എല്ലാം കാണാൻ നല്ല ഭംഗി ആണ്. ഇതിൽ കുറച്ചു ചെടികൾ എന്റെ പക്കൽ ഉണ്ട്. Keep it up. 👌👍❤️
@rrcrafthub3 жыл бұрын
Like 5 കൊള്ളാല്ലോ ചേട്ടാ എല്ലാം നല്ല വിശദമായി പറഞ്ഞുതന്നു. ചേട്ടന്റെ ഓരോ വീഡിയോയും കുറെ അറിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ വഴിവക്കിൽ കുറെ നല്ല നല്ല പ്ലാന്റസ്‌കൾ ഉണ്ട് ആരും അതു മൈൻഡ് ചെയ്യാറില്ല എന്തായാലും ചേട്ടന്റെ വീഡിയോ കണുന്നവരെങ്കിലും ഇനി വഴിവക്കിലൊക്കെ നോക്കാൻ തുടങ്ങും എന്തായാലും എനിക്ക് വളരെ വളരെ ഇഷ്ടപ്പെടുന്നുണ്ട് കൂടാതെ കുറെ അറിവുകളും കിട്ടുന്നുണ്ട് ചേട്ടന്റെ വിടെയോയിലൂടെ. ഇനിയും കൂടുതൽ കൂടുതൽ പോരട്ടെ ഇങ്ങോട്ട്
@sajisinnovations3023 жыл бұрын
Thank you so much for the detailed and lovely feedback dear.. Please keep watching and support me😀🙏
@priyamuralidharan99443 жыл бұрын
സൂപ്പർ collection 👌 pot എല്ലാം നല്ല ഭംഗി കാണാൻ. അവതരണം 👌
@sajisinnovations3023 жыл бұрын
Thank you very much🥰🥰
@sujatharamadas60023 жыл бұрын
Well maintained nd arranged in super duper pots. The very first tym I m seeing nd knowing these much of sansaverias are der. U hv beautiful collections.
@sajisinnovations3023 жыл бұрын
Thank you so much 🥰🥰
@iamilhan3 жыл бұрын
സൂപ്പർ കളക്ഷൻസ്... 👌എനിക്കും കുറച്ചു കളക്ഷൻ ഉണ്ട്... 😍 എഡിറ്റ് ചെയ്യുമ്പോൾ വിട്ടുപോയ കാര്യം പറയാനായി വീണ്ടും ഷൂട്ട് ചെയ്യാൻ കാണിച്ചൊരു മനസ്സ്....♥ keep going സജി ചേട്ടാ.... 😊
@sajisinnovations3023 жыл бұрын
Thank you so much dear🥰🥰
@joycerajan54273 жыл бұрын
Beautiful collection. എനിക്കും ഉണ്ട് കുറച്ചു collection. ഇത്രയും ഇല്ല കേട്ടോ. എനിക്കും ഒത്തിരി ഇഷ്ടമുള്ള ഒരു plant ആണ്. എനിക്ക് സാൻസിവേര miccado കിട്ടീട്ടില്ല. നല്ല video ആരുന്നു. Usefull. Keep going God bless you.
@sajisinnovations3023 жыл бұрын
Hmmm... Thank you so much for watching 🥰🥰
@veenaarabind58662 жыл бұрын
Sathyam. Njanum parambil ninnu onnu collect cheythu. Athinu sesham anu ee plant nod oru pranayam... low maintenance.... chettaa collections super.... 😍
@sajisinnovations3022 жыл бұрын
Thank you so much dear🥰🥰
@sudharmma48173 жыл бұрын
ഇതിൽ ചിലതൊക്കെ ഉണ്ട്.. But പേരുകളൊന്നും അറിയില്ലായിരുന്നു 😂 ippo മനസ്സിലായി... Supper ആയിട്ടുണ്ട് pots എല്ലാം.. 👌👌🥰🥰🥰
@sajisinnovations3023 жыл бұрын
ഇപ്പോൾ മനസ്സിലായല്ലോ 😜😜 Thank you very much for watching
@bijusukumaran54883 жыл бұрын
Very good collection and good efforts for its nice maintenance 👍👍👍
@sajisinnovations3023 жыл бұрын
Thank you dear🥰🥰
@Javier_Jimenez71 Жыл бұрын
I don’t understand the language, but you have a beautiful collection. I hope my plants grow as nicely. 😊
@sajisinnovations302 Жыл бұрын
So nice of you 🥰🥰
@lakshmis59173 жыл бұрын
Nice collections 😊👍👍Even I have 12 varieties. Still collecting... This plant is resilient.It will never disappoint you ☺
@sajisinnovations3023 жыл бұрын
Thank you so much for watching 🥰🥰
@Joshmylalu10 ай бұрын
Vanchi polulla pot evidunna kitta
@latha04 ай бұрын
Pakshe ninnal roade side aanallo .plnt kandu pidiccatu? Trivandrum eetu area aanu. I am also tvm based now elsewhere.
@latha04 ай бұрын
What medium used?
@latha0 Жыл бұрын
Very interesting presentation must be wayanad Malabar area.
@sajisinnovations302 Жыл бұрын
Thank you very much.. I am from Trivandrum 🥰🥰
@priyankapriya74843 жыл бұрын
Congrats for having such a good variety of snakeplant.. Well organised. ❤️❤️❤️
@sajisinnovations3023 жыл бұрын
Thank you so much dear🥰🥰
@latha04 ай бұрын
Metal8c novel idea thanks for poining out new pot.
@Godisgreat4382 жыл бұрын
Just ipo suggestion vannu video... Nice collections.. Good presentation.... Congrts.💐 Pots nde details parayu tto..
@sajisinnovations3022 жыл бұрын
Thank you very much.. Welcome to the family.. Pots pala sthalathu ninnayi collect cheythathu ആണ്.. 🥰🥰
എനിക്ക് അത്ര താൽപരൃമില്ലാത്ത ചെടിയായിരുന്നു ഇത്. ഇല്ല എന്ന് പറയാതിരിക്കാൻ ഒരെണ്ണം വച്ചിട്ടുണ്ട്. എങ്കിലും മാഷേ കണ്ട പൊന്തകാട്ടിലൊക്കെ കയ്യിടുമ്പോൾ സൂക്ഷിക്കണേ
@sajisinnovations3023 жыл бұрын
Haha.. Thank you so much for the lovely advice 🥰🥰
@melvy97563 жыл бұрын
എന്റെ കയ്യില്‍ ഉണ്ടായിരുന്ന varieties എല്ലാം നശിച്ചു പോയി ഇപ്പോള്‍ ആകെ സാധാരണ types മാത്രമേ ഉള്ളു 😔