ഇതെല്ലാം മഹാഭാഗ്യവും ഐശ്വര്യവും ആണെന്നാണ് ഇത്രയും നാൾ പറഞ്ഞിരുന്നത്. മനുഷ്യന്റെ മനസ്വസ്ഥത കളയാൻ വേണ്ടി ഇപ്പൊ ഇതെല്ലാം മഹാ ദോഷമാണെന്ന് പറയുന്നു. അതുകൊണ്ട് ഇതൊന്നും കേൾക്കാതെ നല്ലത് ചെയ്യുക. കഴിയുന്നതും സ്വയം സമാധാനപ്പെടുക. എന്നും ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലുക.ഓം നമശിവായ 🙏🙏🙏.
@swapnapradeep3953Ай бұрын
Correct
@MadhusoodananPillai-d5w22 күн бұрын
ഇവർ ഓരോ സമയത്ത് ഓരോന്ന് പറഞ്ഞ് മനുഷ്യനെ വഴി തെറ്റിക്കുകയാണ്. കാശ് ഉണ്ടാക്കാൻ ഓരോ തട്ടിപ്പ്.
@snehaprabhatv25028 күн бұрын
ഇത്രയും ദിവസവും ശംഖുപുഷപം പൂവിടുന്നത് ഈശ്വരാധീനമുള്ള വീടാണ് എന്നാണ് പറഞ്ഞിരുന്നത്
എല്ലാവരുടെ കൂടെയും മരണം ഉണ്ട് അത് ഒരു ചെടിയോ മരമോ കാരണം ആകുന്നില്ല സമയം ആകുമ്പോൾ ഇങ്ങട് എത്തും അത്രതന്നെ
@rishikeshthag66red313 күн бұрын
ദുഖം വരാതിരിക്കാനും ഒരിക്കലും മരിക്കാതിരിക്കാനും പറ്റുന്ന ചെടി ഒന്നു പറഞ്ഞു തരുമോ അത് വീട്ടിൽ നടമായിരുന്നു
@sudharmmasudhi382723 күн бұрын
ഇവർ തന്നെ തിരിച്ചും മറിച്ചും പറയുന്നു എന്തിനാണ് എല്ലാവരെയും ഇങ്ങനെ പറ്റിക്കുന്നത് എന്റെ വീട്ടിൽ ഒരു ചെടിയും ഉണ്ടായിരുന്നില്ല എന്നിട്ടും എന്റെ ഭർത്താവ് അറ്റാക്ക് വന്നു marichu
@SunilaJobiАй бұрын
ഇതേvediം നേരത്തെ പറഞ്ഞു ശംഖുപുഷ്പം നല്ലതാണന്ന് ഇപ്പം ഏതാ ശരി? സത്യം പറഞ്ഞില്ലെങ്കിൽ കേസു കൊടുക്കും😮
@manjuj57Ай бұрын
ശങ്കു പുഷ്പം നാട്ടു വളർത്തുന്നതും പൂക്കുന്നതും നല്ലതാണന്നു ഒരു വീഡിയോ കണ്ടു. ഏതാണ് സത്യം
@sobhaappuz2134Ай бұрын
Correct
@sobhaappuz2134Ай бұрын
Vadakku kizhkke moolayil nattal nallathanu ennanu video kandathu
@beenaraju3729Ай бұрын
അതെ ഞാനും കണ്ടിട്ടുണ്ട് ഐശ്വര്യം ഉള്ള വീട്ടിലെ ഇത് വളരൂ എന്നുവരെ കണ്ടിട്ടുണ്ട് വീട്ടിൽ വളർന്നു പൂക്കുന്നത് മഹാഭാഗ്യം എന്നും കണ്ടു ഇതെന്താ ഇപ്പോൾ ഇങ്ങനെ ഏതാ സത്യം?
@geethalekshmi5353Ай бұрын
Entha ingane okke parayunnathu😢
@suseelasasikumar1706Ай бұрын
ഈ ചാനലിൽ തന്നെ കണ്ടിട്ടുണ്ട്
@thulasijayasoorian9625Ай бұрын
ഞാൻ ഹിന്ദു. കൃസ്തൻ, അള്ളാഹു മൂന്നു പേരോടും പ്രാർത്ഥിക്കും.
@renjithpr1170Ай бұрын
അതിന്റെ കാരണം നിങ്ങൾ ജനിച്ചത് ഹിന്ദു ആയതുകൊണ്ടാണ്. മറ്റുള്ളവർ എന്തുകൊണ്ട് ചെയ്യുന്നില്ല
@sreerag26214 күн бұрын
അതെ എല്ലാം ഒന്ന് തന്നെ ഓരോരുത്തർക്കും പ്രത്യേകം എന്തിനാ
@kallu71627 күн бұрын
സത്യം. ഈ ചാനലിൽ പറഞ്ഞിട്ടുണ്ട്. വടക്കു കിഴക്കേ മൂലയിൽ വെക്കാൻ
@ammoosvg22 күн бұрын
ആരും പേടിക്കേണ്ട. എന്റെ വീട്ടിൽ നിറയെ ശംഖുപുഷ്പം ആണ്. ഇത് ഒരു പത്തു വർഷം ആയിട്ടു നിറയെ ഉണ്ട്. അത് വളർന്നു വീടിന്റെ ടെറസ്സിന്റെ മുകളിൽ നിറയെ പൂക്കളുമായ് നിൽക്കുന്നു. ഇതിലുത്തന്നെയാണ് പറഞ്ഞത് അത് നല്ലതാണെന്നു.
ശംഖു പുഷ്പം വടക്ക് കിഴക്ക് ദിശ യിൽ ഉണ്ടായാൽ നല്ലതാണ് എന്ന് പറയുന്നു. ശെരിയാണോ.
@UTHRADAM-STAR-WORLDАй бұрын
Valarthan Pattiya chedikaleyum, marangaleyum ullppeduthi oru video cheyyane Thirumeni.. 🙏🙏🙏
@UshaSudheendranАй бұрын
Sathyamanannu manassilayi karanam ente veettil aruli nannayi poothu nalla bhangi ayirunnu thamassiyathe thanne ente bharthavu nashtapettu .
@jayakumaribkumarib9478Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@KavithaSuresh-xd8hnАй бұрын
ശംഖു പുഷ്പം നടുന്നത് നല്ലതാണ് എന്ന് തിരുമേനി വീഡിയോ ഇട്ടല്ലോ ഏതാണ് വിശ്വസിക്കേണ്ടത്
@Jaya-yt4fd23 күн бұрын
@@KavithaSuresh-xd8hn 😂
@MadhusoodananPillai-d5w22 күн бұрын
ഇത് കണ്ടും കേട്ടും സമയം കളയാതെന്നെ. ശുദ്ധമായ തട്ടിപ്പ്
@lathanandini-cj1dh19 күн бұрын
😂
@harikumar29897 күн бұрын
നിങ്ങൾക്കൊക്കെ വേറെ ഒരു ജോലിയും ഇല്ലേ.മനുഷ്യൻറെ സ്വസ്ഥത കളയാൻ വേണ്ടി ഓരോ തന്ത്രവുമായിട്ട് ഇറങ്ങും
@RathnakumariK-d7b6 күн бұрын
സർ പറയുന്നുത് ശ്രദ്ധിച്ചു കേൾക്കുക. ശങ്ങു പുഷ്പം വീട്ടിൽ നട്ടു അത് പെട്ടെന്നു ഉണങ്ങുകയാണെങ്കിൽ ആണ് ദോഷം എന്നു പറഞ്ഞത്. ധാരാളം പൂക്കളോടുകൂടി വളരുകയാണെങ്കിൽ വളരെ നല്ലതാണെന്നാണ് പറഞ്ഞു തന്നത്.
@indirakeecheril9068Ай бұрын
കള്ളിമുൽ ചെടി , കറിവേപ്പ് പൂക്കുന്നത് ,, അരളി ,,, മുളക് ,, ബോൻസയ് ,,, ...ഇവ ഒന്നും ഇല്ല 🙏 ശംഖ്‌പുഷ്പം കാട്ടി പേടിപ്പിച്ചല്ലോ 🙄🌹ഒരു ദിവസം വെള്ളം കിട്ടിയില്ല എങ്കിൽ ഈ ചെടി വാടി പോകും ... മാവ് .... ? തെങ്ങ് .... അറിയില്ല യിരുന്നു തിരുമേനി തുളസി യെ വളരെയധികം ശ്രെദ്ധിക്കുന്നു ണ്ട്...
@madhavnavaneeth3134Ай бұрын
❤Ohm Namassivaya
@leelasomarajan7222Ай бұрын
നിങ്ങളുടെ പറച്ചിൽ കേട്ടാ തോന്നും ഈ ചെടി ഇന്നലെ പൊട്ടി മുളച്ചതാണ് ന്ന്
സുഷമ വിശാഖം കുടുംബത്തിന്റെ സമാദാനവും സന്തോഷവും ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻
@AswathyPS-d6pАй бұрын
കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
@midhunmadhu7337Ай бұрын
0:52
@midhunmadhu7337Ай бұрын
1:06 1:09 1:37
@KL38malluАй бұрын
എല്ലാ കമന്റ് ലും ഇതു തന്നെ ആണല്ലോ, അത്രക് പ്രശനം ആണേൽ വിഷ്ണു മായ യുടെ അടുത്തു poku
@rejanivk2569Ай бұрын
@@AswathyPS-d6p തിരുമേനി പ്രാർത്ഥിക്കുന്നതിലും ഗുണം ചെയ്യും സ്വയം പ്രാർത്ഥിച്ചാൽ 🙏
@sreejau3539Ай бұрын
Aayusu theerumbo ellavarum marikkum. Athinu ee paranha chedikal undemkilum illenkilum
@sstube2.067Ай бұрын
നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അടുത്ത പൂജയിൽ എങ്കിലും ഉൾപ്പെടുത്തണമെ ജീവിതത്തിൽ വളരെയധികം ഒറ്റപ്പെട്ടുപോയി മനസ്സമാധാനം ഒട്ടും തന്നെ ഇല്ല സമാധാനവും സ്വസ്ഥതയും കിട്ടുന്നില്ല ശത്രു ദോഷം കാരണമാണ് അജിതാ രേവതി നക്ഷത്രം. ശ്രീലക്ഷ്മി ചതയം നക്ഷത്ര രാഹുദോഷമാണ് അലർജി രോഗമാണ് അലർജിയുടെ ബുദ്ധിമുട്ട് കാരണം വളരെയധികം ബുദ്ധിമുട്ടാണ് ഉറക്കം കുറവാണ് രാഹുദോഷമാണ് ബാലാരിഷ്ടത അജിത രേവതി നക്ഷത്രം സ്വസ്ഥതയില്ലാത്ത ജീവിതമാണ് വീട്ടിലെപ്പോഴും കലഹമാണ് നെഗറ്റീവ് എനർജി ബുദ്ധി മുട്ട് കാരണ ഉറക്കം കുറവാണ് രാഹുദോഷമാണ് ഷാനി ദോഷമാണ് സർപ്പ ദോഷം കാരണം ജീവിതത്തിൽ അല്ലാതെ ഒറ്റപ്പെട്ടുപോയി ബന്ധുക്കളെല്ലാം ശത്രുക്കളാണ് മനസ്സമാധാനം ഇല്ലാത്ത ജീവിത ശ്രീ വിശാഖ തിരുവോണം നക്ഷത്ര രാഹുദോഷമാണ്
ശഖുപുഷ്പം, തുളസി, വെറ്റില ഒക്കെ വീട്ടിൽ വേണ്ട ചെടികൾ ആണ്. ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ മൂന്നു മക്കളും പഠിച്ചു നല്ല ജോലി വാങ്ങി, വീട്ടിൽ കറിവേപ്പും ധാരാളം ഉണ്ടായിരുന്നു. ഒരിടത്തും തുളസി ഇല്ലാത്ത വേനൽക്കാലത്തു വീട്ടിൽ നിന്നും തുളസി ഇലകൾ അമ്പലത്തിൽ നിന്നും ആളുകൾ വന്നു കൊണ്ടു പോകു മായിരുന്നു.
എന്റെ വീട്ടിൽ ഇഷ്ടം പോലെ യൂഫോർബിയ ഉണ്ടായിരുന്നു അതൊക്കെ നശ്ശിച്ചുപോയി. കറിവേപ്പ് മൈലാഞ്ചി എല്ലാവർഷവും പൂക്കും കഴിഞ്ഞതവണ അതിന്റെ അറ്റം മുറിച്ചു കളഞ്ഞു വീണ്ടും അത് പോലെ കിളിർത്തിടുണ്ട് ശംഖ് പുഷ്പം നന്നായി പൂത്തിട്ടുണ്ട് ദോഷമുണ്ടോ തിരുമേനീ ബിനി ഉത്രട്ടാതി രഹ്ന ആയില്യം രവീന്ദ്രൻ ഭരണി
@SindhuK-jx6htАй бұрын
നമസ്കാരം തിരുമേനി എന്റെ മക്കൾ ക്ക് ഗവണ്മെന്റിന്റെ ജോലി കിട്ടാൻ പ്രാർഥി ക്കണേ... ❤❤❤
ഓരോ ആൾക്കാരും പറയുന്നത് പല തരം ചില തിരുമേനി മാർ പറയുന്നു അരളി തെക്കു വശം നട്ടാൽ സമ്പത്തീകം ഉയരും എന്ന് ശംഖു പുഷ്പം നട്ടാൽ കാശു ഉണ്ടാകും ഇങ്ങനെ ഇവർ ഇതെല്ലാം പറയുന്നത് ചാനലിന് veue കിട്ടാൻ ആണ് എന്നാണ് തോന്നുന്നത്
@geethalekshmi5353Ай бұрын
Athe
@beenaraju3729Ай бұрын
@@SudhamaniT yes
@swapnapradeep3953Ай бұрын
അത് തന്നെ
@swapnapradeep3953Ай бұрын
പാകിസ്താന്റെ അതിർത്തിയിൽ കൊണ്ടു നട്ടു വെക്കാം 😂😂😂😂
ഇതു വല്ലാത്തൊരു ബുദ്ധിമുട്ടായി തീർന്നു എന്തു നട്ടാലും കുറ്റം പറയുന്ന ഒരു ചാനൽ ഒരു കൂട്ടർ പറയും നല്ലതാണ് വടക്കുവശത്ത് കിഴക്ക് ഭാഗം വടക്ക് വരുന്ന ഭാഗം എന്തൊക്കെയാണ് നിങ്ങൾ പറയുന്നത് ഇതൊക്കെ കേൾക്കാൻ ജനങ്ങളും വയ്ക്കുമോ പടിഞ്ഞാട്ട് പോട്ടെ
@jinuthomas3662Ай бұрын
എടാമൈരേ പണിയെടുത്ത് ജീവിക്ക് ആളുകളെ പറ്റിക്കാനായി ഓരോപണി😢
@pushpaganesh9037Ай бұрын
right
@sasikumarmt8652Ай бұрын
Correct
@SumaConstructionАй бұрын
Chilar. Paraum vathilkal sanku pushpam nallathannu annu ithilaatha sari