1703 # വി സി ശാമുവേൽ എന്ന ഒറ്റുകാരൻ || VC Samuel the traitor

  Рет қаралды 9,647

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Пікірлер: 96
@bennygeorge3850
@bennygeorge3850 14 күн бұрын
Thank you for bringing this topic on behalf of the persecuted community in Malankara 🙏
@tkjacob623
@tkjacob623 14 күн бұрын
നിരണം പള്ളിയിൽ തീരശ്ശീല ഇട്ട മദ്ബഹയിൽ നടത്തി എന്ന് IOC ക്കാർ അവകാശപ്പെടുന്ന കാതോലിക്കാ വാഴ്ചയിൽ പതിവില്ലാത്ത പലതും നടന്നു. വലിയ ഒച്ചപ്പാടും അബ്ദുൽ മശിഹായുടെ എതിർപ്പും ബഹളവും കൂടിയതിനാൽ തിരശ്ശീല ഇട്ടതിൽ പിന്നെ കുറെക്കഴിഞ്ഞ് അദ്ദേഹത്തെ അവിടെ നിന്നു മാറ്റിയ ശേഷമാണ് കാതോലിക്കാ പട്ടത്വം കഴിഞ്ഞു എന്ന് പറയാനാണ് മദ്ബഹാ തുറന്നത്. ഈ വാഴ്ചയെപ്പറ്റി വട്ടശ്ശേരി കോടതിയിൽ രണ്ടു പ്രാവശ്യവും വ്യത്യസ്ഥ മൊഴി കൊടുക്കുകയും ചെയ്തു എന്ന സത്യം ഇപ്പോൾ എത്ര പേർക്ക് അറിയാം...????
@binoyjoseph1088
@binoyjoseph1088 14 күн бұрын
ഇടയനാലിനെ നാട്ടിൽ വിളിക്കുന്നത് ഭ്രാന്തൻ കത്തനാർ എന്നാണ് , അവിടെ അങ്ങേർക്കു പുല്ലുവിലയാണ് 😂
@Noble-u7l
@Noble-u7l 13 күн бұрын
സത്യം നേരോടെ നട്ടെല്ല് നിവർത്തി ധിരതയോടെ ഉറച്ച ശബ്ദത്തിൽ പറയുകയും പറഞ്ഞത് തെറ്റ് ആണെകിൽ തെളിയിക്കാൻ കഞ്ഞിക്കുഴി കുറുവാ സഘത്തെ വെല്ലുവിളിക്കുന്ന ഷിബു പാസ്റ്റർറെ ഓർത്തു യാക്കോബായ സഭയിലെ അൽമായർ അഭിമാനിക്കുന്നു ഒരായിരം നന്ദി 🎉🎉🎉🎉❤❤❤❤❤
@PhilipMathew-k3j
@PhilipMathew-k3j 14 күн бұрын
Your hustorixal knowledge is very good.
@babymm2071
@babymm2071 14 күн бұрын
സത്യമായ ചരിത്ര വിശ്വാസം മൺമറഞ്ഞുപോകുന്ന ചരിത്ര സത്യം വ്യക്തമാക്കി തന്നി തിന് നന്ദി
@bennyjc8394
@bennyjc8394 6 күн бұрын
💖calling a spade a spade… a rare quality in today’s ‘christianity’
@PreethyS-s6j
@PreethyS-s6j 10 күн бұрын
Fr VC Samuel is about 15yrs older than Paulose mar Gregorios. Fr Samuel was a metropoltan candidate in 1950s 1940s.But he refused the posts due to opposition from negligible factions of both jacobite& orthodox. Moreover fr Samuel witnessed many times that purity in monastry life is a mirage or only a paperwork. We dont want to expose evils in monastries .
@sagarcheriyan8042
@sagarcheriyan8042 5 күн бұрын
Moreover Fr samuel never accepted any KAIMUTHU for any services .He never made any profit for his services to church Many patriarchs up to H H Zakka had brotherly relationship with Fr Samuel..
@bennygeorge3850
@bennygeorge3850 14 күн бұрын
Truth always wins ❤
@santhoshgeorge9841
@santhoshgeorge9841 14 күн бұрын
Idayanal is a good actor, he can do good if he is in cinema or politics
@tijochacko3478
@tijochacko3478 14 күн бұрын
Websitetinte link idd pastere
@MathewAdhikarathil
@MathewAdhikarathil 14 күн бұрын
powerful people come from powerful places❤
@rkchannel1433
@rkchannel1433 14 күн бұрын
കാതോലികവും ശ്ലൈഹികവും ആയ ഏക വിശുദ്ധ സഭ എന്റെ സഭയോ നിന്റെ സഭയോ ? വിശ്വാസികൾ ഇതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്നറിഞ്ഞതിൽ സന്തോഷമുണ്ട്.
@abrahammjohn1050
@abrahammjohn1050 9 күн бұрын
ഒരു ഷിബുവോ സാറായോ വിചാരിച്ചാൽ മലങ്കര സഭയെ തകർക്കാൻ കഴിയില്ല.
@jomongeorge7461
@jomongeorge7461 13 күн бұрын
🙏🏻🙏🏻🙏🏻
@bennymt1976
@bennymt1976 13 күн бұрын
ഇടയനാൽ അച്ചൻ സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു, അതിന്റെ സംസ്കാരം ഇല്ല എന്ന് മാത്രമേ ഉള്ളു
@anoopka6119
@anoopka6119 14 күн бұрын
കേട്ടിട്ടു പേടിയാകുന്നു.... എങ്ങനെ പള്ളികളോടും പരിശുദ്ധമാരോടും ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കുo... തല കറങ്ങുന്നു...!!!
@shinyabraham6712
@shinyabraham6712 13 күн бұрын
യൂദാസിന്റെ 30 വെള്ളിക്ക് തുല്യം ഈ ചതി കൾ.
@minisebastian5529
@minisebastian5529 14 күн бұрын
🙏🏼❤
@johneymathews1718
@johneymathews1718 14 күн бұрын
Engine pachayku paranju manasilaky thamnathil achaya thanks glory to god
@bobyvarghese795
@bobyvarghese795 14 күн бұрын
Dr. V.C. Samuel is one of most renowned theologian in Christian Community. His Books on Christology is the text book in almost all Christian Colleges. Why do you waste your time to throw mud on such a great priest. All Christians should be proud of Dr.V.C. Samuel. Get some of his books and learn about Christ.
@JTCBR
@JTCBR 14 күн бұрын
That doesn't mean he was not evil.😂
@pmphilip7733
@pmphilip7733 14 күн бұрын
ഓർത്തഡോക്സ് വിശ്വാസം ഉപേക്ഷിച്ചു കുറച്ചുകാലം പെന്തക്കോസ്തുകാരെ പറ്റിച്ചു ജീവിച്ചു പിന്നീട് അവിടെ നിന്നും പുറത്തായി ഇനി പുതിയ വേഷം
@philipp.a461
@philipp.a461 14 күн бұрын
Your reference about Dr V. C Samuel is absolutely wrong. He never tried to become a bishop. Achen got married in 1959. Dr Paulos Gregorios became a bishop in 1975. How can these match?
@AbrahamPSam
@AbrahamPSam 14 күн бұрын
He was the person who formulated Ethiopian and Eritrea orthodox church constitution. And was an expert in orthodox theology. The notes and books were collected from his relatives homes at pathanapuram. It is fashion to throw mud on great personalities. What you are saying is absolutely lies
@santhoshvarghese124
@santhoshvarghese124 13 күн бұрын
Just forget him...saitan always accusing the Saints in front of God
@johneymathews1718
@johneymathews1718 14 күн бұрын
Kada achan alle kadaprasamgathil palathum palavuru ura cheyum ethu kadayane arum kalleriyalle njanumoru jacobite thirumenyal vazhichithanu ennu ketitundu.achan comes to my church for kadaprasangam rise problem
@rajuthomas7105
@rajuthomas7105 14 күн бұрын
🙏🙏🙏🙏🙏🙏🙏
@cijikennedy2695
@cijikennedy2695 14 күн бұрын
🙏🙏🙏🙏🙏
@KuriakoseUthup-p7b
@KuriakoseUthup-p7b 14 күн бұрын
@davidpi4309
@davidpi4309 14 күн бұрын
"Jem of jems" you proceed further. Let the IOC study the historical truths of the Holy Syriac Orthodox Church.
@anushaji4802
@anushaji4802 14 күн бұрын
👍
@user-hx1cx1ld6v
@user-hx1cx1ld6v 14 күн бұрын
😂😂😂 adhivishudhar 🤣🤣🤣...........
@georgegeorge4402
@georgegeorge4402 7 күн бұрын
Fr V C സാമൂവൽ ൻറെ കാരിയം പൂർണമായും ബ്രദർ പറഞ്ഞത് സത്യം ആണ് ഞാൻ കൂടുതൽവിവരങ്ങൾ തരാം
@bijuphilip9433
@bijuphilip9433 14 күн бұрын
Vannallo vanamala puthiya number ayi 😅. Ivanu oru paniyumille. Spreading poisonous
@antonykunnathur7242
@antonykunnathur7242 14 күн бұрын
ടാ നിനക്ക് അയാൾ പറയുന്നതിനെ വസ്തുതാപരമായ് ഖണ്ഡിക്കാൻ പറ്റുമെങ്കിൽ മുന്നോട്ട് വാ അല്ലാതെ നീ ഇവിടെയിരുന്ന് ഉണ്ടാക്കാതെ
@lajyandrews8240
@lajyandrews8240 12 күн бұрын
MASALA MIX 😂😂 U DON'T NOTHING ABOUT SAMUEL ACHEN 😂😂
@babupaily1656
@babupaily1656 14 күн бұрын
ഓ എന്തൊരു തല, മഞ്ഞെത്തും വെയിലത്തും കാണിക്കല്ലേ വർഗ്ഗീസേ
@johnsam7040
@johnsam7040 14 күн бұрын
സത്യത്തെ വക്രീകരിക്കാൻ പാസ്റ്റർ ബഹുകേമൻ
@Chelattubaby
@Chelattubaby 13 күн бұрын
അന്യൻ്റെ വിയർപ്പിൻ്റെ വിലയായ പള്ളികൾ ഞങ്ങൾ പിടിച്ചെടുക്കും എന്ന് ഒരു ഉളുപ്പും ഇല്ലാതെ പരസ്യമായി പറയുന്ന ഒരു കുപ്പായധാരി ആണ് ഇടയനാൽ. യാക്കോബായ സഭയെ തള്ളിപ്പറഞ്ഞതോടെ യാകോബായ സഭ നൽകിയ പൗരോഹിത്യവും നഷ്ടപെട്ട കേവലം ഒരു കുപ്പായാധാരി മാത്രം.
@shinyabraham6712
@shinyabraham6712 13 күн бұрын
നാളെ ഇവിടെയും കാലിഫിറ്റ് വരട്ടെ. 🙏യഥാർത്ഥ സുറിയാനി സഭാ പിതാക്കൾ അനുഭവിച്ച വേദന എന്തെന്ന് നമുക്ക് അറിയാൻ പറ്റും.
@photoarun
@photoarun 14 күн бұрын
Enna thaan keesukodu
@kurianpunnoose3856
@kurianpunnoose3856 14 күн бұрын
I believe in truth. Leave the nasty politics between Orthodox and Yacoba faction. It's a truth and believed that ,Orthodox sabha has got the VIDHEYATHOM to yacoba sabha. This is the truth. Please recognize each other. Let the people decide the future of disputed church after government intervention in counting members in each group.
@mallu1981
@mallu1981 14 күн бұрын
Chibbu ni pathrakisinata kivappu madichu varunna photo kandu... kollam ....madicha kasinu pani edukannam katto 😀😀😀😀
@anoopka6119
@anoopka6119 14 күн бұрын
പിന്നെ, ഷിബുനു പത്രിയർകീസ് ബാവ കൊട്ട കണക്കിന് കാശ് കൊട്ടി കൊടുത്തേക്കുവാ.... ഒന്നെണീറ്റ് പോടെ!!!
@jbabu5403
@jbabu5403 14 күн бұрын
തനിക്ക് കഞ്ഞിക്കുഴിയിൽ നിന്ന് ഒന്നും കിട്ടിയില്ലേ? ഭാര്യ വീട്ടിൽ ഉണ്ടോ നോക്കിയോ?
@antonykunnathur7242
@antonykunnathur7242 14 күн бұрын
നി എന്നാൽ അത് കാണിക്ക്
@anjuthomas4551
@anjuthomas4551 11 күн бұрын
Jacobitile Cristophorus thirumeniyum pala thavana methram pattam venda ennu vechathanu ennu adya prasangathil parayunnund.
@noblemottythomas7664
@noblemottythomas7664 14 күн бұрын
long live Syrian orthodox patriarchate ..... patriarchate ne ethirkunnavann ellam entho dushta aim und ...... we have only one root in christianity and orthodoxy its nothing other than Syrian Orthodox patriarchate of Antioch else we dont have anything to claim
@libinjacob3565
@libinjacob3565 14 күн бұрын
Yes yes yes.. M
@leelapoulose2665
@leelapoulose2665 14 күн бұрын
Shibu why you can’t go to Supreme Court and argument for Syrian Jcobites and get justice 🙏🙏🙏
@bold7351
@bold7351 14 күн бұрын
Jacobite Sabha ഈ പാസ്റ്റർ നേ വിളിച്ചു discussion നടത്തി കോടികൾ കൊടുത്താൽ ചിലപ്പോൾ നടക്കും. വെറുതെ ഇങ്ങനെ ചോദിച്ചു കളിയാ ക്കരുത്. Because supreme court fees കോടികൾ ആണ്.
@mathewtm8804
@mathewtm8804 14 күн бұрын
താങ്കൾ പറഞ്ഞതുപോലെ 1912 ലെ കാതോലിക്ക സ്ഥാപനം വ്യാജമെങ്കിൽ 1958 ൽ ഇരു വിഭാഗവും യോജിച്ചപ്പോൾ കാതോലിക്കയേ വീണ്ടും വഴിക്കാഞ്ഞതെന്താണ്. അന്നത്തെ പാത്രിയർക്കിസിന് ഇത് അറിഞ്ഞുകൂടായിരുന്നോ.
@glorious_vismaya
@glorious_vismaya 13 күн бұрын
വാഴിച്ചില്ലേ 😂
@mathewdaniel289
@mathewdaniel289 14 күн бұрын
May God Bless you sir
@ShinyThomas-x4c
@ShinyThomas-x4c 9 күн бұрын
🙏🙏
@tijochacko3478
@tijochacko3478 14 күн бұрын
Churukathil paranjal VC samuel achen karnam jacobaya sabha innu catholica sabhayum ayi qurbana ikyam udaye
@rkchannel1433
@rkchannel1433 14 күн бұрын
Antiochean liturgy and prayers are not copyrighted. Anyone can use it. Syro-Malankara Catholic Church uses the same liturgy.
@JTCBR
@JTCBR 14 күн бұрын
But they are not abusing the church and their saints.
@tj0405
@tj0405 14 күн бұрын
The spiritual treasures of the Syriac Orthodox Church including liturgy, patristics, and more are the inherited right of its faithful children. When those outside the church arrogate these to themselves it is stolen heritage. The Syriac Orthodox Church openly acknowledges the influences of the Greek and Latin traditions on its heritage and other traditions acknowledge what they have received from the Syriac Tradition. The so called Indian Orthodox have produced nothing, not a shred, in the alleged 2000 years of existence. They have only taken and have had nothing to give except for 150 shameful years of history of litigation.
@noblemottythomas7664
@noblemottythomas7664 14 күн бұрын
​@@JTCBR😂😂😂 but they joined the heretical church
@antonykunnathur7242
@antonykunnathur7242 14 күн бұрын
നീ ഇവിടെ കിടന്ന് പറയാതെ പാസ്റ്റർ ഷിബുവുമായ് നീ നിനക്ക് പറയാനുള്ളത് നേരിട്ട് സംവദിക്കടാ
@rkchannel1433
@rkchannel1433 14 күн бұрын
@@noblemottythomas7664 Who is heretic? Catholic says that Orthodox is heretic. Orthodox says that Catholic is heretic. Who is right?
@bennygeorge3850
@bennygeorge3850 14 күн бұрын
What was theology brought by VC Samuel?
@joythomas4561
@joythomas4561 13 күн бұрын
John Mathew Narekkaatu IOC കാരനല്ല... പിറവം പള്ളി ഇടവകയിൽ പ്പെട്ട നല്ലൊന്നാന്തരം യാക്കോബായക്കാരനാണ്...
@mathaikv6437
@mathaikv6437 14 күн бұрын
Sathyam parayunna shibu peediyeckal thanghalku abinananthanaghal
@leelavarghese1384
@leelavarghese1384 13 күн бұрын
ഈ കാര്യം എന്റെ പിതാവെ പറഞ്ഞുകെട്ടിട്ടുണ്ട് ഏതാണ്ട് 60years away
@scariyapappachan4280
@scariyapappachan4280 14 күн бұрын
I heard that vc Samuel was doing a poultry farm in Bangalore.
@glorious_vismaya
@glorious_vismaya 14 күн бұрын
He run a poultry farm but now many ioc priests are kozhis
@MathewKBabt
@MathewKBabt 14 күн бұрын
So what it is the decision of God He started a firm and some people will get job as well. The field he selected is great.
@bold7351
@bold7351 14 күн бұрын
സാരമില്ല. കോഴിക്ക് എങ്കിലും ഒരു ജീവിതം കൊടുക്കട്ടെ.😂😂😂
@sureshjohn2522
@sureshjohn2522 13 күн бұрын
സാമുവേലച്ചൻ ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട നേഴ്സ് ആയ യുവതിയെ വിവാഹം കഴിക്കുന്ന കാര്യം യൂലിയോസ് ബാവായോട് അറിയിക്കുകയും അദ്ദേഹം അത് നിരാകരിക്കുകയും വ്രത ലംഘനം ദൈവകോപം ഉളവാക്കുമെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കുകയും ചെയ്തു തുടർന്ന് ഇദ്ദേഹം മെത്രാൻ കഷിയിലേക്ക് കൂറുമാറി എന്നാണ് എൻറെ പരിമിതമായ അറിവ് പൂർണ്ണമായി സത്യമാണോ എന്ന് പറയുവാൻ എനിക്ക് സാധ്യമല്ല കാരണം ഞാൻ ജനിക്കുന്നതിനു മുൻപ് സംഭവിച്ച കാര്യങ്ങളാണിത്
@jocosepanicker7839
@jocosepanicker7839 10 күн бұрын
അവനവനു ഉറപ്പില്ലാത്ത കാര്യം എഴുന്നള്ളിയ്ക്കുന്നത്തിന്റെ വിഡ്ഢിത്തം കഷ്ടം. പുകമറ ഉണ്ടാക്കി കുളം കലക്കി വിഡ്ഢി വേഷം കേട്ടാ തെടോ........
@libinjacob3565
@libinjacob3565 14 күн бұрын
Devalokathinnu.. Ini.. puthiya kallam oppichondu varu... 😂😂
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН