ഈ +2 കാരന്റെ കഴിവ് അഭാരം തന്നെ ഈ മച്ചാൻ വേറെ ലെവൽ ആണ് പൈസ ഇല്ലാത്തത്കൊണ്ട് സ്വന്തമായി ഒരു ജീപ്പ് ഉണ്ടാക്കി 👌
@Sachusachu2344 жыл бұрын
Adhil magician anu njaglide naatil ollth anu
@alone-wx9nm4 жыл бұрын
Pinallh🔥
@blackloverafru28274 жыл бұрын
💪💪
@Sachusachu2344 жыл бұрын
@@alone-wx9nm njaglude ntil ollth anu Ivan ingne oru Jeep ondkiyth arum arnjitilley polum illyirnu
@alone-wx9nm4 жыл бұрын
@@Sachusachu234 ooh
@DarkBoyGaming4 жыл бұрын
ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ കഴിവ് എന്ന് പറയേണ്ടത്... ഇന്നത്തെ നിറഞ്ഞ കയ്യടി ഇവിടെ കൊടുക്ക് മക്കളെ..!❤️👏
@alone-wx9nm4 жыл бұрын
ശെരി രാജാവേ 👏👏
@blackloverafru28274 жыл бұрын
@@alone-wx9nm ooo 😁😁
@blackloverafru28274 жыл бұрын
ഒരുകയ്യിൽ ഫോൺ ആയത് കൊണ്ട് കൈ അടിക്കാൻ പാറ്റ്‌നില്ല 😁
@akcta20454 жыл бұрын
അതെ അതെ 😌💥👏
@Sachusachu2344 жыл бұрын
Adhil magician anu njaglide naatil ollth anu
@sreeharim47984 жыл бұрын
കേരളത്തിലെ പിള്ളേർക്ക് ഇതൊക്കെ ആന മയിൽ ഒട്ടകം 🤙🥰
@dreamrider26604 жыл бұрын
+2ക്കാരന്റെ കഴിവ് അഭാരം തന്നെ 😁🔥അപ്പോൾ ഇന്നത്തെ ലൈക് +2ക്കാരന്റെ കഴിവിനിരിക്കട്ടെ.... ❤️❤️
@blackloverafru28274 жыл бұрын
എന്റെയും 😁
@aswinar51584 жыл бұрын
വളരെ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് ഈ കുട്ടിക്കുണ്ട്..... അധികം വൈകാതെ തന്നെ എല്ലാവരും നിന്റെ കഴിവ് തിരിച്ചറിഞ്ഞു ജീവിതത്തിൽ വലിയ വിജയങ്ങളിൽ എത്തിച്ചേരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.....🥰🥰🥰
@hafist11834 жыл бұрын
Arun bro യൊക്കെ കൂടിയാണ് കഴിവുള്ളവരെ പ്രേക്ഷകരിലേക് എത്തിക്കുന്നത് 👌👍❤
@akcta20454 жыл бұрын
ഇതേ പോലുള്ള കഴിവുകൾ മറ്റുള്ളവരിലേക് ആദ്യം എത്തിക്കുന്നത് അരുൺ മച്ചാൻ ആണ് അതിന് ഇരിക്കട്ടെ കയ്യടി 👏
@alone-wx9nm4 жыл бұрын
അതെയതെ 🐎
@blackloverafru28274 жыл бұрын
🐎🐎
@akcta20454 жыл бұрын
@@alone-wx9nm 😌💥
@akcta20454 жыл бұрын
@@blackloverafru2827 😌💥
@blackloverafru28274 жыл бұрын
@@akcta2045 😁😁
@leoarshzd304 жыл бұрын
Masha Allah ❤️ ഇനിയും ഇങ്ങനെ ഉയരങ്ങളിൽ എത്തട്ടെ ഇന്നത്തെ "Like" +2 കാരൻ ആയിക്കോട്ടെ 💙
@aneeshkumar29934 жыл бұрын
Dude 😍😍😍
@JP-gg2gk4 жыл бұрын
ലെ mahindra : ഇവനെന്നെ കഞ്ഞികുടിച്ചുപോകാൻ സമ്മതിക്കില്ല 😬😬
@indiancr73524 жыл бұрын
😆
@JP-gg2gk4 жыл бұрын
@@indiancr7352 😌😌
@JP-gg2gk4 жыл бұрын
@@maskedpsychic9121 😆😆
@solderingmastertech38024 жыл бұрын
😂😂😂😂 super comment ❤️❤️
@ft.preanavxx26914 жыл бұрын
എന്തായാലും ചെക്കൻ വേറെ ലെവൽ തന്നെ. അവനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ.🤙❤
@sas143sudheer4 жыл бұрын
ഈ പ്രായത്തിൽ ഇമ്മാതിരി ഒരു സാധനം ഉണ്ടാക്കിയ 17കാരന് ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 👌👍
@StarCochin4 жыл бұрын
ഇതൊക്കൊയാണ് സപ്പോർട്ട് ചെയ്യേണ്ടത്... എല്ലാവരുടെ ഭാഗത്ത് നിന്നും സപ്പോർട്ട് ഉണ്ടാവണം
@gopu25194 жыл бұрын
Pathanamthitta kar like adi❤️👍🏻
@Muhammedsinansinan-vz5zs4 жыл бұрын
ഈ +2 കാരൻ ഒരു കില്ലാടി തന്നെ 👍😍
@ജോജി-ഗ8ഥ4 жыл бұрын
ആദ്യം sanju Techy യോ അല്ലെങ്കിൽ arun smoki യോ 1 million അടിക്കുക.👍👍ആരായാലും നമ്മക്ക് പെരുത്ത സന്തോഷം ❤❤❤❤❤😍🌹
@rafihslifestyle83924 жыл бұрын
ഇതുപോലുള്ള ആൾക്കാരെ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യണം👏 എന്ത് എഫ്‌ഫോട് എടുത്ത് ചെയ്തതായിരിക്കും 😍🔥💚
@am__pepe15804 жыл бұрын
ഇവനാണ് യഥാർത്ഥ നായകൻ 🔥
@arunm58904 жыл бұрын
പള്ളിക്കൽ ഉള്ളവർ അല്ലേലും പൊളിയാ.....
@hariedits73524 жыл бұрын
പിന്നല്ല
@vinuharisree7374 жыл бұрын
😍
@Sachusachu2344 жыл бұрын
Pinnallah
@Muhammed-n2g3t4 жыл бұрын
ജീപുണ്ടാക്കിയ ആദിലിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😍👍
@jeevakrazy4 жыл бұрын
Mininjaaannu BMW x series....innu hand made jeep....smoki....broyude simplicity aanu njangalkellaavarkkum ishtam....bigfan bro....adipoli.....
@gamerdestriaa4 жыл бұрын
ഇത് വരെ ഒരു സ്വിച്ച് ബോർഡ് പോലും ഉണ്ടാകാൻ പറ്റാത്ത ഞാൻ ഇതൊക്കെ കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ ആണ് 💖💖
@AchachanteAdukkala3 жыл бұрын
അരുൺ ചേട്ടാ thanku for sharing this video. ആദിൽ ഞങ്ങളുടെ നാട്ടുകാരനാണ്. അതിന്റെ ഒരു സന്തോഷം നമുക്കുണ്ട്. മാത്രമല്ല ആദിൽ നല്ലൊരു മജീഷ്യൻ കൂടിയാണ്
@e.s.n61544 жыл бұрын
Meanwhile....cycle nte chain poolum idan ariyaatha 18 vayas olla njan...😆😖🥺
@sarang85584 жыл бұрын
Arun smoki pewer🔥💥
@FRQ.lovebeal4 жыл бұрын
*ഈ പ്രായത്തിൽ ഒരു സൈക്കിൾ 😌പോലും ഉണ്ടാകത്ത 😌😌ഞാൻ 😌😌🏃🏃🏃🏃😌🤒🏃🤒🏃🏃🤒🤒😌🤒😌🤒🤒😌😌🤒😌😌🤒🤒🤒*
@blackloverafru28274 жыл бұрын
😆😆😆
@Shadow-kq5nz4 жыл бұрын
ഇതൊക്കെ കണ്ട് ഞാൻ ഒരു ബോട്ട് സ്വന്തമായി ഉണ്ടാക്കാൻ തീരുമാനിച്ചു.... പേപ്പർ മാത്രം മതി..... ല്ല പിന്നെ നമ്മക്കൊക്കെ അതല്ലേ ഒക്കു..... Anyways...... powli bro...... Super 💯
@jithin_thalassery4 жыл бұрын
എന്റെ മോനെ ഒരു രക്ഷയില്ലാ🔥
@SAM-sj6wv4 жыл бұрын
Jitin ettoy
@bmr333ontrack4 жыл бұрын
ഒരു 20 വർഷം മുന്നേ എറണാകുളം പുത്തൻകുരിശ് കാരൻ അജയൻ(അയ്യർ ദി ഗ്രേറ്റ് ) ഇതിലും ഗംഭീരം ആയി aouto engin കൊണ്ടു ജീപ്പ് ഉണ്ടാക്കിയിരുന്നു.
@kltechy30614 жыл бұрын
Ithu polle ulla talent adi broku ഇന്നത്തെ like 😍😍😍👍👍👍
Arengilum inganeyullla talent ullavare unearthing kondu varane people like these must have more support
@saneeshpp4404 жыл бұрын
ഇപ്പോൾ എല്ലാരും സ്വന്തമായി വണ്ടി ഉണ്ടാക്കുന്നതാണ് trend
@radhikadevi39774 жыл бұрын
Well done dear Adil. നിനക്ക് ഇനിയും മുന്നേറാനാവട്ടെ.
@arjunlakshman2664 жыл бұрын
ഇവൻ പൊളിയാട്ടാ🤩😍❤️💥💥
@harisksd63334 жыл бұрын
Salf വെക്കാം.... പഴയ vespa scotarinte... Salf.. Kit കിട്ടിയാൽ... ചെറിയ എളുപ്പത്തിൽ ആകും,👍👍
@ktncaptain39194 жыл бұрын
Adil Annan uyirr.....❣️🔥
@anandakrish79864 жыл бұрын
Adikkattu mukkill ninnano spares eduthe?
@Mohammedali-qz5cl4 жыл бұрын
Arun വളരേ നല്ല മാതൃക...👌
@Hamsterkombat9864 жыл бұрын
മാഷാഅല്ലാഹ് പൊളിച്ചു ലൈക് കൊടുക്കാൻ മറക്കല്ലി
@nijasniju45374 жыл бұрын
Bicycle ndhe ippozhatte avastta endhaanu Cheriya oru video cheyyo pls
@Aadhi_Vijay4 жыл бұрын
കൊള്ളാം നല്ല ഫിനിഷിങ്, നല്ല കഴിവ്
@rworld4414 жыл бұрын
ഇനി ജീപ്പ് അല്ല വിമാനം ഉണ്ടാക്കിയാലും അവരെ പ്രോത്സാഹിപ്പിക്കാത്ത, അവരുടെ കഴിവ് വളർത്താൻ സഹായിക്കാത്ത ഒരു ഗവണ്മെന്റ് അല്ലങ്കിൽ ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ ഉള്ളിടത്തോളം കാലം ഇതൊക്കെ വേസ്റ്റ് പരിപാടി ആണ്. വിദേശത്തു ഒക്കെ ആണേൽ ഇവൻ ഒക്കെ വേറെ ലെവൽ എത്തിയേനെ.
@hariedits73524 жыл бұрын
എന്റെ ചേട്ടന്റെ കൂടെ പഠിച്ചതാണ് ഈ അണ്ണൻ
@chamithakku78524 жыл бұрын
1 m Arun machannano Sanju ano first adikkann nokki irikkunnath njan mathram ano😍😍😍😍
@sreehari46834 жыл бұрын
വേറെ level മോനെ ❤️🔥🔥
@karizmaloverkl26834 жыл бұрын
Adoor കാരൻ 😎🥰🥰🥰💞
@muhammedanshifm64334 жыл бұрын
എജ്ജാതി പൊളി സാനം +2 പയ്യനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👍👍
@jbjames074 жыл бұрын
Arun ingana poy support chynathu nalla oru karym aanu ingana ullavara urpayittum promoted chynmm 🤙😎