സംസാരം കേട്ടാൽ ഇത്രയും വണ്ടിടെ ഓണർ എന്ന് പറയുകയില്ല ഒരു ജാടയും ഇല്ല very good person god bless yours
@johnzechariah173723 сағат бұрын
ഇന്നലെ രാവിലെ ദു:ഖ വാർത്തയായിട്ടായിരുന്നു തുടക്കമെങ്കിൽ ഇന്ന് മനോഹരമായ സൂര്യകാന്തി പൂക്കളുടെ മനം മയക്കുന്ന കാഴ്ചകളുമായിട്ടാണ്. ശുഭ യാത്ര Dears❤️❤️❤️❤️
@remashine533021 сағат бұрын
രാജേഷ് ബ്രോ ജലജമ്മ എന്ന് വിളിച്ചതിൽ പിന്നെ എനിക്കും അങ്ങനെ വിളിക്കാൻ ആണ് ഇഷ്ട്ടം 🥰❤️
@ADHIL31923 сағат бұрын
Puthettu ഫാമിലിയിലെ എല്ലാവർക്കും റിപ്ലപ്ലിക്ക് ഡേ ആശംസകൾ 🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤
നിങ്ങളെ പുകഴ്ത്തുന്ന ആൾകാരെ കാണുമ്പോൾ പേടിയാ ചെറിയ ഒരു തെറ്റ് പറ്റിയാൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തുന്നവർ ഇവർ തന്നെ ആകും. 😊
@its-me-kedar16 сағат бұрын
ആകാശ് ഉറങ്ങി എഴുന്നേറ്റാൽ കോമഡി ആണ് 🤣
@pushpasukumaran816822 сағат бұрын
ശെരിക്കും സൂര്യൻ രതീഷും കാന്തി ജലജയും എന്ന് തോന്നുന്നു സൂര്യകന്തി തോട്ടത്തിൽ നിങ്ങളെ കണ്ടപ്പോൾ ❤❤❤❤❤❤❤
@rajalakshmi861619 сағат бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ഫീലാണ് Akasinte kurava കേട്ട് ചിരിച്ചു പണ്ടാരടങ്ങി love you so much jalaja
@vasanthcheriyachanassery562120 сағат бұрын
ജലജ ചേച്ചി തേങ്ങ എടുത്തു തിന്നാൽ മോള്ടെ കല്യാണത്തിന് മഴ ഉറപ്പ് 💪🏻💪🏻❤❤
@rajankuttappan23 сағат бұрын
മൂന്നുപേർക്കും നമസ്ക്കാരം , പിന്നെ എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ....... 🙏💕
@thomasjoseph305523 сағат бұрын
പുത്തേട്ട് ഫാമിലി കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ റിപബ്ലിക് ദിനാശംസകൾ നേരുന്നു and puthettu family Vlogs 👌👌👌👌👌 super
@rageshthiruvangad747820 сағат бұрын
വൈവിധ്യംനിറഞ്ഞ ദൃശ്യഭംഗികൾ സമ്മാനിക്കുന്ന പുത്തേറ്റ് ഫാമിലിക്ക് എല്ലാവിധ ഭാവുകങ്ങളും.നിങ്ങളുടെ യാത്രകൾ എന്നും സുന്ദരവും സുരക്ഷിതവുമായിരിക്കട്ടെ..❤
@melina947923 сағат бұрын
എങ്ങോട്ടാ ഇപ്പം നോക്കേണ്ടത് എന്നാ... ചേട്ടായി : തല്ക്കാലം road ൽ നോക്കി പോയാൽ മതി 😊 🤣😂
@anandkoduvally884814 сағат бұрын
ആകാശിൻ്റെ കൊരവ കേട്ട് ചേച്ചി ചിരവ വച്ച് അടിച്ചേനെ❤❤❤
@arunk-kq1ye22 сағат бұрын
നാളെ വീണ്ടും നമുക്ക് കാണാം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️
@Dreams-kp4ki22 сағат бұрын
1:36 സൂര്യകാന്തി പൂവുകൾ ക്കിടയിൽ ഒരു ചിത്രശലഭം🎉🎉🎉🎉🎉
@abhinashanand23 сағат бұрын
ഇന്ന് നേരത്തെ കാണാൻ പറ്റി മൂന് പേർക്കും ❤️🇮🇳Happy Republic Day❤️🇮🇳🇮🇳
@ashrafalinani155318 сағат бұрын
ട്രിപ്പിനൊരു ഓളമുണ്ടാകണമെങ്കില്‍ നമ്മുടെ ആകാശ് ബ്രോ തന്നെ വേണം
@sasankanmk697112 сағат бұрын
നമസ്കാരം, സൂര്യകാന്തി പൂത്തു നിൽക്കുന്ന അതിമനോഹരമായ കാഴ്ചകൾ, ചെറിയ ചെറിയ പട്ടണങ്ങളിലെ തിരക്കേറിയ വീഥികൾ എല്ലാം വളരെ നന്നായിരുന്നു, ആകാശിന്റെ മാങ്ങാ ചമ്മന്തിയോടുള്ള താല്പര്യം ഒന്നു വേറെ തന്നെ. രതീഷ് ഭായിയും ജലജാ ജിയും കൂടി ട്രെയിലറിലെ പരീക്ഷണം എല്ലാം നന്നായിരുന്നു. ആശംസകളോടെ ശുഭയാത്ര.
@rockman7689 сағат бұрын
ടെയിലെർ ഓടിച്ചപ്പോൾ ഓരോ ഗിയർ വരുമ്പോഴും ഞാൻ ജലജമ്മയുടെ മുഖത്തെ ഭാവങ്ങൾ ശ്രദിക്കുവായിരുന്നു. വേണ്ടായിരുന്നു എന്നൊരു തോന്നൽ 😂😂😂 ഇന്നത്തെ യാത്ര മനോഹരമായിരുന്നു... 👍👍👍
@BhuvanendranNairKP21 сағат бұрын
തൊപ്പി എടുത്തമാറ്റി നിന്നാലാണ് മറ്റൊരു സൂര്യകാന്തി കൂടി കാണാൻ കഴിയുക യാത്രാ മംഗങ്ങളും ആശംസിക്കുന്നു
@shashiarayil63021 сағат бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ റിപ്പബ്ലിക് ദിനാശംസകൾ 🇮🇳🇮🇳🇮🇳
@parameswaranpm835423 сағат бұрын
Appreciate the Artistic Skill of CM.... Yesterday he captured the Emotional Feelings of Jalaja Madam with the pulses of Sadness (accident scenario).... Today her laughing face at Sun Flowers Farm.... The frames have the visual fragrance of Intimate Bond of Love and Care....
@MusicLessons-rj7rj19 сағат бұрын
ഇന്നത്തെ കാഴ്ചകൾ വളരെ മനോഹരമായി. സൂര്യകാന്തി പാടം സൂപ്പർ. പാചകവും വളരെ നന്നായി. സൂപ്പർ.
@ShreedharanSomanKarthadath19 сағат бұрын
പുത്തേട്ട് ഫാമിലി കുടുബത്തിലെ എല്ലാവർക്കും ഹൃദയും നിറഞ്ഞറിപബ്ലിക് ദിനാശംസകൾ നോരുന്നു
@nairanand23 сағат бұрын
പുത്തെറ്റ് ടീമിനും എല്ലാ പ്രേക്ഷകർക്കും റിപ്പബ്ലിക് ദിന ആശംസകൾ ശുഭദിനം ശുഭയാത്ര 🌹🌹🎉🎉❤❤
@Fun_big23 сағат бұрын
ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ ഭാരത് മാ കീ ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳
@jalajapnair286421 сағат бұрын
God bless you happy journey all family Happy Republic Day❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SumeshSumesh-c8e23 сағат бұрын
ഇന്ന് അനിയൻ കുട്ടനും ചേച്ചിയും റിപ്പബ്ലിക് ദിനം ആയിട്ട് വീട്ടിലെ കിച്ചണിൽ പായസമാണ് വയ്ക്കുന്നത് 😄
@premantk600419 сағат бұрын
വടകരയുടെ 76 - )o റിപ്പബ്ലിക് ദിനാശoസകൾ. നമ്മുടെ ഭരണഘടന പിറവിഎടുത്ത 75 വർഷങ്ങൾ .ഭാരതത്തിൻ്റെ സഞ്ചാരപഥങ്ങൾ മികവുറ്റ രീതിയിലേക്ക് വഴിമാറിയിരിക്കുന്നു. കേരളത്തിലൂടെ കടന്നുപോകുന്ന NH 66 മികച്ച ഉദാഹരണം. ഇത് കേരളത്തിൻ്റെ ഗതാഗതത്തിൻ്റെ മേഖലയിൽ ഗതിവേഗം രൂപപ്പെടും. സിൽവർ ലൈൻ പോലുള്ള പദ്ധതികളും കേരളത്തിൻ്റെ മുഖച്ഛായ മാറ്റപ്പെടും. വികസനം ഒരു നാടിൻ്റെ കരുത്ത് വിളിച്ചോതും. പുത്തേറ്റ് കുടുംബത്തിലെ എല്ലാവർക്കും ഒരിക്കൽ കൂടി റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. 26.01. 2025...., ഞായറാഴ്ച .
@silvysabu602121 сағат бұрын
ചേട്ടാ ചേച്ചി ഞാൻ സാബു പള്ളിക്കര എറണാകുളം ഞാൻ ടിപ്പർ ഡ്രൈവർ ആണ് ആ ആക്സിഡന്റിനെപറ്റി എന്റെ അഭിപ്രായം ഗുഡ്സ് വണ്ടിയിൽ ഗുഡ്സ് കൂടാതെ 40 ആളുകളെ കയറ്റിയ ഡ്രൈവറെ സമ്മതിക്കണം കേരളത്തിൽ ആണേൽ ആ ഡ്രൈവറുടെ കാര്യം പോക്കാ
@eapen538021 сағат бұрын
Coffee പാലം ഇല്ലേന്ന് 😜😄😄അതു പൊളിച്ചു 😂
@പ്രദീപ്കുമാർ.പി13 сағат бұрын
രതീഷ്, ജലജ, ആകാശ്, രാജേഷ്, സൂര്യ, കുഞ്ഞിക്കിളി, കുഞ്ഞിക്കണ്ണൻ ,ധാമിക്കുട്ടി, അച്ഛമ്മ, എന്നിവർക്കും പുത്തേറ്റ് ഫാമിലിയിലെ മറ്റു കുടുംബാംഗങ്ങൾക്കും പുത്തേറ്റ് ട്രാവൽസിനും അതിലെ എല്ലാ ഡ്രൈവേഴ്സ് ബ്രോ. മാർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jobinjose531511 сағат бұрын
ചേട്ടോ....... ചേച്ചി....... ആകാശ് ബ്രോ.... എല്ലാവർക്കും ഒരു സന്തോഷം നിറഞ്ഞ ഒരു ഹായ്.............. 🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉
@mvchandrashekar573022 сағат бұрын
Jaleja Chechi's fav Sunflower paradise. She is obsessed with the beauty of the sunflowers🌻🌻🌻🌻🌻🌻🌻🌻🌻 After going to the field, she seems to be in good spirits....s. .
Sunfloweroil മാർക്കറ്റിൽ കിട്ടുന്നത് മുഴുവൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതല്ല... മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട് റഷ്യ ഉക്രൈൻ യുദ്ധം നടക്കുമ്പോൾ ഉക്രൈനിൽ നിന്നുള്ള സൺഫ്ലവറ് ഓയിൽ ലഭിക്കാതെ വില കൂടിയത് orkuunno
@asokakumar.nnarayanan473820 сағат бұрын
മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ സൃര്യകാന്തി കവിത ഓർമ്മിപ്പിച്ചു കൊണ്ട് ദൃശ്യഭംഗിയോടെയുള്ള തുടക്കം ' ആര്യമാവിനെ സ്നേഹിച്ച കുറ്റത്തിന് സൃര്യകാന്തിയെന്നെന്നെ പുഛിപ്പതാണി ലോകം'
@asokakumar.nnarayanan473820 сағат бұрын
പുത്തേറ്റ് ഫാമിലിക്ക് റിപ്പബ്ലിക് ദിനാശംസകൾ❤🌹🌹🌹🌹
@ambujakshanambujakshanpg374922 сағат бұрын
മൂന്നുപേർക്കും റിപ്പബ്ലിക് ഒരു ദിനം ആശംസിക്കുന്നു ജയ്ഹിന്ദ്
@KrishnanKrishnanp-c8o22 сағат бұрын
പുത്തെട്ട് ഫാമിലിയിലെ എല്ലാവർക്കും റിപബ്ലിക് ഡേ ആശംസകൾ 🎉🎉🎉🎉🎉
@BijeeshKT-tg8qh23 сағат бұрын
Happy republic day🎉🎉🎉🎉to all Puthettu family
@MayaRajesh-i3z20 сағат бұрын
0:24 സൂക്ഷിക്കണേ. വണ്ടി ഓടിച്ച് പോകാനുള്ളതല്ലേ. 21:07 🤣🤣🤣🤣🤣🤣അത് പൊളിച്ചു. 23:33 എനിക്കും തോന്നീല്ല ജലജേ അതൊരു സ്റ്റൗവായിട്ട്..steel kadai ഒരു cast iron utensils ആണ് എപ്പോഴും നല്ലത്.. ഓൺലൈനിൽ വിലക്കുറവാ.ജലജേടെ കുക്കിംഗ് കാണാനാ എനിക്ക് ഒത്തിരി ഇഷ്ടം.HAPPY REPUBLIC DAY🇮🇳🇮🇳
@josejosco197618 сағат бұрын
Gandhidham വരുമ്പോൾ.. നേരിട്ട് കാണാൻ എല്ലാവരും
@KrishnaKumar-if9qs23 сағат бұрын
പുത്തേത്ത്ഫാമിലെ എല്ലാവർക്കും~ റിപ്പബ്ലിക് ദിനാശംസകൾ🙏🙏🙏
@saundaryadreamworld10 сағат бұрын
ഇന്ന് കമന്റ് ഇടാൻ പറ്റിയില്ല ഇട്ട കമന്റ് ആഡ് ആയില്ല. വീഡിയോയും കൃഷി കാഴ്ചകളും ഫുഡ് ഉണ്ടാക്കി കഴിച്ചതും എല്ലാം അടിപൊളി ♥️♥️♥️♥️
Almaty, also in Kazakhstan, it’s one of the largest cities in Kazakhstan.
@SharathKumar-tl7sm22 сағат бұрын
4:40 chechide ഒറ്റക്കൈ driving pwliii...❤
@UmaNair-c7k22 сағат бұрын
Happy republic day from pune. ❤❤
@georgevarghese23815 сағат бұрын
Happy Republic Day. Puthettu family.❤❤❤❤
@KL50haridas17 сағат бұрын
എല്ലാവർക്കും റിപബ്ലിക് ദിന ആശംസകൾ.. 🇮🇳🇮🇳🇮🇳❤❤❤
@jessythomas56116 сағат бұрын
Enthoru bhangiya soorya kanthipookal 🎉wow super 👌
@rajeshpg106423 сағат бұрын
Good morning puthettu Family Have A Happpy Jerny ❤❤❤
@shajikarunakaran966919 сағат бұрын
ആൽ വെട്ടി ഡാം കൃഷ്ണ നദിയിലാണ് ഞാൻ മൂന്നുവർഷം അവിടെ വർക്ക് ചെയ്തതാണ് അവിടെ ഒരു സീതാമന ഉണ്ട് ലവകുശന്മാരും താമസിച്ച വീട് എന്ന് പറയപ്പെടുന്നു
@shakthidharanp.v803016 сағат бұрын
Akash bro is very adjustable member of your team
@AnwerAnwer-s2j18 сағат бұрын
ഹായ് ചേച്ചി ആ സ്റ്റൗവിന്റെ വില എത്രയാ ?
@krishnakumari572918 сағат бұрын
Ennathe suryakanti thottavum pachakavum super ❤❤❤
@ajeshgeorge217020 сағат бұрын
Happy Republic Day to Puthett family members... 💐💐💐
@VenuGopal-g2c6l19 сағат бұрын
പുത്തെറ്റ് ഫാമിലിക്ക് എന്റയും എന്റെ കുടുംബത്തിന്റെയുംആശംസകൾ 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@Sabu-k7v15 сағат бұрын
ചേച്ചിയെ കാണ്ടാൽ ശരിക്കും സിനിമാ നടി വിജയശാന്തിയുടെ ലുക്ക് ആണ്❤❤❤❤
@anandkoduvally884814 сағат бұрын
അതെ
@babyo.j99713 сағат бұрын
സത്യം
@zamilzayn199713 сағат бұрын
Thalliyathaano atho sughipichatho😅
@RAJESHTHAKIDI23 сағат бұрын
എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
@shajeerali252020 сағат бұрын
അപ്പൊ ഇനി ട്രൈലെർ വീഡിയോസ് 🔥waiting
@garikapati466113 сағат бұрын
Healthy and Easy breakfast while traveling: Cornflakes + Hot Milk + Sugar If you carry cornflakes and sugar from home, you can buy milk packets in any village. It's an easy and healthy breakfast option, and kids will like this kind of food more
@PushpaPallikkara19 сағат бұрын
Republic day wishes to puthettu family members ❤❤💐💐💐💐❤
@drsurkurvlogs15 сағат бұрын
പുത്തെറ്റ് കുടുംബത്തിൽ എല്ലാവർക്കും റിപബ്ലിക് ദിവസ ആശംസകൾ. ആകാശ് ഫാൻസ് ലൈക് തരു
@dharmarajanv.r525922 сағат бұрын
Good morning Puthettu family have a nice day Happy journey to Gandhidham safe journey
@Thomas-fl3bd21 сағат бұрын
Happy Good morning Sunday Puthettutravel
@vijayakumarpr971412 сағат бұрын
23:46 ആകാശ് bro😂😂❤❤
@NarayanaMoorthy-cw5ek23 сағат бұрын
Wish you a happy n safe journey brothers n sister.
@rinurajan712922 сағат бұрын
Happy Republic day All puthette family
@krishnekumar178119 сағат бұрын
മൂന്നു പേർക്കും റി പബ്ലിക് ദിന ആശംസകൾ നേരുന്നു❤❤❤❤❤
ഈ വീഡിയോ കണ്ട് കഴിഞ്ഞു സമയം നോക്കിയപ്പോൾ രാത്രി 11.20 '26-1-2025.അഭിനന്ദനങ്ങൾ.🌹🌹🌹👍
@anil54017 сағат бұрын
"Happy Republic Day to the entire Puthett family 🇮🇳🙏❤️
@sajikurup431022 сағат бұрын
Good Morning Have A nice day..Happy & Safe Journey.......
@aneeshvahab657823 сағат бұрын
നമസ്കാരം എല്ലാ വിധ ആശംസകൾ നേരുന്നു 🥰🥰🥰❤️❤️❤️🌹🌹🌹
@husainmmmanikunnath789422 сағат бұрын
6wheel trailer jumping koodum 2axil ottum jump cheyyilla iam truk driver in abudhabi god bless you and family members ❤
@jinadevank701522 сағат бұрын
🌹ശുഭ യാത്ര നേരുന്നു 🌸
@RajeshKumar-t6u1l18 сағат бұрын
❤love you all puthettu family and akash❤
@WilsonPC-y6e21 сағат бұрын
Happy Republic Day : Puthettu family
@binishbabu340517 сағат бұрын
happy Republic day to puthettu family..
@kesavannair628923 сағат бұрын
Good morning to all Puthettu family members. Happy Republic day.
@anithomas391311 сағат бұрын
നമ്മുടെ സുര്യ മാഡത്തിന്റെ അതെഹൈറ്റും അതേ സൗന്ദര്യവും
@jayaramp.b141019 сағат бұрын
Happy Republic Day Puthettu Family❤❤❤❤❤❤❤❤
@krishnadaskizhepat487020 сағат бұрын
This is a good news to new drivers🎉🎉
@rasiyanani-zk3ot22 сағат бұрын
Happy Republic Day To all puthettu family members and staff....
@k.c.thankappannair579319 сағат бұрын
Best wishes for a happy journey 🎉
@venkateshkumar916820 сағат бұрын
As a bank manager I used to visit Nagalaind (Gadag district) for recovery purpose. The area is predominantly a rainfed agricultural region. NH 218 cannot be widened mainly due to the fact that most people don't want to give up their lands
@bijukm50112 сағат бұрын
27:20 ആകാശ് സൂപ്പർ കോമഡി ആണല്ലോ
@amerdasdk253418 сағат бұрын
HMV ചേച്ച്..❤❤❤❤❤❤.. ചെടികൾ കാണുമ്പോ ചേച്ചിടെ മുഖത്തു ഒരു പ്രത്യേക ഉത്സാഹം വരുന്ന കാണാം.. പിന്നെ.. ചക്ക കാണുമ്പോഴും.. 😉 എന്നെ ചെറുപ്പത്തിൽ ജമന്തി കാണിച്ചു അരോ സൂര്യകാന്തി എന്നു പറഞ്ഞു പറ്റിച്ചത് ഓർമ വരുന്നു..
@Vellanad11 сағат бұрын
ആശംസകൾ 🧡🧡🧡🥰
@HariNandakumar19 сағат бұрын
28:07 Billu bai 😂... Respect ❤
@venkateshramamurthy147122 сағат бұрын
Good morning. Nice to see lot of sunflower everywhere. It is really very natural to see it has been cultivated in both sides of the road. There are lot of family members to meet in between the journey also. A good discussion with the staff of Bharat Benz about driving of their vechile and safety measures of the truck.
@velayudhanmuthuswamy285110 сағат бұрын
നല്ല ആശയം. ഇരു ഭാഗത്തും നോക്കാം പക്ഷെ റോഡ് കൂടി നോക്കണം. ശ്രീമാൻ രതീഷ് ഒരു തികഞ ട്രൈണർ കൂടി ആണ്. 🎉
@vibi121 сағат бұрын
3:20 രതീഷ് ബ്രോ തഗ്😂😂
@bommidisrinivas20522 сағат бұрын
Good morning puthettu travels🚛safe jurney 💐happy republic Day 💐🇮🇳
@geethamohan694719 сағат бұрын
Happy republic day to puthettutravells and happy journey