ഒരു വീഡിയോ ചെയ്യുമ്പോൾ ആഥ്യം പറയേണ്ടത് ഞാൻ ഇപ്പോൾ ഇന്നസ്ഥലത്താണ് എന്ന് പറഞാണ് തുടങ്ങേണ്ടത്
@jyothishkumarj3862 Жыл бұрын
അവൻ ആകെ ഇതിൽ പറയുന്നത് 1200,1300 കിലോ പോത്തിനെ ഇക്കാക്ക് സെറ്റ് ചെയ്യാൻ പറ്റുമോ? 8,10 വട്ടം അത് തന്നെ ചോദ്യം.. അങ്ങനെ ആ വിഡിയോ തീർന്നു.. ഇനി എല്ലാരും സബ്സ്ക്രൈബ് ഉണ്ടാക്കൂ.. 😄 അവന്റെ പ്രശ്നം ശെരിക്കും എന്തുവാണ്?
@ashrafputhur39712 жыл бұрын
എന്താണ് ഭക്ഷണം കൊടംക്കുന്നത്
@shihabvlog5138 Жыл бұрын
എന്താ സഹോദരാ സ്ഥലം പറയാത്തത്
@shameerk21352 жыл бұрын
മാഷാ അല്ലാഹ്
@marketmachan2 жыл бұрын
🙏👍👍🙏🙏👍👍
@moideenkutty3251 Жыл бұрын
പോത്തിന്റെ അടുത്ത് പിടിച്ചപ്പോൾ തന്നെ പോത്തിന്റെ കനം മനസ്സിലായി😅😅😅
വളരെ അധികം നന്ദി ഉണ്ട് , comments അയച്ച തിന്, ഞാൻ എന്ത് ആണൊ ആഗ്രഹിച്ചത് അത് സഫലമായി ♥️♥️♥️♥️♥️♥️ , ഈ buffalo farm നെ കുറിച്ച് കൂടുതൽ അറിയാൻ contact number വീഡിയോയിലും discription നിലും ഉണ്ട് 👍👍👍👍👍👍👍👍👍
അദ്യം ഇക്കാക്ക് കുറച്ച് ok pody കലക്കി കൊടുക്ക് ഒന്ന് ഉശാറാവെട്ടെ
@sidhiquesid89622 жыл бұрын
Ith evdya place
@marketmachan2 жыл бұрын
മലപ്പുറം
@mohammedvalappil74492 жыл бұрын
എവിടെ ആണ് സ്ഥലം
@marketmachan2 жыл бұрын
NKC Buffalo Farm Rafeek 8921266271 Abdullah 7989820539 ഈ മൊബൈൽ ഫോൺ നമ്പറിൽ ബന്ധപ്പെടുക
@ajashussain63612 жыл бұрын
കൊല്ലം
@awaraprince82282 жыл бұрын
@@ajashussain6361 Poonthanam Illam, Perintalmanna, Kerala
@riyalakshmi59892 жыл бұрын
SUPER
@marketmachan2 жыл бұрын
Thanks 👍🙏👍👍🙏
@rkmmedia98572 жыл бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും സ്ഥലം പറഞ്ഞില്ലല്ലോ ഇത് എവിടെയാ സ്ഥലം?
@marketmachan2 жыл бұрын
NKC Buffalo Farm Rafeek 8921266271 Abdullah 7989820539
@awaraprince82282 жыл бұрын
Poonthanam Illam, Perintalmanna, Kerala
@mohammedpb53426 ай бұрын
Soundkoot. Ikà
@subairkb8414 Жыл бұрын
Thalakkanam Karanam thala ponthunilla
@Sudeesh1602 жыл бұрын
👍👍👍👍👍👍👍
@marketmachan2 жыл бұрын
Thanks 👍👍👍🙏🙏🙏👍
@ashrafkp85222 жыл бұрын
ഇക്കക്ക് സൗണ്ട് ബ്ല മൈക്ക് അടുത്ത് കൊടുക്ക് - ആള് ഒരു നെയ്മർ ലുക്കുണ്ട് -
@teddykennels7316 Жыл бұрын
Sir can you please say the address of this place or ther contact number
@Haizumlinegoats3992 жыл бұрын
1700 kg thuki kanikuwo
@yousufalidoso7624 Жыл бұрын
തൂക്കത്തിൽ വല്ലതും കുറയോ
@josethayyil7681 Жыл бұрын
ഇക്കക്ക്.. ഉറക്കം.. പോയില്ലേ.. എന്ന്.. തോന്നണു..
@77rasheedkm Жыл бұрын
മൂപ്പര് ഭാര്യയോട് പിനങ്ങിയിട്ടാണോ വീഡിയോ എടുക്കാൻ വന്നത്
@JhonJose-x6v Жыл бұрын
Sathyam avande face kando
@shajik.a8254 Жыл бұрын
Ikkaku thalparyam Ella ennu thonnunnu.
@balananoop39 ай бұрын
1700 -2000 kg thalli marikua nallo Bhai
@bkmone64122 жыл бұрын
സ്ഥലം പറയാത്തത് വളരെ മോശം
@marketmachan2 жыл бұрын
Okay thank ❤️❤️❤️👍💕
@awaraprince82282 жыл бұрын
Poonthanam Illam, Perintalmanna, Kerala
@vidyadharannair62572 жыл бұрын
നല്ല പോത്തിനെ കാണിച്ചു തന്ന പോത്തിന് നന്ദി 🤣
@marketmachan2 жыл бұрын
വളരെ അധികം നന്ദി ഉണ്ട് സഹോദരാ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@abcac9444 Жыл бұрын
850,. 900 kilum
@KL40perumbavoor Жыл бұрын
പോത്തിന്റെ തല തായിത്തി കെട്ടു
@Naveen-vo7ey2 жыл бұрын
Jada . Head weight .
@marketmachan2 жыл бұрын
Okay thank ♥️♥️♥️
@drathul1232 жыл бұрын
Pulli chirikille😂 terror mode anello
@saidpml1638 Жыл бұрын
അല്ല ചങ്ങായീ ഇത് എവിടെയാണ് സ്ഥലം. ഒരു വീഡിയോെ ചെയ്യുബോൾ തുടക്കത്തിൽ തന്നെ സ്ഥലത്തിന്റെ പേര് അവിടേക്ക് വരുന്ന വഴി ഇതൊക്കെ പറഞ്ഞ് വേണ്ടേ തുടങ്ങേണ്ടത്. ഇനിയെങ്കിലും ശ്രദ്ദിക്കുമല്ലോ
@shabeelmbt64612 жыл бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ സ്ഥലം പറയാമായിരുന്നു.
@marketmachan2 жыл бұрын
NKC Buffalo Farm Rafeek 8921266271 Abdullah 7989820539
@shabeelmbt64612 жыл бұрын
@@marketmachan സ്ഥലം പറയാൻ ന്താ ഇത്ര ചമ്മൽ 😂😂
@marketmachan2 жыл бұрын
🤔🤔🤔😭😂😂😅😂😭😂
@awaraprince82282 жыл бұрын
@@shabeelmbt6461 poonthanam Illam, Perintalmanna, Kerala
@shabeelmbt64612 жыл бұрын
@@awaraprince8228 👍👍
@sakkeersakkeer2258 Жыл бұрын
800 കിലോ ഉണ്ടാകും വെറുതെ തള്ളി മറിക്കല്ലേ
@abdulnasarpangayil37522 жыл бұрын
Ante vediyoo kanandaa adrass ella the veditoooo,,,,,,,,,😏😏😏😏
@marketmachan2 жыл бұрын
ഈ വീഡിയോയിൽ അഡ്രസ് ചോദിച്ചു അറിയാനുള്ള മൊബൈൽ ഫോൺ നമ്പറുകൾ കാണാം ആ മൊബൈൽ ഫോൺ നമ്പറിൽ ബന്ധപ്പെടുക 👍👍👍🙏🙏🙏🙏
@azeez18012 жыл бұрын
🙄
@marketmachan2 жыл бұрын
♥️👍👍♥️👍♥️
@Ratheesh-rn9lt7 ай бұрын
Poda
@hassanmangadan165 Жыл бұрын
🤣🤣🤣🤣
@bobbyyohannan9869 Жыл бұрын
Hw much?
@rafinesi840 Жыл бұрын
പോത്തിന്റെ തല എന്തിനാണ് മുകളിലേക്ക് കെട്ടുന്നത്
@sulaimanmt36756 ай бұрын
ആ ഇരുകാലികൾക് തീരെ വയ്യ... ഇവരെ കാണിക്കാതെ വിഡിയോ ഇടമായിരുന്നു....