SIR E LIVE NIRTHARUTH PLEASE, KARANAM SURIYANI SABHAYILAKKU ORALUM THIRICHU VNNILEKELUM ORALUM KOZHINJU POKARUTH.❤❤❤
@bennyjc83942 ай бұрын
💖🎯 The Insightful Voice in Darkness of Escatological Heresies... the whole Christian world needs to know this truth more widely and aggressively to escape from the religious business mafia deceptions!
@gvdentals2 ай бұрын
Finding the real freedom is finding the real master. This one line is enough for me!!Great message ❤❤❤
@omanathankachan-d6k2 ай бұрын
Very very good class
@aneyreji3752 ай бұрын
❤🎉
@isacep36312 ай бұрын
Hope Br. Johny is listening.
@sugathant48142 ай бұрын
നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു. 24. അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവുചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയുംAct.21:23
@kennymathews66492 ай бұрын
Superb
@GLORIOUSGOSPELOfficial2 ай бұрын
Thank you! Cheers!
@bennygeorge38502 ай бұрын
Johny Tholari
@sugathant48142 ай бұрын
ന്യായപ്രമാണ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.1Thimo.1:10
@jacobgkilannamannil95782 ай бұрын
ഇത് യഹൂദൻ മാരോട് ക്രിസ്തുശിഷ്യന്മാർ പറഞ്ഞത്, ശബ്ബത്ത് ആചരിക്കരുത്, പരിച്ഛേദന ചെയ്യുരുത് എന്ന് ഇപ്പോൾ യഹൂദൻമാരോട് ചെന്ന് പറഞ്ഞാൽ അവർ shape മാറ്റും
@manilancyb24982 ай бұрын
പഴയ നിയമം യേശുവിനെകുറിച്ച് പറഞ്ഞിരിക്കുന്ന പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു ജീവന്റെ വചനങ്ങൾ പ്രസംഗിക്കാൻ പഠിപ്പിക്കണം. സ്വർഗത്തിൽ നിങ്ങളുടെ പേര് എഴുതിയിരിക്കുന്നത് കൊണ്ട് സന്തോഷിക്കാൻ യേശു ശിക്ഷ്യന്മാരെ പഠിപ്പിച്ചു. ജീവപുസ്തകത്തിൽ പേര് എഴുതി കാണാത്ത ഏവനെയും ദൈവം തീപൊയ്കയിൽ തള്ളിയിടും. അല്ലാതെ ഈ ഭൂമിയിൽ ഉള്ള യാതൊരു കാര്യങ്ങളും ഉപയോഗം ഇല്ല. യേശുവിന്റെ കൈയിൽ ഉള്ള ജീവപുസ്തകത്തിൽ പേര് ഉണ്ടോ എന്ന് പരിശോധിക്കണം.
@manilancyb24982 ай бұрын
മോശയുടെ ന്യായപ്രമാണത്തിൽ നിത്യ ജീവനെ കുറിച്ച് ഒന്നും പറയുന്നില്ല