178. ഭാഗം-2 - EWSCES സംസ്ഥാന സമ്മേളനത്തിലെ ക്ലാസ് - വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക്(Tirur)

  Рет қаралды 1,262

AJElectrical

AJElectrical

Күн бұрын

മലപ്പുറത്ത് തിരൂർ തുഞ്ചൻപറമ്പിൽ വച്ച് 2024 May 4, 5 തീയതികളിൽ നടന്ന Electrical Wireman Supervisor & Contractors ഏകോപന സമിതി(EWSCES)യുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു "വൈദ്യുതി വിതരണത്തിൽ ഭൂമി(Earth)യുടെ പങ്ക്" എന്ന വിഷയത്തിൽ നടത്തിയ Technical Seminar ന്റെ recorded video യുടെ രണ്ടാം ഭാഗം.
ഈ ക്ലാസ്സിന്റെ ആദ്യഭാഗം. :- • 177. EWSCES സംസ്ഥാന സമ...
ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- • 189. ഭാഗം-3 - EWSCES സ...
Video Courtesy:- • EWSCES സംസ്ഥാന സമ്മേള...
#EWSCES #Tirur #malappuram #wireman #supervisor #contractor #electrical #Earthing #earthelectrode #steppotential #touchpotential #voltagegradient #voltage #potential #shock #lightning #lightningprotection #earthfault #earthleakage #rccb #elcb #inverter #neutral #earthing #earth #thunchanparambil #thunchan #malayalam #30mA #30milliampere #ampere #gpr #groundpotentialrise #stateconference
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 11
@AJElectrical
@AJElectrical 4 ай бұрын
ഈ ക്ലാസ്സിന്റെ ആദ്യഭാഗം. :- kzbin.info/www/bejne/bWPXhKB7htCae7s ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- kzbin.info/www/bejne/rp2ym32uhN-Ln7M Video Courtesy:- kzbin.info/www/bejne/Z17RhnWdh55kerc • EWSCES സംസ്ഥാന സമ്മേളനം || മലപ്പുറം .
@jamess8422
@jamess8422 4 ай бұрын
കാർ ടയർ പൂർണ്ണമായും തറയിൽ തട്ടുന്ന ഭാഗം റബ്ബർ ആണല്ലോ. പിന്നെ അതിലുടെ കറൻ്റ് കടന്നു പോകും?
@AJElectrical
@AJElectrical 4 ай бұрын
അതുകൊണ്ടല്ലേ ഡ്രൈവർ കുറച്ചു നേരം സേഫ് ആയി ഇരുന്നത്. പതുക്കെ പതുക്കെ ഈ ടയർ വഴി ലീക്ക് ഉണ്ടാകും. അങ്ങനെ പുക വന്നു. വീഡിയോ ഒന്ന് കൂടി കേൾക്കൂ 😁
@shineyschamavila
@shineyschamavila 4 ай бұрын
11 kv anu
@jeswin501
@jeswin501 2 ай бұрын
​​@@AJElectrical ഒരു കാൽ മാത്രം തറയിൽ കുത്തി ചാടി ചാടി പോയാൽ സുരക്ഷിതമാണോ...
@AJElectrical
@AJElectrical 2 ай бұрын
@@jeswin501 yes
@vishnuklr89
@vishnuklr89 4 ай бұрын
Sir, DC side earthing and AC side earthing interlink cheyyamallo alle for ongrid solar works. Appo sir paranjapole R/2 alle avunnath 2 earth pit ullapol(ac&DC earth) One more question, AC, DC, LA iva moonnum interlink cheyyamallo alle? Resistance will be reduced to R/3, is that correct sir?
@AJElectrical
@AJElectrical 4 ай бұрын
തീർച്ചയായും interlink ചെയ്യാം. R/3 എന്നൊരു കണക്ക് ഞാൻ പറഞ്ഞില്ല. ഡ്യൂപ്ലിക്കേറ്റ് എന്തിന് എന്ന് എന്റെ അഭിപ്രായം പറഞ്ഞതാണ്.
@vishnuklr89
@vishnuklr89 4 ай бұрын
@@AJElectrical Ok sir Thanks. Njan udheshichath 3 earth pits(DC, AC, LA) linked ayi connect cheyyumbol effective resistance R/3 aville ennanu?
@vishnuklr89
@vishnuklr89 4 ай бұрын
Ok Thanks sir Sir, Njan udheshichath 3 earth pits (DC, AC, LA) inter connect link cheythal effective resistance R/3 avumo ennanu?
@AJElectrical
@AJElectrical 4 ай бұрын
@@vishnuklr89 അതിന്റെ effective resistance കുറയും.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 210 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 35 МЛН