Пікірлер
@Behappy-rq1wy
@Behappy-rq1wy 53 секунд бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കുണ്ട്.
@palakizh
@palakizh 4 минут бұрын
എന്നാൽ പിന്നെ അത് നിരോധിച്ചു കൂടെ?
@mariyammasalim6063
@mariyammasalim6063 6 минут бұрын
Thankyou sir.
@mariyammasalim6063
@mariyammasalim6063 8 минут бұрын
Sir nte watsapp number pazhayathu thanneyaano kittunnilla
@interlockomaninterlock4880
@interlockomaninterlock4880 9 минут бұрын
how to eat chiaseeds?
@majji-dd1ud
@majji-dd1ud 9 минут бұрын
Ithara kalam jeevichello
@user-pj8nd3rf3b
@user-pj8nd3rf3b 9 минут бұрын
Jackfruit seed അമിതമായി കഴിക്കുന്നുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
@HariKrishnan-ou4ro
@HariKrishnan-ou4ro 14 минут бұрын
North Indiyakar dalil mix cheyithu kazhikkum avarodu chernnu njnum kazhikkan thudangi nall testa
@noushadab8874
@noushadab8874 18 минут бұрын
വെരി താങ്ക്സ് ഡോക്ടർ
@ManjuGeorge-xo6fb
@ManjuGeorge-xo6fb 19 минут бұрын
Thank you🙏
@Vappichi840
@Vappichi840 22 минут бұрын
ഈ പറയുന്നതൊക്കെ ഉള്ളതാണോ. ഞങ്ങൾ എങ്ങനെ വിശ്വസിക്കും.
@shameertrivandrum2257
@shameertrivandrum2257 23 минут бұрын
നമ്മെ ഭരിക്കുന്നവർ നന്നായാൽ ഇതൊന്നും നടക്കില്ലായിരുന്നു
@roobimi8712
@roobimi8712 24 минут бұрын
Sir എനിക്ക് വേരികൊസ് വൈൻ ആണോ എന്ന് അറിയില്ല കാൽ മുട്ടിന്റെ back വശം ഞരമ്പ് വേദന ആണ് എന്താ പരിഹാരം
@mallupetsworldpetlovers7822
@mallupetsworldpetlovers7822 29 минут бұрын
ഇന്നലെ ആണ് refined olive oil വാങ്ങിയത് ഇനി അത് ഒഴിവാകണം
@VasanthaKumari-id3lp
@VasanthaKumari-id3lp 44 минут бұрын
Thanks Doctor.🙏
@viswanviswan8549
@viswanviswan8549 44 минут бұрын
Thanks
@shameemshameem9065
@shameemshameem9065 44 минут бұрын
Enikkum und
@rejileshtkoorara8314
@rejileshtkoorara8314 46 минут бұрын
🥰ഡിയർ Dr സാർ ഇങ്ങള് പുലിയാണ് 🫣
@naseembeevi8399
@naseembeevi8399 49 минут бұрын
thank you doctor for good Information
@rameshrsmani4222
@rameshrsmani4222 53 минут бұрын
👌good 👍
@dasanparangu3108
@dasanparangu3108 54 минут бұрын
❤❤❤❤❤❤
@anarkalianvar5400
@anarkalianvar5400 54 минут бұрын
👍🏻👍🏻👏🏻
@gbhd4u276
@gbhd4u276 55 минут бұрын
We can’t produce self our daily needs food products now a days in our home ,flats apartments because our lifestyle changed more , we can try to avoid some products but all could not avoid by checking the chemical content included and processed things..😮
@dinamanikesavan8756
@dinamanikesavan8756 56 минут бұрын
👍👍👍
@mobile_refixing.
@mobile_refixing. 57 минут бұрын
mix dates and ghee delicious healthy snacks.
@selvim2796
@selvim2796 58 минут бұрын
💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍
@user-ow8mq3wj1o
@user-ow8mq3wj1o Сағат бұрын
ഇങ്ങനെ ഞാൻ 2, കൊല്ലം മുൻപ് കഴിച്ചു തുടങ്ങി എന്നാൽ , ഇടക്കൊക്കെ പനി, തുമ്മൽ ഇവ ഉണ്ടാവുന്നു . പിന്നെ അലർജി തൊലിപ്പുറം ചൊറിച്ചിൽ ഉണ്ടാക്കുന്നു. പ്രമേഹം ഉള്ളവർ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കഴിക്കുക. മുഖത്തിന്‌ ശോഭയും രക്തപ്രസാധവും എല്ലാം ഉണ്ടാക്കും എന്നാൽ ചിലർക്കു ഇത് മേല്പറഞ്ഞ ദോഷത്തെയും ഉണ്ടാക്കും
@user-ur3le8oc8f
@user-ur3le8oc8f Сағат бұрын
ഇത് ഏറ്റവും കൂടുതൽ മനസിലാക്കേണ്ടത് ടീച്ചർമാരാണ്, കുട്ടികളിലെ ഇത്തരത്തിൽ ഉള്ള പെരുമാറ്റം, അവർ മോശം കുട്ടികൾ എന്ന തരത്തിൽ കാണുന്ന ടീച്ചർമാരും നമുക്കിടയിൽ ഉണ്ട്
@Nas_art
@Nas_art Сағат бұрын
Verum vayattil neyy athava bullet cofee kazhikkunnathine kurich oru video cheyyaamo
@santhadevips7619
@santhadevips7619 Сағат бұрын
Thankyou Dr
@pkkpukayoor8943
@pkkpukayoor8943 Сағат бұрын
കുട്ടൻ ബായിയുടെ കാര്യമോർക്കുമ്പോഴാണ് കഷ്ടം😂
@aanishani1512
@aanishani1512 Сағат бұрын
Njan 43 age anike wait 60 kg pakshe kuravanennu thonnunu
@Shafeekfathima681
@Shafeekfathima681 Сағат бұрын
Sunscreen upayogich enik vitamin d kuranju
@Banu-ni9nd
@Banu-ni9nd Сағат бұрын
👍👍👍👍👍
@aanishani1512
@aanishani1512 Сағат бұрын
Thanks Dr
@anwarsadath5693
@anwarsadath5693 Сағат бұрын
ഇപ്പോൾ മാർക്കറ്റിൽ റിഫൈൻഡ് അല്ലാത്ത ഓയിലും ഉപ്പും കിട്ടാനില്ല. ജനങ്ങൾ ആഗ്രഹം കൊണ്ട് വാങ്ങുന്നതല്ല. വേറെ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് വാങ്ങുന്നതാണ്
@ayurvedalover7511
@ayurvedalover7511 Сағат бұрын
sugar free ice cream und milmede but i doubt
@valsancp5634
@valsancp5634 Сағат бұрын
പഴയ തലമുറക്ക് ഈ അറിവൊന്നും പുതിയതല്ല.ആയുർവേദം പല രോഗവിമുക്തി ക്കും നെയ്യ് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു
@ayurvedalover7511
@ayurvedalover7511 Сағат бұрын
😊
@babuvp137
@babuvp137 Сағат бұрын
Sooooper രോഗി ഉണ്ടെങ്കിൽ ഡോക്ടർ വേണം ഡോക്ടർ ഉണ്ടെങ്കിൽ രോഗിയും വേണം ഇവിടെ Sir പറഞ്ഞു തരുന്നത് നല്ല ഒരുആരോഗ്യമുള്ള ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനുള്ള നല്ല ഒരു ബോധവൽക്കരണമാണ് ഇത്രയും നന്നായിട്ട് ഇനി എവിടുന്ന് കിട്ടാനാണ് THANK YOU DOCTAR 👍👍👍🙏🙏🙏🌷🌷🌷
@ampadikarthi7344
@ampadikarthi7344 Сағат бұрын
Dr, എന്റെ 8 വയസുള്ള മോനു ADHD diagnose ചെയ്തു.. അവൻ വീട്ടിൽ ഒരു നിമിഷം പോലും അടങ്ങി ഇരിക്കാറില്ല.. But സ്കൂളിൽ ഭയങ്കര ശാന്ത സ്വഭാവം ആണ്.. Tv ഒക്കെ അടങ്ങി ഇരുന്നു കാണാറുണ്ട്.. പഠിക്കാൻ ഇരിക്കാൻ ഭയങ്കര മടി ആണെങ്കിലും exam നു 85 above കിട്ടാറുണ്ട്.. IQ 105 ഉണ്ട്.. വാശിയും ദേഷ്യവും ഒച്ചപ്പാടും വീട്ടിൽ കൂടുതലാണ് but പുറത്ത് ആരോടും mindilla... ആളുകൾ ഉള്ളിടത് പോകാൻ താല്പര്യം ഇല്ല... ഇത് ADHD തന്നാണോ..ADHD ഉള്ള കുട്ടികൾ എല്ലാടവും hyper ആക്റ്റീവ് ആയിരിക്കില്ലേ... Plz reply
@rhymester9138
@rhymester9138 Сағат бұрын
Pediasure nallano
@assainassi8447
@assainassi8447 2 сағат бұрын
എനിക്ക് 49 വയസ് ഇതിൽ അധികവും എനിക്കുണ്ട്
@sinusivankutty9219
@sinusivankutty9219 2 сағат бұрын
ഒരു സത്യം പറയട്ടെ ഇതൊന്നും നല്ല oil അല്ല 1 kg സീഡ്‌സ് എത്ര രൂപ ആകും 1 ltr oil ഉണ്ടാകാൻ 10 kg സീഡ്‌സ് വേണം പിന്നെ എങ്ങനെ 150 രൂപയ്ക്ക് ഇത് കൊടുക്കും ഇത് ക്രൂടോയിൽ നിന്നും വണ്ടിയുടെ എൻജിൻ oil ഫിൽറ്റർ ചെയ്തു കളർ കൊടുത്തു ഉണ്ടാകുന്നത് ആണ്
@sreelathapu2219
@sreelathapu2219 2 сағат бұрын
എങ്ങനെയുള്ള ആഹാരമാണ് കഴിക്കേണ്ടത്
@sheejavarghese4819
@sheejavarghese4819 2 сағат бұрын
Vitamin B12 kuravayirunnu Dr. Paranja Ella symptoms um aayirunnu.3 months medicine edukkanam. Thank you for valuable information. From abudhabi.
@finsupport9063
@finsupport9063 2 сағат бұрын
Thank you doctor
@saranyapala3287
@saranyapala3287 2 сағат бұрын
Thank you doctor
@suma6039
@suma6039 2 сағат бұрын
❤😊
@uk2727
@uk2727 2 сағат бұрын
സ്റ്റിവിയ (stevia) അഥവാ മധുരതുളസി പഞ്ചസാരക്ക്‌ പകരം ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഹെർബ് ആണ്. പഞ്ചസാരയുടെ 30 ഇരട്ടി മധുരമുണ്ടെന്ന് പറയപ്പെടുന്ന ഇതിന് പഞ്ചസാരയുടെ യാതൊരു ദോഷങ്ങളും ഇല്ല. 👌