M K Ramachandran - ഹിമാലയത്തിലെ അഘോരി സന്യാസിമാർ | 16/10/22 @ 3:00pm | SmJ 74

  Рет қаралды 73,818

Satyameva Jayathe Clubhouse

Satyameva Jayathe Clubhouse

Күн бұрын

ഹിമാലയ യാത്രകളിൽ ഞാൻ കണ്ടുമുട്ടിയ മഹാത്മാക്കൾ - • MK Ramachandran - Hima...
ബ്രഹ്മശ്രീ സൂര്യകാലടി മന സൂര്യൻ സുബ്രമണ്യൻ ഭട്ടതിരിപ്പാട് സംസാരിക്കുന്നു
എന്താണ് ആഭിചാരം? - • Brahmashree Suryakalad...
Topic: Aghori Sanyasis of Himalayas by M.K Ramachandran
Link for books by M.K Ramachandran www.amazon.in/...
Ramachandran was born in 1953 at Kechery in Thrissur district. His parents were Machingal Krishnan Ezhuthachan and Narangalil Vadakkevalappil Devaki Amma. He completed his studies at Puttekkara St. Sebastians' School, Thrissur Sree Keralavarma College and Thrissur St. Thomas College.[citation needed] He is a disciple of the veteran Sanskrit scholar K. P. Narayana Pisharody. He was one of the first persons from Kerala who conducted Kailas Mansarovar Yatra, which he conducted in 2001.
His first book, 'Uttarkhandiloode - Kailas Mansarovar Yatra' was published in 2003 and narrates this experience.[citation needed] His second book, 'Thapoobhoomi Uttarkhand', was published in 2005, and that book was written on his Char Dham tour and also other pilgrim spots in the northern state Uttarakhand.[citation needed] His third book, 'Adi Kailasa Yathra', was published in 2008, and it narrates his experience with the peaks Om Parvat and Kailash located in Uttarakhand. His fourth book, 'Devabhoomiyiloode', was published in 2012, and it narrates his experiences with Kinnaur, Shrikant Mahadev and Manimahesh Kailash & also his Sikkim tour. He is perhaps the only person who visited all five Kailash. In 2014, he also published a collection of short stories called 'Nilavum Nizhalukalum'. His latest book is Himalaya samathalangaliloode published in 2022.
Moderators: Ravishankar Venugopal, Sriya Jyothi, DrVijay Arjan, Parvathy Nair, Subha Ajith, Sarath Sar, Unsung Warrior & Rahul Raj.
Link for Satyameva Jayate:
www.clubhouse....
Our moderators :
www.clubhouse....
www.clubhouse....
www.clubhouse....
www.clubhouse....
www.clubhouse....
www.clubhouse....
www.clubhouse....
www.clubhouse....
#mkramachandran #clubhouse #himalayas #travelogs #aghori

Пікірлер: 112
@smjclubhouse
@smjclubhouse 3 ай бұрын
ആഭിചാരം - കൂടോത്രം, കൈവിഷം, ക്ഷുദ്ര പ്രയോഗങ്ങൾ - എന്നിവയെ പറ്റി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് സംസാരിക്കുന്നു! ലിങ്ക് താഴെ kzbin.info/www/bejne/iJm7gHigYtt6o6s
@7nthday
@7nthday 2 жыл бұрын
Sir ന്റെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും അധികമാകില്ല... പ്രണാമം 🙏🏻
@satheebhaskar8383
@satheebhaskar8383 2 жыл бұрын
വളരെ സന്തോഷം ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിലും ഈ അറിവുകളൊക്കെ അറിയാൻ സാധിച്ചതിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാൻ സാധിച്ചതിലും. 👏👏👏👏👏👏👏👏👏
@sasikv4255
@sasikv4255 2 жыл бұрын
അതു കൊണ്ടെന്തു നേട്ടമുണ്ടായി.
@harisankar7411
@harisankar7411 Жыл бұрын
@@sasikv4255 zazi annaaaa
@harisankar7411
@harisankar7411 Жыл бұрын
@@sasikv4255 undayundayi.....annaaa
@gopalji1514
@gopalji1514 Жыл бұрын
ഞാനും താങ്കളെ പ്പോലെ ചിന്തിക്കുന്നു 🙏🙏
@vindeepkvkvvindeep5307
@vindeepkvkvvindeep5307 3 ай бұрын
​@@sasikv4255 പോയി നോക്ക് ചേട്ടാ.... എന്തെങ്കിലും ഉണ്ടായിട്ടുണ്ടാകും. സ്വയം നോക്ക് ....
@omanaroy1635
@omanaroy1635 Жыл бұрын
വളരെ വൈകി മാത്രം കേട്ട വിവരണങ്ങൾ... അവിശ്വസനീയം... വളരെ വളരെ നന്ദി രാമചന്ദ്രൻ സാർ...
@IKEA16
@IKEA16 10 күн бұрын
ശ്രീ എം നെ പറ്റി സാർ പറഞ്ഞത് കേട്ട് നിരാശ തോന്നി അദ്ദേഹം സനാതന ധർമ്മത്തിൻ്റെ ഒരു പ്രചാരകൻ/ക്രിയ യോഗി ആണ് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം
@hurry1274
@hurry1274 9 күн бұрын
@IKEA16 He is right. I was one of the first disciples of Sri M as early as 2013 and got initiated into Kriya also in 2014. But as the journey progressed, I discovered that he is not walking the talk any longer, like those old days. My own personal experiences with him were inspiring or endearing, as one would think it would be with an "enlightened" master.
@hemak4935
@hemak4935 5 ай бұрын
സ൪, ഓരോ അറിവു൦ പുതിയതും വിലപ്പട്ടതുമായു൦ ഈ പ്രഭാഷണം കേട്ടിട്ടു തോന്നിയത്. വളരെയധികം നന്ദിയോടെ താങ്കളുടെ യാത്രകളെ സ്മരിക്കുന്നു
@madanmohan3680
@madanmohan3680 2 жыл бұрын
അങ്ങയുടെ ആധ്യാത്മിക പ്രഭാഷണം വളരെ നന്നായിട്ടുണ്ട്. അങ്ങ് അറിവിന്റെ ഭണ്ഡാരം ആണ് തുറന്നു തന്നത്. അങ്ങേയ്ക്ക് കോടി പ്രണാമം. 🙏🙏🙏
@sasikv4255
@sasikv4255 2 жыл бұрын
പിന്നെ പിന്നെ...എന്തുമാത്രം അറിവ്. വിമാനം ആദൃം കണ്ടുപിടിച്ചതു ഇൻഡൃയിൽ. ആറ്റം കണ്ടുപിടിച്ചതു വേദത്തിലും ഉപനിഷത്തിൽ നിന്നും കിട്ടിയ ജ്ഞാനം കൊണ്ടു. തള്ളു ..തള്ളു.
@harisankar7411
@harisankar7411 Жыл бұрын
@@sasikv4255 hu hu kinattiley thavala . zaziyavathey annaaa
@sreeragmanappuram8783
@sreeragmanappuram8783 Жыл бұрын
Dear Ramachandran sir, very wonderful presentation, blessed to hear about our rich culture and Himalayan yogis especially. OM namashiva 🙏
@digun2470
@digun2470 2 жыл бұрын
ഇത് കേള്‍ക്കാനായത് ഭാഗ്യമായി കരുതുന്നു🙏🕉🙏
@hurry1274
@hurry1274 2 ай бұрын
I was one of the first disciples of Sri M. Long before the current bandwagon started. But very quickly, I learnt that he is not the Godman people think he is. I questioned him on a few aspects once around a few matters and the response that I received wasn’t that of a truly enlightened master, but just a normal egoistic individual. Happened on multiple occasions and I learnt that he doesn’t like being questioned. Since then, I stopped connections with him.
@valsalapoduval5212
@valsalapoduval5212 2 жыл бұрын
സാറിന്റെ 5 പുസ്തകവും വായിച്ചു. അവിടെ ഒക്കെ പോയ പോലെ തോന്നും. നമസ്കാരം 🌹🌹
@PradeepKumar-to9sp
@PradeepKumar-to9sp 8 ай бұрын
സാറ് പറഞ്ഞത് കേട്ടപ്പോ Mr 'M' - നോടുള്ള ഒരു respect അങ്ങ് പോയി...😮
@hurry1274
@hurry1274 2 ай бұрын
I was one of the first disciples of Sri M. Long before the current bandwagon started. But very quickly, I learnt that he is not the Godman people think he is. I questioned him on a few aspects once around a few matters and the response that I received wasn’t that of a truly enlightened master, but just a normal egoistic individual. Happened on multiple occasions and I learnt that he doesn’t like being questioned. Since then, I stopped connections with him.
@shaijuiv9990
@shaijuiv9990 3 ай бұрын
വളരെ സന്തോഷം ഇങ്ങനെ ഒരു അറിവിനായ് വേദി ഒരുക്കിയതിൽ ഒരു തൃശൂർകാരണയതിൽ ഞാൻ അഭിമാനിക്കുന്നു പുസ്തകം വാങ്ങിയിട്ടില്ല വിദേശത്താണ് നാട്ടിൽ പോയാൽ എന്തായാലും വാങ്ങിക്കണം 🙏
@manojkrishnan5840
@manojkrishnan5840 2 жыл бұрын
അങ്ങയുടെ ബുക്കുകൾ ഞാൻ വായിച്ചിട്ടുണ്ട്..... 🙏🙏🙏🙏
@lakshmypillai3709
@lakshmypillai3709 2 жыл бұрын
This was the most interesting and indepth knowledge of our ancient history shared by Dr.M.K.Ramachandran sir and telecasted by this channel.
@shajiub3254
@shajiub3254 5 ай бұрын
സത്യസന്ധമായ വിവരണം. അറിവ് നന്ദി സർ
@girijagirija7643
@girijagirija7643 Жыл бұрын
ഈശ്വരൻ ഇതിനായിട്ടാണ് അങ്ങയെ നിയോഗിച്ചിരിക്കുന്നതു്
@SreedeviPN-k8t
@SreedeviPN-k8t 22 күн бұрын
Very very good knowledge. Thank u Sir....
@sindhusatheeshkumar9851
@sindhusatheeshkumar9851 2 жыл бұрын
🙏നമസ്കാരം സർ ❤️ നന്ദി 🌹
@girishkumara6940
@girishkumara6940 5 ай бұрын
രാമചന്ദ്രൻ സർ pranamam🙏🙏🙏❤️
@kv3610
@kv3610 2 жыл бұрын
Good step...its just a brief being to the knowledge. As well it's a tale of the icy surface, rest of layed in the deep.
@SherlyMema
@SherlyMema 3 ай бұрын
പ്രണാമംഅങ്ങേക്ക് ശതകോടി പ്രണാമം പ്രപഞ്ചത്തിന്റെ അനുഗ്രഹം അങ്ങേക്ക് വളരെ ഉണ്ട് ഭാഗ്യഉള്ള ആൾ ത തന്നെ🙏 -
@MohanKumar-dt3ob
@MohanKumar-dt3ob 4 ай бұрын
പ്രഭകരയോഗി അമ്യതനന്ദയി ആശ്രമത്തിൽപോകുകയുംഅമ്മയെ മോഹൻലാൽലിന്റെ അമ്മവനെ ബലഭദ്രയാണന്നു പറഞത്എന്താണ്പറയത്തത് സനധനധർമ്മം സത്യം ധർമ്മഎന്നിവയിലാണ്നിലനിൽനിൽക്കുന്നത്
@jeejamithran1917
@jeejamithran1917 2 жыл бұрын
Awesome speech
@sujithrac-z5b
@sujithrac-z5b Жыл бұрын
Great knowledge. Thank you sir. God bless you.
@jayadevanmandian9383
@jayadevanmandian9383 2 жыл бұрын
പുതിയ അറിവുകൾ, നന്ദി.
@sasikv4255
@sasikv4255 2 жыл бұрын
യാതൊരു തെളിവുമില്ലാത്തതു.ഹിന്ദുത്വത്തെ സമർത്ഥിക്കാനുള്ള പുതിയ അടവു. പിശാചിൻ്റ ഓരോ അടവു.
@harisankar7411
@harisankar7411 Жыл бұрын
@@sasikv4255 veendum zazi annan....pooy
@krsnakumar6629
@krsnakumar6629 3 ай бұрын
​@@harisankar7411അപ്പൊ പിശാച് ഉണ്ടോ?
@mahesharisto
@mahesharisto 2 жыл бұрын
Pranaamam sir....bhaagyajanmam...💓💓
@rks9607
@rks9607 2 ай бұрын
ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ എല്ലാം എന്റെ പക്കൽ ഉണ്ട്
@archanaov7150
@archanaov7150 2 жыл бұрын
Sarath ,thank u so much,
@sivadasansivapriyam7968
@sivadasansivapriyam7968 Жыл бұрын
നമസ്കാരം. മഹാത്മാ വെ. താങ്കളുടെ 7ബുക്കുകളും വായിച്ചു. പക്ഷെ 7ആ മത് ബുക് മാത്രം തൃ പ്തി ആയില്ല ❤❤❤
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 Жыл бұрын
Oh very great.
@soniyasaji6436
@soniyasaji6436 6 ай бұрын
നമസ്കാരംസാർ 🙏
@vidyadharanpt3736
@vidyadharanpt3736 Жыл бұрын
നന്നായി സത്യസന്ധമായ ഒരു അവതരണം
@girijagirija7643
@girijagirija7643 2 жыл бұрын
ഓം ശ്രീയൈ നമഃ
@drprabhakarankb3807
@drprabhakarankb3807 Жыл бұрын
nice...prayers..
@sheelanair6409
@sheelanair6409 2 жыл бұрын
Thank u 🙏 sir
@ramaninair2428
@ramaninair2428 Жыл бұрын
Hare Krishnaaa 🙏🏿🙏🏿🌹🌹
@jitheeshps9628
@jitheeshps9628 2 жыл бұрын
ഈ പ്രാവശ്യത്തെ വിഷുക്കണി അന്നോഷിച്ചിട്ട് കിട്ടിയില്ല 😔
@rajeevanc3692
@rajeevanc3692 Жыл бұрын
Good
@rasmisuresh6449
@rasmisuresh6449 2 жыл бұрын
Good speech
@ratheeshps2154
@ratheeshps2154 2 жыл бұрын
ഞങ്ങൾ തൃശൂർ കാരുടെ അഭിമാനം 😍. രാമചന്ദ്രൻ സർ. പുതിയ ബുക്ക്‌ ഇറങ്ങിയോ
@ratheeshps2154
@ratheeshps2154 2 жыл бұрын
@MANOJ DIVAKAR സോറി ബ്രോ നമ്മുടെ സ്വന്തം 👍
@subints5867
@subints5867 2 жыл бұрын
🥰🥰
@sivantk1682
@sivantk1682 3 ай бұрын
🙏🙏🙏
@c.s7620
@c.s7620 2 жыл бұрын
adhhathinte Ella books vayikkanulla bhagyam undayi
@Sangamam6941
@Sangamam6941 2 жыл бұрын
Books ന്റെ പേരുകൾ ഒന്ന് ഇടുമോ ചേച്ചി
@animohandas4678
@animohandas4678 2 жыл бұрын
എല്ലാം ഒന്ന് പറയാമോ
@oysterpearls5269
@oysterpearls5269 2 жыл бұрын
🙏💕
@animohandas4678
@animohandas4678 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeevankv1365
@rajeevankv1365 Жыл бұрын
Prince Khurram himself was shah jahan. Actually Dara shikoh with the help of his sister Jahannara translated Gita to persian.
@sujathathoranath8557
@sujathathoranath8557 Жыл бұрын
കലിയുഗത്തിൽ മൂല്യങ്ങള് സംരക്ഷിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങുളം ആശുപത്രികളും തൊഴിൽ മേഖല കളും ആവശ്യമല്ലേ. ആശ്രമത്തിൽ ബ്രഹ്മത്തിൽ ലയച്ചിരിക്കുന്നവരും മറ്റുള്ളവരെ അവരുടെ തലത്തിൽ ചെന്ന് രക്ഷിക്കുന്നവരും ഉണ്ട്. എല്ലാവർക്കും ഒരേ ഉടുപ്പ് പകമാവില്ലല്ലോ. ആശ്രമo ആ "ശ്രമം " ആണ്.
@reshmasajikumar4020
@reshmasajikumar4020 Жыл бұрын
🙏🏾🙏🏾🙏🏾
@suganthivenkat2234
@suganthivenkat2234 Жыл бұрын
Sir namaskaaram, Malayalam vaikaan kaziyaathavar idhu engine ya padikum
@jmsairing4916
@jmsairing4916 2 жыл бұрын
How to get these holy and rarest books ?please help.
@sasikv4255
@sasikv4255 2 жыл бұрын
Holy books!!!?is it from any bhgwan or the creator God.
@nature5686
@nature5686 27 күн бұрын
Amazon
@nachikethus
@nachikethus 7 ай бұрын
പുസ്‌തകത്തിൽ ഉള്ള കാര്യങ്ങൾ തന്നെ വീണ്ടും ചോദിക്കാതിരിക്കൂ. അങ്ങുപറഞ്ഞ ഹരിഭാസ്കർ സർ എന്റെ patient ആണ്
@smjclubhouse
@smjclubhouse 2 жыл бұрын
ഇതിനു മുൻപ് സത്യമേവ ജയതേയിൽ എംകെ രാമചന്ദ്രൻ സാറുമായി ചെയ്ത പ്രോഗ്രാം link താഴെ kzbin.info/www/bejne/n4nYe2Nres-Mqdk
@vipimankuttipadammalappura7815
@vipimankuttipadammalappura7815 2 жыл бұрын
👍🏻
@XbFt-ox3qg
@XbFt-ox3qg Жыл бұрын
ഞാൻ കൊല്ലത്ത് താമസിക്കുന്ന ആളാണ്
@GawreeNandana-um2bk
@GawreeNandana-um2bk 10 ай бұрын
Aghoris ne patti kooduthal ariyan eth book aan vayikkande
@NandhanKishnan
@NandhanKishnan 5 ай бұрын
Aghora by robert v sovoboda..its a triology...3 part und
@nobysekhar3059
@nobysekhar3059 2 жыл бұрын
🙏🏼🙏🏼🙏🏼
@jitheeshps9628
@jitheeshps9628 2 жыл бұрын
ഇതൊന്നും നമ്മൾ അറിയുന്നില്ലല്ലോ prgmmes..... അറിഞ്ഞിരുന്നെങ്കിൽ ഒന്നു participate ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു ☹️
@smjclubhouse
@smjclubhouse 2 жыл бұрын
പ്രോഗ്രാം അനൗൺസ് ചെയ്തിരുന്നു KZbin Channelലിൽ.
@jitheeshps9628
@jitheeshps9628 2 жыл бұрын
@@smjclubhouse ആണോ..... ചാനലിൽ കണ്ടില്ല.....😔
@haridasant.p.9849
@haridasant.p.9849 2 жыл бұрын
​@@smjclubhouse
@apmohananApmohanan
@apmohananApmohanan 10 ай бұрын
You didn't talk about Aghories 🙏
@harinslal9131
@harinslal9131 Жыл бұрын
🙏🕉️🪔🙏
@user-SHGfvs
@user-SHGfvs 2 жыл бұрын
So called ഹിന്ദു സർക്കാർ എന്ന് പറയുന്ന government കാര്യമായ research ഓ ഹൈന്ദവസംസ്കാരത്തിന്റെ ചരിത്രം പുറത്തു കൊണ്ടുവരാൻ excavations ഒന്നും നടത്താത്തത് ആണ് അത്ഭുതം ഇത്തരം കാര്യങ്ങൾ നടത്തരുത് എന്ന് India യും western countries തമ്മിൽ international policies വല്ലതും ഉണ്ടോ ?
@sasikv4255
@sasikv4255 2 жыл бұрын
കുഴിച്ചാൽ ഒന്നും കിട്ടത്തില്ല എന്നറിയാം നാണം കെടണ്ടല്ലൊ എന്നു വിചാരിച്ചു കാണും ഗവർമ്മെൻ്റു.
@user-SHGfvs
@user-SHGfvs 2 жыл бұрын
@@sasikv4255 അത് കുഴിച്ചാൽ അല്ലെ അറിയൂ 🥴
@nature5686
@nature5686 27 күн бұрын
​@sasiv4255 സസി അണ്ണൻ ഒരു കിണറ് കുഴിച്ച് അതിന്റെ അകത്തു കിടക്കുന്നതു ആണ് നല്ലത് 😂
@nature5686
@nature5686 27 күн бұрын
​@@sasikv4255​ സസി അണ്ണൻ ഒരു കിണറ് കുഴിച്ച് അതിന്റെ അകത്തു കിടക്കുന്നതു ആണ് നല്ലത് 😂
@XbFt-ox3qg
@XbFt-ox3qg Жыл бұрын
നമസ്കാരം സാർ കൊല്ലത്ത് കൃഷ്ണൻ മേനോന്റെ വീട് എവിടെയാണ് സാർ പറഞ്ഞു തരുമോ
@chandrasekharan7996
@chandrasekharan7996 2 жыл бұрын
പുള്ളിക്ക് ജലദോഷമുണ്ടൊ?
@anilkumarbhaskarannair5623
@anilkumarbhaskarannair5623 2 жыл бұрын
അദ്ദേഹത്തിന്റെ സംസാരം അങ്ങിനെ ആണ്.
@sasikv4255
@sasikv4255 2 жыл бұрын
കെട്ടിച്ചമച്ചു കാരൃങ്ങൾ പറയുമ്പോൾ അങ്ങനെയാ.
@user-fu7mk6ge8u
@user-fu7mk6ge8u 9 ай бұрын
​@@sasikv4255കമ്മി ആയിരിക്കും അല്ലേ?? നിങ്ങളുടെ പ്രശ്നം ഇതാണ്, എല്ലാത്തിനോടും പുച്ഛം, സ്വന്തം അച്ഛനോടും നിങ്ങൾ ഇങ്ങനെ ആണോ??.
@vishnuvv7457
@vishnuvv7457 2 жыл бұрын
ഭൈരവി ബ്രഹ്മിണി അഘോര ഗുരു അല്ലെ??? അവരുടെ ദേവത താരാ (ദശ മഹാവിദ്യ)&മഹാകാൽ അല്ലെ ????
@sumathip6020
@sumathip6020 2 жыл бұрын
🙏🙏🙏🌹🌹
@sushamanair240
@sushamanair240 2 жыл бұрын
🙏🌹
@panchayatmember
@panchayatmember 2 жыл бұрын
💖💖💖🙏💖💖💖
@subints5867
@subints5867 2 жыл бұрын
💖🙏
@ratheeshelectrical7616
@ratheeshelectrical7616 2 жыл бұрын
🙏🕉️🙏
@nirenjaikp8983
@nirenjaikp8983 Жыл бұрын
@syamreikihealing
@syamreikihealing 2 жыл бұрын
🙏
@pramodkumar-ki9cg
@pramodkumar-ki9cg 2 жыл бұрын
🙏🙏
@gangadharnard4203
@gangadharnard4203 Жыл бұрын
🙏🌷🌷🌷
@mohandas7891
@mohandas7891 4 ай бұрын
🙏🕉️🙏
@apsanthoshkumar
@apsanthoshkumar Жыл бұрын
🙏🌹❤️
@thankamonytv4919
@thankamonytv4919 Жыл бұрын
🙏🙏
MK.Ramachandran-Adi kailash-HIMALAYAS’S-divine-spiritual-stories
28:05
Geethamma & Sarathkrishnan Stories
Рет қаралды 80 М.
Brahmashree Suryakaladi Suryan Subramanyan Battathirippad - Enthanu Aabhicharam? SmJ117
1:43:01
Каха и лужа  #непосредственнокаха
00:15
അഗസ്ത്യമുനിയും ലോപാമുദ്രയും
23:12
വ്യാസഹൃദയം Mahabharatha as it is
Рет қаралды 125 М.
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 66 М.
Badrinathum Tungnathanum
37:07
Geethamma & Sarathkrishnan Stories
Рет қаралды 13 М.