ഔഗൻ ബാവയുടെ ശുദ്ധതയൊഴികെ ബാക്കിയുള്ള കാര്യങ്ങൾ നൂറ് ശതമാനവും കൃത്യമായതും സത്യസന്ധമായതും മാത്രം. അഭിനന്ദനങ്ങൾ..!!
@josephmm371516 күн бұрын
Mr Shibu, your mention about the ancestors or departed persons or souls, good. Good clarifications and explanations good to public and other community Christians. Continue this......
@parakatelza25869 ай бұрын
Correct, we don't know the history. Sir you are in the History. We respect your knowledge.
Piraom milamthurithy pidichathiu.? New modern.near it
@dailytalks23421 күн бұрын
St. Thomas നു സിംഹസനം ഉണ്ടോ? Chair അല്ല ഞാൻ ഉദ്ദേശിച്ചത്.. St: തോമസ് ഒരു അപ്പോസ്റ്റാലൻ ആയി എന്ക്കിലും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ..?
@dailytalks23421 күн бұрын
ഈ കപ്പൽ കഥകൾ എവിടെ നിന്നും കിട്ടി? Proof
@tj04059 ай бұрын
7:30 ഔഗേൻ കാതോലിക്ക ദയറോയോ ആയിരുന്ന കാലത്താണ് അബദേദ് മ്ഷീഹാ പാത്രിയര്‍ക്കീസിനെ നാട്ടില്‍ കൊണ്ടു വരാനുള്ള ആസൂത്രണം ചെയ്തത്. Code ഭാഷയിൽ ആയിരുന്നു എഴുത്ത്. ചെറിയ മണവാളന്‍ (അബദേദ് ആലോഹോ) പോകുമ്പോള്‍ വലിയ മണവാളനെ (അബദേദ് മ്ഷീഹ) കൊണ്ടുവരാം എന്നായിരുന്നു Code ഭാഷ. കുർക്കുമ ദയറായിലെ ചോറും തിന്നിട്ട് ആയിരുന്നു ഈ പ്രവൃത്തി. പിന്നെ രണ്ടു തവണ അദ്ദേഹം മലക്കം മറിഞ്ഞു.
@samru769 ай бұрын
സുപ്രീം കോടതിയിൽ അപ്പീലിന് പോകണം ഷിബുച്ചായാ... സത്യസന്ധമായ അങ്ങയുടെ ലോ പോയിൻ്റുകൾ നമ്മൾക്ക് വിജയം നൽകും.. യഹോവ യിരെ ❤
@eldhovarghese-dw9uk9 ай бұрын
എന്തിനാ ?? സഭയെ കൊന്ന വട്ടിപണതിന്ടെ കറ പറ്റിയ പളളികൾക്ക് വേണ്ടിയോ?? വേണ്ട മോനേ.....
@johneymathews17188 күн бұрын
1064 um pidichu jako?
@ShajiPaulose-i9m9 ай бұрын
മെത്രാൻ കക്ഷിക്ക് പട്ടം കൊടുത്തത് മി: മാമാനും സ്വന്ത്യമായി ഇന്ത്യൻ നിർമ്മിത കോണാനും ദേവലോകം, കഞ്ഞിക്കുഴി, കുന്നങ്കുളം എന്നീ മൂന്നു സ്ഥലപേരിൽ അറിയപ്പെടുന്ന സംഘടന മാത്രം😊
@fr.augushty79809 ай бұрын
🙏Hai
@varghesesamuel10268 ай бұрын
How a Patriarc can be displaced.Any idea about Abdul Masiha's removal from the Antioch Throne.I am a Malankara Catholic.Just out of curiosity I am asking you this doubt, Jose Karamundakal
@johneymathews17188 күн бұрын
Advocate mar.achaya sushicho
@smart1237359 ай бұрын
സത്യത്തെ കുഴിച്ചു മൂടാൻ ഒരു ഫേസ്ബുക്ക് പോസ്റ്റുകൊണ്ടും സാധിക്കില്ല IOC ക്കാരാ . അത് പിന്നെയും പിന്നെയും പുറത്തു വന്നുകൊണ്ടിരിക്കും
@jijymjohn9 ай бұрын
ഇതെല്ലാം കേട്ടിട്ട് വിശ്വസിക്കാൻ തോന്നുന്നില്ല. ഐഒസി സഭ ഇത്രയും നീചൻ മാരുടെ സഭയാനോ
@boccaz279 ай бұрын
ദൈവമേ, മൂർഖനെ ആണല്ലോ ചവിട്ടിയത് 😄
@poulosethombra79459 ай бұрын
❤
@vazhathara19 ай бұрын
ഔഗേൻ മോർ തീമോത്തിയോസ് 1934 എം.ഡി.സെമിനാരി അസോസിയേഷനിൽ പങ്കെടുത്തിരുന്നില്ല. ആലുവയിലെ വലിയ മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത വിളിച്ചു ചേർത്ത കരിങ്ങാശ്ര പള്ളിയിൽ ചേർന്ന് മലങ്കര അസോസിയേഷനിൽ പങ്കെടുത്ത മാർ ഔഗേൻ 1940 ൽ മെത്രാൻ കക്ഷി യിലേക്ക് കൂറുമാറി. പിന്നീട് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവയാൽ നിന്ന് കാതോലിക്കാ സ്ഥാനത്തേക്ക് അഭിഷിക്തനായി.
@philipmathew30169 ай бұрын
Fr PT Geevarihese പണിക്കർ ആണ് മലങ്കര കറത്താലിക്ക സ് ഭയുടെ സ്ഥാപകൻ മാർ ഇവാനിയോസ് മെതാൻ.
@saleenajohnson93959 ай бұрын
സത്യം എല്ലാംcharth ആപ്പീയൽ കോടിക്കു ❤
@tj04059 ай бұрын
32:49 സെലൂക്യയിലേതുമല്ല ടിഗ്റിസിലേതുമല്ല. ഈ രണ്ടു സ്ഥാനികളുടെ ആത്മീയ അധികാര സീമയും ആസ്ഥാനവും പ്രധാനമായും പുരാതനമായ പേര്‍ഷ്യന്‍ സാമ്രാജ്യം ആയിരുന്നു (ഇന്ന് ഇറാഖ് ഇറാന്‍ രാജ്യങ്ങൾ). ആസ്ഥാനങ്ങൾ പ്രതികൂല സാഹചര്യങ്ങളിൽ ഒരു ദയറായിൽ നിന്ന് മറ്റൊന്നിലേക്ക് മാറിയാലും ആ സ്ഥാനിയുടെ ആത്മീയ അധികാര സീമ വ്യത്യാസപ്പെടുകയില്ല. കിഴക്കിന്റെ കാതോലിക്കയോ മപ്രിയാനോ ആകണമെങ്കില്‍ ആ പ്രദേശങ്ങളില്‍ ഉള്ളവരുടെ ആത്മീയ ശുശ്രൂഷയുടെ ചുമതല ഉണ്ടാകണം. ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളും ഭൂമി കുലുക്കവും സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് വലയുന്ന ഒരു ജനസമൂഹത്തിന് എന്തെങ്കിലും സഹായം വേണ്ട അല്ലെങ്കിൽ ഒരു ആശ്വാസ വചനം പറയുവാൻ പോലും ഈ സ്ഥാനത്തിരിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവന്റെ പൈതൃകവും ചരിത്രവും അടിച്ചു മാറ്റുവാന്‍ നടക്കുന്ന നാണമില്ലാത്ത വര്‍ഗ്ഗം.
@nidhin22699 ай бұрын
IOC തെറി വിളിക്കും തോറും Shibu chayante വീര്യം കൂടി വരികയാണല്ലോ😂
അന്ധവിശ്വാസികളും, കപടഭക്തരുമായ മെത്രാൻ കക്ഷി ഊണിലും ഉറക്കത്തിലും ആകെ വിശ്വസിക്കുന്നത് പരിശുദ്ധ സുപ്രീകോടതി, പരിശുദ്ധ മി:.മാമൻ, പരിശുദ്ധ 34 ഘടന പിന്നേ ജയ് ജയ് കാതോലിക്കോസ്
@UnniAbraham-s2c9 ай бұрын
ക്നാനായ സമുദായത്തെ 52 വർഷക്കാലം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുപരിപാലിച്ച ബുദ്ധിമാനായ കപ്പിത്താനായും, മലങ്കരമെത്രാപ്പോലീത്തായായും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തായായും പരിശുദ്ധ പരുമല തിരുമേനിയുടെ അംശവടി ലഭിച്ച ഭാഗ്യവാനും സുറിയാനി സഭയിൽ പ്രശോഭിച്ച പുണ്യശ്ലോകനായ എബ്രഹാം മോർ ക്ലീമീസ് തിരുമേനി
@jacobgeorge54848 ай бұрын
We are coming from India as a Hinduisum we are doing and flowing Hinduisum then you talking Arabin style , If you have good faith in Syrian go under Syrian Bishop and doing as in Syrian church , if stay Malakara Jacobite Bishop stop all Hinduisum flowing things in church then talk 🦜😂😂😂🎉🎉🎉🎉
@KavidakanАй бұрын
സുറിയാനി 😆 ഈഴവർ മാർഗം കൂടിയ ക്രിസ്താനികൾ.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 😆
Kandathil familiyum Mamman mappilayum also was in the picture
@k.ebraham71818 ай бұрын
Kandathil family only created all problems in jacobite church. The Manorama press belongs to Sabha they took the press on lease.
@k.ebraham71818 ай бұрын
Kandathil Mammen mapillae only made St. Thomas fake throne with Augen to make separate identity. Now SC Sat's such a throne never existed means it is a fake throne. Nanam ketta thendi samudayem. Spoiled image of our holy saint. Pattikal
@bold73519 ай бұрын
മലയാള മനോരമ മാമ്മചെൻ and അസുരൻ ചേർന്ന് തുടങ്ങിയ real estate office ആണ് കഞ്ഞിക്കുഴി യില് ഉള്ളത്. 😂😂
@abrahamkuruvilla89769 ай бұрын
👍👍👍
@georgeabraham33739 ай бұрын
But I.O.C won the case in 2017, let them read epistle of Apostle Paul to Timothy
@philipmathew30169 ай бұрын
മട്ടശ്ശേരിയും വട്ട കുന്നേൽ ബാവയും ഔഗേൻ ബാവയും CT തോമസച്ചനും പണികരച്ചനും പെരുമ്പള്ളി കത്തനാരും കുര്യൻ റൈറ്ററും സി.ജെ. കുര്യനും എല്ലാവരും കൂടിയാണ് പണിതത്. തച്ചിനിരുന്നു പണിതു.
@sunilgeorgesunilpadippurav4709 ай бұрын
നിൻ്റെ പാട്ട്( അപ്രേംമിൻ്റെ ബേവൂസാ) ഇശയൈസുതനേ പോലെ എന്നല്ല ഈശോ സുതൻ എന്നാണ് ശവകുഴിചിബു
@noblemottythomas76644 ай бұрын
Thankal paranja isho suthan arann???
@UnniAbraham-s2c9 ай бұрын
52years
@jayankoshy51459 ай бұрын
അതെ ഏറ്റവും കൂടുതൽ ദുഃഖം ഉളവാക്കുന്ന ഒരു വസ്തുത ആണ് വാങ്ങിപ്പോയവർക്ക് നീതി കിട്ടാതെ പോകുന്നത്. I O C ക്കാർ പള്ളി പിടുത്തക്കാർ ആയി മാറുമ്പോൾ അവിടെ വിശ്രമിക്കുന്ന മാതാ പിതാക്കന്മാരുടെ, ഓരോ വാങ്ങി പോയവരുടെയും നീതി നിഷേധിക്കുകയാണ് ☹️😢
@johngeorgekaleekkal89359 ай бұрын
അതു നിങ്ങളുടെ മെത്രാൻമാർ കാരണം
@aj99699 ай бұрын
@@johngeorgekaleekkal8935മനസ്സിലായില്ല.. കൈവെപ്പില്ലാത്ത പുരോഹിതന്മാരുടെ കർമങ്ങൾ കല്ലറകളിൽ അടിച്ചേൽപ്പിക്കുന്നത് ഓർത്തോഡോക്‌സുകാരല്ലേ ? ഇതെങ്ങനെയാണ് ഞങ്ങളുടെ മെത്രാന്മാരുടെ കുഴപ്പമാവുന്നത്.. നെറികേട് കാണിക്കുന്നത് ഓർത്തോഡോക്‌സുകാരാണ്..
@tijochacko34789 ай бұрын
Aru neethi nisheduchu... Ningal thane..
@BlessMe-d1h9 ай бұрын
Aarum oru neethiyum deny cheythilla. Ningalude bishops ningale angane vishwasippikkunnu.
@aj99699 ай бұрын
@@BlessMe-d1hനിങ്ങളുടെ പുരോഹിതന്മാർക്ക് കൈവെപ്പുണ്ടോ ? ഉണ്ടെന്നു തെളിഞ്ഞാൽ തർക്കത്തിന്റെ ആവശ്യമില്ല..
@jacobkutty31359 ай бұрын
Devalokam song you are using most songs are written by sabba kavi and criticising them fool stand in front of holy spirit they obeyed the judge ment. Amen
@philipmathew30169 ай бұрын
ഫാദർ Pi T ഗീവർഗീസ് പണിക്കർ മേടയിൽ വീട്, പുതിയകാവ്, മാമേലിക്കര.. ഇദ്ദേഹത്തെ MA അഛൻ എന്നും വിളിക്കും. ഇദ്ദേഹം റീത്തു പ്രസ്ഥാനത്തിലെക്ക് പോയപ്പോൾ കണ്ടെത്തിയ പകരക്കാരൻ ആണ് പുത്തൻകാവ് കൊച്ചുതിരുമേനി പുത്തൻ കാവ് മാർ പീലക്സിനോസ് തിരുമെനി MA. ഇദ്ദേഹമാണ് പിന്നീട് മെത്രാൻ പട്ടം കിട്ടി മാർ ഈവാനിയോസ് മെത്രാൻ
@UnniAbraham-s2c9 ай бұрын
Suriyani sabha il ettavum kooduthal kalam methrapolitha ayirunnathu kobernethi hakimo Abraham mar Climes Chief methrapolithanofthe east
@tkjacob6239 ай бұрын
ഔഗൻ ബാവ മഹാനുഭാവനോ ശുദ്ധനോ അല്ല പാസ്റ്ററേ. പണ്ഡിതനായിരിക്കാം..! 1) അദ്ദേഹത്തിൻ്റെ നാട്ടുകാരായ ഞങ്ങൾക്ക് രണ്ടു ദുരനുഭവമുണ്ട്. നാട്ടുകാർ പിരിവിട്ടു മേടിച്ചു പണിതുണ്ടാക്കിയ കോടനാട് ചെട്ടിനട പള്ളി വീട്ടുകാരും ബന്ധുക്കളും ചേർന്ന് സുത്രത്തിൽ സ്വന്തം പേരിലാക്കി നാട്ടുകാരെ ഇറക്കി വീട്ടു ( ഇറങ്ങി പോകേണ്ടി വന്നു) 2) ഇവിടെ സഭക്ക് അനൂവദിച്ചുകിട്ടിയ ഹൈ സ്ക്കൂൾ സ്വന്തം വീട്ടുകാരുടെ പേരിലാക്കി തട്ടിയെടുത്തു.
@joykv29239 ай бұрын
മെത്രാൻ കക്ഷികളുടെ മുദ്രാവാക്യം തന്നെ അന്യൻ്റെ മുതൽ തട്ടിയെടുക്കുക എന്നാണ് ' നാണമില്ലാത്തവൻ മാർ
@noblemottythomas76644 ай бұрын
Kodanad Mor augen school Chettakulathinkara family
നിങ്ങളുടെ അപ്പാപ്പന്റെ കല്ലറയിൽ മുസ്‌ലിം/ഹിന്ദു പ്രാർത്ഥനകൾ ബലം പ്രയോഗിച്ചു അടിച്ചേൽപ്പിച്ചാൽ നിങ്ങൾക്കെന്തു തോന്നും? കഞ്ഞിക്കുഴി വൈദികന്റെ കർമങ്ങൾ കാണുമ്പോൾ ആ തോന്നലാണ് ഉണ്ടാവുന്നത്.. പാത്രിയാർക്കേസിലും കൈവെപ്പിലും വിശ്വസിച്ചു മരിച്ചവരുടെ കല്ലറകളിൽ അതേ വിശ്വാസമുള്ള വൈദികനല്ലേ ധൂപം വെക്കേണ്ടത് ? ഉത്തരം പറ കുരുത്തം കെട്ട ഓർത്തോഡോക്‌സുകാരേ
@@tijochacko3478 പൂർവിക വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് മലങ്കര അസോസിയേഷൻ മറ്റെന്തോ ആയി മാറിയിരിക്കുന്നു.. യഥാർത്ഥ ആത്മീയത ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ഈ വികലവിശ്വാസത്തെ മരിച്ചവരുടെ മേൽ അടിച്ചേൽപ്പിക്കില്ലായിരുന്നു - ശവം സംസ്കരിക്കാനും ധൂപം വെക്കാനും ഉള്ള അനുമതി യാക്കോബായക്കാർക്ക് അവർ സ്വയമേ കൊടുത്തേനെ.. പക്ഷെ അങ്ങനെ അനുമതി കൊടുത്താൽ അത് തോറ്റു കൊടുക്കുന്നത് പോലെയാകും.. സത്യവിശ്വാസത്തോടു മത്സരസ്വഭാവം കാണിച്ചു ശീലിച്ച അസോസിയേഷൻ ഒരിക്കലും അതനുവദിക്കില്ല.. ശവസംസ്കാര ചെയ്യാൻ നിയമനിർമാണം നടത്തേണ്ടി വന്നു.. ധൂപം വെക്കാനും അതുപോലെ നിയമം വേണ്ടി വരും..
@aj99699 ай бұрын
@@tijochacko3478പൂർവിക വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് മലങ്കര അസോസിയേഷൻ മറ്റെന്തോ ആയി മാറിയിരിക്കുന്നു.. യഥാർത്ഥ ആത്മീയത ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ഈ വികലവിശ്വാസത്തെ മരിച്ചവരുടെ മേൽ അടിച്ചേൽപ്പിക്കില്ലായിരുന്നു.. ശവം സംസ്കരിക്കാനും ധൂപം വെക്കാനും ഉള്ള അനുമതി യാക്കോബായക്കാർക്ക് അവർ കൊടുത്തേനെ.. പക്ഷെ അങ്ങനെ അനുമതി കൊടുത്താൽ അത് തോറ്റു കൊടുക്കുന്നത് പോലെയാകും.. സത്യവിശ്വാസത്തോടു മത്സരസ്വഭാവം കാണിച്ചു ശീലിച്ച അസോസിയേഷൻ ഒരിക്കലും അതനുവദിക്കില്ല.. ശവസംസ്കാര ചെയ്യാൻ നിയമനിർമാണം നടത്തേണ്ടി വന്നു.. ധൂപം വെക്കാനും അതുപോലെ നിയമം വേണ്ടി വരും..
@omanasosamma9 ай бұрын
Onn enikaryam ent kudubathil. Vannathum ninnthum koduthathm ellam orthdox kar mathrm 35 vayas vare mattullavare kandittilla. Ennal oru vyakthiyilm Jesus Christ's updesathil. .1percent aarilm kandittilla kablippikunnathe kandittullu
@sabukj4969 ай бұрын
ലോകത്തിൽ ക്രിസ്ത്യൻ സഭകൾ തമ്മിലടിക്കുമ്പോൾ ബലം കുറഞ്ഞ സഭയെ വേറൊരു കൂട്ടർ കൂടെ കൂട്ടുന്നു. പിന്നീട് അവർ ഒരുമിച്ച് ബലം പ്രയോഗിച്ചു മറ്റേ കൂട്ടരേയും അവരുടെ മതത്തിൽ ചേർക്കുന്നു. കേരളത്തിലും ഈ കാഴ്ച്ച വിദൂരമല്ല. എരിതീയിൽ എണ്ണ ഒഴിക്കല്ലേ ഷിബുവേ.
Vattantente live l vannu vattanennu paraunnathil logic illa. Ezhunnetu pode
@johnsam70409 ай бұрын
മലങ്കരയിൽ ഉണ്ടായിരുന്നത് പേർഷ്യൻ പിതാക്കന്മാരുടെ കുർബാന ആയിരുന്നു. അത് ഭാരതീയ ആരാധന അല്ലായിരുന്നു. അതിന്റെ കാരണം നാട്ടു മെത്രാന്മാർ ഇല്ലാത്തതായിരുന്നു. യാക്കൊബായ യിലെ മാർ ഈവാനിയോസ് (1685)ആണ് നിർബ്ബന്ധിച്ചു പഴയ കുർബാന മാറ്റി അന്ത്യോഖ്യാ രീതി ആക്കാൻ ശ്രമിച്ചു തുടങ്ങിയത്. അന്ത്യൊഖ്യൻ സുറിയാനി ആരാധനാ ആധുനിക കാലത്ത് സ്വീകരിച്ചതാണ്. അതിന് മുമ്പ് മലങ്കരക്രിസ്താനികൾക്ക് പൗരസ്ത്യ സുറിയാനി ആയിരുന്നു. ഇതെല്ലാം വർക്കും അറിയാം. Orthodox theology സ്വീകരിച്ചതിരുശേഷം പിതാക്കന്മാരെ അല്ലാത്ത നെസ്സ്തോറിയോസിനെയും അറിയോസിനെയും ഓർക്കാൻപറ്റുമൊ. നമുക്ക് എന്തുകൊണ്ടാണ് നാട്ടു മെത്രാന്മാർ ഇല്ലാതിരുന്നത് എന്ന് പാസ്റ്റർ ക്ക് അറിയാമൊ. Ethiopia സഭക്കും ഇതെ അവസ്ത ആയിരുന്നു. . അവർക്ക് ഇപ്പോൾ സ്വന്തമായി പരിശുദ്ധ പാത്രിയർക്കീസും സിംഹാസനവും ഉണ്ട്. യാക്കോബായ സഭയ്ക്ക് അത് അംഗീകരിക്കാം. മലങ്കരസഭ അങ്ങനെ ചെയ്താൽ തെറ്റ്.
@lalla4anu9 ай бұрын
So you go back to the East syriac liturgy…😂😂😂 Athinu chanku urappundo IOC kaark..
@johnsam70409 ай бұрын
നിങ്ങളെും east Syriac ആയിരുന്നല്ലൊ. നിങ്ങളുടെ പൂർവ പിതാക്കന്മാരെ ്് അടക്കിയിരിക്കുന്നത് east Syriac ൽ പ്രാർത്ഥിച്ചല്ലെ.
@lalla4anu9 ай бұрын
@@johnsam7040 If you say that church in kerala used east syriac ofcourse yes but syriac is the dialect of aramaic and it is written and used in two versions east and west… nestorians used east true faith holders used west…
@manuabraham21359 ай бұрын
East syriac only belongs to nestorians...In thigris west Syrian.. Ee randu bhaagathuninnulla metranmarum ivide vannittundu...Athu kondu prathyekichethenkilumoru suriyaniyude aadhipathyam ivide undaayirunnilla...Athaanu sathyam...
@manuabraham21358 ай бұрын
Pottatharam alankaramakkaruth...
@ettiyankuruvila16559 ай бұрын
Jai jai Catholicos❤❤
@aliaski9459 ай бұрын
Oh 👍
@johnsam70409 ай бұрын
നല്ല വാദങ്ങളാണ് ഷിബുവിന്റെ.യാക്കോബാക്കാരുടെ പാട്ടും പ്രാർത്ഥനയും orthodox കാർ മോഷ്ടിച്ചു ചൊല്ലുന്നു എന്ന് പറഞ്ഞ് കേസ് കൊട്.
@GLORIOUSGOSPELOfficial9 ай бұрын
കേസ് ജനകീയ കോടതിയിൽ ആണ്.. നിങ്ങൾക്ക് കൗണ്ടർ ഉണ്ടെങ്കിൽ പറയുക.. കള്ള കേസുകളുടെ മദ്ധ്യസ്ഥൻ വട്ടശേരി ആയതു കൊണ്ട് ഞാൻ കോടതിയിൽ 🤣🤣🤣ജയിക്കില്ല..
മണർ കാടൻ ഷിബുവിൻ്റെ ആസനത്തിനുള്ളിൽ കൊക്കോ പുഴു നുരക്കുന്നതിൻ്റെ പ്രതികരണമാണു ഈ കേൾക്കുന്നതു. 😝😝😉
@ThankammaPathrose-g4m9 ай бұрын
🙏🙏🙏
@philipmathew30169 ай бұрын
നല്ല കാര്യം., താങ്കൾക്കറിയാവുന്ന കാര്യങ്ങൾ പറയണം. അതിൽ കുഴപ്പം ഇല്ല. നല്ല കാര്യം. കാതോലിക്കയെ അബ്ദുള്ള പാത്രിയർക്കിസ് വാഴിച്ചു തന്നിരുന്നു ഏങ്കിൽ ഇത കുഴപ്പം ഉണ്ടാകില്ലായിരുന്നു. എന്തു കുഴപ്പമായിരുന്നു ഒരു കാതോലിക്കേറ്റ് സ്ഥാപിച്ചു തന്നിരുന്നു ഏങ്കിൽ. റുമേനിയൻ ഓർത്തഡോക്സ് സഭ, അർമീനിയൻ സഭ, ഏതോ പ്യൻ സഭ, നമ്മുടെ ഭാരതത്തിന് ഒരു സ്വതന്ത്ര സഭ വേണ്ടേ? ലോകമങ്ങും പോയി സുവിശേഷം അറിയിക്കാൻ പറഞ്ഞു ക്രിസ്തു. ഇതല്ലേ സുവിശേഷം. എല്ലാ രാജ്യത്തും കാതോലിക്കേറ്റ് സ്ഥാപിക്കണം. പാത്രിയർക്കീസ് അങ്ങനെയൊക്കെ പറയും.
@jacobgeorge54848 ай бұрын
India is a Hindu country,A Orthodox Christian in India is good! Syria is a Arabin country,why not a Orthodox Christian in those Arabin countries,so you are talking as a local person.😂😂😂😂
സി.റ്റി. തോമസ് അച്ചൻ ജനങ്ങളുടെ ഇഷ്ടവും സമ്മതവും ഇല്ലാതെ ദമാസ്കസിൽ പോയി പട്ടം ഏറ്റു വന്നു. ഇത് ശരിയാണോ? പറയു പാസ്റ്റർ.
@denverthelast19 ай бұрын
അങ്ങിനെ എങ്കിൽ ജനം ഇവരെ കണ്ടം വഴി ഓടിക്കുമായിരുന്നു. ജനത്തിന് ഇതെല്ലാം അറിയാം. ഷിബു പാസ്റ്റർ പറയുന്നതിന് മുൻപും അറിയാം. ഇതറിയാതെ പോയത് IOC ക്കാർ മാത്രമാണ്. ഞാൻ കരുതിയിരുന്നത് IOC ക്കാർക്കും ഇതൊക്കെ അറിയാം എന്നായിരുന്നു.
@philipp.a4619 ай бұрын
പരിശുദ്ധൻ എന്ന് നിങ്ങൾ പറയുന്ന ഈ ഔഗേൻ ബാവയെ കാപ്പി വടികൊണ്ട് അടിച്ചു പിറവം പള്ളിയിൽ പുറകോട്ടു നടത്തിച്ചത് എന്തിനു ?
@TomThomas1119 ай бұрын
20ആം നൂറ്റാണ്ടിൽ സുറിയാനി സഭയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ചതിയൻ ആയിരുന്നു മത്തായി എന്ന ഔഗെൻ
@ShajiPaulose-i9m9 ай бұрын
മലം കോരി ശബ്ദം ചാനൽ കാണു നിവൃതിയടയു
@AnilK.Thomas-f3z9 ай бұрын
നിന്റെ സ്ലീബാ മാർ ഓസ്തത്തിയോസ് ആണ് ചതിയൻ
@AnilK.Thomas-f3z9 ай бұрын
1902ൽ കാലം ചെയ്ത പരുമല തിരുമേനി 1908ൽ വട്ടശ്ശേരിൽ കശിശായ്ക്കു മെത്രാൻ സ്ഥാനം കൊടുക്കരുതെന്ന് പറഞ്ഞു പോലും..1915മുതൽ 1923വരെ നടന്ന ആർമിനിയൻ വംശിയ കലാപത്തിൽ മനം നൊന്തു 1912ൽ മാനസീക വിഭ്രാന്തി കാണിച്ച അബ്ദുള്ള മിസിഹാ പത്രീയർക്കീസ്, "എവിടെയോ എന്തോ ഒരു തകരാറു പോലെ ". ഷിബുവേ.. ഷിബുവേ നീ വട്ടശ്ശേരിൽ തിരുമേനി അസുരനാണെന്ന് പറഞ്ഞല്ലോ, രണ്ട് ഭൂലോക തരിടകൾ, ഒന്ന് നിന്റെ അബ്ദുള്ള രണ്ടാമൻ പത്രീയർക്കീസ് വേറൊന്ന് സ്ലീബാ മാർ ഒസ്താത്തിയോസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മെത്രാൻ ഇവരുടെ ഇടയിൽ പിടിച്ചു നിൽക്കണ്ടെടോ. അന്ന് വട്ടശ്ശേരിൽ തിരുമേനിക്കെതിരെ നിന്നവർ നിസ്സാരക്കാ രല്ലടോ. അക്കര കുര്യൻ, തന്റെ സമ്പത്തു മുഴുവൻ വട്ടശ്ശേരിൽ തിരുമേനിയെ ഇല്ലാതാക്കാൻ --ശാരീരികമായും --കളഞ്ഞവൻ, ശ്രീമൂലം അസംബ്ലി മെമ്പർ, പിന്നെ കൊണാട്ടു മൽപ്പാൻ, അ ടുത്തതല്ലേ സാക്ഷാൽ സർ C. P രാമസ്വാമി അയ്യർ പിന്നെ സർക്കാർ സംവിധാനങ്ങൾ ജഡ്ജിമാർ --ഇതിനിടയിൽ അന്നത്തെ മനോരമയുടെ മാമ്മൻ മാപ്പിള എന്തുണ്ടടോ--ഇവരുടെ ഇടയിൽ വട്ടശ്ശേരിൽ തിരുമേനി കാതോലിക്കേറ്റ് സ്ഥാപിച്ചിട്ടുണ്ടങ്കിൽ പിന്നെ ഷിബുവേ നിനക്ക് എന്ത് ചെയ്യാൻ പറ്റും?
@aliaschacko7079 ай бұрын
1895 മുതൽ 2 വർഷക്കാലം ഡയർബികർ, എഡേസ എന്നീ നഗരങ്ങളിൽ ഉള്ള സുറിയാനി സഭയുടെ വിശ്വാസികളെ കുർദുകൾ കൊല ചെയ്തു. ഏകദേശം 45000 ആളുകൾ വരും.
@alanchacko439 ай бұрын
History twisted and modified by shibu
@bobyvarghese7959 ай бұрын
Their is no comparison between the Kanjikuzhi Throne and the Antiochian Throne. Because of the Catholicate, Kottayam became the epicenter of Christianity. Kottayam is easily recognized in the world map because of the Catholicate. Kottayam has its place and role in the World Christian Council and NCC because it is the home of the Catholicate. In comparison, look at Antioc. It became a shit hole of dead bodies. No Christians in Antioch. If you go to Antioch and claim that you are a Christian, the local boys will play soccer with your head. Where is the throne of St.Peter.? Last time I checked, it was in the USA, Hackensack, NJ. Then it was in Beirut. Then Holms. God destroyed Beirut and Homes. The beautiful town of Kottayam is growing everyday as it is seat of the Throne of St.Thomas.
@aj99699 ай бұрын
The orthodox don't have a spiritual identity.. They tend to measure everything in terms of outward appearance and wealth.. Whatever prayers they do is a form of circus.
@nidhin22699 ай бұрын
സഭയെന്നാൽ സ്വത്തല്ല സഹോദര വിശ്വാസവും വിശ്വാസികളുടെയും എകോപനമാണ്. സാത്താൻ ഈ ലോകവും അതിലുള്ളതൊക്കെയും വാഗ്ദാനം ചെയ്തു യേശുവിനെ പോലും പരീക്ഷിച്ചതല്ലേ. തട്ടിപ്പറിച്ച കുറെ സ്വത്തുണ്ടെന്ന് കരുതി അത് സഭയാകില്ല. സുറിയാനി സഭ രക്തസാക്ഷികളുടെ സഭയാണ് , സഭകളുടെ മാതാവാണ്.
@annakuttyskariah60169 ай бұрын
ഈ മനുഷ്യൻ പച്ചത്തെറി വിളിക്കും. സൂക്ഷിക്കണം.
@maryjiji46829 ай бұрын
അന്നമ്മചെ ദത്തിയെ ഇദ്ദേഹം തെറി വിളിച്ചോ? വിളിച്ചെങ്കിലും നന്നായി പോയി. തള്ളേ ടെ കൈലിരിപ്പു കാരണം ആയിരിക്കും
@ShajiPaulose-i9m9 ай бұрын
മലം കോരി ശബ്ദം ചാനൽ കാണു നിവൃതിയടയു
@johnsam70409 ай бұрын
അന്ത്യോക്യൻ സഭസ്താപിച്ച പ പത്രോസ് അന്ത്യോഖ്യക്കാരനല്ലല്ലോ യെരുശലേം സഭയിൽ നിന്നു വന്ന ആളല്ലെ. . അപ്പോൾ ജെറുസലേം പാത്രിയർക്കീസിൻ്റെ കീഴിൽ വരണമല്ലൊ അന്ത്യൊഖ്യൻ സഭ
@johnsam70409 ай бұрын
ഒരു പള്ളിയിൽ നിന്നും ആരെയും ഇറക്കിവിട്ടിട്ടില്ല. സ്ഥാനത്തിനുവേണ്ടി അവിഹിത മാർഗത്തിലൂടെ മെത്രാന്മാർ പട്ടം സ്വീകരിച്ചവരുടെ പുറകെ പോയത് അവരുടെ സ്വാതന്ത്ര്യം. സത്യമെ ജയിക്കൂ. സത്യംനമ്മെസ്വതന്ത്രരാക്കട്ടെ.
@johngeorgekaleekkal89359 ай бұрын
ഇദ്ദേഹത്തെ ഞങ്ങളുടെ സഭയിൽ 5000ൽ ഒരാൾക്ക് പോലും അറിയില്ല പിന്നെ ആണോ ഓർത്തഡോൿസ് സഭയെ മാറിച്ചിടാൻ നോക്കുന്നത്
@aliaschacko7079 ай бұрын
ഇദ്ദേഹം പറയുന്നത് കള്ളം ആണെങ്കിൽ മറുപടി പറ ചേട്ടാ
@ettiyankuruvila16559 ай бұрын
If anyone give reply he will scan it and delete it,, if it's not according to his wish.Why 😮 too much concerned about IOC?Because he has no other work. But we are not bothered about him .He is making his own church history, which is fit for yaco only.
@aliaschacko7079 ай бұрын
@@ettiyankuruvila1655 സാമന്യ ബോധ്യമുള്ള ആർക്കും മനസിലാകും ഇദ്ദേഹം പറയുന്നത് സത്യമാണെന്ന്,. 1912 ലെ കാതോലിക്ക വാഴ്ച്ച ഒരു സാത്താന്യ പ്രവർത്തി ആയിരുന്നു.