നാലായിരം ഭൂഭായ്ക്ക് എടുത്ത് പ്രോസസ്സ് ചെയ്ത് ദുബായിക്ക് കയറ്റി വിട്ട് അവിടെ ഷോപ്പിൽ 920 രൂഭയ്ക്ക് (40dhs) വിൽക്കാൻ കാണിക്കുന്ന മനസ്സ് ആരും കാണാതെ പോകരുത്😮
@binsteamАй бұрын
ആരും പോയി തലവച്ചു കൊടുക്കേണ്ട.. പ്രോസസ് ചെയ്‍തത് 250g ചൈനയിൽ 2 കീ ഉൾപ്പെടെ വെറും 20യുവാന് കിട്ടും. തയ്കൾ അയാളുടെ നഴ്സറിയിൽ തന്നെ ഇരുന്നോട്ടെ..
@jayaprasad2595Ай бұрын
ഉണക്ക കുറുന്തോട്ടിയ്ക്ക് KG800 രൂപാ വിലയുണ്ട്. ഒരേക്കറിൽ 10000 മോ അതിൽ കൂടുതലോ ചെടികൾ തനിയെ കിളിച്ചു വരും. വിത്ത് ചെടിയിൽനിന്നും എടുത്ത് അപ്പോൾ തന്നെ വിതറിയാൽ മതി. 100 ചെടി 1kgവരും. പറിച്ചു വിറ്റാൽ മാത്രം മതി.
@ajithvincent342228 күн бұрын
Ella pacha marunn kadayilum edukkumo ? Root ulpede veno parikkan? Leaf ulpade ano dry akkande
@josemm4774Ай бұрын
കേരളത്തിൽ പല തരം കൃഷി ചെയ്ത് കോടികൾ സമ്പാദിച്ചവരുടെ കണക്ക് കേട്ടോളു. ഉത്, വാനില. കെപ്പൽ, ചന്ദനം പിന്നെ പലതരം പഴവർഗ്ഗങ്ങൾ.
@princejhon3709Ай бұрын
Fish 😂
@Siju-liteАй бұрын
ദുബായിൽ ഒരു കിലോയ്ക്ക് 40 ദിർഹംസിന് കിട്ടും പിന്നല്ലേ 4000 കൃഷി ആയിട്ട് ചെയ്താൽ നമ്മുടെ നാട്ടിൽ 40 രൂപ പോലും കിട്ടില്ല
@Rkanathil5 күн бұрын
അത് 100 grm ന്റെ ആയിരിക്കും
@rosepcraАй бұрын
മക്കോഡാമിയ ഇവിടെ ഗൾഫിൽ ഷെല്ലോഡ് കൂടി വരുന്നുണ്ട് ഒപ്പം ഓപ്പൺ ചെയ്യാൻ കീയും കൂടിയുണ്ടാകും കഴിക്കാൻ നല്ല രുചിയാണ്
@roshmist7755Ай бұрын
No taste
@SJ-yg1bhАй бұрын
very tasty
@BabuLukose-nr3drАй бұрын
അവിടെ എന്താ വില?
@rosepcraАй бұрын
@@BabuLukose-nr3dr UAE യിൽ 30 dhirham ഇന്ത്യൻ റുപ്പി 700 ന് അടുത്ത് വരും
@pippiladanАй бұрын
അടുത്ത തട്ടിപ്പ് , വാനില ഉണ്ട് എടുക്കുന്നോ?
@johncoommen7513Ай бұрын
😂😂😂😂😂😂
@princejhon3709Ай бұрын
Onu marnupoye FISH 😂
@bennygeorge4562Ай бұрын
ഇത് പക്കാ തട്ടിപ്പാണ് മക്കഡാമിയ നട്ട് ഒരു കിലോ തൊള്ളായിരം രൂപയ്ക്ക് വാങ്ങാൻകിട്ടും
@johnsonjohnsonperincheryth524227 күн бұрын
@@bennygeorge4562ഫസ്റ്റ് ഗ്രേഡ് ആണെങ്കിൽ ഒരു 10000 കിലോ ആവശ്യമുണ്ട് തരാൻ പറ്റുമോ
@johnsonjohnsonperincheryth524227 күн бұрын
ഓൾഡ് സ്റ്റോക്ക് ആയിരിക്കും ഫസ്റ്റ് ഗ്രേഡ് കിട്ടുകയാണെങ്കിൽ 10000 കിലോ ആവശ്യമുണ്ട് തരാൻ പറ്റുമോ സർട്ടിഫിക്കറ്റ് ആവശ്യമാണ്
@jayaprasad2595Ай бұрын
കൊക്കോ മുതൽ വാനില വരെ. പിന്നെ ആട് മുതൽ മാഞ്ചിയം പറയുകയും വേണ്ട? കോടിശ്വരന്മാരായ കേരള കർഷകർ എത്ര എത്ര. മക്കാടിയ മാടി വിളിക്കുന്നു.
@shintotantony2291Ай бұрын
ഞാൻ ഇന്നലെ വാങ്ങി 37 ദിർഹം ഇന്ത്യൻ രൂപ 800
@ismailkm8730Ай бұрын
ദുബായിൽ 1 kg 40 50 dh കിട്ടും നാട്ടിൽ വരുമ്പോൾ 30 കിലോ കൊണ്ട് വന്നാൽ നിങ്ങൾ എടുക്കുമോ
@johnsonjohnsonperincheryth524227 күн бұрын
ഫസ്റ്റ് ഗ്രേഡ് ആണെങ്കിൽ എടുക്കും എത്ര ടൺ ഉണ്ടെങ്കിലും എടുക്കും
@haskarali9244Ай бұрын
തള്ളുമ്പോൾ ഒരു പരുവം നോക്കി തള്ളണേ 4000 രൂപ കിട്ടുന്ന നട്സ് ഉപയോഗിച്ച ഓയില് വീട്ടാവശ്യങ്ങൾക്ക് എടുക്കും എന്ന് പറഞ്ഞാൽ ഓയിലിന്റെ വില എത്രയായി ഒന്ന് പതുക്കെ തള്ളണേ
@johnsonjohnsonperincheryth5242Ай бұрын
@@haskarali9244 സാധാരണ പെട്ടിക്കടയിൽ വിൽക്കുന്ന നട്സ് അല്ല ലക്ഷ്വറി ആളുകളാണ് കൂടുതൽ വേടിക്കുക
@HarippadanzАй бұрын
4000 രൂപക്ക് ഇത് വാങ്ങിച്ച ഊമ്പാൻ ഇവിടെ മുഴുവൻ അംബാനിമാരും വിജയമല്യയുമൊക്കെയല്ലേ താമസിക്കുന്നത്
@johnsonjohnsonperincheryth524227 күн бұрын
തന്നെ പോലെയല്ല കാശുള്ളവർ ആണ് ഇത് ഉപയോഗിക്കുന്നത് കാശില്ലാത്തവൻ മാനം നോക്കിയിരിക്കും
പൊന്നണ്ണാ... ആളുകളെ ഇതുപോലെ വീണ്ടും പറ്റിക്കല്ലേ... ഇതു പ്രോസസ് ചെയുന്ന സ്ഥലം കേരളത്തിൽ ഉണ്ടോ?? പിന്നെ പ്രോസസ് ചെയ്തതിനു kg 2500ഒക്കെ വരും ആയിരിക്കും.. പക്ഷെ പച്ചക്കു താങ്കൾ kg എത്ര വില കൊടുക്കും??? ഇതിൽ ഉത്തരം താ.... Idukki ഉള്ള അറിയുന്ന ഒരാളുടെ കൈയിൽ കായ്ച്ച മരം ഉണ്ട്.. അവിടെ വിൽക്കാൻ നോക്കിയിട്ട് ഇപ്പ തെക്കോട്ടും ഇല്ല.വടക്കോട്ടും ഇല്ല എന്ന രീതിൽ ഇരിക്കുന്നുണ്ട്
@johnsonjohnsonperincheryth5242Ай бұрын
@@prajeeshkp2629 ക്വാളിറ്റി ചെക്ക് ചെയ്തിട്ട് എടുക്കാവുന്ന ഉള്ളൂ അയാളെ നമുക്ക് പിടുത്തം തരുന്നില്ല അയാൾ ഉടായിപ്പ് ആണ് അയാൾക്ക് ഇതിനെക്കുറിച്ച് ഒന്നും അറിവില്ല വേൾഡിലെ 28 വെറൈറ്റി ഉണ്ട് അയാളും മുൻപ് എന്നെ വിളിച്ചിരുന്നു ഞാൻ പറഞ്ഞു കോളിറ്റി ചെക്ക് ചെയ്തിട്ട് പറയാം എന്ന് സാമ്പിൾ അയക്കാൻ പറഞ്ഞിട്ടുണ്ട് അയാൾ ഇതുവരെ എനിക്ക് അയച്ചു തന്നിട്ടില്ല
@vijayane1962Ай бұрын
ഈ ചങ്ങാതിയെ വിളിച്ചു അവർക്ക് 4000 രൂപക്ക് എടുക്കാൻ പറയണം അപ്പോൾ മനസ്സിലാകും ചെടി വിൽക്കാൻ വേണ്ടിയുള്ള അവന്റെ തത്രം
@johnsonjohnsonperincheryth524227 күн бұрын
അയാളു ഉടായിപ്പ് ആണ് അയാള് കായ നേരിട്ടു വിൽക്കുകയാണ് ഞാൻ ലാബ് റിപ്പോർട്ട് ചോദിച്ചിരുന്നു അയാളത് തരാൻ തയ്യാറായില്ല
@SMARTMETALHUB26 күн бұрын
Macadamia nuts nu keralathil 4450 per kg rate und
@sreekumar6365Ай бұрын
അനുഭവം ആണ് നല്ല ടേസ്റ് ഉണ്ട് കുവൈറ്റിൽ നല്ല വിലയുമാണ് പ്രോസസ് ചെയ്യാതെ കഴിക്കാൻ പറ്റുമോ എന്നറിയില്ല ഒരു മരം വെക്കുന്നതിൽ തെറ്റില്ല അപാര ടേസ്റ്റാണ്
@De-tw7byАй бұрын
I have this plant but I find processing this nut is the issue.
@t.hussain6278Ай бұрын
ഇവിടുത്തെ കശുവണ്ടി വ്യവസായം രെക്ഷ പെടുത്താൻ എന്ത് ചെയ്യണം.
@johnsonjohnsonperincheryth524227 күн бұрын
വിദേശയിനം ഹൈബ്രിഡ് കശുവണ്ടി തൈകൾ നടണം അപ്പോൾ നിനക്ക് രക്ഷപ്പെടാം കായ നമ്മൾ തന്നെ തിരിച്ചു കൊടുക്കും ഒരു ഇഞ്ച് വലിപ്പം വരും കശുവണ്ടി മൂന്നരവർഷം എടുക്കും കായ്ക്കാൻ
@muhamedmirshaАй бұрын
Thattip .thattip..thattip
@NazeerNazeer-h9z29 күн бұрын
Eddeham thaik 800 roopayan parayunnad
@dharmarajanmadathiparambil538119 күн бұрын
I heard Lakadamia and Acadamia, but not Makadamia.
@eManoharatheramАй бұрын
ഇത് ഒരെണ്ണം എങ്കിലും നടുന്നവൻ അത്രയും പണവും സ്ഥലവും പാഴാക്കി എന്ന് കരുതിയാൽ മതി ....പഴയ ആട് മാഞ്ചിയും കോഴി പിന്നീട് വാനില , ഓർമിച്ചാൽ പണവും മാനവും പോകില്ല.....😂
@shameerkk919Ай бұрын
Aed 100 i kg means 2300
@Sanilakumari.NSanilaknАй бұрын
എവിടെ kittum
@AbyKochukaleekal-xc5ebАй бұрын
പുതിയ തട്ടിപ്പ് ... പുതിയ കള്ളൻ. പുതിയ ഉത്പന്നം .... മലയാളി പറ്റിക്കപ്പെടാൻ റെഡി
@muhamedmirshaАй бұрын
Njan ee chanel eppo thanne un subscribe cheythu.thattip video
@AlbinaTom-ec1lkАй бұрын
ഞങ്ങളുടെ നാട്ടിൽ ഇത് വെറുത് കളയുകയാ പൊട്ടിക്കാൻ പറ്റിയ യന്ത്രം ഇല്ലാ
@shanavaspm969320 күн бұрын
Puthiya kallan perum kallan
@ibnuhamza833420 күн бұрын
ഇതിന്റെ പരിപ്പിനാണ് വില പരിപ്പിന്റെ മൂന്നിരട്ടി അതിന്റെ ചിരട്ടക്ക് കനം ഉണ്ടാകും പോരാത്തതിന് അതിന്റെ പുറത്ത് പച്ച തൊലിയും 😅
@purappadАй бұрын
ഇതിൻറെ തൈ എവിടെ കിട്ടും കോൺടാക്ട് നമ്പർ ഒന്നും പറഞ്ഞിട്ടില്ലല്ലോ
@bennyjoseph5821Ай бұрын
ഇത് തണുപ്പുള്ള കാലാവസ്ഥയിൽ മാത്രമേ കായ്‌ക്കൂ
@muhamedmirshaАй бұрын
Thattip
@johnsonjohnsonperincheryth5242Ай бұрын
ചൂടുള്ള കാലാവസ്ഥയിലും വളരും ടെക്നോളജി മാറിയതൊന്നും അറിഞ്ഞിട്ടില്ല അല്ലെ?
@JayaKumar-k6eАй бұрын
Koppanu
@abdullabappu4686Ай бұрын
ദുബായിയിൽ കിലോ വില 1000 ഇന്ത്യൻ രൂപയാണെന്ന് എല്ലാവരും പറയുന്നു. ഒരു നൂറ് കിലോ വാങ്ങി ചേട്ടന് കൊടുക്കൂ നല്ല ലാഭം കിട്ടും.
@AboobackerSideeq-p7u26 күн бұрын
1.kg.afkhan.qr.40
@PureviewgamingphotographyАй бұрын
ഞങ്ങൾ ഇതേ വെട്ടി തെങ്ങിന്റെ കടക്കെ ഇട്ടേക്കണ്.. ദേ കെടക്കണ്.
@bijuzion1Ай бұрын
ആട് മാഞ്ചിയം കുറച്ച് എടുക്കട്ടെ
@haskarali9244Ай бұрын
ആ 10 കൃഷിക്കാർക്ക് 10 രൂപ ഉണ്ടാക്കാൻ പറ്റും ബാക്കിയുള്ളവർക്കോ
@johnsonjohnsonperincheryth524227 күн бұрын
ബാക്കിയുള്ളവർ മാനത്ത് നോക്കിയിരിക്കും
@rajanaa6479Ай бұрын
Chumma TATTIP . AARUM VEENU ABADHATIL CHADARUT
@anshidkp2970Ай бұрын
ഇന്ന് സൗദിയിൽ നിന്ന് മേടിച്ചത് 500g 18 റിയാൽ 23*18 കൂട്ടിയാലും 414 രൂപ അതായത് കിലോക്ക് 828 രൂപ ഉടായിപ്പിൻെ ഉസ്താതുമാരാ…..😂😂😂 ചെന്ന് പെട്ട് കൊടുക്കല്ലെ
@AniyyeriKАй бұрын
താങ്കൾ പറഞ്ഞത് നന്നായി. Thank you. ഇങ്ങിനെയുള്ള വീഡിയോ ക്കെതിരെ കംപ്ലൈൻ്റ് ചെയ്യാൻ പറ്റുമോ.
@NazeerNazeer-h9z29 күн бұрын
Crishi officilek e vidio ayachi koduku
@johnsonjohnsonperincheryth524227 күн бұрын
ചാണ്ടി ആവും ഒരുവർഷം പഴകിയതാണ് ഫസ്റ്റ് ഗ്രേഡ് ഈ വിലക്ക് കിട്ടുകയാണെങ്കിൽ 10000 കിലോ ആവശ്യമുണ്ട്
@anshidkp297027 күн бұрын
@ number തരു
@anshidkp297027 күн бұрын
@@johnsonjohnsonperincheryth5242 നമ്പർ തരു എത്ര വേണേലും തരാം
@MuhammedsheriefA29 күн бұрын
Kallenmare
@mdmedia2263Ай бұрын
കർഷകൻ കോടീശ്വരൻ ആവേ കേൾക്കാൻ നല്ല രസമുണ്ട് പക്ഷേ നടക്കൂല
@sony818129 күн бұрын
ആവറേജ് 400 രൂപ
@Chankyan-y2yАй бұрын
4000 എന്ന് കേട്ടിട്ട് ആരും വെക്കേണ്ട... ഇത് പ്രോസസ് ചെയ്ത നട്സിന് ഇവിടെ കുവൈറ്റിൽ 2.750 kd മാത്രമേ ഉള്ളു. 2.750 fils 1 KD ( 275 റുപ്പീസ്) 756.25 റുപ്പീസ് മാത്രമേ വരുന്നുള്ളൂ... വീടവശ്യത്തിനനേൽ ഒരു മരമൊക്കെ വെക്കാം
@johnsonjohnsonperincheryth524227 күн бұрын
ഒരു വർഷം പഴകിയത് ആവും ഫസ്റ്റ് ഗ്രേഡ് ഒന്നുമല്ലല്ലോ
@aboobackersidheeque553929 күн бұрын
kzbin.infoH-62pMnNqd0?si=TPtdrl9nw05PmExI
@abdurahimanc6909Ай бұрын
Keralathinte ella kadangalum theerkkaan upakarikkunna ee krishi nammude krishivakuppu arinjille.oodu thykalum mattum chelavakkunnadum inganeyaayirunnu.markettinte karaiam avar paranjilla.thykal kurangan vilakku thannaal kaya thirichu tharam.
@vinoy3734Ай бұрын
Kg 800
@defender8481Ай бұрын
Kilo 50 riyal saudi
@manojnadarajan1947Ай бұрын
1 kg 40 dh 1000 rupee kittum
@AbdulMajeed-fr2uxАй бұрын
Fake program
@johnsonjohnsonperincheryth5242Ай бұрын
വീട്ടിൽ വെറുതെ കുത്തി ഇരുന്നാൽ നിങ്ങൾക്ക് എന്ത് എന്തുവേണമെങ്കിലും പറയാം അറിവ് ലഭിക്കണമെങ്കിൽ കാശി ചെലവാക്കി നാടുവിട്ടു പോണം മാർക്കറ്റ് സ്റ്റഡി ചെയ്യുക
@abidvk1544Ай бұрын
Otta positive commend illallo
@jvs9797Ай бұрын
Amazon ലിൽ 3200 രൂപക്ക് എത്ര കിലോ വേണമെഗ്ഗിലും കിട്ടും.. പക്ഷേ 1% മാത്രമേ യഥാർഥ ഇനം ഒള്ളു എന്നാണ് പറയുന്നത്. കബളിപ്പിക്കപ്പെടാൻ സാദ്യദയുണ്ട്.
@hamza1302Ай бұрын
Podamaira.kg.40dhs.dubayil.900rs.indianmany
@nmohammedtp1Ай бұрын
Process ചെയ്യാൻ കേരളത്തിൽ സൗകര്യം ഇല്ല
@johnsonjohnsonperincheryth5242Ай бұрын
@@nmohammedtp1 ആദ്യം കായ ഉണ്ടാവട്ടെ എന്നിട്ട് പ്രോസസിംഗ് ചെയ്യാം
@abdusamadpalengara1432Ай бұрын
കിലോ 23 ദിർഹം
@johnsonjohnsonperincheryth5242Ай бұрын
Oud stock 3grade
@devaprayagashabu8902Ай бұрын
Appo 4000rs nuna aano
@vijayane1962Ай бұрын
എന്തിനാണ് ചങ്ങാതീ കർഷകരെ പറ്റിക്കുന്നത് ആകെ നല ക്വാളിറ്റി മക്കാ ഡാമിയ ആകെ 800 രൂപ പ്രൊസസ് ചെയ്തതിന് ഗൾഫിൽ അപ്പോൾ പിന്നെ എങ്ങിനെയാണ് താങ്കൾ 4000 രൂപക്ക് എടുക്കുന്നത് ദയവു ചെയ്തു കർഷകരെ ഇങ്ങനെ കബളിപ്പിക്കരുത്
@nazeerajman649429 күн бұрын
പറയുന്ന കാശ് കൂടുതലാ . അജ്മാൻ നെസ്റ്റോ യിൽ ഫാഫ് Kg പേക്കറ്റ് 10 ദിർഹം മാത്രം. Per Kg ഇന്ത്യൻ മണി 460 ₹ മാത്രം. :
@johnsonjohnsonperincheryth524227 күн бұрын
ഒരുവർഷം പഴകിയതും ഫസ്റ്റ് ഗ്രേഡ് ഒന്നുമല്ലല്ലോ
@starexperts926226 күн бұрын
@@johnsonjohnsonperincheryth5242 yes first grade sadanam abudhabiyil kilokk 30 dirhams ullu.
@bennyjoseph5821Ай бұрын
എല്ലാ സ്ഥലത്തും ഉണ്ടാകും,പക്ഷേ തണുപ്പുള്ള കാലാവസ്ഥയിൽ മാത്രമേ കായ് ഉണ്ടാവുകയുള്ളൂ
@roshmist7755Ай бұрын
No taste, waste
@mknaseermoosa2631Ай бұрын
ഇത് thattipp alla ഞങ്ങള്‍ thinnitt undu super 1kilo oru 2 thousand undakum
@shameerkk919Ай бұрын
Pudiyaaa udaayipp 4000 pooda p....rea
@georgethomas9388Ай бұрын
തള്ള് 😅😅😅
@ibrahimkutty8684Ай бұрын
പുതിയ തട്ടിപ്പ് 😀
@malikkc1842Ай бұрын
അടുത്ത തട്ടിപ്പ്
@abdulkaderabdulu3856Ай бұрын
നല്ല ടേസ്റ്റ് ഉള്ള നട്സ്
@chandramohan9532Ай бұрын
അനിയാ എവിടെ തൈകൾ കിട്ടും ഒരു തൈയ്ക്കും എന്ത് വില നിങ്ങളുടെ contact നമ്പർ എന്താണ്