പോത്ത് കർഷകർ നിർബന്ധമായും അറിഞ്ഞിരിക്കണം.

  Рет қаралды 74,167

Ajos Vlog

Ajos Vlog

Күн бұрын

Пікірлер: 219
@nandanthaiparambil9341
@nandanthaiparambil9341 Жыл бұрын
നല്ലൊരു വിഡിയോ ആയിരുന്നു ബ്രോ തുടക്കകാർക് ഉപകാരപ്രദമാണ്. പിന്നെ ഏതുതരം പോത്തുകളാണ് കൂടുതൽ ലാഭം എന്നു കൂടി പറഞ്ഞു തരുമോ
@ajosvlog
@ajosvlog Жыл бұрын
വീഡിയോ ഉണ്ട് കേട്ടോ.
@nizamnizam4110
@nizamnizam4110 9 ай бұрын
ഞാൻ നാല് പോത്തിന് വാങ്ങിച്ചു കുട്ടികളെയായിരുന്നു വാങ്ങിച്ചത് 9 മാസം നന്നായി നോക്കി നാലു പോത്തും കുട്ടികൾക്ക് 40000 രൂപയാണ് ആയത് പത്താം മാസം ആയപ്പോൾ ഒരെണ്ണത്തിൽ 80,000 രൂപ വെച്ച് ഞാൻ വിറ്റു വളരെ സന്തോഷത്തോടെ ഞാൻ ക്യാഷ് എല്ലാം അലമാരയിൽ വെച്ചു രണ്ടുദിവസം കഴിഞ്ഞിട്ട് ടൂർ ഒക്കെ പോകാം എന്ന് കരുതി രാവിലെ എഴുന്നേറ്റ് അലമാര തുറന്നപ്പോൾ ക്യാഷ് കാണുന്നില്ല പിന്നെയാണ് മനസ്സിലായത് അതൊരു സ്വപ്നമായിരുന്നു പെട്ടെന്ന് പോയി കൂട്ടിൽ നോക്കിയപ്പോൾ നാലു പോത്തുകളും അവിടെത്തന്നെയുണ്ട് ബോ ബോ എന്ന് പറഞ്ഞുകൊണ്ട് 🤦‍♂️
@Shemeer-vm8gr
@Shemeer-vm8gr 8 ай бұрын
😂
@krish__292
@krish__292 8 ай бұрын
😂
@JithumanuJithumanu-dt8xu
@JithumanuJithumanu-dt8xu 4 ай бұрын
Poda
@nizamnizam4110
@nizamnizam4110 4 ай бұрын
@@JithumanuJithumanu-dt8xu പോടി 😏
@muhamedsahlancs3821
@muhamedsahlancs3821 Ай бұрын
Kalla panni😂
@AbdulKalam-li2sw
@AbdulKalam-li2sw 6 ай бұрын
ഇക്കാ പെരുന്നാളിന് ഒരു പോത്ത് വാങ്ങണം എവിടെ നിന്ന് വാങ്ങും ഇക്കാ✅
@ShijuvShijuv-j4x
@ShijuvShijuv-j4x Жыл бұрын
ചേട്ടൻ പറഞ്ഞത് കറക്ട് കാര്യമാ. 👌👌👌👌
@ajosvlog
@ajosvlog Жыл бұрын
അതാണ് എനിക്ക് ഇഷ്ടം
@binusebastian9145
@binusebastian9145 Ай бұрын
ഉറക്കം വരുന്നു ചെങ്ങായ്‌.. കുറച്ചു സ്പീഡിൽ pls
@aneeshpp6479
@aneeshpp6479 7 ай бұрын
നല്ല അറിവുക്കൾ
@chinnuakhil2886
@chinnuakhil2886 11 ай бұрын
Farm pothum chanthaile pothinum thammil nthelum vithyasam undo nallathu aathanu
@ajosvlog
@ajosvlog 11 ай бұрын
നല്ല പോത്ത് ഫാർമിലും കൂടുതലും വരുന്നുണ്ട്. പക്ഷേ ആ വിലക്ക് വാങ്ങി വളർത്തിയിട്ടു 10രൂപ മിച്ചം കുറവാണ്. പറയാൻ നിന്നാൽ കഴിയില്ല. ഏറെ മാറ്റങ്ങൾ ഉണ്ട്
@shan6566
@shan6566 11 ай бұрын
നല്ല വീഡിയോ.. നെഗറ്റീവ് പറയല്ല 😂ചുരുങ്ങിയത് 5മിനുട്ടിൽ തീരേണ്ട വീഡിയോ പറഞ്ഞത് തന്നെ രണ്ടും മൂന്നും വട്ടം പറഞ്ഞുകൊണ്ടേ ഇരിക്കുന്നത് ഒഴിവാക്കിയാൽ... കുറച്ചു കൂടെ ആളുകൾ വീഡിയോ കാണാൻ കിട്ടും 😊 സത്യം പറയണേൽ സത്യം പറയണേൽ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുകയും വേണ്ട 😃കള്ളം പറയുന്നു എന്ന് ആരും പറയില്ല
@rajeshkitchenroom
@rajeshkitchenroom 10 ай бұрын
😂😂😂
@mujeebrahman7956
@mujeebrahman7956 28 күн бұрын
😅😅😅😅
@shineburaimi157
@shineburaimi157 Жыл бұрын
നമസ്കാരം🙏 നിങ്ങളുടെ വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട്.. പോത്തിനെ വളർത്തുന്ന ഒരുപാട് കാര്യങ്ങൾ നിങ്ങളെ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റി
@ajosvlog
@ajosvlog Жыл бұрын
അതാണ് എനിക്കും വേണ്ടത്
@arunkk1446
@arunkk1446 Жыл бұрын
ഹായ്
@rajeeshrajendran2577
@rajeeshrajendran2577 10 ай бұрын
Number coment cheyyamo
@riseofblack4690
@riseofblack4690 3 ай бұрын
ചേട്ടന് ഇനിയും നന്നായി കാര്യങ്ങൾ പറയാൻ പറ്റും. Best of luck
@nkb8405
@nkb8405 Жыл бұрын
കപ്പ പൊടി വേവിച്ചു കലക്കികൊടുത്താൽ പോത്ത് തടിക്കും
@devadathHaneesh-yj7ql
@devadathHaneesh-yj7ql Жыл бұрын
Enikkum ithe avasthayayirunnu,ipol 6ennam chanthayil ninn eduthu,❤❤❤
@ajosvlog
@ajosvlog Жыл бұрын
നല്ല നല്ല വളർത്തൽ രീതികൾ കൈവശം ഉള്ള കർഷകൻ
@prakashmg4445
@prakashmg4445 Жыл бұрын
നല്ല പോസ്റ്റ് വളരെ നന്ദി
@ranjitharukketty1769
@ranjitharukketty1769 Жыл бұрын
ഒരു കാര്യം പറയുബോൾ അത് പറയണം അല്ലാതെ ഈച്ചയുടെ കാര്യം അല്ല പറയേണ്ടത് പിന്നെ ആ നീട്ടി മൂളൽ അതും നിറുത്തി കാര്യം പറഞ്ഞു തീർക്കണം ഇത് ഒന്നും മനസിലായില്ല
@ajosvlog
@ajosvlog Жыл бұрын
Sorry
@shameerk2135
@shameerk2135 Жыл бұрын
സുഹൃത്തേ 1kg തീറ്റ മിനിമം 30 രൂപ വേണ്ടേ അപ്പോൾ 700 ഗ്രാം മതിയോ എനിക്കു തോന്നുന്നു ശരാശരി 3 kg ഒരു ദിവസം വേണം പിന്നെ പുളി കുരു മെഡിസിൻ. ലിവർ ടോണിക്ക് മീനണ്ണാ 100 രൂപ വേണം പിന്നെ വൈക്കോൽ 🤔🤔🤔
@ajosvlog
@ajosvlog Жыл бұрын
ഒരു kg തേങ്ങാപിണ്ണാക്ക് 20രൂപ, ഗോതമ്പു തവിടു ഇപ്പോൾ 25ഇനി കുറയും 20രൂപയാകും, പരുത്തിപിണ്ണാക്ക് അര kg 20ൽ താഴെ.200കിലോയിൽ range ഉള്ള കുട്ടികൾക്ക് എന്തിനാണ് 700ഗ്രാം തീറ്റ. പിന്നെ ചോളം spack 30kg 700രൂപ range ഉള്ളു. നമ്മുക്ക് 55നും 60നും ഇടയിൽ ഉള്ള വിലയെ പ്രതീക്ഷിക്കുന്നുള്ളു.വലിയ കൈ തീറ്റ ചിലവ് വന്നാൽ അതു തിരിച്ചു കിട്ടണം എന്ന് ഒരു ഉറപ്പും എനിക്കില്ല. ഞാനും ഒരു ലക്ഷത്തിന്റ പോത്തിനെ വളർത്തിയിട്ടും ഉണ്ട്. അതായതു 6500രൂപയുടെ പോത്തിൻ കുട്ടിയെ ഒരു ലക്ഷത്തിന്റെ പോത്താക്കിയ ഒരു ചെറിയ അറിവ് എനിക്കുണ്ട്. കഴിഞ്ഞ പ്രാവശ്യം മൊത്തം ചിലവ് 20000ത്തിൽ താഴെ അതും വൈക്കോൽ അടക്കം. ഈപ്രാവശ്യം ഒന്നും സാധനങ്ങൾ കിട്ടിയിട്ടില്ല. അപ്പോൾ കാശു ചിലവാണ്. എന്നാലും 2000/2500രൂപ range മാസം ഡിസംബർ വരെ വരുള്ളൂ. അതു കഴിഞ്ഞാൽ കൂടി തുടങ്ങും. പുല്ല് ഉണ്ടാക്തില്ല അതുകൊണ്ടാ ലാസ്റ്റ് 2മാസം നല്ല മാതിരി കേറ്റി കൊടുക്കും. ചെറിയ പോത്തിന് ചെറിയ തീറ്റ. വലിയ പോത്തിന് വലിയ തീറ്റ. വിശദമായി വീഡിയോ ചെയ്യാം 1പോത്തിനും 10പോത്തിനും ഏതായലും എനിക്ക് ചിലവിനു വ്യക്തമായ കണക്കു ഉണ്ട്. കൂടുതൽ തീറ്റ കൊടുത്തു വലിയ വില കിട്ടും എന്നുള്ള വ്യാമോഹം എനിക്കില്ല. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം അത്രയേ ഉള്ളു. സ്നേഹം മാത്രം ഇത്രയും നല്ല അറിവ് പകർന്നു commend ഇട്ടതിനു. ഇനിയും പ്രതീക്ഷിക്കുന്നു.
@shameerk2135
@shameerk2135 Жыл бұрын
@@ajosvlog ഞാൻ കൊടുക്കുന്ന രീതി ആണ് ഞാൻ പറഞ്ഞത് എനിക്കു 20 ൽ കൂടുതൽ വലിയ പോത്തും മൂരികൾ പശു ക്കൾ ഉണ്ട്‌ 23 വർഷം പരിപാലിച്ചു വരുന്നു എനിക്കു പാടം ഇല്ല കുളം ഇല്ല പച്ച പുല്ല് ഇല്ല ഉണക്ക പുല്ലു ഒരു കെട്ടിൻ ഇവിടെ 350. ആണ് ഒരു കെട്ടു 5 എണ്ണം തിന്ന് തീർക്കും അപ്പോൾ എത്ര മാത്രം ചിലവ് വരും പരുത്തി ചാക്ക് 2050. തവിടു 29 രൂപ എന്റെ കൃഷി രീതി കര യിൽ ആണ് വയലുകൾ ഇല്ല ok ബ്രോ
@SitaMahalakshmi-kb4rc
@SitaMahalakshmi-kb4rc 9 ай бұрын
എനിക്കും രണ്ടെണ്ണം വളർത്തണം എന്നുണ്ട്
@aniljudew
@aniljudew Ай бұрын
Brother, നല്ല വീഡിയോ❤
@afthabmanu266
@afthabmanu266 Ай бұрын
Good video
@abhivettiyara2527
@abhivettiyara2527 9 ай бұрын
എല്ലാം മനസിലായി.. Okk
@mujeebmmujeebm1463
@mujeebmmujeebm1463 Ай бұрын
സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല😢
@ashrafmv3647
@ashrafmv3647 2 ай бұрын
കണ്ടു കിളി പോയി പറഞത് തന്നേ വീണ്ടും വീണ്ടും 😙
@fasalukadayil1460
@fasalukadayil1460 5 ай бұрын
*ഒരു പോത്തിനെ ഒരു വർഷം നോക്കിയാൽ എത്രലാഭം കിട്ടും എന്ന വിഷയം സൂപ്പർ*.....
@ashmilashraf9391
@ashmilashraf9391 Жыл бұрын
Ettan eath chanthayil ninnaan vangiyath enn parayumo plsss
@ajosvlog
@ajosvlog Жыл бұрын
ചന്തയിൽ നിന്നാണ്.
@himalayan_holic
@himalayan_holic 11 ай бұрын
Enthaa parayande enn currect sentence create cheyy
@ajmalmuhammed7833
@ajmalmuhammed7833 Жыл бұрын
പോത്തിനെ ഇവിടെ തന്നെയാണോ കെട്ടാറുള്ളത് മഴ പെയ്യുമ്പോൾ എന്ത് ചെയ്യും
@ajosvlog
@ajosvlog Жыл бұрын
അതെ
@riyaspalghat3410
@riyaspalghat3410 3 ай бұрын
സ്പീഡ് വേണം 😍😍വലിവ് ഭയങ്കരൻ.
@thittayilgopi103
@thittayilgopi103 Жыл бұрын
ഒരു പോത്തിനെ എന്തെല്ലാം തീറ്റയാണ് തീറ്റ ആണ് കൊടുക്കേണ്ടത് p നല്ല വളർച്ച കിട്ടാൻ എന്താണ് കൊടുക്കേണ്ടത്
@ajosvlog
@ajosvlog Жыл бұрын
തവിടുകൾ, പിണ്ണാക് etc...
@nasarwayanad7052
@nasarwayanad7052 10 ай бұрын
😄😄😄പൊളി
@lifetimefarming1605
@lifetimefarming1605 Жыл бұрын
Bro thangalude video kanade pokarilla thangalk mattu work undo atinte koode ano e farm kondu pokunnad atine Patti oru video edamo enikum talparayamulla field annu pashe sahajaryam moshamanu pinne stalam illa
@ajosvlog
@ajosvlog Жыл бұрын
ഇത് side ആണ്. വീഡിയോ ചെയ്യാം
@AJITHPRAHALADAN
@AJITHPRAHALADAN 7 ай бұрын
💥💥💥💥
@vipinbk9981
@vipinbk9981 Ай бұрын
👍
@davoodbachikandavida1448
@davoodbachikandavida1448 Жыл бұрын
ഹലോ ഗുഡ്മോണിങ്ങ് ..................... ................................ സുഖല്ലേ.
@ajosvlog
@ajosvlog Жыл бұрын
സുഖമായിരിക്കുന്നു ഇക്കാ. Farm setup എന്തായി
@shanifp473
@shanifp473 Жыл бұрын
Oru pothine vagumbol inthalam nokkanam
@Chakuss
@Chakuss 3 ай бұрын
Edanilakkaranum erachi vetttukaaaranum laabham ....nhan 4 valarthiyirunnu ..
@mobinm485
@mobinm485 Ай бұрын
Best of luck
@mdunais5942
@mdunais5942 Жыл бұрын
ഇങ്ങനെ ഒരു വർഷം നിർത്തി ഇത്ര കിട്ടിയ എങ്ങനെ മൊതല് ആവാ ഇത്ര ചെറിയ കുട്ടിക്ക് പകരം നിങ്ങൾ വലിയ ട്ടോട്ടൽ 200+250+300+ വെയറ്റ് ഉള്ളത് എടുക്കാൻ നോക്കണം പിന്നെ 2 അല്ലെങ്കിൽ പോത്തിൽ കുടരുത് ചന്തയിൽ പോയി വാങ്ങണം വലിയ പോത്തു എടുക്കുമ്പോ 2അല്ലെങ്കിൽ 3മാസം കൊണ്ട് വിൽക്കാൻ പറ്റും
@ajosvlog
@ajosvlog Жыл бұрын
100%ശരിയാണ്.
@Shajinforchrist
@Shajinforchrist 3 ай бұрын
വളരെ മികച്ച video
@sreenaththrissur5196
@sreenaththrissur5196 Жыл бұрын
പച്ചക്കറിക്കടകളിലെയും മാർക്കറ്റിലെയും വേസ്റ്റുകൾ ആയിരിക്കും. വാഴയിലകളും , പിണ്ടികളും കിടക്കുന്നത് കാണുന്നുണ്ട്
@ajosvlog
@ajosvlog Жыл бұрын
ഇല അപ്പുറത്തെ വീട്ടിലെയാ. പച്ചക്കറി waiste എടുക്കാൻ പോവാറില്ല.
@ShajiMichael
@ShajiMichael Жыл бұрын
Goodveedio❤❤❤pothukalkk,,chakkakodukkamo.?
@ajosvlog
@ajosvlog Жыл бұрын
പറ്റും കുറച്ചു കൊടുത്തു സെറ്റ് ആക്കണം
@vishnuvichu7525
@vishnuvichu7525 Жыл бұрын
ഒന്നും മനസിൽ ആയില്ല 🙏
@AnilKumar-yp5vq
@AnilKumar-yp5vq Жыл бұрын
20 രൂപയ്ക്ക് എന്ത് ഫുഡ് ആ ഒരു ദിവസം കൊടുക്കുന്ന മച്ചാനെ
@ajosvlog
@ajosvlog Жыл бұрын
മച്ചാനെ മുകളിൽ replay കൊടുത്തിട്ടുണ്ട്. ബാക്കി വീഡിയോ ചെയ്യാം
@rajaneeshg343
@rajaneeshg343 Жыл бұрын
തികച്ചും ന്യായം എന്താ തവിട് പോലും 20₹ക്ക് കിട്ടൂല... 😞😞😞
@shan6566
@shan6566 11 ай бұрын
​@@rajaneeshg343തവിടിന്റെ ഒരു കിലോൻറെ പൈസ അല്ല മുത്തേ 😂😂😂ആ ഒരു കിലോയിൽ നിന്നും കൈ അളവിൽ ഏകദേശം 20രൂപയാണെന്ന പറയുന്നേ കുഞ്ഞി കണ്ണാ 😂
@VishnuVishnumc-k9r
@VishnuVishnumc-k9r Жыл бұрын
എനിക്കും ഇതിനെ വളർത്തണം ആദിയം 15 ഇറക്കും
@ajithvkumar6842
@ajithvkumar6842 Жыл бұрын
Farm il ninn poth ne eduth valarthiyal muthalakilaa
@ajosvlog
@ajosvlog Жыл бұрын
തീർച്ചയായും
@dhrupadhomes2687
@dhrupadhomes2687 Жыл бұрын
20 രൂപക്കുള്ള തീറ്റ എന്താണ്
@hizanav4364
@hizanav4364 Жыл бұрын
പത്തി
@dhrupadhomes2687
@dhrupadhomes2687 Жыл бұрын
പത്തി എന്താണ് ഇത് എനിക്കു അറിയില്ല
@ajosvlog
@ajosvlog Жыл бұрын
ഒരു പോത്തിന് ഒരു ദിവസം 20രൂപ.5പോത്തിന് ദിവസം 100രൂപ. ഒരു മാസത്തേക്ക് 3000രൂപ. Ok അല്ലേ. ബാക്കി വീഡിയോ ചെയ്യാം
@unnikrishanunni-pf6jq
@unnikrishanunni-pf6jq Жыл бұрын
​@@ajosvlog 20rupayude Theetta pharayu
@anoopkp2596
@anoopkp2596 Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു കേട്ടോ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@ManeshkumarUMNaneshkumarUM
@ManeshkumarUMNaneshkumarUM 25 күн бұрын
എനിക്കും ഒരു പോത്തിനെ വളർത്തിയാൽ കൊള്ളാം എന്നുണ്ട്. ഒരെണ്ണം എന്തു വിലക്ക് കിട്ടും
@ajosvlog
@ajosvlog 24 күн бұрын
വലിപ്പം അതനുസരിച്ചു
@LabeebCp-s2f
@LabeebCp-s2f Жыл бұрын
പോത്തിനെ കാക്ക ശലിയം ചെയ്യുന്നിലെ ?
@ajosvlog
@ajosvlog Жыл бұрын
ഇല്ല
@AfsalAfi-g8c
@AfsalAfi-g8c Жыл бұрын
Njan 3 pothine valarthiyirinnu profit aayitt 103000 kittikkn kk
@sara69xd
@sara69xd Ай бұрын
Time period??
@mh-tj5xd
@mh-tj5xd 10 ай бұрын
എനിക്കും വളർത്തണം 👍
@ajosvlog
@ajosvlog 10 ай бұрын
വളർത്തണം കേട്ടോ, എവിടെയാണ് സ്ഥലം
@muhsinkdn
@muhsinkdn 3 ай бұрын
Good
@aloshy4818
@aloshy4818 4 ай бұрын
Video starts at 3:30
@saifuladhel2027
@saifuladhel2027 4 ай бұрын
@jijeesh769
@jijeesh769 4 ай бұрын
Oru thengayum manasilayilla 😢
@jobishvjjobishvj4457
@jobishvjjobishvj4457 4 ай бұрын
Chetta enik pothin kuttiye veehnam vangikan..place ernakulam ...
@ajosvlog
@ajosvlog 3 ай бұрын
വിളിച്ചോളൂ
@jobishvjjobishvj4457
@jobishvjjobishvj4457 3 ай бұрын
@@ajosvlog ph number
@asokans3465
@asokans3465 3 ай бұрын
ഒരു വീഡിയോ ചെയ്യുമ്പോഴേ ഈ ആവർത്തനവിരസത എങ്ങനെ ഒഴിവാക്കുക മുക്കലും മൂളലും ഒക്കെ ഒഴിവാക്കുക പറഞ്ഞത് വീണ്ടും വീണ്ടും പറയാതിരിക്കുക പറയാതിരിക്കുക
@ajosvlog
@ajosvlog 3 ай бұрын
ശരിയാക്കാം
@mobinsiby6611
@mobinsiby6611 Жыл бұрын
😎
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ചുരുക്കി പറഞ്ഞാ ഒന്നും കിട്ടില്ല എന്ന് സാരം... വല്ലതും കിട്ടണം എന്നുണ്ടെങ്കിൽ 20 പോത്തു കയ്യിൽ വേണം എന്ന് അർത്ഥം..
@ajosvlog
@ajosvlog Жыл бұрын
ഒരു ഞാന്നിന്മേൽ കളി.
@achayanachayan8963
@achayanachayan8963 4 ай бұрын
❤❤❤
@midhunrazperinchery876
@midhunrazperinchery876 2 ай бұрын
👏👏
@jabirss7495
@jabirss7495 Жыл бұрын
ഞാൻ farmil നിന്നും പാലപ്പോഴയും പോത്ത് എടുത്തിട്ടുണ്ട്. എന്നാല് ഇത് വരയും അതിനു ഒരു വാട്ടവും വനിട്ടില്ല.നല്ല ഉഷാറും ആണ്.pillas ഫാം attingal
@ajosvlog
@ajosvlog Жыл бұрын
Very good പക്ഷേ തൃശ്ശൂർ അത്ര വർക്കിംഗ്‌ അല്ല
@ajosvlog
@ajosvlog Жыл бұрын
ഒരു വീഡിയോ ചെയ്യാം
@jijieeshjiji976
@jijieeshjiji976 5 ай бұрын
Chettan evide yaanu place
@ajosvlog
@ajosvlog 4 ай бұрын
തൃശ്ശൂർ
@tmstaffingsolutions6677
@tmstaffingsolutions6677 2 ай бұрын
adipoli anu ningduspeech
@josephp.p8455
@josephp.p8455 Жыл бұрын
നല്ല ത് 👍
@sajsaji6223
@sajsaji6223 3 ай бұрын
🎉🎉
@ayishaayisha6227
@ayishaayisha6227 Жыл бұрын
നല്ല കാര്യങ്ങൾ
@vishnumadavan3128
@vishnumadavan3128 5 ай бұрын
Nalla avathranam .eniym vedio cheyanam
@mohanchami
@mohanchami Жыл бұрын
Mohan c palakkad district farmer how much money you paid it is too. Much in farm please advise clean daily
@ajosvlog
@ajosvlog Жыл бұрын
മലയാളത്തിൽ ചോദിക്കൂ.
@rineeshmohan8237
@rineeshmohan8237 Жыл бұрын
പോത്തിനെ കിലോക്ക് മേടിക്കുന്നത് നഷ്ടം അല്ലേ.
@ajosvlog
@ajosvlog Жыл бұрын
തീർച്ചയായും വലിയ നഷ്ടം ആണ്.
@manuman665
@manuman665 3 ай бұрын
Great
@basilbasilmk1780
@basilbasilmk1780 4 ай бұрын
Good luck
@muneerkp6207
@muneerkp6207 4 ай бұрын
കാര്യം വളച്ചുകെട്ടി പറയാതെ... ചുരുക്കി പറ 😄
@HydoPeroor
@HydoPeroor 2 ай бұрын
good🎉
@kavithakavi622
@kavithakavi622 Жыл бұрын
ഞാനും pothuvalaethan തുടങ്ങണം. Yeathe monthila pothu വാങ്ങണ്ടത്തെ.വീഡിയോ മിക്കപ്പോഴും kaanarunde
@ajosvlog
@ajosvlog Жыл бұрын
മലയാളം ടൈപ്പ് ചെയ്യൂ
@vishnuks7468
@vishnuks7468 9 ай бұрын
❤❤❤❤❤❤
@sheejasheeja5230
@sheejasheeja5230 11 ай бұрын
👍👍👍
@mujeebrahman7956
@mujeebrahman7956 28 күн бұрын
സിമ്പിൾ ആയി പറയാം ഉം അം ക്കം ഉം നീട്ടി പറയാതെ ഉം ഉം ഉം അം അം കം നീട്ടി നീട്ടി പറയാതേ ഉ ഊ ഊ ഉം അറു മ്പോറ്
@boyzonevlog8748
@boyzonevlog8748 Жыл бұрын
😍👍💚
@simonbaruva3031
@simonbaruva3031 Жыл бұрын
1/2 ഗോതബ് തവിടു 1/2 റേഷൻ അരി 20 രൂപ
@ajosvlog
@ajosvlog Жыл бұрын
വലിയ തീറ്റ ചിലവ് വന്നിട്ട് പിന്നെ അതു തിരിച്ചു കിട്ടുന്നുണ്ടോ എന്ന് പലരും ചിന്തിക്കാറില്ല
@kdrmakkah5510
@kdrmakkah5510 Жыл бұрын
പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറയാതെ ചേട്ടാ
@ajosvlog
@ajosvlog Жыл бұрын
ഒന്ന് ക്ഷമിച്ചേക്ക് ചേട്ടാ.
@muhammedshadhilpp5769
@muhammedshadhilpp5769 Жыл бұрын
Ente pothine onnara masam nokkiyitt 10 labham kitti 5teatra chelav vannu
@ajosvlog
@ajosvlog Жыл бұрын
ചെറിയ പോത്തിന് ചെറിയ തീറ്റ. വലിയ പോത്തിന് വലിയ തീറ്റ
@ajosvlog
@ajosvlog Жыл бұрын
ചെറിയ പോത്തിന് ചെറിയ തീറ്റ വലിയ പോത്തിന് വലിയ തീറ്റ
@harisvenmarathil5740
@harisvenmarathil5740 9 ай бұрын
ഒന്നും മനസ്സിലായില്ല, പോത്ത് കച്ചവടമാണോ അതോ വീഡിയോ കച്ചവടമാണോ....?
@ajosvlog
@ajosvlog 9 ай бұрын
Sorry
@ibrahimmk1960
@ibrahimmk1960 Жыл бұрын
Ninghal eviden sthalam
@ajosvlog
@ajosvlog Жыл бұрын
തൃശ്ശൂർ.
@sudheepdas3940
@sudheepdas3940 Жыл бұрын
പറഞ്ഞത് പിന്നെ പിന്നെ പറഞ്ഞു
@ajosvlog
@ajosvlog Жыл бұрын
Sorry. ഒന്ന് ക്ഷമിച്ചക്ക്
@yourchannel7767
@yourchannel7767 Жыл бұрын
ഇത്രയും പോത്തിന് എത്ര ആയി എന്ന് 11:17 പറയുമോ
@ajosvlog
@ajosvlog Жыл бұрын
90000 വീട്ടിലെത്തി.
@dennyvaried3499
@dennyvaried3499 4 ай бұрын
Nannayi paranju
@SeemonThangaraj
@SeemonThangaraj 4 ай бұрын
👌👌👌
@uhhhs
@uhhhs Жыл бұрын
Poathinkoodinmukalilonnum ilachatta 😅
@sariabilash6331
@sariabilash6331 8 ай бұрын
ഒരു പോത്തു മേടിച്ചു, ഫുഡ്‌ എന്ത് കൊടുക്കണം, പുല്ല് അല്ലാതെ
@ajosvlog
@ajosvlog 8 ай бұрын
വീഡിയോ ചാനലിൽ ഉണ്ട്, പുതിയത്.
@nisamudheenkp8769
@nisamudheenkp8769 2 ай бұрын
Entheru lagado ninde voice
@Sanchu-rq4pl
@Sanchu-rq4pl 5 ай бұрын
Supper ideya
@mdunais5942
@mdunais5942 Жыл бұрын
അത് ആവുമ്പോ 3മാസം നിർത്തിയ3മാസം 12പോത്ത് വിൽക്കാം 5പോത്ത് വാങ്ങി ഒരുകൊല്ലം നിർത്തിയ ത് ആണോ ലാഭം ഞാൻ ഒരു പാട് കാലം കുട്ടികളെ വളർത്തിയത് ആണ് അത് കൊണ്ട് പറഞ്ഞത്ആണ് ഒരു ആഗ്രഹം നടന്നു അങ്ങനെ അല്ലാതെ ഒന്നും ഉണ്ടാവില്ല ഇനി മുതൽ വലുത് ആക്കി കൊടുന്നു നിർത്തി നോക്കു ഇപ്പൊ ഉള്ളതിൽ വച്ചു എന്തായാലും മെനക്കേട് അല്ലെ അത് ആവും നല്ലത് എണ്ണം കൂട്ടി കുട്ടികളെ കൊടുന്ന നിർത്തി കാര്യം ഇല്ല കണ്ടപ്പോ പറഞ്ഞത് ആണ് ഞാൻ ❤
@ajosvlog
@ajosvlog Жыл бұрын
3സൈഡും നെൽകൃഷി ആണ്. അവര് കുറുമ്പ് കാണിച്ചാൽ പണിയാകും. പിന്നെ ഇറച്ചി എരുമകൾ അപ്പറത്തുണ്ടാകും എല്ലാം കൊണ്ടും ടെൻഷൻ ആണ്.
@abrahammathewsony6441
@abrahammathewsony6441 4 ай бұрын
Chetane onnu contact cheyanel enthu cheyanam?
@ajosvlog
@ajosvlog 3 ай бұрын
9947863454
@സുൽത്താൻ-ല7ഝ
@സുൽത്താൻ-ല7ഝ 5 ай бұрын
ഒരു വട്ടം പറഞ്ഞത് തന്നെ വീണ്ടും പറയുന്നു
@Sanchu-rq4pl
@Sanchu-rq4pl 5 ай бұрын
Super id
@DrAsifAmeen
@DrAsifAmeen Ай бұрын
Nunber tharoo chetta
@shihabafnan2490
@shihabafnan2490 Жыл бұрын
50 rupayuda food kodukkanam
@ajosvlog
@ajosvlog Жыл бұрын
എന്നിട്ട് കൊടുക്കുമ്പോൾ എത്ര വില ഒരു പോത്തിന് കിട്ടണം. ഒന്ന് പറഞ്ഞു തരുമോ.
@GodwinWilson-mi6xy
@GodwinWilson-mi6xy Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@mubarakvm6408
@mubarakvm6408 Жыл бұрын
ende oru dream anuu
@ajosvlog
@ajosvlog Жыл бұрын
എല്ലാം നടക്കും.
@FirozBabuAlikal
@FirozBabuAlikal 28 күн бұрын
വലിച്ചു nitathe കാര്യം parayado
@JUICEMASTER786
@JUICEMASTER786 11 ай бұрын
Kasaragod farm undo
@ajosvlog
@ajosvlog 11 ай бұрын
അറിയില്ല
@maheshkp-ln5vt
@maheshkp-ln5vt Жыл бұрын
Super 😍😍
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
Mom had to stand up for the whole family!❤️😍😁
00:39
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
പോത്ത് ഫാം
14:44
Be positive With achu
Рет қаралды 740
ഇതാണ് ശരിയായ രീതി.#ajosvlog
14:33
Cute Cat ❤️😢🐈 #cats #cat
0:20
COSEFNASTYA SHORTS
Рет қаралды 3 МЛН
#duck misses mother#shots
0:12
Tuấn Anh
Рет қаралды 8 МЛН
Приняли за маму хищника 😺😨
0:35
След Тени💣
Рет қаралды 936 М.
Странная Аномалия 🤯
0:29
YourFavoriteFacts
Рет қаралды 1,9 МЛН