1668 വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുമ്പോള്‍ ശ്രദ്ധിക്കുക | Remind when you use washing machine

  Рет қаралды 341,108

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കുക | Keep this in mind when washing clothes in the washing machine
വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുമ്പോള്‍ നാം പലപ്പോഴും അസുഖങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത് ഇതേക്കുറിച്ചറിയൂ. തുണികള്‍ കഴുകുന്നതിന് വാഷിംഗ് മെഷീന്‍ ഇന്നത്തെ കാലത്ത് മിക്കവാറും പേര്‍ ഉപയോഗിയ്ക്കുന്നുണ്ട്. എന്നാല്‍, വസ്ത്രങ്ങള്‍ കഴുകാന്‍ എടുക്കുന്ന വാഷിംഗ് മെഷീന്‍ പലരും വൃത്തിയാക്കാന്‍ ശ്രദ്ധിക്കാറില്ല. വാഷിംഗ് മെഷീനില്‍ മിക്കപ്പോഴും ഈര്‍പ്പം നിറഞ്ഞ ഒരു അവസ്ഥയാണ് ഉള്ളത്. വാഷിംഗ് മെഷീന്‍ വൃത്തിയായിരുന്നാല്‍ മാത്രമാണ് നമ്മള്‍ അലക്കിയെടുക്കുന്ന വസ്ത്രങ്ങളും നല്ലരീതിയില്‍ വൃത്തിയാകുക. നാം വാഷിംഗ് മെഷീനില്‍ തുണിയിടുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍, ഫംഗസ്, ബാക്ടീരിയ, വിയര്‍പ്പ്, പൊടി എന്നിവയെല്ലാം ഈ തുണികളില്‍ പറ്റിപ്പിടിച്ചിട്ടുണ്ടായിരിയ്ക്കും. വളരെ എളുപ്പത്തില്‍ തന്നെ നമ്മള്‍ക്ക് വാഷിംഗ് മെഷീന്‍ വൃത്തിയാക്കി എടുക്കാന്‍ സാധിക്കും. ഇത് എങ്ങിനെയെന്ന് നോക്കാം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #washing_machine #allergy_cause #അലർജി #വാഷിംഗ്_മെഷീന്‍ #വാഷിംഗ്_മെഷീന്‍_ വൃത്തിയാക്കാൻ #അലർജി_കാരണങ്ങൾ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 201
@sajikumarpv7234
@sajikumarpv7234 7 ай бұрын
ആരും ശ്രദ്ധിക്കാത്ത കാര്യം.. Thanks doctor.. 🙏
@SajirK-tr7cp
@SajirK-tr7cp 5 ай бұрын
തീർച്ചയായും സത്യം നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി ❤❤
@neslinshiyas7365
@neslinshiyas7365 7 ай бұрын
Dr, Cheriya kunjungalile vittu maratha chumaye kurichu oru video cheyyamo
@thyseerahmed1773
@thyseerahmed1773 7 ай бұрын
എന്റെ മോൾ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ...... Thanks doctor
@alhenasabi736
@alhenasabi736 7 ай бұрын
വളരെ നല്ല ഇൻഫർമേഷൻ. താങ്ക്സ് dr
@renjuzfoodsandtips
@renjuzfoodsandtips 7 ай бұрын
മുൻപ് എവിടെയോ ഇതിനെപ്പറ്റി കണ്ടിരുന്നു, പലരും ഇപ്പോ എളുപ്പത്തിന് വേണ്ടി മുളകും ഒക്കെ ഉണക്കിയെടുക്കുന്നത് കണ്ടു, അവിടെ ഞാൻ ഇതെപ്പറ്റികമന്റ് ഇട്ടപ്പോ പലരും അതിനു നെഗറ്റീവ് പറഞ്ഞു, പിന്നെ ചിലർ അടിവസ്ത്രം ഉൾപ്പെടെ എല്ലാ വസ്ത്രങ്ങളും ഒരുമിച്ചു ഇട്ട് കഴുകാറുണ്ട്, അങ്ങനെ ഉള്ള ഒരു ഫാമിലി എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു, അവിടെ ഒരു ടീനേജിൽ ഉള്ള ഒരു കുട്ടിക്ക് എപ്പോഴും genital area ഇൽ ഇൻഫെക്ഷൻ ഉണ്ടാകുന്നത് പതിവ് ആയിരുന്നു, അന്ന് ഞാൻ ഇതെപ്പറ്റി പറഞ്ഞു, അപ്പോൾ അവർക്ക് പുച്ഛം, dr ലൂടെ കുറച്ചു പേർക്കെങ്കിലും മാറ്റം വരട്ടെ 🙏
@sarammababu6876
@sarammababu6876 7 ай бұрын
അവസാനം പറഞ്ഞ കഥയും Dr.തന്ന infermation ഉം വളരെ വാല്യ ബിൾ ആണേ Thanks 😊❤
@jasnajasi-f2z
@jasnajasi-f2z 7 ай бұрын
Automatic washing machineil drum cleaning powder upayogich cleanakiyal madio
@chithra8022
@chithra8022 7 ай бұрын
ഞാൻ മാസത്തിലൊരിക്കൽ machine clean ചെയ്യാറുണ്ട്.
@Wexyz-ze2tv
@Wexyz-ze2tv 7 ай бұрын
80ഡിഗ്രി ചൂടിൽ ആണ് വാഷ് ചെയ്യുന്നേ, എന്നാലും, കാണുമോ, dr.. ആരും ഇതുവരെ പറയാത്ത കാര്യം പറഞ്ഞു തന്ന drk ഒരായിരം നന്മകൾ നേരുന്നു 🎉❤❤
@yamunadineshyamuna9807
@yamunadineshyamuna9807 7 ай бұрын
80ഡിഗ്രി ചൂടോ,
@qudsiatahir8634
@qudsiatahir8634 7 ай бұрын
​@@yamunadineshyamuna9807front load washing machine l chud vellathil alakam
@nafsalnzr5597
@nafsalnzr5597 7 ай бұрын
Thunni grill cheythedukkuo 😁
@fathimajabir9106
@fathimajabir9106 7 ай бұрын
@@yamunadineshyamuna9807front loadil 95 degreel vare alakkaan patum
@Wexyz-ze2tv
@Wexyz-ze2tv 7 ай бұрын
@@yamunadineshyamuna9807 ഓട്ടോമാറ്റിക് മിഷ്നിൽ ചൂട് adjest ഉണ്ട്, അതാണ്
@prajithpanekkattu1924
@prajithpanekkattu1924 11 күн бұрын
Dr നമ്മുടെ washing machine ഏതാണോ ആ കമ്പനി പറയുന്ന tub cleaning powder use ചെയ്ത് cleaning better അല്ലെ
@sunithasajayan1846
@sunithasajayan1846 7 ай бұрын
വളരെ നല്ലൊരാരിവ് ഞാൻ ഇതു ഷെയർ ചെയുന്നു
@shahidabip5015
@shahidabip5015 7 ай бұрын
Sir i cofee anna product nai kurich video chayuumooo?
@goodvibes7689
@goodvibes7689 7 ай бұрын
Doctor Lichen plan us pigmentosus Kurachu oru video cheyamo
@sharmilthomas6399
@sharmilthomas6399 7 ай бұрын
Dr. കുട്ടികളിലെ മാറാത്ത ചുമ ഒരു video ചെയ്യാമോ? ഇപ്പോൾ എല്ലാ കുട്ടികൾക്കും വിട്ടുമാറാത്ത ചുമയാണ്... ഇടക്ക് കുറയും, പിന്നെ മാറാത്ത കഫംകെട്ടും... പാൽ തുടങ്ങിയ foods പൂർണമായും ഇപ്പോൾ ഒഴിവാക്കുണ്‌, അതുകൊണ്ട് പ്രതിരോധശേഷി കുറയുകയാ.... Pls എന്താണ് ഇനി നമ്മൾ ഇനി ചെയേണ്ടത് ചുമ മാറാൻ
@binsonthomas870
@binsonthomas870 7 ай бұрын
Sathyam
@angeluallu
@angeluallu 7 ай бұрын
രണ്ടാഴ്ച യിൽ കൂടുതൽ ചുമയുണ്ടെങ്കിൽ x ray, blood test ചെയ്യണം. എന്റെ 4 വയസുള്ള മകന് pneumonitis ആയിരുന്നു.
@sharmilthomas6399
@sharmilthomas6399 7 ай бұрын
Ya...x-ray and blood test എടുത്തു അതൊക്കെ Ok ആണ്... But ചുമ മാറുന്നില്ല
@hassanrukku921
@hassanrukku921 7 ай бұрын
Entay makalkum e avastha
@prakrithihopes7551
@prakrithihopes7551 7 ай бұрын
എന്റെ മോൾക്കും
@anjanag220
@anjanag220 7 ай бұрын
Very informative video.Thank you doctor.
@afnariyas2252
@afnariyas2252 7 ай бұрын
Dr thank u for the informative vdo, dr. , ippo vibaniyil washing machine cleaning tablet kitunnundallo idh nalladaano??? Ah tablet vech washing machine clean cheithaal pinne vinagiriyum soda podiyum vech pinnem clean cheyyano??? Pls reply
@rasmithahashim9392
@rasmithahashim9392 7 ай бұрын
Innu washing machine clean cheythu thanks mumb doctorude video kandu clean cheyan thudagiya
@Blacky_Verse
@Blacky_Verse 7 ай бұрын
Aniku ennum skin infection anu e arivu thannathinu orupadu thanks
@RemyacpRemyacp
@RemyacpRemyacp 6 ай бұрын
Semi washing machine egane clean cheyum
@sindhurajasekhar7990
@sindhurajasekhar7990 7 ай бұрын
ക്ലീൻ ചെയ്യണം എന്ന് അറിയാം പക്ഷെ എങ്ങനാ ചെയ്യേണ്ട എന്ന് അറിയില്ല
@nishau9143
@nishau9143 7 ай бұрын
Dr c- sectionu sesham varunna umbilical hernia kurichu oru video cheyyaamo pls.
@daydreamer-bk3tq
@daydreamer-bk3tq 5 ай бұрын
Plz do a video on above mentioned topic.....Also About exercises suitable for such peoples......
@MinyTM
@MinyTM 7 ай бұрын
Good information dr. No need of Kuttanpilla
@lainabiju2112
@lainabiju2112 7 ай бұрын
Explained well..tnks for the great information
@sudeevpk7678
@sudeevpk7678 7 ай бұрын
your content and presentations are good enough to grab the viewers. ഈ കുട്ടൻപിള്ളേടെ ആവശ്യം ഉണ്ടോ.? 🤔
@Chaos96_
@Chaos96_ 7 ай бұрын
Uff nallath cheydhalum kuttam , malayali thannae 🫠
@c.k.4561
@c.k.4561 7 ай бұрын
Oru variety irikattepa, eppazum oraal thanne aavumbo bore adikanda vijarchitindavum😅
@mallusciencechannel909
@mallusciencechannel909 7 ай бұрын
ഗുഡ് ഇൻഫർമേഷൻ ❤
@delnafrancis2081
@delnafrancis2081 7 ай бұрын
Thank you for sharing this information with us
@shehanazirshad3941
@shehanazirshad3941 7 ай бұрын
നല്ല അറിവ് . നന്ദി
@geethakc9630
@geethakc9630 7 ай бұрын
Thankyou Dr.
@teammincraftgamers1597
@teammincraftgamers1597 7 ай бұрын
Super......hus nn urticaria ann ....ith pole chyth nokkatte
@SushisHealthyKitchen
@SushisHealthyKitchen 7 ай бұрын
Thank you doctor
@MahsuBeevi
@MahsuBeevi 7 ай бұрын
സൂപ്പർ 👍👌👍 അടിപൊളി ♥️ വീഡിയോസ്
@devathakamath2059
@devathakamath2059 7 ай бұрын
Washing machine il chavatti, shoes okke wash cheyyunnadu nalladalla
@emerald.m1061
@emerald.m1061 5 ай бұрын
Gut health is also important to get away from skin allergy symptoms
@jasheedashaji
@jasheedashaji 7 ай бұрын
Thank you Dr for the information.....
@archanakk7043
@archanakk7043 7 ай бұрын
Sir corona vaccine patti oru video idu Ithine patti video vendavar like, comments cheyyuka
@drdbetterlife
@drdbetterlife 7 ай бұрын
Cheyyam.. Monday
@aleenashaji580
@aleenashaji580 7 ай бұрын
​@@drdbetterlifeThank you Dr 👍🙏
@archanakk7043
@archanakk7043 7 ай бұрын
​@@drdbetterlife thank u sir
@prageethasabu408
@prageethasabu408 7 ай бұрын
Very good information
@jalanalexarakal1533
@jalanalexarakal1533 7 ай бұрын
Thank you so much Doctor 🙏
@Popzenzzzz
@Popzenzzzz 7 ай бұрын
വസ്ത്രങ്ങൾ നല്ല വെയിലത്തിട്ട് ഉണകുന്നത് ഇതിനൊരു പരിഹാരം ആവില്ലേ❤
@jaaznahan2677
@jaaznahan2677 7 ай бұрын
Videshathullavark ith nadakillalloo
@thajunnisamahmood6873
@thajunnisamahmood6873 7 ай бұрын
Denim പിന്നെ Delicates പിന്നെ Hygiene steam ഏത് സ്വിച്ച് ആണ് use ചെയ്യേണ്ടത്
@sudhacharekal7213
@sudhacharekal7213 7 ай бұрын
Very good message Dr 🙏🏻
@nishapankajakshan9207
@nishapankajakshan9207 7 ай бұрын
🙏🙏🙏🙏 thank you so much for the valuable information doctor.
@HajaraAaju-b7q
@HajaraAaju-b7q 7 ай бұрын
Semi automatic mechine engine clean cheyyum
@sneharejil5192
@sneharejil5192 5 ай бұрын
Thank you
@Bindhuqueen
@Bindhuqueen 7 ай бұрын
താങ്ക്സ് dr❤️❤️❤️ എനിക്ക് ഭയങ്കര ചൊറിച്ചിൽ ആയിരുന്നു എനിക്ക് sun burn alargiyayirunnu
@dona5264
@dona5264 7 ай бұрын
Doctor can you please do one video regarding cellulitis hands.
@mercythomas1230
@mercythomas1230 7 ай бұрын
Valuable n new information,thanks Dr.
@saneeplalit6553
@saneeplalit6553 7 ай бұрын
New information.. Thanks for posting.
@jephinjose5443
@jephinjose5443 Ай бұрын
useful video
@bibinajoseph5788
@bibinajoseph5788 7 ай бұрын
Wat is bleaching lotion??
@thajunnisamahmood6873
@thajunnisamahmood6873 7 ай бұрын
Baking സോഡാ and വിനെഗർ ഇട്ടാൽ മെഷീൻ കറക്കണ്ണോ റിപ്ലൈ വേണം sir
@noora-ir3tu
@noora-ir3tu 7 ай бұрын
Thank you very much Doctor for this information 👍👍😊
@Fasaslm
@Fasaslm 7 ай бұрын
Good information.ende vtl ellrkkm allergy aan
@a3eee832
@a3eee832 7 ай бұрын
Sir pls do video on febrial seizures in kids
@sajeeshkm
@sajeeshkm 7 ай бұрын
Sir LG WASHING MACHINE ALLREADY ADDED TUB CLEAN PROGRAM, INCLUDING TOP LOAD AND FRONT LOAD WASHING MACHINE,LG SCALE GO AVAILABLE IN SERVICE CENTER
@emmuttyandimmachi.7803
@emmuttyandimmachi.7803 7 ай бұрын
Njn ingane aanu epozhum clean cheyyaru washing machine👍
@aryaonyoutube
@aryaonyoutube 7 ай бұрын
Thankyou doctor very informative
@SumayyaSumayya-by1lp
@SumayyaSumayya-by1lp 7 ай бұрын
Thankful doctor
@naseemausman3128
@naseemausman3128 7 ай бұрын
❤❤❤❤nammal athellam eduth clean aakarund dr
@jasmina.sivapuram5711
@jasmina.sivapuram5711 7 ай бұрын
Vinegar ഒഴിച്ച് കഴുകിയടിൻ ശേഷം dry chydittano adutha baking soda idendad
@Annz-g2f
@Annz-g2f 7 ай бұрын
Unnoticeable topic thank u Dr hereafter definitely follow the process to clean the washing machine
@binsonthomas870
@binsonthomas870 7 ай бұрын
Washing machine nel nennum cloth 6:01 eduthu kurachu neram vellatheil edanam. Njan agane chayyaruddu
@surumysadhikali
@surumysadhikali 7 ай бұрын
Ente molk ithupole allergy undayirunnu. Medicine kazhich, cream, soap oke change cheidittum kurayandauapol washing machine maati use cheidapol alllergy thanne maari.
@preethams6646
@preethams6646 7 ай бұрын
വളരെ ഉപഹാരം ഡോക്ടർ❤🎉
@somivalsan
@somivalsan 7 ай бұрын
Othiri perku milk allergy undu eniku 10yrs ayittu undarunnu allergy recently anu arinjathu milk allergy anennu eppol stop chythappol no allergy iam happy😊 free ayi thank God
@sham6923
@sham6923 5 ай бұрын
Lactose intolerance
@sobhadayanand4835
@sobhadayanand4835 7 ай бұрын
എല്ലാ ഗ്രൂപ്പിലും share ചെയ്തു. Good information Thank you Sir🙏.
@niyasp.p1460
@niyasp.p1460 7 ай бұрын
Thanks dr valare nalla upakaram.
@jolsamathew6629
@jolsamathew6629 7 ай бұрын
Thanks doctor 🙏🏻
@Sajithac-y9c
@Sajithac-y9c 7 ай бұрын
Thankyou
@shiniprasoon9253
@shiniprasoon9253 7 ай бұрын
Bedroom il washing machine vechathu kond kuzhappamundo... please reply...
@drdbetterlife
@drdbetterlife 7 ай бұрын
No
@shiniprasoon9253
@shiniprasoon9253 7 ай бұрын
Thank you sir...😊
@lituskitchen7498
@lituskitchen7498 7 ай бұрын
Thanks Doctor ❤❤❤
@preethysolomon4217
@preethysolomon4217 7 ай бұрын
Its true also my kids were allergic to comfort also, when ever dresses dipped in comfort ,after wearing such dress they starts sneezing, then i identified immediately and stoppped using it, they are now ok
@azluazlam5855
@azluazlam5855 7 ай бұрын
Labour campil nikunor enthu cheyum
@Awesome-academy
@Awesome-academy 7 ай бұрын
Njan washing Machine idakk clean cheyyarund.. kunjinte dress dettol vellathil mukki edukkarund
@afrinfathimaka5204
@afrinfathimaka5204 7 ай бұрын
Thanku Doctor❤
@ShafeemusthuShafeemusthu
@ShafeemusthuShafeemusthu 7 ай бұрын
Njangal idakidak chayyarund😊
@mariyammasalim6063
@mariyammasalim6063 7 ай бұрын
February last day good morning sir ❤
@SusammaThomas-xg9qo
@SusammaThomas-xg9qo 5 ай бұрын
Good messege
@mina.77-nd
@mina.77-nd 7 ай бұрын
Very informative vedio🕊️
@naseemausman3128
@naseemausman3128 7 ай бұрын
Net ok epozhum eduth kazhukarund
@nusaiba5716
@nusaiba5716 7 ай бұрын
Good information
@geenath53
@geenath53 7 ай бұрын
Brilliant! Extremely useful.
@shabnajabir5276
@shabnajabir5276 7 ай бұрын
Dr ente molkk bayakara viyarppinte smell und ..kulichu kaynhu ara manikoor avum mumbenne smell varum .. ath endu kondanu ..pls ithinu reply theranea dr 😊
@sham6923
@sham6923 5 ай бұрын
Soap use chayyal undo
@PspPs-d9r
@PspPs-d9r 7 ай бұрын
washing machine തന്നെ വേണ്ട , ക്ലീൻ ആവുന്നില്ല
@Siva-ik9sy
@Siva-ik9sy 7 ай бұрын
Valuable information dr
@rafeekck6501
@rafeekck6501 7 ай бұрын
എന്റേത് ഓട്ടോ മാറ്റിക് അല്ല അപ്പൊ എങ്ങനെ ആണ് ചെയ്യാ
@ampilimohan3933
@ampilimohan3933 7 ай бұрын
Very good information 👌🏻👌🏻🎉❤❤
@SujathaMohandas-f2d
@SujathaMohandas-f2d 7 ай бұрын
Thank you, thank you sir
@somandelhi
@somandelhi 7 ай бұрын
Thank you so much for such a valuable information
@soudhanaseer925
@soudhanaseer925 7 ай бұрын
Tnks dr.
@lijivinu3209
@lijivinu3209 7 ай бұрын
Thank you so much ഡോക്ടർ 💞💞💞💞💞💞💞
@smvlogsmotivationtips587
@smvlogsmotivationtips587 7 ай бұрын
👍👍
@hajarahaju916
@hajarahaju916 7 ай бұрын
grt infrmtn..dr😊
@Tinky-p9s
@Tinky-p9s 7 ай бұрын
👍👍👍👍👍information, thank"s doctor
@SimiA-p7r
@SimiA-p7r 7 ай бұрын
Thank you dr
@abdulvahid6789
@abdulvahid6789 7 ай бұрын
താഴെ വരുന്ന പ്ലേറ്റ് അഴിച് ക്ലീൻ ചെയ്യുന്നതല്ലേ നല്ലത്
@ThahseenaPalapra-vj4fc
@ThahseenaPalapra-vj4fc 7 ай бұрын
Haitus hernia kurich vedio cheyyumo
@hashir-ov4zl
@hashir-ov4zl 7 ай бұрын
Very informative 👍👍
@shilajalakhshman8184
@shilajalakhshman8184 7 ай бұрын
Good morning dr 🙏
@binsysubrahmannian2465
@binsysubrahmannian2465 7 ай бұрын
Njangal kuwaitil anu.ente makante avastha 😢
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 726 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН