ചുരുക്കിപ്പറഞ്ഞാൽ തറകെട്ടാൻ തന്നെ വീട് വെക്കുന്ന പൈസയായി
@easyyeslearning13155 күн бұрын
ഈ വീഡിയോയിൽ ചെയ്തതുപോലെ ഒരു തറയിടാനും ഞങ്ങൾക്ക് ഈ സമയത്ത് മലപ്പുറം ജില്ലയിലാണ് റോഡ് സൗകര്യമുള്ള സ്ഥലമാണ് ഏകദേശം എത്ര ചെലവ് വരും
@irshadmoozhickalАй бұрын
എനിക്ക് 1000 sqf പ്ലിന്ത് മുതൽ ബെൽറ്റ് വരെ....2.6 ആയി.... ചെറിവുള്ള സ്ഥലം ആയതിനാൽ filler levels mannu ഇട്ട് ഈ റേറ്റിൽ.....🙏
@vaisakhvs4192Ай бұрын
GFRG panel constructione patti oru video cheyyamo merits,demerits ellam ullppeduthi
@baijusreekantan8646Ай бұрын
വീട് പണി square ഫീറ്റ് 2000 രൂപയ്ക്കു ചെയ്യാൻ വേണ്ടി ഒരു builders വന്നു.... ഗ്രൗണ്ട് leveling, retaining wall, well എന്നിവ ചെയ്തു....പിന്നെ വീടിന്റെ പ്ലാൻ ഒക്കെ ok ആയി വന്നപ്പോൾ 1264 square feet isolated Column footing ചെയ്യാൻ 7 ലക്ഷം വേണ്ടി വരുമെന്നും മൊത്തം square feet rate 1150 രൂപ വെച്ചു രണ്ടു നിലയിലായി 2000 square feet ചെയ്യാൻ ചോദിക്കുന്നു.....😢
@ameensalim6952Ай бұрын
എനിക്ക് 1341sqft കോളം ചെയ്ത് ഗ്രൗണ്ട് ലെവലിൽ നിന്നും മൂന്നടി ഉയർത്തി അതിനുമുകളിൽ ഒന്നര അടി ബേസ് മെൻറ ചെയ്തു ഫൗണ്ടേഷൻ പൂർത്തിയായപ്പോൾ 680000 ആയി. മണ്ണ് ഫിൽ ചെയ്യാനും ജെസിബി ഹിറ്റാച്ചി ചിലവുകളും എല്ലാം കൂടി മൂന്നുലക്ഷം വേറെയും..
@rejikumbazha29 күн бұрын
Waste of money
@sheebajaison4053Ай бұрын
👌👌👌
@muhammadshafeeq5043Ай бұрын
❤❤❤
@Shanavas-p6k26 күн бұрын
1110 sqf foundation columns footing reethiyil cheyyan etrayakkum
@irshadmoozhickalАй бұрын
25 mtr നീളം,2.5 mtr വീതി ഉള്ള ഒരു റിട്ടാനിങ് വാൾ ചെയ്യാൻ എത്ര കോസ്റ്റ് വരും..?
@HANUKKAHHOMESАй бұрын
Watsap
@roufroufkp8862Ай бұрын
Good
@shanavasbasheer4152Ай бұрын
കരിങ്കല്ല് ആണോ, കോൺഗ്രീറ്റ് ആണോ തറ പണിയാൻ നല്ലത്.??
@MyWorldMyLawАй бұрын
Concrete
@shanavasbasheer4152Ай бұрын
@@MyWorldMyLaw 1800 sqft singe floor വീടിന്റെ തറ പണിയാൻ ഏകദേശം എത്ര ചിലവ് വരും. കോൺക്രീറ്റ്, കരിങ്കല്ല്..?.
@MoidheenM-v2pАй бұрын
👍🏼
@cknafsalАй бұрын
2000 sq feet enik 6 lakh aayi
@Renjith144Ай бұрын
Roomil size
@AjithKumar-zc9ixАй бұрын
എനിക്ക് 1200 sq 450000 രൂപയായി
@thasleesamad7432Ай бұрын
ആർക്കേലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ എന്റെ കൈയിൽ ഒരു 2 സെന്റ് സ്ഥലം ഉണ്ട് തിരുവനന്തപുരത്തു ആണ് corporation സ്ഥലത്ത് ആണ് നീളത്തിൽ ആണ് സ്ഥലം കിടക്കുന്നത് 850 S:q Feetil താഴെ ഒരു റൂം ടോയ്ലറ്റ് അടുക്കള ചെറിയ ഒരു sit out ഉം work area യും മുകളിൽ 2 റൂം ഒരു common ടോയ്ലറ്റ് ഉം ചെറിയ ഹാളും ചെയ്യാൻ എത്ര രൂപ ആവും എന്റെ ബഡ്ജറ്റ് 10 ലക്ഷം ആണ് ഇത് നടക്കുമോ ?
@bonappa11 күн бұрын
pora..minimum 15 lakhs venam.
@SafooraSafoora-f6hАй бұрын
Sada foundation end kond koduthilla ivide , njangal 1650 sqft sada foundation anallo koduthad