Ithil 3D undallo 😄 video skip cheythanu kandathalle…. Indro kazhinjavadu nokku.. thank you
@aleemabiabdulsalam Жыл бұрын
എന്റെ സ്വപ്‌ന ഭവനം ❤❤❤
@muhammedalikolakkadan8862 Жыл бұрын
എന്നെ പോലെയുള്ള സാധാരണ ക്കാർക്ക് പറ്റിയ വീട്. ഇപ്പോൾ ഇത് പോലെയൊന്ന് നിർമിക്കാൻ ഏകദേശം ഒരു പത്തു ലക്ഷം രൂപ കൊണ്ട് സാധിക്കുമോ
@vijilardru Жыл бұрын
താങ്കൾ പോസ്റ്റ് ചെയ്യുന്ന പ്ലാൻ എല്ലാം നല്ലതാ.... പക്ഷെ ഒരിക്കൽ പോലും ബഡ്ജറ്റ് എത്രയാണെന്ന് പറയില്ല.. ചോദിച്ചാൽ മറുപടി പറയലുമില്ല ..😢
@RatheeshCreations2015 Жыл бұрын
Sir .. Munp okke budget parayarund.... old video nokkiyal manasilavum.... ippol budget parayathath.... ( old video kandittu ippozum same rate il cheyyan pattumo ennu chothikkukayanu... ( old video comment nokkiyal sir nu manasilavum)... pinne innu cheunna rate ayirikkilla 1 week kazinjal ... material rate change avunnath sir nu manasilakum ennu vicharikkunnu.... athukondanu njan ippol video yil rate parayathath.... Thank you...