ബിജ്യൻ ഇവൻ്റപ്പൻ്റപ്പൻ തട്ടി പ്പിലും വെട്ടിപ്പിലും, അവൻ എത്ര സമർ ത്ഥനാണ് ഈ വിഷ യങ്ങളിൽ എന്നത് സ്വപ്ന സുരേഷിൻ്റെ യും "ശവചിങ്കരൻ്റേയും" ഇപ്പോഴത്തേ സ്ഥിതി യിൽ നിന്നും ബോധ്യ മല്ലേ??? എന്തിന് അൻവറിൻ്റെ സ്ഥിതി തന്നേ പോരേ??? കള്ളന് കഞ്ഞിവച്ച വനാണ് ബിജ്യൻ, അവൻ നിക്കാൻ പഠിച്ചതിന് ശേഷം കക്കുന്ന അതിബു ദ്ധിക്കാരനാണ് "വക്രബുദ്ധിരായാവ് "
@K.S.sajiKadakethuСағат бұрын
😂😂
@vattanirappelchackojosseph79765 сағат бұрын
Absolutely right mr Shajan Skariya big salute
@Vinodh-yd1ri5 сағат бұрын
Murugesh,super🎉😊
@gopalakhil69106 сағат бұрын
അങ്ങനെ അൻവറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി - ഇപ്പൊ 'അവറാച്ചനല്ല അൻവറിന പണി വരുന്നത്' അതും നല്ല വെടിക്കെട്ടു പണി ആയിരിക്കും ഇനി അങ്ങോട്ട് - അനുഭവിച്ചോ ഒറ്റയ്ക്ക് -ആരും ഉണ്ടാവില്ല കൂട്ടിനു - ഇതാണ് കാലം സമ്മാനിച്ച കാവ്യനീതി - അൻവറിനു വളെരെ നേരത്തെ തന്നെ കിട്ടി എന്ന് മാത്രം
@modernvasthu34825 сағат бұрын
അൻവറിന്റെ പുക കണ്ടേ അടങ്ങാവൂ 👍ഈ കൊള്ളക്കാരൻ അൻവർ അതി ഭീകരൻ തന്നെ 😛
@josephvmathew42505 сағат бұрын
എല്ലാ ആക്ഷനും ഇരട്ടി തിരിച്ചടി കിട്ടും എന്ന് ഇപ്പോൾ മനസിലായി 😀😄
ഞങ്ങളുടെ ഭൂതംജിയോടു കളിച്ചവനൊന്നും പിന്നെ നിവർന്നു നിന്നു മുള്ളീട്ടില്ല. ബ്ലഡി ഫൂൾസ്.......
@saijosevana72782 сағат бұрын
വളരെ വിശദമായ അവതരണം
@KSubash-yy3ki6 сағат бұрын
അൻവർ ഇക്കാന്റെ മുഖം കണ്ടാൽ മനസ്സിലാകും, ഒരു ക്രൂരതയും, കൂർമ - കുറുക്കൻ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ട് 😜😜😜😜😜
@unnikuttanmannengal23375 сағат бұрын
എന്തോ പോയ അണ്ണാനെപോലെയാണ് ഇപ്പൊ അൻവറിനെ കാണുമ്പോൾ
@mohandaspillai66164 сағат бұрын
@@unnikuttanmannengal2337കൊള്ളയടിക്കാനും കട്ടുമുടിക്കാനുമാണ് പലരും രാഷ്ട്രീയ ത്തിലിറങ്ങുന്നത്, അങ്ങനെ വായിനോ ക്കി നടന്നവനൊ ക്കെ ശതകോടികൾ സമ്പാദിക്കുന്നു, പിടി ക്കപ്പെട്ടാൽ അതിൽ നിന്നും ഊരിപ്പോരാ ൻ ചില കോടികൾ എറിയുന്നു, ഇവനും ഊരിപ്പോരും, ജനം ഈ വാർത്തയൊ ക്കെ കേട്ട് തൽക്കാലത്തേക്ക്ആത്മനിർവൃതി കൊള്ളുന്നു, ഇവനൊക്കെ വീണ്ടും വോട്ട് ചെയ് ത് ജയിപ്പിക്കുന്നു, ഇവനൊക്കെ ജനത്തേ സേവിക്കാ നാണോ രാഷ്ട്രീയം തൊഴിലാക്കി നടക്കു ന്നത്,??? 👺
@jobyaz19804 сағат бұрын
അഗ്നിശുദ്ധി വരുത്തിയതിന് ശേഷം അതായത് കേസ് തീർന്നതിന് ശേഷം സിവിൽകേസ് ക്രിമനൽകേസ് നമ്മുക്ക് വിടാം രാഷ്ട്രയെക്കാരൻഅല്ലേ😮 അത് പറയാൻ തൻറടം ഉള്ള കോൺഗ്രസ് നേതാവ് ഉണ്ടോ? ഇല്ല എന്ന് നിസ്സംശയം പറയാം.
@thomasmenachery87804 сағат бұрын
ഇപ്പോൾ അനുമതി, കാരണം വ്യക്തo. അത് അൻവർന് അറിയാം.. അൻവർ കൊള്ളക്കാരനാകാം, അറിയില്ല 🙏
@bineeshcnabineesh86313 сағат бұрын
മറുനാടന്നിട്ട് പണിയാൻ കുറെ വല്ലാതെ കഷ്ട്ട പെട്ട ആൾ ആണ് 😂
@sivasankaranp375 сағат бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും 😂
@jacksonkj22605 сағат бұрын
എന്നിട്ട് വിജയൻ ഇപ്പോഴും സേഫ് ആണല്ലോ
@petersamuel19695 сағат бұрын
Ipol എന്ത് പാവം 😂😂😂
@a234t985 сағат бұрын
vamban twist aanallo. thanks for the information.
@jijomichael3065 сағат бұрын
അൻവറിന്റെ പണി പാലിച്ചത് മുരുകഷ്
@sureshbabusekharan70936 сағат бұрын
Karma never missed an address.
@GirijaMavullakandy3 сағат бұрын
കള്ളത്തരങ്ങളിലൂടെ ആര് എന്ത് നേടിയാലും അത് ശാശ്വതമായിരിക്കില്ല.
@PS-mh8ts2 сағат бұрын
ബിജ്യനും കമലയും അവരുടെ മക്കളും ചാർച്ചക്കാരും ഒഴികെ 😜
@K.S.sajiKadakethuСағат бұрын
Very good news🎉🎉
@laxman9318Сағат бұрын
ഓം മുരുകായ നമഃ
@652296 сағат бұрын
കുറച്ചു കാലങ്ങളായി കേട്ട് മടുത്തു
@Pathmavathi-xm9ze5 сағат бұрын
❤️❤️💕👍👍👍💕💕
@santhoshkumar-ms6de2 сағат бұрын
👍👍😊❤
@purushothamanc78125 сағат бұрын
👍👍👍👍👍👍👍👍🙏👌
@somasundarakurup10443 сағат бұрын
👌🎉
@prakasanthamarassery16615 сағат бұрын
❤❤❤❤
@rajanbabu62095 сағат бұрын
❤❤❤❤❤❤❤❤❤❤❤
@HrushiMahadev5 сағат бұрын
വല്ല കാര്യവും ഉണ്ടായിരുന്നോ അമ്പുവേ 😂😂😂😂
@lathikagopidasmenon94885 сағат бұрын
സമയത്തിന് വിലയില്ലേ.
@HrushiMahadev5 сағат бұрын
@lathikagopidasmenon9488 ആരുടെ 🤔🤔
@Ramlath-g8cСағат бұрын
❤❤❤✌️
@kiransamthomas2 сағат бұрын
Woww
@BinuMadhav.NetWork37 минут бұрын
കുട്ടിചാത്തൻ ❤
@nibunibu85534 сағат бұрын
എന്തൊരു പരസ്യമോ ഇതിന്
@qsaihat53084 сағат бұрын
Vaaledukkunnavan Vaalal😢😢😢
@sadheeshkumar41203 сағат бұрын
❤
@SayedalaviVkbbichappu3 сағат бұрын
അൻവറിന് ഇതൊക്കെ പുല്ലാണ് ഷാജാ
@muralidharanrayirath8912 сағат бұрын
അനധികൃതമായി.ഉണ്ടാക്കിയത്തിന് എതിരായി അന്വേവാഷന്നവും ഉണ്ടായാൽ പിണറയിസം അല്ലെങ്കിൽ മോഡിയിസം 😂 കൊള്ളാം, ... പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് ഒരു ചൊല്ല് ഉണ്ടു്
@thomaskuttyps49784 сағат бұрын
ഇയാളെ യാണോ UDF ൽ എടുക്കുന്നത് ........കഷ്ടം
@mohandaspillai66164 сағат бұрын
കൊള്ളസംഘം അതിൽ സമർത്ഥ രെയല്ലേ കൂടെ കൂട്ടൂ ?????
@sukumarannair48335 сағат бұрын
പാവം ഷാജനെ കുടുക്കാൻ നടന്ന അൻവറിന്റെ ഇപ്പോഴത്തെ 4:13 അവസ്ഥ 😂സത്യം എന്നും ജയിക്കും 😂
@t.g.vijayan71032 сағат бұрын
പാലക്കാട് മുൻസിഫ് കോടതി OS 121/2015 വെറും പാട്ട ഭൂമി 1975 1 ഏക്കർ വാതി ഭാഗം വെറും പാട്ട രേഖ ഹാജര ക്കി മുൻസിഫ് രജിസ്റ്റർഡ് സെയിൽ ഡീഡ് ആണെന്ന് ജഡ്ജ് മെന്റ് എഴുതി നൽകി കളക്ടർ/ വിജിലൻസ് /പോലീസ് / അടക്കം പരാതിയിൽ ഒരു നടപടിയും എടുത്തിട്ടില്ല സ്ഥലത്തു വലിയ ഹോസ്പിറ്റൽ നിർമിച്ചു പഞ്ചായത്തിൽ / വില്ലേജ് വ്യാജ രേഖകൾ ഉണ്ടാക്കി ബിൽഡിംഗ് പെർമിറ്റ് അടക്കം നൽകി കൃത്യ സ്ഥലം കൊടുമ്പ് പഞ്ചായത്ത് പാലക്കാട് ഗവണ്മെന്റ് പോളി കോളേജ് മുൻവശം ക്യാപ്റ്റൻ ഇ ജയരാമൻ
@NakshatraR-n3jСағат бұрын
Murugesh super aanallo...
@jayapalcheramangalam5616 сағат бұрын
P V Anwar is as honest as Kejriwal!
@swarajvillayil32255 сағат бұрын
🤣
@GaneshKumar.G-st8cm4 сағат бұрын
അയ്യോ ഞമ്മളെ ആഫ്രിക്കാക്ക കുടുങ്ങിയോ 🙆♀️
@lathikagopidasmenon94885 сағат бұрын
ജലീലിക്കക്ക് കുറച്ച് കൂടി ബോധം ഉള്ളത് കൊണ്ട് ആണ് പാർട്ടി വിതതെയിരിക്കുന്നത്. എന്ന് കരുതി എന്നെന്നേക്കുമായി ജയിച്ചു എന്ന് കരുതണ്ട ജലീലെ. സത്യമേവ ജയതേ
@AmbliAmbliCk5 сағат бұрын
🙏
@SugathanSugathankp-on2zb4 сағат бұрын
വല്ലതും കിട്ടുമെന്ന് തോന്നിയാൽ പ്രതിപക്ഷം അകലം പാലിക്കുമോ?... അവരെ കണ്ടല്ലേ പിണുവും പലതും പഠിച്ചത്? 😜
@balakrishnanom83094 сағат бұрын
പാവപ്പെട്ട അൻവറിന് കുടികിടപ്പായി ഒരു 200ഏക്കർ, പതിച്ചു നൽകിയത് തെറ്റാണോ? Ldf ൽ ഒരു സാധാ Mla ആയ അയാൾക്കും ജീവിക്കേണ്ടതല്ലേ? ഇനിയിപ്പോൾ അയാൾക്കൊപ്പം നിൽക്കണോ?
@crowlymathew4 сағат бұрын
അവർ ഒത്തു കളിക്കുന്നതാണ്
@sreeranjm72213 сағат бұрын
200 കോടി മുളകിട്ടു. 🤣🤣🤣
@suluc29134 сағат бұрын
" Ethu pole athrayo Anvar" India muzhuvan specialy keralayil kanumok 🙄🙄🙄🙄🙄🙄
@pradeeparai40022 сағат бұрын
അമ്പുക്ക സ്വാഹ 🤣🤣🤣🤣🤣🤣🤣🤣🤣
@ForvertheLoop5 сағат бұрын
അൻവർനെ പറ്റി പടിക്ക് വീണ മീട്ടിയത് 😢😢😢😢😢 മലം
@Spongevloger5 сағат бұрын
❤😂😂😂❤
@TVR_kakkanadu5 сағат бұрын
Cash undu vivaramilla
@Ynh-pd9sp6 сағат бұрын
Pinarayi government oru chukkum cheyilla. Nokkikoleen. Ellam paraju compliments akkum.....
@K.S.sajiKadakethuСағат бұрын
😂😂 Replace action😂😂
@AshokkumarKalayil4 сағат бұрын
Kerala veerappan
@vinum81034 сағат бұрын
Shameless Congress will take Anwar to its party
@joejim89312 сағат бұрын
കൂടെ നിൽക്കുമ്പോൾ എല്ലാ കള്ളനും കുറ്റവാളിയും പുണ്യാളൻമാർ 😂
@sabujoseph6704 сағат бұрын
അൻവെറിയൻ ഇപ്പോൾ വലിയ പുണ്യവാളാൻ ചമയുന്നു....അവനെ ചുമക്കാൻ ഞമ്മന്റെ പാർട്ടി തയ്യാറായി നിൽക്കുന്നു.... ഇവനെ ചുമന്നാൽ UDF നാറും...
@SudarsananNair-h8u6 сағат бұрын
😂😂😂😂😂😂😂😂😂😂😂😂
@sajujm8850 минут бұрын
നിലമ്പൂ൪ കാക്ക.... അമ്പൂക്ക പെട്ടു!
@ushakumar35366 сағат бұрын
Entho modism.... These people should feel shame to utter the name Modiji....
@leelammavarghese3544 сағат бұрын
When Anwar was in CPIM, he was truthful, when he left, he is culprit, Actually this Pinarai is a strange and un understandable man.
@abrahamvo44064 сағат бұрын
ഇയാൾ പിണറായി ചെയ്തതെല്ലാം മറന്നു
@-sarasa29655 сағат бұрын
മറുനാടനോട് ചെയ്തതെല്ലാം ഇപ്പോൾ അൻവർകാക്കക്ക് തിരിച്ചു കിട്ടുന്നു, ഷാജനെ ജയിലിൽ അടക്കാൻ പരി- ശ്രമിച്ചു,ഇപ്പോൾ സ്വയം ജയിലിൽ പോകാതിരിക്കാൻ പരിശ്രമിക്കുന്നു, പാവം എങ്ങനെ എങ്കിലും കോൺഗ്രസിൽ പറ്റിക്കൂടാൻ ശ്രമിക്കുന്നത് തന്നെ ജയിൽ പേടിച്ചാണ്, അടുത്ത തവണ കോൺഗ്രസ് ഭരണം വരും എന്ന് കാക്കക്ക് അറിയാം 😂
@t.kprakashnair44602 сағат бұрын
😁😁
@suluc29134 сағат бұрын
Achane pole snehichu avasyam ellathe chumathakal thalayil vechu anavasyamayi case undakki pavapettavane drohichathnulla siksha. Allavarkum ethokke thanne. Swantham ammayum achanum makkale verukkilla. Ok 🙏🙏
@vijayann12733 сағат бұрын
കോൺഗ്രസുകാരരെ അൻവർ വിശ്വസിച്ച് നിങ്ങൾ കളത്തിൽ ഇറങ്ങരുത് പിന്നെ ക്ലച്ച് പിടിക്കില്ല
@renjigeorge509938 минут бұрын
നിങ്ങള്ക്ക് ഇനിയെങ്കിലും ഇങ്ങനെ കൊരയ്ക്കുന്നത് നിർത്തിക്കുടെ. നിങ്ങൾ കൊരച്ചുകൊടിരിക്കും ബോചെയും ലുലുക്കാരനും അൻവർറും ഒക്കെ വളർന്നുകൊണ്ടേയിരിക്കും. നിങ്ങൾക്ക് ഒന്നും ചെയ്‌വാൻ പറ്റത്തില്ല. പൊട്ട ബുദ്ധി നിങ്ങൾക്കാണ്. നിങ്ങൾക്ക് ട്രീറ്റ്മെന്റ് ആവശ്യമുണ്ട്
@multytech55295 сағат бұрын
ഇനി അടുത്തത് ഈന്തപ്പഴം മുതലാളി
@sathyaravind12954 сағат бұрын
കള്ളന്മാരെ ഒന്നും വെറുതെ വിടില്ല
@mohandaspillai66163 сағат бұрын
ആര്??? മഹാകള്ളനോ??? 😂
@kesavadas55025 сағат бұрын
അൻവർ അടുത്ത മന്ത്രി ആണ് ഇന്ത്യ പാർട്ടിയിൽ 😂😄😭🤣🤓🤣
@mohandaspillai66163 сағат бұрын
പറ്റിപ്പ് തട്ടിപ്പ് കൊള്ള പാർട്ടി PTKP👺പുതി യ ഛിന്നത്തിൽ, DMK എന്നത് ഇവൻ്റ പ്പൻ കൊള്ളക്കാരൻ സ്റ്റാലിന് കുടൂബപരമായി കിട്ടിയതാണ് എന്നത് വിസ്മരിച്ചത് കൊണ്ടാ ഉദ്ദേശിച്ചത്ര ക്ലച്ച് പിടി ച്ചില്ല, പേരു മാറ്റി നോക്കിക്കളയാം, ഛിന്ന 👺 മറക്കണ്ടാ
@UshaVenkateswaran-j3j5 сағат бұрын
No grass will walk
@ajitha34972 сағат бұрын
അല്ല മറുതെ ഇപ്പൊ ഈ കിഴങ്ങൻ നിലമ്പൂർ m l a ആണോ പിന്നെ എന്തിനാ അങ്ങനെ പറയുന്നേ....
Сағат бұрын
Is Anvar mad?
@chenku12216 сағат бұрын
😂😂😂😂
@nikhilpanikkar4 сағат бұрын
Ambooka😂
@sabinkakkadan4 сағат бұрын
ഡെബ്റ്റ് റികവരി ട്രിബ്യുനലിൽ നിന്നും പാട്ടത്തിനെടുത്തത് എങ്ങനാ പോക്കുവരവ് നടത്തുന്നെ ഷാജ. പറയുംപോലെ എസ്ബിഐ യിൽ കൊടുത്ത ലെറ്റർ എന്ന പേരിൽ ഒന്ന് കാണിച്ചതല്ലാതെ ആധാരം എന്താ കാണിക്കാഞ്ഞത്. അങ്ങനൊന്നു ഇല്ലല്ലേ. അപ്പൊ ആ ലെറ്റർ അൻവർ ഗോവിന്ദന് കൊടുത്തതെന്ന് പറഞ്ഞു പൊക്കിപ്പിടിച്ച കത്ത് പോലെ വ്യാജം ആണല്ലേ😂 . ഇതൊന്നും തനിക്ക് അറിയില്ലാത്തത് അല്ലല്ലോ. എന്നാലും വെറുതെ ചൊറിഞ്ഞങ്ങു തീർക്കുക അല്ലെ ഒരു സുഖത്തിനു 😂😂