ആക്രമിക്കപ്പെടുന്നവന്റെ പ്രാർത്ഥനയെ ഭയപ്പെടണം. കാരണം, അവർക്കും സൃഷ്ടാവിനും ഇടയിൽ മറയില്ല. കാലം മറുപടി തകരുകതന്നെ ചെയ്യും.
@Shamsf.mMavunghal2 сағат бұрын
Yes
@MirshadThatikСағат бұрын
എന്നിട്ട് എസ്രയേലിൽ ഒന്നും സംഭവിക്കുന്നില്ല കാരണം എന്തെന്ന് നമ്മൾ ഓരോരുത്തരും വിജിന്ദനം നടത്തണം
@Abd-i4bСағат бұрын
@@MirshadThatik അല്ലാഹു എല്ലാവർക്കും ഖേദിച്ചു മടങ്ങാൻ സമയം നൽകിയിരിക്കുകയാണ് അല്ലാഹു ഒരിക്കലും അക്രമികളെ തൊട്ട് അശ്രദ്ധൻ അല്ല വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു 👍
@rayeesrayees3277Сағат бұрын
ഇസ്രായേലിലൊക്കെ എനി വരാൻ ഇരിക്കുന്നെയുള്ളൂ അവര് ആക്രമത്തിന്റെ പരമാവധി ചെയ്യും ഇത് വരെ ചെയ്തതിലും വലുത് എന്നാൽ അവരെ നാശം പിടികൂടുക തന്നെ ചെയ്യും ലാ.. ശക്ക ഫീഹി @@MirshadThatik
ഗസ്സ കുഞ്ഞുങ്ങളുടെ കണ്ണു നീറിന്റെ പ്രതിഫലനം. അല്ലാഹു മഹാൻ.
@brennyCСағат бұрын
ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നത് - അള്ളാഹു തന്നെ അല്ലെ?? ലോസ് ആഞ്ചലസിൽ തീ കോരിയിട്ടതും അല്ലാഹു.. അങ്ങിനെ അല്ലെ?
@salamtnr16343 сағат бұрын
അവർ തന്ത്രം പ്രയോഗിച്ചു അള്ളാഹു അതിലും വലിയ തന്ത്രം പ്രയോഗിച്ചു. അല്ലാഹുവത്രെ ഏറ്റവും വലിയ തന്ത്ര ശാലി (ഖുർആൻ )
@jaisonjose93313 сағат бұрын
@@salamtnr1634 എന്നിട്ട് തള്ളാഹു ഇസ്രായേലിനെ തൊട്ടില്ലല്ലോ. തള്ളാഹുവിന്റെ കുതന്ത്രം ഇസ്രായേലിന്റെ എടുത്ത് നടക്കില്ല 😄😄
@സുലൈമാൻ-ഹ6ഭ3 сағат бұрын
@@jaisonjose9331 മിഡിൽ ഈസ്റ്റ് മുഴുവൻ വ്യാപിച്ച് കിടന്നവരെ ഏഴാം നൂറ്റാണ്ടിൽ തൊട്ടില്ലേ?
@AboobackerBacker-p5v2 сағат бұрын
❤❤❤
@Abd-i4b2 сағат бұрын
🌹🌹🌹
@rehnabeegum95202 сағат бұрын
❤❤❤
@SaraThirvloor3 сағат бұрын
ചിന്തിക്കുന്ന വർക് ദൃഷ്ടാണ്ടമുണ്ട് അല്ലാഹുവആണ് ഏറ്റവും വലിയവൻ
@sulbihalee-ul2ci3 сағат бұрын
❤❤❤❤❤
@RazickRashi2 сағат бұрын
❤❤❤❤❤❤
@shefeeqthekkil9542 сағат бұрын
❤❤❤❤❤❤❤❤
@sajeervp4425Сағат бұрын
❤💐💐💐💐💐💐
@SHAMEER-tx2ruСағат бұрын
💖💖
@ashrafcheppu99373 сағат бұрын
എത്ര എത്ര സാമ്രാജ്യങ്ങളും എത്ര എത്ര പാർപ്പിടങ്ങളും എത്ര എത്ര സൗഭാഗ്യ ങ്ങളമാണ് അവർ വിട്ടേച്ചു പോയത് ഖുർആൻ
@SamManakadavath2 сағат бұрын
റബ്ബേ നീ തന്നെയാണ് വലിയവൻ പക്ഷെ പാവപെട്ട മനുഷ്യരെ നീ കാണാതെ പോവരുത് 😢
@mohammedkutty947811 минут бұрын
എല്ലാവരെയും അല്ലാഹുകാണുന്നുണ്ട് ഒരു സംശവും വേണ്ട, നിസ്സാരമെന്ന് തോന്നിക്കുന്ന ചില കാര്ര്യങ്ങളിൽ എനിക്ക് അനുഭവമാണ് 🤲🏻 💚
@Abd-i4b2 сағат бұрын
അല്ലാഹുവിന്റെ പിടുത്തം വന്നാൽ ഒരു ശക്തിക്കും രക്ഷപെടാൻ കഴിയില്ല 👍അല്ലാഹുവിന്റെ കോപത്തെ തൊട്ട് കാക്കട്ടെ 🤲
@ragnerlothbrock4768Сағат бұрын
😂😂😂
@Abd-i4bСағат бұрын
ഇസ്രായേലിന് വേദനിക്കണമെങ്കിൽ അമേരിക്കക്ക് പൊള്ളണം അല്ലാഹു ഏറ്റവും വലിയ തന്ത്രജ്ഞൻ ❤️❤️❤️
@RosemarsneСағат бұрын
കാട്ടുതീ യാണ് 😊 തീ അണഞ്ഞു കഴിഞ്ഞാൽ വീണ്ടും അവിടെ പഴയതുപോലെ പച്ചപ്പ് ഉണ്ടാകും 😂 @@Abd-i4b
@RaheemaBushra43 минут бұрын
Aameen 🤲🏻🤲🏻🤲🏻
@love_India2 сағат бұрын
നീതി പുലരുന്നത്.. എപ്പോഴും.. ദൈവത്തിന്റെ മാർഗത്തിലൂടെയാണ്.. അവനാണ് വലിയവൻ... 👆..
@muhammadalicp5673 сағат бұрын
അള്ളാഹു ദ്രോഹികൾക്ക് തക്ക ശിക്ഷ നൽകട്ടെ
@മൂർത്തി.1234 минут бұрын
അതാണ് അള്ളാഹു ഇപ്പോൾ ചെയ്തു കൊണ്ട് ഇരിക്കുന്നത്.. ജൂതന്റെ ദൈവവും അള്ളാഹു തന്നെ ആണ്.. അറബിയിൽ അള്ളാഹു എന്നും ഹീബ്രു ഇൽ യഹോവ എന്നും വിളിക്കുന്നു എന്ന് മാത്രം..
@Callmekallai2 сағат бұрын
നിങ്ങളുടെ പേര് അത്ഭുതകരമാണ്, നിങ്ങളുടെ ചിരി മനോഹരമാണ്……നിങ്ങൾ മികച്ച പ്രസന്റേഷൻ നടത്തി, അത്ഭുതകരമായ പ്രസംഗവും വളരെ വിവരണാത്മകമായ സന്ദേശവും നൽകി. അല്ലാഹു നമ്മെല്ലാമെന്നും നേർവഴിയിലേക്ക് നയിക്കട്ടെ….🤲🤲🤲
@aliyarca77343 сағат бұрын
അമിത മായി ആക്ഷേപിക്കരുത്.. അല്ലാഹുവിന്റെ ശിക്ഷ കുറഞ്ഞുപോകും.. അവൻ.. കൊടുക്കുന്നതിൽ ഒരു കുറവും വരുത്തതാതിരിക്കട്ടെ.. ആ മീൻ
@jacob41142 сағат бұрын
ഖുർആൻ കത്തിക്കുന്ന അള്ളാ നമക്ക് വേണ്ട
@aliyarca77342 сағат бұрын
@jacob4114 വാക്കുകൾ കൊണ്ട് പാപം പേറാതിരിക്കുക..പാപി യായി മാറാതിരിക്കുക 🙏
@Abd-i4b2 сағат бұрын
@@jacob4114 ലിംഗം പൂജിക്കുന്നവവരിൽ നിന്ന് ഞങ്ങൾക്ക് സംസ്കാരം പഠിക്കണ്ട
@jacob4114Сағат бұрын
@@aliyarca7734 വൃത്തികെട്ടവൻ അള്ളായെ ശപികുന്നത് പുണ്യം ആണ്
@MuhammadShahir-do9ck3 сағат бұрын
പലസ്‌തീൻകാരുടെ ദുഹാ അല്ലാഹു കേട്ടു (അൽഹംദുലില്ലാഹ് ❤️)
@ShamAbdulkadhar2 сағат бұрын
Aameen
@mohammedkutty94788 минут бұрын
പൈതൽ മക്കളുടെ ദുആ 🤲🏻👌🏻
@muneergrace73613 сағат бұрын
അമേരിക്ക ഗാസ്സയെ കത്തിക്കുന്നു പ്രകൃതി അമേരിക്കയെ കത്തിക്കുന്നു
@FazalB-ju8hl52 минут бұрын
Allahuakbar 🙏
@Narayanankutty-u2iСағат бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ ആയുധമിപ്പോഴും പടച്ചവന്റെ കൈയിലാണ് ഒരു തർക്കോo വേണ്ട....... അഹങ്കാരം, പണം, ധാർഷ്ട്യം, എല്ലാമെല്ലാം അഗ്നിയിൽ നിമഞ്ജനമാകട്ടെ.......!!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohammedkutty9478Минут бұрын
പടച്ചവന്റെ ഒരു ചെറിയ ഊത്ത് അറ്റം ആറ്റം ബോംബിനേക്കാൾ ശക്തിയാണ് നമ്മൾ എല്ലാവരും അറിയണം ☝🏻 💚
@Berlin-cj5lyСағат бұрын
പുണ്യ ഗസ്സ എന്റെ ഖൽബ് ആണ് ഇന്ഷാ അല്ലാഹ് അവർ വിജയിക്കും
@shaastricks86683 сағат бұрын
അല്ലാഹുവേ നീയാണ് നീതിമാൻ. ഹസ്‌ബു ന ള്ളാഹു നിഹ്മൽ വകീൽ
@FeneelBoban3 сағат бұрын
വെടിആമിന അപ്പിയിട്ടപ്പോൾ പുറത്ത് വന്ന പിഴച്ചുപെറ്റ ടള്ളഹുനെ എലിവിഷം കൊടുത്ത് കൊന്നു 💐
@Shareef-i8p3 сағат бұрын
അക്രമകാരികൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ചു പോകരുത് കണ്ണുകൾ തള്ളിപോകുന്ന ഭയാനകമായ ഒരു ദിവസം വരെ അവർക്ക് സമയം നീട്ടി കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ഖുർആൻ
@THEOBSERVER-697 минут бұрын
കാലിഫോർണിയ തീപിടുത്തത്തിന് കറക്റ്റ് ആയ ഖുർആൻ വചനം
@abdulkhader11293 сағат бұрын
തീ പിടിച്ചത് എബിസി ചാനൽ മലനടൻ ജനം tv അറിയില്ല ഇവർ ഇപ്പോഴും സിറിയ ഗാസ്സ
@IsmayilBushara3 сағат бұрын
ക്രൂരതകൾ കാണിച്ചവർക്ക് അതിൻ്റെശിക്ഷ കിട്ടും
@mathukuttynp889934 минут бұрын
അതാണ് ഹമാസിനും ഹിസ്ബുള്ളക്കും കിട്ടികൊണ്ടിരിക്കുന്നത്
@pmshamm-xm6mb2 сағат бұрын
മ്പർവലോഖ രക്ഷിതാവാണ് സംരക്ഷകൻ അഹങ്കാരികളെ തകർക്കാൻ ഒരു നിമിഷം മദി
@kabir15782 сағат бұрын
പ്രപഞ്ച സൃഷ്ടാവായ ദൈവം എല്ലാത്തിനും അതീതനാണ്
@hamzakp5922 сағат бұрын
അവിടെ മനുഷ്യവാകാശ പ്രവർത്തകരും മനുഷ്യത്വമുള്ളവരും കുട്ടികളും സ്ത്രീകളും ഉണ്ട് അവരെ പടച്ചതമ്പുരാൻ കാത്ത് രക്ഷിക്കട്ടെ🤲🤲🤲
@muneerk80863 сағат бұрын
അല്ലാഹു ഏറ്റവും വലിയവൻ ലോകശക്തിക്ക് കേവലം ഒരു തീ അണക്കാൻ പറ്റിയിട്ടില്ല ഇതുവരെ 😀ഒരു പാവം ജനതയെ കത്തിച്ചു ചാമ്പലാക്കിയപ്പോ സന്തോഷം കൊണ്ട് ആർമാധിച്ചവർ ഇന്ന് നിലവിളിക്കുന്നു 😌ഒരു പാവം ജനത വിശോസവും പ്രാർത്ഥനയും മുറുകെ പിടിച്ചപ്പോ അവര് ചിന്തില്ല ആ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ അതിശക്തനാണ് എന്ന് 🥰
@Sharon734863 сағат бұрын
വെടിആമിന അപ്പിയിട്ടപ്പോൾ പുറത്ത് വന്ന പിഴച്ചുപെറ്റ ടള്ളഹുനെ എലിവിഷം കൊടുത്ത് കൊന്നു 💐
@hamzakp5922 сағат бұрын
💚💚💚💚💚👍
@RazickRashi2 сағат бұрын
❤❤❤❤❤
@nasarudeenmuhammedillias38392 сағат бұрын
അതെ..അത് തന്നെയാണ് സത്യം.. ഒരു അക്രമകാരികളും ശിക്ഷിക്കപ്പെടാതെ പോയിട്ടില്ല... ചരിത്രം പഠിക്കുന്നവർക്കും പഠിച്ചിട്ടുള്ളവർക്കും അത് മനസ്സിലാകും..
@nizamnazar64692 сағат бұрын
അക്രമികൾ....പ്രവർത്തിച്ചു കൊണ്ടിരിക്കുനതിനെപ്പറ്റി ദൈവം അശ്രദ്ധനാണെന്നു നിങ്ങൽ കരുതുന്നുണ്ടോ...വി: ഖുർആൻ
@jafarwayanadk827621 минут бұрын
ഞാൻ എന്റെ അള്ളാഹുവിനോട് പറയും എന്ന് പറഞ്ഞ ഗാസയിലെ ആ കുഞ്ഞിന്റെ വാക്കുകൾ ഓർമ വരുന്നു
@Jithu-p8t3 сағат бұрын
പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികളുടെ , ആയുസ് വച്ച് നോക്കുമ്പോ..... മനുഷ്യൻ്റെ ആയുസ് വളരെ തുഛമാണ്. പരലോകത്ത് അല്ലാഹു മനുഷ്യനോട് എത്ര ദിവസം ഭൂമിയിൽ താമസിച്ചു എന്ന് ചോദിക്കുമ്പോ ഒരു ദിവസം, പകലിൻ്റെ അൽപം മാത്രം എന്ന് ഒക്കെ മനുഷ്യൻ അന്ന് മറുപടി പറയും എന്നാണ്.
Gaza കത്തുമ്പോൾ മറുനാടൻ സാജൻ പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്കയുടെ ഒരു ഭാഗം കത്തുമ്പോൾ അദ്ദേഹം പൊട്ടിക്കരയുകയാണ്. 😔
@jacob41142 сағат бұрын
ഖുർആൻ കത്തിക്കുന്ന അള്ളാ നമക്ക് വേണ്ട
@Abd-i4b2 сағат бұрын
@@jacob4114 ലിംഗവും യോനിയും പൂജിക്കുന്നവരുടെ സംസ്കാരം ഞങ്ങൾക്ക് വേണ്ട
@Cutiees3332 сағат бұрын
എല്ലാത്തിൻ്റേയും നിയന്ത്രണം പടച്ചവൻ്റെ കയ്യിലാണ്
@Latheef123-u4s3 сағат бұрын
കാലം കണക്ക് പോദിക്കാതെ ഒരു അക്രമ ഭരണകൂടവുംഭൂമി വിട്ട് പോവില്ല
@AM-ek3ox2 сағат бұрын
അല്ലാഹുവിന്റെ പരീക്ഷ നമുക്ക് ജയിക്കാൻ കഴിയില്ല, അല്ലാഹുവിന്റെ ശിക്ഷ അത് പതുങ്ങി പതുങ്ങി നമ്മെ പിടികൂടുന്നത് എപ്പോൾ എങ്ങനെ എന്ന് ആർക്കും അറിയാൻ കഴിയില്ല, അത് ഏത് രൂപത്തിൽ ഏത് ഭാവത്തിൽ എത്ര ശക്തിയായി എന്ന് പോലും അറിയാൻ കഴിയില്ല, അള്ളാഹു അക്ബർ,
@THEASHMEN3 сағат бұрын
അമേരിക്കക് തീ ഇടാൻ അറിയൂ തി അണക്കാൻ അറിയുല 😂😂
@אלץСағат бұрын
“They Plan, And Allah Plans. And Allah is The Best of Planners” Surah Al-Anfal
@Indianpremi-o4e39 минут бұрын
Vamakaroo makarallahu allahu khairul maakireen
@jasminbabu547729 минут бұрын
ഫലസ്തീന്റെ മക്കൾക്ക് സ്വാതന്ത്ര്യം ലഭിക്കാതെ ഈ ശിക്ഷ അവസാനിക്കില്ല. അള്ളാഹു അക്ബർ ❤️
@SaaduddenChalil2 сағат бұрын
എന്തുകൊണ്ടാണ് റബ്ബേ അക്രമകാരികളെ നീ ശിക്ഷിക്കാത്തത് എന്ന് വ്യാകുലപ്പെടുമ്പോഴും അത് സംഭവിക്കുമെന്ന് മനസ്സ് പറഞ്ഞിരുന്നു. എന്നിരുന്നാലും ഇത്ര ഭയാനകവും അതിലേറെ പെട്ടെന്നുമാകുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ല. കരുണാവാരിധിയായ തമ്പുരാനേ നിൻെറ അടിമകളിലെ വമ്പൻമാരെന്ന് നിനച്ചിരുന്നവർ എത്രമേൽ ദുർബലരാണെന്നും നിൻെറ അടിമകളിലെ സാധു ജനങ്ങളായ ഫലസ്തീനികൾ എത്രമേൽ ശക്തരാണെന്നും നീ ഞങ്ങൾക്ക് പറഞ്ഞു തന്നു. നിൻെറ നരകശിക്ഷയിൽ നിന്നും ഞങ്ങളെ നീ കാത്തു കൊള്ളേണമേ...
@safarsafar39Сағат бұрын
Ameen
@muhammedsalimmsl43222 сағат бұрын
ഇതിൽ തീരില്ല , ലോക സമാധാനത്തിന് രണ്ട് രാജ്യങ്ങളിലെ ആണവ റിയാക്ടറുകൾ സ്വമേധയാ പൊട്ടിത്തെറിക്കുന്നതും പ്രതീക്ഷിച്ചു കൊള്ളട്ടെ !
@shanojabraham46812 сағат бұрын
ദൈവങ്ങളിൽ ശക്തരിൽ ശക്തനായ അല്ലാഹുവിൻ്റെ ശിക്ഷ..
@abdulnisark92402 сағат бұрын
ഒരു ദൈവം മാത്രമെന്ന് വിശ്വസിക്കുന്നവർ മുസ്‌ലിം
@AbdulHameed-fh8tk2 сағат бұрын
ഒത്തിരി ദൈവങ്ങൾ ഇല്ല സഹോദരാ ഏക ദൈവം പ്രാർത്ഥന അവനോട് മാത്രം
@rasheedali7622Сағат бұрын
Dear Shanoj, Wht nonsense u r talking. There is One and Only God. You may call in different names, that's all. He is the Greatest. U can't deny that.
@ragnerlothbrock4768Сағат бұрын
അല്ലാഹു is ബാൽ ദേവൻ😂
@kareemali664524 минут бұрын
There is no God but Allah we worship him alone and seek help from him alone
@AzeezKk-r8e15 минут бұрын
എനിക്ക് സന്തോഷവും അതിലേറെ ദുഖവും തോനുന്നു സർ ഒരുപാട് അപ്പാവികൾ ആ ദുരന്തത്തിൽ പെട്ടുപോകുമല്ലോ എന്നപേടി എന്നിരുന്നാലും അങ്ങയുടെ പതപ്രയോഗം അതിഗംഭീരം ഉപ്പു തിന്നവൻ വെള്ളം കുടിക്കുന്നു അതു തന്നെയാണ് ശെരി പടച്ചേവൻ കാത്തു രക്ഷിക്കട്ടെ.......
@Dsl202453 сағат бұрын
ദൈവം എല്ലാം നോക്കി കണ്ടു ചെയ്തോളും 🤲🤲🤲🤲
@jacob41142 сағат бұрын
ഖുർആൻ കത്തിക്കുന്ന അള്ളാ നമക്ക് വേണ്ട
@bappugypsum2 сағат бұрын
എല്ലാം ദൈവത്തിന്റെ കൈയ്യിൽ ആര്ക്കും എന്തും ഏത് സമയവും സംഭവിക്കാം. ഹൃദയം പെട്ടിയുള്ള പ്രാർത്ഥന അത് ഇടി തീ ആയി തലയിൽ വീഴും. അപ്പോൾ മനസിലാക്കും. നിസ്സഹായത.
@basheerbasheer12593 сағат бұрын
കണ്ടില്ലെന്നു വരുത്തുന്നതും ഭവൻ
@globelwing3 сағат бұрын
അടിപൊളി ❤❤
@Jithu-p8t3 сағат бұрын
അപ്രിയ സത്യത്തിലെ നായർ വീടിയോ ചെയ്തിരുന്നു ഇത് വച്ച്
@shajahanki56493 сағат бұрын
I SS,, അമേരിക്കയുടെ സൃഷ്ടി
@alimoosa14352 сағат бұрын
ഒരു രാജ്യത്തിൻടെയോജനതയുടെയോ വേദനയിൽ സന്ദോഷിക്കുകയല്ല പക്ഷെ വേദനയുടെ വിഷമം എല്ലാവർക്കും ഒരുപോലെയാണ് എന്ന് മനസ്സിലാക്കാൻ ഈ സംഭവം ബുദ്ധിയും കരുണയും ഉള്ളവർക്കു ധാരാളം
@rashidp.t42453 сағат бұрын
Alhamdhulillah ☝🏻
@tubescan24712 сағат бұрын
അതുമില്ലേ....😂😂
@UsmanF-gm9ud2 сағат бұрын
ഫലസ്തീനിലും സിറിയയിലും അല്ലാഹുവിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലാ എന്ന് ആരോ ഒരു വീടിയോയിൽ കമന്റിട്ടതായി ഞാൻ കണ്ടു എന്റെ ഈ കമന്റ് അയാൾക്ക് സമർപിക്കുന്നു
@tozziaindia965544 минут бұрын
നല്ല അവതരണം ചിന്ധിക്കുന്നവർക് പഠിക്കാനുണ്ട്
@rasheednelliyil6660Сағат бұрын
വീണ്ടും വീണ്ടും നിങ്ങൾ പറയുന്നത് കേൾക്കാൻ കൊതിയാവുന്നു..
@ican92333 сағат бұрын
കാട്ടുതീ കാരണം പതിനായിരക്കണക്കിന് കാലിഫോർണിയക്കാർക്ക് വീട് നഷ്ടപ്പെട്ടു. എന്നാൽ സെലിബ്രിറ്റികളുടെ വീടുകൾ കത്തിനശിച്ചതിനാൽ ഇത് ഏറ്റവും കൂടുതൽ മാധ്യമ ശ്രദ്ധ നേടി.
@NasarK.K-vh1wq49 минут бұрын
2025 ലെ എറ്റവും സന്തോഷമുള്ള വാർത്ത..❤😂
@mafazmedia768857 минут бұрын
കുറെ കാലങ്ങൾക്ക് ശേ ഷം ഇന്ന് നിങ്ങളുടെ വീഡിയോക്ക് ഞാൻ ഒരു ലൈക്ക് അടിച്ചു താങ്കൾക്ക് പറഞ്ഞ വിഷയങ്ങൾ ഇതൊക്കെയാണ് ഇങ്ങനെയുള്ള വിഷയങ്ങൾ വളരെ സ്മാർട്ട് ആയി കൈകാര്യം ചെയ്യാൻ സാധിക്കും All the best👍
@shptvtr2 сағат бұрын
അള്ളാഹുവിന്റെ അതാഭ് ആണെങ്കിലും ആ രാജ്യത്ത് ആയപ്പോൾ എന്തോന്ന് അറിയില്ല അറിയാതെ മനസ് അല്പമെങ്കിലും സന്തോഷിക്കുന്നു
@koyakunjhikoyatp7236Сағат бұрын
അമേരിക്ക ലോക സമാധാനം നഷ്ടപെടുത്തി അള്ളാഹു അമേരിക്കയെ ഒരു പാടംപഠിപ്പിക്കും ഗസയിലെ മാനുസ്യരുടെ കണ്ണുനിരിന് ഉള്ള വില അനുഭവിക്കും ലോകത്തുള്ള ജനങ്ങളുടെ പ്രാർത്ഥന പാലയണം അമേരിക്കയിലും
@mohammedali5842 сағат бұрын
അതാണ് അനിൽ സാറെ പരമാർത്ഥം ❤
@Abd-i4b2 сағат бұрын
ഗാസയിലും ലോസ് angels ലും ആളുകൾ മരിച്ചു ഒരു കൂട്ടർ റബ്ബിന്റെ വിധിയിൽ തൃപ്തിപ്പെട്ടു സ്വർഗം സമ്പാദിച്ചു മറുകൂട്ടർ...
@user-tk5lz7of9jcbzkimnc351 минут бұрын
ജെയിംസ് ലോക കാസ ഭീകരാനാണ് 😜😜😜നന്നായി അൽഹംദുലില്ലാഹ് 👌👌👌
@SaaduddenChalil2 сағат бұрын
അല്ലാഹുവിൻെറ ശിക്ഷ കാട്ടുതീയായി പടർന്നു കത്തി ചാമ്പലാക്കിയത് ഗസ്സയുടെ മൂന്നിരട്ടി പ്രദേശങ്ങൾ.30,000 വീടുകളും ഒന്നരലക്ഷം കാറുകളും വ്യവസായസ്ഥാപനങ്ങളും കത്തിയമർന്നപ്പോഴും മരണത്തിൻെറ കണക്കെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഗസ്സയിലെ കുഞ്ഞുങ്ങളുടെ പ്രാർത്ഥന ഒരുമഹാ ശാപമായി അമേരിക്കയിൽ വർഷിച്ചു കഴിഞ്ഞു.
@GorgeMathew-e9gСағат бұрын
അമേരിക്കയിൽ തീപ്പിടുത്തം. സൗദിയിലെ മക്കത്തു വെള്ളപ്പൊക്കം. എല്ലാം അളന്റെ മായാജാലം
@KUTTYKOORIYAD2 сағат бұрын
പ്രപഞ്ചത്തെ സംവിധാനിച്ച് അതിൽ ഉള്ളവർക്ക് ജീവിതം കൊടുക്കാനും അത് തകർക്കാനും നശിപ്പിക്കാനും. നല്ല മനുഷ്യരെ വളർത്തിയെടുക്കാനും ഒക്കെ അധികാരം ആർക്കാണ് لله الواحد القهار
@AbdulHakim-uo9zcСағат бұрын
സർവ സ്തുതിയും ലോക രക്ഷിതാവായ അല്ലാഹുവിനു മാത്രം. രക്ഷിക്കുവാനും സിചിക്കാനും ഉള്ള അധികാരം അവനിക്കുമാത്രം.
@Muneerap-pg1to49 секунд бұрын
2.55 മിനുറ്റിന് ശേഷം കേൾക്കു. (പരിഹാസം ഒന്നിനും വഴിയല്ല 🙏🏻). എല്ലാവരെയും ഉടയ തമ്പുരാൻ കാക്കട്ടെ
@saleem157533 минут бұрын
എല്ലാം ഒരാൾ കാണുന്നും' കേൾക്കുന്നുമുണ്ടെന്ന ബോധ്യം എല്ലാവർക്കും വേണം നീതി നടപ്പിലാക്കും അൽപ്പംവൈകിയാണെങ്കിലും
@AbdulRahim-bd1dvСағат бұрын
റബ്ബിൽ വിശ്വസിക്കുന്നവന് ഉറച്ച മുപടി അവിടെ നിന്ന മറുപടി കിട്ടും ഇനിയും ഒരുപാട് വരാനുണ്ട് നല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@sulaikasulu96182 сағат бұрын
അല്ലാഹുവേ ഈ തീ ഇസ്രായേലിൽ കൂടി പടർത്തേണമേ 🤲🤲
@basheerkutty60643 сағат бұрын
വലിയ ബോമ്പുകൾ ഇട്ടു ഗ്യാസ്സയെ കരിച്ച അമേരിക്ക അള്ളാഹു ഒരു തരി തീ ഇട്ടപ്പോൾ കിടിങ്ങി അമേരിക്ക,, ഗ്യാസ്സൈലെ കുഞ്ഞുങൾ ഇനിയും ദൈവത്തോട് പ്രാർത്ഥിക്കും ഇനിയും വരാനുണ്ട് ഇതിലും വലുതു,,
@AmeerAli-p3b41 минут бұрын
അല്ലാഹുവിൻറെ പരീക്ഷണം വന്നെത്തിയാൽ എത്ര വലിയ ആയുധ സന്നാഹങ്ങൾ ഉണ്ടായാലും ആ പരീക്ഷണത്തെ തടുത്ത് നിർത്താൻ കയ്യില അതിൻറെ തെളിവാണിത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
അള്ളാഹുവിന്റെ അദാബ് നിന്നിലേറി വന്നാൽ അള്ളാനെ വിളിക്കാത്തവർ ആരുണ്ട്..... ഇന്നീ ദുനിയാവിൽ ആരുണ്ട്????
@behumanf1rst19 минут бұрын
Quran 14:42 അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്
@naseerak9609Сағат бұрын
Allhu is Great Allhu ellveryum kakatee Aameen
@hamzak63512 сағат бұрын
എനിക്ക് ഒരുപാട് പറയാനുണ്ട് ഇപ്പഴല്ല മഅശറ: യിൽ വെച്ച് ഈ വമ്പന്മാരോട് ദൈവത്തിന്റെ സാന്നിദ്ധ്യത്തി ഇൻഷാ അള്ളാ ദൈവം അനുവദിക്കുകയാണെങ്കിൽ
@aboobackerdarussalam9163Сағат бұрын
അൽഹംദുലില്ലാഹ്. ആക്രമികൾക്ക് അല്ലാഹു തക്കതായ ഫലം അനുഭവിക്കട്ടെ. ആമീൻ.
@MujeebRahman-rd1zr31 минут бұрын
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു നന്ദി
@jamaludheenmk183221 минут бұрын
അസ്സലാമുഅലൈക്കും. അള്ളാഹു വലിയവൻ ആണ്. പലതും കണ്ടു മനസ്സിലാകുന്നില്ല. ധൃഷ്ട്ടാന്തമുണ്ട്..... തീരുന്നില്ല...... പാഠം പഠിക്കാൻ ഉണ്ട്....
@abdulsamad-io6bg55 минут бұрын
എല്ലാം നഷ്ടപ്പെടുന്നവരുടെ വേദന അവരും അറിയട്ടെ
@NjaanBharatheeyan3 сағат бұрын
അൽഹംദുലില്ലാഹ് 🤣🤣👍👍👍
@jalal.msooranad88837 минут бұрын
ഗാസയിലെ പിഞ്ചു മക്കളുടെ പ്രാർത്ഥന ക്ക് പടച്ചതമ്പുരാൻ ഉത്തരം നൽകി ഒരു ഗസക്ക് പകരം അക്രമിയുടെ മൂന്നു ഗസയോളം പടച്ച തമ്പുരാൻ ചുട്ടെടുത്തു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
@justrelax9964Сағат бұрын
Gazza യിലെ കുഞ്ഞുങ്ങളുടെ കണ്ണുനീരിനും പ്രാർത്ഥനക്കും ഉത്തരമായി
@fasilkilimanoor14513 сағат бұрын
പതിനായിരം ഏക്കർ അല്ല, മുപ്പത്തിനായിരം എന്നാണ് റിപ്പോർട്ടുകൾ. ഗസയുടെ ഏതാണ്ട് മൂന്നിരട്ടി
@hashimsuper80482 сағат бұрын
മർദ്ദിതന്റെ പ്രാർത്ഥന ലോകരക്ഷിതാവ് കേട്ടു
@shtla79702 сағат бұрын
മർദിതരുടെ പ്രാർത്ഥനക്കും അള്ളാഹുവിന്നും ഇടയിൽ യാതൊരു മറയും ഇല്ലാ ( വിശുദ്ധ ഖുർആൻ )
@sabeekabdulСағат бұрын
സർവ്വശക്തനായ ദൈവം നീതിമാനാണ് ചെയ്യുന്നവൻ ചിന്തിക്കുന്നില്ല ചിന്തിച്ചാൽ അവൻ അതിന് കഴിയില്ല
@sallutraveller54393 сағат бұрын
പടച്ചോൻ കത്തിച്ചാൽ എവിടെപോയാണ് തിരിച്ചടിക്കുക. അത് ചിന്തിക്കാനുള്ള കഴിവ് അവർക്കു ഉണ്ടാവണം. ജെയിംസ് വുഡ് പറഞ്ഞത് ദൈവം കേട്ടു കാലിഫോണിയയിൽ നോ സിസ് ഫയർ
ഇത് അമേരിക്കയിൽ ശുഡുക്കളെ കയറ്റിയതിന് കർത്താവ് കൊടുത്ത ശിക്ഷ ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MuhammedMeleparambath2 сағат бұрын
നീ അങ്ങനെ സമാധാനിക്കു
@sajeedsaji66722 сағат бұрын
@Lijo6937. karthavinte America pootilayi 😂
@Lijo69372 сағат бұрын
@MuhammedMeleparambath നിങ്ങൾ മറ്റത് പറഞ്ഞ് സമാധാനിക്ക്
@LofinNeslin2 сағат бұрын
വെടിആമിന അപ്പിയിട്ടപ്പോൾ പുറത്ത് വന്ന പിഴച്ചുപെറ്റ ടള്ളഹുനെ എലിവിഷം കൊടുത്ത് കൊന്നു 💐
@Abd-i4b2 сағат бұрын
യേശുവും നിങ്ങളുമായി എന്ത് ബന്ധം 🤔യേശുവിന്റെ കല്പന അനുസരിച്ച് ജീവിക്കുന്നത് മുസ്ലിംകൾ ആണ് 💯
@behumanf1rst21 минут бұрын
Quran 14:42 Never think that Allāh is unaware of what the wrongdoers do. He only delays them [i.e., their account] for a Day when eyes will stare [in horror].
@sayyidfahadjeelani6161Сағат бұрын
നമ്മുടെ സഹോദരന്മാർ ബുദ്ധിമുട്ടുന്നതിൽ നമുക്ക് വിഷമം ഉണ്ട്. പക്ഷേ നമ്മുടെ സഹോദരന്മാരെ ബുദ്ധിമുട്ടിച്ചവർ എന്നും ബുദ്ധിമുട്ടിക്കൊണ്ടേയിരിക്കട്ടെ എന്നുള്ള പ്രാർത്ഥന നമുക്കുണ്ട്. പക്ഷേ അമേരിക്കയിൽ ഗവയെ ചുട്ടെരിക്കുന്നതിനെതിരിൽ സംസാരിച്ച പ്രവർത്തിച്ച സമരം ചെയ്ത ഒരുപാട് ആളുകൾ ഉണ്ട്. നമ്മുടെ കമന്റുകളെല്ലാം സൂക്ഷിച്ചായിഇരിക്കണം
@artvkdСағат бұрын
ഇതെന്ത് തീ 😪🙏 തീ വരാനിരിക്കുന്നതാണ് 😪 അതിൽ അടപ്പിട്ടുമൂടും 😪 തുറക്കപ്പെടാത്ത അടുപ്പ് 😪🤲🤲🤲 അല്ലാഹുവേ ആദിവസത്തെ നീ ഞങ്ങളോട് കരുണ കാണിക്കണേ 🤲😪😪 ഗസ്സയുടെ മക്കളെ ആ തീ നീ കാണിക്കരുതേ 😪 അവർ ദിവസ്സവും അത് കാണുന്നു 😪 എല്ലാ മനുഷ്യർക്കും ഹിദായത് കൊടുക്ക് 🤲😪
@najeedkalariyil29762 сағат бұрын
ولا يرد باسنا عن القوم المجرمين And Our punishment is never averted from the wicked people അക്രമികളായ ജനങ്ങളിൽ നിന്ന് നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല ഖുർആൻ സൂറത്ത് യുസുഫ്
@hassan60243 сағат бұрын
മിഡിൽ ഈസ്റ്റ് മുഴുവൻ കത്തി ചാമ്പലാക്കും എന്നാണ് ട്രമ്പ് പറഞ്ഞത്. ഇപ്പോൾ എവിടെയാണ് കത്തി ചാമ്പലാവുന്നത്. അഹങ്കാരം ദൈവം പൊറുക്കില്ല
@subairkundile564917 минут бұрын
എല്ലാം നഷ്ടപെട്ടു അനാഥരാകുന്നഅവസ്ഥ അനുഭവിക്കുമ്പോൾ മാത്രമേമനസ്സിലാവൂ.,
@abdulkalam2996Сағат бұрын
കരുണമയനായ അല്ലാഹുവേ മാനവരാശിയോട് കരുണകാണിക്കു
@ggytyy68612 минут бұрын
ബൈടൻ തെമ്മാടിയുടെയും നെതന്യാഹു എന്ന അബൂജഹലിന്റെയും തെമ്മാടിത്തരത്തിന്റെ ഫലമാണ് ഗസ എന്ന നാടിന്റെ നാശം ആ പാവങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മനുഷ്യരും അമേരിക്കയിലും ഇസ്രയേലും ഉണ്ട് അത് മറക്കരുത്
@shamsuak5035Сағат бұрын
സുബ്‌ഹാനല്ലാഹ് അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്
@vssayidameen32922 сағат бұрын
Well said ❤❤👍👍
@MusthafapkMusthafapk-d2x3 сағат бұрын
ലോകത്തിലെ ഏറ്റവും വലിയ പ്ലെ മേക്കർ പടച്ചോൻ ആണ് എന്ന് ഇവിടെ ഉള്ള കുറെ പേമറന്നു പോയി 🤭🤭🤭🤭
@esmailnazeer1794Сағат бұрын
ഇവിടത്തെ ചില U ട്യൂബർ അച്ചായമ്മാർപറഞ്ഞ പോലെ പറഞ്ഞ മനുഷ്യമൃഗമാഞ് ജെയിംസ് വുഡ് അവന്റെ എല്ലാം കത്തി ചാമ്പൽ ആയപ്പോൾ അവൻ CNN ആഭിമുഖ്യത്തിൽ പൊട്ടിക്കരയുകയാണ് എല്ലാവരെയും ഗസയിൽ kollanamennu🙏ഹാഷ് ടാഗ് ഇട്ടവനാണ്. പക്ഷെ ഇവനും ആ തീയിൽ വെന്തു ചാവണം ആയിരുന്നു. ചില മദാമ്മമാർ ചാമ്പലുകൾക്കിടയിൽ തിരയുന്നത് ഗസയെ ശരിക്കും ഓർമിപ്പിക്കും അള്ളാഹു വലിയവൻ എല്ലാ സ്തുതിയും അവനു മാത്രം