1546: ജപ്പാന്‍കാരുടെ ആയുസ്സിന് പിന്നിലെ രഹസ്യം | The secret behind Japanese health

  Рет қаралды 687,445

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1546: ജപ്പാന്‍കാരുടെ ആയുസ്സിന് പിന്നിലെ രഹസ്യം | The secret behind Japanese health
ടെൻഷനില്ലാതെ 100 വർഷം വരെ സുഖമായി ജീവിക്കാനാകുമോ? ഇതാ ആ രഹസ്യം! ഉദയസൂര്യന്റെ നാടെന്ന് അറിയപ്പെടുന്നതാണ് ജപ്പാൻ. ജാപ്പനീസ് ദിനപത്രമായ നിപ്പോണ്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് 2019ല്‍ ജപ്പാനിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് 87.45 വയസ്സും പുരുഷന്മാരുടെ പ്രായം 81.41 വയസ്സുമാണ്. ഏറ്റവും പുതിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജപ്പാനിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 83.7 വയസ്സാണ്. ജപ്പാനിലെ ആളുകളുടെ ദീര്‍ഘായുസ്സിന് പല കാരണങ്ങളുണ്ട്. ജപ്പാൻകാരെ നോക്കി വെറുതെ അസൂയപ്പെട്ടിട്ടു കാര്യമില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം നമുക്കും ഈ കാര്യങ്ങൾ ശീലിക്കാനായി നോക്കാം. ചില ആഹാരങ്ങൾ പാടെ ഇവർ ഒഴിവാക്കാറുണ്ട്. ഈ കാര്യങ്ങൾ മനസിലാക്കിയിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #japan_life_span #japan_health #ജപ്പാനിലെ_ആരോഗ്യ_രഹസ്യം #ജപ്പാൻ #100_വയസ്സ്_വരെ_ജീവിതം
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 720
@drdbetterlife
@drdbetterlife Жыл бұрын
Dr D Better Life Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@LilusKichenVlog
@LilusKichenVlog Жыл бұрын
ഡോക്ടർ അവിടെ പോയ സമയത്ത് അവരുടെ വീഡിയോസ് ഒന്നും എടുത്തില്ലേ
@official7809an
@official7809an Жыл бұрын
സീവീട് എന്താണ് sir?? അത് നമ്മുടെ നാട്ടിൽ കിട്ടുമോ??? ഒന്ന് റിപ്ലൈ തരണം
@MuthuTk-tg1wy
@MuthuTk-tg1wy Жыл бұрын
Oo​@@LilusKichenVlog
@alavivadakkethil4669
@alavivadakkethil4669 Жыл бұрын
^0 .❤
@ragunathvalavil5181
@ragunathvalavil5181 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​
@azwavibes4521
@azwavibes4521 Жыл бұрын
Sir ന്റെ വീഡിയോ കണ്ടതിനു ശേഷം തൂക്കം കുറക്കാൻ ലക്ഷ്യമിട്ട് ഷുഗറും മധുര പലഹാരങ്ങളും പൂർണ്ണമായിട്ടും ഒഴിവാക്കി ഇപ്പൊ 1 വർഷം പിന്നിട്ടു.. തൂക്കവും കുറക്കാൻ പറ്റി... അത് കണ്ടിട്ട് എന്റെ ഹസ്ബന്റും ഇപ്പോൾ ഷുഗർ ഒഴിവാക്കി..... ഓരോ സാധനങ്ങളുടെയും ഗുണവും ദോഷവും വളരെ വ്യക്തായി പറഞ്ഞു മനസ്സിലാക്കി തരുന്നതിനു ഒരുപാട് നന്ദി അറിയിക്കുന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 😍😍😍
@aleenashaji580
@aleenashaji580 Жыл бұрын
ഞാനും അതേ. മധുരപലഹാരങ്ങൾ മധുരമുള്ളത് എന്ത് കിട്ടിയാലും കഴിക്കുമായിരുന്നു ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷം വല്ലപ്പോഴും മാത്രം മധുരമുള്ളത് കഴിക്കുന്നത്‌. Haaa എന്തോരും ജിലേബിയും ലഡ്ഡുമൊക്കെ കഴിച്ചിരുന്ന ഞാനാ 😅... ഒരുപാട് നന്ദിയുണ്ട് ഡോക്ടർ 👍🙏🙏🙏
@shalujose5401
@shalujose5401 Жыл бұрын
​@@aleenashaji580enittu ippo enthengilum mattam undo ശരീരത്തിൽ
@jafferkuttimanu2884
@jafferkuttimanu2884 Жыл бұрын
Porkk nallonam evar thinnum
@Fayis1341
@Fayis1341 Жыл бұрын
@@jafferkuttimanu2884pork is one of the Most widely used meat in the world. Don’t think it’s bad for health just because it’s written in an ancient book
@Suchithravirgilsamuel
@Suchithravirgilsamuel Жыл бұрын
Njanum
@jessyjoseph3975
@jessyjoseph3975 Жыл бұрын
അവർ അയൽപക്കത്തെ വീട്ടിലെ വിശേഷങ്ങൾ ചെകയാൻ നടക്കുന്നില്ലാ അതുകൊണ്ട് തന്നെ അവർ ഹാപ്പി ആയിരിക്കും അതും ആയുസ്സ് കൂട്ടാൻ കാരണം ആണ്
@shanassalim9301
@shanassalim9301 Жыл бұрын
😂😂😂
@rekha4477
@rekha4477 Жыл бұрын
😂❤
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
മക്കളുടെ വിദ്യാഭ്യാസം,കല്യാണം വകയായിട്ടുള്ള നൂറായിരം ചിലവുകൾ ഒന്നും അവർക്കില്ല.രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നു തരിപ്പണമായ അവർ ഉയിർത്തെഴുന്നേറ്റു.വർഗ്ഗീയതയും രാഷ്ട്രീയ തൊഴിലും അവർക്കില്ല.സമരം നടത്തിയാലും അടിച്ചു പൊളിക്കാൻ പോകില്ല.ഉൽപ്പാദനം ഒരുവശത്ത് നിർത്തില്ല.അച്ചടക്കം കൊണ്ട് ലോകത്തെ അതിശയിപ്പിക്കുന്നു.
@naturesvegrecipes
@naturesvegrecipes Жыл бұрын
😂😂😂
@vinodhkrishna8047
@vinodhkrishna8047 Жыл бұрын
100% correct
@hussaint.m5667
@hussaint.m5667 Жыл бұрын
സർ, താങ്കൾ തിരഞ്ഞെടുക്കുന്ന ഓരോ വിഷയവും ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്പെടുന്നവയാണ്❤❤
@DineshKumar-tr7cp
@DineshKumar-tr7cp Жыл бұрын
ഈ വിഷയം ഞാനാഗ്രഹിച്ചു നടക്കുന്ന വിഷയമാണ് ജപ്പാൻകാരെ പോലെ ആരോഗ്യപൂർവ്വം 100 വയസ്സുവരെ ജീവിക്കാൻ ആഗ്രഹിക്കുന്നു.
@jazeelanamangad237
@jazeelanamangad237 Жыл бұрын
Endhaayaalm oru tsunaami Vanna kazhinjile
@tgvmedialive
@tgvmedialive Жыл бұрын
ജപ്പാനിലെ nature super ആണ്. അവിടെ കിട്ടുന്ന vegitables എല്ലാം വളരെ ഫ്രഷ് & pure ആണ്.
@NATIONALIST1234
@NATIONALIST1234 Жыл бұрын
അവിടെ കിട്ടുന്നത് എന്നല്ല, അവർ ഉണ്ടാക്കുന്നത് എന്ന് പറയുന്നതാണ് ശരി. നമ്മൾ ഉണ്ടാക്കുന്നത് വിഷത്തിൽ കുളിപ്പിച്ചിട്ടാണ്. അതുകൊണ്ട് നമുക്ക് കിട്ടുന്നതും നമ്മൾ തിന്നുന്നതും അതാണ്.
@shahinanshad1076
@shahinanshad1076 Жыл бұрын
മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് വയറിന്റെ മൂന്നിൽ ഒരു ഭാഗം ഭക്ഷണം കഴിക്കണമെന്ന് ഒരു ഭാഗം വെള്ളവും ഒരു ഭാഗവും ഒഴിവാക്കി ഇടുക. മൂന്നു വിരൽ കൊണ്ട് ഭക്ഷണം കഴിക്കുക. ബിസ്മി കൊണ്ട് തുടങ്ങുക. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാതിരിക്കുക. റസൂലിന്റെ ചര്യ പിൻപറ്റു. അസുഖങ്ങൾ ഒന്നും ഉണ്ടാവില്ല
@vijayakumar7101
@vijayakumar7101 Жыл бұрын
ഒരു മുസ്ലീങ്ങളും അത് പാലിക്കുന്നില്ല 😜😜
@1121bep
@1121bep Жыл бұрын
Rasoolum masoolum onnum alla. Peace and calm athanu venadath.
@IMRANKHAN-wp4ny
@IMRANKHAN-wp4ny 10 ай бұрын
​@@1121bep eda...........
@RafMicGabri
@RafMicGabri 9 ай бұрын
Rasooooolll. ലോക സമാധാനം തകിടം മറികാൻ സ്മാർട്ട്. 🤮🤮🤮😤😤😤
@tasmaniandevil4024
@tasmaniandevil4024 8 ай бұрын
😂
@mohammedsaleemsha9847
@mohammedsaleemsha9847 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ... വളരെ നല്ല ഇന്‍ഫര്‍മേഷന്‍..
@mrinalspillai4009
@mrinalspillai4009 Жыл бұрын
*JAPANESE SECRET TO LONGEVITY* 1) No sugar 2) No processed food. 3) Avoid and reduce Stress Include : 1) fresh fruits and vegetables, 2) egg, sea food, 3) limited carbohydrate and minimum food, 4) sea weed 5) walks alot, disciplined, 6) silence,
@കുഞ്ഞൂട്ടി-ള2ഡ
@കുഞ്ഞൂട്ടി-ള2ഡ Жыл бұрын
sea weed ennal entha
@loopzymusic-topic
@loopzymusic-topic Жыл бұрын
​@@കുഞ്ഞൂട്ടി-ള2ഡ sea weed means its a type of sea food marine plants and algae that grow in the ocean as well as in rivers, lakes, and other water bodies.
@jasminfrancis8161
@jasminfrancis8161 Жыл бұрын
@@കുഞ്ഞൂട്ടി-ള2ഡ kadalinte adiyil undakunna payal
@coconut114-s5h
@coconut114-s5h Жыл бұрын
പാറ്റ
@niniscorner3313
@niniscorner3313 Жыл бұрын
​@@കുഞ്ഞൂട്ടി-ള2ഡ അത് ഒരു തരം കടൽ പായൽ ആണ്. ജപ്പാൻ കാരുടെ food ലെ main item ആണ്.
@anilsivaraman72
@anilsivaraman72 Жыл бұрын
രണ്ടു വാക്കുകൾ വ്യക്തമല്ല. നല്ല വിഷയങ്ങൾ അവതരിപ്പിക്കുന്ന Dr-ക്ക് നന്ദി.
@hymachangarath9530
@hymachangarath9530 Жыл бұрын
വളരെ ശരിയാണ്. ഞാൻ നാലര മാസം കാവാസാക്കിയിൽ ഉണ്ടായിരുന്നു.. Beautiful place
@rejin5004
@rejin5004 Жыл бұрын
അത് സ്ഥലപ്പേരായിരുന്നല്ലേ 😀..... Kawasaki bike ന്ന്‌ ഉള്ള ബൈക്ക് ഉണ്ട്
@hymachangarath9530
@hymachangarath9530 Жыл бұрын
@@rejin5004 അതെ... Tokyo യിലാണ്
@nizhal144
@nizhal144 Жыл бұрын
ഞാനും kawasaki യില്‍ ഉണ്ടായിരുന്നു
@usmanusman6472
@usmanusman6472 Жыл бұрын
കേരളത്തിൽ നമ്മൾ ദീർഘായുസ്സിന് വേണ്ടി ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതു ... ചുരുങ്ങിയ കാലം ആരോഗ്യത്തോടെ ജീവിച്ചു വേഗം മരിക്കുന്നതാണ് ഓരോ ആത്മാവിനും അവരുടെ കുടുംബത്തിനും നല്ലതു എന്നാണ് നമ്മുടെ ഒരു കാഴ്ചപ്പാട് ... നമ്മൾ ആർക്കും ഒരു ശല്യമാവരുത് 😔😔😔👍👍👍
@kavithaprasadchandran
@kavithaprasadchandran Жыл бұрын
Yes
@Clickz33
@Clickz33 Жыл бұрын
ജീവിക്കുന്ന കാലം ആരോഗ്യം വേണമല്ലോ...അപ്പോ ഇതൊക്കെ ഒഴിവാക്കണം😂
@Pathnamthitta
@Pathnamthitta Жыл бұрын
നമ്മൾ അടിച്ചു പൊളിച്ച് - അവസാനം - പ്രമേഹം / ക്യാൻസർ - ഒക്കെ വന്ന് കുടുംബം വിറ്റ് മരിക്കുന്നു ?
@seethak6109
@seethak6109 Жыл бұрын
മീൻ വളരെ നല്ലത് തന്നെ. പിന്നെ food കണ്ട്രോൾ തന്നെ അസുഖം വരാതെ ഇരിക്കാൻ ഉള്ള വഴി. എന്റെ അനുഭവങ്ങൾ
@reenak9411
@reenak9411 Жыл бұрын
😂
@abhisworld9559
@abhisworld9559 Жыл бұрын
9 വർഷത്തെ pic nekaalum ഇപ്പോഴാണ് ചെറുപ്പം Dr 😊🥰
@aleenashaji580
@aleenashaji580 Жыл бұрын
കൊള്ളാല്ലോ ജപ്പാൻക്കാർ. Thank you Dr 👍.. നമ്മളൊക്കെ എങ്ങനെയൊക്കെ വേണ്ടതാത്തും വേണ്ടതുമൊക്കെ തിന്നും കുടിച്ചും ആയുസ്സ് എങ്ങനെ കുറക്കാമെന്ന് 😊. .. പുതിയൊരു നല്ലൊരു വീഡിയോ നല്ലതാ ഇങ്ങനെയുള്ളത്തുകൂടെ ഉൾപ്പെടുത്തുന്നത് 👍👍👍. Thank youuuu Dr 👌👌👌👌🙏
@josephthomas3049
@josephthomas3049 Жыл бұрын
😅😅😅😅😅😅😅😅
@shaijuvls1508
@shaijuvls1508 Жыл бұрын
അതുമാത്രമല്ല അവരുടെ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അവർ എല്ലാവരും നേരംവെളുത്തു എണീറ്റാൽ ആദ്യം തന്നെ ഒരു ലിറ്റർ പച്ചവെള്ളം കുടിക്കും.
@jayaalphi
@jayaalphi Жыл бұрын
പ്രധാന കാരണം തമ്മിൽ തമ്മിൽ പാരവെപ്പും മറ്റുള്ളവരെ പറ്റി കുറ്റം പറയാനും, അന്യരുടെ കാര്യത്തിൽ ഇടപെടാനും അവർ നിൽക്കില്ല അപ്പോൾ തന്നെ 99% സന്തോഷം അവർക്ക് കിട്ടും അത് മനസ്സിനെയും ആരോഗ്യത്തിനെയും കൂടുതൽ യുവത്വം നൽകും അത് തന്നെ
@ramachandrannair2342
@ramachandrannair2342 Жыл бұрын
താങ്കൾ മലയാളത്തിൽ പറയുന്നത് മനസ്സിൽ പെട്ടന്ന് പതിയും. കേൾക്കാനും സുഖമുണ്ട്, എടുക്കുന്ന വിഷയങ്ങളും കൊള്ളാം 👍🌺
@muhammedfayiz-il6jr
@muhammedfayiz-il6jr Жыл бұрын
എന്റെ കൊറേ നാളെതെ സംശയം ആണ് 🫡,ഇവർക്ക് ചെറിയ കണ്ണ് ആവാൻ കാരണമെന്താ? എല്ലാരും ഒരേ മുഖചായ കിട്ടാൻ എന്താ കാരണം 🤔
@jayasreenayar6409
@jayasreenayar6409 Жыл бұрын
ഡോക്ടർ എല്ലാം മലയാള ത്തിൽ പറയണം പാവങ്ങൾ വിലക്കപ്പെട്ട ഈ അറിവുകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു
@SreeSree-y6e
@SreeSree-y6e Жыл бұрын
ഞാൻ ജപ്പാനിൽ ആണ് ജോലി ചെയ്യുന്നത് 1 വർഷം ആയി .. വ വളരെ ആരോഗ്യത്തോടെയാണ് ഇവർ ഇരിക്കുന്നത്
@SindhuSindhu-qp7mh
@SindhuSindhu-qp7mh Жыл бұрын
സാറിന് എന്തൊരു അറിവാണ്. എല്ലാം പറയുമ്പോൾ അതിശയിച്ചു കേൾകുവാ. 🙏👍❤
@jefin900
@jefin900 Жыл бұрын
Aano
@ShaliniShalu-sv6xq
@ShaliniShalu-sv6xq Жыл бұрын
താങ്ക്സ് ഡോക്ടർ. നല്ല അറിവുകൾ പങ്ക് വെക്കുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.
@billdosam8476
@billdosam8476 Жыл бұрын
നമ്മുടെ മുഖ്യൻ ഇത്തരം ഒരു ജീവിത രീതിയാണ് പിന്തുടരുന്നേ
@ajindas227
@ajindas227 Жыл бұрын
Very correct സിംഗപ്പൂര്‍ പോയപ്പോഴും sir പറഞ്ഞ കാര്യങ്ങള്‍ അവിടെ എനിക്ക് kanan കഴിഞ്ഞു.
@goeish2586
@goeish2586 Жыл бұрын
ജപ്പാൻ - ദൈവത്തിന്റെ സ്വന്തം ജനം. 💪🔥🇯🇵
@sadmuq2108
@sadmuq2108 Жыл бұрын
Most of the Japanese are atheists
@KimThv-Sandra608
@KimThv-Sandra608 Жыл бұрын
Doctor video ൽ പറഞ്ഞ ഇക്കിഗൈ techniques. അത് എന്താണെന്ന് അറിയില്ലെങ്കിലും.ഇകിഗൈ ഞാൻ വായിച്ച ഒരു പുസ്തകം ആണ്.... പക്കാ positive vibe തരുന്ന book.. ഓരോ ചെറിയ കാര്യത്തിലും ആനന്ദം കണ്ടെത്തുന്ന രീതി. Japanese കാരുടെ discipline lyf style, hard word... ഒരുപാട് positive ആയി ചിന്തിക്കാൻ സഹായിക്കും. നമ്മളിൽ തന്നെ നല്ലൊരു മാറ്റം ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കും. E പുസ്തകം വായിച്ചതിന് ശേഷം, nxt life ഒണ്ടേൽ എനിക് japan ൽ ജനിച്ചാൽ മതിയെന്നായി...
@vivekvivi0
@vivekvivi0 Жыл бұрын
ഏറ്റവും കൂടുതൽ suicide ഉള്ള കൺട്രികളിൽ രണ്ടാം സ്ഥാനത്ത് ജപ്പാൻ ആണ്.. Over control ആണ് അവർ അതുകൊണ്ട് തന്നെ കൂടുതൽ stress ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.. ഇതെന്റെ പേർസണൽ അഭിപ്രായമാണ്
@amalrajpc2876
@amalrajpc2876 Жыл бұрын
ഇല്ല ഏതോ പൊട്ട സർവ്വേയാണ് താൻ നോക്കിയത് . .
@abdulgafoor5831
@abdulgafoor5831 Жыл бұрын
Sathyam yenikkum thonni...😮
@hanjohnnydepp
@hanjohnnydepp Жыл бұрын
i Agree..👍
@dashamoolam7.091
@dashamoolam7.091 Жыл бұрын
*മദ്യപാനവും പുകവലിയും ഒഴിവാക്കിയവർക്ക് like അടിക്കാനുള്ള സ്ഥലം*
@aneesmpz5019
@aneesmpz5019 Жыл бұрын
നല്ല കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. നന്ദി ഡോക്ടർ.. 👍👍👍
@ashagopan6380
@ashagopan6380 Жыл бұрын
നല്ല ഇൻഫർമേഷൻ. Thank you Doctor.
@labeenageorge9232
@labeenageorge9232 Жыл бұрын
പ്രായം കൂടുംതോറും cheruppamakunna dr. Thankyou sir
@DiaryOfJapan
@DiaryOfJapan Жыл бұрын
Japanese people find happiness in every single moment.. 😊
@sujiththomas2897
@sujiththomas2897 11 ай бұрын
Nice
@abdullam5576
@abdullam5576 Жыл бұрын
Allahu ആയുസും ആരോഗ്യവും നൽകട്ടെ
@manjuambrose1408
@manjuambrose1408 Жыл бұрын
ഡോക്ടർ കുറെയൊക്കെ നമ്മുടെ ഇടുക്കിക്കാരും ഇതുപോലെ ആണ് ❤❤ lifespan ഒരു 80 ഒക്കെ ആണ്
@neelakantang2104
@neelakantang2104 Жыл бұрын
ഞാൻ ജപ്പാനിൽ പല പ്രാവശ്യം പോയിട്ടുണ്ട്. ആറു മാസം വരെ താമസിച്ചിട്ടുണ്ട്. എന്റെ നിരീക്ഷണത്തിൽ വേവിച്ചതും അല്ലാത്തതും ആയ സീ ഫുഡ്‌ ആണ്‌ പ്രധാനം. അതുപോലെ തന്നെ ഗ്രീൻ ലീഫി vegetables (spinach, lettuce etc.) വേവിക്കാതെ കഴിക്കുക. വറുത്ത ഭക്ഷണം സാധാരണമല്ല. എല്ലാവരും തന്നെ പൊതു ഗതാഗതം ഉപയോഗിക്കുന്നതുകൊണ്ട് നടപ്പ് നല്ല രീതിയിൽ ഉണ്ട്, അതും നല്ല വേഗത്തിൽ. മറുവശം, സിഗരറ്റു വലി, ബിയർ, സാകെ എന്നിവ നല്ലരീതിയിൽ, എല്ലാ ദിവസവും തന്നെ ഉപയോഗിക്കും.
@SnehaSneha-f1p
@SnehaSneha-f1p Жыл бұрын
മലയാളികൾ ലളിതമായ ജീവിതംമറന്നു 😮
@krjohny9526
@krjohny9526 Жыл бұрын
അതു മോശക്കേട് ആണെന്നാണ് നമ്മൾ കരുതുന്നത്
@vilakkattulife295
@vilakkattulife295 Жыл бұрын
Portion അളവ് ജപ്പാനിൽ കുറവാണ്. Burger അമേരിക്കയില് McDonald il കിട്ടുന്നതിൻ്റെ പകുതി മാത്രമേ ജപ്പാനിൽ കിട്ടുകയുള്ളൂ. അതുപോലെ food expense ജപ്പാനിൽ കൂടുതൽ ആണ്. അതു കൊണ്ട് തന്നെ ആളുകൾ അളവ് കുറയ്ക്കുന്നു എന്ന് കരുതാം.
@user-in7x
@user-in7x Жыл бұрын
Portion?
@seejuvlogs
@seejuvlogs Жыл бұрын
ചീവിഡിനെ എങ്ങനെ കിട്ടും 🤔 പറമ്പിൽ sound മാത്രം കേൾക്കാം കണ്ണിനു കാണാൻ പറ്റുന്നില്ല 😩 Sugar ഞാൻ ഒഴിവാക്കിയതാണ് ഞാൻ സൈലന്റ് person ആണ് അതുകൊണ്ട് പ്രേശ്നങ്ങൾ ഇല്ല stress ഇല്ല വളരെ cool ആണ്.. ലൈഫ്. ബൈക്ക് വിറ്റു ഇപ്പൊ നടത്തം ആണ് ഹോബി 😍 ഇനി ചീവിഡിനെ പിടിക്കണം 🦗🦗🦗
@Mydreams-m8t
@Mydreams-m8t Күн бұрын
Sea weed ennal kadal payal enanu ,chiveed alla
@anandarts4951
@anandarts4951 Жыл бұрын
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു വിഡിയോ കാണുന്നതും താങ്കളുടെ വീഡിയോ കാണുന്നതും താങ്ക്സ്
@raheenaashraf-h3f
@raheenaashraf-h3f Жыл бұрын
Sr, മെലിഞ്ഞ ആളുകളിലെ pcod യെ കുറിച്ച് video ചെയ്യാമോ
@miniatureworld2174
@miniatureworld2174 Жыл бұрын
ജനാധിപത്യം കൊണ്ട് വരാൻ അനിയോജ്യമായ ഒരു രാജ്യം അത്രയും പക്വത ഉള്ള ജനങ്ങൾ. അത്രയും മികവുറ്റ വിദ്യാഭ്യാസം ആണ് അവരെ അങ്ങനെ ആക്കി തീർക്കുന്നത് പൗര ബോധം ഉള്ളവരാക്കുന്നത്
@Fatima05835
@Fatima05835 Жыл бұрын
ഇവിടുത്തെ മീനും പച്ചക്കറിയും fruits ഉം ധാരാളം കഴിച്ചാൽ സംശയം വേണ്ട ശൈശവത്തിൽ തന്നെ തട്ടിപ്പോവും... അത്രയ്ക്ക് വിഷമാണ്‌... മീനുപോലും ഭയമാണ്.
@Dadus-factsmedia
@Dadus-factsmedia Жыл бұрын
ഞാൻ first time ആണ് സാറിന്റെ വീഡിയോ കാണുന്നത്. Informative video Thanku sir🙏🏻
@jameelasoni2263
@jameelasoni2263 Жыл бұрын
Thank you Doctor...May God bless you forever ...🙏🙏🙏❤️
@bincybenny447
@bincybenny447 Жыл бұрын
Haii sir.. Sirnde video kand one month suger, oil food , Bakery, elkam ozhivakki.. one month kondu 7 kg kuraju. Thanks you so much sir for your good information... god bless you❤❤
@itzme4906
@itzme4906 Жыл бұрын
workout cheythirunno?
@bincybenny447
@bincybenny447 Жыл бұрын
@@itzme4906 cheruthayitt
@muthukoya2001
@muthukoya2001 Жыл бұрын
നല്ല ക്ലാസ് 👍🏻👍🏻👍🏻എന്റെ ജീവിതത്തിൽ ഇതു പോലെ ചെയ്തു നോക്കണം
@mariajosephjohn6008
@mariajosephjohn6008 Жыл бұрын
Thank you so much sir for your all videos. God bless you. Is it good yavam price or kodo millet (2times per day) to reduce weight and diabetes. .please give reply.
@madhulalitha6479
@madhulalitha6479 Жыл бұрын
Very good advices,thanks .it is very difficult to controll sugar for me ,what shall i do for contollong sugerd coffee with molk.i am addicted.
@RajiRaji-c5b
@RajiRaji-c5b Жыл бұрын
Dr. Parayunna ഓരോ കാര്യങ്ങൾ വളരെ വിലപ്പെട്ടതാണ്. Thanks doctor 🥰
@dilsanakollam
@dilsanakollam Жыл бұрын
ഭക്ഷണം കൺട്രോൾ ചെയ്താൽ ആരോഗ്യം ഉണ്ടാവും. അതായതു 90വയസിൽ 25വയസ്സിന്റെ ആരോഗ്യത്തിൽ മരിക്കാം. ഓരോ ദേശത്തെ മനുഷ്യർക്കു ദൈവം നിശ്ചയിച്ച ആയുസ് ഉണ്ട്‌.അത് അങ്ങനെ തന്നെ മനസിലാക്കുക
@nimithaSreerag
@nimithaSreerag 2 ай бұрын
Good msg dr👍👍👍
@fathimaansar6523
@fathimaansar6523 Жыл бұрын
Thankyou so much doctor. Very informative and helpful
@mariyamfamilyvibes7030
@mariyamfamilyvibes7030 Жыл бұрын
Dr Nan suger ozhivakki. Tea kudichillenkil bayankara thala vedana. Ara teaspoon edum twice a daily. Nalla mattam und.
@ponnammakr6564
@ponnammakr6564 Жыл бұрын
Thanks Dr.good infermation.
@thambia.a6960
@thambia.a6960 10 ай бұрын
വളരെ നല്ല അറിവുണ്ടാക്കാൻ പറ്റിയ വീഡിയോ
@rajeshk3751
@rajeshk3751 10 ай бұрын
സാറിന്റെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ്
@babypk123
@babypk123 Жыл бұрын
അവിടെ എല്ലാവരും സ്വന്തം പച്ചക്കറികൾ മരുന്നടിക്കാതെ ഉണ്ടാക്കിയാണ് ഉപയോഗിക്കുന്നത് നമ്മടെ പച്ചക്കറി മുഴുവൻ മരുന്നിച്ചതല്ലെ
@Poocha_Sir
@Poocha_Sir Жыл бұрын
ഇക്കിഗായി എന്ന പുസ്തകം വായിച്ചാൽ കൂടുതൽ കാര്യങ്ങൾ അവരെ കുറിച് മനസിലാക്കാം. It's a wonderful book 🤍
@fasilov973
@fasilov973 Жыл бұрын
Malayalam subtitles undo
@Poocha_Sir
@Poocha_Sir Жыл бұрын
@@fasilov973 അതെ. Flipkart, Amazon എന്നിവയിൽ നിന്ന് വാങ്ങാൻ കഴിയും
@reshmamaneesh6608
@reshmamaneesh6608 Жыл бұрын
​@@fasilov973yes kukku fm il inde
@jafferkuttimanu2884
@jafferkuttimanu2884 Жыл бұрын
Panni erachi nallonam kayikkum
@shamlashamla2390
@shamlashamla2390 Жыл бұрын
​@@fasilov973malyalam und nalla book anu
@ranganathannagarajan5270
@ranganathannagarajan5270 Жыл бұрын
Excellent information. You are very clear in vital points.
@ammumanu3109
@ammumanu3109 Жыл бұрын
Feeding mother's ന് green tea കുടിക്കാമോ..... 4 month baby ഉണ്ട്
@sayedthahir8152
@sayedthahir8152 Жыл бұрын
Pls tell wt to use replace sugar
@anurajcsheerichu1482
@anurajcsheerichu1482 Жыл бұрын
Thankyou doc♥️ Valuable msg
@IOSBABY
@IOSBABY Жыл бұрын
അവിടെ നല്ലോരു ഗവർണമെന്റ് ഉണ്ട്. എല്ലാം ടെസ്റ്റ് ചെയ്ത് ഉറപ്പ് വരുത്തിയിട്ട് മാർക്കറ്റ് ഇൽ ഇറക്കുന്നു.
@outdoorcooking3631
@outdoorcooking3631 Жыл бұрын
ഏറ്റവും പ്രധാനം വയറു നിറച്ചു ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ്.... പിന്നെ നടത്തം.... അതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. യോഗ, മെഡിറ്റേഷൻ പോലെ പല ജനങ്ങൾക്കും അവരുടേതായ ടെക്‌നികുകൾ ഉണ്ട്... ശ്വാസം ഉപയോഗിച്ചുള്ള കർമങ്ങൾ ആണ് അവ
@girijamohandas5396
@girijamohandas5396 Жыл бұрын
Dr super
@simibindhumon2766
@simibindhumon2766 Жыл бұрын
Dr could you please do a video about Hpylori infection..now a days many people are suffering from this due to bad eating habits
@aswathysujith5700
@aswathysujith5700 Жыл бұрын
Me too suffering from H.pylori
@mahijaaravindpalli6255
@mahijaaravindpalli6255 Жыл бұрын
Nalla arive thanks dr
@nithyasebastianpalliparamb8928
@nithyasebastianpalliparamb8928 Жыл бұрын
thank you for nice message
@THAIBOOSA
@THAIBOOSA Жыл бұрын
Sir nte vedios ellam valare arivu pakarunnathanu.. God Bless You sir..❤👍
@Sreelekha-1248
@Sreelekha-1248 Жыл бұрын
Mr Doctor nammude naattil kittunna kadal meenukalil muzhuvan visham cherthalle vilppanakkethunnathu ?
@MuhammedAli-ve7rs
@MuhammedAli-ve7rs Жыл бұрын
Dr.Assalamualikum.ur.giving.very good message.goodbless u
@manjulabiju4295
@manjulabiju4295 Жыл бұрын
Veg ahnu ,appol fish nu pakaram enthu upayogikkanm dr
@sakeerthrishookaren3424
@sakeerthrishookaren3424 Жыл бұрын
Hi Dr how to use glucosamine chondroitin msm
@jasminethomas8078
@jasminethomas8078 Жыл бұрын
Thanks 🙏 God bless you ❤
@urbest529
@urbest529 Жыл бұрын
Informative videos sir thank you sir, much sir your class is helpful to us Thank you once again ☺️
@WonderfullNature-w4c
@WonderfullNature-w4c Жыл бұрын
Sir, ഇവിടെ മീൻ വാങ്ങാൻ തന്നെ പേടിയാണ്. മാരക വിഷമാണ് അതിലൊക്കെ അടിച്ചു വരുന്നത്. പണ്ടത്തെ ടേസ്റ്റിൽ ഏതെങ്കിലും ഒരുമീൻ കഴിക്കാൻ പറ്റുമോ?
@adhilroshan9384
@adhilroshan9384 Жыл бұрын
Thank you Dr.....🤝🤝🤝🤝
@MT-SCIENTIFIC-EVIDENCE
@MT-SCIENTIFIC-EVIDENCE Жыл бұрын
Dose ,frequency and scale are very important, Dr please provide it's gold standard peer reviewed scientific research journal reference also
@GopaKumar-jp3qe
@GopaKumar-jp3qe Жыл бұрын
Thank.good report. But fish Kariyil mulaku or erivu keraliyar koottunnu .Japan kar engine aanu. 1:49
@georgemapilaparambil4310
@georgemapilaparambil4310 Жыл бұрын
Useful message
@onnaanunammal5664
@onnaanunammal5664 Жыл бұрын
ജപ്പാൻകാരിൽ ആണ് കൂടുതൽ ആമാശയ കാൻസർ കണ്ട് വരുന്നത്.അതിനൊരു പ്രധാന കാരണവും ഉണ്ട്
@santharavi744
@santharavi744 Жыл бұрын
വളരെ നല്ല മെസേജ്
@hydrosekuttyka2273
@hydrosekuttyka2273 Жыл бұрын
ഏറ്റവും മര്യാദ ഉള്ള ആളുകൾ ആണ് ജപ്പാൻകാർ. ഏറ്റവും ആരോഗ്യമുള്ളവരും. താമസരൂപേണ പറയാറുണ്ട് കുടവയർ ഉള്ള ജപ്പാൻകാരനെ രാജ്യദ്രോഹക്കുട്ടത്തിന് ശിക്ഷിക്കുമെന്ന്.
@prasanthkp3682
@prasanthkp3682 Жыл бұрын
Thanks for your message
@thomaskottayamthomas3270
@thomaskottayamthomas3270 Жыл бұрын
മലയാളികളുടെ ആയുസ്സ് കുറയുന്നതിനുള്ള പ്രധാന കാരണം.. വിഷം കുത്തിനിറച്ച അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ആഹാരങ്ങൾ കൂടുതൽ കഴിക്കുന്നത് കൊണ്ട്.... നമ്മുടെ പഴയ തലമുറ മിനിമം 90 വയസ്സ് വരെ ജീവിച്ചിരുന്നു ..
@Mani4321-i3v
@Mani4321-i3v 2 ай бұрын
Eth തലമുറ 40-50ആയിരുന്നു പണ്ടത്തെ ലൈഫ് span
@sivarams6454
@sivarams6454 Жыл бұрын
🙏🙏🙏🙏🙏orupad santhosham Dr.... ❤️
@smartlife3718
@smartlife3718 Жыл бұрын
👌സീവീട് എന്താണ്
@noufalk8370
@noufalk8370 Жыл бұрын
എത്രയും പെട്ടെന്ന് കുഴഞ്ഞ് വീണ് മരിക്കന്നതാണ് നല്ലത് വർഗീയതയും വിദ്യേശം ഉള്ള നാട്ടിൽ
@Benoy-fj1dw
@Benoy-fj1dw Жыл бұрын
സർ, മുട്ടയിലെ മഞ്ഞ ഒഴിവാക്കേടണ്ട തുണ്ടോ..
@remyaramachandran7138
@remyaramachandran7138 Жыл бұрын
Doctor ,Are you giving online consultation for health improvement?
@fullmoon8642
@fullmoon8642 Жыл бұрын
എന്താണ് സീവീഡ്?
@bijubaskaran1281
@bijubaskaran1281 Жыл бұрын
Thanku Dr... 🙏❤️
@jayaprakashnisha4838
@jayaprakashnisha4838 Жыл бұрын
Thankyou Dr. 👍🏻👍🏻👍🏻
@babupaulose8943
@babupaulose8943 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ 👌👏👏👏
@Kookie6883
@Kookie6883 Жыл бұрын
ഞാൻ ഷുഗർ ഉപേക്ഷിച്ചിട്ട് 2 വർഷമായി really❤
@sureshkl6839
@sureshkl6839 Жыл бұрын
മധുരത്തിനു പകരം ഒന്നും ഉപയോഗിക്കുന്നില്ലേ?
@Kookie6883
@Kookie6883 Жыл бұрын
ഇല്ല ഞാൻ ഒന്നും ഉപയോഗിക്കുന്നില്ല
@mohanmahindra4885
@mohanmahindra4885 Жыл бұрын
Super information, the Japanese follows Buddhism, mainly eating small fresh dried foods adding some kind of spices, and also drinking Japanese tea. Many having Miyazaki forest near to their house
@ashirmon2165
@ashirmon2165 Жыл бұрын
Fish enganeyan kazhikendath masala kurakkendathund
@ajiThBunGalowiL
@ajiThBunGalowiL Жыл бұрын
എന്താണ് സീവീട്
@godisjeeva1982
@godisjeeva1982 Жыл бұрын
Ellam sheri , pakshe mutta vishamaanu, muttayil protein ethrayundo athinu anupaathamaayi vishavum unde
@vincentpayyappilly2199
@vincentpayyappilly2199 Жыл бұрын
Very good I myself observed same thing. while I was in Japan.
8 simple Japanese habits that will make your life so much better!!
12:46
Samurai Matcha
Рет қаралды 10 МЛН
Yes or No Challenge 🍕 #shorts What is your favorite pizza?
0:58
Threewiki Family
Рет қаралды 13 МЛН
ЭКСТРЕМАЛЬНАЯ РЫБАЛКА за 1$ и 100$ и 1000$
19:05
ЕГОРИК
Рет қаралды 1,1 МЛН
Правильный выбор сделал? #shorts
1:01
Angel4Skvad
Рет қаралды 1,2 МЛН
Выхлоп за 70р, дёшево и сердито!
0:28
IGORIAN TODAY
Рет қаралды 3,8 МЛН
Ұялмаған әнші болады💥😍ШОККК
0:57
Жаңалық әлемі
Рет қаралды 522 М.