ഭിത്തിയിലെ കേടുപാടുകള്‍ 300 രൂപയ്ക്ക് പരിഹരിക്കാം wall dampness treatment sollution

  Рет қаралды 296,605

On Time Painters

On Time Painters

Ай бұрын

ഭിത്തികളിലെ വൃത്തികേട് വെറും കുറഞ്ഞ ചിലവില്‍ പരിഹരിക്കാം
In this vedio we will learn how to clear wall dampness water proofing
dampness in wall
dampness in walls treatment
dampness in building construction
dampness in bathroom wall
dampness in Extireor wall
wall dampness treatment
wall dampness treatment in malayalam
water dampness treatment
dampness in house
#hindi #india #house #painting

Пікірлер: 1 300
@sameerabdulrahuman1023
@sameerabdulrahuman1023 Ай бұрын
മൂന്ന് വർഷമായി ഉള്ളിലെ നീറ്റൽ ആയിരുന്നു അതിനുള്ള മറുപടിയുമായി താങ്കൾ വന്നു ഒരായിരം നന്ദി 🙏🙏🙏🙏🙏
@alnadhasharjah-uj1bs
@alnadhasharjah-uj1bs 29 күн бұрын
Ponnu chetta mandatharam kanikkalle ethinte edhartha problem manasilakkathe eyalenthokkeyo parayukayanu vellam valikkunnathu foomikkadiel ninnumalla bathroominte ullil ninnum thazhekkirangunna vellam bhithiyel podichittu athu connect aettu verunna bhithilekku maximum oru 2 1/2 adi mukalilekku varunnathanithu bathroom inte ull vasam water proof cheyyukayanu pariharam allathe Eyal parayunna mandatharam kettu cheithekkaruthu e prodect sale alkan paisa okke vangittoro udaipum aettirangunnathane chumma paisa kaleyend
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 29 күн бұрын
​@@alnadhasharjah-uj1bsഞാന്‍ ഉടായിപ്പ് ഒന്നും അല്ല Bro comment നോക്കൂ ഇത് മാത്രം ചെയ്ത പോരാ roof top, bathroom എന്നിവ safe ആകണമെന്ന് എല്ലാരോടും പറഞ്ഞിട്ടുണ്ട്
@user-ol6kg9qg7p
@user-ol6kg9qg7p 28 күн бұрын
🙏🏽🙏🏽​@@alnadhasharjah-uj1bs
@anzafibrahim
@anzafibrahim 11 күн бұрын
ഇനി നീറ്റൽ വരുമ്പോ Juice kudi.. 👍🏻👍🏻👍🏻
@smartsolutionmappayivolgs9423
@smartsolutionmappayivolgs9423 2 күн бұрын
റോങ്ങ് ഇൻഫർമേഷൻ ബ്രോ
@sukumarannair8900
@sukumarannair8900 Ай бұрын
. വളച്ചു കെട്ടില്ലാതെ ജാട കാണിക്കാത്ത നല്ല അവതരണം. പരിചയക്കുറവ് അനുഭവപ്പെടുന്നില്ല. Go ahead.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Thank you sir 😊
@devika2545
@devika2545 Ай бұрын
​@@ONTIMEPAINTERZ5999 ഓരോ തവണയും 6 മണിക്കൂറിൽ കൂടുതൽ ഗ്യാപ് വന്നാൽ കുഴപ്പം ഉണ്ടോ?
@bhagyalakshmil8755
@bhagyalakshmil8755 19 күн бұрын
Serikkum tto
@asmabiasmabi5865
@asmabiasmabi5865 11 күн бұрын
Super
@peaceforeveryone967
@peaceforeveryone967 Ай бұрын
ഈ പ്രശ്നം കാരണം വല്ലാത്ത മനപ്രയാസമാണ്..ഇതൊന്നു നോക്കട്ടെ. വീഡിയോ ഇട്ടതിന് വളരെ നന്ദി😊.
@shajujosevalappy2245
@shajujosevalappy2245 Ай бұрын
നിങ്ങളുടെ സംസാരത്തിന് ഒരു കുഴപ്പവും ഇല്ല, ഉഗ്രൻ പ്രസന്റേഷൻ ആണ്, അത് പോലെ തന്നെ ഇംഗ്ലീഷ് വാക്കുകളും. വളരെ നല്ല അവതരണം. അറിവ് പങ്കു വെക്കുന്നതിനു നന്ദി 🙏
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 26 күн бұрын
Thank you ചേട്ടാ 🥰🥰🙏
@serenamathan6084
@serenamathan6084 Ай бұрын
നല്ല ഒരു വീഡിയോ...!! വലിച്ചുനീട്ടാതെ... വളച്ചുകെട്ടില്ലാതെ... വേണ്ട കാര്യം മാത്രം കൃത്യമായി പറഞ്ഞതിനാൽ like and subscribe ചെയ്യുന്നു. All the best...!👍🏽
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Thank you ചേട്ടാ 🥰😊🙏
@bijoypillai8696
@bijoypillai8696 Ай бұрын
ഒരുപാട് വലിച്ചു നീട്ടിയ വീഡിയോ.. 😮
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
@@bijoypillai8696 next time ശ്രദ്ധിക്കാം
@ronymathew414
@ronymathew414 Ай бұрын
വളരെ ഉപകാര പ്രദമായ ഒരു information പങ്കു വെച്ചതിന് നന്ദി....
@smithasusanchacko3046
@smithasusanchacko3046 Ай бұрын
👍വളരെ ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്ക് വളരെ പ്രയോജനപ്പെട്ടു.
@sivakrishna1337
@sivakrishna1337 Ай бұрын
👍കൊള്ളാം, വീഡിയോക്ക് ഒരു കുഴപ്പവും ഇല്ല.... Good job.... ❤️
@pavithrankrishnan758
@pavithrankrishnan758 Ай бұрын
ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. അഭിനന്ദനങ്ങൾ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@naushadnaushad281
@naushadnaushad281 Ай бұрын
ഗുഡ് job explain അടിപൊളി 👍
@msivaprakash6199
@msivaprakash6199 28 күн бұрын
ഒരുപാട് പേർക്ക് ഉപകാര പ്രഥം നല്ല അവതരണം.. നന്ദി 🙏🏻
@reshmiramdas9063
@reshmiramdas9063 Ай бұрын
വളരെ നന്നായിട്ടുണ്ട് bro, നല്ല അവതരണം അത് പോലെ വളരെ intresting and informative.... God bless you🙏🙏
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
ആണോ 😊❤️
@user-bj7zs5yn1j
@user-bj7zs5yn1j Ай бұрын
എന്റെ വീട്ടിൽ 3 ഇടത്തുണ്ട് ഇങ്ങനെ. നാട്ടിലുള്ള പെയിന്റേഴ്‌സ് നോട്‌ ചോദിച്ചിട്ട് അവരൊന്നും ഈ product നെ കുറിച്ച് പറഞ്ഞില്ല. വലിയ ഉപകാരമാണ് താങ്കൾ ചെയ്തത്. ഉടനെ ഇത് ചെയ്യും. Thanks.❤
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
😊
@user-bj7zs5yn1j
@user-bj7zs5yn1j 29 күн бұрын
@@ONTIMEPAINTERZ5999 300 രൂപക്ക് കിട്ടിയില്ല. 380 കൊടുത്തു വാങ്ങി. Wall ക്ലീൻ ചെയ്ത് രണ്ട് കോട്ട് അടിച്ചു. 😊
@rajithachurajith1200
@rajithachurajith1200 29 күн бұрын
Nalla avatharanam... 👍🏻👍🏻👍🏻👍🏻👍🏻... Iniyum ithupolulla vedeos pratheekshikkunnu
@dixonthekkath5736
@dixonthekkath5736 Ай бұрын
Sincere ആയി എല്ലാം വ്യക്തമായി പറഞ്ഞു......
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Thanks ചേട്ടാ 🥰
@anilkumarpalengara3213
@anilkumarpalengara3213 Ай бұрын
നന്നായി അവതരിപ്പിച്ചു. Very good
@miniradhakrishnan4154
@miniradhakrishnan4154 Ай бұрын
ഉപകാരപ്രദം. വളരെ വിശദമായി നന്നായി തന്നെ പറഞ്ഞു തന്നിട്ടുണ്ട്. നന്ദി 🙏🏻
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Thank you 😊
@SKK-pq6im
@SKK-pq6im Ай бұрын
കലക്കൻ ഉപകാരപ്രദമായ വീഡിയോ ❤️💪ഇനിയും നല്ല കാര്യങ്ങൾ അവതരിപ്പിക്കുക 💪❤️
@KISHORKUMAR-eh3wd
@KISHORKUMAR-eh3wd Ай бұрын
കൊള്ളാം . വളരെ ഉപയോഗപ്രദമായ വിവരണം
@themalayalivlogger
@themalayalivlogger Ай бұрын
ഒരു തെറ്റുമില്ല സൂപ്പർ video
@64media4
@64media4 Ай бұрын
നമസ്കാരം . നല്ല അവതരണം , വലിച്ചുനീട്ടാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു . മൊബൈലിൽ വീഡിയോ എടുത്തത് ഒരു കുഴപ്പവുമില്ല . പെട്ടന്ന് കാര്യം മനസിലായി , ആഭിനന്ദനങ്ങൾ .
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
ഞാന്‍ പണിക്ക് പോകുന്ന വീടുകളില്‍ മിക്കവാറും കാണുന്ന പ്രശ്നം ആണ് ഇ vedio ചെയ്യാന്‍ കാരണം എല്ലാരും അറിയണം എന്ന് വിചാരിച്ചു. ❤️🙏
@kochurani7012
@kochurani7012 28 күн бұрын
സൂപ്പർ, നല്ല വീഡിയോ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@daring244
@daring244 29 күн бұрын
വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നിരിക്കുന്നു.. ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞതിന് നന്ദി... വെറുതെ വലിച്ചു നീട്ടി പോയിട്ടില്ല... ഭാവിയിലും ഇത് തുടരുക... ഉപയോഗിച്ചതിന് ശേഷം വീണ്ടും അഭിപ്രായം പോസ്റ്റ് ചെയ്യാം... മേലും നല്ല കാര്യങ്ങൾ താങ്കളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു... നൻമകൾ നേരുന്നു
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 29 күн бұрын
Thank you ചേട്ടാ
@Indian-qy7ez
@Indian-qy7ez Ай бұрын
വീഡിയോ ഉപകാരപ്രദം... കൂടുതൽ വീഡിയോകൾ ഇടൂ..
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
തീര്‍ച്ചയായും support ചെയ്യണം 😊
@babum3330
@babum3330 Ай бұрын
വളരെ നല്ല അവതരണം. നന്ദി.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Thank you 😊
@user-fx5fi1gv4l
@user-fx5fi1gv4l Ай бұрын
അടിപൊളി അവതരണം നന്നായി.
@soudaminimohan620
@soudaminimohan620 Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@sreekumartvs
@sreekumartvs 28 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി. നല്ല അവതരണം
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 28 күн бұрын
😊
@fasalrahmanrahman942
@fasalrahmanrahman942 Ай бұрын
ഉപകാരപ്രദം
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 29 күн бұрын
ഞാന്‍ ഇവിടെ പറയുന്നത് മാത്രം ചെയ്താല്‍ പോരാ ഈര്‍പ്പം എവിടുന്നാ വരുന്നത് എന്ന് നോക്കണം. റൂഫ് ടോപ്പ്, bathroom എല്ലാ ഇടത്തും ശ്രദ്ധിക്കണം ❤
@soumyasreevalsan5461
@soumyasreevalsan5461 Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏👌നല്ല അവതരണം👏👏
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
🥰🙏
@Abukhadeeja
@Abukhadeeja Ай бұрын
വീഡിയോ ഇഷ്ടപ്പെട്ടു. അവതരണം കൊള്ളാം. subscribe ചെയ്തിട്ടുണ്ട്
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Thanks ചേട്ടാ 🥰
@satheeskumar2173
@satheeskumar2173 Ай бұрын
Where are you located? ​@@ONTIMEPAINTERZ5999
@JagadeeshK-nt6ed
@JagadeeshK-nt6ed Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .......
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
🤩🙏
@ajmal4998
@ajmal4998 22 күн бұрын
വളരെ നന്നായി അവതരിപ്പിച്ചു സന്തോഷമുണ്ട്
@ShajiShaji-xn9oi
@ShajiShaji-xn9oi Ай бұрын
നന്നായി,, ഉപകാരപെടുന്ന വീഡിയോ
@suniltkyprat7801
@suniltkyprat7801 Ай бұрын
Very Good Educative Video on Wall Painting in Malayalam ! Regards & Good Wishes from T.K.Sunil, EX- Principal Project Officer, Indian Institute of Technology, Madras ( IIT - Madras ) Chennai, Tamilnadu. Kindly do this VIDEO in English & Hindi & Tamil too, for our Nationals & International Viewers across the World ! Bharat Mata ki Jai ! Vande Mataram !!
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Definitely i wii do my best sir thank you for supporting me😊❤️
@yourbudhu
@yourbudhu Ай бұрын
വളരെ നല്ല അവതരണം
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
😊🥰
@dasanvk8715
@dasanvk8715 Ай бұрын
നല്ല അനുഭവം പങ്കുവച്ചതിനു നന്ദി.... 🙏🏻
@jayeshjoseph2523
@jayeshjoseph2523 Ай бұрын
വീഡിയോ ഓടിച്ചു കളയാതെ ഫുൾ ആയിട്ട് കണ്ട ഒരു വീഡിയോ ആണ് ഇത് ഞാനും വിട്ടിൽ പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് വളരെ ഉപകാരപ്രദമായ വീഡിയോ പല പെയിന്റേഴ്‌സിനും ഇതിനെക്കുറിച്ച് ഒരു അറിവും ഇല്ല
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 29 күн бұрын
ഇത് മാത്രം ചെയ്താല്‍ പോരാ roof top, bathroom safe ആക്കിയ മതി
@sunerajjv5453
@sunerajjv5453 Ай бұрын
Same problem in my house. Well explained.. thank you.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 29 күн бұрын
Welcome must chek roof top, bathroom
@rasheedkibrahim4519
@rasheedkibrahim4519 Ай бұрын
ഒട്ടും അഹങ്കാരമില്ലാത്ത സംസാരം...ദൈവം അനുഗ്രഹിക്കട്ടെ, എല്ലാവർക്കും ഉപകാരമുള്ള, വീഡിയോകൾ ഇനിയും പ്രധീക്ഷിക്കുന്നു..👍🏻👍🏻✨
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
😊👍
@sunimolb4419
@sunimolb4419 Ай бұрын
നല്ല അവതരണം 👌🏼... ഉപകാര പ്രദമായ വീഡിയോ 👌🏼
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
🤩🙏
@vinimadhavan
@vinimadhavan Ай бұрын
വളരെ ഉപകാരപ്രദം.. നല്ല അവതരണം.. ആശംസകൾ ❤️
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
🥰
@madhuguruvayoor8827
@madhuguruvayoor8827 Ай бұрын
എന്റെ വീട്ടിൽ ഇങ്ങനെയുള്ള പ്രശ്നമുണ്ട്...
@hameedip5703
@hameedip5703 Ай бұрын
thanx a lot dear.....it is a common problem.....go ahead 👍👍
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
It's my pleasure 😊
@prabhakumar7008
@prabhakumar7008 27 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🌹നന്ദി നന്ദി നന്ദി സഹോദര 🙏
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 27 күн бұрын
🥰
@squirrelkunjisvlog9266
@squirrelkunjisvlog9266 17 сағат бұрын
Nalla upakarapradam aya oru video. Thank you so much. You are avery good painter.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 16 сағат бұрын
Thank you ❤️
@simonkunjuvaru5111
@simonkunjuvaru5111 Ай бұрын
Congrats . വളരെ നാളത്തെ സംശയം മാറ്റിയതിൽ.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
😊🥰
@sudhagnair3824
@sudhagnair3824 Ай бұрын
അന്നേയ്ഷിച്ചു നടന്ന വീഡിയോ 👌👌👌
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
കുറെ ആയി vedieo ചെയ്യണം എന്ന് വിചാരിക്കും പിന്നെ വേണ്ട എന്ന് വൈകും. Comments കാണുമ്പോ ഇനിയും ഒരു പാട് vedios ചെയ്യാനുള്ള ആത്മവിശ്വാസം കിട്ടി thanks 😊
@arloole6980
@arloole6980 Ай бұрын
Good vedio...vedio റീച് ഉണ്ട്...ഉടൻ തന്നെ മറ്റു വീഡിയോകൾ അപ്‌ലോഡ് ചെയ്യുക ❤
@sajipaulose4409
@sajipaulose4409 10 күн бұрын
പ്രയോജനപ്രദമായ വീഡിയോ . നന്ദി അവതരണവും നല്ലത്.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 9 күн бұрын
😊
@muneesmunees3157
@muneesmunees3157 Ай бұрын
വലിയൊരു പ്രശ്നം എത്ര നിസ്സാരമായിട്ടാണ് നിങ്ങൾ കാണിച്ചത്.. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.. ഇതുപോലുള്ള വീഡിയോക്കായി ഞങ്ങൾ കാത്തിരിക്കാം ❤😊
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Thank you for supporting me bro ❤️
@sidhiksidhikkm
@sidhiksidhikkm Ай бұрын
ഞാൻ പെയിന്റർ ആണ്, എന്റെ വീട്ടിൽ ഇങ്ങിനെ ഉണ്ടായിരുന്നു, ഞാൻ dr. ഫിക്സ് ഫസ്റ്റ് അയച്ചു,3 കോട്ട് അടിച്ചു, ശേഷം പെയിന്റ് അടിച്ചു, ഇപ്പോൾ ചുമരിന് ഒരു കുഴപ്പവുമില്ല
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
നല്ല product ആണ്. എവിടെയാ സ്ഥലം
@sidhiksidhikkm
@sidhiksidhikkm Ай бұрын
@@ONTIMEPAINTERZ5999 പട്ടാമ്പി. പാലക്കാട്‌
@user-uo8sm9cv6q
@user-uo8sm9cv6q Ай бұрын
Fixit ഏത്ആണ് അടിച്ചത്?
@sukumaransukumaran7527
@sukumaransukumaran7527 26 күн бұрын
Thank you for your Valuable detailing with visualisation...
@We4uuuu
@We4uuuu Ай бұрын
ഇഷ്ടപ്പെട്ടു... സൂപ്പർ.. thank u sooo much
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
🤩
@AnithaSoman-sx6pv
@AnithaSoman-sx6pv Ай бұрын
നല്ല അവതരണം തുടർന്നും നന്നാവും
@aeea7077
@aeea7077 Ай бұрын
Super excellent
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
🥰❤️🙏
@rameshaatchuthannair6194
@rameshaatchuthannair6194 Ай бұрын
തിരുവനന്തപുരം വന്നു ചെയ്തു തരുമോ
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
പാലക്കാട് ആണ് ഞാന്‍ 😀
@sreekanthvimal
@sreekanthvimal 3 күн бұрын
Bro... ഉപയോഗപ്രദമായ വീഡിയോ.... 👍🏻👍🏻👍🏻
@anjanavs3668
@anjanavs3668 Ай бұрын
വളരെ ഉപകാരപ്രദം 🙏
@ramakrishnantk7658
@ramakrishnantk7658 28 күн бұрын
ആദ്യത്തെ വീഡിയോ ആണെങ്കിലും വളരെ നന്നായിട്ടുണ്ട്.❤
@hemaarun547
@hemaarun547 Ай бұрын
Sincere ആയിട്ട് ചെയ്ത video.. Very useful.. 👏
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Tq ചേട്ടാ
@cookwithadhu9634
@cookwithadhu9634 Ай бұрын
വളരെയധികം ഉപകാരമുള്ള വീഡിയോ
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
🤩
@gopikrishnanasha976
@gopikrishnanasha976 26 күн бұрын
Nalla explanation.. Good video.. Inim videos idu.. Subscribed.. ♥
@BabyS-yv3il
@BabyS-yv3il Ай бұрын
എല്ലാവർക്കും ഉപകാരപ്രദമായിരിക്കും വിവരണം സൂപ്പർ
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
😊
@kallazhipurushothaman8434
@kallazhipurushothaman8434 15 күн бұрын
വളരെ നല്ല പോലെ മനസിലാവുന്ന വിധത്തിൽ അവതരിപ്പിച്ചു. ഇത് കേട്ടാൽ ആർക്കും ഈ ജോലി ചെയ്യാൻ പറ്റും. ഇനിയും ഇത് പോലെ നല്ല വീഡിയോകൾ അവതരിപ്പിക്കാൻ സാധിക്കട്ട. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👌👏👏👏💪💪💪
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 15 күн бұрын
Thank u sir 🙏❤️
@reshmanr3642
@reshmanr3642 19 күн бұрын
നല്ല വീഡിയോ ഇനിയും ഇങ്ങനെയുള്ള tips പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ വീടിൻ്റെ ഭിത്തി പലയിടത്തും ഇതുപോലെയാണ്.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 19 күн бұрын
❤️👍
@lijimurali5018
@lijimurali5018 11 күн бұрын
വളരെ nalla അവതരണം 👍... Nalla information ivide വീട്ടിലും ഇതുപോലെ ആണ് 🙏🙏thank you 👍
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 11 күн бұрын
🥰
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 11 күн бұрын
🥰
@soudaminibabu4691
@soudaminibabu4691 Ай бұрын
Very good information. Thank you
@sasikumarmenon8521
@sasikumarmenon8521 2 күн бұрын
എനിക്ക് മനസ്സിലായത് : ആദ്യം പ്രോബ്ലം ഉള്ള ചോമിര് നല്ലവണ്ണം ബ്ലേഡ് കൊണ്ട് വൃത്തിയാക്കി എടുക്കണം, അതിനു ശേഷം Dr. ഫിക്സ് ഷുവർ സീൽ കൊണ്ട് നല്ലവണ്ണം വെല്ലെങ്ങനെ ബ്രഷ് കൊണ്ട് തേച്ചു പിടിപ്പിക്കുക, 6 മണിക്കൂറിനു ശേഷം വീണ്ടും ഓപ്പോസിറ്റ് ഡയറക്ഷനിൽ ബ്രഷ് കൊണ്ട് നല്ലവണ്ണം ഷുവർ സീൽ തേച്ചു പിടിപ്പിക്കുക. 6 മണിക്കൂറിനു ശേഷം ഇൻഡിഗോ, ബിർള മുതലായ നല്ല കമ്പനികളുടെ Wall Putti ബ്രഷ് കൊണ്ട് നല്ലവണ്ണം തേച്ചു പിടിപ്പിക്കുക, കുഴികളിലെല്ലാം മൂടതക്ക വിധത്തിൽ വേണം ചെയ്യാൻ, ഒരു 6 മണിക്കൂറിനു ശേഷം വീണ്ടും wall putti തേക്കുക, പുട്ടി നല്ലപോലെ dry ആയതിനു ശേഷം ഒര കടലാസ് കൊണ്ട് ഉരച്ചു മിനിസ്സപ്പെടുത്തുക. അതിനു ശേഷം സിമന്റ്‌ പ്രൈമർ കൊണ്ട് നല്ലവണ്ണം ബ്രഷ് കൊണ്ട് തേച്ചു പിടിപ്പിക്കുക, 6 മണിക്കൂറിന്ന് ശേഷം നല്ല water proof പെയിന്റ് 2 കോട്ട് അടിക്കുക.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 2 күн бұрын
Wall putty brush കൊണ്ടല്ല, blade കൊണ്ട്‌ apply ചെയ്യണം.ബാകി എല്ലാം 👍❤️
@usharajeev5562
@usharajeev5562 27 күн бұрын
വളരെ ഉപകാരപ്രദമായ vdo. Good
@nidhines8130
@nidhines8130 Ай бұрын
വലിച്ചു നീട്ടി കാണിക്കാതെ Useful information നല്കിയ താങ്കള്‍ക്ക് നന്ദി അറിയിക്കുന്നു Sure seal ഞാൻ അന്വേഷിച്ച് നടന്ന product
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
😊🙏
@sachu8747
@sachu8747 Ай бұрын
സാധാരണക്കാർക്ക് മനസ്സിലാവുന്ന സ്വയം ചെയ്യാവുന്നത്ര വ്യക്തമായ നല്ല വീഡിയോ
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Thank you ചേട്ടാ
@sofiyasofi9206
@sofiyasofi9206 Ай бұрын
Nalla avatharanam. Super.
@zachariaschacko413
@zachariaschacko413 Ай бұрын
അനുഭവത്തിൽ നിന്നുള്ള വിവരണം. നന്നായിരിക്കുന്നു.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
😊
@PSCINTEXTBOOKS
@PSCINTEXTBOOKS Ай бұрын
പുട്ടി ഇട്ട ഭിത്തിയിൽ ഇങ്ങനെ വന്നാൽ എങ്ങനെ ചെയ്യണം.. Please reply
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Same method തന്നെ ചെയ്യാം sure seal അടിച്ചിട്ട് putty മുകളില്‍ വയ്ക്കുക
@PSCINTEXTBOOKS
@PSCINTEXTBOOKS Ай бұрын
Ok ഒരു doubt ബ്രോ 🤔 അപ്പോൾ ബാക്കി പുട്ടി ഒക്കെ പിന്നീട് ഇളകില്ലേ? പുട്ടി മുഴുവൻ കളഞ്ഞിട്ട് വേണോ ഇത് ചെയ്യാൻ ​@@ONTIMEPAINTERZ5999
@ThomasJohn-ms6mo
@ThomasJohn-ms6mo 21 күн бұрын
Dear, very good information. Thank you so much for your easy way of presentation. Thanks again .God bless you and also stay blessed.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 20 күн бұрын
Thank you ചേട്ടാ keep supporting me ❤️🥰
@divyamk7262
@divyamk7262 3 күн бұрын
ഉപകാരമുള്ള വീഡിയോ
@g.venugopalpillai2728
@g.venugopalpillai2728 25 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ❤
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 25 күн бұрын
❤️🙏
@user-qu2gj8qh6i
@user-qu2gj8qh6i 26 күн бұрын
Valare nalla avatharanam njan galude veedinte chuvarukal ithupole ayirikukayanu good information ❤
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 26 күн бұрын
🥰
@rajiprasad3938
@rajiprasad3938 25 күн бұрын
വളരെ നന്നായി പറഞ്ഞു,subscribe cheuthu, share um
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 25 күн бұрын
Thanks ചേട്ടാ ❤️
@anuradha70367
@anuradha70367 12 күн бұрын
നല്ല വീഡിയോ. വളരെ നല്ല അവതരണം. ആത്‍മവിശ്വാസത്തോടെ തുടർന്നോളൂ.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 12 күн бұрын
Thank you ചേച്ചി 🥰വീഡിയോ ചെയ്യുന്നുണ്ട് കാണണം 🙏
@Sportstec-se7kz
@Sportstec-se7kz 13 күн бұрын
ചേട്ടാ അടിപൊളി വീഡിയോ....കൂടുതൽ വീഡിയോ പ്രേതഷിക്കുന്നു
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 13 күн бұрын
Offcors bro
@healthandbeautyplusm2811
@healthandbeautyplusm2811 58 минут бұрын
Thank you very much. Nalloru products serch cheithu kondirikkukayayirunnu. Terase likege agane solve cheyam onnu paraju tharamo, best products name, agane use cheyyanam
@bootvboo578
@bootvboo578 21 күн бұрын
ഒരു കാര്യവുമില്ല ഇത് കൊണ്ടുവന്ന വർക് ചെയ്ത ടീം ഭയങ്കര ഗ്യാരണ്ടി പറഞ്ഞു പക്ഷെ പണം നഷ്ടപ്പെട്ടു എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല വർക് ചെയ്‌ത പാർട്ടിയെ വിളിച്ചപ്പോൾ ഫോട്ടോ അയക്കാൻ പാഞ്ഞു അയച്ചു കൊടുത്തപോൾ കമ്പനിക്ക് അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു പിന്നെ വിളിച്ചിട്ട് എടുക്കുന്നില്ല
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 20 күн бұрын
ആണോ ഇത് പോലെ ano ചെയതത്. Water leakage എവിടുന്നാ എന്ന് നോക്കിയോ bathroom, roof top, crack എല്ലാ ഇടത്തും ശ്രദ്ധിക്കണം എന്നിട്ട് നോക്കൂ
@sindhuv9274
@sindhuv9274 26 күн бұрын
Thank u valare upakara petta video❤
@ponnammaavtar2695
@ponnammaavtar2695 20 күн бұрын
Very useful and what I was looking for. Very informative, Thanks a lot
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 20 күн бұрын
Thank you 🥰❤️
@user-us9do3tl8g
@user-us9do3tl8g Ай бұрын
അഭിനന്ദനങ്ങൾ
@ZAYANKV-ll4ff
@ZAYANKV-ll4ff Ай бұрын
Nalla vidio valare upakaramullath👍🏻👍🏻
@johnypa7388
@johnypa7388 29 күн бұрын
നല്ല അവധരണം thanks Bro
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 29 күн бұрын
🥰
@user-nv4zb6hd3g
@user-nv4zb6hd3g 24 күн бұрын
വളരെ ഉപകാരപ്രദം...❤
@madhu5893
@madhu5893 Ай бұрын
Nalla vivaranam nannavate iniyulla videos um
@sasidharank.k2788
@sasidharank.k2788 29 күн бұрын
നല്ല വിവരണം.
@mohamedfarhanp4178
@mohamedfarhanp4178 2 күн бұрын
ഉപകാരം ഉള്ള ഒരു അറിവ് പകർന്നുതന്നതിന് നന്ദീ
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if Ай бұрын
Valare Nallavivaranam. Thanks.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
🤩🙏
@ramakrishnant8532
@ramakrishnant8532 7 күн бұрын
അവതരണം നന്നായിട്ടുണ്ട്
@josephgabriel007
@josephgabriel007 Ай бұрын
നല്ല അവതരണം. ഒരു കാര്യം കൂടി കുട്ടി ചേർക്കാൻ ആഗ്രഹിക്കുന്നത്. ഈർപ്പത്തിന് കാരണമായ അവസ്ഥ ആദ്യം പരിഹരിക്കണം. കുടുതലും Bathroom-ന് അടുത്തുള്ള ഭിത്തികളിലായിരിക്കും ഇത്തരം അവസ്ഥ അത് Bathroom Tile-കൾക്ക് ഇടയിലുടെയുള്ള വെള്ളത്തിന്റെ സാന്നിധ്യമാണ്. Tile -ന് ഇടയിൽ Tile Sealer വച്ച് നന്നായി fill ചെയ്ത് leake മാറ്റിയ ശേഷം ഇപ്രകാരം Paint ചെയ്യുകയാണെങ്കിൽ ദീർഘകാലം കേട് വരാതെ നോക്കാൻ കഴിയും.
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
ഞാന്‍ ഒരു വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് Bathroom waterproofing കുറിച്ച്‌. അത് കൂടാതെ പഴയ Bathroomil എങ്ങനെ Apoxy ചെയ്യാം എന്നും വൈകാതെ വീഡിയോ ഉണ്ടാവും
@shobhitamuraleedharan4353
@shobhitamuraleedharan4353 Ай бұрын
Useful information in brief! Thank you so much
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
Welcome 🥰
@sankaranarayanank6052
@sankaranarayanank6052 17 күн бұрын
നന്നായിട്ടുണ്ട്. Mr. Palakkadanu🙏
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 17 күн бұрын
ആണോ എവിടെ palakkad
@sandeepck6253
@sandeepck6253 4 күн бұрын
Thanks, very informative
@user-dh8mz2xq4g
@user-dh8mz2xq4g Ай бұрын
ഒരു കുഴപ്പവും ഇല്ല.നല്ല കാര്യം ആണല്ലോ പറഞ്ഞു തരുന്നത്..❤❤❤❤❤
@ONTIMEPAINTERZ5999
@ONTIMEPAINTERZ5999 Ай бұрын
🥰🙏
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 19 МЛН
Каха ограбил банк
01:00
К-Media
Рет қаралды 8 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 75 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Quantas bolas o Cacau estourou?
0:15
F L U S C O M A N I A
Рет қаралды 50 МЛН
Sliding with Mama #trending #babyboy #viral #funnybaby #cutebaby #shorts
0:12
Mama & Jake Food and Play USA
Рет қаралды 6 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36