1598: വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ പറ്റുന്ന ചില അബദ്ധങ്ങൾ | Intermittent fasting

  Рет қаралды 262,925

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 494
@drdbetterlife
@drdbetterlife Жыл бұрын
‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ Жыл бұрын
മുസ്ലിം ആയിട്ടും ക്രിസ്ത്യാനികളുടെ ക്രിസ്മസിന് ആശംസ അർപ്പിച്ച നിന്നെക്കാൾ വലിയ മണ്ടൻ വേറെ ആരുണ്ട്🤣🤣
@malumurali6613
@malumurali6613 Жыл бұрын
Ways media KZbin ചാനലിൽ ഒരു ന്യൂസ് കണ്ടു. ഒരു പെൺകുട്ടിക്ക് ഒരു ദിവസം 17 പാട് വേണം. പല ഹോസ്പിറ്റലുകളിലും അവർ പോയി. നല്ല ട്രീറ്റ്മെന്റ് കിട്ടുന്നില്ല. ഇങ്ങനെയുള്ള ഒറ്റപ്പെട്ട അസുഖങ്ങൾക്ക് ഒരു പരിഹാരം ഇല്ലേ. അവരുടെ അസുഖം ഭേദമാക്കാൻ ഡോക്ടറിന് കഴിയും. ഒന്ന് സഹായിക്കൂ.🙏
@JunaidAhmed-ym6bo
@JunaidAhmed-ym6bo Жыл бұрын
ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ എനിക്കൊരു സംശയം ചോദിക്കാനാണ്
@sharifabathool2954
@sharifabathool2954 2 ай бұрын
ഞാൻ ഒരു വർഷം ആയി 14 മണിക്കൂർ ഇടവിട്ട് കഴിച്ചു.. ഒരു വർഷം... 20 kg കുറന്നു., ഫുഡ് കാൺഡ്രോൽ എടുത്തില്ല... ജ്യൂസിലും ചായയിലും നല്ലോണം മദരം ഇടുമായിരുന്നു... മധുരമുള്ള sweets പലഹാരങ്ങൾ വായിക്കാറില്ല... ഷുഗർ pesaint പ്രെഷർ tharoyid സൈകാർട്ടിസ്റ് ഗുളിക ഇദൊക്കെ മെഡിസിൻ കളിക്കുന്നുണ്ട്... ഞാൻ 102 kg ആയിരുന്നു whait... 45 kg ഉള്ള ഞാൻ ആയിരുന്നു...സൈക്കാര്ടിസ്റ് ഗുളിക കഴിക്കുന്നടു കൊണ്ട് ആണ് whait കൂടിയാട്... പിന്നെ ഞാൻ ഒരു മാസം കൊണ്ട് 10 kg കൂടി 92'kg ആയി whait... ഇപ്പോൾ 5 മാസം ആയി ജ്യൂസ്‌ നിർത്തി... ഒരുമാസം ആയി ചായ നിർത്തി...ഒരു മാസം ആയി പഞ്ചസാര നിർത്തി... മൈദ നിർത്തി... ഇപ്പോൾ 12 kg കുറന്നു.. Whait ഇന്നത്താട് 80 kg.. ആയി... ഞാൻ എന്റെ ഇഷ്ടത്തിന് ആണ് 14 മണിക്കൂർ ഇടവിട്ട് ഭക്ഷണം kayichad.. രണ്ടാഴ്ച കഴിന്നപ്പോൾ വെയിറ്റ് കുറയുന്നദ് കണ്ടു ചെയ്‌താടാണ്.. എനിക്ക് അറിയില്ലായിരുന്നു... ഇങ്ങനെ ഉള്ള ഡയറ്റിനെ പറ്റി.. ചായ നിർത്തിയാട് കൊണ്ട് whait കുറക്കാൻ endu whater കുടിക്കണം എന്ന് you ട്യൂബിൽ നോക്കിയപ്പോഴാണ് ഇദൊക്കെ കാണുന്നു.. Egg ഡയറ്റിനെ പറ്റിയും അപ്പോഴാണ് കണ്ടട്... എനിക്ക് അറിയില്ലായിരുന്നു സത്യം... അങ്ങനെ ഇപ്പോൾ egg ഡയറ്റ് തുടങ്ങി... മൂന്നു ദിവസം ആയി... വൈറ്റ് കുറയുന്നുണ്ട്.... പിന്നെ എന്തായാലും adu കഴിന്നാൽ dr പറഞ്ഞട് പോലെ ari ആഹാരം ഒരു നേരം ആക്കിയിട്ടു ഡയറ്റ്‌ തുടരും.. ഇൻശാ allah... പിന്നെ ഞാൻ നല്ലോണം വെള്ളം കൊടുക്കാറുണ്ട്.. ഡെയിലി 3ലിറ്റർ വെള്ളം കുടിക്കളുണ്ട്.. Adu പണ്ടേ കൊടുക്കാറുണ്ട്... എന്റെ കംമെന്റിനു മറുപടി അയക്കണേ dr ഞാൻ eadu ഡയറ്റ്‌ എടുക്കണം എന്ന്... ഇപ്പോൾ ഷുഗറു പ്രെഷർ.. താറോയിഡ് ഒക്കെ നോർമൽ ആണ്.. സൈക്കാര്ടിസ്റ്റു ഗുളികയും കുറന്നു... ആദ്യം ഒക്കെ എല്ലാ ഗുളികയും കൂടി 18 ഗുളിക ഉണ്ടായിരുന്നു.. ഇപ്പോൾ ella ഗുളിക കൂടി 7 ഗുളിക ഉണ്ട്.. Adu നിർത്താൻ പാടില്ല.. സ്ഥിരം കഴിക്കണം...
@hasnasalah4464
@hasnasalah4464 Ай бұрын
Excellent work 🤲🏻
@shanibamohamed813
@shanibamohamed813 Ай бұрын
Good 👍
@surendran27
@surendran27 Жыл бұрын
Thank you sir... ഞങ്ങളുടെ സ്വന്തം ഡോക്ടർ 😊🤝🏻💐
@Nomad4888
@Nomad4888 11 ай бұрын
ഡോക്ടർ നിങ്ങളൊരു നല്ല അദ്ധ്യാപകൻ കൂടെയാണ് ❤❤❤
@sumajayakumar3481
@sumajayakumar3481 10 ай бұрын
മധുരം ഒഴിവാക്കാൻ ഭയങ്കര പ്രയാസമാണ്. ചെറിയ രീതിയിൽ കഴിക്കും. Daily ഇല്ല.
@nithin604
@nithin604 Жыл бұрын
Helped me a lot with intermittent fasting + probiotic food + cardio workout. I was 92 with high BP and prediabetic and now I am 68 with normal BP and sugar under control.
@reenabinil
@reenabinil 11 ай бұрын
Etra maasam konda kurache
@nithin604
@nithin604 11 ай бұрын
@@reenabinil 1.5 years. Main difference in 3 months.
@basit.967
@basit.967 11 ай бұрын
Hi, what are the probiotic foods you take ?
@nithin604
@nithin604 11 ай бұрын
@@basit.967 mainly Saurkraut and Keffir milk. Then our pazhamkanji made from mixed grains and Kamboucha
@jcyriac5604
@jcyriac5604 Ай бұрын
Diet engine ആയിരുന്ന്
@916family.
@916family. 10 ай бұрын
Same അവസ്ഥ... But എന്റെ periods correct ആയി. Pcod ഉള്ള timeill കൂടെ diet yeduth weight kuranjittum periods correct allarunnu eppol sheri ayi ❤️❤️👍
@Uncle65065
@Uncle65065 Жыл бұрын
I m doing fasting for 18 hours, in between 6 hours two times food , That is 12 noon to 6 pm, All grains avoided , Having food: vegetables, non-veg, cheese , butter, ghee, Eggs 3 , Doing this from January’23 continued I was diabetic for 21 years with insulin, Now reduced to 3 tablets, Weight reduced from 90 kg to 72 kgs My age 59 years
@blesssan
@blesssan Жыл бұрын
Woow.. Really great 👍👍
@blesssan
@blesssan Жыл бұрын
Any contact number??
@ignoupreviousquestions4016
@ignoupreviousquestions4016 Жыл бұрын
Grain enthokkeya
@Uncle65065
@Uncle65065 Жыл бұрын
@@ignoupreviousquestions4016 Grains; അരി , അട്ട, മൈദാ , റവ , റാഗി , എല്ലാ millets ഇവയുമ്മയി ബന്ധപ്പെട്ട എല്ലാ ഭക്ഷണവും പൂർണമായി ആറുമാസത്തേക്ക് ഒഴുവാക്കിയാൽ എല്ലാ ജീവിതശലി രോഗവും കുറയുന്നതായിട്ടും അല്ലങ്കിൽ പൂർണ്ണമായിട്ടു മാറുന്നര്ഹയിട്ടും കാണാം
@travelwithanna4824
@travelwithanna4824 Жыл бұрын
Help me
@ishasdreamworld8747
@ishasdreamworld8747 10 ай бұрын
Hi sir,green tea യെ കുറിച്ച് വീഡിയോ ചെയ്യാമോ??
@najmamansoor7189
@najmamansoor7189 Жыл бұрын
Njan 1 week ayi interminent fasting cheyyunu..koodathe 20 mint workoutum...ippo 2 kg kuranju.....😊
@binsiya987
@binsiya987 6 ай бұрын
Rice engane eduthirunnath...pinne sugar full ayi avoid cheytho? Reply tharane
@international_fraud
@international_fraud 5 ай бұрын
No sugar ​@@binsiya987
@mrheropeoples9736
@mrheropeoples9736 Жыл бұрын
Dr എനിക്ക് ഓക്കേ ആയി ഒരു ചായ കുടിച്ചു 2pm സ്റ്റോപ്പ്‌ ചെയ്തു പിന്നെ രാവിലെ 9am സ്റ്റാർട്ട്‌ ചെയ്തു വെള്ളം 3ലിറ്റർ
@NishaNisha55629
@NishaNisha55629 Жыл бұрын
Dr. പറഞ്ഞത് പോലെ ചെയ്യ്തു അപ്പോൾ എന്റെ weight നല്ലത് പോലെ കുറഞ്ഞു thanks dr 🙏
@nisha_habeeb
@nisha_habeeb Жыл бұрын
Ethra daysil. Ethra kg kuranj?😊
@RasmiRechu
@RasmiRechu 8 ай бұрын
Etranal eduthudaa
@jintothomas7755
@jintothomas7755 Жыл бұрын
ഞാൻ 96 kg ആയിരുന്നു ഇപ്പോൾ 74.5 kg🥰
@FathimaHussain-mi5tn
@FathimaHussain-mi5tn Жыл бұрын
Ethra time kondan ???
@femishanoop6434
@femishanoop6434 Жыл бұрын
​@@FathimaHussain-mi5tnrandu manikkoor kondu😅
@mubashirack6891
@mubashirack6891 Жыл бұрын
If eduthano
@fellahkallaivlogs4781
@fellahkallaivlogs4781 Жыл бұрын
Enghane parayammo
@jomonarmy
@jomonarmy Жыл бұрын
Im also reduced 15 kg, 85kg to 70 kg, so happy now
@anjanajoys9681
@anjanajoys9681 Жыл бұрын
Ethera days eduthu?
@johanjomon3752
@johanjomon3752 Жыл бұрын
​@@anjanajoys9681മൂന്ന് മാസം എടുത്തു ഡിയർ, കുറച്ചു വർക് ഔട്ട് ചെയ്ത്, nice work out
@RasmiRechu
@RasmiRechu 8 ай бұрын
Eda, onnu explain cheyyumo. Etramonth konda. Time oke parayumo
@NashidaSalam
@NashidaSalam 4 ай бұрын
Plz parayoo
@Nikha1814
@Nikha1814 10 ай бұрын
Njanum ivede nte makkalkku 6.00pm nu kazhikkan kodukkum mrng 8.00am nu breakfast um kodukkum
@shajilasidhik5815
@shajilasidhik5815 Жыл бұрын
IF helped me a lot. 69 kg to 61 kg within 4 months 😊😊😊. Also reduce my body pain ..
@RasmiRechu
@RasmiRechu 8 ай бұрын
Tea kudikumo
@SajiraSabir
@SajiraSabir Жыл бұрын
Doctor ipoyethe kuttigal corien noodilsinde puregeyaa adhine kurich oru video cheyumo doctor please
@anaghakrishnanrv9146
@anaghakrishnanrv9146 Жыл бұрын
Dr lean PCOS engane cure cheyyaam athinte diet plan eannivaye kurichu oru video cheyyaamo.
@Hiux4bcs
@Hiux4bcs 11 ай бұрын
Lean pcod ?
@kukkutechzz6139
@kukkutechzz6139 6 ай бұрын
Pcos, pcod ഉള്ളവർക്ക് intermetting fasting ആണ് നല്ലത്
@aleenashaji580
@aleenashaji580 Жыл бұрын
എന്റെയൊരു കസിൻ.. ഡോക്ടറുടെ പൊക്കവും 90kg. ഇതൊന്നു ഷെയർ ചെയ്യണം 😮......😊😊😊😊Thank you Dr
@vijeeshvijeesh1269
@vijeeshvijeesh1269 Жыл бұрын
Dr njan nigal parayyunnathu pole cheyithu nalla mattam undu thank you Dr ❤❤❤
@diyaletheeshmvk
@diyaletheeshmvk Жыл бұрын
Your videos are always worth watching and helpful for the betterment of daily life style. Then your smiling face which makes happy and reduce the fear of illneess. Thanks, alot...🌷
@JP-iq3ns
@JP-iq3ns 10 ай бұрын
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗു തുടങ്ങുമ്പോൾ ബട്ടർ coffie കുടിക്കാമോ
@Rizzyy-t1t
@Rizzyy-t1t 7 ай бұрын
Doctr…night watermelon juice kudikan patuo….9 to 7 vere stop cheyyidhen shesho kidakan neram juice kudikan patuo…
@AmeeraAmi-Noushad
@AmeeraAmi-Noushad 7 ай бұрын
പറ്റില്ല വെള്ളം മാത്രം കുടിക്കാൻ പറ്റുള്ളൂ
@aswathsdiary6347
@aswathsdiary6347 Жыл бұрын
Helped me a lot. My weight went from 63 to 58
@parvathyag1786
@parvathyag1786 Жыл бұрын
Ethra naal konda
@minik8441
@minik8441 Жыл бұрын
ഒരു മാസം അര kg വച്ച് അപ്പൊ എത്ര നാൾ എടുത്തു
@meharin2767
@meharin2767 Жыл бұрын
ന്യൂട്രീഷൻ ഫുഡിനെ കുറിച്ച് ഒന്ന് പറയുമോ... പ്ലീസ് ❤
@homekitchen6.0
@homekitchen6.0 4 ай бұрын
Herbalife ആണോ. ഒരിക്കലും കഴിക്കരുത്. ഞാൻ ഉൾപ്പെടെ ഉള്ള അഞ്ചു പേർ ഇത് കഴിച്ചു പെട്ട് ഇരിക്കുവാ. പൈസ പോയത് മിച്ചം. കുറച്ച വണ്ണം ഇത് നിർത്തിയാൽ പെട്ടന്ന് വണ്ണം കൂടും. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ കഴിക്കണം
@krishnakv11
@krishnakv11 7 ай бұрын
Thank you doctor, can i continue for long or do we need to stop after some times.
@mariyammasalim6063
@mariyammasalim6063 Жыл бұрын
Kuttanpilla mathiyaayirunnu njangade veedinaduthullatha kuttanpilla sirnte mikka vediosum kaanum good information aanu
@habeebasalim
@habeebasalim Жыл бұрын
Hi.dear dr ella videos um super very.healthy important very use ful.informations um aanu congratulations thank you so.much dr aameen
@sreekuttan2004
@sreekuttan2004 11 ай бұрын
With my lifestyle, I can have my dinner only during 9:30 PM. So I will have to skip my breakfast and fast can be broken only on 1:30 PM to get the 16 hrs fasting.
@lifeofficially-rosh
@lifeofficially-rosh 6 ай бұрын
Me too
@shahkv
@shahkv 3 ай бұрын
@@lifeofficially-rosh Any results Am doing same
@lifeofficially-rosh
@lifeofficially-rosh 3 ай бұрын
@@shahkv Ys da orupad mattam und. 7- 8 kgs kuranju.. migrane ipo angane illa.. fits nte tblt edukunna oral aanu njn.. ipo athinte dosage orupad kurachu.. am happy.. and still continuing..
@priyanair5557
@priyanair5557 7 ай бұрын
Sir how to avoid hair loss and constipation during intermittent fasting
@sahimalappuram8103
@sahimalappuram8103 Жыл бұрын
ഇൻഷുലിൻ എടുക്കുന്ന ഒരാൾക്ക് ഇത് എങ്ങനെ ചെയ്യാം.. പിന്നേ തൈറോയിഡ് ന് മരുന്ന് കഴിക്കുന്നവർക്കും..
@mollysebastianmolly4384
@mollysebastianmolly4384 Жыл бұрын
സർ ഞാൻ 2 വർഷമായി തുടരുന്നു എന്നാൽ 4 മാസം മുൻപ് നോക്കിയപ്പോൾ lippid profile 270 ആയിരുന്നു ഇപ്പോൾ ഞാൻ മെഡിസിൻ അടുക്കുന്നു എനിക്ക്ഹൈപ്പൊത്തിരോയിഡ് ഉണ്ട്
@divyasworld2260
@divyasworld2260 5 ай бұрын
തുടർച്ചയായി എത്രനാൾ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എടുക്കാം ഡോക്ടർ 🙏
@SJ-ht3oc
@SJ-ht3oc Жыл бұрын
I was 84 and now i am 74 .... Within 3 months
@brindaramesh1024
@brindaramesh1024 2 ай бұрын
ഞാൻ paralysed പേഴ്സൺ ആണ്; ബോഡി ഇത് കൂടി ബാക്ക് പൈൻ തുടങ്ങി; എല്ലാം പരീക്ഷിച്ചു പരാജയപ്പെട്ടു; മകൻ്റെ അഭി പ്രായം അനുസരിച്ച് ഇൻ്റർ മറ്റെന്ത് fasting തുടങ്ങി; 15 ദിവസമായി കുഴപ്പമില്ലാതെ പോകുന്നുണ്ട്; next month wt ചെക്ക് ചെയ്യാൻ പോകുവാ
@Samyuktha-j8x
@Samyuktha-j8x 10 ай бұрын
Sir njan 86 kg und dance kallikunnd but bhynkrm pain nd😮
@JP-iq3ns
@JP-iq3ns 10 ай бұрын
dr.ഡോക്ടർ നിങ്ങളൊരു നല്ല അദ്ധ്യാപകൻ കൂടെയാണ്
@AnuRimnesh
@AnuRimnesh 11 ай бұрын
Fast cheyuna timil vellam kudikkamo
@treesamary865
@treesamary865 2 ай бұрын
Vellam kudikanam
@sumithak8998
@sumithak8998 11 ай бұрын
Very good informative video.Thankyou Doctor🙏💐
@sheeja-nv4pt
@sheeja-nv4pt Жыл бұрын
തീർച്ചയായും ഞാൻ ചെയ്യും🥰👍🏻
@Faris-Ac
@Faris-Ac Жыл бұрын
Gas problems ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ സെർ, അവർക്ക് ഇത് എങ്ങനെ ഇഫക്ട് ചെയ്യും, എന്തെല്ലാം ശ്രെദ്ധിക്കണം? Rply തരണേ...😊
@Blackpanthers15
@Blackpanthers15 Жыл бұрын
Exercise cheyyuka👍🏻
@sumamahesh2170
@sumamahesh2170 Жыл бұрын
Oru problem ഉണ്ടാകില്ല . Healthy food കഴിയ്ക്കണം 8 hours il.baaki 16 hours il vellaam maathram nallonam kudikaanam
@khajunizz_calligraphy
@khajunizz_calligraphy Жыл бұрын
Oru prshnavum undaavillaa…nammal Nomb edkkumbol 14 hrs..vellam polum kudikkunnillallo…but ithil fasting time il vellam okke kudikaaam …so no prblm
@ammusssunshine8465
@ammusssunshine8465 11 ай бұрын
Daily cheyyano intermittent fasting. Oru vedeoyil kandu weekil 2 thavana cheytal mathinu
@kusumakumarigirishkumar8973
@kusumakumarigirishkumar8973 11 ай бұрын
Thanku so much Dr.🙏🏻❤️
@soumyarose6292
@soumyarose6292 11 ай бұрын
Endhu nallasamsaram endhu nalla beuatty anne sir he is a jeniears
@stepfit_bynursha
@stepfit_bynursha 8 ай бұрын
🙂
@Ishara25
@Ishara25 11 ай бұрын
Weight kuraykkathe eee method engane cheyyam
@LibinsTravel
@LibinsTravel 11 ай бұрын
86 kg ayirunnu. Ipol 67 kg maintaining
@zam5058
@zam5058 11 ай бұрын
Wow keep going 👏
@pkneelakandhan6814
@pkneelakandhan6814 6 ай бұрын
Doctor sir. I have no frozen shoulder now. I hope I can do the first 5 exercises to avoid occurrence frozen shoulder.
@ushathampi5484
@ushathampi5484 Жыл бұрын
Thank you, doctor😊
@sumirobin2842
@sumirobin2842 Жыл бұрын
Dr njan cheydu noki but acidity problem koody Gerd vare ayi, edengilum solution undo ennepolullavarku
@gadgetsreviews2640
@gadgetsreviews2640 Жыл бұрын
how to select good pillow for better sleeping? Ithine kurich oru video cheyumo...
@drdbetterlife
@drdbetterlife Жыл бұрын
Adikam height illatha pillow
@shibilashifasafamarwa6706
@shibilashifasafamarwa6706 Жыл бұрын
Dr diabetics ullavar intermittent fasting cheyyumbol enthokke food kazikkanam fasting cut cheyyumbol eth food kazhikkanam ennokke parayamo
@MuhammedNazir-s3r
@MuhammedNazir-s3r Ай бұрын
12 മണിക്കൂർ നോക്കിയാലും അതിൻറെ ഫലം കിട്ടുമോ ഡോക്ടർ
@aleena_mj
@aleena_mj Жыл бұрын
Sir, whey protein um home exercise ntem benefits parayaamo, kuzhappamundo? Meliyaanum lean body mass vekkaanum whey edukkaavo atho just protein x eduthaal mathyo? Onnu parayumo
@nibanasreen8155
@nibanasreen8155 2 ай бұрын
Acidity ullavark cheyamo
@Ammuz592
@Ammuz592 7 ай бұрын
Intermittent fasting edukumpol fasting window timil water intake cheyyamoo
@pradheepapradheepa5100
@pradheepapradheepa5100 2 ай бұрын
Dr. ഇത് 3 മാസം എടുത്താൽ മതിയോ... അതോ ലൈഫ് ലോങ്ങ്‌ ഇങ്ങിനെ ചെയണോ..
@bindyajayasree9784
@bindyajayasree9784 Жыл бұрын
5 months 90 to 70..🎉 intermittent fasting plus workouts..
@travelwithanna4824
@travelwithanna4824 Жыл бұрын
Parenju thaayo
@Uncle65065
@Uncle65065 Жыл бұрын
@@travelwithanna4824 എന്താണ് അറിയേണ്ടത്
@Uncle65065
@Uncle65065 10 ай бұрын
@@jisnamolgeorge5240 What you mean by work out time മനസിലായില്ല
@soumyav3459
@soumyav3459 Жыл бұрын
Thank you Dr.....❤ Good. 👍
@sreelathapu2219
@sreelathapu2219 8 ай бұрын
എങ്ങനെയുള്ള ആഹാരമാണ് കഴിക്കേണ്ടത്
@nasserusman8056
@nasserusman8056 Жыл бұрын
Thank you very much for your valuable information ♥️👍👍
@Lakshmii-v2z
@Lakshmii-v2z 7 ай бұрын
Dr. Angioplasty kazhinja oralkk 12:12 fasting window edukkamo...plzz reply sir🙏
@remyakmkm9260
@remyakmkm9260 10 ай бұрын
Thank you❤
@rajeshwarinair9334
@rajeshwarinair9334 Жыл бұрын
Thanks Doctor 👏
@lkn1200
@lkn1200 9 ай бұрын
njan 15yrs aayi sugar BP cholestrol idinulla tablet kazhikunnu enik ee fasting edukan pattumo vayaru kurakan nokuva please onnu parayamo
@arunkumarka1809
@arunkumarka1809 9 ай бұрын
Njan sugar, processed food okke ozhivakki... Chilapol cheat day edkkarubd.... Apol .. sweets kazhikkum...but... After having a lot of vegetables and salads.... So .. sugar blood stream lott absorb aakan time edukum... 4 months kond.... 10kg kuranju... Jogging nu pogumayirunnu... Regularly alla .. pinne... Seeds... Chia, pumpkin, sunflower okke kooduthal kazhichu... Dry fruits, pea nuts... Kure kazhichu.... Rice and wheat kurachu... Chama and quinova kazhikkum.... Overnight oats kazhikkumarnuu... Especially... Avacado... Nalla oru option aanu ....
@RasmiRechu
@RasmiRechu 8 ай бұрын
Quinova ennal entha. Ningal kazhichirunns fd, timum onnu parayamo
@mumthasmuhassina2919
@mumthasmuhassina2919 Жыл бұрын
Is there any disadvantage if we skip breakfast while taking intermittent Fasting ?
@nithyanair5229
@nithyanair5229 Жыл бұрын
What about acidity.intermittent fasting increases acidity for some person.How to reduce this?
@rvswapnanair
@rvswapnanair 11 ай бұрын
You are simply explained a big deal kudos to you
@manjuanus3709
@manjuanus3709 Жыл бұрын
Dr വെള്ളം കൂടുതൽ കുടിച്ചാൽ sodiumm കുറയും എന്ന് പറയുന്നത് ശരിയാണോ pls reply
@ameerajisharjishar7371
@ameerajisharjishar7371 Жыл бұрын
ആൾറെഡി dr.. അതിനെ കുറിച് വീഡിയോ ഇട്ടിട്ടുണ്ട്...
@Daffodils-i8y
@Daffodils-i8y Жыл бұрын
തടി കുറക്കുമ്പോൾ മുഖം ഒട്ടി ക്ഷീണിച്ച പോലെ മുഖം ഒട്ടുന്നത് മാറാൻ എന്തേലും. പറഞ്ഞു തരുമോ pls
@cristainoronaldocr7565
@cristainoronaldocr7565 Жыл бұрын
Enikkum idhe avasthayaan
@drdbetterlife
@drdbetterlife Жыл бұрын
Enikkum same problem undu 🙂
@aleenashaji580
@aleenashaji580 Жыл бұрын
​@@drdbetterlifeഎനിക്കും ഇതേപോലെയാ. അതുകൊണ്ട് എല്ലാവരും പറയും തടി കുറക്കേണ്ടെന്നു. ഇതുവരെ 52kg,54kg അത്രവരെയേയുള്ളൂ പൊക്കകുറവുമുണ്ട് 😊😊
@Malabar_Echo
@Malabar_Echo Жыл бұрын
Shoo enk aanenkil face fat oru change um varunnila😢😢
@haseenatp5606
@haseenatp5606 2 ай бұрын
Enikkum
@makeitviralmalayalam5807
@makeitviralmalayalam5807 Жыл бұрын
Pcod 3-4 mm,grade 1 fatty liver,gall bladder stone 31×12mm .ithinte dietl rice flour food kazhikkamo.
@mtrmtr9583
@mtrmtr9583 Жыл бұрын
Thankyu👍👍👍
@subaidaanas824
@subaidaanas824 5 ай бұрын
Hi doctor 🙋‍♀️ Enikk 9 mnths old baby und. Njan intermittent diet follow cheyyunath kond enthelum problems undo
@aswathypsps7814
@aswathypsps7814 Жыл бұрын
Intermittant fasting daily basisil cheyyan pattoo.atho idavittulla divasagalil mathramano cheyyan safe.....
@hajiraanees2642
@hajiraanees2642 5 ай бұрын
Thanks. Dr
@ajmalyaseen04
@ajmalyaseen04 Жыл бұрын
Adrenal body type nnulla diet and exercise kurichoru video cheyyamo
@celinesadananda1256
@celinesadananda1256 9 ай бұрын
What about fried items...?
@Abcd-r9y4x
@Abcd-r9y4x 11 ай бұрын
Mukkal kg alla athil koduthalum kurayum
@Machadi
@Machadi 11 ай бұрын
irfan pathane kurichu doctor serious paranju njan chirichu
@shijivinu7303
@shijivinu7303 7 ай бұрын
My daughter tried, more than 10kg reduced, but end up with severe gastritis
@Salvajvd
@Salvajvd 2 ай бұрын
I had 70kg and i reduced it to 59kg through intermittent fasting... Initially i took 16hr.. After reducing 5 kg i reduced to 14hr.. Then to 12hr.... And i am also doing just 15min workouts
@Unknownfr00
@Unknownfr00 2 ай бұрын
How many months it took
@jasminek.m914
@jasminek.m914 6 ай бұрын
Diet chart ഇടുമോ
@SunishaRatheesh
@SunishaRatheesh Жыл бұрын
Thank you Teacher
@mariamsunil7747
@mariamsunil7747 Жыл бұрын
Can u do a video about herbalife Is it good or bad
@samlalchacko593
@samlalchacko593 5 ай бұрын
I use to feell hungry in 3 hrs can this useful fir me , having acid reflux bloating
@R3boys333.
@R3boys333. 11 ай бұрын
Intermittent fasting ഇലൂടെ 3 ദിവസം കൊണ്ട് 1 കിലോ കുറഞ്ഞു അത് unhelthy ആകുമോ
@girijarajannair577
@girijarajannair577 21 күн бұрын
Night 7 manikku food stop cheythuttu pitte divassam Morning 10 manikku food kazhichal mathiyo
@shajahan9951
@shajahan9951 Жыл бұрын
ഹായ് സാർ . 😊😊 ആമവാതത്തെ കുറിച്ച് വിശദീകരിക്കാമോ?
@aninav88
@aninav88 Жыл бұрын
You are so good to give us an example.
@limachandran5473
@limachandran5473 7 ай бұрын
Pcod thyroid issue ulavar fasting edukubol kuzhapam ido
@RoshiniRajesh-i9x
@RoshiniRajesh-i9x Жыл бұрын
I am facing gastic Problems
@mommade714
@mommade714 Жыл бұрын
Njaan January 1 start cheyidu
@anithaa4887
@anithaa4887 Жыл бұрын
Kindly do a video on intermittent fasting diet for nightshift workers
@HarifaRahman-jm7xm
@HarifaRahman-jm7xm 11 ай бұрын
Dr 7 maniyode food nirtheet atinu shesm vellm kudikkan paafundo?
@sijianeesh5699
@sijianeesh5699 Жыл бұрын
കുട്ടൻപിള്ള തലയിൽ സ്റ്റോർ ആയിപോയി ഡോക്ടർ. ഇനി മാറ്റാൻ പറ്റില്ല 😁
@sibyshinu7700
@sibyshinu7700 Жыл бұрын
Good information 👍 😊
@rahilaazeez9485
@rahilaazeez9485 3 ай бұрын
Intemeting fasting samayath vellam kudikamo
@nithyasumesh3025
@nithyasumesh3025 Жыл бұрын
Njan intermittent fasting thudangitt nearly 4months aayi.Sugar njan full avoid cheythu.reduced 11kg.79.8kg il ninnum 68.7kg.ippozhum continue cheyyunnu.
@mubashirack6891
@mubashirack6891 Жыл бұрын
വർക്ഔട് undo
@nithyasumesh3025
@nithyasumesh3025 Жыл бұрын
@@mubashirack6891 Aadyam 30days okke cheythu.pinne idakk okke cheyyum.Ennalum intermittent fasting thanne aanu cheythath.
@DileepKumar-pd1li
@DileepKumar-pd1li Жыл бұрын
ഞാൻ ഇടയ്ക്ക് 16-hr ഉപവസിക്കാറുണ്ട്. ആദ്യം ആഴ്ചയിൽ 2 - 3 പ്രാവശ്യം ചെയ്തു. ശരീരഭാരം 41-ൽ നിന്ന് 36 ആയപ്പോൾ ആ പരിപാടി നിർത്തി. ഇപ്പോൾ 15 ദിവസം കൂടുമ്പോൾ ഒരിക്കൽ എന്ന രീതിയിലാണ്. ശരീരഭാരം ഇപ്പോഴും പഴയപടി തന്നെ.
@Malabar_Echo
@Malabar_Echo Жыл бұрын
🥹🥹njnoke weight kuraikan aayit if cheythitum kurayunila😢😢
@lizzythomas7145
@lizzythomas7145 11 ай бұрын
Vayar asughamulla alkarku ithu pattumo.
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН