ആദാമിന്റെ ഭാഗമായവൾ ആയത് കൊണ്ട് ആണ് ഹൗവ്വ പാപത്തിൽ വീണത്.ആദാം ആണ് ആദ്യം പാമ്പിനെ കണ്ടത് എങ്കിൽ ചരിത്രം മറ്റൊന്ന് ആകുമായിരുന്നില്ല..same will happen with Adam also... ഇപ്പോഴും പുരുഷന്മാർ ഉണ്ടാക്കുന്ന problem s ഒന്നും സ്ത്രീയെ കൊണ്ട് ആത്മീയ ലോകത്ത് ഉണ്ടാവുന്നില്ല.നായായും നരിയായും ജനിക്കരുത് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്ത് സ്ത്രിയുടെ ഉദ്ദേശം സ്വീകരിക്കുക പുരുഷന്മാർക്ക് ഉൾകൊള്ളാൻ കഴിയുന്ന കാര്യമായിരുന്നില്ല.അല്ലെങ്കിൽ ദൈവവചനം അനുസരീക്കാൻ താല്പര്യം ഉള്ളവർക്ക് സ്ത്രീ ആണെങ്കിൽ എന്ത് പുരുഷനൻ ആണെങ്കിൽ എന്ത്? ദൈവവചനത്തിനല്ലേ പ്രാധാന്യം.... ഇരട്ടത്താപ്പ് നയമാണ് കേട്ടോ