16 കേസുകൾ, 3 കോടി കടം, ഒടുവിൽ വാടക വീട്ടിലേക്ക്, ആത്മഹത്യ ചെയ്യാതെ പൊരുതുന്ന സംരംഭകന്റെ കഥ | SPARK

  Рет қаралды 94,272

Spark Stories

Spark Stories

4 жыл бұрын

ഇത് ഡെന്നി പൗലോസ്, ഒരു തടി കച്ചവടക്കാരന്റെ മകൻ. പരമ്പരാഗത വഴിയിൽ നിന്ന് മാറി ഇന്റീരിയർ രംഗത്തും ഫർണിച്ചർ രംഗത്തും ഒരു കൈ പയറ്റാമെന്ന് വിചാരിച്ചു. അപ്പന്റെ കച്ചവടത്തെ മകൻ വളർത്തിയ കഥ എന്നതായിരുന്നു സാധാരണ കേട്ട് പഴകിയ ചരിത്രം. പക്ഷെ ഡെന്നിയുടെ കഥയിൽ ഒരു "ട്വിസ്റ്റ്" ഉണ്ടായി. ഡെന്നിയുടെ ഭാഷയിൽ പറഞ്ഞാൽ തന്റെ സംരംഭം പൂട്ടിക്കാൻ കച്ചകെട്ടി ഇറങ്ങിയ ഒരാൾ. അയാൾ വില്ലനോ നായകനോ ആകട്ടെ, പക്ഷെ 3 കോടി കടവും 16 കേസുകളുമായി വാടകവീട്ടിലിരുന്ന് വിധിയോട് പൊരുതുകയാണ് ഡെന്നി. തോൽക്കാൻ മനസ്സില്ലാത്ത ഡെന്നിയുടെ കഥ, പൊരുതാൻ താല്പര്യമുള്ള എല്ലാ സംരംഭകർക്കും ഈ കഥക്കൊപ്പം നടക്കാം. സ്പാർക്കിന്റെ ഒരു ഉശിരൻ എപ്പിസോഡ്...
Spark - Cofffe with Shamim Rafeek
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
Guest Details :
Denny Paulose
Wood Master
Phone : +91 9447049244
#sparkstories #shamimrafeek #woodmaster

Пікірлер: 469
@SparkStories
@SparkStories 4 жыл бұрын
Sparkians, സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/G0wW8rv9xI0Ku4TOKF3YsR സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. chat.whatsapp.com/GXru44tNEkD5gUEyfdnZww സ്പാർക്‌ ചാനലിന്റെ ഫാൻസായ സംരംഭകരായവർക്ക് വേണ്ടിയുള്ള ഒഫീഷ്യൽ ഗ്രൂപ്പ് ആണ് ഇത്. നിങ്ങളുടെ ബിസിനസിന്റെ വളർച്ചക്ക് ഈ ഗ്രൂപ്പ് തികച്ചും ഒരു മുതൽക്കൂട്ടാകും. നെഗറ്റീവ് മെസ്സേജുകൾ, മറ്റ് ഫോർവേഡ് മെസ്സേജുകൾ, എന്നിവ ഇരു ഗ്രൂപ്പിലും പ്രോത്സാഹിപ്പിക്കുന്നതല്ല. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories
@deeparaju8623
@deeparaju8623 4 жыл бұрын
God bless you.......my dear friend
@djdjdxjxjxjxj8494
@djdjdxjxjxjxj8494 4 жыл бұрын
ഗവണ്മെന്റ് സപ്പോർട് വേണം. അഷ്‌റഫ്‌ വെട്ടിക്കടവ്
@musthafaahammed693
@musthafaahammed693 4 жыл бұрын
Full aanu sir
@mdas192
@mdas192 4 жыл бұрын
ഗ്രൂപ് ഫുൾ ആണ്.. എനിക്ക് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്... നമ്പർ കിട്ടുമോ
@df4305
@df4305 4 жыл бұрын
എന്താണ് സ്പാർക്ക് ഗ്രൂപ്പ്
@jemmamartin1596
@jemmamartin1596 4 жыл бұрын
I was the employee woodmaster. He is a very good person. I am sure that he will overcome all these hardships. Our prayers with you nd family 🙏🙏
@naazvideo5522
@naazvideo5522 4 жыл бұрын
മുള്ളൂർക്കര എന്ന സ്ഥലത്ത് എന്റെ സ്ഥാപനം പൂട്ടിക്കാൻ വേണ്ടി ഇതുപോലെ ഒരുത്തൻ നടന്നിരുന്നു രാത്രി ആരാന്റെ ഭാര്യയുടെ അടുത്തേക് പോയതാ അവിടുന്ന് തല്ലുകിട്ടി അവൻ നാടുവിട്ടതോടെ കുറെ സമതാനമായി ഇപ്പൊ സുഖമായി പോകുന്നു
@sudhusukumaran2033
@sudhusukumaran2033 4 жыл бұрын
😂
@subukty9015
@subukty9015 4 жыл бұрын
അവന്റെ കാമ പ്രാന്ത് നിങ്ങളെ രക്ഷിച്ചു അല്ലെ
@shihunadhu5915
@shihunadhu5915 4 жыл бұрын
😀😀😄
@lukmantp3669
@lukmantp3669 4 жыл бұрын
അടിപൊളി... സത്യണേൽ
@fadhilz963
@fadhilz963 4 жыл бұрын
കാമ കമനേഗാ... തുരാ തുരു തുരാ ഉച്ചിഷ്ട്ടമേസ്ത്രീ ദുർഗടാ... എന്നെലെ ചൊല്ല്..
@anshadpunalur308
@anshadpunalur308 4 жыл бұрын
ഇദ്ദേഹം ഒക്കെയാണ് ശരിക്കും വളരേണ്ട മനുഷ്യന്മാർ. 150തോളം ആൾക്കാർക്ക് തൊഴിൽ നഷ്ടപ്പെടുത്തീട്ട് അയൽവാസിക്ക് എന്ത് കിട്ടിയോ.അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@dongridongri2890
@dongridongri2890 4 жыл бұрын
Àameen
@fadhilz963
@fadhilz963 4 жыл бұрын
Ameen
@ashikm8522
@ashikm8522 4 жыл бұрын
💩sheriya..ayalde workshopinula..podiyum..shabdvm pine angh sahich kodknyrkm
@ibnuibrahimbinsidheek5866
@ibnuibrahimbinsidheek5866 4 жыл бұрын
Aameeen
@WHITEROCKIRANIANWALLPLASTER
@WHITEROCKIRANIANWALLPLASTER 4 жыл бұрын
വിജയിച്ചവന്റെ കഥയെക്കാൾ inspire ചെയ്യുന്നത് നിരവധി തവണ തോറ്റിട്ടും യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നവന്റെ കഥയാണ്. "ആത്മഹത്യ അല്ലാതെ മറ്റ് മാർഗമില്ല" എന്നു കരുതുന്ന ഓരോ സന്ദർഭകനും ഒരു പ്രചോദനം ആണ് ഈ എപ്പിസോഡ്. താങ്കൾക്കും കൂടെ നിന്ന ഓരോ തൊഴിലാളികൾക്കും കൈ ഉയർത്തിയൊരു സല്യൂട്ട്.
@WintersFebruary2024
@WintersFebruary2024 3 жыл бұрын
_അതെ, ആ വാക്കാണ് ഇത് കാണാന്‍,എന്നെ പ്രേരിപ്പിച്ചത്_
@noushadcp7695
@noushadcp7695 4 жыл бұрын
ഡെന്നി: ഖുർആനിൽ ഒരു ആയത് ഉണ്ട് :അതിന്റെ അർഥം ഇതാണ്: ഒരു സന്തോഷത്തിന് ഒരു ദുക്കമുണ്ട് ഒരു ദുക്കത്തിന് ഒരു സന്തോഷവുമുണ്ട് ദൈവമാണ് വലിയവൻ എല്ലാം അവന്റെ തീരുമാനമാണ് നിങ്ങളുടെ പിന്നാലെ കൂടുന്നവനെയും ദൈവം കാണുന്നുണ്ട് ദൈവം അവൻ കാണുന്നവനും കേൾക്കുന്നവനുമാണ്
@faisalnadi5081
@faisalnadi5081 4 жыл бұрын
ഏത് ആയത്ത് ആണ് അത്
@Oberoy248
@Oberoy248 3 жыл бұрын
ദൈവം എന്നത് നിങ്ങളുടെ വ്യാഖ്യാനം. അദ്ദേഹം നേരിട്ട വിഷമങ്ങളെ എല്ലാം അതിജീവിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ കഴിവ്
@cpashik
@cpashik 4 жыл бұрын
സംരംഭം തുടങ്ങുമ്പോൾ ഓരോ മലയാളിക്കും ഈ പേടിയുണ്ട്, denny paulose ഒരു നല്ല മനുഷ്യനാണ്
@winstartpalliparambil7902
@winstartpalliparambil7902 4 жыл бұрын
എന്റെ നാട്ടുകാരൻ വീടിന് അടുത്തുള്ള വ്യക്തി,,ഏകദേശം രണ്ട് രണ്ടര വർഷത്തിനു ശേഷം കഴിഞ്ഞ ആഴ്ച മില്ല് തുറന്നു പ്രവർത്തനം തുടങ്ങി,,
@piouspaul3181
@piouspaul3181 4 жыл бұрын
Denny is my neighbor, his story is true. God bless him & family
@dilshadsalima
@dilshadsalima 4 жыл бұрын
Pious Paul allha bless him 🥰
@rameezrahim2945
@rameezrahim2945 4 жыл бұрын
അപ്പോൾ denni പറഞ്ഞ ആ അയൽവാസി നിങ്ങളാണല്ലേ. ഹഹ. Sorry ഒരു തമാശ പറഞ്ഞതാ
@hilalbinmohammed1114
@hilalbinmohammed1114 4 жыл бұрын
Neeyanalleda Paul barber
@mudassirmuchu7368
@mudassirmuchu7368 4 жыл бұрын
Aa ayalvasi thendik nalla oru pani kodk brother
@Oberoy248
@Oberoy248 3 жыл бұрын
അയൽവാസി ഒരു ദരിദ്രവാസി😂 ആ അയൽവാസി നിങ്ങളാണോ😆
@maheshambat4107
@maheshambat4107 4 жыл бұрын
അയൽവാസികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്‌ഥരും കുഴപ്പങ്ങൾ ഉണ്ടാക്കാൻ വിചാരിച്ചിട്ടും സംരംഭത്തെ മുന്നോട്ടു നയിക്കുന്ന സംരംഭകരുടെ വിൽപവറിനു സല്യൂട്ട് ചെയ്യുന്നു. സംരംഭകരുടെ നിസ്ചയദാർഢ്യത്തെ നമിക്കുന്നു. നല്ല സംരംഭകർ ഉണ്ടായാൽ മാത്ര്യമേ കേരളത്തിലെ ചെറുപ്പകാർക്കു ജോലി ലഭിക്കുക ഉള്ളു. PSC ജോലി സ്വപ്നം കണ്ടു നടന്നാൽ വീട്ടിൽ അന്നം ഉണ്ടാകില്ല. കേരളത്തിൽ വളരെ അധികം ചെറുകിട സംരംഭങ്ങൾ വരണം. തൊഴിൽ സമരങ്ങൾ വേണ്ടേ വേണ്ട. കേരളത്തിലെ സംരംഭകരും അബയ്സ്തവിദ്യരായ ചെറുപ്പക്കാരും ഒരുമിച്ചു നിശ്ചയ ദാർഢ്യത്തോടെ മുന്നേറട്ടെ,, കേരളം പുരോഗമിക്കട്ടെ . ഡെന്നി പൗലോസിന്റെ ജീവിത കഥ ഒരു വലിയ പ്രചോദനമാകുന്നു . Mahesh Ambat, Dubai / UAE
@sadikmeradan2354
@sadikmeradan2354 4 жыл бұрын
തോൽക്കരുത് കരുത്തോടെ മുന്നോട്ട് തോൽക്കാൻ വേണ്ടി ജനിച്ചവരെല്ലാ ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും നിങ്ങൾക്ക് ഒരായിരം വിജയാശംസകൾ👍👍👍
@SparkStories
@SparkStories 4 жыл бұрын
Thank you 😊
@shachamravattom4567
@shachamravattom4567 4 жыл бұрын
*നമ്മുടെ ഈ സഹോദരന്റെ വിഷയങ്ങൾ കേട്ടപ്പോൾ മനസ്സിൽ ഒരു വിഷമവും, സങ്കടവും തോന്നിയത് എനിക്ക് മാത്രമാണോ...?* *(സത്യത്തിൽ കണ്ണു നിറഞ്ഞു).* *ദൈവം അനുഗ്രഹിക്കട്ടെ....*
@vibeeshvinodinianandan
@vibeeshvinodinianandan 4 жыл бұрын
ഡെന്നി ചേട്ട താങ്കൾക്ക് അദ്ദേഹത്തോട് ദേഷ്യം ഇല്ലെങ്കിലും ഇത് കേട്ട എനിക്ക് അദ്ദേഹത്തോട് ദേഷ്യം തോന്നുന്നുണ്ട്
@josephjputhumana5867
@josephjputhumana5867 4 жыл бұрын
കോട്ടയം ജില്ലയിൽ പാലായിൽ 1000 സ്റ്റുഡന്റസ് താമസിക്കുന്ന ഹോസ്റ്റൽ ന ഉടമ ആണ്. 10 വർഷത്തിന് മുകളിൽ ആയി പ്രവർത്തനം തുടങ്ങീട്ട്. ഇത്രേം നാൾ ഇത് പോലെ ഒരു സ്ഥാപനം നടത്തി കൊണ്ട് പോകേണം എങ്കിൽ തീർച്ചയായും നിയമപരമായി എലാം കറക്റ്റ് ആയിരിക്കണം. കഴിഞ്ഞ സമ്മർ ഇൽ സ്റ്റുഡന്റസ് ന് വെള്ളത്തിനു ക്ഷാമം വന്നപ്പോ ഹോസ്റ്റൽ compound ഇൽ ഒരു ബോർ അടിച്ചു. സ്നേഹ നിധി ആയ അയൽവാസി പരാതി കൊടുത്ത്. ഹോസ്റ്റൽ ന് വേണ്ടി ബോർ അടിച്ചാൽ കരയിൽ മുഴുവൻ ജല ക്ഷാമം വരുമെന്ന് ആയിരുന്നു പരാതി. അവിടെ ഉം കഴിഞ്ഞില്ല. അത് കഴിഞ്ഞു മുനിസിപ്പാലിറ്റി, പഞ്ചായത്ത്‌, ഫയർ ആൻഡ് സേഫ്റ്റി, pollution കണ്ട്രോൾ ബോർഡ്‌, ഇൻകം ടാക്സ അങ്ങനെ കൊടുക്കാൻ പറ്റുന്ന മാക്സിമം ഡിപ്പാർട്മെന്റിൽ പരാതി കൊടുത്ത്. അയൽവാസി ആയത് കൊണ്ട് രമ്യതയിൽ സംസാരിച്ച നോക്കി. അപ്പോ അദ്ദേഹം തന്ന മറുപടി " അങ്ങനെ ഈ കരയിൽ നീ മാത്രം പച്ച പിടിക്കണ്ട ". അതൊരു വാശി ആയി. ഇന്ന് 5 ഹോസ്റ്റൽ ഉണ്ട്. ജയിക്കാൻ വേണ്ടി മാത്രം ആണ് കളിക്കുന്നത്, tholkathe ഇരിക്കാൻ അല്ല After all God is above all . All the best
@freddyoommen8129
@freddyoommen8129 4 жыл бұрын
💯👍
@jijogeorge7578
@jijogeorge7578 4 жыл бұрын
സ്വന്തം സഹോദരനെ പോലെ സ്നേഹിക്കുന്ന പച്ച മനുഷ്യൻ.... ദൈവം അനുഗ്രഹിക്കട്ടെ
@faisalnadi5081
@faisalnadi5081 4 жыл бұрын
ആമീൻ
@boombhuddha965
@boombhuddha965 4 жыл бұрын
പുതിയ സംരംഭം തുടങ്ങാൻ വിളിച്ചാൽ, ഒന്ന് തിരിഞ്ഞു നോക്കില്ലാത്ത ഉദ്യോഗസ്ഥർ ഒരു complaint കിട്ടിയാൽ പറന്നു വരും, കൈക്കൂലി അതാണ്‌ ഇവന്മാരുടെ main.
@anmmanjeri90
@anmmanjeri90 4 жыл бұрын
ഇദ്ദേഹത്തിന്റെ അവസ്ഥ യുള്ള കുറെ പേര് കേരളത്തിൽ ഉണ്ട്. ഇവരെ നമുക്ക് സഹായിക്കാം.അവരുടെ ഉത്പന്നങ്ങൾ നമുക്ക് പറ്റിയതാണെങ്കിൽ ഉപയോഗിക്കുകയോ,പ്രമോട്ട് ചെയ്യുകയോ ആവാം.
@SparkStories
@SparkStories 4 жыл бұрын
തീർച്ചയായും
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
👍
@nishagokulam7969
@nishagokulam7969 3 жыл бұрын
Sure
@akhillal4630
@akhillal4630 4 жыл бұрын
ഇന്ന് വരെ spark il കണ്ടതിൽ വച്ചു ഏറ്റവും നല്ല സംരംഭകൻ ഈ atitude മതി he will reach his destinations.... great fighter.... winnner denni sir ishtam
@badarudheencheriyaramkotti1533
@badarudheencheriyaramkotti1533 4 жыл бұрын
ഈ ചാനലിലെ എല്ലാ കണ്ടെന്റുകളും വളരെ നിലവാരം ഉള്ളതും, വിലമതിക്കുന്നതും, മോട്ടിവേഷണലും, വലിയ പാഠങ്ങൾ ഉള്കൊള്ളുന്നതുമാണ്.. അണിയറപ്രവർത്തകർക്കു അഭിനന്ദനങ്ങൾ..തുടർന്നും നല്ല നല്ല പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു. മലയാളികളുടെ നിലവാരം ശെരിക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് ഇത്; ഇത്രയും നല്ല ഒരു ചാനൽ ഇത്ര സമയം ആയിട്ടും അകെ 128K സബ്സ്ക്രൈബേർസ് ആയിട്ടുള്ളൂ. എന്നാൽ വല്ല ചവറ് പരിപാടികളും അല്ലെങ്കിൽ ട്രോൾ അല്ലെങ്കിൽ ഓരോരുത്തര് സ്വന്തം കുടുംബത്തു കാണിച്ചുകൂട്ടുന്നത് കുറച്ചു പെണ്ണുങ്ങളുടെ അകമ്പടിയോടെ ഇട്ടാൽ അതിനു 2M, 600K സുബ്സ്ക്രൈബേർസ്.. എന്നാണ് നമ്മൾ ഇനി നന്നാവുക..
@ShamimRafeek
@ShamimRafeek 4 жыл бұрын
Thanks for your encouraging words
@WintersFebruary2024
@WintersFebruary2024 3 жыл бұрын
_അതെ, മലയാളി മാറിയിട്ടില്ല_
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn 4 жыл бұрын
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നടന് ഇദ്ദേഹത്തിന്റെ പത്തിൽ ഒന്ന് മനക്കട്ടി ഉണ്ടായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യില്ലായിരുന്നു നിങ്ങൾ അതിജീവിക്കും നിങ്ങൾ അതിജീവിച്ചില്ലങ്കിൽ പിന്നെ ആര് അതിജീവിക്കാനാ God bless you chettaa😍🥰
@WintersFebruary2024
@WintersFebruary2024 3 жыл бұрын
_ആരെയാ, സുശാന്തിനെയാണോ... പറയാതെ പറഞ്ഞത്?_
@akhilaks9919
@akhilaks9919 4 жыл бұрын
ആ അയൽക്കാരൻ എന്ത് മനുഷ്യൻ ആണ്...😔
@salimalivp777
@salimalivp777 4 жыл бұрын
ഇങ്ങനെ തോറ്റിട്ടും പതറാതെ പൊരുതുന്ന ആളുകളുടെ വീഡിയോ കൂടെ പോസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദി.. ഞാൻ ജയിച്ചില്ലല്ലോ എന്നൊക്കെ ഓർത്തു സങ്കടപെടുന്നവരുണ്ട്.. അവർക്കിത് തളരാതെ പൊരുതാൻ പോസിറ്റീവ് എനർജി കൊടുക്കുന്ന വീഡിയോ കു‌ടി ആണ്.. 🙌❤️
@nbalagopal2531
@nbalagopal2531 4 жыл бұрын
ഇത് പോലെ പത്തോളം കേസ്സ് എനിക്ക് എതിരെ ഹൈക്കൊടതിയിലുൾപ്പെടെ കൊടുത്ത് എന്നെ ഉപദ്രവിച്ച് കൊണ്ടിരിക്കുന്ന അയൽവാസ്സി എനിക്കുമുണ്ട്.എന്റ്റെ സ്ഥാപനം രണ്ട് വർഷമായി പൂട്ടികിടക്കുകയാണ്.താങ്കളുടെ കഥ കേട്ടപ്പോൾ എൻറ്റെ അവസ്ഥ ഓർത്ത് പോയി . ഒരിക്കലും തോൽക്കരുത്.ധീരമയി മുമ്പോട്ട് പോകൂ. ദൈവം അനുഗ്രഹിക്കും.
@farhansha7816
@farhansha7816 4 жыл бұрын
തത്കാലം അവിടെ എന്ത്‌ ബിസിനസ്‌ ആണെകിലും നിർത്തി വെക്കുക ആണ് നല്ലത് അടുത്ത സംസ്ഥാനത്തേക്കോ അല്ലെങ്കി കുറച്ചു വിട്ട് നിന്നിട് ഒരു ബിസിനസ് start ചെയ്യുക വിജയിച്ച കഴിഞ്ഞാൽ ഇപ്പൊ പൂട്ടി കിടക്കുന സ്ഥാപനം തുറക്കുക 😍
@abdulhashikashik1219
@abdulhashikashik1219 4 жыл бұрын
Same me
@JJ_Sparks
@JJ_Sparks 4 жыл бұрын
Njangalum pettirikkunnu. 8 -10 varsham...Kadam keri daivam sahayichu jeevikkunnu.... 18 case... For nothing...
@t.hussain6278
@t.hussain6278 4 жыл бұрын
3-4 പ്രാവശ്യം ഇതു കണ്ടു. നിങ്ങൾക്കു നില നില്കണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രസ്ഥാനം (manufacturing) പല സ്ഥലങ്ങളിലായി രണ്ടു മൂന്നു സ്ഥാപനങ്ങളായി മാറ്റുക. ടൗണിൽ ട്രേഡിങ്ങ് ഓഫീസിൽ മാത്രമാക്കുക. ഗുഡ് ലക്ക്.
@varghesedevassy432
@varghesedevassy432 4 жыл бұрын
I know Denny, it is a real story.
@jochuMira
@jochuMira 3 жыл бұрын
Ayalude name anna... First name mathram paranjal mathi
@purple6559
@purple6559 4 жыл бұрын
ആത്മവിശ്വാസം കൈവിടരുത് ചേട്ടാ... താങ്കൾ രക്ഷപ്പെടും, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, ആമീൻ.
@faisalch3359
@faisalch3359 4 жыл бұрын
ഹലോ sir നിങ്ങളെ ബുദ്ധിമുട്ടിച്ച അവനുണ്ടല്ലോ ഇദൊക്കെ സത്യമാണെങ്കിൽ അവൻ അനുഭവിക്കും ഇങ്ങനെയും ഉണ്ടോ മനുഷ്യൻ താങ്കൾ വിജയിക്കും ഒരു സംശയവും വേണ്ട all ദി ബെസ്റ്റ് ദൈവം അനുഗ്രഹിക്കട്ടെ
@firoskp9856
@firoskp9856 4 жыл бұрын
ഡെനിക്ക് ഫുൾ സപ്പോർട്ട് എല്ലായിടത്തും കാണും ഇങ്ങിനെ പാര വെക്കാൻ ഓരോ ശവങ്ങൾ പക്ഷെ ഇങ്ങിനെയുള്ള ആളുകൾ അല്ലെങ്കിൽ അവരുടെ കുടുംബങ്ങൾ ഇതിനെല്ലാം അനുഭവിച്ചിട്ടേ ചാവുകയുള്ളു.അനുഭവമേ സാക്ഷി
@devussharmi6676
@devussharmi6676 4 жыл бұрын
ഇദ്ദേഹത്തിന്റെ ജീവിതം മറ്റു സംരംഭകർക്ക് പ്രചോദനമാവട്ടെ.. ധീരമായ തീരുമാനം... അഭിനന്ദനങ്ങൾ...
@jishidhanoushad1303
@jishidhanoushad1303 3 жыл бұрын
മനസ് കൊണ്ട് വിജയത്തിന്റെ ഉയർച്ചയിൽ നിൽക്കുന്ന സംരംഭകൻ big salute ആ will power എന്നും ഉണ്ടാകട്ടെ. പോയതെല്ലാം തിരിച്ചു പിടിച്ചതിനു ശേഷം വീണ്ടും എല്ലാവരുടെയും മുൻപിൽ ഇതുപോലെ ഒരു ഇന്റർവ്യൂ ചെയ്യും 100% ഉറപ്പ്
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sajeevelenjimittam3972
@sajeevelenjimittam3972 4 жыл бұрын
വിജയങ്ങൾക്ക് പ്രത്യേക നിർവചനങ്ങൾ ഒന്നും തന്നെ ഇല്ലാ, മുന്നോട്ടു പോകുക എന്നതുതന്നെയാണ്. ഈ വ്യക്തിയുടെ വിജയവും അതു തന്നെയാണ്.
@ShaajiPalliyth
@ShaajiPalliyth 4 жыл бұрын
വളരെ നല്ല അവതരണമാണ് താങ്കളുടേത്. താങ്കൾ ചോദിക്കുന്ന ഓരോ ചോദ്യവും മുന്നിലിരിക്കുന്ന വ്യക്തിക്ക് വളരേയധികം പ്രാധാന്ന്യം നൽകിയാണ് ചോദിക്കുന്നത്. കേട്ടിരിക്കാൻ തോന്നുന്നതാണ് ഓരോ ഇന്റർവ്യൂവും. എല്ലാവിധ ആശംസകളും നേരുന്നു.
@ShamimRafeek
@ShamimRafeek 4 жыл бұрын
Thanks
@azrushabas
@azrushabas 4 жыл бұрын
ദൈവം കൂടെയുണ്ട്. നന്നായി പൊരുതുക. വളരെ ഉയർച്ചയിലേക്കെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nishadkms9539
@nishadkms9539 4 жыл бұрын
Your a good man benny sir ningal uyaranglil ninnum uyarangalilek padarnnu panthalikkatte
@tennyarikkadan6168
@tennyarikkadan6168 4 жыл бұрын
Very good interview. All the Best Denny
@AnsarrN123
@AnsarrN123 4 жыл бұрын
നല്ല സമയത്തു ആണ് ഈ വീഡിയോ കണ്ടത്... u are an inspiration denny paulose👍
@sadiqpachakkarasadiqap3699
@sadiqpachakkarasadiqap3699 4 жыл бұрын
God bless you vijayam urappayittum. Ningalkkundavum
@ameen6543
@ameen6543 4 жыл бұрын
ഇത്തരം interviews വളരെയധികം ഉപകാര പ്പെടുന്ന്
@SparkStories
@SparkStories 4 жыл бұрын
Thank you 👍🔥
@ShamimRafeek
@ShamimRafeek 4 жыл бұрын
Thanks
@sufiyanlubbi5126
@sufiyanlubbi5126 4 жыл бұрын
@@ShamimRafeek hai
@baburaj9444
@baburaj9444 4 жыл бұрын
ബിസിനസ് ചെയ്യുന്ന ഏതൊരു വ്യക്തിക്കും പരാജയം ഉറപ്പാണ് അതിൽ നിന്ന് എല്ലാം നമ്മൾ എന്ത് വിലകൊടുത്തും വിജയം കൈവരിക്കണം മറ്റുള്ളവർ എന്ത് പറഞ്ഞാലും നമ്മൾ അതൊന്നും ശ്രദ്ധിക്കേണ്ട നമ്മൾക്ക് ദൈവത്താൽ മാത്രം വിശ്വാസം ഉണ്ടായാൽഒരു വ്യക്തി പരാജയപ്പെടുമ്പോൾ എല്ലാവരും കുറ്റപ്പെടുത്തുവാൻ ഉണ്ടാവും അതിൻറെ സത്യാവസ്ഥ ആരും നോക്കാറില്ല കുറ്റപ്പെടുത്തുന്ന വർക്ക്അവർക്ക് വേറെ ഒരു ജോലിയും ഇല്ലാത്തതുകൊണ്ടാണ് അവർ കുറ്റപ്പെടുത്തുന്നത് അതിലൊന്നും നമ്മൾ തളരരുത് പൂർവ ശക്തിയോടുകൂടി താങ്കൾ എൻറെ എല്ലാ പ്രാർത്ഥനകളും നിങ്ങൾക്ക് ഉണ്ടായിരിക്കും
@MRbuddyVLOGS
@MRbuddyVLOGS 4 жыл бұрын
Ethrayum vegam vijayikkan sadhikkatte... All the best 👍👍👍
@salimonvarghese7324
@salimonvarghese7324 4 жыл бұрын
Very excellent Interview,Very much heart touching .
@hashtechnologiessoftwareop2420
@hashtechnologiessoftwareop2420 4 жыл бұрын
Support you.. Good channel. ഒരു സംരംഭകൻ...
@jomonmathew7892
@jomonmathew7892 4 жыл бұрын
Hello Denny, I will appreciate YOU....🙏 with your all problems are rectified my GOD....🤗 GOD's his GRACE Shower in your LIFE....🙏my PRAYER support all of you.👏 Not worry's about that.... FORGET to past LIFE....go to BEST future LIFE.✌️ Wish you GOOD LUCK👍
@abyansherif2833
@abyansherif2833 4 жыл бұрын
Denny ningal വളരെ positive person ആണ് അന്തിമ വിജയം നിങ്ങൾക്ക് best of luck
@reshmijoy6061
@reshmijoy6061 4 жыл бұрын
I know Denny, my neighbour, very good person he is.. my prayers for him and his family to overcome this critical situation.. Denny, Trust in God completely.. God will never leave you, nor forsake you..always remember His promise "When you pass through the waters, I will be with you; and when you pass through the rivers, they will not sweep over you. When you walk through the fire, you will not be burned; the flames will not set you ablaze"..
@AveragE_Student969
@AveragE_Student969 4 жыл бұрын
നല്ല അവതരണം ☺️
@sintovarghese1162
@sintovarghese1162 4 жыл бұрын
ദൈവം കൂടെയുണ്ട് ഡെന്നി. ഭയം വേണ്ട
@t.hussain6278
@t.hussain6278 4 жыл бұрын
ഇങ്ങനെ പരാജയങ്ങൾ നേരിട്ടിട്ടുള്ള വ്യക്തികളെയും ഈ ചാനലിൽ കൂടി തീർച്ചയായും പരിചയപ്പെടുത്തണം. മിന്നുന്നതെല്ലാം പൊന്നല്ല. പലതും സ്വപ്നം കണ്ടു കൊണ്ട് ചെറുപ്പക്കാർ ഇറങ്ങി തിരിക്കും. പക്ഷെ സ്വപ്നം പോലും കാണാത്ത കോണിൽ നിന്നായിരിക്കും ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി നിഷലു പോലെ പിൻതുടരുന്നത്. നിഷലിനെ പിടിക്കാൻ പറ്റുമോ? നഷ്ടം രാജ്യത്തിന് തന്നെ. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇലക്ട്രിക്ക് ബെൽ ഉണ്ടാക്കി. പ്രീഡിഗ്രിക്കു (1972) പഠിക്കുമ്പോൾ റേഡിയോകൾ (വാൽവ്, ട്രാൻസിസ്റ്റർ എല്ലാം) ഉണ്ടാക്കി വിറ്റു. പലതും സ്വപ്നം കണ്ടു. ഒന്നും നടന്നില്ല. ജീവിതം ഒരുപാടു പഠിപ്പിച്ചു (1994). പക്ഷെ ഇന്ന്, സ്വന്തമായി ഫാക്ടറി ഇല്ല, തൊഴിലാളികൾ ഇല്ല. പക്ഷെ ഒരല്പം അഹങ്കാരത്തോടു കൂടി പറയട്ടെ. എനിക്ക് ഇന്ന് എന്റെ സ്വന്തം 350 ഓളം പ്രോഡക്ട്സ്‌ ഉണ്ട്. ഡിസൈൻ മാത്രം കൈവശം. ആരോ ഒരാൾ (co.) ഉണ്ടാക്കുന്നു, മറ്റാരോ പാക്ക് ചെയ്യുന്നു, മറ്റൊരോ ലേബൽ ഒട്ടിക്കുന്നു, made by so and so. ആരോ ഒരാൾ ഡെലിവർ ചെയ്യുന്നു. ഇടക്കിടക്ക്‌ പുതിയ പുതിയ ഐറ്റത്തിലേക്കു മാററുക. ഡിസൈൻ, മാത്രം കൈമുതൽ. Diversify, hard work, honest towards the product, കള്ളം പറയരുത്, 'നേരും' പറയരുത്. തെക്കോട്ടു പോകുന്നു എങ്കിൽ വടക്കോട്ടു പോകുന്നു എന്ന് പറയുക. വന്നു വന്ന് നേര് പറഞ്ഞാലും ആരും വിശ്വസിക്കത്തില്ല (അനുഭവം). അപ്പോൾ അറിയാതെ ഉള്ളിൽ ഒരു ചിരി ഉയർന്നു വരുന്നുണ്ടാകും. പത്തേമാരി എന്ന സിനിമയിലെ മമ്മൂട്ടി അഭിനയിച്ച കഥാപാത്രത്തിന്റ അവസാനത്തിൽ നിന്നു തുടക്കം. കോൺഫിഡൻസ്. ഒരു പക്ഷെ നിങ്ങൾ ഇപ്പോൾ കരുതുന്നുണ്ടാകും : ഈ പറയുന്നത് വെറും ബഡായി ആണെന്ന്. എങ്കിൽ ഞാൻ വിജയിച്ചു. എന്റെ അഭിപ്രായത്തിൽ "Kerala is the right place to explore". Kerala requires everything. But everything is coming from outside, either local or international. സഹായിക്കേണ്ട, ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു. ഗുഡ് ലക്ക്.
@muneercholakkattil1976
@muneercholakkattil1976 4 жыл бұрын
Good comment
@abyansherif2833
@abyansherif2833 4 жыл бұрын
Best of luck
@josephraji
@josephraji 3 жыл бұрын
🙏Thank you Sir,Thank you Mr.Denni,Really appreciated and well done.Keep going, all the best wishes. May GOD bless you. Joseph (Australia)
@SparkStories
@SparkStories 3 жыл бұрын
Thank-you
@noushuvlog
@noushuvlog 4 жыл бұрын
ഞങ്ങൾ കുറച്ചു പ്രവാസി കൾ തുടങ്ങി യാ കമ്പനി zoneleaf അതിന്റെ പ്രോഡക്റ്റ് emin നാമകരണത്തിൽ ഞങ്ങൾ ഒരു വർഷമായി, നിങ്ങളുടെ സപ്പോർട് വേണം ഞങ്ങള്ക്
@ShamimRafeek
@ShamimRafeek 4 жыл бұрын
All the best
@MrJith94
@MrJith94 4 жыл бұрын
Denny chetta. , You come to tamil nadu and setup your factory here. If u have orders and you feel hard to execute then tamil nadu is best option to relocate Welcoming you
@das5372
@das5372 4 жыл бұрын
Certainly you will Succeed, no doubt, God bless you brother
@tonythomas3342
@tonythomas3342 4 жыл бұрын
Your positive attitude will bring success sure, you are a true motivation to the people who face struggles. Wish you good luck Denny
@mazzukka
@mazzukka 4 жыл бұрын
Benny sir...keep going...waiting to hear a good news about you...
@sreekumarp8314
@sreekumarp8314 4 жыл бұрын
Really inspiring experience. God bless you. Keep genuine policies and hard work. You will definitely win. All the best.
@SparkStories
@SparkStories 4 жыл бұрын
🔥👍🏻
@rageshragu3361
@rageshragu3361 4 жыл бұрын
സാർ വിജയിക്കും സാറിന് നല്ലത് മാത്രം വരെട്ടെ
@rensonmathew4473
@rensonmathew4473 4 жыл бұрын
Super....ee video ittathinu thks........
@SparkStories
@SparkStories 4 жыл бұрын
Thank you for your support
@ramadasshaji
@ramadasshaji 4 жыл бұрын
All the very best!! May God bless you !!
@ashrafkuniyahamdnagar5098
@ashrafkuniyahamdnagar5098 4 жыл бұрын
ഇത്രയ്ക്കും അധഃപതിച്ച മനുഷ്യ കീടങ്ങൾ ഇപ്പോഴും ഉണ്ടല്ലോ
@renjujose5490
@renjujose5490 4 жыл бұрын
Proud of you , wish you all the very best for your successful future 🤝🤝 Keep fighting until you succeed 💪
@malayalambusinessideas
@malayalambusinessideas 4 жыл бұрын
ഒരു വിജയഗാഥ. ഹാറ്റ്സ് ഒഫ് !
@jobinkurian2203
@jobinkurian2203 4 жыл бұрын
God bless you chetta,don’t give up 💪
@reghukumarv.r4781
@reghukumarv.r4781 4 жыл бұрын
All the best, wishing a bright future
@salihhamzamohammed3422
@salihhamzamohammed3422 4 жыл бұрын
താങ്കളുടെ മനസിന്റെ നന്മകൊണ്ട് തീർച്ചയായിട്ടും വിജയിക്കും. ഇൻശാഅല്ലാഹ്‌
@shafipashafipa1835
@shafipashafipa1835 4 жыл бұрын
Hai
@salihhamzamohammed3422
@salihhamzamohammed3422 4 жыл бұрын
@@shafipashafipa1835 s
@aneesmuhammed2239
@aneesmuhammed2239 4 жыл бұрын
God bless you Go ahead
@lukmantp3669
@lukmantp3669 4 жыл бұрын
ബുദ്ധിമുട്ടുകൾ വേഗം തീർന്നു നല്ല നിലയിൽ സംരംഭം മുന്നോട്ടു കൊണ്ട് പോകാൻ കഴിയട്ടെ...
@pariskerala4594
@pariskerala4594 4 жыл бұрын
നാഥാ ഇദ്ദേഹത്തിന് മനധൈര്യം കൊടുക്കണമേ..... വിജയങ്ങൾ നൽകണമേ.
@sebastianeravelil9874
@sebastianeravelil9874 4 жыл бұрын
Great episode 👌
@arunrahul4419
@arunrahul4419 4 жыл бұрын
Shamem Rafeek sir you are doing a very good job, your videos always inspire me. for the last 1yr i am watching your videos, and your programme gives me more strength and courage , after lot of struggles i too staretd my own startup at 23. When ever i am depressed i do watch your videos, soon i'll be your interviewer.
@SparkStories
@SparkStories 4 жыл бұрын
Thanks Arun. Most welcome. Good luck and God bless you.
@kuttanadanvlogan7984
@kuttanadanvlogan7984 4 жыл бұрын
Denny bhai we are with you..,go ahead...God bless you...
@amaljs4168
@amaljs4168 4 жыл бұрын
He is a good man and an example for hardworking and struggling identities who look for a better future.
@yousafparambath8061
@yousafparambath8061 4 жыл бұрын
All the best. Stay blessed always
@justinj81
@justinj81 4 жыл бұрын
Every problem is a gift without problems we would not grow.......❣️🙏
@niraj2020
@niraj2020 4 жыл бұрын
Counter complaint with compensation should have filed with high court and other industry an exceptional case to teach permanent lesson to him and others.
@abdeen9420
@abdeen9420 4 жыл бұрын
@shanojkasim3401
@shanojkasim3401 4 жыл бұрын
Denny all the best..തോൽവി നിങ്ങളുടെ മുന്നിൽ തോൽക്കും...👍👍
@hassanshah7188
@hassanshah7188 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@jafferkappungal3213
@jafferkappungal3213 4 жыл бұрын
GREAT MAN , GREAT MIND POWER CONGRATS YOUR PASSION
@sudheerkar
@sudheerkar 4 жыл бұрын
Truly inspiring.
@saleesha962
@saleesha962 4 жыл бұрын
God bless u...👍
@anishalex3500
@anishalex3500 4 жыл бұрын
All the best god bless you
@aryanfeelmylove
@aryanfeelmylove 4 жыл бұрын
I pray this guy become super succesfull in future. You are genuinely so nice athukonda neighbour itreyum upadravichathu. If I had cash, i would have honestly helped you.
@sadikmanalath5913
@sadikmanalath5913 4 жыл бұрын
Wish you all the success denny sir❤️, God Bless you
@maheshkl7025
@maheshkl7025 4 жыл бұрын
God bless you All the best chatta
@chefisalwaysright5683
@chefisalwaysright5683 4 жыл бұрын
Better day's waiting for you sir, Don't Give up....
@charles36343
@charles36343 4 жыл бұрын
Great,respect you...In life you already won. ...you will win in business also.I am also from Vypin. Proud of you.
@rasheentt85
@rasheentt85 4 жыл бұрын
One of the best from ⚡️ spark
@dainyantony8498
@dainyantony8498 4 жыл бұрын
Very positive interview sir
@dharmiknair
@dharmiknair 4 жыл бұрын
My dear friend, while watching your interview I had been praying to MAHA DEVA. you will surely WIN... ivan very well see that..
@musthakmohamed7942
@musthakmohamed7942 4 жыл бұрын
Tears in my eyes, the same time feel proud of him. I am sure he will sustain & succeed. All the best!!
@fr.abrahammukalayilmukalay9557
@fr.abrahammukalayilmukalay9557 4 жыл бұрын
god bless you .go ahead deny
@sajanjoseph519
@sajanjoseph519 4 жыл бұрын
Great denny, God will be with you
@binuthomas2617
@binuthomas2617 4 жыл бұрын
Brother you are great.....🙏🙏🙏🙏🙏🙏🙏🙏 Don't worry about failures..... Brother God blessings always for you and your family.....🤲🤲🤲🤲🤲🤲🤲 All problems will be recover as soon as...... our support and prayers always for you and Spark......🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@gireeshkumarp29
@gireeshkumarp29 4 жыл бұрын
Very good man....
@Minhajjalal555
@Minhajjalal555 4 жыл бұрын
Keep going one day I will hear ur name with top buisnessman people...
@ENITech
@ENITech 3 жыл бұрын
Boilers act pandu British gov kalathulathanu ipazhu athundu nanam ketu budhiku yojikathaa nariya rules..inevidai yavidaanu boilers???
@varghesepc1866
@varghesepc1866 4 жыл бұрын
Very good messege
@vijukanatt4364
@vijukanatt4364 4 жыл бұрын
Wish you all success.
@lijovarghese3392
@lijovarghese3392 4 жыл бұрын
Mr. Denny, God Bless you.
@marydaity6370
@marydaity6370 4 жыл бұрын
God bless you
@shoukkathAassa
@shoukkathAassa 4 жыл бұрын
'മരണം ഉറപ്പാകുമ്പോൾ മാത്രമാണ്‌ ,ജീവിക്കണമെന്ന് തോന്നുന്നത്', ,,,,, സൃഷ്ടാവ് കൂടയുണ്ടങ്കിൽ ഒരു സൃഷ്ടിക്കും ഒന്നും ചെയ്യുവാൻ കഴിയില്ല
Khó thế mà cũng làm được || How did the police do that? #shorts
01:00
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Каха и суп
00:39
К-Media
Рет қаралды 3,7 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00