Clamp meter use cheythu... Etra milki ampere current use cheythu ennu nokkiyathu...bulbinte Earth wiril alle... Bulb inte phase wiril cheythalum same measurement kanikkille...???
@vmctech6 ай бұрын
ബൾബി ലേക്കുള്ള ഏത് വയറിൽ കൊടുത്താലും ഒരേ റീഡിങ് തന്നെ കാണിക്കും
@wehelp-ue7pj9 ай бұрын
Helo sir rcbo oru full video cheyyumo
@vmctech9 ай бұрын
തീർച്ചയായും ഈ വീഡിയോ ചെയ്യാം
@krishnakumarguruagencies44989 ай бұрын
Super sir.
@vmctech9 ай бұрын
Thanks
@josedavid12749 ай бұрын
Sir, ഇന്സുലേഷൻ ടെസ്റ്റർ (megger )ഉപയോഗിച്ച് ഒരു ത്രീ ഫേസ് db ലീകേജ് ടെസ്റ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ 🤗
@vmctech9 ай бұрын
Yes.
@sajikaramelputhenpuriyal23639 ай бұрын
Cinema dialogue Kollam
@VipinrajRaj-k4g7 күн бұрын
സർ വീട്ടിൽ എല്ല ഉപഗ്രണവും ഓഫ് ആക്കി kseb metar റീഡിങ് കാണിക്കുന്നു ഞാൻ അവിടത്തെ isulator off ആക്കി എന്നിട്ടും റീഡിങ് കാണിക്കുന്നു service wire problm ആണേൽ എർദ്ലെക്കേജ് ഉണ്ടാകുമോ? Serive wire 3.4 joint ഒണ്ട്
@vmctech6 күн бұрын
സർവീസ് വയർ ജോയിന്റ് മൂലം മീറ്ററിൽ റീഡിങ് വരില്ല. ഐസൊലേറ്റർ ഏത് ഭാഗത്താണ് വെച്ചിരിക്കുന്നത്? വിശദമായി പറയാം വിളിക്കുക 9349617964.
@sibidaniel16 ай бұрын
Athu polea same Edaku eadku lift isolator Tripp akunnu. Same time lift panel breaker tripp . Enthayirikkum reason ?
@ummarvadakkan58915 ай бұрын
Rccb checking device ഏതാണെന്ന് നല്ലത് പറഞ്ഞു തരുമോ
@vmctech5 ай бұрын
Metravi. Ac 6 socket tester.
@ummarvadakkan58915 ай бұрын
@@vmctech Thanks
@RajuRaju-zt1yz9 ай бұрын
Mcb. 3 pole tripping. Vallapozum. .reson. Pl
@vmctech8 ай бұрын
ലൂസ് കോൺടാക്ട് ആകാനാണ് സാധ്യത
@tjanoop9 ай бұрын
👍👌
@rohanjoytech18859 ай бұрын
👍
@jayanmangattukunnel58759 ай бұрын
ഇങ്ങനെ ബൾബ് ഉപയോഗിച്ച് ചെക്ക് ചെയ്യുമ്പോൾ മൂന്ന് ഫേസിലും ചെക്ക് ചെയ്തു നോക്കേണ്ടേ ?