കീറൽ ഭിത്തികനം ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@mohsndasmohandas1564
@mohsndasmohandas1564 3 жыл бұрын
മാനുവെൽ" കോൺക്റീറ്റിനുംലീക്കുള്ളഇഷ്ടംപോലെവീടുകളുണ്ട്..
@TheOne-nh2di
@TheOne-nh2di 3 жыл бұрын
ഇഷ്ടം പോലെ ഉണ്ട്
@dilse..3232
@dilse..3232 3 жыл бұрын
Ready mix aanallo almost buildings num use cheyyaru.. evideyum pblm Kaanaarilallo ennitt.. Ningal vilicha Readymix team etho Local team aavum.. manual mixing il aarum double wash cheyyarilla. Manual mixing ipol almost North Indians aavum avark Ratio onnum correct aavanamennilla.. So use best companies ready mix thats btr
@homezonemedia9961
@homezonemedia9961 3 жыл бұрын
🙏❤️
@lijuthomas2165
@lijuthomas2165 3 жыл бұрын
Admixture kooduthal cherkunnathum cement nte strength kurayumenna parayunne
@nandum5976
@nandum5976 3 жыл бұрын
Msand വാർപ്പ് നല്ലതല്ലെ ഇതിന്റെ cement, ജില്ലി, msand proprtion പറയുമോ വാർപ്പ് സമയം എന്തൊക്കെ കെമിക്കൽ ചേർക്കണം. എങ്ങിനെയാണ് വാർപ്പ് സമയം വെള്ളം Spray ചെയ്യുക
@homezonemedia9961
@homezonemedia9961 3 жыл бұрын
kzbin.info/www/bejne/qGmoqXR9ZZiaebM
@mudisfakncheru8343
@mudisfakncheru8343 3 жыл бұрын
Sir നിങ്ങളുടെ വീഡിയോ എങ്ങിനെയാണ് ലൈക്‌ ചെയ്യാതിരിക്കുക എന്റെ ഒരു അനുഭവം പറയാം എന്റെ വീട്ടിലെ പോർച്ചിന്റ് pillar അല്പം ചരിഞ്ഞിട്ടുണ്ട് പിന്നെ വീടിന്റെ പല ഭാഗങ്ങളും ckrack വന്നിട്ടുണ്ട് എഞ്ചിനീയർ പറഞ്ഞത്. വീട് ഒന്ന് ഇരിന്നതാണെന്നു. എൻജിനീർ പറഞ്ഞത് പ്രകാരം pillar boot ഇട്ടിട്ടു ഉണ്ടാക്കണം അതുപോലെ ഇപ്പോഴുള്ള pillar ജാക്കി വെച്ച് മാറ്റി പുതിയ pillar ഉണ്ടാക്കണമെന്ന്. കൂടാതെ പോർച്ചും sitout ന്റെ pillarum അല്പം ckrakk വരാൻ തുടങ്ങീട്ടുണ്ട്. എന്താണ് ചെയ്യേണ്ടത് ? പൈസ ചെലവ് കുറഞ്ഞ വല്ല മാർഗ്ഗവുമുണ്ടോ ? ഞാൻ കണ്ണൂരാണ് അറീച്ചാൽ വളരെയുപകരം
@yohannanmathai7519
@yohannanmathai7519 3 жыл бұрын
താങ്കളുടെ മൊബൈൽ നം ബര്‍ തരുമോ? വാട്സ് ആപ്പ് ഉള്ളതായിരിക്കണേ..
@yohannanmathai7519
@yohannanmathai7519 3 жыл бұрын
ഒരു ചാക്ക് സിമെന്‍റിന് എത്രയാണ് കൂട്ട് ഒന്നു പറഞ്ഞു തരുമോ?...
@homezonemedia9961
@homezonemedia9961 3 жыл бұрын
നോർമൽ. ഒരു ചാക്കിന് 4കൂട്ട മണൽ 6മുതൽ 8കൂട്ട വരെ മെറ്റൽ ഇടാറുണ്ട് . (മീഡിയം റബ്ബർ കൂട്ടക്ക് )
@thulasidas5346
@thulasidas5346 3 жыл бұрын
Ready mix മാഫിയ ഈ ചാനൽ മിക്കവാറും ബാൻ ചെയ്യാൻ സാധ്യത ഉണ്ട് സാർ... സൂക്ഷിക്കണം 👍
@homezonemedia9961
@homezonemedia9961 2 жыл бұрын
😆😆🙏
@thrideepcc8991
@thrideepcc8991 3 жыл бұрын
സർ എനിക്ക് ഒരു manufacturing unit തുടങ്ങുവാൻ (18 മീറ്റർ നീളം 10 മീറ്റർ വീതി 6 മീറ്റർ ഉയരം ) ഷെഡ് പണിയുവാൻ എത്ര ചിലവാകും(മുകളിൽ ഷീറ്റാണ് ഇടുക എത്ര പില്ലർ വേണം അതിന്റെ ചില വാണ് അറിയണ്ടത്(Piller 20x40cm size മതിയാവുമോ?)
@homezonemedia9961
@homezonemedia9961 3 жыл бұрын
ഇത് മൂന്നാമത്തെ ചോദ്യം ആണ് അല്ലെ. വെയിറ്റ് നോക്കാം
@thrideepcc8991
@thrideepcc8991 3 жыл бұрын
Please answer
@727jabir
@727jabir 3 жыл бұрын
👍👍
@mahadevanpr2890
@mahadevanpr2890 3 жыл бұрын
Redimix use chaiyaruthe chorcha varum
@abdullatheef6710
@abdullatheef6710 3 жыл бұрын
തട്ട് ഓട് വെച്ച് വർതാൽ ചിലവ് കുറയും എന്ന് പറയുന്നതു ശരിയാണോ ഒരു വീഡിയോ ഇടുമോ
@raaz8733
@raaz8733 3 жыл бұрын
kzbin.info/www/bejne/hJzWlq2fer2GgKs
@jaisonjoseph3130
@jaisonjoseph3130 3 жыл бұрын
ഒരു കുറവുണ്ടാകില്ല ഈ water level ചെയ്യാൻ ഇതിൻറെ അടിയിൽ മണൽ ഇടണം. കൂടാതെ oഡിൻറെ പൈസ വേറെ. ചിലയിടങ്ങളിൽ ഓട് പൊളിഞ്ഞു തലയിൽ വീഴുന്നതായി കണ്ടിട്ടുണ്ട്
@sreekumarg763
@sreekumarg763 3 жыл бұрын
20 വര്‍ഷം മുന്നേപണിതവരുടെ ഇപ്പോള്‍ ഇളകിവീഴുന്നൂ സിമെന്‍റെ് പോരാഴ്മ്മയാണ് കാരണം ലാഭം ഒന്നും ഇല്ലാ
@thomasjosejosephjose7036
@thomasjosejosephjose7036 13 күн бұрын
ഇതൊന്നും ഫുൾ പ്രൂഫ് അല്ല നല്ല എഫിഷ്യൻസി ലെവൽ ഉള്ള സമൂഹത്തിലോ ഇത് പറ്റുകയുള്ളൂ അംബാസിഡറിന് ഓയല് ചേഞ്ച് ചെയ്യാൻ താമസിച്ചാൽ വലിയ കുഴപ്പമില്ല എന്നാൽ വലിയ ആർ പി എമ്മിൽ പ്രവർത്തിക്കുന്ന ആധുനിക കാറുകൾ പോക്കാവും
@shijukoovodan4226
@shijukoovodan4226 3 жыл бұрын
Concrete leaknu enthanu cheyyedathu??
@bijuvijini4555
@bijuvijini4555 3 жыл бұрын
ലിന്റിൽ വാക്കുമ്പോൾ വയറിംഗ് പെപ്പ് ഇടുന്നത് ശരിയാ രീതി ആണേ. മെയിൽ സ്ലബ് വാർക്കുമ്പോൾ പ്ലസ്റ്റിക് ഷീറ്റ് വിരിക്കുന്നത് ഗുണമുണ്ടോ
@uniqueindia3332
@uniqueindia3332 3 жыл бұрын
നീ മേസ്തിരി ആണോ? പണി പോവും എന്ന പേടി ആണെന്ന് തോന്നുന്നു
@dinskannur6699
@dinskannur6699 3 жыл бұрын
എന്റെ വീട് റെഡിമിക്സ് ഉപയോഗിച്ച് ആണ് ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും വാർത്തത്.. ക്രേക്കുകൾ ഒന്നും ഉണ്ടായിട്ടില്ല... ഭാവിയിൽ എന്തവും എന്ന് അറിയില്ല
@shithintly
@shithintly 3 жыл бұрын
എത് കമ്പനിയുടെ താണ് റെഡിമിക്സ്
@shihabkyl
@shihabkyl 3 жыл бұрын
Ready mix company not giving certification guarantee Qc checking ther is lab test result if it failed let them pay back
@Lootrajar
@Lootrajar 3 жыл бұрын
Batch paper enikk ariyillayirunnu...avar chodikkathe thanne thannu
@soorajsuresh3600
@soorajsuresh3600 3 жыл бұрын
Chettan kannur eavideya?
@homezonemedia9961
@homezonemedia9961 3 жыл бұрын
Chokli, panoor
@hotfoodies2207
@hotfoodies2207 3 жыл бұрын
@@homezonemedia9961 number tharuo
@rahulkanhirode
@rahulkanhirode 3 жыл бұрын
@@homezonemedia9961 Number pls..!
@bijuthomas4946
@bijuthomas4946 2 жыл бұрын
1680 സ്ക്വയർ ഫീറ്റ് തേപ്പിന് എത്ര ചാക്ക് സിമൻറ് വരും.
@homezonemedia9961
@homezonemedia9961 2 жыл бұрын
170-180
@bijuthomas4946
@bijuthomas4946 2 жыл бұрын
@@homezonemedia9961 സാറേ തേപ്പിന്റെ മിക്സ് എങ്ങനെയാണ്
@homezonemedia9961
@homezonemedia9961 2 жыл бұрын
Wall 1:4or 1:5 Ceiling. 1:3
@bijuthomas4946
@bijuthomas4946 2 жыл бұрын
Thank s sir
@bijuthomas4946
@bijuthomas4946 2 жыл бұрын
സാറെ തേപ്പിന്psandഎത്ര അടി വേണ്ടിവരും
@anvarsadathanvarsadath8644
@anvarsadathanvarsadath8644 3 жыл бұрын
Villal veenirunnu ente vedinte aduth engineerude vedine
@muhammedali5765
@muhammedali5765 3 жыл бұрын
👍👍🌷🌷🌷
@akhilakhil2791
@akhilakhil2791 3 жыл бұрын
റെഡിമിക്സ് കോൺക്രീറ്റ് ആണ് മറ്റ് സാധാ കോൺഗ്രസിനെ കാളും നല്ലത് കോൺക്രീറ്റ് എന്നുപറയുമ്പോൾ എത്രയും പെട്ടെന്ന് തീരുന്ന എല്ലാവരും നോക്കുന്നത് കാരണം ശകലം ഒന്നു താമസിച്ചുപോയി ലാഭത്തിലേക്ക് ഉണ്ടാകാൻ പെട്ടെന്ന് സെറ്റ് ആകും എന്നാണ് കോൺക്രീറ്റ് റെഡിമിക്സ് കോൺക്രീറ്റ് ഒരിക്കലും ടെമ്പർ ആകില്ല 100 പേക്കറ്റ് 200 karumuttu കുഴയ്ക്കുമ്പോൾ അതിന് ബലവും കൂടുതൽ വെള്ളം ഒന്നും പുറത്തു പോകുന്നില്ല പിന്നെ ഏറ്റവും കൂടുതൽ നല്ല എന്ന് പറയുന്ന റെഡിമിക്സ് അല്ലേ തട്ടി ലീഗ് ഉണ്ടാവുന്ന കാര്യം വൈബ്രേറ്റ് അടിക്കുമ്പോൾ നോക്കിക്കൊണ്ട് അടിച്ചില്ലെങ്കിൽ ആണ് ഇങ്ങനെ സംഭവിക്കുന്നത്
@homezonemedia9961
@homezonemedia9961 3 жыл бұрын
നിങ്ങളുടെ ഫോണിലെ മലയാളം കീ ബോർഡ് ഒന്ന് പരിശോധിക്കുക. കോൺക്രീറ്റ്ന് പകരം കോൺഗ്രസ്‌ എന്നാണ് വരുന്നത്. എഡിറ്റ്‌ ചെയ്യും എന്ന് വിചാരിക്കുന്നു
@VinuNe
@VinuNe 2 жыл бұрын
@@homezonemedia9961 കോൺക്രീറ്റ് ആണെന്നു നിങ്ങൾക്ക് മനസിലായല്ലോ.. പിന്നെ എന്തിനാ സംസാരിക്കുന്നെ. അയാൾ പറഞ്ഞ കാര്യത്തിന് റിപ്ലൈ കൊടുക്ക്‌
@muhammedyaseenkm9292
@muhammedyaseenkm9292 3 жыл бұрын
Redymix company il ninnum report batch report vangavunnathanu. Avide direct meet cheyyam check cheyyam, slabil veezhunna athe. concrete eduthu thanne cube check cheyyam, slumb ratio check cheyyam, water ratio Kandal thanne ariyavunnathanu, concrete mix chatiyil eduthal correct karyam ariyavunnathanu, ithinu ellam expert aaya oru engineer ne vekkuka,. Ippo work ariyunna engineer vekkuka
@shincejoseph3733
@shincejoseph3733 3 жыл бұрын
👍
@saifukakavungal8073
@saifukakavungal8073 3 жыл бұрын
നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് ഇടാമോ..
@chachuslife5913
@chachuslife5913 3 жыл бұрын
ചേട്ടാ വീട് പ്ലാസ്റ്ററിങ് ചെയ്യാൻ പൂഴി ആണോ m sand ആണോ നല്ലത്..... അഭിപ്രായം പറയാമോ
@homezonemedia9961
@homezonemedia9961 3 жыл бұрын
Poozhi. Oru സംശയവും വേണ്ട
@akhilakhil2791
@akhilakhil2791 3 жыл бұрын
ലീക്ക് ഉണ്ടാകുന്നതിന് തടിക്കുന്ന ഒരു കോൺഗ്രസ് ചെയ്യുന്നവരെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല വൈബ്രേറ്റർ അടിക്കുമ്പോൾ ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അടിച്ചില്ലെങ്കിൽ ആണ് ഇങ്ങനെ ലീക്ക് ഉണ്ടാകുന്നത് പിന്നെ തട്ടയിൽ ഒരാളെ പ്രത്യേകിച്ച് നിയോഗിക്കണം നീ കൊളസ് പേപ്പർ മറ്റു കാര്യങ്ങൾ വച്ച് അടയ്ക്കാനും വൈബ്രേറ്റ് അടിക്കുമ്പോൾ മേൽനോട്ടം വഹിക്കാനും
@mahadevanpr2890
@mahadevanpr2890 3 жыл бұрын
Neptune redimix company trust chaiyan padilla
@uvaisroyaltech
@uvaisroyaltech 3 жыл бұрын
Ani problems
@manojrammohan1026
@manojrammohan1026 3 жыл бұрын
കോണ്ക്രീറ്റ് വീളാൽവീഴുന്നത് ഫേക്ക് അഡ്മിസ്ആർ ചേർക്കുന്നത് കൊണ്ടാണ് പിന്നെ 20kg സിമന്റ് ആവിശ്യം ഉള്ളടത് 5kg cimant ചേർക്കും ബാക്കി15kg ഫ്‌ളൈഹാഷ് ചേർക്കും 1kg സിമന്റ്നെ അബീഷ്ച്ചു 1കെജി ഫ്‌ളൈഹാഷ് 1 രൂപയാണ് ഞാനും ഗൾഫിൽ വർക് ചെയ്തു ഉണ്ടു അവിടെ രണ്ട് ബ്‌റാൻഡ് ഉള്ളു OPC_SRCഅവിടെ ഫ്‌ളൈഹാഷ് ella
@rudraksh9723
@rudraksh9723 3 жыл бұрын
1/2 ഇഞ്ച് ജെല്ലി അല്ലെ?പിന്നെ കാരയും ഇടില്ലല്ലോ..
@ubaidkaruvally4325
@ubaidkaruvally4325 3 жыл бұрын
തട്ടിന്പുറത് നിന്ന്‌ ക്യൂബിനുള്ള കോൺക്രീറ്റ് എടുക്കുക. Ultratech സിമന്റ്‌ മൊബൈൽ ലാബുണ്ട് സൈറ്റിൽ വന്നു ടെസ്റ്റ്‌ ചെയ്യും.
@homezonemedia9961
@homezonemedia9961 3 жыл бұрын
അത്കൊണ്ട് കാര്യമില്ല. ആ സ്ലാബ് വെള്ളം അടക്കം ചേർന്ന് കൊണ്ടാണ് സെറ്റ് ആവുന്നത്. ക്യൂബിനുള്ള സാമ്പിൾ നിങ്ങൾ എടുക്കുമ്പോൾ കൂടുതൽ വെള്ളം ഉണ്ടാകില്ലല്ലോ. ഇവിടെ വില്ലൻ വെള്ളം ആണ്
@ambujakshanm9802
@ambujakshanm9802 3 жыл бұрын
നിങ്ങൾ കോൺക്രീറ്റ് ചെയ്യുന്നത് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് അല്ലേ
@manoharmanohar59
@manoharmanohar59 3 жыл бұрын
എത്ര തന്നെ ശ്രെദ്ദിച്ചാലും കോൺക്രീറ്റ് വർക് നടക്കുന്ന ദിവസം... ഉടമയ്ക്കു കൺട്രോൾ ചെയ്യാൻ പറ്റില്ല... കരാറുകാരൻ എത്രയും പെട്ടെന്ന് ജോലി ചെയ്തു തീർക്കാനാണ് ശ്രമിക്കാറ്.... ഉടമയ്ക്കാവട്ടെ പ്രശ്നം ഇല്ലാതെ വാർപ്പ് തിരണമെന്നും. അതിനിടയിൽ ക്വാളിറ്റി നോക്കാൻ എല്ലാവരും മറന്നുപോകും... ഗൾഫിലൊക്കെ റെഡിമിക്സിൽ വെള്ളത്തിന്റെ അളവ് കുടുതൽ ഉള്ളതായതാണ് എനിക്ക് മനസിലായത്..
@ubaidkaruvally4325
@ubaidkaruvally4325 3 жыл бұрын
Sir ഞാൻ ഒരു കോൺക്രീറ്റ് ഫീൽഡിൽ വർക്കുചെയ്യുന്നയാളാണ് ചെരിവ് വാർപ് ഉറപ്പ് കൂടുതലാണ് കാരണം വെള്ളം കുറയുന്നത്കൊണ്ട്
@shyamkumarmadathil7924
@shyamkumarmadathil7924 3 жыл бұрын
Chettante perentanu ?
@askarkwt8471
@askarkwt8471 3 жыл бұрын
സൈറ്റ് മിക്സിങ്‌. ആണ് നല്ലത്..
@akhilakhil2791
@akhilakhil2791 3 жыл бұрын
നിങ്ങൾ തുടക്കത്തിലും മോഡൽ മോഡൽ എന്നു പറയുന്നു മണലിൽ പോയി കിട്ടാൻ പോലും ഇല്ല എം സാൻഡ് പി santu പാറപ്പൊടി എന്നിവയാണ് ഇപ്പോൾ പണിക്ക് എടുക്കുന്നത് ഈ വക സാധനങ്ങൾ പണി ചെയ്യുമ്പോൾ ഭയങ്കര ടെമ്പർ ആയിരിക്കും കെട്ടിടത്തിന് പെട്ടെന്ന് പൊട്ടൽ ഉണ്ടാകും
@bareshk9718
@bareshk9718 3 жыл бұрын
Geo sand geo mix
@surejkallal2828
@surejkallal2828 3 жыл бұрын
വെള്ളം ചേർത്താൽ സിമന്റ് സെറ്റിങ് തുടങ്ങുവല്ലോ. അപ്പോൾ വണ്ടി സൈറ്റിൽ എത്താൻ എത്ര താമസിക്കുന്നോ അത്രേം ക്വാളിറ്റി കുറയുവല്ലോ....
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН