18.6 കിലോമീറ്റർ നീളത്തിൽ തലശേരി - മാഹി ബൈപാസ് | Thalassery Mahe Bypass

  Рет қаралды 28,320

News Bytes by Manorama Online

News Bytes by Manorama Online

Күн бұрын

Пікірлер: 60
@Dharma.win.always
@Dharma.win.always 8 ай бұрын
❤❤ഗഡ്കരി 🎉🎉🎉
@akksakku5733
@akksakku5733 8 ай бұрын
Modi ki jai. Nitin Gadkari, you are a true gem. India will be always thankful to you, sir
@garunkumar14
@garunkumar14 8 ай бұрын
ആണൊരുത്തൻ 56 ഇഞ്ച് നെഞ്ചുവിരിച്ചു നിൽക്കാൻ തുടങ്ങിയപ്പോ എല്ലാം ശെരിയാകാൻ തുടങ്ങി...
@jayesh7066
@jayesh7066 8 ай бұрын
toll road anu hey
@vectorvasu
@vectorvasu 8 ай бұрын
@@jayesh7066 ellam free ayit theram
@mmpk3690
@mmpk3690 8 ай бұрын
സ്ഥലം കേരള സർക്കാർ വാങ്ങി കൊടുത്തപ്പോൾ വിരിഞ്ഞ ഒരുത്തന്റെ നെഞ്ച് 🤣🤣🤣
@GNN64
@GNN64 8 ай бұрын
@@mmpk3690 VARKALA THOOKKUPALAM pole
@dreammaker-t3v
@dreammaker-t3v 8 ай бұрын
Modiyude guarantee ❤
@gamer1234k
@gamer1234k 8 ай бұрын
Gadkari 🎉
@sajeeshopto3045
@sajeeshopto3045 8 ай бұрын
എന്ധോക്കെ ആയിരുന്നു അപ്പുറത്തെ പത്തുമക്ക് ഇപ്പുറത്തു ബീരാനെ കാണാൻ പറ്റില്ല എന്നൊക്കെ
@orchid6367
@orchid6367 8 ай бұрын
Ennit prayer meeting nadakkumbo nadukk curtain idum😅. Mm oru marayokke nallatha beerane😅
@jayarajpaintings9921
@jayarajpaintings9921 8 ай бұрын
ഹ.. ഹ..😅😅😅
@-._._._.-
@-._._._.- 8 ай бұрын
തുടങ്ങട്ടെ യാത്ര🇮🇳🛣️🛣️🛣️🚙🚗🚚
@dreammaker-t3v
@dreammaker-t3v 8 ай бұрын
Modi 3.0 varanam more development venam ❤
@navas.tnavas.t669
@navas.tnavas.t669 8 ай бұрын
Good luck ❤🤞
@thejassurya2913
@thejassurya2913 8 ай бұрын
ആ ഒരു ട്രാഫിക് സിഗ്നൽ എന്തിനായിരുന്നു ?അത് ഒഴിവാക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാൻ പ്രയാസം😮
@Shinojkk-p5f
@Shinojkk-p5f 8 ай бұрын
2017 il start ചെയ്ത താണ്, ഭാവിയിൽ ഫ്ളൈ ഓവറുകൾ ഉണ്ടാവും
@ShabeerTk-ts8cc
@ShabeerTk-ts8cc 8 ай бұрын
അത് തന്നെ മുംബൈ മുതൽ വേറെ എവിടെ യും സിഗ്നൽ ഇല്ല
@Celebrating1977
@Celebrating1977 8 ай бұрын
ഈ ബൈപാസിലെ ടോൾ കേരള ഗവണ്മെന്റ് ആണോ പിരിക്കുന്നത് ???
@MarketPulse2024
@MarketPulse2024 8 ай бұрын
60 കൊല്ലം മാറി മാറി ഭരിച്ചു വികസനം കൊണ്ട് മുടിപ്പിച്ച നിലക്ക് ഒരു 5 കൊല്ലം വേറെ ആൾ ഭരിക്കട്ടെ ഒന്നും തുലയൻ ഇനി ബാക്കി ഇല്ലാ 😂😂😂😂
@jayarajpaintings9921
@jayarajpaintings9921 8 ай бұрын
ബിജെപി ഒന്നു കൂടി ഉഷാറായാൽ അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ നല്ലൊരു ശതമാനം mla മാരെ നിയസഭയിലെത്തിക്കാൻ കഴിയും. ചിലപ്പോൾ ഭരണം തന്നെ. അത്രയ്ക്കും മടുത്തു കേരളജനത.
@nandkumarallathadi6495
@nandkumarallathadi6495 8 ай бұрын
When are they opening it .we have waited enough to have this road .previously it was rumoured that some are against this road .
@Indian23772
@Indian23772 8 ай бұрын
ഇത് മുടക്കാൻ നന്നായി നോക്കിയതാണ്‌ രമ
@arjunav7560
@arjunav7560 8 ай бұрын
Jai modhiji Jai gadkari. Jai RSS❤
@woldwibes
@woldwibes 8 ай бұрын
തലശ്ശേരി - മാഹി NH 66 ബൈപ്പാസിൽ ഒരിടത്ത് സിഗ്നൽ ജംഗ്ഷൻ വെച്ചത് മഹാ അബദ്ധമായി പോയി അവിടെയും മേൽ പാതയൊ അടിപാതയോ വേണ്ടിയിരുന്നു കച്ചവടക്കാരുടെയും പ്രാദേശിക ജനങ്ങളുടെയും സമർദ്ധത്തിലാണോ മേൽ പാതയും അടി പാതയും ഒഴിവാക്കി സിഗ്നൽ ജംഗ്ഷൻ വെച്ചത് എന്നറിയില്ല ഇത് ഏതായാലും വലിയ തെറ്റായ തീരുമാനം ആയി പോയി രാത്രികളിൽ വാഹനാപകടങ്ങളുടെ ഹോട്ട് സ്പോട്ടാവും ഈ സ്ഥലം
@jayarajpaintings9921
@jayarajpaintings9921 8 ай бұрын
സമീപ ഭാവിയിൽ അതും മോദി തിരുത്തും. ധൃഷണാശാലിയാണദ്ദേഹം.. 👍
@bhadrana.v.8489
@bhadrana.v.8489 8 ай бұрын
🙏🙏🙏🚩👍
@aneeshassan7817
@aneeshassan7817 8 ай бұрын
Super video Professional touch
@RAHULKr-cx2nt
@RAHULKr-cx2nt 5 ай бұрын
😮 wow super ❤
@chvl5631
@chvl5631 8 ай бұрын
നിശ്ചയദാർഢ്യം ഒരേ ഒരു പേര് നരേന്ദ്ര ദാമോദർ ദാസ് മോദി 🔥🔥🔥🔥 ഇന്ത്യ ക്ക് വേണ്ടി വിശ്രമം ഇല്ലാതെ പണിയെടുക്കുന്ന ചായ കട ക്കാരൻ.. ഇന്ത്യക്കാർ തന്റെ കുടുംബം എന്ന് വിശ്വസിക്കുന്ന ലോക നേതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@NizarahammedCv-jh3ik
@NizarahammedCv-jh3ik 8 ай бұрын
Ningal thamp nail kanichath kannur bypass photo anu
@sathyamsanathanam9959
@sathyamsanathanam9959 8 ай бұрын
മോഡിയുടെ ഗ്യാരന്റി
@georgejoseph2918
@georgejoseph2918 8 ай бұрын
Kallu petrol diesel ulla Kalam mahiyile thirakku marilla.adhava mahi thirakku maranamenkil keralathil kallinum petroleum num vila kurayanam.
@sarathkumarvs301
@sarathkumarvs301 8 ай бұрын
60 mtr വിതി 45 ആക്കിപ്പിച്ച് udf ldf നേതാക്കൾക്ക് നന്ദി
@orchid6367
@orchid6367 8 ай бұрын
Bypass mathre 45 ullu service road ullidathanu 60 mtr varika
@vineethkumar.k.v2535
@vineethkumar.k.v2535 8 ай бұрын
GREAT INFRASTRUCTRE DEVELOPMENTS UNDER CENTRE GOVERMENT.. BJP.. THANKS TO GREAT PRIME MINISTER SHRI NARENDRA MODIJI & NITIN GADGARI JI💪💪💪💪💪💪
@koncht25
@koncht25 8 ай бұрын
Malayalees mandamaaraanu 2011 express highway vareendathaayirunnu😊
@Kiran.Nair.
@Kiran.Nair. 8 ай бұрын
ഈ പാലത്തിൽ എപ്പോഴാണ് ഒരു തകരാർ കണ്ടെത്താൻ കഴിയുക? പാലാരിവട്ടം പാലം, കൊടുങ്ങല്ലൂർ പാലം തുടങ്ങി കേരളത്തിലെ പൊതുവെ അതാണ് ഇപ്പോൾ ട്രെൻഡ്.😅😂
@orchid6367
@orchid6367 8 ай бұрын
Negative avalle.
@Kiran.Nair.
@Kiran.Nair. 8 ай бұрын
@@orchid6367 ഞാൻ വസ്തുതകൾ പറയുകയാണ്, കേരളം ദുബായ് പോലെയാകണമെന്ന് കേൾക്കാനും ആഗ്രഹിക്കുന്നു
@SunilThiyya
@SunilThiyya 8 ай бұрын
ഇത് മോഡിയുടെ ചങ്കുറപ്പിൻ്റെ പാലം
@vectorvasu
@vectorvasu 8 ай бұрын
kazivulla anugala erangiyth
@jayarajpaintings9921
@jayarajpaintings9921 8 ай бұрын
റോഡോ പാലമോ കെട്ടാൻ കേരളം ഭരിച്ച ഒരു കോപ്പനും മുന്നിട്ടിറങ്ങാറില്ല. കെട്ടിയാൽ തന്നെ ഒരു കാറ്റടിച്ചാൽ വീഴുകയോ മഴവന്നാൽ അലിഞ്ഞു പോകുകയോ ചെയ്യുന്ന പാകത്തിലായിരിക്കും. 50 വർഷത്തിന് ശേഷം മോദിവേണ്ടിവന്നു ഇങ്ങനെയൊരു പ്രൊജക്റ്റ്‌ പൂർത്തിയാക്കാൻ. അതിനെ ഇനി കുറ്റം പറയാൻ മലയാളികൾക്ക് ഒരു ഉളുപ്പും ഉണ്ടാവില്ല.
@jibuhari
@jibuhari 8 ай бұрын
സിപിഎം = വികസനം..
@jayarajpaintings9921
@jayarajpaintings9921 8 ай бұрын
തേങ്ങാക്കൊല
@Alchemy12
@Alchemy12 8 ай бұрын
Ninte kola annu Pinarayi! 🤭🤭🤭
@thewild1445
@thewild1445 8 ай бұрын
ഉത്തരവാദി പിണറായി
@magicframes11
@magicframes11 8 ай бұрын
😂😂😂😂
@vectorvasu
@vectorvasu 8 ай бұрын
ivante partiya vargiyavadam valarthunne
@LCKNR
@LCKNR 8 ай бұрын
Congrats.. Modi & Gadkari...5 ദശബ്ദം ആയി 20 MP മാരെയും, കേരളത്തിന്റെ മുഖ്യമന്ത്രിമാരായി കണ്ണൂർകാർ കരുണകാരനും, നായനാർ, പിണറായി തുടങ്ങിയവരും, കേരള, ഇന്ത്യ രാഷ്ട്രീയത്തെ നിയന്ദ്രിക്കുന്നവർ ഉണ്ടായിട്ടും കണ്ണുരുകരെ യാത്ര ദുരിതത്തിൽ നിന്നും കരകയറ്റാൻ ഒരു Mp പോലും ഇല്ലാത്ത ബിജെപി യുടെ മോഡി യും, ഗദ്കരിയും വേണ്ടി വന്നു 47 കൊല്ലത്തെ സ്വപ്നം പൂവണിയൻ
@mmpk3690
@mmpk3690 8 ай бұрын
ഒന്ന് മയത്തിൽ ഒക്കെ തള്ള്; ഭൂമി കേരള സർക്കാർ കൂടെ കാശിറക്കി അക്വയർ ചെയ്തു കൊടുത്തതാണ് 😂😂
@LCKNR
@LCKNR 8 ай бұрын
@@mmpk3690 മറ്റു സംസ്ഥാനങ്ങളിൽ പോയിക്കാണു സഹോദര മിനിമം 4 വരി ദേശീയ പാതകൾ അങ്ങോളം, ഇങ്ങോളം വന്നിട്ടുണ്ട്. കേരളത്തിൽ ആണേൽ മലപ്പുറവും കോട്ടയവും സാമാന്യം നല്ല റോഡ് അന്നാട്ടിലെ അവരുടെ മന്ത്രിമാർ ഉണ്ടാക്കികൊടുത്തിട്ടുണ്ട്. മര ഊളകൾ ആയിട്ടുള്ള കണ്ണൂരുകാർ ഒരു തൈരും ഉണ്ടാക്കിയില്ല.10 mnt എടുക്കേണ്ടയുടത് 1 hr ആണ് ചിലവഴിക്കേണ്ടി വരുന്നത്.നിതിൻ gadkari വടി എടുത്തോണ്ടാ ഇത്രയെങ്കിലും ആയത്. NH ഓഫീസ് പൂട്ടിപോകാൻ ഒരുങ്ങിയത് ആണ്. സ്ഥലം എടുത്ത് കൊടുത്താതെ ഉള്ളു,25% കൊടക്കം എന്ന് തള്ളിയതാ, അവസാനം അതും ഇല്ല, കേന്ദ്രം തന്നെ കൊടുക്കേണ്ടി വന്നു. കോൺഗ്രസ്‌,UPA സർക്കാരുകൾ ഭരിച്ചിട്ടും, കേന്ദ്ര മന്ദ്രിമാർ ഉണ്ടായിട്ടും എന്ത് തേങ്ങയ ഉണ്ടാക്കിയെ?. മറ്റു സംസ്ഗാനങ്ങൾ അടുത്ത 25 വർഷം മുന്നോട്ടേക് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നു,3 വരി 6വരി പാതകൾ പണിയുന്നു മിനിമം 65 മീറ്റർ പണിയുന്നു. ഇവിടെയാണേൽ 10 വർഷത്തേക്ക് പോലും ചിന്തിക്കാൻ കഴിയുന്നില്ല, പിന്നെയും കൈയിട്ടു വരാലോ.
@Vinculum.1691
@Vinculum.1691 8 ай бұрын
വലതു ബാഗം പോകുന്നവരും ഇടതു ബാഗം പോകുന്നവരും താഴെ ബാഗം പോകുന്നവരും ഓർക്കുക ഏതു ബാഗം ആയാലും ഞങ്ങൾ നിങ്ങളുടെ ബാഗം ആണ് . (ന്യൂ ജൻ ഉച്ചാരണം ബയങ്കരം ) ഷീണിച്ചെങ്കിൽ ഭിരിയാണി കഴിച്ചിടു പോകാം
@Indian23772
@Indian23772 8 ай бұрын
ഇത് മുടക്കാൻ നന്നായി നോക്കിയതാണ്‌ രമ
@chvl5631
@chvl5631 8 ай бұрын
നിശ്ചയദാർഢ്യം ഒരേ ഒരു പേര് നരേന്ദ്ര ദാമോദർ ദാസ് മോദി 🔥🔥🔥🔥 ഇന്ത്യ ക്ക് വേണ്ടി വിശ്രമം ഇല്ലാതെ പണിയെടുക്കുന്ന ചായ കട ക്കാരൻ.. ഇന്ത്യക്കാർ തന്റെ കുടുംബം എന്ന് വിശ്വസിക്കുന്ന ലോക നേതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Indian23772
@Indian23772 8 ай бұрын
ഇത് മുടക്കാൻ നന്നായി നോക്കിയതാണ്‌ രമ
@magicframes11
@magicframes11 8 ай бұрын
നല്ല ക്യാപ്സുൾ 😂
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 41 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,1 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33