ജീവനക്കാരനായി ചേര്‍ന്ന് സ്ഥാപനത്തിന്റെ ഉടമയായി 25 കോടി വിറ്റുവരവ് നേടിയ സംരംഭകന്റെ തീപ്പൊരി കഥ!

  Рет қаралды 39,281

Spark Stories

Spark Stories

4 жыл бұрын

ചെറുപ്പത്തിലേ ഇലക്ട്രോണിക്സ് മേഖലയോട് താല്പര്യം. ഇലക്ട്രിക്കൽ മേഖലയിൽ ഡിപ്ലോമ എടുത്തതിന് ശേഷം എറണാകുളത്ത് ഒരു കോൺട്രാക്ടറുടെ കൂടെ പ്രവർത്തിക്കാൻ അവസരം കിട്ടി. അതിനുശേഷം അദ്ദേഹത്തിന്റെ തന്നെ പാർട്ണറായി വളർന്നു. അതിനിടെ ഇലക്ട്രിക്കൽ പ്രൊഡക്ടുകളുടെ കമ്പനി തുടങ്ങി. കോൺട്രാക്ട് വർക്കും കമ്പനിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിഞ്ഞു. കോൺട്രാക്ടറുടെ മരണശേഷം സ്വന്തം നിലയിൽ മുന്നോട്ട് പോകാൻ ശ്രമിച്ചു. അതിനായി അനുജനെക്കൂടെ ബിസിനസിലേക്ക് കൊണ്ടുവന്നു. തൊഴിലിലെ പൂർണ്ണതകൊണ്ട് പല ഉപഭോക്താക്കളും തങ്ങളുടെ പുതിയ പ്രോജക്ടുകളുടെ വർക്കുകൾ വിളിച്ച് നല്കാൻ തുടങ്ങി. ഇന്ന് 160 പേർക്ക് തൊഴിൽ കൊടുക്കുന്ന ലീല ഗ്രൂപ്പിന് 25 കോടിയോളം വിറ്റുവരവുണ്ട്. ഒരു കാര്യത്തെപ്പറ്റി പഠിച്ച്, അതിന് അനുയോജ്യമായ ഒരാളെ കണ്ടെത്തി അവർക്ക് ഫ്രീഡം നൽകി പ്രോഫിറ്റ് ഉണ്ടാക്കുക എന്ന രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്. എൽദോയുടെയും അദ്ദേഹത്തിന്റെ സംരംഭമായ ലീല ഗ്രൂപ്പിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim Rafeek
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
Guest Details
Eldho Thomas
Leela ElectricPower Services Pvt.Ltd
+91 94952 50000
#sparkstories| #shamimrafeek |#leelagroup|#Entrepreneur|# CorporateTrainer|# BusinessCoach|#ShamimRafeekBusinessStory

Пікірлер: 118
@SparkStories
@SparkStories 4 жыл бұрын
Sparkians, സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/EZMCG1KDAJN3FnsR0lJGzA സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories
@muneerka7265
@muneerka7265 4 жыл бұрын
Participants full
@anoopdas1046
@anoopdas1046 4 жыл бұрын
ഞാനും ഒരു പിറവംകാരൻ... ♥ഭാവിയിൽ ഒരു എപ്പിസോഡിൽ ഞാനും ആ ഹോട് സീറ്റിൽ ഇരിക്കും..
@SparkStories
@SparkStories 4 жыл бұрын
Thank-you
@asif.maheen.3774
@asif.maheen.3774 4 жыл бұрын
👍👍
@user-tp5be4mv9c
@user-tp5be4mv9c 4 жыл бұрын
നടക്കട്ടെ
@nikhilk189
@nikhilk189 4 жыл бұрын
Great spirit.. All the very best 👍
@anoopdas1046
@anoopdas1046 4 жыл бұрын
@@user-tp5be4mv9c Thanks bro...
@divyakrishnan4521
@divyakrishnan4521 4 жыл бұрын
Eldo Sir👏👏 Proud to be a part of Leela Family❤ Truly Inspirational🤗
@krishnakumartd7687
@krishnakumartd7687 4 жыл бұрын
True leader don't create followers, They create more leaders. Eldho sir is a true leader because he has capacity to turn vision turn into reality. Proud to be in Leela family Thanks for being a great teacher.
@priyanscontrol227
@priyanscontrol227 4 жыл бұрын
കേരളത്തിൽ പാനൽ ബോർഡ് പ്രസ്ഥാനത്തിൽ വ്യക്തിത്തം കൊണ്ടുവന്ന വൃക്തി ശ്രീ എൽദോസ് ചേട്ടൻ
@SONG3872
@SONG3872 4 жыл бұрын
എൽദോ, അടി പൊളി ആയിട്ടുണ്ട് 👍
@josegeorge3577
@josegeorge3577 4 жыл бұрын
Congrats eldho sir👏👏👏 As an ex-employee, I can definitely say that, he is a true motivation for all his crew. All the best sir for your future endeavors. 👍👍🙏
@shahulhameedpvs7536
@shahulhameedpvs7536 4 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമായി ബുദ്ധി മാനായ എളിമ നിറഞ്ഞ മനസുള്ള മനുഷ്യൻ ഒരു സംശയം ഇല്ല ഒരുപാട് ഉയരങ്ങൾ താണ്ടും ദൈവം സഹായിക്കട്ടെ
@hamsa0123
@hamsa0123 4 жыл бұрын
വർക്ക്‌ ചെയ്യൂ അതിനു അനുസരിച്ച് earning, നല്ല ആശയമാണ്, നാട്ടിൽ ഏറ്റവും നന്നായി വിജയിക്കാവുന്ന രീതി. Your intervuew a capsule of motivation, great. Thanks
@4uabid
@4uabid 4 жыл бұрын
I am so grateful that I have been on your team for one year (96 to 97), Your leadership has helped me to grow and develop as a professional a lot. Wishing you all success in your journey .
@legendzofkonni
@legendzofkonni 4 жыл бұрын
സ്പാർക്കിന്റെ ഓരോ കഥയും വളരേയേറെ പ്രചോദനം നൽകുന്നവയാണ്.. #real_spark🔥🔥🔥
@SparkStories
@SparkStories 4 жыл бұрын
Thank-you
@arjunjayakumar2035
@arjunjayakumar2035 4 жыл бұрын
Thomas eldho marana mass 💥🔥
@hrithikhemjith2209
@hrithikhemjith2209 4 жыл бұрын
Verum mess💥 pewerful people come from pewerfulplaces
@ArunAppu1978
@ArunAppu1978 4 жыл бұрын
Great interview by Spark team... I know a Eldho for a decade and he is really a guy who walk a different path and got abundant knowledge in the electrical field and very famous in Kerala and other south states. They always stand within first 3 names when anyone speak about electrical panel manufacturers or integrators in Kerala ... great going ... All the best Eldho and his team... wish you all the best !!!!
@SparkStories
@SparkStories 4 жыл бұрын
Thank-you
@eldhothomask
@eldhothomask 4 жыл бұрын
Thank you Arun 😍👍
@jobinmathew8192
@jobinmathew8192 4 жыл бұрын
@@eldhothomask BBA ക്കാർക്ക് ചാൻസ് വല്ലതും ഉണ്ടോ 😊😌
@juanaprakash2312
@juanaprakash2312 4 жыл бұрын
അഭിനന്ദനങ്ങൾ. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@mrzero2472
@mrzero2472 4 жыл бұрын
ഇതൊക്കെ കാണുന്ന ITI electrical padikkunna njan
@BHeeMan.
@BHeeMan. 4 жыл бұрын
വ്യത്യസ്തമായ ശൈലി.... എൽദോ സർ.... big salute
@SparkStories
@SparkStories 4 жыл бұрын
Thanks for the feedback.
@hentrykh6007
@hentrykh6007 4 жыл бұрын
Excellent views and business model, best wishes
@ramanandelectrocoats4478
@ramanandelectrocoats4478 4 жыл бұрын
Great Inspiration!!👍👍
@aghilna9886
@aghilna9886 4 жыл бұрын
Hai Eldho sir.. you are a true inspiration to me .. Had a luck to have good memmories as in leela family.. thanks😍😍😍
@SparkStories
@SparkStories 4 жыл бұрын
Thank-you
@LittoWilly
@LittoWilly 4 жыл бұрын
Eldho Sir , Inspiring 😎😍
@apj-aprogressivejourney4515
@apj-aprogressivejourney4515 4 жыл бұрын
അഭിനന്ദനങ്ങൾ എൽദോ. ലീലാ ഗ്രൂപ്പ് ഇനിയും ഏറെ വളരട്ടെ. താങ്കളുടെ സ്വപനങ്ങൾ പൂവണിയട്ടെ.
@SparkStories
@SparkStories 4 жыл бұрын
Thank-you
@abdulsamad-mq1rh
@abdulsamad-mq1rh 4 жыл бұрын
Eldho sir inspiring THANK YOU SO MUCH SIR
@-kalkandu8662
@-kalkandu8662 4 жыл бұрын
That profit sharing model is very good. Congrats....
@Ami7166
@Ami7166 4 жыл бұрын
May Allah bless him...
@fijoantony836
@fijoantony836 4 жыл бұрын
Whoever studied ITI are very Efficient . Always fullfilling works on design,service & repairing , Interfaces & Infrasructures ...Etc .
@livelaughlove-corner4732
@livelaughlove-corner4732 4 жыл бұрын
Proud Moment👏👏
@santotgthalakkotturgeorge2363
@santotgthalakkotturgeorge2363 4 жыл бұрын
All the best Eldo chettan and Aiju chettan Manikandan sir
@SparkStories
@SparkStories 4 жыл бұрын
Thank-you
@Beauty_of_life777.
@Beauty_of_life777. 3 жыл бұрын
അഭിനന്ദനങ്ങൾ 🙏
@krishnakumarrn8484
@krishnakumarrn8484 4 жыл бұрын
Nice....
@jommythomas9912
@jommythomas9912 4 жыл бұрын
Please put more videos every day
@mopinvalson8696
@mopinvalson8696 4 жыл бұрын
Daivam anugrahikkatte....
@hafisbai
@hafisbai 4 жыл бұрын
Eldo should explore the world Insha allah
@athirappillypetropark2122
@athirappillypetropark2122 4 жыл бұрын
Truely insperational story, Adhehathinte Boss and family enthu cheyyunnu ennu paranjilallo.
@anmiyabiju6crollno5.92
@anmiyabiju6crollno5.92 4 жыл бұрын
Super Inspiration
@SparkStories
@SparkStories 4 жыл бұрын
Thank-you
@renjith4843
@renjith4843 4 жыл бұрын
lucky man
@vishnulakshya9033
@vishnulakshya9033 4 жыл бұрын
God's good creation
@ajithkumarkt1898
@ajithkumarkt1898 4 жыл бұрын
Eldose chettan.. My neighbour...
@MartinSunnyHere
@MartinSunnyHere 4 жыл бұрын
Eldho chettan! Neighbour
@amruthnathmedia1336
@amruthnathmedia1336 4 жыл бұрын
Adutha kathake vendi kathirikunnu
@khanshareef1
@khanshareef1 3 жыл бұрын
Good leela. Group
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@smithakr9975
@smithakr9975 4 жыл бұрын
Proud Moment😊
@SparkStories
@SparkStories 4 жыл бұрын
Thank-you
@SAMGITV
@SAMGITV 4 жыл бұрын
Good.. by SAMGI TV
@SparkStories
@SparkStories 4 жыл бұрын
Thank-you
@shihabkodumudi1037
@shihabkodumudi1037 4 жыл бұрын
Good 😍😍
@sarath3715
@sarath3715 4 жыл бұрын
👌🏻👏🏻
@SparkStories
@SparkStories 4 жыл бұрын
Thank-you
@firstlast6537
@firstlast6537 4 жыл бұрын
what about that boss family ?? are they still with you ? partner ano that family ? puli alle thangalk ee avasaram thanath .. just to know 😊
@CanadianMulticulturalNews
@CanadianMulticulturalNews 2 жыл бұрын
❤️👏
@faslurahmanpfaslurahmanp8705
@faslurahmanpfaslurahmanp8705 4 жыл бұрын
👍💚💚
@agricuiturecyclebikerider
@agricuiturecyclebikerider 4 жыл бұрын
👌👌
@SparkStories
@SparkStories 4 жыл бұрын
Thank-you
@jishnucm3097
@jishnucm3097 3 жыл бұрын
Tzzz,,sir,
@SparkStories
@SparkStories 3 жыл бұрын
Welcome..
@prathushkp344
@prathushkp344 4 жыл бұрын
KP namboodiristtt MDnn interview cheyoooo
@SparkStories
@SparkStories 4 жыл бұрын
Ok. We will try.
@prathushkp344
@prathushkp344 4 жыл бұрын
@@SparkStories ❤️👍😍😘
@RS-gx6ex
@RS-gx6ex 4 жыл бұрын
👏👏👏
@thereader7007
@thereader7007 4 жыл бұрын
💪
@SparkStories
@SparkStories 4 жыл бұрын
Thank-you
@mohameedshereefshereef7465
@mohameedshereefshereef7465 4 жыл бұрын
❤️❤️👍
@SparkStories
@SparkStories 4 жыл бұрын
Thank-you
@ullasan1905
@ullasan1905 4 жыл бұрын
👍💐
@rino1131
@rino1131 4 жыл бұрын
👍👌🔥
@Litleraindropz
@Litleraindropz 4 жыл бұрын
❤️❤️❤️❤️
@SparkStories
@SparkStories 4 жыл бұрын
Thank-you
@abdulrahimap
@abdulrahimap 4 жыл бұрын
Nice corporate culture
@SparkStories
@SparkStories 4 жыл бұрын
Thank-you
@jeffingeorgesam1459
@jeffingeorgesam1459 3 жыл бұрын
Ee seatil irikkuka ennulathann nammalde ororuthardeyum swapnam...
@SparkStories
@SparkStories 3 жыл бұрын
Thank-you🔥 All the best..
@user-ko6uh6vf9g
@user-ko6uh6vf9g 3 жыл бұрын
💪💪💪😃
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@thomaseldho7731
@thomaseldho7731 4 жыл бұрын
Mass
@mohdnihad1140
@mohdnihad1140 4 жыл бұрын
🖤🖤🖤
@SparkStories
@SparkStories 4 жыл бұрын
Thank-you
@balanbalan260
@balanbalan260 3 жыл бұрын
Aviday enikkoru joli kittumo
@storyteller8921
@storyteller8921 4 жыл бұрын
ഷമീം ഇക്ക താങ്കളെ ഒന്നും contact ചെയ്യാൻ എന്താ വഴി
@SparkStories
@SparkStories 4 жыл бұрын
Shamim Rafeek +91 98470 38470
@storyteller8921
@storyteller8921 4 жыл бұрын
@@SparkStories thnk u
@mubashermohammed9232
@mubashermohammed9232 4 жыл бұрын
His contact info
@Fredd00007
@Fredd00007 4 жыл бұрын
In the descriptions
@eldhothomask
@eldhothomask 4 жыл бұрын
Mob.9495250000
@kareemmattath7887
@kareemmattath7887 4 жыл бұрын
ലീലാ ഗ്രൂപ് ന്റെ പ്രോഡക്ട് ന്റെ പേരെന്താ
@jovinjohnson9475
@jovinjohnson9475 4 жыл бұрын
Electrical panel board manufacturers and electrical contractors aanu
@kareemmattath7887
@kareemmattath7887 4 жыл бұрын
@@jovinjohnson9475 അതെ പാനൽ ബോർഡാണ് നിർമാണം എന്ന് മനസ്സിലായി വിഭണിയിൽ കിട്ടുന്ന പേര് ആണ് ഞാൻ ഉദ്ദേഷിച്ചത്
@jovinjohnson9475
@jovinjohnson9475 4 жыл бұрын
@@kareemmattath7887 panel board nu angane prathyekich peronnum parayarilla manufacturers nte name (Leela Electric) il thanne aanu ariyappedaru.
@abdulrahimap
@abdulrahimap 4 жыл бұрын
@yeddyful
@yeddyful 4 жыл бұрын
First view
@SparkStories
@SparkStories 4 жыл бұрын
Thank-you
@bujuvlogs8021
@bujuvlogs8021 4 жыл бұрын
1st coment
@SparkStories
@SparkStories 4 жыл бұрын
Thank-you
@bujuvlogs8021
@bujuvlogs8021 4 жыл бұрын
2view
@SparkStories
@SparkStories 4 жыл бұрын
Thank-you
@priyanscontrol227
@priyanscontrol227 4 жыл бұрын
കേരളത്തിൽ പാനൽ ബോർഡ് പ്രസ്ഥാനത്തിൽ വ്യക്തിത്തം കൊണ്ടുവന്ന വൃക്തി ശ്രീ എൽദോസ് ചേട്ടൻ
@priyeshthundathil4613
@priyeshthundathil4613 3 жыл бұрын
👌👌👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 29 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН