ഇയ്യാളുടെ തലക് വലതും പറ്റിയോ.... തൃശൂർ കാരുടെ ഒരു ഗതി കേട്...
@sankerv850523 сағат бұрын
Cinema ആയിരുന്നു പറ്റിയ profession 😂
@antonythaiparampilantony470714 сағат бұрын
തൃശൂരുകാരെ സമ്മതിക്കണം ഇങ്ങനെ ഒരു മരവാഴയെ ജയിപ്പിച്ച് വിട്ടതിൽ സഭ പറയുന്നു ഞങ്ങൾ ആണ് ജയിപ്പിച്ചതെന്ന്
@wayanadinlandviews14 сағат бұрын
ഇദ്ദേഹത്തിന്റെ CBIനെ വിളിയെടോ എന്ന ഡയലോഗ് കേൾക്കുമ്പോൾ പപ്പുവിന്റെ ടാസ്കി വിളിയെടോ എന്ന ഡയലോഗ് ഓർമ്മവരുന്നു 😂😂😂
@NayyuAnsi7 сағат бұрын
എനിക്ക് ഓർമ്മ വന്നത് കാബൂളിവാല സിനിമയിലെ ശങ്കരാടിയുടെ സ്വയം പണി ഇരന്നു വാങ്ങുന്ന സീൻ ആണ്😂
@babumottammal258423 сағат бұрын
ഗോ ഫി ശരിക്കും ശശി ആയി...😂😂
@samjohn121015 сағат бұрын
നിഷാന്തിന്റെ ആക്ഷേപഹാസ്യവുമായി വിദൂരമായെങ്കിലും താരതമ്യം ചെയ്യുവാൻ ഒരു പരിപാടി മലയാളം ദൃശ്യ മാധമ ലോകത്തില്ല🎉🎉🎉 നമിക്കുന്നു, നിഷാന്ത് & ടീം🎉🎉🎉
@annammajacob1511 сағат бұрын
Kathirum pathirum is one competant
@shafeeqshafeeq87275 сағат бұрын
Yassss😂
@rasheedtanur212522 сағат бұрын
ചോര ഷർട്ടിൽ തേച്ചത് പൊളിച്ചു😂😂😂😂😂
@minisanthoshnadham9 сағат бұрын
😂😂😂😂
@BhanuMohan-h8w3 сағат бұрын
നിഷാന്ത് ന്റെ പൊളിറ്റിക്കൽ satire രസകരം..... നല്ല അവതരണം.... So convincing 👍 അഭിനന്ദനങ്ങൾ നിഷാന്ത് 💐💐💐
@AbdulKhader-i3z23 сағат бұрын
അടി പൂകുറ്റി 😂😂
@killer-ff-12312 сағат бұрын
ദിവ്യയുടെ അഛന്റെ വക ആണല്ലോ കേരളം. അപ്പോ എവിടെയും ചെന്ന് കേറാം ആരെയും ആക്ഷേപിക്കാം.
@YuvalNoahHarri11 сағат бұрын
ചിരിപ്പിക്കാനായിട്ട് 😂
@Englishliterature11 сағат бұрын
GUM is a GEM❤
@thahiraliparambathil269017 сағат бұрын
അഹങ്കാരം ഒരു നിത്യസംഭവമാക്കിയ ഗോപി.... മായാജാലക്കാരൻ ആയോ??
@Ianayc13 сағат бұрын
O bakki aarkkum ahagaram ellallo
@ambikadas6515 сағат бұрын
SG ഇപ്പോൾ രാഷ്ട്രീയത്തിൽ അഭിനയിച്ചു തിമാർക്കുന്നു. ജയിപ്പിച്ച തൃശൂർകാർ വായും പൊളിച്ചിരുന്നു കാണുന്നു. ദിവ്യ യുടെ" ദിവ്യമായ ഒളിവുകാല ഓർമ്മകൾ " എന്ന കൃതി ഉടനെ പുറത്തിറങ്ങുന്നതായിരിക്കും. അതിന്റെ കൂടെ മറ്റു എന്ത് ദിവ്യമാണ് വരുന്നതെന്ന് കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ പുറത്ത് വന്നേക്കാം 😂പാർട്ടി ഗ്രാമത്തിൽ ധീര സഖാക്കളുടെ സംരക്ഷണത്തിലായിരുന്നല്ലോ "ഒഴിവു കാലം " ( oh sorry, ഒളിവുകാലം )😂😂😂
@thilakalungal13 сағат бұрын
ഇക്കിളിപ്പെടുത്തുന്ന ഓർമക്കുറിപ്പുകളുമായി ഉടൻ പ്രതീക്ഷിക്കുക പെട്രോൾ പമ്പ് ദിവ്യയുടെ ഒളിവു ജീവിതത്തിലെ കുളിരുകൾ
@Kumbanattukaran19 сағат бұрын
Is the ambulance registered in Pondicherry 😂
@basheerkv765123 сағат бұрын
ഫുൾ ഫിറ്റായി കിടന്ന ഗോപി വിചാരിച്ചത് താൻ പോകുന്നത് കാറിലെന്നാണ്. സേവാ ഭാരതിക്കാർ അങ്ങേരെ ചതിച്ചതാണ്..പാവം ഗോപി..
@arithottamneelakandan43647 сағат бұрын
❤❤❤❤❤
@ElizabethL-v1j16 сағат бұрын
തൃശൂർ രാജാവ് നല്ല ഗം മെറ്റീരയൽ ആണ്.... ഊതി വീർപ്പിച്ച ഗോപിഇമേജ് എന്ന മായ കാഴ്ച കണ്ടത് തൃശൂർ ജനതയാണ്.....😂
@balanck727016 сағат бұрын
അരുൺ ബാബു കളക്ടർ ആയിരിക്കാം പക്ഷെ ഇപ്പോഴത്തെ അയാളുടെ മുഖം കണ്ടാൽ ശരിക്കും ഒരു കള്ള ലക്ഷണം. ഇയാളുടെ പ്രവർത്തിയിൽ ഒരു ക്രെഡിബിലിറ്റിയും ഇല്ല. ഒരാൾ പുതിയ ബിജെപി യിൽ MP ആയി വന്നതോടെ ആയാൽ ഒരിക്കലും കേരളത്തിന് യോജിക്കുന്ന ഒരു രാഷ്ട്രീയക്കാരനാവാൻ 100%വും യോഗ്യൻ അല്ല എന്നും ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു. നന്ദി നമസ്കാരം, ഗം.
@minilevi84658 сағат бұрын
😂😂
@raihannaseer16515 сағат бұрын
അരുൺ കെ വിജയൻ ആണ് കളക്ടർ
@msviswanathannair246511 сағат бұрын
കലക്ടറുടെ ബോഡി ലാംഗ്വേജിൽ നിന്നും മനസ്സിലാക്കാവുന്നതാണ് അയാൾ ഒരു കള്ളത്തരം മറച്ചു വെക്കാൻ പാടു പെടുന്നുവെന്ന്. He should have looked up at the audience boldly if he didn't feel guilty. ദിവ്യയുടെ പ്രസംഗം തീരുന്ന വരേക്കും മൂക്ക് ചൊറിഞ്ഞു കൊണ്ടിരിക്കാനുള്ള അയാളുടെ കഴിവ് അപാരം. The most immature government officer. Live up to your official status at least man. സിനിമകളിലെ പോലീസ് ആപ്പീസറെ, തിരക്കഥയുടെ ഭാഗമായുള്ള സിനിമകളിലെ ഡയലോഗ് ഇനിയും വിടാറായില്ലേ സാറേ. Anyway good luck!!!
@Samualkj13 сағат бұрын
Good morning welcome to Asianet News gum program very good comedy report very important thank you very much God bless us
@zcrewdesigns803222 сағат бұрын
Number Plate - PY 01 SHI8 😅
@k.mdavid742333 минут бұрын
സമഗ്രം, എല്ലാം ഉണ്ട്, എല്ലാവരും ഉണ്ട്.🎉🎉🎉🎉🎉👌👌👌👍👍👍
@Babu-ms5eg7 сағат бұрын
സൂപ്പർ..... 👍
@anoopvargheseabraham135610 сағат бұрын
അന്ന് - ദേ... പോയി ദാ... വന്നു... 🤣🤣🤣😂😂😂 ഇന്ന് - ദാ... പോയി... ദേ... വന്നു... 😂😂😂😂
@Punaluraan22 сағат бұрын
എവിടെ മുനമ്പം എവിടെ മാപ്രാക്കളെ?
@JuliusCaesar-z2o21 сағат бұрын
Pachapinu koode njamalu nilku😂
@ifineno_reply637820 сағат бұрын
കൊടകര കഴിഞ്ഞ് 4 സ്റ്റോപ്പ് പോയാൽ എത്തും.😂
@jayan328112 сағат бұрын
"ദിവ്യക്ക് മുൻകൂർ ജാമ്യം നൽകി കൊണ്ടുള്ള വിധിന്യായത്തിൽ," ഒരു 'ഗം' മിസ്റ്റിക്ക്....
@babushereefbabu15368 сағат бұрын
കലക്കാൻ വേണ്ടി ആണ് നോക്കിയത് പക്ഷെ പൂർണമായി കലങ്ങി യില്ല 😂😂😂
@LijoJose-b6g7 сағат бұрын
മാടമ്പള്ളിയിലെ മനേ രോഗി
@josemp499014 сағат бұрын
ഗൂഢകൾ, അതു നന്നായിട്ടുണ്ട്. ഇങ്ങനെ തന്നെ മലയാളത്തെ വധിച്ചു കൊണ്ടിരിക്കണം'
@krishnaprasadkrishnaprasad10468 сағат бұрын
അടിപൊളി....😂😂😂
@Binsha-pr5ovСағат бұрын
12:28 😂😂😂😂
@josephaugestin78839 сағат бұрын
ഒരു പത്ര പ്രവർത്തകനെ കാറിടിച്ചു കൊന്നിട്ട് ആ കേസ് എന്തായി. പണം കൊണ്ടും അധികാരം കൊണ്ടും മുന്നിൽ നിൽക്കുന്നവർക്ക് ഒരു നീതി.
@josepp5168Сағат бұрын
Kalakki
@mahadevanmg908913 сағат бұрын
👍
@joshuavarghese42009 сағат бұрын
Ambulance inte numberum kalakki🤣😂🤣😂🤣😂🤣😂
@shafeeqshafeeq87276 сағат бұрын
❤❤❤👍👍👍👍
@rasheedshukkoor587613 сағат бұрын
BJp യിൽ എത്തിയാൽ പിന്നെ ബുദ്ധി യും കോമൻസെൻസും അവർ അങ്ങ് എടുത്തു ബോഡി മാത്രം പുറത്തു വിടും.
@annmary3979Сағат бұрын
ഒരു സിനിമ കണ്ടാൽ ഇത്രയും എന്റർടെയിൻമെന്റ് ഇല്ല😂😂
@RajeshRajeshpkd45337 сағат бұрын
വിദേശത്തു പോയിരുന്ന ഇന്ത്യയെ അപമാനിക്കുന്ന പപ്പു കൂടി വേണമായിരുന്നു😂
ശോഭച്ചിയുടെ നെറ്റിയിൽ കുറി വലുതായിട്ടും എണ്ണവും കൂടി
@ammuammoos20238 сағат бұрын
😂😂😂
@premak773514 сағат бұрын
Adipoli😅
@devanarayanchettikulangara10 сағат бұрын
Director Brilliance - PY 01 SH18 😂😂😂
@k.antonyjosekottackal26263 сағат бұрын
❤
@manus961310 сағат бұрын
Nice narration bro 😂
@nazarputhukkudi667415 сағат бұрын
ചെവിയിൽ പൂട ഉള്ളത് കൊണ്ടാണ്.😂😂😂😂😂
@abdulkhadir511210 сағат бұрын
ഏതായാലും തൃശൂർ കാർക്ക് കിട്ടിയത് നല്ലൊരു മോതലാണ്
@babushereefbabu15368 сағат бұрын
സുരേഷേട്ടൻ അടിച്ചു ഫിറ്റായി കിടന്നതായിരിക്കും അതാ മറന്നുപോയത് 😂😂
@mehilnamehilna28453 сағат бұрын
👍👍👌💐
@vibhasatheesh7399Сағат бұрын
ഷാഫി ഇക്ക❤️❤️ 🔥🔥തീ ആണ് ഗോപി ഇപ്പോഴും സിനിമയിൽ നിന്ന് ഇറങ്ങീട്ടില്ല 💯
@FreeZeal2417 сағат бұрын
00:29 🔥😂
@shobhanair13 сағат бұрын
Super Gum!
@gangadharanmp19585 сағат бұрын
അങ്ങയുടെ presentation super ആണ് 👍👍👍👏👏👏
@JosephRony-ox8ij18 сағат бұрын
എന്താ ഏതാ എന്നൊന്നും സുരേ ഷട്ടനിയില്ല...... PC ജോർജേട്ടനെ അവതരിപ്പിക്കുകയാണോ.......
@neerajmohanan13 сағат бұрын
ambulance nte numb plate brilliance😆
@ashwinmathews107218 сағат бұрын
Pwoli😂
@sasitk13 сағат бұрын
Karuvannur Bank Cease Enthayi Gopianna
@antonythaiparampilantony470714 сағат бұрын
കൃഷ്ണദാസ് ഇറച്ചിവെട്ടുകാരൻ
@saisudheesh3 сағат бұрын
നിഷാന്തേ വയ്യാ, അന്യായ ടൈമിംഗ് 😂😂😂👍
@divakaranpm694412 сағат бұрын
Gam is a very good entertainment program ❤
@lailarafeeklailarafeek359323 сағат бұрын
👍👍👍👍👌👌👌👌
@gokulanathanpt408113 сағат бұрын
രണ്ടു തോണിയിൽ കാൽവെച്ച് യാത്ര ചെയ്യുമ്പോൾ ശിവൻകുട്ടി പണ്ട് സ്പീക്ക റുടെ ചേമ്പറിൽ ചാടിക്കയറിയപ്പോൾ പറ്റിയ അമളി പറ്റാതെ നോക്കണെ!...
@fathimasulaiman964215 сағат бұрын
ജിഷ യുടെ അമ്മ രാജേശ്വര്യ അമ്മയുടെ പോലെ സംസാരം മന്ത്രി യുടെ 😂😂😂😂😂
@surendrannair74732 сағат бұрын
വഖഫ് ബോഡിനെ കുറിച്ച് ഗം ഒരു പാരിപാടി ചെയ്യണം പ്ലീസ്😂
@vinodmr8941Күн бұрын
😊
@ignatiusm988110 сағат бұрын
He has confidence in court.
@PradeepkumarVV-zs5xfКүн бұрын
Suresh Gopi,Sreenath Basi,Bala,.......etc .All are mathematics
@minilevi84658 сағат бұрын
😂
@omanar93677 сағат бұрын
This time gum prog is super duper
@satheesanp566311 сағат бұрын
മുനമ്പം I 40 പേരുടെ പ്രമേയം 602 കുടുംബം പെരുവഴിയിൽ
@thressiammajose164212 сағат бұрын
❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍
@paulnk96810 сағат бұрын
Very interesting and unbelievable investigation and wonderful presentation. Amazing and lively combination of events with biological challenges. Everyone with multiple father's and then clear cutting and washing . Words are wonderful malayalam words. Meat and dogs, bathrooms and washing are very valuable liturgical usages.
@sudheerk90507 сағат бұрын
Nammude keralathe rakshikkan arenkilum undo ente daivame😢😢😢😢😢😢😢
@jayasree40298 сағат бұрын
Satyam, ഇദ്ദേഹം മായാ ലോകത്തു തന്നെയാണിപ്പോഴും, കഷ്ടം
@abhy88459 сағат бұрын
😂😂😂😂😂
@captrk31kartha5613 сағат бұрын
പാചകം ഒക്കെ വീട്ടിൽ വെളിയിൽ വെച്ചാണോ
@anniesuresh833322 сағат бұрын
😅😅😅👍👍👌👌👌
@BibikarickalKv9 сағат бұрын
ഈ കിഴങ്ങൻ കളക്ടർ ആവാൻ യോഗ്യനല്ല
@MujeebIsmail-fx7coСағат бұрын
ഈ ആംബുലൻസിലിരിക്കുന്ന ഞാനില്ലേ.. ! അത് ഞാനല്ല.! ഞാനെവിടെയോ ബെൻസ്കാറിൽ സുന്ദരകുട്ടപ്പനായിരിക്കുവിയിരിക്കും.!
@SamAbraham-p3s11 сағат бұрын
കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ബോധം പോയി, പിന്നെ ആരോ ആംബുലൻസിൽ കേറ്റി ഇറക്കിയത് ഞാൻ അറിഞ്ഞില്ല... അതിനാ ഇങ്ങനെയൊക്കെ ഇവന്മാർ പറയുന്നത്...
@thomassimon69754 сағат бұрын
കുറഞ്ഞത് 10 മന്ത്രാലയങ്ങൾ ഞാൻ കൈകാര്യം ചെയ്യും . പിന്നെ തൃശൂർ, കണ്ണൂർ, പാലക്കാട്, പിന്നെ കമിഴ് നാടും ...
@NayyuAnsi6 сағат бұрын
ഞങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ച് മായക്കാഴ്ച്ച കാണുന്നല്ലോ😢ഇനി മായം ചെയ്യും മായക്കണ്ണൻ അണോ ഇദ്ദേഹം?
@tomykabraham10073 сағат бұрын
ബസുമതി അരി തിന്നുന്ന എനിക്കു പിടി കിട്ടുന്നില്ല 😂😂😂😂
@rachelthomas585413 сағат бұрын
😂😂😂Excellent presentation. Suresh Gopi thinks he’s some eccentric King. Mad guy